Тёмный
No video :(

ബൈക്കിൻ്റെ ഗിയർ എങ്ങനെ ശരിയായി മാറാം | How to Shift Gears on a Motorcycle | 

Goodson kattappana
Подписаться 575 тыс.
Просмотров 158 тыс.
50% 1

How to Shift Gears on a Motorcycle | ബൈക്കിൻ്റെ ഗിയർ എങ്ങനെ ശരിയായി മാറാം.
__________________________________________facebook- / goodson-kattappana-105...
__________________________________________

Опубликовано:

 

27 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 395   
@vijayvijaykumar7247
@vijayvijaykumar7247 3 года назад
ആരോടും പറയണ്ട ,, എനിക്ക് ഈ ബൈക്കിൻ്റെ ഗിയർ ചെയ്ഞ്ചിങ് ഒരു ബാലികേറാമല തന്നെ ആയിരുന്നു' ,അതു കൊണ്ടു തന്നെ പിന്നീട് ബൈക്ക് ഓടിക്കാൻ പഠിക്കാൻ ശ്രമിച്ചിട്ടുമില്ല ,,, സ്കൂട്ടി ഉള്ളതുകൊണ്ട് രക്ഷപ്പെട്ട് പോന്നു ,, But ഇപ്പോൾ ഭയങ്കര ആത്മവിശ്വാസം തോന്നുന്നു 'ഇനി എന്തായാലും പഠിച്ചിരിക്കും ,, Thanks bro ,,,,
@goodsonkattappana1079
@goodsonkattappana1079 3 года назад
🙏👍👍😍
@harrynorbert2005
@harrynorbert2005 3 года назад
ഞാനും അതെ.
@shanfayis4470
@shanfayis4470 3 года назад
സിമ്പിൾ ആണ്
@gamerdude8092
@gamerdude8092 2 года назад
@@shanfayis4470 bro oru dout nammK appo nannayi slow cheyan am Ann thonniyal second koduthude
@shanfayis4470
@shanfayis4470 2 года назад
@@gamerdude8092 നിർത്തണം എന്നുണ്ടെങ്കിൽ വണ്ടി ഫസ്റ്റ് ആക്കണം, slow ചെയ്ത് വണ്ടി കുറച്ചു മൂവ് ആവുന്നു എന്ന് വിചാരിക്കുക അപ്പയോക്ക സെക്കന്റ്‌ മതി.. നിർത്തി കഴിഞ്ഞാൽ ഫസ്റ്റ് ക്ക് വരണം...
@asustecmedia514
@asustecmedia514 4 года назад
മാഷാ അല്ലാഹ് കുറെ കാലമായി എങ്ങനെ ബൈക്ക് ഡ്രൈവ് ചെയ്യാം എന്ന് നോക്കുന്നു ഇപ്പോഴല്ലേ ഗുട്ടൻസ് പിടി കിട്ടിയത്.......
@gymhelpfullchanel1110
@gymhelpfullchanel1110 2 года назад
😡
@rahul.r.18
@rahul.r.18 2 года назад
@@gymhelpfullchanel1110 🙄
@modern_47
@modern_47 2 месяца назад
​@@gymhelpfullchanel1110 Sangi chanakam analle 😂
@habeebhabeeb1997
@habeebhabeeb1997 4 года назад
Sssppprrr ആത്മാർത്ഥമായി പറഞ്ഞു തന്നു
@goodsonkattappana1079
@goodsonkattappana1079 4 года назад
Ok
@sreedharankunjiparambath5199
@sreedharankunjiparambath5199 3 года назад
ஸ்ரீ
@jinooo1186
@jinooo1186 3 года назад
സത്യം
@ajeshmonk3179
@ajeshmonk3179 4 года назад
നല്ല ഒരു ക്യാമറമാനും കൂടെ ഉണ്ടായിരുന്നു എങ്കിൽ എല്ലാ ആംഗിൾ ഷൂട്ട്‌ ചെയ്യണം
@goodsonkattappana1079
@goodsonkattappana1079 4 года назад
Yes
@hasbykilimanoor9208
@hasbykilimanoor9208 3 года назад
അതെ
@sarjudheen588
@sarjudheen588 3 года назад
Good bro super എല്ലാം ക്ലിയർ ആയി മനസ്സിക്കുന്ന രൂപത്തിൽ തന്നെ അവതരിപ്പിച്ചു ✌️✌️✌️👌👌👌👌👌😊😊😊😊😊😊😊😊🥰🥰🥰🥰🤩🤩🤩🤩😍😍😍😍😍😍
@charvakshyn7402
@charvakshyn7402 3 года назад
ellavarum kaliyakki bike odikkan ariyilla ennuparanju but ee video kandu njan padichu thank you....
