Тёмный
No video :(

ബുദ്ധമതത്തില്‍ ദൈവം ഉണ്ടോ? 

AUM AMEN AMIN
Подписаться 55 тыс.
Просмотров 69 тыс.
50% 1

ഈശ്വരന്‍ എന്ന സങ്കല്‍പം ഇല്ലാത്ത മതമാണ് ബുദ്ധ മതം.
ഈശ്വരനിൽ ശരണം വച്ചുള്ള പ്രാർഥനയ്ക്കും ഭക്തിക്കും ബുദ്ധമതത്തിൽ സ്ഥാനമില്ല.
ലോക ജനസംഖ്യയില്‍ നല്ലൊരു ശതമാനം ആളുകളും വിശ്വസിക്കുന്ന ബുദ്ധമതത്തില്‍, ഈശ്വരസങ്കല്‍പം ഇല്ലെന്നും ബൗദ്ധര്‍ ഈശ്വരനില്‍ വിശ്വസിക്കുന്നില്ലെന്നും നാം കേട്ടിട്ടുണ്ട്.
ഇത് ശരിയാണോ?
ഈശ്വരവിശ്വാസിയായ, രാജാവിനോട്, ദൈവം ഇല്ല, എന്ന് ബുദ്ധൻ പറഞ്ഞതിനു പിന്നിലുള്ള കാരണം എന്താണ്?
ബുദ്ധമതത്തിൽ ദൈവമില്ലേ?
‌ബുദ്ധൻ ഈശ്വരാവതാരം അല്ലേ?
ഈ സംശയങ്ങള്‍ക്കുള്ള ഉത്തരം തിരയുന്ന വിഡിയോ.
ഈശ്വരനിലേക്കുള്ള അനേകം വഴികളാണ്, പലതരം മതങ്ങളെന്ന് സ്ഥാപിക്കാനും പല പേരുകളില്‍ വിളിക്കപ്പെടുന്ന ഈശ്വരനിലേക്ക് എല്ലാവരെയും ചേര്‍ത്തുനിര്‍ത്താനുമാണ്, ഈ ചാനലിലൂടെ എപ്പോഴും ശ്രമിച്ചിട്ടുള്ളത്.
പക്ഷേ, ഇന്നത്തെ വിഡിയോയില്‍, വ്യത്യസ്തമായ ഒരു ചിന്തയാണ് പങ്കുവയ്ക്കുന്നത്.
#aumamenamin #onegodonereligion #BuddhaTruth
Subscribe to Channel.
www.youtube.co...
More videos @AUM AMEN AMIN
എന്തിനാണ് നമ്മൾ ജീവിക്കുന്നത്?
• എന്തിനാണ് നമ്മൾ ജീവിക്...
ചൈതന്യദേവന്റെ ജീവിതകഥ
• കൃഷ്ണൻ + രാധ = ചൈതന്യദ...
യേശുവിന്റെ മഹാവാക്യങ്ങള്‍
• ക്രിസ്തുമതം അറിയാതെ പോ...
മനുഷ്യകാളി || ആനന്ദമയി മായുടെ അസാധാരണ ജീവിതം
• മനുഷ്യകാളി || ആനന്ദമയി...
ഈശ്വരനോട് അടുക്കുമ്പോൾ സങ്കടങ്ങള്‍ എന്തുകൊണ്ട്?
• ഈശ്വരനോട് അടുക്കുമ്പോൾ...
ആനന്ദനിധിയുടെ താക്കോല്‍
• ആനന്ദനിധിയുടെ താക്കോല്...
Om and Amen - Truths revealed
• ഓം തന്നെയോ ആമേന്‍ ? ‌‌...
Secrets of Aum Mantra
• ഓം എന്ന ശാസ്ത്ര രഹസ്യം...
ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
• കൃഷ്ണനും യേശുവും 'അടിമ...
കരയുന്നവര്‍ ദുര്‍ബലരല്ല
• കരയുന്നവര്‍ ദുര്‍ബലരല്...
ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
• ക്രിസ്തുമതത്തിലെ 5 ദിവ...
Life and teachings of MIlarepa
• കൈലാസം കീഴടക്കിയഏക മനു...
5 Easy Tibetan Buddhist Meditations
• മിലരേപ പഠിപ്പിച്ച 5 എള...
Sree Narayana Guru and 13 divine souls
• ശ്രീനാരായണ ഗുരുവിന്റെ ...
How to return to the love of God?
• ഈശ്വരനെ മറന്നോ?എങ്ങനെ ...
Secrets of Universe: Does God exists?
• ദൈവം ഉണ്ടോ? || പ്രപഞ്ച...
Christmas Mysteries Explained: Star of Bethlehem and the three wise men
• മൂന്നാം കണ്ണ് തുറന്നാൽ...
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.co....
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Credits
Videos
canva.com, Pexels.com
Video Editing:
app.clipchamp....
Music
RU-vid Audio Library
#BuddhismUnveiled #BeyondDivinity #BuddhistPhilosophy #ExploringBeliefs #DeityInBuddhism #SpiritualityUnbound #BuddhistInsights #QuestioningGod #BuddhistPerspective #DivingIntoBuddhism #EnlightenedViews #ChallengingBeliefs #NoGodInBuddhism #PathToEnlightenment #BuddhistWisdom #DivineOrNot #BuddhismUnfiltered #QuestForClarity #BuddhaAndGod #UnravelingTruths #BuddhismDebunked #DivineExploration #BuddhistContours #GodInReligion #RedefiningSpirituality #BuddhistDialogues #IntriguingBuddhism #GodConcepts #BuddhaUnmasked #BeyondDeities #SeekingAnswers #BuddhistInquiries #BeyondReligion #BuddhaRevealed #QuestioningBeliefs #SpiritualQuests #BuddhistVoyage #GodAndBuddhism #UnconventionalViews #BuddhismExplained #JourneyToClarity #GodInBuddhism #BuddhistNarratives #DivinityExplored #BuddhaUnveiled #NavigatingBeliefs #GodsAndMyths #BuddhistContours #RethinkingDivinity #BuddhismUncovered #SpiritualEvolution #BeyondDogma
Buddhism, Buddhist beliefs, Buddhism philosophy, God in Buddhism, No God in Buddhism, Buddha teachings, Spiritual enlightenment, Buddha's philosophy, Exploring spirituality, Religion without God, Buddhist misconceptions, Buddha's teachings, Buddha's wisdom, Buddhist perspective, Challenging religious beliefs, Buddhism myths, Questioning divinity, Buddha's enlightenment, Religious philosophy, Buddhism insights, Buddhism debunked, Buddha's guidance, Eastern spirituality, Understanding Buddhism, Buddhism explained, Buddha's journey, Dharma exploration, Buddhist philosophy, Searching for meaning, Buddhism and God, Spiritual awakening, Divinity in Buddhism, Buddha's legacy, Path to enlightenment, Buddhist meditation, Mysteries of Buddhism, Buddhism revealed, Unconventional beliefs, Buddhism inquiry, Quest for truth, Buddhist scriptures, Buddha's lessons, Wisdom of Buddha, Buddhism and spirituality, Buddha's guidance, Buddhist thought, Exploring faith, Buddhist practices, Buddha's impact, Mythology and Buddhism, Spiritual growth, Buddha's revelations.

