Тёмный

ഭാരിച്ച ഉത്തരവാദിത്തം മാത്രമല്ല, ലഭിക്കുക വൻ ആനുകൂല്യങ്ങളും! ISRO ലെ ജീവനക്കാർ പറയുന്നു.. 

24 News
Подписаться 6 млн
Просмотров 324 тыс.
50% 1

ചന്ദ്രയാന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ കൗതുകം ഉയർത്തുന്നത് ഇസ്രോയിലെ ജീവനക്കാരുടെ ജീവിതത്തെ കുറിച്ചാണ്. ISROയിലെ തൊഴിൽ ജീവിതം എങ്ങനെയാകുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ലേ നിങ്ങൾ തിരക്കുകളാൽ നിറഞ്ഞ അന്തരീക്ഷമാണോ അവിടെ ഇങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ക്വോറയിലൂടെയും മറ്റും ഉയർന്നത്. ഈ ചോദ്യങ്ങൾക്ക് എല്ലാം മറുപടിയുമായി ISRO യിലെ പല ജീവനക്കാരും രംഗത്തെത്തി.
Do you knoq how much ISRO employees are paid? While a job at ISRO is heavy responsibility, it also comes with great perks

Опубликовано:

 

24 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
@AkashAkash-im3kb
@AkashAkash-im3kb 10 месяцев назад
ISROil കാവൽ നിൽക്കുന്ന CISF ജവാന്മാർക് ഇരിക്കട്ടെ ഒരു Big സല്യൂട്ട് 😇🇮🇳
@RASAD7087
@RASAD7087 10 месяцев назад
പിന്നെ ഞങ്ങൾ നടത്തുന്ന സൊസൈറ്റിയിലെ ജീവനക്കാർക്കു ഇതിനേക്കാൾ നല്ല അനുകൂലം കൊടുകുനു ഉണ്ട്‌
@rajivk5963
@rajivk5963 10 месяцев назад
@@RASAD7087 പാർട്ടി കമ്മീഷൻ ആണോ ചേട്ടാ ??
@abhijithsreedharan5290
@abhijithsreedharan5290 9 месяцев назад
​@@RASAD7087theevravaadhi andi society alla naye
@josephkollannur5475
@josephkollannur5475 10 месяцев назад
ചന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.🇮🇳🌹👍
@binoshart8731
@binoshart8731 10 месяцев назад
ബുദ്ധിയാണ് സാറേ ഇവരുടെ മെയിൻ...🙏🏻
@user-qb9qg4jf1l
@user-qb9qg4jf1l 10 месяцев назад
വീണ വിജയന്റെ അത്രേം ബുദ്ധി അവർക്കില്ല. പണിപോലും എടുക്കാതെ മാസം 14 ലക്ഷത്തിനു മേലെ ആണ് അവർ ഉണ്ടാക്കുന്നത്. ഭഗവാനെ വർഷം 1 കോടി 72 ലക്ഷം രൂപ. 😋
@alansaji9562
@alansaji9562 10 месяцев назад
​@@rimshidali8834intelligenc/talent ilathe hardwork mathram konde nthe karyam
@farhanfaiz2010
@farhanfaiz2010 10 месяцев назад
Kashtapedaanulla manassum
@user-tm7it2zr1t
@user-tm7it2zr1t 10 месяцев назад
​@@user-qb9qg4jf1lmodi adani okey etranu undakunathu Loan aayi adaniku kodukundaloo kodika parayumbo athum paramyree Andhabhath chanakame😂😂
@pradeepak1784
@pradeepak1784 10 месяцев назад
​@@user-tm7it2zr1tനീയും പോയി ലോൺ എടുക്ക് പണ്ണിത്തീട്ടമേ 🤭
@Bkchannel89
@Bkchannel89 10 месяцев назад
എല്ലാ കേന്ത്ര സർകാർ ജീവനക്കാർക്കും കിട്ടുന്ന ആനുകൂല്യങ്ങൾ ആണ് ഇതൊക്കെ.
@redrosealbin740
@redrosealbin740 10 месяцев назад
Athe...
@JanzCineWorld
@JanzCineWorld 10 месяцев назад
എല്ലാവർക്കും ഇല്ല, only for A class
@SM-ne3le
@SM-ne3le 10 месяцев назад
ഒരു പൊതു മേഖലാ സ്ഥാപനത്തിൽ/ സർക്കാർ ഉദ്യോഗാര്ഥിക്ക് കിട്ടുന്ന അടിസ്ഥാന ആനുകൂല്യങ്ങൾ ആൺ ഇതൊക്കെ. എന്തിരുന്നാലും ഇവർ രാജ്യത്തിന് യശസ്സ് ഉയർത്തുന്നതിൽ എന്നും മുൻപന്തിയിലാണ് . Congrats To Whole ISRO team and all the best wishes for future endeavours.
@-._._._.-
@-._._._.- 10 месяцев назад
മിടുമിടുക്കൻമാരെ പോകൂ 🇮🇳🙏✌️🙌നിങ്ങളുടെ ബുദ്ധിയും കഴിവും മുഴുവനും ഇന്ത്യക്ക് സമർപ്പിക്കൂ
@sarithabanu9039
@sarithabanu9039 10 месяцев назад
Enik kitti next week join cheyum 😔but ente dream job IAS ayirunu
@MuneerKhan-qq7dj
@MuneerKhan-qq7dj 10 месяцев назад
​@@sarithabanu9039❤❤❤❤
@ME_THINGS
@ME_THINGS 10 месяцев назад
@@sarithabanu9039 congrats 👏 💖 dear.go and shine.
