Тёмный

ഭാര്യ കുട്ടിയെയുമെടുത്തു വീട്ടിൽ പോയി ഞങ്ങൾ പിരിഞ്ഞു എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഷിപ്പിൽ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 54 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@swapnalijo1605
@swapnalijo1605 Год назад
മാതാവേ ഡിവോഴ്സിന്റെ വക്കിലെത്തിയ മക്കൾക്ക് പരസ്പരധാരണയിൽ എത്തുവാനും കുടുംബ ജീവിതം ഒന്നിച്ചു നയിക്കാനുള്ള കൃ പയും നൽകണമേ
@nancyantony3710
@nancyantony3710 Год назад
അമ്മേ മാതാവേ ഇതുപോലെ അകന്നു ജീവിക്കുന്ന ദാമ്പതികളെ പരിശുദ്ധൽമാവിനാൽ ഒന്നിപ്പിക്കണേ അമ്മേ 💐
@tencysojan8396
@tencysojan8396 Год назад
അമ്മേ മാതാവേ തകർന്നിരിക്കുന്ന കുടുംബ ബന്ധങ്ങളെ ഒന്നിപ്പി'ക്കേണമേ അമ്മേ ഏല്ലാ കുടുംബത്തിലും സമധാനം നൽകണമേ അമ്മേ
@elsysebastian4565
@elsysebastian4565 Год назад
എന്റെ ഈ ശോയേ പരിശുദ്ധ അമ്മേ കലഹിച്ചും കഴിയുന്ന എല്ലാ ദമ്പതി കളേയും പരിശുദ്ധാൽ മാവാൽ നിറച്ച് ദൈവസ്റ്റേ ഹത്താൽ നിറക്കണമേ മാനസാന്തരം കൊടുക്കണമേ
@maryaugusteena
@maryaugusteena Год назад
അമ്മേ മാതാവേ എല്ലാം അകന്നു ജീവിക്കുന്ന എല്ലാരേയും എത്രയും പെട്ടന്ന് ഒന്നിപ്പിക്കണേ.. സന്തോഷത്തിലും സമാധാനത്തിലും പരസ്പരം മനസിലാക്കി ജീവിക്കുവാൻ അനുഗ്രെഹികനേ
@salyvarghese4839
@salyvarghese4839 Год назад
Amen
@aswathymohan474
@aswathymohan474 11 месяцев назад
Amen
@neethuj9165
@neethuj9165 Год назад
മാതാവേ എന്റെ ഡിവോഴ്സ് മാറ്റി ഞങ്ങളെ ഒന്നിക്കണേ മാതാവേ എന്റെ husband മനസ് മാറി ഞങ്ങൾ ഒന്നിക്കണേ മാതാവേ എന്റെ divorcil നിന്നും എന്നെ രക്ഷികണേ. എനിക്ക് കുട്ടികൾ ഇല്ലാത്തോണ്ട് ആണ് മാതാവേ എന്നെ husband ഡിവോഴ്സ് ചെയുന്നെ മാതാവേ എന്നെ രക്ഷികണേ എന്റെ കുടുംബ ജീവിതം തിരിച്ചു തരണേ
@linijose3707
@linijose3707 Год назад
അമ്മേ എന്റെ കുടുംബത്തെ പൂർണ്ണമായി സംരക്ഷണം വേണം മക്കളേ കാത്തു കൊള്ളണമേ ദുഷ്ടൻ നോക്കാൻ സമ്മതിക്കല്ലേ എപ്പോഴും വിശുദ്ധമായി ജീവിതo നയിക്കാൻ ഭാഗ്യം തരണേ
@JisJoice
@JisJoice Год назад
മാതാവേ എന്റെ ബ്രദർ തോമനസിന്റെ ഭാര്യ അച്ചു തിരിച്ചു വരാൻ അനുഗ്രഹിക്കണേ.. ആ കുട്ടിക്കി മാനസാന്തരം നൽകണേ
@sumijohnson5531
@sumijohnson5531 Год назад
അമ്മേ മാതാവേ രാജിയുടെ ജീവിതത്തിലെ എല്ലാ പ്രേശ്നവും മാറ്റി അവര് ഒന്നിച്ചു ജീവിക്കാൻ അനുവദിക്കേണമേ അമ്മേ 🙏🙏
@annicejohnson1688
@annicejohnson1688 Год назад
എന്റെ മാതാവേ എന്റെ മോന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ പിണങ്ങി പോയെ മോൾ തിരിച്ചു വരേണമേ
@vinusheeja9258
@vinusheeja9258 Год назад
അമ്മ മാതാവേ നീ, തെരഞ്ഞെടുക്കപ്പെട്ട മക്കളുടെ കൂടെ ഞങ്ങളെയും കൂട്ടണമേ🙏
@kavitha922
@kavitha922 Год назад
പരിശുദ്ധ അമ്മേ പുജയുടെ ഭർത്താവി ന്റെ സംശയ മാറ്റി അവളെ തിരിച്ചു വിളക്കാൻ തേന്നിക്കണമേ സ്തുതി🙏🙏🙏🙏🙏
@rejikuriakose7636
@rejikuriakose7636 Год назад