Опубликовано:

 

25 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@sathyaanweshi
@sathyaanweshi 11 месяцев назад
ഒരു മനുഷ്യന്റെ മനസ് തന്നെയാണ് ദൈവവും, സാത്താനും
@jarishnirappel9223
@jarishnirappel9223 11 месяцев назад
തെറ്റ്
@sathyaanweshi
@sathyaanweshi 11 месяцев назад
@@jarishnirappel9223 അപ്പൊ ദൈവം ഒണ്ടെന്നു തെളിയിക്കൂ
@fashionLatestCollection
@fashionLatestCollection 11 месяцев назад
Sathiyam
@tinujohn1888
@tinujohn1888 11 месяцев назад
God und
@tinujohn1888
@tinujohn1888 11 месяцев назад
God und yennu anubhathil mansiyilayi oru jeevitham nattu njan ayrinuna place anannya nair pinne god bless kitti 2022 Dec 3 pinne kaivisham 3 vattam kittayath vomit ayi pinne othri Kara yam und
@MuhammadashrafkpMuhammed-cm7sl
@MuhammadashrafkpMuhammed-cm7sl 3 месяца назад
നീ നിന്നെ അറിഞ്ഞാൽ ദൈവത്തെ നീ അറിയും.. തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരേ ഒരു ശക്തി അതാണ് ദൈവം.. ദൈവം ഉണ്ട് എന്ന് പറയുന്നവരും ദൈവം ഇല്ലാ എന്ന് പറയുന്നവരും. ബഹള ത്തിലാണ്. ദൈവത്തെ അറിഞ്ഞവർ മൗനത്തിലും.. അൽഹംദുലില്ലാഹ്.. ചാനൽ ഇഷ്ട്ടമാണ് അഭിനന്ദനങ്ങൾ.. എല്ലാം മതങ്ങളെ പറ്റിയും പഠിക്കുന്നു ഇപ്പോൾ ബുധ മതവും നിങ്ങളിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി പറയുന്നു അൽഹംദുലില്ലാഹ് 🤲🙏
@eswarimk3487
@eswarimk3487 27 дней назад
@eswarimk3487
@eswarimk3487 27 дней назад
🎉
@vasuchaliyampurath3758
@vasuchaliyampurath3758 11 месяцев назад
ബുദ്ധൻ ഓരോരുത്തരോടും ഓരോ വിധമാണ് പറഞ്ഞത്. സമീപിക്കുന്നന്നവരുടെ മാനസിക നില അനുസരിച്ചാണ് പറഞ്ഞത്. വഴിയല്ല ലക്ഷ്യം. ലക്ഷ്യത്തിലെത്തിയാൽ എല്ലാം ഒന്ന്.
@rajukg3015
@rajukg3015 11 месяцев назад
തത്ത്വമസിയിൽ വിശ്വ സിക്കുക. മനസ്സ് തന്നെ യാണ് ദൈവം.
@vtsk1001
@vtsk1001 11 месяцев назад
ദൈവം ഉണ്ടോ എന്ന ചോദ്യത്തിനു "എനിക്കറിയില്ല" എന്ന ഉത്തരമാണ് ശ്രീബുദ്ധൻ നൽകിയിട്ടുള്ളത്. വീഡിയോയിൽ പറയുമ്പോലെയുള്ള മറുപടി ബൂദ്ധൻ നൽകിയിട്ടില്ല.
@santhoshkumarp5783
@santhoshkumarp5783 11 месяцев назад
yes, ബുദ്ധന്റെ പേരിൽ ഒരു പാട് കെട്ടുകഥ ഇറക്കീട്ടുണ്ട് ഇനി ഇതിനുള്ള സാധ്യത കൂടുതലുമാണ്
@Amalgz6gl
@Amalgz6gl 7 месяцев назад
എനിക്ക് അറിയില്ല എന്ന് മാത്രമല്ല മനുഷ്യന് ദൈവ വിശ്വാസത്തിൻ്റെ ആവശ്യം ഉണ്ടെന്നു അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. അതിനുള്ള മാർഗങ്ങളും പറഞ്ഞിട്ടില്ല. മറിച്ച് ഒരു മനുഷ്യന് ജീവിത വിജയം നേടാനുള്ള മാർഗങ്ങൾ പറയുന്നുണ്ട്. അതിൽ എവിടെയും ദൈവ വിശ്വാസത്തെ പറ്റി പറയുന്നില്ല. അതിന് അർത്ഥം അദ്ദേഹം ദൈവ ആരാധനയ്ക്ക് കൂട്ട് നിൽക്കുന്നില്ല എന്നാണ്. ചിന്തിക്കൂ...
@NagaratnaJewel
@NagaratnaJewel 4 месяца назад
100% right 👍
@jishat.p6101
@jishat.p6101 11 месяцев назад
ശ്രീബുധൻ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@yahulhameedp-lk1cc
@yahulhameedp-lk1cc 5 месяцев назад
ശ്രീ ബുദ്ധനാവാൻ ശ്രമിക്കൂ സ്വയം ബുദ്ധനാവാൻ ശ്രമിക്കുക
@JunuJunaid-sh9jb
@JunuJunaid-sh9jb Месяц назад
Swrgathil undakilee avar😢
@user-ex4nu6fi5i
@user-ex4nu6fi5i 11 месяцев назад
ഏനിക്കും ദൈവമില്ല പക്ഷേ ഏറ്റവും നല്ല മനുഷ്യനാണെന്ന് ഞാൻ സ്വയം മനസിലാകുന്നു എന്നെ അറിയുന്നവരും
@gokulkrishna92
@gokulkrishna92 11 месяцев назад
മഹാവിഷ്ണുവിന്റെ 9-ാം അവതാരം ശ്രീ ബുദ്ധൻ❤🙏
@IKEA16
@IKEA16 11 месяцев назад
Sreekrishna 9
@അർജൻ്റീന
@അർജൻ്റീന 5 месяцев назад
😂
@subashk2015
@subashk2015 11 месяцев назад
ദൈവം ഇല്ലായിരുന്നു എങ്കിൽ ഞാൻ ഉണ്ടാവില്ല മനുഷ്യൻ ഉണ്ടാവില്ല സത്യം ഉണ്ടാവില്ല ഈ ഭൂമിയും പ്രപഞ്ചവും ഉണ്ടാവില്ല. പക്ഷേ ഇതെല്ലാം എന്തിനുവേണ്ടി ദൈവം രൂപപ്പെടുത്തി.
@malabargoatfarm3819
@malabargoatfarm3819 11 месяцев назад
Chinthiku kooduthal. Apol utharam kitum
@ട്രാൻസ്
@ട്രാൻസ് 5 месяцев назад
@theschoolofconsciousness
@theschoolofconsciousness 4 месяца назад
God wanted to experience the universe
@kaveriumesh3671
@kaveriumesh3671 3 месяца назад
🔥🔥🔥🔥🔥🔥
@sreedharnarayanapillai3708
@sreedharnarayanapillai3708 11 месяцев назад
നമുക്ക് ഗുണകരമായിട്ടുള്ളതും മറ്റുള്ളവർക്ക് ദോഷം ഇല്ല എന്ന് ഉറപ്പുള്ളതും ആയകാര്യങ്ങൾ എല്ലാപേരും ചെയ്താൽ ലോകം നന്നാകും. നാം അനുഭവിക്കുന്ന സർവ സുഖ സൗകര്യങ്ങളും മറ്റുള്ളവർക്ക് കൂടി അവകാശ പെട്ടതാണ് എന്ന ബോധം നമ്മളിൽ എപ്പോഴും ഉണ്ടാകണം
@premanadhvg7192
@premanadhvg7192 11 месяцев назад
മത ഗ്രന്ഥങ്ങളിലെ ദൈവം ഒന്നല്ല, മതങ്ങളും ഒന്നല്ല. ബുദ്ധൻ അധുനിക ചിന്ത കളാൽ മനുഷ്യന നയിക്കുന്നു. ശാസ്ത്രത്തെ അംഗീകരിക്കുന്ന മതമാണ്,ബുദ്ധിസെം അവിടെ ഈശ്യരൻ യുക്തിയ്കും ബുദ്ധിയ്ക്കും നിരക്കുന്നില്ല.
@Valsala.N713
@Valsala.N713 10 месяцев назад
ബുദ്ധൻ എന്ന സത്യം ഉൾകൊണ്ട് ജീവിക്കുക. അതാണ് യഥാർത്ഥ ദൈവം എന്ന് ഉൾകൊണ്ട് ജീവിക്കുക.🤚
@yahulhameedp-lk1cc
@yahulhameedp-lk1cc 11 месяцев назад
ബുദ്ധചരണം ഗച്ചാമി സത്യം ചരണം ഗച്ചാമി ധർമ്മം ചരണം ഗച്ചാമി ഗുരവേ ചരണം ഗച്ചാമി
@arunkrishna1473
@arunkrishna1473 11 месяцев назад
naryana guru ano
@santhoshkumarp5783
@santhoshkumarp5783 11 месяцев назад
ബുദ്ധം സരണം ഗശ്ചാമി, ധമ്മം സരണം ഗശ്ചാമി, സംഘം സരണം ഗശ്ചാമി
@yahulhameedp-lk1cc
@yahulhameedp-lk1cc 11 месяцев назад
എന്റെറിവ് മറ്റുള്ളവരറിയുന്നതും ചിലപ്പോൾ ഭാഷാപരമായ അന്തരമുണ്ടാവാം കറുത്ത കപ്ലങ്ങ കറിമത്തി പപ്പായ ഓമക്ക കറുമൂസ അതു പോലെ
@അർജൻ്റീന
@അർജൻ്റീന 5 месяцев назад
Yes
@user-qw9if3od2o
@user-qw9if3od2o 4 месяца назад
നമ്മുടെ നാട്ടിൽ ബുദ്ധ മതത്തിൽ പെട്ടവരുണ്ടങ്കിൽ നമ്പർ തരാമോ
@abdumaash806
@abdumaash806 11 месяцев назад
ഓരോരുത്തരിലും പ്രവർത്തിക്കുന്ന പ്രാണൻ തന്നെയാണ് അവരവരുടെ ദൈവം!