@adilshaa5222
@adilshaa5222 10 месяцев назад
​@@sarithabanu9039etha kittiyath? Congratulations bro🎉
@jithendrants6234
@jithendrants6234 10 месяцев назад
ചെയ്യുന്ന പണി വച്ചുനോക്കുമ്പോൾ വലിയ മെച്ചം ഉണ്ടെന്നു തോന്നുന്നില്ല ഇന്ത്യയുടെ അഭിമാനത്തിനു വേണ്ടി ജോലി ചെയ്യുന്നു എന്ന് ആശ്വസിക്കാം---- ഒരു പരീക്ഷയും നടത്താതെ- reliance രാവിലെ 10 മണിമുതൽ 5 മണി വരെ ജോലി ചെയ്യുന്ന24 വയസ്സ് പ്രായം ഉദ്യോഗസ്ഥന് കിട്ടും മാസം ഒരുലക്ഷം രൂപ മെഴ്സിഡസ് ബെൻസ് വേണ്ടി ജോലിചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ പ്രായം 27 മാസം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കിട്ടുന്നുണ്ട് ഒരു പരീക്ഷയും നടത്തിയിട്ടില്ല ഈ ജോലി കിട്ടുന്നത് അധികരിക്കുന്ന മത്സരങ്ങൾ അതിജീവിക്കാൻ കഴിയാത്തവർ അവൻറെ ജീവിതത്തിലെ നല്ല വർഷങ്ങൾ വെറുതെ ശ്രമങ്ങൾ നടത്തി വീണുപോകുന്നത് ദയനീയമായ ഒന്നാണ് ISRO സ്വകാര്യമേഖലയിൽ റോക്കറ്റ് വിക്ഷേപണം പ്രോത്സാഹിപ്പിക്കുന്നുണ്ട് ഭാവിയിലും അതിശക്തമായി തുടരുകയും ഉള്ളൂ USA NASA അവരും സ്വകാര്യമേഖലയിലാണ് ദൗത്യങ്ങൾ ക്കായി ആശ്രയിക്കുന്നത് സ്വകാര്യമേഖലയിൽ റോക്കറ്റ് വിഷയ പണത്തിനായി ശ്രമിക്കുന്ന സ്വകാര്യ കമ്പനികൾ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് വിവരമില്ലാത്തത് കൊണ്ടല്ല -----/////കേവലം ഒരു മണിക്കൂർ നീണ്ട മത്സര പരീക്ഷകളെ അതിജീവിക്കാൻ സാധിക്കുന്നില്ല എന്നതുകൊണ്ട് അവരുടെ കഴിവുകൾക്ക് ഒരു കുറവും ഇല്ല എന്നത് പരിഗണിച്ചാണ് അവിടെ ജോലി ചെയ്യാൻ അവസരം കിട്ടുന്നത് ഒരുപക്ഷേ. ISRO തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ കൂടുതൽ കഴിവുള്ള വ്യക്തികൾ ഒരു മണിക്കൂർ നീണ്ട പരീക്ഷയിൽ റാങ്ക് കുറഞ്ഞുപോയി എന്ന കാരണം കൊണ്ട് പുറത്തു പോകുന്നുണ്ട് SPACE X -- ഇന്ന് NASA വെല്ലുന്ന രീതിയിൽ ദൗത്യങ്ങൾ നടത്താൻ അവർ പര്യാപ്തമാണ് APPOLLO -- MOON MISSION -- USA NASA ഒറ്റയ്ക്ക് നടത്തിയ ഒന്നായിരുന്നില്ല ചെറുതും വലുതുമായ 20,000 ത്തോളം സ്വകാര്യസ്ഥാപനങ്ങൾ 4 ലക്ഷം മനുഷ്യ അധ്വാനം അതിനു വേണ്ടി പ്രവർത്തിച്ചു---- വായിച്ചതിൽ നിന്നും ആവശ്യമായ സാങ്കേതികവിദ്യകൾ എല്ലാം തന്നെ എല്ലാം കണ്ടെത്തുകയായിരുന്നു ലോകത്താദ്യമായി നിർമ്മിച്ച എടുക്കുകയും ആയിരുന്നു എന്നാണ് മനസ്സിലാകുന്നത് 1-- MOTOROLA 2-- PRAT& WHITNEY 3-- IBM 4- COLLIN RADIO 5- GENERAL MOTORS
@three7creates489
@three7creates489 10 месяцев назад
Lunch 10 Rs Tea 3 Snacks 4 Iam working in vssc isro
@dreamworld1153
@dreamworld1153 10 месяцев назад
I had worked in Bangalore for your vssc satellite composite parts.
@sibicyril2968
@sibicyril2968 10 месяцев назад
VSSC VRC area
@anjanavm152
@anjanavm152 4 месяца назад
Hi sir, Sir vssc il eth post il ahn work cheyyunnath? Athpole sir n engnaahn vssc il job settayath? Im a student in +2. Ente valiya dream aahn isro scientist aavuka ennath...sir onn pryuo
@three7creates489
@three7creates489 4 месяца назад
@@anjanavm152 Technician B After NTC And NAC I'm Just cleared VSSC Technician Examination +2 science ആണെങ്കിൽ JEE യിലൂടെ IIST (INDIAN INSTITUTE OF SPACE SCIENCE AND TECHNOLOGY )യിൽ ജോയിൻ ചെയ്യുക, അതിലൂടെ ISRO യിൽ PLACEMENT ലഭിക്കാം, അതല്ലങ്കിൽ എഞ്ചിനീയറിംഗ് B.TEC എടുത്ത ശേഷം SCIENTIST/ENGINEER SC പോസ്റ്റിൽ എക്സാം എഴുതി കയറേണ്ടതായി വരും, അതും അല്ലെങ്കിൽ BSc, MSc പഠിച്ചും ISRO യിൽ scientist ആവാം NTC OR NAC - TCHNICIAN B DIPLOMA - TECHNICAL ASSISTANT BTECH - SCIENTIST/ENGINEER SC MSC OR BSC - SCIENTIST
@keerthanas7514
@keerthanas7514 Месяц назад
​@@anjanavm152plus two kazhij iistil btech edku
@johnrobin7903
@johnrobin7903 10 месяцев назад
നമ്മുടെ അനുകൂല്യം കേട്ടാൽ ചിരിയും, കരച്ചിലും വരും അതുകൊണ്ട് പറയുന്നില്ല..