അമ്മേ മാതാവേ മകനെ യേശുനാമത്തിൽ വിജയിപ്പിക്കണമേ . പേപ്പർ നോക്കുന്നവർക്ക് പരിശുദ്ധ മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് ജയിപ്പിക്കാനുള്ള കൃപ നൽകണമേ😭😭😭😭😭😭🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@AnnieSheeja
@AnnieSheeja Год назад
പരിശുദ്ധ അമ്മെ മാതാവെ എന്റെ സഹോദരനും ഭാര്യയും ഒന്നിക്കാൻ അമ്മ മാതാവ് ഇടപെടണമെഅമേൻ
@kavitha922
@kavitha922 Год назад
അമ്മേ മാതാവേ അകന്ന് കഴി യു ന്ന ഭാര്യ ഭർത്താക്കൻമാരെ അമ്മേ ഒന്നിച്ച ജീവിക്കാൻ അമ്മ കതിയണമേ ആമേൻ🙏🙏🙏🙏♥️♥️♥️
@AnnieSheeja
@AnnieSheeja Год назад
അമ്മെ മാതാവെ പിരിഞ്ഞ് കഴിയുന്ന എല്ലാ കുടുംബത്തെയും ഒന്നിപ്പിക്കണമെ
@kittysebastian7365
@kittysebastian7365 Год назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
@dreamslight8600
@dreamslight8600 Год назад
ദൈവസന്നിധിയില്‍ ഏറെ മദ്ധ്യസ്ഥശക്തിയുള്ള , ഞങ്ങളുടെ അപേക്ഷകളൊക്കെയും നീ സാധിച്ചു തരണമെ. കൃപാസന അമ്മേ
@kavitha922
@kavitha922 Год назад
അമ്മ മാതാവേ സജനയുടെ യുസനലിന്റെയും കുടുംബത്തിലുള്ള പ്രശ്നങ്ങൾ മാറ്റി അവരെ ഒന്നിപ്പിക്കാൻ അമ്മ മകനോട് പറയെണമേ ആമേൻ❤
@jijal2627
@jijal2627 2 месяца назад
എന്റെ അമ്മേ എന്റെ ഭർത്താവിന് എന്നെ സ്നേഹിക്കാൻ ഉള്ള മനസ് കൊടുക്കണമേ. ഡിവോഴ്സ് കേസ് പിൻവലിക്കാനും... എന്നെ സ്വീകരിക്കാനും ഒന്നിച്ചു ജീവിക്കാനും ഉള്ള മനസ് കൊടുക്കണമേ അമ്മേ
@binujoseph8206
@binujoseph8206 Год назад
അമ്മേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സ്ഥിരം സാക്ഷിയായി മാറുവാൻ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണം 🙏🏾🌹
@Jancy444
@Jancy444 Год назад
ആ കുടുംബത്തിന്റെ കൂടെ നിന്ന അമ്മേ.. എന്റെ കുടുംബത്തെയും വഴിനടത്തണമേ 🙏
@Sarita-wv3gh
@Sarita-wv3gh Год назад
അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സ്ഥീരം സഷിയായി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏
@sheelasiva
@sheelasiva Год назад
അമ്മേ 🙏 മാതാവേ 🙏 എന്റെ മകന് ഉടനെ ജോലി നൽകി അനുഗ്രഹിക്കണേ 🙏 മകൾ p s c പരിക്ഷ പാസ്സാകുവാനും അനുഗ്രഹിക്കണേ 🙏 ആമേൻ 🙏🙏🙏🙏🙏🙏🙏😢😢😢
@littyrinson379
@littyrinson379 Год назад
അമ്മേ ഒരു യോഗ്യതയും ഇല്ലാത്ത എന്നെയും അമ്മയുടെ സാക്ഷി ആക്കി മാറ്റണെ. 🙏🙏🙏🌹
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ പഠിപ്പിക്കാൻ പൈസ തരണമെ
@judybiju4807
@judybiju4807 Год назад
എന്റെ അമ്മ മാതാവേ എന്റെ പൊന്നൂസ് മോനെന്റെ അടുത്ത് അമ്മ പോയി പനി മാറ്റി കൊടുക്കണേ അമ്മ അടുത്ത് പോണമേ അമ്മ കൈവിടല്ലേ അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sebastianjoseph8908
@sebastianjoseph8908 Год назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ തലമുറകളിലോ ലോകാവസാനം വരെ വിവാഹ മോചനമോ,ഫ്രുനാഹത്യാ, ദുർ മരണം, പ്രായമേത്താതെ ഉള്ള മരണങ്ങൾ സംഭവിക്കാതിരിക്കാൻ എപ്പോഴും കൂടെ ഉണ്ടാകണമേ.
