Тёмный

ഭൂമിയിലെ സഹനത്തിന്റെ പ്രതീകമാണ് അമ്മ,😥 ഈ അമ്മ എന്നെ ഒരുപാട് കരയിച്ചു  

Jasnas Vlog
Подписаться 106 тыс.
Просмотров 236 тыс.
50% 1

ഭൂമിയിലെ സഹനത്തിന്റെ പ്രതീകമാണ് അമ്മ,😥 ഈ അമ്മ എന്നെ ഒരുപാട് കരയിച്ചു
#no1 #realstory #jasnasvlog #sad #painful #painfullife

Опубликовано:

 

2 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@Jaankworld
@Jaankworld Год назад
ഈ അമ്മയുടെ അക്കൗണ്ട് നമ്പർ ആണ് കഴിയുന്നവർ സഹായിക്കണം. A/c holder :MRS. VELUTHAKKI A/c number: 0515053000005302 IFSC :SIBL0000515 Wandoor branch
@naserovov9390
@naserovov9390 6 месяцев назад
ഇതാണ് യഥാർത്ഥ സ്നേഹം ദിർഗ ആയുസ്സും ആരോഗ്യവും നാഥൻ നില നിർത്തട്ടെ
@nidhasvlog2528
@nidhasvlog2528 Год назад
ജാതിമത വ്യത്യാസമില്ലാതെ എന്നും ഇങ്ങനെ സഹായിക്കാൻ കഴിയട്ടെ
@abdulkadervaliyakath5068
@abdulkadervaliyakath5068 Год назад
സഹോദരി എത്ര നല്ല കാര്യങ്ങളാണ് ചെയ്യുന്നത്. അല്ലാഹു പറഞ്ഞതല്ലേ "അമലു സ്വാലിഹാത് " സഹോദരി അത്‌ ചെയ്യുന്നു. 👍good work. ആ അമ്മയുടെ മുഖത്ത് സന്തോഷത്തിന്റെ സങ്കടമാണ്. അത്‌ കണ്ടപ്പോൾ കണ്ണുകൾ നനഞ്ഞു പോയി.
@najmudheenmp9535
@najmudheenmp9535 Год назад
ഈ പാവങ്ങളെ സഹായിക്കുന്ന നല്ല മനസ്സിന് എല്ലാവിധ ഭാവുകങ്ങളും
@muhammadfasalfasal349
@muhammadfasalfasal349 Год назад
ഈ കുടുംബത്തിന് അള്ളാഹു ഹൈർ നൽകട്ടെ ആമീൻ
@abdurahiman9340
@abdurahiman9340 Год назад
മുത്തുമോൾ ജസ്‌ന യുടെ ഈ കർമം മനുഷ്യർ മാതൃയക്കട്ടെ അള്ളാഹു സ്വീകരിക്കട്ടെ സലാം
@Jaankworld
@Jaankworld Год назад
Ameen
@hwhhshe1607
@hwhhshe1607 Год назад
Ameen yarab
@sabirak1301
@sabirak1301 Год назад
Ameen
@najisvlog3240
@najisvlog3240 Год назад
Ameen🤲
@drawingvolgs7364
@drawingvolgs7364 Год назад
Aameen
@user-xq3ex6tm6c
@user-xq3ex6tm6c 6 месяцев назад
അത് ഇന്നത്തെ മക്കളെ സമ്മന്ദിച്ചു.അമ്മ യാ ണ്‌ കടപ്പിലാലെങ്കിൽ മക്കൾ നോക്കില്ല വല്ല റോടാ രിഗിലോ അനാഥഭവനത്തിൽ ആയി രിക്കും അതാണ് അമ്മ .