@shahinashahi3331
@shahinashahi3331 10 месяцев назад
😂
@renjith8152
@renjith8152 10 месяцев назад
😂😂👍
@sarathe360
@sarathe360 10 месяцев назад
Aa paranja sadhanam illathathu kondu njanum parayunnilla 😂
@SureshKumar-ci7qg
@SureshKumar-ci7qg 10 месяцев назад
Tea യും break fast um free alla..Lunch ന് ipol Rs.5 അല്ല...അത് ipol കൂട്ടി...മറ്റുള്ളവ ശരി ആണ്...വളരെ നല്ല എംപ്ലോയീസ് welfare scheme ഉണ്ട്...
@ANANDMs-sl5sd
@ANANDMs-sl5sd 4 месяца назад
Helo Instagram undo
@ANANDMs-sl5sd
@ANANDMs-sl5sd 4 месяца назад
Please are you working in isro
@harveyspector5359
@harveyspector5359 10 месяцев назад
ഇപ്പോൾ +2 പഠിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ JEE നല്ലവണ്ണം പഠിക്കുക. IIST എന്ന ഒരു INSTITUTE നമ്മുടെ TRIVANDRATHU ഉണ്ട് അവിടെ BTECH ന് അഡ്മിഷൻ കിട്ടിയാൽ + 75% മാർക്ക്‌ വാങ്ങി പാസ്സായാൽ നിങ്ങൾക് ISRO scientist ആവാം വേറെ ഒരു റിക്രൂട്ട്മെന്റ് പരീക്ഷയും എഴുതണ്ട.
@fineaqua4481
@fineaqua4481 10 месяцев назад
Jee😂.. അടിപൊളി. അതിനേക്കാളും എളുപ്പമുള്ള വേറൊരു മാർഗം ഉണ്ട്. ബിടെക്കിന് 65 ശതമാനം വാങ്ങി ഗേറ്റ് പരീക്ഷയിൽ ആദ്യത്തെ റാങ്കുകളിൽ വന്നാൽ ഐഎസ്ആർഒ യിൽ കയറാം
@Tesla1871
@Tesla1871 10 месяцев назад
@@fineaqua4481 അറിഞ്ഞു പഠിച്ചാൽ JEE okke കിട്ടും ബ്രോ 🥰💯
@abhinav7437
@abhinav7437 10 месяцев назад
MSC physics padichavarkk kittille
@MinnalMurali-cb7tx
@MinnalMurali-cb7tx 10 месяцев назад
​@@fineaqua4481അടിപൊളി jee ക്കാൾ tough ആണ് gate 😂
@MinnalMurali-cb7tx
@MinnalMurali-cb7tx 10 месяцев назад
​@@abhinav7437kittum icrb exam എഴുതിയാൽ മതി 🙃
@nikhilnarayan7604
@nikhilnarayan7604 10 месяцев назад
മന്ത്രിമാരേക്കൾ ഭേദമാണ് 😊
@navasfvs5701
@navasfvs5701 10 месяцев назад
ഞാനും ഒരു പ്രമുഖ കോളജിൽ ആണ് പണിയെടുക്കുന്നത്, താൽക്കാലികം മാത്രം, അവിടെ പണി ഇഷ്ടംപോലെയുണ്ട്, അനുകൂല്യങ്ങളൊന്നും തന്നെയില്ല, കൂടാതെ newly appointed ആയിട്ടുള്ളവർക്ക് 5 വർഷത്തിലേറെ പണിയെടുക്കുന്നവർ മേടിക്കുന്നതിനെക്കാളും കൂടുതൽ ശമ്പളം... അത്രക്കും നല്ല രീതിയിലാണ് ഞങ്ങളെ ആ പ്രശസ്ത സ്ഥാപനം ഞങ്ങളെ പോറ്റുന്നത്
@Joseya_Pappachan
@Joseya_Pappachan 10 месяцев назад
ആനുകൂല്യങ്ങൾ അല്ല അർപ്പണ ബോധം ആണ് ISRO ലെ ഓരോരുത്തരുടെയും കരുത്ത് ആനുകൂല്യത്തിന് വേണ്ടി അല്ല അവർ രാജ്യത്തിനാണ് ജീവിതം കൊടുക്കുന്നത് ബുദ്ധിയും ആത്മാർഥതയും ആണ് സറെ ഇവരുടെ main ❤
@thefilmmaker4932
@thefilmmaker4932 10 месяцев назад
അങ്ങനെ ആണേൽ free ayi work cheyooo 😁
@Joseya_Pappachan
@Joseya_Pappachan 10 месяцев назад
@@thefilmmaker4932 അവർ അതിനും ready ആണ് ബ്രോ ഞാൻ ശംഖുമുഖത്ത് ആണ് താമസം very near to Thumba, Studied in St Xavier's College Thumba, Have friends in ISRO and VSSC, I know Them Personally
@thajuthajuna7603
@thajuthajuna7603 10 месяцев назад
S correct 👏
@koffeeclub
@koffeeclub 10 месяцев назад
​@@Joseya_Pappachanuvva ethra months free ayi paniyedukum, we live for ourselves not for the country. Food illathe patriotism paranjitu karyam undo
@086nandan
@086nandan 10 месяцев назад
Department of space have contributory pension..pls.note
@marcopolo9123
@marcopolo9123 10 месяцев назад
Proud of working in ISRO❤❤❤
@AdarshJPrem
@AdarshJPrem 10 месяцев назад
Bro.. first step enthaanu for getting in to isro?