@merlinmarya3130
@merlinmarya3130 Год назад
ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിക്കണമേ, വാടക വീട്ടിൽ നിന്നും ഞങ്ങൾക്ക് ഒരു മോചനം തരണമേ, കുഞങ്ങൾക്ക് ആരോഗ്യം കൊടുക്കണമേ, എന്റെ ജീവിതപങ്കാളിയെ കാത്തുകൊള്ളണമേ 🙏🏻🙏🏻
@bindhukp7891
@bindhukp7891 Год назад
Amma mathave... എന്റെ കുഞ്ഞിന് എത്രയും പെട്ടെന്ന് ഒരു സർക്കാർ ജോലി കിട്ടി അവന് മനസിന് സന്തോഷവും സമാധാനവും കിട്ടാനായി amma അവന്റെ കാര്യത്തിൽ ഇടപെടണേ mathave. 🙏🏻🙏🏻🙏🏻
@GOSPELOFJESUSCHRIST888
@GOSPELOFJESUSCHRIST888 Год назад
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമേ അമ്മേ 🙏🙏🙏
@kittysebastian7365
@kittysebastian7365 Год назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
@lillygeorge7517
@lillygeorge7517 Год назад
വിക്ടോറി എന്ന മകളെയും കുടുംബത്തെയും വിശുദ്ധീകരിച്ച് രക്ഷിക്കേണമെ.... അമ്മ ആ കുടുംബത്തെ ഏറ്റെടുക്കേണമെ🙏🙏
@athiraathira4978
@athiraathira4978 Год назад
മാതാവേ ഇശോയെ എനിക്ക് 2023 ഡിസംബറിൽ നടക്കാൻ പോകുന്ന നെറ്റ് എക്സമിനു നെറ്റ് ക്വാളിഫിക്കേഷൻ തന്നു അനുഗ്രഹിക്കണമേ 🙏🙏😢
@kittysebastian7365
@kittysebastian7365 Год назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ visa nalki anugrahikane
@beenajoseph3188
@beenajoseph3188 Год назад
അമ്മേ മാതാവേ കനിയേണമേ......... Amen
@gemolk1750
@gemolk1750 Год назад
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏കൂടെ വരണേ 🙏🙏🙏🙏🙏
@ushasanthosh4625
@ushasanthosh4625 Год назад
അമ്മേ എന്റെ അനിജാതി kalaum അനിലും രണ്ടുപേരും ക്ഷമിച്ചു ഒന്നിക്കണംമേ അനിൽ വിളിച്ചാൽ കല കൂടെ പോയി ജീവിക്കാൻ മനസ്സ് കൊടുക്കണംമേ സമർപ്പിക്കുന്നു
@kreupasanamMathavu
@kreupasanamMathavu Год назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ദുഷ്ട ശത്രുക്കളുടെ കെണികളിൽ നിന്ന് ഞങ്ങളെ കാത്തു സംരക്ഷിക്കണമേ🙏🙏🙏🙏🙏🙏
@sijomahi9071
@sijomahi9071 Год назад
പരിശുദ്ധ ജപമാല മാതാവേ ഞങ്ങളുടെ കിറുപാസന അമ്മേ 🙏🙏🙏ഞങ്ങൾക് വേണ്ടി അപ്പേഷിക്കണമേ 🙏🙏അമ്മടെ പരിശുദ്ധ ഉടപടിയിലൂടെ ജീവിക്കുവാൻ എന്നെയും എന്റെ ജീവിതപകളിയെയും അനുഗ്രഹിക്കേണമേ 🙏🙏🙏ഞങ്ങളെ ശുദ്ധികരിക്കണമേ 🙏🙏🙏
@bennabenna7652
@bennabenna7652 Год назад
അമ്മേ പരിശുദ്ധ അമ്മേ എൻെറ മകൾക്ക് അടുത്ത വർഷം ഫെബ്രുവരി 25 തിരിച്ചു എത്താൻ അനുഗ്രഹിക്കണമേ 😭😭 സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏🏽
@soosammamathew8869
@soosammamathew8869 Год назад
.