@sathar7425
@sathar7425 Год назад
അല്ലാഹുവിൻറെ അനുഗ്രഹം എന്നും നിങ്ങളിലുണ്ടാകട്ടെ
@user-uc4ww8td1j
@user-uc4ww8td1j 6 месяцев назад
😢ഇ കുടുംബത്തെയും ജസ് നെയും അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ
@Sasura7349
@Sasura7349 Год назад
Good.....jeevikkuka nalla kaariyam chaiyuka...naade nannakum manusharashi nannakum
@user-or7sg9qs7p
@user-or7sg9qs7p 6 месяцев назад
ജസ്‌ന എല്ലാ പ്രയാസങ്ങളും പടച്ചോൻ മാറ്റി തരട്ടെ ആമീൻ
@AsharafThenjeri
@AsharafThenjeri 6 месяцев назад
നല്ല മനസ്സാണ് ജസീ നീ ചെയ്യുന്നത്. അള്ളാഹു സ്വീകരിക്കട്ടെ.
@husainhusain680
@husainhusain680 Год назад
അറിയാതെ കണ്ണ് നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ.___________
@apple7963
@apple7963 Год назад
നിങ്ങൾക്ക് അല്ലാഹു ആയുസ്സിനെ നീട്ടി തരട്ടെ. എല്ലാ ഇങ്ങനെ ഒരുപാട് പാവങ്ങൾക്ക് ഉപകാരം ചെയ്യാൻ ഈ ചെയ്യുന്ന നല്ല മനസ്സിന് അല്ലാഹു ദുനിയാവിലും ആഖിറത്തിലും നിങ്ങൾക്ക് ഗുണം ചെയ്യട്ടെ ആമീൻ
@hwhhshe1607
@hwhhshe1607 Год назад
Ameen
@hassanuh7326
@hassanuh7326 6 месяцев назад
ജസ്‌ന... വ്യത്യസ്തത്‌.. കണ്ടു. പിടിക്കുന്നു.. കൊള്ളാം... 🌹👍🍿❤️
@mohammedaboobacker1247
@mohammedaboobacker1247 Год назад
ജസ്‌ന മോളെ വല്ലാത്ത ഒരു കാഴ്ച. മോൾ പിന്നെ അവരുടെ ബാങ്ക് വിവരം മോളുടെ ബ്ലോഗിൽ ഇട്ടാൽ ഒരു പാട് പേർ അവരെ സഹായിക്കും. മോൾക്ക്‌ നല്ലത് വരട്ടെ.
@Jaankworld
@Jaankworld Год назад
Avark komdupoyit വേണേൽ.കൊടുക്കാം
@mohammedaboobacker1247
@mohammedaboobacker1247 Год назад
@@Jaankworld ok
@sahlasahla-wz1tx
@sahlasahla-wz1tx 6 месяцев назад
സഹായിക്കാൻ ആഗ്രഹം ഉണ്ട് എറിയാൻ അറിയുന്നവൻ കല്ല് കൊടുക്കൂലല്ലോ. അൽഹംദുലില്ലാഹ് ജസ്‌ന താത്താന്റെ പ്രവർത്തനം അള്ളാഹു അനുഗ്രഹിക്കട്ടെ
@janakik8301
@janakik8301 6 месяцев назад
ഇതിനോളം പുണ്യം വേറേ ഇല്ല വിശപ്പറിഞ്ഞു കൊടുത്ത വർക്ക് പഠച്ചവൻ തരും
@abid9452
@abid9452 Год назад
ഇങ്ങനെ ബ്ലോഗ് ചെയ്തത് കൊണ്ട് ഇവരുടെ പ്രശ്നങ്ങൾ അറിയുന്നു ,അല്ലെങ്കിൽ ഏത് സമുദായം ആയാലും എഴുതി വെച്ച കുറച്ച് ലിസ്റ്റിൽ മാത്രം സഹായങ്ങൾ എത്തുന്നു
@Jaankworld
@Jaankworld Год назад
Satyam Ivare onnum aarum.ariyathe.pokunnu.