@ponnembalam
@ponnembalam 11 месяцев назад
Absolute wrong!!!!! Use ur mind as well!!!!
@abdumaash806
@abdumaash806 11 месяцев назад
@@ponnembalam Please try to be right
@kalarcodevenugopalanvenuka63
@kalarcodevenugopalanvenuka63 11 месяцев назад
😥
@shajishaji2369
@shajishaji2369 11 месяцев назад
ദൈവമില്ലെങ്കിൽ സ്വന്തം സുഖത്തേക്കാൾ ധർമ്മത്തിനും അപരന്നും പ്രാഥാന്യം കൊടുത്തു ജീവിച്ചിട്ടെന്തു കാര്യം. അത് വിഡ്ഡിത്വമല്ല. കഴിവുള്ളവൻ സ്വന്തം സന്തോഷത്തിലുപരി നശ്വരതയിൽ ധർമ്മവും അപരനേയും നോക്കിയിരുന്നാൽ അതിനു തക്ക പ്രതിഫലമില്ലെങ്കിൽ പോഴത്തരമല്ലേ. എങ്ങനെ ജീവിച്ചാലും രണ്ടു പേരും വെറുതേ ചത്തു ചീയേണ്ടവരല്ലേ. ഒരുത്തൻ മറ്റൊരുത്തനെ ജീവിപ്പിക്കാൻ എന്തിനു ധർമ്മവും ത്യാഗവും ചെയ്യണം. ജീവിക്കുന്നിടത്തോളം അവനവൻ സുഖിക്കുന്നതല്ലേ യുക്തി
@praneeshkumark7551
@praneeshkumark7551 11 месяцев назад
അങ്ങനെ ജീവിക്കുന്ന വറൊട് ആണ് പൂന്താനം പറഞ്ഞത് പാവം ചത്തു പോകുന്നു ശിവ ശിവ
@totravelistolive6128
@totravelistolive6128 11 месяцев назад
ദൈവം ഇല്ലെന്ന് ബുദ്ധൻ പറഞ്ഞിട്ടില്ല. മതങ്ങളിൽ കാണുന്ന സങ്കല്പിക ദൈവങ്ങളിൽ ബുദ്ധനു വിശ്വാസം ഇല്ലായിരുന്നു.. ബുദ്ധൻ ദൈവത്തിന് വേണ്ടി വാദിക്കാറില്ല. ദൈവത്തെ ശരിയായി മനസിലാക്കിയ ഒരാൾ ഒരിക്കലും ദൈവത്തിനു വേണ്ടി വാചാലനാവില്ല.. ബുദ്ധനോളം ദൈവീകത ഉണ്ടായിരുന്ന ഒരു മത സ്ഥാപകനും മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടില്ല....
@vimalvk5039
@vimalvk5039 11 месяцев назад
ബുദ്ധൻ അഹിംസ പഠിപ്പിച്ചു പക്ഷെ പുള്ളി അവസാനം കഴിച്ച ഭക്ഷണം പന്നി ഇറച്ചി 😂 ഞാനും അതുപോലെയ കൊല്ലില്ല തിന്നും
@sureshomachappuzha2036
@sureshomachappuzha2036 11 месяцев назад
സത്യാ ന്വഷണം ഇല്ലാത്ത വിശ്വാസം വിഡ്ഢിത്തമാണ്.മുന്നിൽ ഓടുന്നവന്റെ കൂടെ കാര്യമറിയാതെ ഓടുന്ന അവസ്ഥയാണ് മതവിശ്വാസം. തത്ത്വമസി എന്ന പരമാർത്ഥം അറിയുവോളം അന്വഷണം തുടരണം
@user-tj3et5ro1c
@user-tj3et5ro1c 8 месяцев назад
Very good information. Thankyou very much.
@aniljittu2185
@aniljittu2185 11 месяцев назад
ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞിട്ടില്ല.തെറ്റായ കാര്യങ്ങൽ പ്രചരിപ്പിക്കരുത്
@remasancherayithkkiyl5754
@remasancherayithkkiyl5754 11 месяцев назад
ദൈവം ഇല്ല എന്നു പറഞ്ഞവനേ ദൈവമാക്കി പ്രതിഷ്ഠിച്ച മനുഷ്യർ ആണ് സമൂഹത്തേ കബളിപ്പിച്ച്.
@lathasuresh5263
@lathasuresh5263 11 месяцев назад
ഇന്ന് തന്നിലേക്ക് നോക്കാൻ പോയിട്ട് വഴിയിൽ മ്യത പ്രായനായി കിടക്കുന്ന ഒരാളെ നോക്കാൻ പോലും സമയമില്ലാതെ പായുകയാണ് ഈ ലോകം എല്ലാവരും സന്യാസ ശ്രേഷ്ടർ അല്ല അവർക്ക് ഈ ലോകത്തിലെ സാധാരണ ജീവിതം ബാധകമല്ല ധർമ്മം ആണ് ബുദ്ധമതം ശരി അപ്പോൾ ധർമം എന്താണ് എന്ന് വിശദമാക്കേണ്ടിയിരിക്കുന്നു ഒരാൾ ധർമ്മം ആണ് എന്നു കരുതുന്ന കാര്യം മറ്റൊരു വ്യക്തിയ്ക്ക് അധർമ്മം ആണങ്കിലോ ഋഷിമാർ ഈശ്വര സാക്ഷാത്കാരം നേടിയവരും വരാൻ പോകുന്ന ദുർഘട ജീവിതത്തിൽ സാധാരണക്കാർ ഗ്രഹ സ്ഥർ അതിനെ എപ്രകാരം തരണം ചെയ്യണം എന്ന് വ്യക്തമാക്കിയിട്ടുണ്ട് ഈശ്വരനെ ഹ്യദയത്തിൽ പ്രതിഷ്ടിച്ച് ദ്യഢമായ ഈശ്വര വിശ്വാസത്തിൽ ജീവിയ്ക്കുന്ന ഒരു വ്യക്‌തിക്ക് ചെയ്യേണ്ടത് ചെയ്തു കൂടാത്തത് ഇത് വ്യക്‌തമാകുന്നു ധർമ്മം അധർമ്മം ഇതും വ്യക്തമാകുന്നു ഈശ്വരനില്ല എന്ന് കരുതി സ്വന്തം കഴിവിൽ മാത്രം ഫോക്കസ് ചെയ്ത് ജീവിക്കുന്ന വ്യക്തി എങ്ങും എത്തില്ല അയാൾക്ക് എന്ത് കഴിവ് ഉണ്ടേലും അത് ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയിൽ ആ കും ദ്യഢമായ ഈശ്വരഭക്തിയുള്ള ഒരു ഭക്തി യുള്ള ഒരു വ്യക്തി ഈശ്വരനാൽ നയിയ്ക്കപ്പെട്ട് ഉത്തമനായ ഒരു ഗുരുവിന്റെ അടുത്തെത്തുകയും ആ ഗുരു അവന് ധർമ്മോപദേശം നൽകുകയും അവൻ ഈ ലോകത്ത് തനിക്ക് ലഭിച്ച ജീവിതം എന്തിന് എന്നു മനസ്സിലാക്കി ശ്രേഷ്ടമാക്കി (ജീവിതം) ഇവിടെ നിന്ന് പോകയും ചെയ്യും മാതാ പിതാ ഗുരു ദൈവം
@grcnairy55
@grcnairy55 11 месяцев назад
"Budha neither accepted the existence of God, *nor denied it* " Rather than wasting one's time on the enquiry of an issue or a being, which is neither provable nor disprovable, which can never be answered in words but can only be directly experienced by one self (like, say, an electric shock), he directed one to follow dharna or become a better man. *In that intense attempt one will know the self, which it self is God* ("Aham Brahmasmi") Prof GRC Nair
@vijayankn615
@vijayankn615 11 месяцев назад
Why do we want a god? Can't we live without the belief in it. Of course, we can. What we have in our hand is our life. Take all efforts to make the life happiest. To make it possible, we must realise that each and every one have the right to live happily without denying the others to have it.