@josephantonyjosephantony6801
@josephantonyjosephantony6801 3 года назад
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ താങ്ക്സ് Bro...!
@adhils9633
@adhils9633 Год назад
പേര് പോലെ തന്നെ ,"നല്ല മോൻ" ..detail aayitt clear aayi paranj tharum..thanks
@4vihhh._
@4vihhh._ 2 года назад
Ippol anu gear idunnath corect ayi manasil ayath thank you ikka 💞
@adarshappu5454
@adarshappu5454 4 года назад
ഏട്ടാ കുന്നു കയറുബോയും ഇറങ്ങുബോയും ബൈക്ക് ഏതു ഗിയറിൽ ആണ് ഇടേണ്ടത്...... ഒന്ന് പറ ബ്രോ ഇതിൽ കമന്റ്‌ ആയി പറഞ്ഞ മതി പ്ലീസ്
@goodsonkattappana1079
@goodsonkattappana1079 4 года назад
Fst gr
@adarshappu5454
@adarshappu5454 4 года назад
Thanks
@binashshahida6030
@binashshahida6030 4 года назад
bro 2gr
@junaidcc2518
@junaidcc2518 3 года назад
2gr
@josephsebastian831
@josephsebastian831 3 года назад
first or second it's depends on hight of road
@ravoofravoof4008
@ravoofravoof4008 Год назад
Nigale ie video kandh baik padicch tanks so mach 💓💓💓
@ajijohnsonn3118
@ajijohnsonn3118 4 года назад
ഗിയർ down ചെയ്യേണ്ട സാഹചര്യം/കയറ്റം കേറുമ്പോൾ ഏത് ഗിയർ use ചെയ്യണം... എന്ന് കൂടി ഉൾപ്പെടുത്തി അടുത്ത വീഡിയോ ചെയ്യുമെന്ന് വിശ്വസിക്കുന്നു..... Any way nice video and presentation. Keep it up brooii...
@goodsonkattappana1079
@goodsonkattappana1079 4 года назад
Ok
@jishnugopinath6436
@jishnugopinath6436 4 года назад
@@goodsonkattappana1079 തീര്ച്ചയായും വേണം മുകളിൽ paranja വീഡിയോ
@nidheeshachu2241
@nidheeshachu2241 4 года назад
Video idu
@saneeshsaneesh8005
@saneeshsaneesh8005 4 года назад
Next ബൈക്ക് വീഡിയോ ചെയ്യ്,,, പ്രതിക്ഷിക്കുന്നു,, '
@saneeshsaneesh8005
@saneeshsaneesh8005 4 года назад
Part..3...4...5.... video.... ചെയ്യണം,,,
@romariops8926
@romariops8926 3 года назад
Good informative ❣️ thanks broi❣️ well explained 👍
@goodsonkattappana1079
@goodsonkattappana1079 3 года назад
👍
@shamilfreefire7547
@shamilfreefire7547 3 года назад
എത്ര speed ആകുമ്പോൾ ആണ് 1st gier 2nd gier 3rd gier 4th gier 5th gier ഇടേണ്ടത്
@shamilfreefire7547
@shamilfreefire7547 3 года назад
Reply tharu
@praveennandhu37
@praveennandhu37 3 года назад
1 st gear maximum 15km 2nd gear 25 3rd gear 35 4th gear 45. Vandide CC capacity anusarichu ithu change akum
@shanfayis4470
@shanfayis4470 2 года назад
അതൊക്ക അങ്ങോട്ട് ഇടൽ ആണ് broo..