@sulaikhabalery8073
@sulaikhabalery8073 Год назад
മോളെ നല്ലകാര്യം 👍🏻👍🏻👍🏻👍🏻
@shylanizam8121
@shylanizam8121 Год назад
ബിഗ് സലൂട്ട് ജസ്‌ന
@rahmathullapanangadan5029
@rahmathullapanangadan5029 Год назад
🥰🥰👌👌👍 Aamma okay sheriyagum 👍👌👌🥰🥰
@devilgirlhh
@devilgirlhh Год назад
ജസ്‌ന ഇത്താക്ക് എല്ലാവിധ ആശംസകൾ 🤝💪💪പടച്ച റബ്ബ് ദീർഗായുസ്സ് നൽകട്ടെ 🤲❤️❤️❤️ആമീൻ ❤️
@Jaankworld
@Jaankworld Год назад
ആമീൻ
@najisvlog3240
@najisvlog3240 Год назад
Ameen🤲
@ummerkk5243
@ummerkk5243 Год назад
കണ്ടപ്പോൾ കേട്ടപ്പോൾ വിഷമിച്ചു പറ്റുന്നവർ സഹായിക്കുക സാധനങ്ങൾ കിട്ടും ഒരു 100രൂപ അവർക്കു കിട്ടുന്ന വഴി ഉണ്ടാകണം പെങ്ങൾക്ക് നല്ലത് വരട്ടെ 🌹🌹🌹❤️❤️❤️❤️🙏🙏🙏🙏 അമ്മേ എല്ലാം ശെരിയാവും
@Jaankworld
@Jaankworld Год назад
Paranchitund അവരോട്
@njangaludearea9749
@njangaludearea9749 Год назад
കണ്ണു നിറഞ്ഞു പോയി🤲🏻🤲🏻🤲🏻❤️🥰
@omanamohanan6481
@omanamohanan6481 Год назад
Jasnaye Dhaivum anugrahikette.kuduthal cheyyanullakripa Dhaivum tharatte
@fathimahaleel4993
@fathimahaleel4993 Год назад
ചെയ്യുന്നതെല്ലാം നല്ലത് ഒന്നും തോന്നരുത് ഷോൾ കുത്തിക്കൂടെ എത്ര ആൾ കാണുന്നതാ നല്ലത് ചെയ്യുന്നവർക്ക് നല്ലതേ വരു
@jaseenajasi567
@jaseenajasi567 Год назад
Ellathinum enthina aalukal ingene negative aayit thonnunnath jasnatha big selute
@gamegwithmachan5770
@gamegwithmachan5770 Год назад
എനിക്ക് ഒരു പാടിഷ്ട്ടായി ജസ്‌ന നിന്നെ എന്റെ പേര് സാബിറ വീട് ആലിൻ ചുവട് ചെമ്മാട് അടുത്ത് നിന്റെ വ്ലോഗ് yenikkishtta
@bijumakkar1209
@bijumakkar1209 Год назад
Great👍👍👍
@Anas.A.R99
@Anas.A.R99 Год назад
Big,, salute 🇮🇳 jasna👍👍👍👍👍👍👍⭐⭐⭐⭐⭐⭐⭐
@abdulrahiman5759
@abdulrahiman5759 Год назад
ഒരുപാട് പേരുണ്ട് ഇങ്ങനെ, അതില്‍ ഒന്നിനെങ്കിലും സഹായിക്കാന്‍ കഴിയുക, ആ ക്കര്‍മ്മമാണ് എതാര്‍ത്ഥ ഇബാത്തത്. Keep going {°¿°}♥♥♥
