#abcmalayalam #mithreyantalks ഇന്ത്യൻ സാഹചര്യത്തിലും ഒപ്പം കേരളത്തിലും ബിജെപി ഒരു രാഷ്ട്രീയ കക്ഷിയായി വളർച്ച പ്രാപിച്ചത് എങ്ങെനെ എന്ന് വിലയിരുത്തുകയാണ് മൈത്രേയൻ SUBSCRIBE our channel for more trending News & Movie Updates
അങ്ങയെ പോലെ ഒരാൾ പറയേണ്ട പ്രധാനപ്പെട്ട കാര്യം പറയാതെ മറ്റു പല കാര്യങ്ങളും വിശദമായി ചർച്ച ചെയ്യുന്നത് കാണുമ്പോൾ വിസ്മയം തോന്നുന്നു. 1980 കളിൽ എൻ്റെ ഒരു പരിചയക്കാരൻ "ഇനി മേലിൽ ഞാൻ ഇടതിനോ കോൺഗ്രസിനോ വോട്ട് ചെയ്യില്ല. ഇനി മേലിൽ BJP യ്ക്കു മാത്രം വോട്ട്" എന്ന് പറഞ്ഞപ്പോൾ അത് വളരെ communal ആണ് എന്ന് വിചാരിച്ച ആളാണ് ഞാൻ. പക്ഷേ ഇപ്പോള് എനിക്ക് മനസ്സിലായി ആ ഒരു പ്രസ്താവനയ്ക്ക് പിറകിൽ ഉള്ള സങ്കടവും ദേഷ്യവും എന്തു കൊണ്ടാണ് എന്ന്. തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് കേരള വർമ 100,000 വോട്ട് നേടിയപ്പോൾ -- ഏതാണ്ട് 30 വർഷം മുമ്പ് -- അത് ഒരു 'fluke' ആണ് എന്ന് വിചാരിച്ച ആളാണ് ഞാൻ. ഇപ്പോള് ഒരു തിരുവനന്തപുരം മാത്രമല്ല എത്രയോ നഗരങ്ങളിൽ BJP വളരെ ശക്തി പ്രാപിച്ചിരിക്കുന്നു. BJP വളർന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഒഴിച്ച് മറ്റു പല കാര്യങ്ങളും അങ്ങു സവിസ്തരം പ്രതിപാദിച്ചു -- even you are hesitant to call a spade a spade!!
ബിജെപിയുടെ ചിന്തകൾക്ക് തിരിച്ചടിയായത് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയല്ല മറിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ 70% ന്യൂനപക്ഷ സമുദായത്തിന്റെ കയ്യിൽ ആയതു കൊണ്ട് സ്കൂളിൽ ഇത്തിരി ഇത്തിരിയായി തീറ്റയിട്ട അവരുടെ മത സ്വാധീനം അതാ ന്ന് കാരണം 95% ഹിന്ദുക്കളും പള്ളിയും മോസകും അള്ളാവെയും യേശുവിനേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ 99% ശതമാനം മറുപക്ഷക്കാക്കാർ ക്ഷേത്രങ്ങളേയും ഹിന്ദു ദൈവങ്ങളേയും അപമാനിക്കുന്നു
വോട്ടുബാങ്കു രാഷട്രീയവും പ്രീണന നയങ്ങളും ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കാതെയുള്ള വിലയിരുത്തൽ അർദ്ധസത്യം മാത്രം. അതുപോലെ തന്നെ സമുദായ സംഘടനകളെ മെരുക്കാൻ അവരുടെയിടയിൽത്തന്നെ തീവ്രവാദികളെ വളർത്തുന്ന രാഷട്രീയ പാർട്ടികളുടെ നിലപാടുകളും കണക്കിലെടുക്കണം.