@aneesrahmanv9293
@aneesrahmanv9293 Год назад
2 gear down cheyyumbo gear liver vibrate cheyyunnath yenthukondaan
@sparktyre8181
@sparktyre8181 Год назад
@@aneesrahmanv9293 clutch full പിടിക്കാത്തതുകൊണ്ട്
@Nisamnsmk
@Nisamnsmk 4 года назад
bro traffic lightl nirthi vachaal pinnr avidunnu adukumbol 1st gear allenkil second gear edano allenkil off aagoo plzz reply
@praveennandhu37
@praveennandhu37 3 года назад
First gear il anu edukkende .
@vivekeb9118
@vivekeb9118 4 года назад
1st N 2 3 4 5 എന്നി gear ഇട്ടുകൊണ്ട് bike ഓടിക്കുന്ന video ഇടാമോ.... പിന്നെ ഓരോ gear നും speed limit ഉണ്ടോ....
@goodsonkattappana1079
@goodsonkattappana1079 4 года назад
Yes
@bijoy6124
@bijoy6124 4 года назад
Video?
@swalihc2069
@swalihc2069 4 года назад
@@goodsonkattappana1079 അത് evide
@immortalhades1609
@immortalhades1609 3 года назад
Eppazhanu half clutch pidi kittiyathu ...🙏🙏valare nanniyund bro
@goodsonkattappana1079
@goodsonkattappana1079 3 года назад
Ok
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 2 года назад
വളരെ നല്ല ഉപകാരം ഉള്ള വീഡിയോ താങ്ക്സ് സുഹൃത്തേ
@muhammedsinan932
@muhammedsinan932 3 года назад
എനിക്ക് ഗിയർ അറിയില്ലായിരുന്നു ഇ വീഡിയോ കണ്ടപ്പോൾ മനസ്സിലായി bro
@manikandanv5334
@manikandanv5334 Год назад
സൂപ്പർ ആയിട്ട് പറഞ്ഞതാണ് നല്ല അവതരണം
@afih363
@afih363 3 года назад
സൂപ്പർ വളരെ ഈസിയായി എല്ലാവർക്കും പഠിക്കാം
@Vivek-kd3ci
@Vivek-kd3ci 4 года назад
Downshift cheyumbo epozum sound varunu. Puthiya vandi ahnu. Heating problem onnumilla. But njn edthal mathrm pettanu HEAT avunu😔
@gamerdude8092
@gamerdude8092 2 года назад
Bro oru dout und eppo 5 il annchal oru pallam okke indavile appo 3 koduthude annitt 3 gesr pokkudr nammal striaght verumbol thanne pallam indavum thadiyulla pallam alla pallam athumbol cheriluthavum appo kurach 3 koduthude
@gamerdude8092
@gamerdude8092 2 года назад
Pinne chella road illey bro nammal straight thanne avum namMal pokumbol Nala thadi indavum ullilek pokumbol thadi kurayum annitt pal avum appo 5 oke annchal kurach 3 akkikoodr
@gamerdude8092
@gamerdude8092 2 года назад
Njan aganaya cheyyar kuzhhapm onnum ilalo pinne nammal straiggt pokumbo junction alla pakshe junction polle avum appo 5 annchal 3 akkikode
@aravindsnair408
@aravindsnair408 4 года назад
Thappi nadanna video 😀🥂
@goodsonkattappana1079
@goodsonkattappana1079 4 года назад
Ok
@rahupeethambaran5392
@rahupeethambaran5392 3 года назад
Average speedil pokunna oru bike nirthan back brakes and clutch use cheyyunnathil prashnamundo
@ds2825
@ds2825 3 года назад
Nope
@shynusee5889
@shynusee5889 Месяц назад
ഗുഡ് സൺ സർ, വളരെ വ്യക്തമായി പറഞ്ഞു തരുന്നു, ഡ്രൈവിംഗ് സ്കൂൾ അധികൃതർ ഇത്രേം നന്നായി പറഞ്ഞു തരില്ല
@dennisjoseph7577
@dennisjoseph7577 4 года назад
Good. Expecting more about turn hill start
@goodsonkattappana1079
@goodsonkattappana1079 4 года назад
Ok
@vishnupnarayanan9138
@vishnupnarayanan9138 3 года назад
Broo..gear change cheyyaenda speed limit parayamo.? I mean 2 nd gear pokumbol etra KM speed pokanam..?? Then 3rd gear pokumbol ertra KM speed edukanm.?? And also 4th gear..??? Reply prethekshikkunnu.