@ramlarasheed5468
@ramlarasheed5468 Год назад
Jesna Allahu afiyathulla deergause nalkatta
@dileep.mdileep.m2187
@dileep.mdileep.m2187 Год назад
ജാതിമതഭേദമെന്യേയൂളള സഹായം ചെയ്യാൻ നല്ല മനസ്സുകൾക്കേ കഴിയൂ സ്വാർത്ഥതയില്ലാത്ത മനുഷ്യർക്ക്
@abduvk-bs9wh
@abduvk-bs9wh 6 месяцев назад
ഇങ്ങിനെ ഉള്ളവരെ മൊബൈൽ no കൊടുക്കുന്നത് നല്ലതായിരിക്കും ഇങ്ങിനെയുള്ളവരെ എന്ധെങ്കിലും കൊടുത്തു സഹായിക്കാൻ സൻന്മനസുള്ള ആളുകൾഎന്ധെങ്കിലും കൊടുക്കണം എന്ന് തോന്നിയാൽ bankil a/c എടുപ്പിച്ചാൽആരെങ്കിലും ഒക്കെ സഹായിക്കുമല്ലോ അങ്ങിനെ അവരുടെ വിഷമങ്ങൾ തീർന്നാൽ അതിനും വേഡി പ്രവർത്തിച്ച നിങ്ങൾക്കും അള്ളാഹു നന്മകൾ ചൊരിയും,, തീർച്ച, വിഷമിക്കുന്നവരെ വിഷമങ്ങളും കഷ്ടപ്പെടുന്നവരുടെ പ്രയാസങ്ങളും അള്ളാഹു എളുപ്പം ഷoദോഷത്തിലാക്കി കൊടുക്കട്ടെ
@ashabulyemeen
@ashabulyemeen 6 месяцев назад
അമ്മേനിങ്ങൾകരയരുത്.ഭൂമികരിഞ്ഞ്പോകും
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 6 месяцев назад
Jasna thathak allahu aafiyath kodukkatte
@user-or7sg9qs7p
@user-or7sg9qs7p 6 месяцев назад
ജസ്‌ന ആയുസ് ആരോഗ്യം നൽകി പടച്ചോനെ നീ അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤
@sajisaji1464
@sajisaji1464 Год назад
ബിഗ് സല്യൂട്ട് ജസ്ന👍🏻🙏❤
@Shayan-vv3tc
@Shayan-vv3tc Год назад
Nice work
@samsudheen6784
@samsudheen6784 Год назад
ഇങ്ങിനെയുള്ള നമ്മുടെ സഹോദരങ്ങൾ എന്ന് കാണുന്ന ഇവരെ ഒക്കെ അല്ലേ നമ്മൾ support ചെയ്യേണ്ടത്
@sumishafi6770
@sumishafi6770 6 месяцев назад
👍👍👌❤
@ayishabiayishabi4732
@ayishabiayishabi4732 Год назад
പാവം ആ അമ്മക് ഒന്നും വരാതിരിക്കട്ടെ
@sameershamisameershami3386
@sameershamisameershami3386 Год назад
Great work
@AbdulHameed-ik4qg
@AbdulHameed-ik4qg Год назад
നിയ്യത്ത് നല്ലെതെങ്കിൽ (ഉദ്ദേശശുദ്ധി )ഉപകാരപ്പെടും
@rajanvd7303
@rajanvd7303 Год назад
Corect.