@Chacko-om1zt
@Chacko-om1zt 11 месяцев назад
പരമസത്യം 👌👌👌
@narayananps774
@narayananps774 8 месяцев назад
Well said, Sir.
@user-ph4kt8pg9d
@user-ph4kt8pg9d 11 месяцев назад
ഒരു മതത്തിലും ദെയിവം ഇല്ല എല്ലാം മനുഷ്യ നിർമ്മിതം അതുകൊണ്ട് ഒരു മതത്തിലും ദെയിവം ഇല്ല
@HassainarPA-ek4wf
@HassainarPA-ek4wf 27 дней назад
Super❤❤
@vjdcricket
@vjdcricket 11 месяцев назад
ഇപ്പോഴത്തെ പ്രശ്നം ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല. എൻ്റെ ദൈവത്തെ സംരക്ഷിക്കുകയാണ് എൻ്റെ കടമ എന്ന രീതിയിൽ വിവിധ മതവിശ്വാസികൾ പ്രവർത്തിക്കുന്നതാണ്. ദൈവൻ്റരക്ഷിക്കാൻ നിസ്സാര രരായ മനുഷ്യൻ പ്രവർത്തിക്കേണ്ടതില്ല, അത് ദൈവം തന്നെ ചെയ്തോളം എന്നു മനസ്സിലാക്കിയാൽ എല്ലാ പ്രശ്നവും തീരും.
@askalibrarian8746
@askalibrarian8746 11 месяцев назад
അതിനിവിടെ കുറെ പേർ കിടന്ന് കഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ബുദ്ധൻ ആരാക്കെ അവതാരം ആണെന്ന് പറയാൻ ശ്രമിക്കുന്നുണ്ട്..
@Anoop-k23
@Anoop-k23 11 месяцев назад
ശ്രീ ബുദ്ധൻ ശ്രീ അയ്യപ്പൻ രണ്ടും ഒന്നാണ്
@santhoshkumarp5783
@santhoshkumarp5783 11 месяцев назад
പക്ഷേ ശബരിമലയിൽ ബുദ്ധനാണെന്ന് ഭക്തർ അംഗീകരിക്കുന്നില്ലല്ലോ
@Anoop-k23
@Anoop-k23 11 месяцев назад
@@santhoshkumarp5783 രണ്ട് അവതാരം ആണ്. കേരളത്തിൽ അയ്യപ്പൻ തന്നെയാണ്
@user-mt9rh6mv2m
@user-mt9rh6mv2m 10 месяцев назад
Vishnu...🙏
@ട്രാൻസ്
@ട്രാൻസ് 5 месяцев назад
@Krishnaradha22283
@Krishnaradha22283 11 месяцев назад
Goodness is god positive energy is god
@pathroskoodily
@pathroskoodily 11 месяцев назад
Only one power that is BRAHMAV ,Aham Brahmasmi, that is is also is SOUL.
@KERALAFAME
@KERALAFAME 11 месяцев назад
Only one power അതിനെ പല പല creators വന്നു അവരുടേതായ രീതിയിൽ പേരിട്ടു വിളിച്ചു പിന്നെ മതങ്ങൾ ആക്കി വളർത്തി ഗ്രന്ഥങ്ങളിൽ ആക്കി അവരുടേതായ തത്വങ്ങൾ എഴുതി. നമ്മുടെ സ്വാതന്ത്ര്യമാണ് ഏതിനെ സ്വീകരിക്കണമെന്ന്. എല്ലാത്തിൽ നിന്നും നല്ല തത്വങ്ങൾ സ്വീകരിക്കാം. ഒന്നിനെയും അന്ധമായി വിശ്വസിക്കരുത്.
@lakshmis8527
@lakshmis8527 8 месяцев назад
😅😅😅😅😅😅😅😅😅😅 1:02 😅😅😅😅
@user-wy5tl2hm5i
@user-wy5tl2hm5i 3 месяца назад
Varrygood താങ്ക്യൂ
@ksimongeorge5020
@ksimongeorge5020 11 месяцев назад
ഞാൻവഴിയും സത്യവും ജീവനും ആകുന്നു. സ്വന്തം സഹോദരനെ സ്നേഹിക്കാത്തവന് ദൈവത്തെസ്‌നേഹിക്കാൻകഴിയുകയില്ല.
@user-ft6ku8bl4o
@user-ft6ku8bl4o 4 месяца назад
Dhaivam und ethangilum sahasranamam keattunoku bodiyil evude engilum chakram wark cheyyunnathan please check
@aromalsrs3929
@aromalsrs3929 11 месяцев назад
God is There Bcoz Miracles exist in the world In the form of grand has,, manuscript, vedas and lots more
@sindhu.knampoothiri7918
@sindhu.knampoothiri7918 11 месяцев назад
ഉപനിഷത്തിലെ ഈശ്വരനെ തന്നെയാണ് ബുദ്ധൻ കണ്ടെത്തിയത്. ആത്മന്വേഷണമാണ് ഉപനിഷത് വഴി. അഹം ബ്രഹ്മാസ്മി _എന്നിലാണ് ഈശ്വരൻ തത്വമസി _നീ ഈശ്വരാംശം തന്നെയാണ് പ്രാജ്ഞാനം ബ്രഹ്മ _അറിവാണ് ഈശ്വരൻ ബുദ്ധനും, ശങ്കരാചര്യരും വിവേകാനന്ദനും,നാരായണഗുരുവും, ചട്ടമ്പി സ്വാമികളും എല്ലാം ശ്രമിച്ചത് ഉപനിഷത് വെളിച്ചം കെട്ടുപോകാതിരിക്കാനും ആത്മാന്വേഷണത്തെ ഉണർത്താനുമാണ്.
@HareKrishn1234
@HareKrishn1234 5 месяцев назад
Thanku🙏🙏🙏🌹🌹🙏🙏
@visviva2627
@visviva2627 11 месяцев назад
ദൈവം ഇല്ലങ്കിൽ ബുദ്ധൻ ആരെയാണ് ധ്യാനിച്ചത് ഒരു മനുഷനും സ്വന്തമായി അധികമായി ഒന്നും ചെയ്യാൻ കഴിയില്ല ഒരു ധ്യാനം ഉണ്ടങ്കിൽ അത് നമുക്ക് മേലെ എന്തിനോയാണ് ധ്യാനിക്കുന്നത്
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 11 месяцев назад
Appol buddhane aaraadhikkunnatho..?mahayanam, theravatham enniva example..
@ahambrahmasmi2965
@ahambrahmasmi2965 7 месяцев назад
The divinity i seek is within me i am ther creator ❤️🕺
@mythoughtsaswords
@mythoughtsaswords 11 месяцев назад
Sri . Budha told " God may be or may not be" - but, do good n be good
@ponnembalam
@ponnembalam 11 месяцев назад
Good things starting from God only!!!!!