@Hibaa832
@Hibaa832 10 месяцев назад
Please explain sir.... Which I take after plus two??
@koffeeclub
@koffeeclub 10 месяцев назад
​@@Hibaa832btech from any prestigious university
@shimarose4390
@shimarose4390 10 месяцев назад
Its based on qualification ITI-techician Diploma in engineering - tech asst Engineering -engineer/scientist Degree or diploma in commercial practice -PA
@AbdulHameed-iq6nx
@AbdulHameed-iq6nx 10 месяцев назад
Unity is strength. ..
@roythayil2292
@roythayil2292 10 месяцев назад
i love my India and i love isro ജയ്ഹിന്ദ് 🎉🎉🎉🎉
@voiceofiqbal718
@voiceofiqbal718 10 месяцев назад
ഇത് പെർമെനെന്റ് ജീവനക്കാർക്ക് ആണ് ഈ ശമ്പളവും ആനുകൂല്യവും. കോൺട്രാക്ട് ജീവനക്കാർ ഒരുപാട് ഉണ്ട് അവിടെ അവരെ കുറിച്ച് ഒന്ന് അന്നെഷിക്കു 24
@sdpwibez8783
@sdpwibez8783 10 месяцев назад
Athe......avarku oru aanugulyavum kittilla
@sudhivt8972
@sudhivt8972 10 месяцев назад
ആനുകൂല്യങ്ങൾ ക്ക് അർഹതപ്പെട്ടവർ തന്നെയാണ്.
@Zathan_Xavier
@Zathan_Xavier 10 месяцев назад
Cyber security recruitment undo ISRO il? Around 5 yrs experience and above 1 lakh salary und ipol. Enalum isro il work cheyan nalla agraham und. Kure thapi enkilum job postings onum ith vareyum kandila
@AbhiRam-wn1el
@AbhiRam-wn1el 10 месяцев назад
അവർ കഷ്ടപെടുന്നു അവർക്ക് അതിനുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നു
@sabujoseph4189
@sabujoseph4189 10 месяцев назад
Sir indiaude isro makkalku kodukkavunna ellam kodukkanam ente big salute
@theRbrand
@theRbrand 10 месяцев назад
Kudos..❤
@kkpstatus10
@kkpstatus10 10 месяцев назад
ISRO ❤ INDIA
@anoopa5429
@anoopa5429 10 месяцев назад
Cleared the written test for ISRO SCIENTIST (Electronics) in 2013. But didn't go to interview and joined an upstream oil psu and met former isro scientists resigned and joined oil psu for more money.
@vivek3693
@vivek3693 10 месяцев назад
ONGC?
@sarathcnair4430
@sarathcnair4430 10 месяцев назад
You could see iitians in silicon valley and cetians leading isro in the current scenario
@jaisonvarghese9460
@jaisonvarghese9460 10 месяцев назад
Your decision is absolutely right.
@user-ls1kk9uq2m
@user-ls1kk9uq2m 10 месяцев назад
അവർക്കു എന്തൊരെ വേണമെങ്കിലും കൊടുത്തോളു സതോഷം.. ഇവിടെ... ഒരുപണിയും ചെയ്യത്ത സർക്കാർജീവനക്കാരുണ്ട് അവർക്കു ഇതില്കൂടുതലാ ശമ്പളം
@safeervm6080
@safeervm6080 10 месяцев назад
മോഡി ക്കു എന്താ പണി
@aheeshkumar359
@aheeshkumar359 10 месяцев назад
​@@safeervm6080pinu nu entha pani?
@user-ls1kk9uq2m
@user-ls1kk9uq2m 10 месяцев назад
@@Titanic_1997 തോന്നലല്ലാ ... ജോലിചെയ്യുന്നുണ്ടേൽ എന്തിനു കൈകുലി വാങ്ങേണം... ഒരു സാധാരണക്കാരനോട് ചോദിച്ചുനോക്കു. എനിക്ക് സർക്കാറുജോലിയുംവേണ്ട... ഒന്നും വേണ്ടേ.. എനിക്ക് ജീവിക്കാനുള്ളത് കർണാന്മാര് ഉണ്ടാക്കിവച്ചിട്ടുണ്ട്
@aswathyvs2917
@aswathyvs2917 10 месяцев назад
Onju podo... Chumma generailse cheythu parayathe
@salimva5462
@salimva5462 10 месяцев назад
​@@Titanic_1997ഇനി പണി എടുത്താൽ തന്നെ നാല് മണിക്കൂറിൽ കൂടുതൽ എടുക്കില്ല
@rajanir2701
@rajanir2701 10 месяцев назад
Politechnic electrical and electronics eduthavarkk enthekilum joli isroyil kittumo
@user-mc9mc
@user-mc9mc 10 месяцев назад
Sir Nambi Narayaninyum team iniyum Orma varunu❤.. Avark ellam kittendi irunnathe alle ee anukoolyangal
@sonysivaraj951
@sonysivaraj951 10 месяцев назад
They deserve it ❤
@binub.p1558
@binub.p1558 10 месяцев назад
PLZ tell me about the welfare of NASA scientists
@theyyam1234
@theyyam1234 10 месяцев назад
Love INDIAN ARMY & ISRO
@sagarr5129
@sagarr5129 10 месяцев назад
അങ്ങനെ സോപ്പിട്ട് ഞങ്ങളെ തല ചൂടാക്കിപ്പിക്കണ്ട 😅 ! ❤Congratulations ISRO TEAM ❤
@aroo7924
@aroo7924 10 месяцев назад
Poliii😍❤️
@muhammedaslam4725
@muhammedaslam4725 10 месяцев назад
I S R O രാജ്യത്തിൻ്റെ അഭിമാനം ❤
@Binuchempath
@Binuchempath 10 месяцев назад
Athe 2008 njan trainee ayapol 3k thanu baki company 1.4k anu monthly stipend chaya 10 paisa laddu 50 paisa lunch 1.5rs undairunulu pine bus service sat sun leave ot eduthal off extra tume nina food half day leave oke kitti vssc il
@visibleman3235
@visibleman3235 10 месяцев назад
Eppom enthe cheyya ?