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@bipinkumar.vbipinkumar4493
@bipinkumar.vbipinkumar4493 Год назад
അമ്മ മാതാവേ എന്റെ അളിയൻ സാമ്പത്തിക ബാദ്ധ്യതയാൽ വളരെയധികം ബുദ്ധിമുട്ടുന്നു സാമ്പത്തിക ബാദ്ധ്യതയിൽ നിന്നും അളിയനെ കരകയറ്റേണമേ🙏🙏🙏
@ashajoseph2391
@ashajoseph2391 Год назад
അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏മോളെ സമർപ്പിക്കുന്നു
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ
@merlinjames2264
@merlinjames2264 Год назад
അമ്മേ എന്നെ ഇന്റർവ്യൂ പാസ്സ് ആക്കി അവർ എന്നെ സെലക്ട്‌ ആക്കി എന്നെ ജോലിക് എടുക്കണമെ🙏🙏🙏
@snehasuresh3171
@snehasuresh3171 Год назад
അമ്മേ മാതാവേ എൻെറ മക്കളെ കാത്തു കൊള്ളാൻ അമ്മേ കരുണ തോന്നെണമ്മേ
@poulsonvf8272
@poulsonvf8272 Год назад
ദൈവമേ മാതാവേ എല്ലാം കുടുംബത്തിനുംസമാധാനവും സ്വസ്ഥതയുംപരസ്പരം സ്നേഹവുംകൊടുക്കണമേഎൻറെ കുടുംബവും ഒന്നായി ജീവിക്കാനുള്ള അനുഗ്രഹംതരണേ മാതാവേ
@sobhababu5927
@sobhababu5927 Год назад
എന്റെ മാതാവ് എന്റെ വയറിന്റെയും കാലിന്റെയും വേദനയും നീരും മാറ്റി തരണമേ
@sr.jessinns3814
@sr.jessinns3814 Год назад
ലിജി ജയിന്റ് എന്നിവരെ ഒന്നിപ്പിക്കന്നമ്മേ
@nivyajojo4555
@nivyajojo4555 Год назад
അമ്മ മാതാവേ അമ്മയുടെ ഈ മോളെ അനുഗ്രഹിക്കണേ naadha🙏🙏🙏 എന്റെ എല്ലാ വേദനകളും മാറ്റി തരണേ amme🙏
@user-yk7yw8ii6h
@user-yk7yw8ii6h Год назад
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SajiPaul-es7xd
@SajiPaul-es7xd Год назад
എന്റെ കാലിന്റെ വേദന മാറ്റിത്തരേനെ കാലിൽ ലോഡ് കൊടുത്തു നടക്കാൻ പറ്റുന്നില്ല എത്രയും പെട്ടെന്ന് സൗഖ്യമാക്കി തരണമേ ഈശോയ്ക്കും അമ്മയ്ക്കും നന്ദി പറയുന്നു
@nandanaas6a264
@nandanaas6a264 Год назад
🙏🏻🙏🏻
@manjukm8997
@manjukm8997 Год назад
കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ
@savinks3811
@savinks3811 Год назад
Amen 🙏🏻
@RenyMathew-wt3yh
@RenyMathew-wt3yh Год назад
🙏തന്ന എല്ലാ അനുഗ്രകൾക്കും ഒരായിരം നന്ദി അമ്മ മാതാവേ ആമീൻ 🙏🙏🙏🙏🙏
@suja1358
@suja1358 Год назад
Amen....hallelujah...
@lukajoseph8264
@lukajoseph8264 Год назад
അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമെ.