@mythoughtsaswords
@mythoughtsaswords 11 месяцев назад
​@@ponnembalam- I am not an aethist - but only quoted Budha. Also, everything start from God- both good n bad - this difference is only for human mind
@wheelsgold9806
@wheelsgold9806 11 месяцев назад
വിശുദ്ധ ഹൃദയങ്ങൾ ദേവാലയങ്ങളാണ് ദൈവം ജീവന്റെ ഉന്മത്തിൽ നിലകിള്ളുന്ന സത്തയും പ്രബഞ്ച ഭൂമി യും അതിലുള്ള ജലത്തിലും വായുവിലും കാഴ്ചയിലും കേൾവിയിലും ശബ്ദ്ദ ങ്ങളുലും ചലനങ്ങളിലും ബുദ്ദി കളിലും അറിവുകളിലും ആകാശ ത്തിലും ആ കാശത്തിലുള്ള സർവ്വ കോളങ്ങളാലും ഉയർത്തേഴ് നെറ്റ് നിലകിള്ളുന്ന സത്തയെ ദൈവത്തിന്റെ അടയാളങ്ങൾ എന്ന പ്രബഞ്ചത്തിന്റെ ഗുണങ്ങളാൽ കാണപ്പെടുന്ന തെല്ലാം ദൈവത്തിന്റെ അടയാളങ്ങളാണ് സകല ജീവജാലങ്ങളിലും നാം കണ്ടുവരുന്ന ഉൻമത്വ തിനെ ദൈവത്തിന്റെ വിറ്റ് നസ്സുകളെന്നു ദൈവ ഗ്രന്ധങ്ങളിൽ കൂടി മാത്രമാണ് പറയുന്നത്
@fashionLatestCollection
@fashionLatestCollection 11 месяцев назад
Sathiyam
@yahulhameedp-lk1cc
@yahulhameedp-lk1cc 2 месяца назад
ഹൃദയശുദ്ധിയും രക്ഷയും സമസ്ത ലോകത്ത് ഐശ്വര്യവും സകലതിന്മയും നശിച്ച് ഏറ്റവും ഉത്തമമായത് ദുർബുദ്ധി ദുർ ചിന്ത ദുർമോഹം ദുരാഗ്രഹം ദുർവികാരം ദുർവിചാരം ദുഷ്ട ബുദ്ധി ദുഷ്ട ചിന്ത ദ്രോഹബുദ്ധി ദ്രോഹചിന്ത ദുർഭാവന സകല ദുഷ്ടതയും നശിച്ച് ഏറ്റവും ഉത്തമമായത്
@goldenangel9948
@goldenangel9948 11 месяцев назад
Many mistake are in this video 😮 Actually what jesus says What is rigveda says What is atharvavedasays What mohammed says All are giving different teachings for example first chapter of quran, fathiha it's horrible and 200 sentences are about to kill other religion But God says do not kill and forgive, give food and water to enemy's , 😮now say what you are trying to saying , tell me which is good and bad
@abhinandSN
@abhinandSN 11 месяцев назад
Daivam illa ennu Sidhartha Gautaman orikkalum paranjitilla . Daivam undu ennu vishwasikkunnavarodu illa ennu parayum . Daivam illa ennu vishwasikkunnavarodu undu ennu parayum .
@arunraj9568
@arunraj9568 5 месяцев назад
Swamiye saranam
@gopalakrishnankn
@gopalakrishnankn 8 месяцев назад
Athallallo ivide nadakkunnathu
@Rajayogi777
@Rajayogi777 11 месяцев назад
ശ്രീബുദ്ധന്‍ ഉന്നതമായ ചില തത്വങ്ങള്‍ പറഞ്ഞിട്ടുണ്ട് സമാധാന പ്രിയനുമാണ് എന്നാല്‍ ബ്രഹ്മസാക്ഷാത്കാരം ലഭിച്ച വ്യക്തിയല്ല അദ്ദേഹത്തിന്റെ ദര്‍ശനം പൂര്‍ണ്ണമല്ല🙏
@manuprasad9500
@manuprasad9500 11 месяцев назад
എന്താണ് ബ്രഹ്മ സാക്ഷാത്കരം? കാണാത്ത ദൈവത്തെ കണ്ടു എന്ന് പറയുന്നതോ? അതോ ഞാൻ ദൈവത്തിന്റെ അവതാരം എന്ന് പറഞ്ഞു ആളെ പറ്റിക്കുന്നതോ? അതോ മനുഷ്യരെ പല ജാതികളായി വേർതീർക്കുന്നതോ?.. ശരിയായ enlightenment ലഭിച്ച അപൂർവം വ്യക്തികളിൽ ഒരാളാണ് ശ്രീബുദ്ധൻ. മനുഷ്യ വംശം കണ്ട ഏറ്റവും സത്യസന്തനായ ഗുരു.. ശ്രീബുദ്ധൻ പൂർണമാണ്, പക്ഷെ ആ പൂർണതയെ ഉൾക്കൊള്ളാനുള്ള പൂർണത ഇന്ത്യക്കാർക്ക് ഇല്ലാതെ പോയി.. അതുകൊണ്ടാണ് ഇന്ത്യയിൽ അത് ക്ഷയിച്ചതും പ്രബുദ്ധരായ ജനങ്ങൾ ജീവിക്കുന്ന ജപ്പാൻ ചൈന തൈവാൻ സിംഗപൂർ തായിലാണ്ടിൽ ഒക്കെ ആ മതം വളർന്നതും.
@Rajayogi777
@Rajayogi777 11 месяцев назад
@@manuprasad9500 യേശു ക്രിസ്തുവിനെ ആഴത്തില്‍ പഠിക്കാന്‍ മനസ്സ് കാണിച്ചാല്‍ ഉത്തരം kittum🙏
@manuprasad9500
@manuprasad9500 11 месяцев назад
​@@Rajayogi777 യേശു ക്രിസ്തുവിനെ മാത്രമല്ല, 3 മതങ്ങളെയും പഠിച്ചു തന്നെയാ എന്റെ അഭിപ്രായം പറഞ്ഞത്..
@Rajayogi777
@Rajayogi777 11 месяцев назад
@@manuprasad9500 ഭക്തി വിശ്വാസം പഠനം മനനം ധ്യാനം ഇവ സമന്വയിചാലേ ബ്രഹ്മസാക്ഷാത്കാരം ലഭിക്കൂ. കേവലം പഠനം കൊണ്ട്‌ അല്പം അറിവ് നേടാം. ബ്രഹ്മസാക്ഷാത്കാരം നേടിയ വ്യക്തിക്ക് മനുഷ്യജാതി സ്നേഹം കരുണ വിശുദ്ധി ഇങ്ങനെ ഉള്ള ഗുണങ്ങളാണ് താല്പര്യം. എന്നാല്‍ ഈശ്വരന്‍ ആരെന്ന് വ്യക്തമായ ബോധവും ഉണ്ടാകും 🙏 19 വര്‍ഷം ഭക്തി മാര്‍ഗത്തിലൂടെ സഞ്ചരിച്ച് ബ്രഹ്മ സാക്ഷാത്കാരം നേടി പിന്നെ 15 വര്‍ഷത്തില്‍ അധികം പറ്റാവുന്ന മത ദര്‍ശനങ്ങള്‍ പരിശോധിച്ചു രാജയോഗവും പരിശീലിച്ചു ഇതിൽ നിന്നില്ലാം വ്യക്തമായി കാര്യങ്ങള്‍ ദൈവ കൃപയാല്‍ മനസ്സിലായിട്ടുണ്ട്. അത് കൊണ്ട്‌ തന്നെയാണ്‌ ബുദ്ധ ദര്‍ശനം പൂര്‍ണ്ണമല്ലെന്ന് ഞാന്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തോട് ബഹുമാനം ഉണ്ട് 🙏🙏
@jafarudeenmathira6912
@jafarudeenmathira6912 11 месяцев назад
താങ്കൾ അന്നില്ലാത്തത് ഭാഗ്യം.അല്ലെങ്കിൽ താങ്കൾക്ക് ഒരു ദർശനം കൊടുക്കാമായിരുന്നു. ബുദ്ധൻ പൂർണനായേനെ.
@user-yz9mp8dw8w
@user-yz9mp8dw8w 11 месяцев назад
Evide ella gurudevanmaarum dhyanikyunnathu enthinanu ?aare nokkiyaalum avar dyanathil aanallo appol naam namme ariyunnadhodoppam ethum ariyentta onnu thanneyaanu 🙏🙌
@haneefa-re8or
@haneefa-re8or 11 месяцев назад
"എനിക്ക് ശേഷം മറ്റൊരു മഹാനായ ബുദ്ധൻ ലോകത്ത് നിയോഗിക്കപ്പെടും, അദ്ദേഹത്തിന്റെ നിയമങ്ങളിൽ കാല ദേശ പരിധി ഉണ്ടായിരിക്കില്ല "എന്ന് ശ്രീ ബുദ്ധൻ പ്രവചിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പ്രവചനങ്ങൾ ദൈവ ദൂതന്മാരിൽ നിന്നാണ് ഉണ്ടാകുക. ബുദ്ധന്റെ ശേഷം ആറു നൂറ്റാണ്ടുകൾക്ക് ശേഷം ഇസ്രായേൽ ജനതയിൽ നിയോഗിക്കപ്പെട്ട ശ്രീ യേശുവും പ്രവചിച്ചു."എനിക്ക് ശേഷം എക്കാലത്തേക്കുമുള്ള മറ്റൊരു പ്രവാചകൻ നിയോഗിക്കപ്പെടും "എന്ന്. ക്രിസ്തുവിന്റെ ശേഷം ലോകത്ത് ഒരേയൊരു പ്രവാചകൻ വന്നത് മുഹമ്മദ്‌ (സ)മാത്രം. നബി പറഞ്ഞു."ഞാൻ അന്ത്യ ദൂതനാണ് "
@beejeesmedicals8136
@beejeesmedicals8136 3 месяца назад
uvwa
@sr.rejiantonyfcc6787
@sr.rejiantonyfcc6787 6 месяцев назад
ബൈബിൾ സത്യമാണ്.