@Tesla1871
@Tesla1871 10 месяцев назад
ഞാനും ഒരുനാൾ അവിടെ എത്തും 💯🥰🔥
@dinkubhai822
@dinkubhai822 10 месяцев назад
നിങൾ പണ്ടെ മരിച്ചു പോയില്ലേ ടെസ്ല ചേട്ടാ
@alberteinstein2487
@alberteinstein2487 10 месяцев назад
🙌👏👏
@harveyrex941
@harveyrex941 10 месяцев назад
Btech edukkuka, nannayi manassilakki padikkuka.
@lightffx6889
@lightffx6889 10 месяцев назад
​@@harveyrex941jee advance eydha Iist kera Then isro
@trailsofgreenS30
@trailsofgreenS30 10 месяцев назад
Ente cousin nu kittyetha isro yil ippo but delivery kazhinje ullu athondu povaan patteela😥
@ranjinirajan1046
@ranjinirajan1046 10 месяцев назад
Useful information
@sajis1982
@sajis1982 10 месяцев назад
What about the pension
@AbdulHameed-iq6nx
@AbdulHameed-iq6nx 10 месяцев назад
In Kerala 6 hours duty
@arunagility
@arunagility 10 месяцев назад
Sir അവർ കഷ്ടപ്പെട്ട് പഠിച്ചിട്ടു പരീക്ഷ എഴുതി ബുദ്ധിമുട്ടിയിട്ടു ആണ് ആനുകൂല്യം കിട്ടുന്നത്
@rohitcharles007
@rohitcharles007 10 месяцев назад
Not only they should be given a Ransome money to the scientist who had worked very hard day and night.and it has to given to them.
@EASYELECTRICALENGINEERING
@EASYELECTRICALENGINEERING 10 месяцев назад
Leaves of ISRO is same as other central government institutions.
@akshaydasvtm
@akshaydasvtm 10 месяцев назад
ചെറുപ്പം തൊട്ടേ എനിക്ക് ISRO ൽ ഒരു പദവിയിൽ ഇരിക്കണം എന്ന് ആഗ്രഹമുണ്ട് ഇതിനായി ഞാൻ +1 ൽ ഏതു Subject എടുക്കണം ഏതു Collegeൽ ചേരണം (district Palakkad) പിന്നെ ഏതു Course എടുക്കണം ഇതിന് എത്ര വരും Minimum fees ഞാൻ ഇപ്പോൾ 9th std ൽ പഠിക്കുന്നു
@lipin3268
@lipin3268 10 месяцев назад
If u want to become technician - Study in ITI Technical assistant - Politechnic Scientist -engineering better to take science in +1
@anjalybabu9789
@anjalybabu9789 10 месяцев назад
Oral mukalil comment ittittund mone. After plus two JEE pass akanam. IIST trivandrum btech keranam.. Avide 75% mark vgyal isro scientist akam. Work hard
@akshaydasvtm
@akshaydasvtm 10 месяцев назад
@@anjalybabu9789 Thanks
@akshaydasvtm
@akshaydasvtm 10 месяцев назад
@@anjalybabu9789 I will try my best
@Workhard762
@Workhard762 10 месяцев назад
Start ur jee preparation just this year. So there is no require of a repeat year 👍
@mohammedpl461
@mohammedpl461 10 месяцев назад
APJ....... !! Mis u Saar.... !!
@sulal1
@sulal1 10 месяцев назад
As a staff from vssc i can say . Ithil പലതും ഞാൻ kettitlla
@satheeshkm7135
@satheeshkm7135 10 месяцев назад
Don't mislead people by thia type of news. There's no extra benifits we are getting than any other central govt employees. Whatever is mentioned here are common allowances as per 7th CPC.
@NaveenKumar-if1bl
@NaveenKumar-if1bl 10 месяцев назад
ഇത് അധികമൊന്നുമല്ല മറ്റു പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ . അവർ രാജ്യത്തിന്റെ എല്ലാമെല്ലാമാണ്. അവർക്കിനിയും കൂടുതൽ കൊടുക്കണം.
@Sivakailas.Medits
@Sivakailas.Medits 10 месяцев назад
I want to be a scientist in future❤️❤️
@ranjithkottungal4071
@ranjithkottungal4071 10 месяцев назад
അവർക്ക് നല്ല ശമ്പളം കൊടുക്കണം. ഇത് പോര
@spring_bok
@spring_bok 10 месяцев назад
Bro 56000 basic + 22000 (DA-38%)+ 12000(hra)+ various other allowance= 1 lakh kayarumbol thanne kittum Ithaan starting salary. Also kuttikalde padana chilav and other expenses govt nokkum ( reimbursement) Yes, this might be still low compared to some private jobs. But they chose this job for a reason. The respect indians have for them is immense
@yousufs325
@yousufs325 10 месяцев назад
Very low paid compared to private company job. If you go to Bengaluru software engineers and electronics engineers can be seen earning 50 lakhs per year, 75lakhs per year etc. Govt should increase their pay scale.