@goodsonkattappana1079
@goodsonkattappana1079 3 года назад
വീഡിയോ ചാനലിൽ ഉണ്ട്
@jojivarghese2530
@jojivarghese2530 3 года назад
Chetta chila bikil thazhathe pedalalle first edan upayogikunnathu
@suhadanishad9303
@suhadanishad9303 28 дней назад
ഡ്രൈവിംഗ് സ്കൂളിൽ പോയിട്ട് പോലും ഇത്രയും ക്ലിയർ ആയിട്ട് പറഞ്ഞു തന്നിട്ടില്ല 😻
@Dr.chromeyoutube
@Dr.chromeyoutube 3 года назад
Orupadu samshayangal theernnu
@goodsonkattappana1079
@goodsonkattappana1079 3 года назад
❤👍
@Dr.chromeyoutube
@Dr.chromeyoutube 3 года назад
Ente uppayum mattum orupad paranju thannatha pakshe ningalude ee video sharikkum upakarappradhamannu Tank you
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 2 года назад
വളരെ വളരെ ഉപകരിക്കുന്ന വീഡിയോ
@goodsonkattappana1079
@goodsonkattappana1079 2 года назад
നന്ദി ❤
@AppuAppu-je8fj
@AppuAppu-je8fj 4 года назад
വീഡിയോ കൊള്ളാം👍
@abhiramm1914
@abhiramm1914 3 года назад
Firstil ninnu secondileek iduneeeram nuttaril vikathirikan giyar 2 Pravishyam thatanooo
@usmanrishad2645
@usmanrishad2645 4 года назад
Kayattavum traficum oru mich Vannal bike polurakot povand Engane control cheyyam
@user-ly4fs4xv2h
@user-ly4fs4xv2h 3 года назад
ഫസ്റ്റ് ഗിയർ ഇട്ട് ഹാഫ് ക്ലച് പിടിച്ചു വണ്ടി മുന്നോട്ട് ഏടുകാം
@donsojan4386
@donsojan4386 3 года назад
@@user-ly4fs4xv2h tnx❤
@santhoshgeorge1066
@santhoshgeorge1066 4 года назад
1സ്റ്റിൽ നിന്നും 2, nd ൽ ഇടുമ്പോൾ ന്യൂട്രലിൽ വീഴുന്നു, അതു, ഇന്ന് ക്ലിയർ ആയി,, വെക്തമായി പറഞ്ഞു, goodson ബ്രദർ, എല്ലാം നന്മകളും, നേരുന്നു,,, ഇനി, U, tn, എടുക്കുന്നത്, കയറ്റത്തിൽ, ഇറക്കത്തിൽ, ട്രാഫിക്കിൽ, ഗട്ടറിൽ, നിർത്തുമ്പോൾ, എല്ലാം ഏതു ഗിയർ ആണ് വേണ്ടത്, അതു കൂടി പറയുമെന്ന് വിശ്വസിക്കുന്നു, നന്മകൾ നേരുന്നു,,
@goodsonkattappana1079
@goodsonkattappana1079 4 года назад
Yes
@nidheeshachu2241
@nidheeshachu2241 4 года назад
@Goodsonkattapana video irakk
@aswintalks8965
@aswintalks8965 3 года назад
Bro Ellaa bike nteyum gear 1st, neutral, second angane aano Pls reply 🙏
@introvert4039
@introvert4039 2 года назад
Alla. 150cc yum athinu mukalil ulla ella vandiyum 1st, neutral, second enningane. Bajajinte platina ct100, discover gear munpott anu. Tvs honda hero gear purakottum
@mohammedanoof7050
@mohammedanoof7050 3 года назад
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിർത്താൻ സെക്കൻഡ് ഗിയറിൽ നിന്ന് ന്യൂട്ടർ ആക്കി ഓഫ് ചെയ്യാൻ പറ്റുമോ?
@goodsonkattappana1079
@goodsonkattappana1079 3 года назад
വീഡിയോ ചാനലിൽ ചെയ്തിട്ടുണ്ട് ഉണ്ട് 🙏
@sabithasagar8991
@sabithasagar8991 2 года назад
o
@aswin5166
@aswin5166 3 года назад
running time neutral gear aayal enth pattum.? clutch pidikkathe break ittalo?