@Loops___622
@Loops___622 6 месяцев назад
ആ ബെസ്റ്റ് 😂
@അർജൻ്റീന
@അർജൻ്റീന 5 месяцев назад
Yes
@sanuwilson5430
@sanuwilson5430 12 дней назад
Ok
@drmdnayar
@drmdnayar 11 месяцев назад
ബുദ്ധൻദൈവമില്ല എന്നാണ് പറഞ്ഞത് .ഈശ്വരൻ ഇല്ലെന്നല്ല രണ്ടും വ്യത്യസ്തമാണ് !
@beejeesmedicals8136
@beejeesmedicals8136 3 месяца назад
mmm very intelligent filtering
@Krishnaradha22283
@Krishnaradha22283 11 месяцев назад
There is agood energy equal to god what ever may be called whether god or any other name
@rajanm6835
@rajanm6835 11 месяцев назад
കഴിവുംകഴിവ്കേടുംഇല്ല ങ്കിൽബുദ്ധൻആവാൻവളരെ എളുപ്പം
@Amalgz6gl
@Amalgz6gl 7 месяцев назад
പക്ഷേ അതിന് ചിന്താ മണ്ഡലം ഉണരണം.
@narayananps774
@narayananps774 11 месяцев назад
Buddha and AdiSankara are almost together in most of their philosophy. Upanishads and Buddha don't stress karma kanda.
@gopalakrishnankn
@gopalakrishnankn 8 месяцев назад
Correct
@giridharanmp6128
@giridharanmp6128 Месяц назад
There is a creator of this Universe. Without a creator , there will not be creation . This is a simple logic . Let us compare with a simple example in the physical world . If one says that he don’t believe in Creator ( GOD) , he is indirectly saying that he don’t have parents. How could it be . Nobody is self born . Prior to Sri Buddha , many self realised spiritual masters advised that GOD is Supreme Consciousness, and GOD has to experienced by self enquiry following the path of Ashtangayoga revealed by Pathanjali Maharshi. In this script & other Vedic script Prior to Sri Buddha highlighted the importance of Dharma . Sri Budha followed the path of Yoga script of Pathanjali Maharshi in which there is clear cut description of meditation , self realisation & experience of GOD . Sri Budha told to experience GOD by focusing on what am “ I” through meditation. He practically proved what Pathanjali Maharshi wrote in his script , that is to lead a dharmic way of life & meditate on formless GOD & experience . Sri Budha never negate GOD
@anishpoyyeri3458
@anishpoyyeri3458 Месяц назад
ബുദ്ധമതത്തിൽ ദൈവത്തിനും ആത്മാവിനും സ്ഥാനമില്ല. കർമ്മത്തിനും കർമ്മ ഫലത്തിനും സ്ഥാനമുള്ളൂ.
@namo4974
@namo4974 4 месяца назад
ഞാൻ തന്നെ, ദൈവം ഞാൻ തന്നെ മൃഗം....
@naseemudheen9264
@naseemudheen9264 2 месяца назад
8:40 എൻ്റെ വെളിപാട് ❤❤❤❤
@premkumarnayak1162
@premkumarnayak1162 11 месяцев назад
Chaarom or se pishaachom ka aakraman khud jhelne ka saamarthya rakha tha. Isliye Eshwar par vishwaas nahim kii thii saheb. Indi Allience ne bhii naam India rakha hai Saheb?
@Spiritualp
@Spiritualp 11 месяцев назад
😄 "ദൈവം" ഇല്ല എന്ന് പറയുന്നത്, "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാകാത്തത് കൊണ്ടാണ്!! പല ഭാഷകളിൽ പല പേരുകൾ ദൈവത്തിന് പറയുന്നുണ്ടെങ്കിലും, "ദൈവം" എന്ന പദത്തിന്റെ ആന്തരിക അർത്ഥം ഒന്നുതന്നെയാണ്! ആയതുകൊണ്ട്, ദൈവം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്!! .
@domini1331
@domini1331 11 месяцев назад
It is irrelevant for humans to debate the existence of God. It depends on how one defines the God. What matters is the existence of soul or life after death. Like other animals, humans are also not entitled to know the truth on this.
@user-ok6gm7fl7e
@user-ok6gm7fl7e 3 месяца назад
Pinne shree buddhan aadhyam dhyvam illa ennu parannathil nanghal yojikkunnilla........ Nanghal sree bhuddhan allahuvinte(dhyvathinte) pravachakan aanenn nanghal muslimkal vishvasikkunnumilla...... Pakshe Muhammed nabi (s)nanghle padippichath dhyvamundennanu..... Athu kond maranam vare nanghal allahuvil(dhyvathil)vishvasikkuka thanne cheyyum........... Bahu dhyva aaradhakarkk ath anishtakaramayalum shari.......!
@harisivadam8553
@harisivadam8553 Месяц назад
ബുദ്ധൻ സ്വയം ദൈവമാവാൻ ആഗ്രഹിച്ചവനാണെന്നു തോനുന്ന വിധത്തിലാണ് ബുദ്ധന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സിലാവുക.
@athiradhaneesh9266
@athiradhaneesh9266 11 месяцев назад
Oooooo angane!!!!!
@user-xo1wj2zn5h
@user-xo1wj2zn5h 11 месяцев назад
Bhudhan sari? 1:02
@user-ok6gm7fl7e
@user-ok6gm7fl7e 3 месяца назад
Dhyvathine arabiyil(allahu)ennu vilikkunnu.allathe mattulla dhyva sanghalppanghale pole ulla dhyvam alla avan.ella manushyarum eth perilano srishtavine vilikkunnath avarellavarum vilikkunnath allahuvineyanu..........