@spring_bok
@spring_bok 10 месяцев назад
True, but they chose this over the private jobs for a reason. There is a lot more to a govt job than a pvt job. The entire nation is proud of them.
@unnialekatt8895
@unnialekatt8895 10 месяцев назад
Soft ware? What is the job security?
@yousufs325
@yousufs325 10 месяцев назад
@@unnialekatt8895 people are working for years and making money. And there are always opportunities for skilled people. So there is no job security issue. Even your job is gone you have already made much money that the govt employees make in their entire career. My point is govt should increase the pay scale
@rejeeshmc5981
@rejeeshmc5981 10 месяцев назад
HRA nilavil city anuasarich 9% muthal 27% vareyanu. Ath ella central govt jeevanakarkum same aanu... ISRO ye pole Rajyathinte Defence nu vendi puthiya equipementsukal vikasipikunna DRDO um presamsa arhikunnu...
@harveyspector5359
@harveyspector5359 10 месяцев назад
HRA city അനുസരിച്ചു എല്ലാ central govt എംപ്ലോയീസിനും same ആണ്. But ISRO എംപ്ലോയീസിന് PRIS എന്ന ഒരു അഡിഷണൽ allowance ഉണ്ട്. Basic പേയുടെ 30% വരെ കിട്ടും. So they are well paid.
@sandhiavasudevan4434
@sandhiavasudevan4434 10 месяцев назад
..oudaryam allallo?????...avarude efforts & hardworks reward alle???😮😮
@ajithtkmce
@ajithtkmce 10 месяцев назад
ഈ അനുകൂല്യങ്ങൾ മറ്റുള്ള പല പ്രൈവറ്റ് IT companies യുമായി compare ചെയ്താൽ വളരെ കുറവാണെന്നു നമ്മൾ മനസ്സിലാക്കണം...അതുകൊണ്ട് തന്നെ നല്ല ശതമാനം യങ്സ്റ്റേഴ്സ് ഗുഡ് ബൈ പറയുന്നുമുണ്ട്.... റിയാലിറ്റി....
@druv007
@druv007 10 месяцев назад
Bro 😂 Nobody joins isro for money It's their passion for the unknown
@sirajudheench8819
@sirajudheench8819 10 месяцев назад
let them leave.
@spring_bok
@spring_bok 10 месяцев назад
​@@druv007True. They could have easily migrated abroad but they didn't. That shows passion towards our country. Ella youthum 12th kazhinj canadakk chadunnavar alla
@spring_bok
@spring_bok 10 месяцев назад
They could have easily migrated abroad but they didn't. That shows passion towards the work and the country. Ella youthum 12th kazhinj canadakk chadunnavar alla
@spring_bok
@spring_bok 10 месяцев назад
​@@druv007💯
@jomonts
@jomonts 10 месяцев назад
Dream Job 😊
@fathimathsuhra2005
@fathimathsuhra2005 10 месяцев назад
Geography kaarkk ISRO il scope indoo..??
@nithinmenon8326
@nithinmenon8326 10 месяцев назад
yes
@fathimathsuhra2005
@fathimathsuhra2005 10 месяцев назад
@@nithinmenon8326 engne anu exm indoo pg venoo..
@themalayalitimes484
@themalayalitimes484 10 месяцев назад
ഞാൻ ഇസ്രോയിൽ ക്‌ളീനിംഗ് സ്റ്റാഫ് ആയി ജോലി ചെയ്തിട്ടുണ്ട് അവിടെയുള്ള കോൺട്രാക്ടരും ജോലി ചെയ്യിപ്പിക്കാൻ നടക്കുന്നവനും മുരടൻമാരും ദേഷ്യക്കാരുമാണ് പക്ഷെ അവിടെയുള്ള ഉദ്യോഗസ്ഥരും സയന്റിസ്റ്റുകളും വളരെ സ്നേഹവും കാരുണ്യവും ഉള്ളവരാണ് ഞാൻ ഒരു 22വയസ്സിലാണ് അവിടെ ജോലിക്ക് പോയത് എന്നെ ക്‌ളീൻ ഒന്നും അവർ ചെയ്യാൻ സമ്മതിക്കില്ല ഞാൻ ഒരു ദിവസം ബാത്രൂം ക്‌ളീൻ ചെയ്യുന്നത് കണ്ടപ്പോൾ ഒരു ഉദ്യോഗസ്ഥന് സങ്കടമായി എന്റെ അടുത്ത് പറഞ്ഞു നീ കോളേജിൽ ഒന്നും പഠിച്ചില്ലേ നീ പഠിച്ച് ഒരു ജോലി വാങ്ങാൻ ഇവിടെ ശ്രമിക്കു എന്ന് പറഞ്ഞു..