@VinodKumar-xi6lh
@VinodKumar-xi6lh Год назад
എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ
@anibaby6840
@anibaby6840 Год назад
അമ്മേ മാതാവേ എന്റെ മോനും ഇതേപോലെ അനുഗ്രഹിക്കണേ 🙏🙏🙏
@dreamslight8600
@dreamslight8600 Год назад
എത്രയും ദയയുള്ള കന്യാമറിയമെ! കൃപാസന അമ്മേ ✝️ അണയുന്നു നിന്‍ മുന്‍പില്‍ ഞങ്ങള്‍ നിന്നോടു യാചിക്കും നിന്‍മക്കളാരേയും കൈ വെടിയാത്തോരമ്മേ! കനിവുള്ള കന്നിയമ്മേഅണയുന്നു പാപികള്‍ കണ്ണീര്‍ക്കണങ്ങളാല്‍ അവിടുത്തെ പാദാന്തികത്തില്‍ അഴലുകള്‍ നീക്കിയീ പാപികള്‍ ഞങ്ങള്‍ക്കു നല്‍കൂ നീ നല്‍വരങ്ങള്‍ നല്‍കണേ നല്‍വരങ്ങള്‍ സഞ്ചാരി മാതെവേ 🙏
@jeenamolfrancis
@jeenamolfrancis Год назад
Amme Ammayude prathyksheekaranathinte sakshiyayi maruvan enneyum ente kudumbatheyum Anugrahikkename Amen 🙏🙏🙏🙏🙏🙏💐
@smithathoppil9378
@smithathoppil9378 Год назад
അമ്മേ മാതാവേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤❤
@user-xk5uh9jx6v
@user-xk5uh9jx6v Год назад
അമ്മേ ഒരായിരം നന്ദി ചിത്രയെ അമ്മ ഇത്തവണയും ചേർത്തുപിടിച്ചു ഇന്ന് result വന്നു ഒന്നാമതാക്കി തന്നെ പാസാക്കി ഒരായിരം നന്ദി
@girijaakshara5938
@girijaakshara5938 Год назад
അമ്മ മാതാവേ കാത്തോളണേ 🙏🙏🙏
@aswathyp1509
@aswathyp1509 16 дней назад
മാതാവേ ഇങ്ങനെ ഒരു സാഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണേ എന്റെ ചേട്ടൻ ഡിവോഴ്സ് പിൻവലിക്കണേ
@nalinirajan8871
@nalinirajan8871 Год назад
എന്നും ഞങ്ങൾക്ക് കൂട്ടായിരിക്കണമേ... മാതാവേ എല്ലാ രോഗങ്ങളിൽ നിന്നും എല്ലാ സങ്കടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ മാതാവേ എത്രയും പെട്ടന്ന് അവിടുത്തെ സാക്ഷിയാക്കണമേ. പരീക്ഷയുടെ റിസൽട്ട് വരുമ്പോൾ പാസാക്കിത്തന്നേ പറ്റൂ മാതാവേ അമ്മയാണല്ലോ പരീക്ഷ എഴുതിയത്.🙏🙏🙏🙏
@jyothilekshmicljyothileksh2646
മാതാവേ ഞാൻ അനുഭവിക്കുന്ന മാനസികമായ പിരിമുറുക്കങ്ങൾ മാറ്റി തരേണമേ
@nivyaps680
@nivyaps680 Год назад
Amme mathave ente ichayanum ayitulla ella pinakkangalum matti thannu njangale onnipikaname ammee.. 🙏🏽🙏🏽🙏🏽
@neethujoyo7874
@neethujoyo7874 Год назад
അമ്മേ അനുഗ്രഹിക്കണമേ
@neethujoyo7874
@neethujoyo7874 Год назад
അമ്മേ ഞങളുടെ പ്രേശ്നങ്ങൾ maraname
@shinygeorge1733
@shinygeorge1733 Год назад
എന്റെ അമ്മേ എന്റെ ആശ്രയമേ ❤❤❤❤❤❤
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.