@arjun-qb4se
@arjun-qb4se 2 года назад
വണ്ടി ഒരു ഉരമ്പൽ ഉണ്ടാകും.clutch പിടിക്കുന്നതിന്റെ ഉദ്ദേശം എന്ന് പറയുന്നത് വെറുതെ നിർത്താൻ അല്ല ബ്രോ.... എൻജിനും ടയർ തമ്മിലുള്ള കണക്ഷൻ വിച്ചേദ്ധികുന്നു. തന്മൂലം വണ്ടി സ്പീഡ് കുറയുന്നു.. കൂടെ ബ്രേക്കും കൂടെ പിടിക്കുമ്പോൾ വണ്ടി നിൽക്കുന്നു... വണ്ടി മറിയാൻ അപകടം ഉണ്ടാവാൻ ഉള്ള ചാൻസ് കുറയുന്നു.... നല്ല സ്പീഡിൽ പോകുന്ന വണ്ടി sudden break ഇട്ടു നിർത്തിയാൽ വണ്ടി തല കുത്തി മറിഞ്ഞു അപകടം ഉണ്ടാകും... അപ്പോൾ സംഭവിക്കുന്നത്....eg:- 60 ഒരു 80 km സ്പീഡിൽ പോകുന്ന വണ്ടിയുടെ എൻജിൻ അതേ സ്പീഡിൽ തിരിഞ്ഞു കൊണ്ടിരിക്കും... അപ്പോ വണ്ടി ബ്രേക്ക്‌ ഇടുകയും ചെയ്യും... റണ്ണിംഗ് നിൽക്കാത്ത മൂലം.. വണ്ടി അപകടത്തിൽ പെടും
@thoufeeknizar2918
@thoufeeknizar2918 3 года назад
വളരെ helpful ആയ വീഡിയോ
@user-dx8uv3sb9r
@user-dx8uv3sb9r 3 года назад
Thanks bro.very helpfull 👍⚡
@goodsonkattappana1079
@goodsonkattappana1079 3 года назад
👍🙏
@jaguargaming8883
@jaguargaming8883 2 года назад
എനിക്ക് oru doubt, 1st കഴിഞ്ഞിട്ടാണ് neuter enn പറഞ്ഞല്ലോ start ചെയ്യുമ്പോ വണ്ടി neuter ൽ ആണ് പിന്നെ 1st ക്ക് ഇടുന്നു പിന്നെ നേരെ 2nd ക്ക് ആണ് ഇടുന്നത് അപ്പൊ അതിനിടയിലുള്ള neuter വരില്ലേ 🙄 സംശയം മാത്രമാണ് ആരേലും okke ഒന്ന് clear ആക്കി തരാവോ plz 🙂
@goodsonkattappana1079
@goodsonkattappana1079 2 года назад
Yes
@jaguargaming8883
@jaguargaming8883 2 года назад
@@goodsonkattappana1079 ഒന്ന് clear ആക്കി തരാവോ ചേട്ടാ 🙂
@ashifanees1785
@ashifanees1785 2 года назад
Pulsaril kandu varunna issue aanu wrong neutre veezhunath allel normal vandikalil runningil automatic second aaikolum... First ittu thaazeku onnu power aai second ittal madi... Wrong neutral varunath bikinte issue aanu nammude alla
@thejasranjith96
@thejasranjith96 4 года назад
Chetta vandi nirthumbol clutchum breakum orumich aano press cheyyende..or clutch aadhyam press cheythaano break apply cheyyende
@Ashishvt974
@Ashishvt974 4 года назад
ബ്രേക്ക് ഫസ്റ്റ് പിടിക്ക് സ്ലോ ആക്കു. പിന്നെ ക്ലച്ച് ഫുൾ പിടിക്കണം 👍👍
@anugrahpd6644
@anugrahpd6644 3 года назад
Oru doubt if 1st gearil ninnu secondilek change cheyumbol enganum neutral aayal vandi off aavilallo
@goodsonkattappana1079
@goodsonkattappana1079 3 года назад
Illa
@junaidmn5582
@junaidmn5582 4 года назад
hump ചാടിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത് , ഓവർ ടെയ്ക്ക് ചെയ്യുമ്പോൾ എന്ത് ശ്രദ്ധിക്കണം ,കയറ്റം എങ്ങനെ കയറാം ഇറക്കം എങ്ങനെ ഇറങ്ങാം ....etc പറയാമോ....