@gwagonaddict6289
@gwagonaddict6289 10 месяцев назад
Consider the contract and sub contract employees , they are high in number i guess , review their contribution and payscale
@sreesanthraroth8445
@sreesanthraroth8445 10 месяцев назад
Compare to foreign agencies this salary is nothing..that is y top rankers of IIT is going foreign countries
@fineaqua4481
@fineaqua4481 10 месяцев назад
ശമ്പളം അല്ല ഇവിടത്തെ ആകർഷണം. ISRO സയൻ്റിസ്റ്റ് എന്ന് പറഞ്ഞാൽ സമൂഹത്തിലുള്ള വിലയാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിനേക്കാളും ഡോക്ടറിനേക്കാളും സിവിൽ സർവീസ് ഉദ്യോഗസ്ഥനേക്കാളും മുകളിൽ തന്നെയാണ്
@sreesanthraroth8445
@sreesanthraroth8445 10 месяцев назад
@@fineaqua4481 still they deserving more salary also
@fineaqua4481
@fineaqua4481 10 месяцев назад
@@sreesanthraroth8445 ഇന്ത്യയിലെ ഒരു ഗവൺമെൻറ് സ്ഥാപനത്തിനും ഇന്ത്യയിലെ തന്നെ പ്രൈവറ്റ് സ്ഥാപനത്തിനേകാൾ ശമ്പളം കിട്ടുന്നില്ല.
@MinnalMurali-cb7tx
@MinnalMurali-cb7tx 10 месяцев назад
​@@sreesanthraroth8445dey അവർക്കു allowance kittum. Pm ന്റെ വരെ salary 1 lakh/month ആണ്. പക്ഷെ എല്ലാത്തിനും allowance ഉണ്ടാകും
@NEVEREVERGIVEUP478
@NEVEREVERGIVEUP478 10 месяцев назад
Salary nokkittalla avide okke job kittyyal pinne poli ann Avide job istappet cheythal enjoy ayrukkum
@sureshrajan9306
@sureshrajan9306 10 месяцев назад
👍👍👍👍
@binub.p1558
@binub.p1558 10 месяцев назад
Plz compare with NASA and other space employees
@user-ni4yt9mj4v
@user-ni4yt9mj4v 10 месяцев назад
നോക്കൂ ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്താണ് എന്ന് എനിക്കറിയാം അത് സമാധാനവും ആരോഗ്യവും ആണ് ഇത് നമ്മൾ കണ്ടെത്തി കഴിഞ്ഞാൽ ഇതിൽപരം ഒരു കണ്ടുപിടിത്തമോ ആനുകൂല്യമോ അലവൻസോ വേറെ ഇല്ല എന്ന് നിങ്ങൾ മനസ്സിലാക്കുക
@vivek_viswa
@vivek_viswa 10 месяцев назад
Sheda.. ithupo ISRO yil joli cheyunavarku ila enano.. istamula joli cheythal automatically Elam kitum
@binub.p1558
@binub.p1558 10 месяцев назад
See these all things are commen for all central government employees. Look at the other countries space employees
@MyStyle-mo2jy
@MyStyle-mo2jy 10 месяцев назад
@mas_ap
@mas_ap 10 месяцев назад
ISRO yilott pokaan endhokke venam ennum koode parayuuuu
@rekhas1210
@rekhas1210 10 месяцев назад
Ethellam central government ccs rule. Ethum varthayo. Central government servantinte salary ya bewakoof
@beatup4236
@beatup4236 10 месяцев назад
*All meals are vegetables only. Food shokam aanu.
@paulmanguzha5456
@paulmanguzha5456 10 месяцев назад
They deserve it🙂
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 10 месяцев назад
Ente ambition ISRO scientist ❤️ aa
@lightffx6889
@lightffx6889 10 месяцев назад
Ff um kalich irinno
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 10 месяцев назад
@@lightffx6889 😂🥰 nan kalichit 2 varshan ayii
@Ashok-bt5jw
@Ashok-bt5jw 10 месяцев назад
👍👍
@binub.p1558
@binub.p1558 10 месяцев назад
We are are equal to them
@binub.p1558
@binub.p1558 10 месяцев назад
🙏
@rajeshrajan4972
@rajeshrajan4972 10 месяцев назад
അവർക്ക് അർഹതപ്പെട്ടത് ലഭിക്കുന്നു.
@simpleworld452
@simpleworld452 10 месяцев назад
വിക്രാന്ത് ഉണ്ടാക്കിയ ഞങ്ങൾ കൊച്ചിൻ ഷിപ്യർഡുകാർക്കും ഈ പറഞ്ഞ അനുകൂല്യങ്ങളൊക്കെ ഉണ്ടേ... 🔥🔥🔥
@Coma-20
@Coma-20 10 месяцев назад
പാവപെട്ടവന് എന്തു ലഭിക്കും അത് പറയു
@sivarajans9406
@sivarajans9406 10 месяцев назад
നിങ്ങൾക്കെങ്കിലും കിട്ടട്ടെ. കാര്യം സേവനം മഹത്തരം ആണ്.... പക്ഷേ ഇവിടത്തെ നമ്മുടെ കാര്യം ആണെങ്കിലോ സ്വാഹാ 🙄
@nandakrishnan4928
@nandakrishnan4928 10 месяцев назад
Very tough hiring process
@Mr.j2000
@Mr.j2000 10 месяцев назад
In ISRO Everyone friendly good attitude,ivade ooro private companiyil ulla Aalkkaarkke adhinekkaal ahangaram aane,ente life experience vech parayunnadhane
@safubenzy
@safubenzy 10 месяцев назад
Prr
@manibalajsubhash7094
@manibalajsubhash7094 10 месяцев назад
Tension niraga samadan illatha life anu avarudaythu
@aniyangeorge5110
@aniyangeorge5110 10 месяцев назад
ISRO is bloody balls
@samuelhericnorbet9379
@samuelhericnorbet9379 10 месяцев назад
പിന്നെ അവർക്ക് സ്വന്തം കുടുംബം ആയി ചിലവാക്കാൻ പോലും ഇല്ല . ഇത്രയ്ക്ക് പണി ഉണ്ട്.
@smyrna9207
@smyrna9207 10 месяцев назад
🕊🙏
@kratosrage
@kratosrage 10 месяцев назад
this is normal perks in europe for most jobs.
