❤️❤️❤️പകൽ മാന്യൻ അല്ലാത്ത എന്നാൽ മറ്റുള്ള മനുഷ്യരെപോലെ ഉള്ള ഏകദേശം എല്ലാത്തരം പോസിറ്റീവ് & നെഗറ്റീവ് സ്വഭാവ ഗുണ ഗണങ്ങളും മറയില്ലാതെ ഉള്ളുത്തൊറന്നു ജീവിതം സ്വന്തമായിട്ട് അഘോഷിച്ചും മറ്റുള്ളവർക്ക് ആ അഹോഷത്തിന്റെയും സന്തോഷത്തിന്റെയും തിരുമധുരം വിളമ്പിക്കൊടുത്തു ജീവിയ്ക്കുന്ന ഒരു പാവം മനുഷ്യൻ❤❤❤
ചെമ്മാണ്ണൂർ ഫാഷൻ ജ്വാലറി.. നല്ല സ്വർണ്ണ ക്കട.. അതിന്റെ ഉടമ ജാടകൾ ഇല്ലാതെ.. പരിമിതികൾ ഇല്ലാതെ... ഈ കൊച്ചു ജീവിതം... ജീവിക്കുന്നു... സ്നേഹം.. അത്.... 💕💕💕
എന്റെ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ഞാനും ഒരു കള്ളിന്റെ പാട്ടു പാടി തരാം ഇനിയുള്ള വീഡിയോയിൽ എപ്പോഴെങ്കിലും അത് ഒന്ന് അവതരിപ്പിക്കാൻ പറ്റിയാൽ അവതരിപ്പിക്കണം കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി മറിയയെ എള്ളോളം പള്ളെ ചെന്നാൽ ഭൂലോകം തരികിട തിത്തൈ