@AbdulazeezKT
@AbdulazeezKT Год назад
ജസ്‌നക് അല്ലാഹു എല്ലാ ഐശ്വര്യങ്ങളും നൽകtte
@Jaankworld
@Jaankworld Год назад
ആമീൻ
@najisvlog3240
@najisvlog3240 Год назад
Ameen🤲
@subairfaiz351
@subairfaiz351 Год назад
ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ammeen
@Jaankworld
@Jaankworld Год назад
Ameen
@noushadzahara8803
@noushadzahara8803 Год назад
Masha allah hairilakkatte
@Yaseen9388
@Yaseen9388 6 месяцев назад
Jasna molk allahuvinde sahayam ela vidha prartthanayum und eevidhatilulla alkayeyan noki sahayam etichu kodukandad
@Moosa-mk4ci
@Moosa-mk4ci Год назад
Mashallha 👍 👍 👍
@ashrafsumaiya4471
@ashrafsumaiya4471 Год назад
സഹായിക്കാൻ പറ്റിയവർ എല്ലാവരും ഈ കുടുംബത്തെ സഹായിക്കുക 🤲
@ckshareefshareef3041
@ckshareefshareef3041 6 месяцев назад
സാന്ത്വന പ്രവർത്തനം എന്നും പ്രശംസനീയം
@nazarvaliyaveettil9558
@nazarvaliyaveettil9558 Год назад
Aa ammaye cherthupidichathinu orupadu Nandi nallathe varu
@abdulnazar4747
@abdulnazar4747 Год назад
ഞാനും കരഞ്ഞു😭😭😭😭
@shameemasharaf4892
@shameemasharaf4892 6 месяцев назад
പടച്ചോനേ ,,ജസ്നാക് മുന്നോട്ട് പോകാൻ തുണയീകനീ
@naseerthangal7456
@naseerthangal7456 Год назад
പേടിക്കണ്ടണ്ട അമ്മ ഇനി സഹായങ്ങൾ വന്നു കൊണ്ടെരിക്കും മോളുടെ അസുഖം പെ ട്ടന്ന് സുഖം മാവട്ടെ
@ayishabiayishabi4732
@ayishabiayishabi4732 Год назад
ഇഷ്ടം ആണ് എല്ലാവരെയും സഹായിക്കാൻ
@usmanpulikkal
@usmanpulikkal Год назад
Same
@SS-jj5lt
@SS-jj5lt Год назад
🙏🙏🙏jasna🥰👍
@abdulhakeemhakki6996
@abdulhakeemhakki6996 Год назад
Eee salkarmmam allahu seekarikkatte
@hameedkololil5562
@hameedkololil5562 Год назад
ഗുഡ് helpe
@muhammedkpp2538
@muhammedkpp2538 Год назад
Allahudeergjayusstharette manushiyanemanushiyayikaanughamadhabrandhanmarkaanatte
@ashrafeunos7002
@ashrafeunos7002 Год назад
Sister , PLEASE MAKE BANK ACCOUNT FOR THIS MOTHER..... HELP THEM ALWAYS.. GOD BLESS YOU ALL 🙏 ❤ 🙌
@Jaankworld
@Jaankworld Год назад
Ok I will try
@moiduasharaf3147
@moiduasharaf3147 Год назад
Masha allah
@shoukathmarwa2677
@shoukathmarwa2677 Год назад
God bless you sister big selute
@shihabc9604
@shihabc9604 Год назад
👍👍👍😍
@jasnanajmu149
@jasnanajmu149 Год назад
Goodwork Keep going 👍🌹
@Jaankworld
@Jaankworld Год назад
Thanks 😊
@SWADISH27
@SWADISH27 Год назад
👍🏻👍🏻👍🏻
@abdulrasakrasak7222
@abdulrasakrasak7222 Год назад
👍👍👍
@nazarvaliyaveettil9558
@nazarvaliyaveettil9558 Год назад
Ippozhathe penkuttikalkkellam mathrka molkk allahu Ella anugrahavum nalkatte
@althafashraf73
@althafashraf73 Год назад
Mashaallha
@shylajabeevi3933
@shylajabeevi3933 Год назад
പടച്ചവൻ നിങ്ങ ള സഹായിക്കും
@Jaankworld
@Jaankworld Год назад
Ameen🤲
@shoubanathsharafudheen6830
@shoubanathsharafudheen6830 Год назад
👍👍👍👍
@Jackson-yy4wh
@Jackson-yy4wh Год назад
🤲🤲🤲😭😭
@sabeethahamsa7015
@sabeethahamsa7015 Год назад
പണം ഉളളവർ സഹായിക്കണേ.