@imooddesign5710
@imooddesign5710 10 месяцев назад
❤❤❤ജയ് ജയ് ശിവ ശക്തി❤❤❤
@nikhilmohan3483
@nikhilmohan3483 10 месяцев назад
💕🌼🇮🇳
@franciskm4144
@franciskm4144 10 месяцев назад
This is envy. This is the basic charector of malayali. He is looking not at the hardness of work but at the remuneration 🎉 bastrads 😮
@benjaminbenny.
@benjaminbenny. 10 месяцев назад
എല്ലാം നമ്മുടെ നാടിന് വേണ്ടി അല്ലാതെ കൈയികുലി വാങ്ങുന്ന കേരള gov പോലെ അല്ലല്ലോ
@travelwithmallutech
@travelwithmallutech 10 месяцев назад
KSRTC ജീവനക്കാരെ പോലെ 😅
@gokulnandhan3069
@gokulnandhan3069 3 дня назад
ISRO ❤️
@abdulhizam3995
@abdulhizam3995 10 месяцев назад
Ellavarum ISROIL poyaal matulla Jolie okke aredukkum ella nallapanikkum und athentethaya bahumanamokke ISROIL matram chennalano jeevitham happy avukayullu edukunna jolliyil sandhosham kandethuka athilninnu kittunna happens athanu ellam 🥰
@balsambi3318
@balsambi3318 10 месяцев назад
It's all not true. Because for ITI based staff getting salary at first 30k onwards. As well thousands of contract staffs working same as permanent staff same doing job with salary of only ₹15000 rupees . This is reality. !
@lazycooking9466
@lazycooking9466 10 месяцев назад
😘
@jayachandrankv3738
@jayachandrankv3738 10 месяцев назад
For workers catagory Cochin shipyard better than ISRO
@bindhub4049
@bindhub4049 10 месяцев назад
Ayin നിന്നെ ആരെങ്കിലും isro യില്‍ വിളിച്ചോ
@jayachandrankv3738
@jayachandrankv3738 10 месяцев назад
എനിക്ക് അറിയാവുന്നത് കൊണ്ടാണ് ഞാൻ പറഞ്ഞത് അല്ലാതെ തന്നെ പോലെ വക തിരിവ് ഇല്ലാത്തവനല്ല
@TejaswiAshok
@TejaswiAshok 8 месяцев назад
@@jayachandrankv3738 agane paryan Ulla karanam paryamo?
@TejaswiAshok
@TejaswiAshok 8 месяцев назад
Njan oru student anu isro joli cheynam enullath ente aghraham anu pakshe ente veedu financially stable alla enik Nala oru joli vagi stable Akanm enu und.. ellarum paryunath nursing padich vere country pokan anu pakshe enik India vendi joli cheynam enanu aghraham athum isro joli cheyunath valiya Swapnam thane anu ente❤
@Binusha.ub1027-rw9sr
@Binusha.ub1027-rw9sr 10 месяцев назад
Ith ethra yrs munne ulla kanakka😂
@akashp00313
@akashp00313 10 месяцев назад
8.45 -5.15 vare annu working time
@ansalsalim1275
@ansalsalim1275 10 месяцев назад
Iti trade und joli kitumo
@amalanandhu7138
@amalanandhu7138 10 месяцев назад
@@ansalsalim1275 yes
@praveenkumargk8996
@praveenkumargk8996 10 месяцев назад
​@@ansalsalim1275Yes try cheyyu👍
@abdu980
@abdu980 10 месяцев назад
​@@ansalsalim1275are you north indian or south indian
@ansalsalim1275
@ansalsalim1275 10 месяцев назад
@@abdu980 south
@sujithakv8029
@sujithakv8029 10 месяцев назад
എനിക്ക് ആഗ്രഹം ഉണ്ട് ഉണ്ട് ജോലി ചെയ്യാൻ😮
@souravpa9191
@souravpa9191 10 месяцев назад
Sept 10 nu isro exam ezhuthan pokunna njan 😍
@gwagonaddict6289
@gwagonaddict6289 10 месяцев назад
No point wasting more than 5 years for 30 / 35 years of employement
@user-qb9qg4jf1l
@user-qb9qg4jf1l 10 месяцев назад
വീണ വിജയന് കിട്ടുന്ന ആനുകൂല്യങ്ങളുടെ 1 ശതമാനം പോലും ISRO സയന്റിസ്റ്റുകൾക്കു കിട്ടില്ല. പണി പോലും എടുക്കാതെ കൊടികൾ ഉണ്ടാക്കുന്ന വീണ വിജയൻ അല്ലെ മാസ്സ് 😂😂👌🏻👌🏻
@rishad-op1ou
@rishad-op1ou 10 месяцев назад
ദുരന്തമേ നീയാണോ വീണക്ക് ശബളം കൊടുക്കുന്നത്
@sarangff5542
@sarangff5542 10 месяцев назад
വെറുതെ ആണ് രാത്രി നല്ല പണി എടുക്കുന്നുട്
@Tesla1871
@Tesla1871 10 месяцев назад
@@sarangff5542 🤮🤮
@user-qb9qg4jf1l
@user-qb9qg4jf1l 10 месяцев назад
@@sarangff5542 🤮🤮🤮🤮
@soorajbabu2192
@soorajbabu2192 10 месяцев назад
ISRO scientists getting after hard work. Veena Vijayan getting Cr sitting at home in the name of Pinarayi Vijayan. Notta Kooli. 😊
Далее
Envy recreating this new trend ✨ #shorts
00:14
Просмотров 2,5 млн
100❤️
00:19
Просмотров 690 тыс.