@AneeshGeorge
@AneeshGeorge 4 года назад
Humpill second gear itt clutch thaanghi edukkuka
@AneeshGeorge
@AneeshGeorge 4 года назад
Do subscribe please 🙏
@vijayakumarak6526
@vijayakumarak6526 3 года назад
വളരെ നന്നായി പറഞ്ഞു തന്നു
@goodsonkattappana1079
@goodsonkattappana1079 3 года назад
Ok🙏
@ubaidmarakkar7038
@ubaidmarakkar7038 4 года назад
veendum tanks bro
@biswasbiswas4041
@biswasbiswas4041 2 года назад
Super bro adipoli aayi manasilayi
@shahinajaleel5519
@shahinajaleel5519 4 года назад
Part 3 venam ta..
@manuk1392
@manuk1392 4 года назад
നല്ല അവതരണം...
@madhukappanayil4640
@madhukappanayil4640 3 года назад
നല്ല അറിവ്👍
@amalrag4379
@amalrag4379 3 года назад
Valare nanniyuntu brooo
@hanankasim1146
@hanankasim1146 3 года назад
Bro... ariyathath kond chodikkuvan nammal road loode poyi pettann front oru vandi... aa samayam enna cheyyende... ente 3 Aaan ullath...
@goodsonkattappana1079
@goodsonkattappana1079 3 года назад
Video cheythutund
@rajubai8351
@rajubai8351 Год назад
Super bro ellam manasilayi
@goodsonkattappana1079
@goodsonkattappana1079 Год назад
👍
@saleemmohammed3165
@saleemmohammed3165 4 года назад
Bro unicorn .duke. inghanayulla bikinte gear enghanayaa kodukkandath
@goodsonkattappana1079
@goodsonkattappana1079 4 года назад
Video cheyam
@ShaafieeJurisprudenceMalabar
@ShaafieeJurisprudenceMalabar 3 года назад
Bike നിർത്തുമ്പോൾ ക്ലച്ച് എന്തിനാ പിടിക്കുന്നത്??? കളച്ച് വിട്ടാൽ എന്താ പ്രശ്നം??? വണ്ടി ഓഫ് ആകുമോ??? അതോ വേറെ വല്ലതും???
@gauthampanil3718
@gauthampanil3718 3 года назад
Clutch pidichilel oru chaatam chaadi off aavm chetta ....
@jofinjoshy7607
@jofinjoshy7607 Год назад
ആദ്യം ബ്രേക്ക്‌ ആണോ ക്ലച് ആണോ കൊടുക്കേണ്ടത് നിർത്താൻ
@goodsonkattappana1079
@goodsonkattappana1079 Год назад
വിഡിയോ ചെയ്യാം
@abhijithmgm9811
@abhijithmgm9811 3 года назад
Good information ❤
@shibilmuhammed7629
@shibilmuhammed7629 2 года назад
Sir gear change cheyyumbol clutch pidich accilotor loose cheyyanamo
@arjun-qb4se
@arjun-qb4se 2 года назад
Yes
@nagarajram6022
@nagarajram6022 4 года назад
Super Chetta
@anvar5227
@anvar5227 3 года назад
Bro first gearil itt start cheyuvanel key thirikumbo clutch pidikano.. Adho self adikumbo mathram pidicha madhyo
@SuneerasalmanPhD
@SuneerasalmanPhD 2 года назад
Well explained Please upload a video of kick start of M80, 😔😔😔😔i have test on 9 th December im afraid of kick start😔😔😔
@lionelmessi5112
@lionelmessi5112 2 года назад
Same😔
@h........2793
@h........2793 3 года назад
Explanation poli
@GoTLxOBITO
@GoTLxOBITO 4 года назад
Thanku supparayi paranju thannu👌👌👌👌🥰
@anjanaramakrishnan1
@anjanaramakrishnan1 2 года назад
Bike nirthan kayyile brake aano kaalile brake+clutch aano
@aswinca823
@aswinca823 Год назад
Bro hero honda bike shifting ellam engane aano
@sharafudheen7671
@sharafudheen7671 4 года назад
1st gear itt chlatch pidich self start cheyythude ?