@VinodKumar-xi6lh
@VinodKumar-xi6lh Год назад
എന്റെ ഭർത്താവിന്റെ വയറ് വേദനയും വയറിളക്കവും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഏത് Test ചെയ്താലും അതിൽ ഒരു മാരകമായ രോഗവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമേ .ഞങളെ കൈവിടല്ലേ അമ്മേ
@manjujohn182
@manjujohn182 Год назад
അമ്മമാതാവേ,ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും അമ്മവഴിയായി ഈശോ എല്ലാ അനുഗ്രഹങ്ങളും നൽകി വഴി നടത്താൻ ഈശോയുടെ സന്നിധിയിൽ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏
@hindi3617
@hindi3617 Год назад
അമ്മ മാതാവേ എന്റെ മകളുടെ കുടുംബം കെട്ടുറപ്പ് ഉണ്ടാക്കണേ 🙏
@SujathaKunjumon-nm8kq
@SujathaKunjumon-nm8kq Год назад
അമ്മേ മാതാവേ എനിക്ക് നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കണമേ ഞാൻ ഒത്തിരി ദുഃഖ ത്തിലാണ് അമ്മേ എന്നെപ്പറ്റി മറ്റുള്ളവർ പറയുന്നത് അവർക്ക് തന്നെ തിരിച്ച് കെടു ക്ക ണമേ
@snehasuresh3171
@snehasuresh3171 Год назад
അമ്മേ മാതാവേ എനിക്ക് സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ... എൻെറ മക്കളെ കൂടെ നിർത്താൻ എന്നെ അനുഗ്രഹിക്കണമേ
@sheejasebastiansebastian4077
അമ്മേ റോസിന് നല്ല ഒരു വിവാഹം വേഗം നടത്തിത്തരണേ
@bijipv7493
@bijipv7493 Год назад
അമ്മ മാതാവേ എന്റെ പപ്പയ്ക്ക് blood അടയ്ക്കാതെ തന്നെ ശരീരത്തിൽ blood കൂടണമേ 🌹🙏🌹
@agnessaji7084
@agnessaji7084 Год назад
Kreupasana madhave ave maria💙💚ente ammamathave sahaikkaname kaividalle amme🙏💙💙💙💙 💚💚💚💚💚🙏🙏🙏🙏🙏🙏🙏
@aswathy2948
@aswathy2948 Год назад
അമ്മേ മാതാവേ 🙏🏻
@sunnyka5553
@sunnyka5553 Год назад
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ.
@manjushak
@manjushak Год назад
പരിശുദ്ധ മാതാവേ ഇന്ന് എന്റെ ദേഷ്യം വാശി മൂലം എന്റെ മക്കളും മാതാപിതാക്കൾ കുടുംബങ്ങൾ ആരും എന്റെ കൂടെ ഇല്ല ഞാൻ ചെയ്തു പോയ തെറ്റ് കുറ്റങ്ങൾ പൊറുത്തു എത്രയും വേഗം എന്നിൽ നിന്ന് അകന്ന് നിക്കുന്ന എന്റെ രക്ത ബന്ധങ്ങൾ എത്തിച്ചേരാൻ അനുഗ്രഹിക്കണേ 😔🙏🏻🙏🏻🙏🏻🙏🏻
@babyanto3664
@babyanto3664 Год назад
Amme ellatinumvendi ellaippozhum nandiyum stuthiyum aaradhanayum arppikkunnu ammen
@prapanch2825
@prapanch2825 Год назад
Ente CA inter group 2 results august 31st akumpol varum... etu ente 1st attempt ah... ennikk ente 1st attemptil thanne pass akaname.. matave Jesus blessings and strength tharane.. only By Grace not by merit.. 240❤❤❤❤❤❤❤❤❤
@lethasreenivasan8360
@lethasreenivasan8360 Год назад
Amma Mathave ente kudumbatheyum ammayude karunayal rakshikkeneme
@renjithavk4090
@renjithavk4090 Год назад
ആമേൻ
@lukajoseph8264
@lukajoseph8264 Год назад
അമ്മേ, എന്റെ ആശ്രയമേ
@sujashajan8463
@sujashajan8463 Год назад
അമ്മേ മാതാവേ😭🙏
@leenatthomas7703
@leenatthomas7703 Год назад
അമ്മേ ഞങ്ങളെയും കൈ വിടാതെ പിടിച്ചു നടത്തേണമേ 🙏🏻സാക്ഷ്യം പറയാൻ സാധിക്കേണമേ 🙏🏻