@JOSE.T.THOMAS
@JOSE.T.THOMAS 3 месяца назад
😊😊രാമന് മുൻപേ ബുദ്ധൻ മരിച്ചു 😅
@simonphilips5936
@simonphilips5936 11 месяцев назад
Sree Budhan paranjathu Daivam illa ennalla. Athellam sanatana Dharma kar padachu vittu nunakatha. Nanma pole thanne thinmayum Eswaran il ninnanu, roopam illatha aadiyum anthavum illatha sakthi. Aa sakhti il urach viswasichirunu, adhehatinu bodhodayam koduthath Eswaran anu ennu urach viswasichirunnu
@MukeshKumar-gj1rs
@MukeshKumar-gj1rs 11 месяцев назад
ബുദ്ധൻ ദൈവത്തെ അല്ല തേടിയത്.. ബുദ്ധൻ തേടിയത് ദുഃഖത്തിന്റെ കാരണത്തെയാണ്.. ബുദ്ധൻ ദൈവത്തെ തേടിയിരുന്നു എങ്കിൽ ദൈവം തീർച്ചയായും ബുദ്ധന് ദർശനം നൽകിയേനെ.. ജനനവും മരണവുമില്ലാത്ത അക്ഷയനും അദൃശ്യനും നിത്യനും സർവ്വവ്യാപിയുമാകുന്നു ദൈവം. തന്നെ അന്വേഷിക്കുന്നവർക്ക് ദൈവം ദർശനം നൽകാറുണ്ട്.. അല്ലാതെ ധർമ്മമല്ല ഈശ്വരൻ 😊. ധർമ്മം എന്നത് ഒരു നിയമമാണ്..For Example : വാഹനം റോഡിൽ കൂടി ഓടിക്കണമെങ്കിൽ വാഹനത്തിന്റെ നിയമവും റോഡിന്റെ നിയമവും പാലിക്കണം എന്നതുപോലെ മനുഷ്യർ ജീവിക്കുമ്പോൾ പാലിക്കേണ്ട നിയമമാണ് ധർമ്മം. 😊അതായത് നാം കഴിഞ്ഞാൽ മറ്റുള്ള മനുഷ്യരെ സ്നേഹിക്കണം, കരുണ തോന്നണം,സഹായിക്കണം, ഉത്തരവാദിത്തതോടെ സ്വന്തം കർമ്മങ്ങൾ ചെയ്യണം, സത്യം പ്രവർത്തിക്കണം, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, ചതിവ് ചെയ്യരുത്, മറ്റുള്ളവരെ വാക്കുകൾ കൊണ്ടും ആയുധങ്ങൾ കൊണ്ടും വേദനിപ്പിക്കരുത്, കള്ളം പറയരുത്, വ്യഭിചാരം ചെയ്യരുത്, ലഹരി ഉപയോഗിക്കരുത് etc ഇതൊക്കെ ധർമ്മത്തിൽ ഉൾപ്പെടുന്നതാണ്. 😊
@loveheart51
@loveheart51 11 месяцев назад
താങ്കൾക്ക്ദൈ വദർശനം കിട്ടുന്നത് എങ്ങനെ യെന്നു വിശദീകരിക്കാമോ,
@gireeshkumargireesh3839
@gireeshkumargireesh3839 11 месяцев назад
​@@joji-a-mathew6938xCuruct
@firozfiru5628
@firozfiru5628 2 месяца назад
❤️
@thomastec7172
@thomastec7172 11 месяцев назад
ദൈവം സാക്ഷാൽ ജീവിക്കുന്നു സത്യ ഏകദൈവം അത് ഒരു ദൈവമേ ഉള്ളൂ പാവം ചെയ്യുന്ന എല്ലാവരും മരിക്കും അവരുടെ ശരീരിക മരണമല്ല ആത്മീയ മരണമാണ് അവർക്കുണ്ടാകുന്നത് സത്യ എക ദൈവം യേശുക്രിസ്തു ആണ് യേശുക്രിസ്തുവിൽ കൂടി മാത്രമേ ജീവനുള്ള ദൈവത്തെ കണ്ടുമുട്ടാൻ ആർക്കും സാധ്യമാവുകയുള്ളൂ ഇതാണ് യഥാർത്ഥ സത്യം മനുഷ്യനിൽ മൂന്ന് ഘടകമാണുള്ളത് ആത്മാവ് പ്രാണന്‍, ശരീരം
@user-rr8vh7py3k
@user-rr8vh7py3k 3 месяца назад
Oruvan papamukthanayal avandya pranan sahasraratil athum adiludya samadikitum darmam palichu sathyam paragu jeevikuka darmathinu vandi kallam parayam adu papamalla
@rafipa9403
@rafipa9403 4 месяца назад
Budhanu.budhe.ondu❤🎉😊
@user-yx7nf5uo3g
@user-yx7nf5uo3g 11 месяцев назад
മന സാക്ഷിയെ ഞാൻ അറിഞ്ഞാൽ
@shobhanak5166
@shobhanak5166 11 месяцев назад
😮😮 Manas athani Shakthi 2:11
@ratheeshdurga8315
@ratheeshdurga8315 11 месяцев назад
സത്യമ
@totravelistolive6128
@totravelistolive6128 11 месяцев назад
ദൈവ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ് ബുദ്ധൻ. പുള്ളി ദൈവത്തെ മാർക്കറ്റ് ചെയ്തില്ല എന്നേ ഉള്ളൂ..
@Amalgz6gl
@Amalgz6gl 7 месяцев назад
ദൈവം ഉണ്ടെന്ന് ഒരിക്കൽ പോലും പറയാത്ത ബുദ്ധൻ ദൈവമായി😂
@renjithrenjithd8791
@renjithrenjithd8791 11 месяцев назад
ലാഗ്
@sobhavp5854
@sobhavp5854 8 месяцев назад
🙏🙏🙏
@visviva2627
@visviva2627 11 месяцев назад
നാം നമ്മെ തന്നെ ധ്യാനിക്കില്ല
@jagadeesh3626
@jagadeesh3626 Месяц назад
ഒരു ബീജം മറ്റൊരു ബീജത്തോട് പറഞ്ഞു ഇ ലോകത്തിനു പുറത്തു മറ്റൊരു ലോകം ഉണ്ടോ? അപ്പൊ വിശ്വാസിയായ ബീജം പറഞു ഉണ്ട് അവിടെ കടൽ ഉണ്ട് മലകൾ ഉണ്ട് വിശാലമായ പുൽ മേ ടുകൾ ഉണ്ട്. മധുരമുള്ള ഫലങ്ങൾ ഉണ്ട്. അവിടെ എത്തുമ്പോൾ നിങ്ങളുടെ വലിപ്പം ഇപ്പോഴത്തെക്കാൾ കോടന്നുകോടി വലിപ്പം വരും ഇത് കേട്ടു നിന്ന രവി ചന്ദ്രൻ ശാസ്ത്രഞ്ജനായ ബീജം പറഞു കള്ളം ഇതിനു പുറത്തു ഒരു ലോകം ഇല്ല വെറും അന്ത വിശ്വാസം
@aravindanajitha9677
@aravindanajitha9677 11 месяцев назад
ജനന മരണങ്ങളിൽ നിന്നും മോചനം നേടുന്നതാണ് നിര്യാണംഎന്നു പറഞ്ഞല്ലോ അപ്പോൾ ഇതൊരു നിയമമല്ലെ ഈ നിയമംദൈവമല്ലാതെ ആരുണ്ടാക്കി ദൈവം ഇല്ലെങ്കിൽ പിന്നെ ധർമ്മത്തിന്എന്തു പ്രസക്തി
@nas_kabir
@nas_kabir 11 месяцев назад
ജനന മരണ ചിന്തകൾ വെടിഞ്ഞ് ധർമ്മം അനുഷ്ഠിക്കേണ്ടതാണെന്നല്ലേ ബുദ്ധദർശനം ? ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യൻ ധർമ്മം അനുസരിച്ച് പ്രവർത്തിച്ചാൽ മനുഷ്യരാശിക്കും, സഹജീവികൾക്കും അത് ഗുണകരം തന്നെ. ഇത് തിരിച്ചറിയുന്ന മനുഷ്യൻ എങ്ങിനെയാ അധർമ്മം പ്രവർത്തിക്കുക.?. സ്വന്തം കാര്യം മാത്രം എന്ന് ചിന്തിക്കുന്ന സ്വാർത്ഥർക്ക് സാധിക്കുമായിരിക്കും. അപരനും തന്നെ പോലെ തന്നെ എന്ന തിരിച്ചറിവുള്ള ഉൾക്കാഴ്ച ഉള്ള മനുഷ്യന് ധർമ്മിഷ്ഠനാകാനേ കഴിയൂ.
@sanathannair8527
@sanathannair8527 11 месяцев назад
നിര്യാണം അല്ല ബ്രോ! നിർവ്വാണം ആണ്.