@lenin2960
@lenin2960 3 года назад
Yes
@soorajbeats7657
@soorajbeats7657 3 года назад
Superb 😍
@kungavakungu9383
@kungavakungu9383 4 года назад
gears downshift cheyunnath ride cheyth kaanikkummo
@goodsonkattappana1079
@goodsonkattappana1079 4 года назад
Cheyam
@binithashaju7945
@binithashaju7945 4 года назад
Thanks chetta good information
@dhanyakrishnan8860
@dhanyakrishnan8860 3 года назад
Chettan polliyanu
@jamshiyasser5297
@jamshiyasser5297 4 года назад
thanks muthe
@goodsonkattappana1079
@goodsonkattappana1079 4 года назад
Ok
@krishnaprasad5939
@krishnaprasad5939 3 года назад
Good job bro
@goodsonkattappana1079
@goodsonkattappana1079 3 года назад
Thanks
@Sijus.world.
@Sijus.world. 4 года назад
Bro ye help cheyyan oru camara man undayel polichene.. anyway good presentation
@goodsonkattappana1079
@goodsonkattappana1079 4 года назад
Thank you
@muhammedjabir3879
@muhammedjabir3879 4 года назад
1N 2 3 4 5 അല്ലെ ഗിയർ അപ്പോൾ 1 ൽ സെക്കന്റ്‌ ൽ ആകുമ്പോൾ രണ്ടു വട്ടം ഗീർ മാറ്റേണ്ടി വരില്ലേ
@goodsonkattappana1079
@goodsonkattappana1079 4 года назад
Video cheyyam bro
@nidheeshachu2241
@nidheeshachu2241 4 года назад
Cheyyy big doubt
@anwarms2894
@anwarms2894 4 года назад
Muhammad...no firstil ninne second gearilekke ulla dooram kurach kooduthal Varun enne ullu ath practiclude padich edukkam aa lag manasilakki edukkam....enne bike odikan ariyathe scooter maathram odikuna njan
@arjun-qb4se
@arjun-qb4se 2 года назад
Jabir 1ൽ നിന്ന് 2 ലേക്ക് മാറ്റുമ്പോൾ കുറച്ചു സ്പീഡിൽ മാറ്റിയാൽ മതി. പതുകെ മാറിയാൽ ന്യൂട്രലിൽ വീഴും... നല്ല രീതി എന്ന് പറയുന്നത്.. Double stand ൽ വണ്ടി ഇട്ടു shift ചെയ്ത് പഠിക്കുക ആണ്.
@ACHU77777
@ACHU77777 10 месяцев назад
Bro ipom 4yh gearil povumboo direct 1st gearil akuvan padundoo
@goodsonkattappana1079
@goodsonkattappana1079 10 месяцев назад
👍
@VimalKumar-bf7ms
@VimalKumar-bf7ms 3 года назад
Wating for next video
@sreejithmohan1762
@sreejithmohan1762 3 года назад
Bro bike start cheythu kazhinju direct 2nd edukkam pattuvo
@KareemAbubakker3295
@KareemAbubakker3295 3 года назад
Thank you sir
@DJ_NS
@DJ_NS 3 года назад
Ok Bro Thanks 👍
@DineshDinesh-bq4oe
@DineshDinesh-bq4oe 3 года назад
Nice 👍
@jamshee_jr7943
@jamshee_jr7943 4 года назад
Plz upload part3
@jishnugopinath6436
@jishnugopinath6436 4 года назад
Part 3 video koode venam bro pls
@goodsonkattappana1079
@goodsonkattappana1079 4 года назад
Ok
@jishnugopinath6436
@jishnugopinath6436 4 года назад
@@goodsonkattappana1079 1month munne paranjatha ithuvare chythillallo bro
@jishnup3779
@jishnup3779 3 года назад
Kayattathil ninnu bike edukunna video chyamo???