@vsm7869
@vsm7869 Год назад
സന്തോഷം
@najisvlog3240
@najisvlog3240 Год назад
Jasna teacher🥰 Assalaamualykum
@abdulrasakrasak7222
@abdulrasakrasak7222 Год назад
ഇവരെ എങ്ങനെ കണ്ടെത്തി?
@suhaibmavoor3341
@suhaibmavoor3341 Год назад
👍👍
@user-iv2cz7dq6c
@user-iv2cz7dq6c 6 месяцев назад
ഹളോ
@greenleafgreen1805
@greenleafgreen1805 6 месяцев назад
God bluse you
@zakkirhussainkoomully9378
@zakkirhussainkoomully9378 Год назад
വീഡിയോ എടുക്കുന്ന സ്ഥലം പറയുക
@anithakumarig8701
@anithakumarig8701 6 месяцев назад
Eee ammaye namaskkarukkunnu Makkalude koode nilkkunnallo
@jaseelajaseela9460
@jaseelajaseela9460 Год назад
Mugam kanikkatheyum matte kai ariyaatheyum venam kodukkan
@haseenavk7057
@haseenavk7057 Год назад
ആരെയും അറിയിക്കാതെ സഹായിക്കണം 🤲🏼🤲🏼🤲🏼🤲🏼
@mashoodmashood2721
@mashoodmashood2721 Год назад
നിങ്ങൾക്കു അങ്ങനെയും കൊടുക്കാമല്ലോ?!
@shareefazizsahebshareef6396
Alhamdulila
@mujeebc-bp1lp
@mujeebc-bp1lp Год назад
ജസ്‌നക്ക് ഒരു സമ്മാനം തരാൻ ഉദ്ദേശിക്കുന്നു
@Jaankworld
@Jaankworld Год назад
Thank you ❤️ Thannolu
@mujeebc-bp1lp
@mujeebc-bp1lp Год назад
@@Jaankworld എങ്ങനെ തരും
@rajnasworld
@rajnasworld Год назад
🤲🤲🤲🤲
@user-yw1nn5rd1s
@user-yw1nn5rd1s 6 месяцев назад
Ameen
@abdulnazar4747
@abdulnazar4747 Год назад
ഇവരുടെ വീട് എവിടെയാണ് ഞാൻ ഗൾഫിൽ നിന്നാണ് ഒന്ന് അറിയിക്കുക👍
@Jaankworld
@Jaankworld Год назад
Wandoor
@Jaankworld
@Jaankworld Год назад
7907044060 Please contact
@Abdulrazak-oq5vx
@Abdulrazak-oq5vx Год назад
💐💐🤲🤲🤲
@shafi3165
@shafi3165 Год назад
😢❤
@ReenaPushpam
@ReenaPushpam 6 месяцев назад
Hi👍👍👌👌🙏🙏
@user-qr5hr1fw6k
@user-qr5hr1fw6k 6 месяцев назад
🙏🏻🙏🏻🙏🏻❤️❤️
@samsudeensamsu6035
@samsudeensamsu6035 Год назад
😢🤲🤲
@mohamedmonkva8442
@mohamedmonkva8442 Год назад
😢🤲🏼
@gamegwithmachan5770
@gamegwithmachan5770 Год назад
ഞാൻ ശാസ്ക്രൈബ് ചെയ്തോട്ടോ
@user-by7lt4ut8x
@user-by7lt4ut8x 6 месяцев назад
🙏🌹❤️
@ubisunais2923
@ubisunais2923 Год назад
👍👍👍🙏🙏😭😭😭
@suluabu6267
@suluabu6267 6 месяцев назад
😢😢
@Hasi4806
@Hasi4806 6 месяцев назад
😢😢😢
@anvarjasmin4203
@anvarjasmin4203 Год назад
Ilove you jasnamol
@kcummer9566
@kcummer9566 Год назад
❤❤❤❤💯👌👌👌👌👌👌👌👌👌👌👌👌
Далее