@askalibrarian8746
@askalibrarian8746 11 месяцев назад
🤣🤣🤣 ഈ നിമിഷത്തിൽ ജീവിക്കുവാൻ ആണ് ബുദ്ധൻ പറഞ്ഞത് മറ്റെല്ലാം ചിന്തകളും വെടിയു
@shajishaji2369
@shajishaji2369 11 месяцев назад
ദൈവമില്ലെങ്കിൽ സ്വന്തം സുഖത്തേക്കാൾ ധർമ്മത്തിനും അപരന്നും പ്രാഥാന്യം കൊടുത്തു ജീവിച്ചിട്ടെന്തു കാര്യം. അത് വിഡ്ഡിത്വമല്ല. കഴിവുള്ളവൻ സ്വന്തം സന്തോഷത്തിലുപരി നശ്വരതയിൽ ധർമ്മവും അപരനേയും നോക്കിയിരുന്നാൽ അതിനു തക്ക പ്രതിഫലമില്ലെങ്കിൽ പോഴത്തരമല്ലേ. എങ്ങനെ ജീവിച്ചാലും രണ്ടു പേരും വെറുതേ ചത്തു ചീയേണ്ടവരല്ലേ. ഒരുത്തൻ മറ്റൊരുത്തനെ ജീവിപ്പിക്കാൻ എന്തിനു ധർമ്മവും ത്യാഗവും ചെയ്യണം. ജീവിക്കുന്നിടത്തോളം അവനവൻ സുഖിക്കുന്നതല്ലേ യുക്തി
@shajishaji2369
@shajishaji2369 11 месяцев назад
ദൈവമില്ലെങ്കിൽ സ്വന്തം സുഖത്തേക്കാൾ ധർമ്മത്തിനും അപരന്നും പ്രാഥാന്യം കൊടുത്തു ജീവിച്ചിട്ടെന്തു കാര്യം. അത് വിഡ്ഡിത്വമല്ല. കഴിവുള്ളവൻ സ്വന്തം സന്തോഷത്തിലുപരി നശ്വരതയിൽ ധർമ്മവും അപരനേയും നോക്കിയിരുന്നാൽ അതിനു തക്ക പ്രതിഫലമില്ലെങ്കിൽ പോഴത്തരമല്ലേ. എങ്ങനെ ജീവിച്ചാലും രണ്ടു പേരും വെറുതേ ചത്തു ചീയേണ്ടവരല്ലേ. ഒരുത്തൻ മറ്റൊരുത്തനെ ജീവിപ്പിക്കാൻ എന്തിനു ധർമ്മവും ത്യാഗവും ചെയ്യണം. ജീവിക്കുന്നിടത്തോളം അവനവൻ സുഖിക്കുന്നതല്ലേ യുക്തി
@ajithkumarssnair2444
@ajithkumarssnair2444 11 месяцев назад
If there was no God, who made such a logical universe. Buddhism is just a guide to follow the good rules, that is all.
@Budha-ok3mo
@Budha-ok3mo 6 месяцев назад
Then who made ur creator? Do u have anu answer?
@user-xo1wj2zn5h
@user-xo1wj2zn5h 11 месяцев назад
Bhudhan aaru? 1:38
@VishnuViji-qk5js
@VishnuViji-qk5js 2 месяца назад
Daivam unde
@alvinnchandran1456
@alvinnchandran1456 11 месяцев назад
Mandan Bhudhanu undakilla daivam.....ororutharkum avaravarde life experience aanu ithu theerumanikanulla avakasam......eniku prakrithy sakthiyanu dhaivam.....athine enikkishtamulla charecter njan koduthu.....33 kodi dhaivangal thats all mainly siva,krishna,devi....
@totravelistolive6128
@totravelistolive6128 11 месяцев назад
ഡാ mandaa നീ അതു ഫുൾ കേൾക്കു. ബുദ്ധനെ ഒക്കെ ഉൾകൊള്ളാൻ ഒരു മിനിമം നിലവാരം വേണം. നിനക്ക് പറ്റിയത് മതങ്ങളിലെ ഡിങ്കൻ മോഡൽ ദൈവങ്ങളാണ്
@manuprasad9500
@manuprasad9500 11 месяцев назад
നിനക്ക് പറ്റിയത് മതങ്ങളിലെ കോമഡി ദൈവങ്ങളാണ്. ആദ്യം ആ വീഡിയോ ഫുൾ കാണു. ബുദ്ധനെ ഒക്കെ ഉൾകൊള്ളാൻ ഒരു മിനിമം നിലവാരം വേണം
@manuprasad9500
@manuprasad9500 11 месяцев назад
അതു ഫുൾ കണ്ടിട്ട് അഭിപ്രായം പറ
@shajishaji2369
@shajishaji2369 11 месяцев назад
ദൈവമില്ലെങ്കിൽ സ്വന്തം സുഖത്തേക്കാൾ ധർമ്മത്തിനും അപരന്നും പ്രാഥാന്യം കൊടുത്തു ജീവിച്ചിട്ടെന്തു കാര്യം. അത് വിഡ്ഡിത്വമല്ല. കഴിവുള്ളവൻ സ്വന്തം സന്തോഷത്തിലുപരി നശ്വരതയിൽ ധർമ്മവും അപരനേയും നോക്കിയിരുന്നാൽ അതിനു തക്ക പ്രതിഫലമില്ലെങ്കിൽ പോഴത്തരമല്ലേ. എങ്ങനെ ജീവിച്ചാലും രണ്ടു പേരും വെറുതേ ചത്തു ചീയേണ്ടവരല്ലേ. ഒരുത്തൻ മറ്റൊരുത്തനെ ജീവിപ്പിക്കാൻ എന്തിനു ധർമ്മവും ത്യാഗവും ചെയ്യണം. ജീവിക്കുന്നിടത്തോളം അവനവൻ സുഖിക്കുന്നതല്ലേ യുക്തി
@VinuPj-cu6wy
@VinuPj-cu6wy 11 месяцев назад
ഒരു സംശയം ആദ്യം ഏതു മതമാണ് ഉണ്ടായിരുന്നത് ബുദ്ധമതമല്ലേ
@user-bq5en6ww2v
@user-bq5en6ww2v 3 месяца назад
ഒരു പ്രവാചകന് ഇ ഭൂമി യിൽ ഒരുഗുണവും വിതച്ചു കൊയ്യ്തിട്ടില്ല മറിച്ചു വെള്ളം കോരി കുടം ഉടച്ചു പോയവർ മാത്രമേ...
@SajiNair-oe8fw
@SajiNair-oe8fw 3 месяца назад
Unkonwn 🏃
@aadita2731
@aadita2731 11 месяцев назад
👍👍👍👍👍👍👍👍👍👍👍👍
@csnarayanan5688
@csnarayanan5688 11 месяцев назад
All ancient cultures worshipped numourous Devathas not as Semetic Gods. Sanathan Dharma or Hinduism worships Eswara (jeevathma or soul) and Devathas ( all living creatures) including human, animals, birds and trees and it's soul worshipping with Pooja and Archana but in Semetic religions the concept is God, Angel, Prophet, Religious text, and religion.
@Rajuavdd
@Rajuavdd 11 месяцев назад
ദൈവത്തിൽ വിശ്വാസിക്കാൻ പറയാത്ത ഏക ആശയമാണ് ഭാരതീയ്യ സംസ്കാരം (ഹിന്ദു)
@maldini6099
@maldini6099 5 месяцев назад
എന്നിട്ട് എല്ലാവരും ദൈവത്തിൽ ആണല്ലോ വിശ്വസിക്കുന്നത്. ഹിന്ദുയിസം ദൈവത്തിൽ അതിഷ്ഠമായ ഒന്നാണ്.
@sajinair1215
@sajinair1215 11 месяцев назад
There are 1000s of God's, in temples, church,and masjid. People r spending lots of money for God's. But any God's can help any people those who don't have food, cloth and shelter. All God's r murgas, they never laugh, cry made by humans with patthar,clay and rocks
@KING.STAR.
@KING.STAR. 11 месяцев назад
Dayvam illa ennu moodhan thante hridhayathil parayunnu .dheyva vachanam parayunnu.
@beejeesmedicals8136
@beejeesmedicals8136 3 месяца назад
athu daiva vachanam aanennu aaru paranju daivam paranjo ; manushyaralle ithokke parayunnathu
@manikandankm125
@manikandankm125 11 месяцев назад
അഹം ബ്രഹ്മാസ്മി !,തത്വമസി ! ... ബുദ്ധമതവും ഹൈന്ദവ സംസ്കാരത്തിൽ നിന്നും ജനിച്ച കുഞ്ഞു തന്നെയാണ് !
@rajanca142
@rajanca142 10 месяцев назад
Ca.rajan.kuttyppara.❤❤❤❤❤
@user-gg2ii2ny2e
@user-gg2ii2ny2e 7 месяцев назад
തത്വ മസി 🙏
@user-dj8qy8dm5k
@user-dj8qy8dm5k 11 месяцев назад
കർമ്മ നിയമം
@anilyakoob1301
@anilyakoob1301 6 месяцев назад
ബുദൻ പറഞത് ചിലപൊൾ ശരിയായിരികാ०
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 месяцев назад
ആ കാലത്തു ഗോത്രവും ഗോത്ര ദൈവവും മാത്രമേ ഉണ്ടായിരുന്നുള്ളു വിശാലമായി ഒരു മതംസ്ഥാപിക്കാൻ ദൈവത്തിന്റെ ആവിശ്യമില്ല
@user-mt9rh6mv2m
@user-mt9rh6mv2m 10 месяцев назад
🕉️🕉️🕉️🕉️🙏🙏🚩🚩
Далее
Вся Правда Про Хазяевов !
41:02