@psycho5656
@psycho5656 3 года назад
Poli
@sonykj7751
@sonykj7751 3 года назад
Helpful 🔥🔥❤️❤️
@hexxor2695
@hexxor2695 6 месяцев назад
മച്ചാന്റെ videos ♥️♥️
@mashooqcvmaniyoor7623
@mashooqcvmaniyoor7623 3 года назад
Poli muthey
@statusvideos8500
@statusvideos8500 3 года назад
ഞാൻ ഓടിച്ച കയ്യറ്റം കേറി വരുമ്പോൾ ഉള്ള പ്രശ്നമാണ് എൻജിൻ ഇടിച്ച് OF ആയിപോഗും
@gokulanil3804
@gokulanil3804 4 года назад
Help ful
@omendeapth4233
@omendeapth4233 3 года назад
ചെട്ടാ റോഡിൽ നല്ല ബ്ലോക്ക്‌ വരില്ലേ വണ്ടി ആ ബ്ലോക്കിന്റെ നടുക്കാണ് അപ്പൊ വണ്ടി എങ്ങനെ ഓഫ്‌ ആവാതെ നിർത്താം,, അപ്പൊ മുമ്പിൽ ഉള്ള വണ്ടി മൂവ് ചെയ്യുമ്പോൾ നമ്മുടെ വണ്ടിയും move അവണ്ടേ അതിനു ഏത് ഗ്യയർ ആണ് apply ചെയ്യേണ്ടത് അപ്പൊ വണ്ടി ഓഫ്‌ ആവാതെ എങ്ങനെ എടുത്തു കൊണ്ട് പോകാം plz ask
@omendeapth4233
@omendeapth4233 3 года назад
ഒന്ന് പറഞ്ഞു തരുമോ
@halfbloodprince1380
@halfbloodprince1380 4 месяца назад
Adipoliyayi paraju tharunnu
@shibin9982
@shibin9982 3 года назад
Tnx
@praveencv8731
@praveencv8731 3 года назад
Good easy to know thanks
@hashimhaahim4462
@hashimhaahim4462 4 года назад
ബൈക്ക് ഓടിക്കാൻ ഒന്നും ഒരു പാട് ഇല്ലടെ കാർ എങ്ങനെയാണെന്ന് അറിയില്ല കാർ ഓടിക്കാൻ വലിയ പാടാണോ
@babumadavan9879
@babumadavan9879 4 года назад
ഇതൊക്കെ താങ്കൾ ജനിച്ചപ്പഴേ പിച്ചോണ്ടാണോ വന്നത്? എത്രയോ ആൾക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ അണിത്?
@Sijus.world.
@Sijus.world. 4 года назад
Pavangal padichotte
@jayakrishnanjayagopal5332
@jayakrishnanjayagopal5332 4 года назад
Atra pad onumilla
@vishal.j.a5539
@vishal.j.a5539 2 года назад
thanks chetta
@muhammedhabil1033
@muhammedhabil1033 3 года назад
Ne poliyantta
@udayiplication3224
@udayiplication3224 4 года назад
Ith pole pathiye adyam edukkumbo vandi off aavunnu
@goodsonkattappana1079
@goodsonkattappana1079 4 года назад
Try again
@rashidker2213
@rashidker2213 4 года назад
Goodson brother
@goodsonkattappana1079
@goodsonkattappana1079 4 года назад
Hi
@vaishnavpv2474
@vaishnavpv2474 3 года назад
Oru camara man vanamayirunnu
@jadeerjadeerk5621
@jadeerjadeerk5621 Год назад
Bro doubt ane.... Enikk onnum ariyilla. Bt ithu kandaooo paduche pattoo nn thonni.... ❤❤❤ Doubt ithanu... Firstil ninnu second idumbo neutral aavathe idan rand pravasyam chavittunnundo
@muhammedhabil1033
@muhammedhabil1033 3 года назад
Poli macha 💥💯💯💯
@goodsonkattappana1079
@goodsonkattappana1079 3 года назад
👍
Далее
NOOOO 😂😂😂
00:14
Просмотров 10 млн
Motor Bike driving tips malayalam|
12:57
Просмотров 25 тыс.
How to Ride a Bike Part-2 || Sid Wheeler
12:07
Просмотров 129 тыс.