@likhilantony5940
@likhilantony5940 Год назад
അമ്മ മാതാവേ എന്റെ മകളുടെ കടബാധ്യതകൾ മാറ്റി അവർക്ക് നല്ലൊ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു
@priyankapeter0314
@priyankapeter0314 Год назад
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ,എൻ്റെ കുടുംബത്തെ എനിക്ക് തിരികെ തരണേ😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@priyaroyroshan
@priyaroyroshan Год назад
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏.ദൈവം ഒന്നിപ്പിച്ചവരെ മനുഷ്യർ ഒരിക്കലും വേർപിരിക്കാൻ ഇടവരത്തല്ലേ അമ്മ മാതാവേ.🙏. എന്റെ അമ്മ മാതാവേ എനിക്കും കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള യോഗ്യത അമ്മ മാതാവ് ഈശോയിൽ നിന്നുംനേടി തരണമേ 🙏. ഒക്ടോബറിലെ ജപമാല റാലിയിൽ എനിക്കും എന്റെ കുടുംബത്തിനും പങ്കുചേരാനുള്ള അനുഗ്രഹം തരണമേ 🙏
@lissydavis4432
@lissydavis4432 Год назад
യേശുവെ നന്ദി 🙏🏼🙏🏼🙏🏼ദൈവമേ അങ്ങ് കൊടുത്ത വലിയ അനുഗ്രഹത്തിന് നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼അമ്മേ ആശ്രയമേ 🙏🏼🌹🌹🌹♥️♥️♥️🙏🏼🙏🏼🙏🏼🙏🏼🙏🏼
@petram1628
@petram1628 Год назад
Praise God 🙏😇 Ave Maria 🙏😇 Mama Mary please raise me as a constant witness of your Apparition 🙏😇
@sherminaugustin-sm6yi
@sherminaugustin-sm6yi Год назад
Amme mathave sanchari mathavinte sakshiyayii enne amma thiranjedukename.kripasanamathavinte prethyeka samrakshanathal amma mathave enne nayikename.amme ende jeevitham amma vazhinadathename.
@sandhrasuresh6320
@sandhrasuresh6320 Год назад
അമ്മ മാതാവേ എന്റെ മാതാപിതാക്കളുടെ മനസിന്റെ വേദനകളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ അമ്മേ 🙏🙏എന്റെ അനിയത്തി പഠിക്കാൻ വിടാൻ ഉള്ള പണം എന്റെ മാതാപിതാക്കൾക്ക് ഉണ്ടാകണേ കുടുംബത്തുള്ള എല്ലാവരെയും അനുഗ്രഹിച്ചു കൊള്ളണമേ 🙏🙏ക്യാൻസർ ആയി ജീവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ അമ്മേ 🙏🙏🙏🙏ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്ന് അമ്മ മാതാവിനോടും യെശോയോടും അപേഷിക്കുന്നു 🙏🙏🙏അമ്മ മാതാവിന്റെ മുമ്പിൽ എന്നും പ്രാർത്ഥിക്കാൻ എനിക്കും എന്റെ വീട്ടുകാർക്കും സാധിക്കണമേ അമ്മേ സത്യസന്ധമായി ജീവിക്കാൻ സാധിക്കണമേ.. 🙏🙏🙏🙏
@sandhrasuresh6320
@sandhrasuresh6320 Год назад
അമ്മ മാതാവേ എന്റെ അച്ഛന്റെ മദ്യപാനം മാറ്റി തരണമേ അമ്മ മാതാവേ 🙏🙏എന്റെ അച്ഛന്റെ കൈയുടെ വേദനയും അമ്മയുടെ തലയിലും വയറ്റിലും ഉണ്ടായി നിൽക്കുന്ന മുഴയെ സൗ‌കിയും ആക്കി തരണമേ അമ്മേ😢😢😢😢😢🙏🙏🙏
@margaretbaby2917
@margaretbaby2917 Год назад
അമ്മ മാതാവേ നന്ദി. ഞാൻ krepasanathil വന്നിട്ടില്ല. എല്ലാദിവസവും സാക്ഷ്യവും talkum കേട്ട് അമ്മയുടെ മുന്നിൽ രണ്ട് നിയോഗം വച്ചു പ്രാർത്ഥിച്ചു. അത് രണ്ടും സാധിച്ചു കിട്ടി. അമ്മയ്ക്ക് ആയിരം നന്ദി അർപ്പിക്കുന്നു. അമ്മയുടെ ഈ ആലയത്തിൽ വരുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു തരണമേ 🌹🌹🌹🌹🙏🙏🙏🙏
Далее
لدي بط عالق في أذني😰🐤👂
00:17