Тёмный

സന മോൾക്ക് ഉപ്പയെ ഒന്ന് കണ്ടാൽ മതി, സലീനയ്ക്ക് ഭർത്താവായിട്ട് അദ്ദേഹം വേണമെന്നില്ല ...ഉപ്പ വരുമോ?😥😥 

Jasnas Vlog
Подписаться 106 тыс.
Просмотров 427 тыс.
50% 1

സന മോൾക്ക് ഉപ്പയെ ഒന്ന് കണ്ടാൽ മതി, എനിക്ക് ഭർത്താവായിട്ട് അദ്ദേഹം വേണമെന്നില്ല ...ഉപ്പയെ കണ്ടില്ലെങ്കിൽ ഞാൻ ഇനി സ്കൂളിൽ പോകുന്നില്ല എന്ന് സനമോൾ വാശിയിലാണ് ..നി ഉപ്പയില്ലേ എന്ന കൂട്ടുകാരികളുടെ കളിയാക്കലും... ഇങ്ങനെ ഒരു ഗതി ഒരു കുട്ടിക്കും ഒരു ഉമ്മക്കും വരാതിരിക്കട്ടെ ..പ്രാർത്ഥനയോടെ🤲 ഈ വീഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു ..വീഡിയോ മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ..
#Realstory
#painfulstory
#no1 #real #painful #realstory #father
#sana #crying #cry

Опубликовано:

 

27 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 414   
@Jaankworld
@Jaankworld Год назад
സന മോൾക്ക് ഉപ്പയെ ഒന്ന് കണ്ടാൽ മതി, എനിക്ക് ഭർത്താവായിട്ട് അദ്ദേഹം വേണമെന്നില്ല ...ഉപ്പയെ കണ്ടില്ലെങ്കിൽ ഞാൻ ഇനി സ്കൂളിൽ പോകുന്നില്ല എന്ന് സനമോൾ വാശിയിലാണ് .. നിനക് ഉപ്പയില്ലേ എന്ന കൂട്ടുകാരികളുടെ കളിയാക്കലും... ഇങ്ങനെ ഒരു ഗതി ഒരു കുട്ടിക്കും ഒരു ഉമ്മക്കും വരാതിരിക്കട്ടെ ..പ്രാർത്ഥനയോടെ🤲 ഈ വീഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു ..വീഡിയോ മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ.. A/c holder: saleena kp A/c:4363001700461256 IFSC code :PUNB0436300 branch:Wandoor
@ashrafayippuzha8695
@ashrafayippuzha8695 Год назад
സഹായിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ആ വ തി ല്ല ല്ലോ സഹോദരി
@jessyvlogs7627
@jessyvlogs7627 Год назад
ഗൂഗിൾ പേ ഇല്ലേ
@jessyvlogs7627
@jessyvlogs7627 Год назад
ഇതിൽ ബാങ്ക് ഏത് ആണ് ബ്രാഞ്ച് വണ്ടൂർ
@jessyvlogs7627
@jessyvlogs7627 Год назад
Sbt ഫെഡറൽ punb ഇത് ഏത് ആണ്
@jasnajasna1191
@jasnajasna1191 Год назад
@@jessyvlogs7627 punjab
@naseemahiba5568
@naseemahiba5568 Год назад
ജീവിച്ചിരുന്നിട്ടും മക്കളെ അനാഥരാക്കുന്ന എത്ര എത്ര മാതാപിതാക്കൾ ..... മക്കളെ കഷ്ടപ്പെടുത്തുന്നവരെ നീ വെറുതെ വിടല്ലേ..... നാഥാ .... മക്കൾ എന്ത് പിഴച്ചു.
@ameeraami
@ameeraami Год назад
Aameen🤲🤲😭
@sirajsira4107
@sirajsira4107 Год назад
Ameen
@samdkvkave2368
@samdkvkave2368 6 месяцев назад
ആ ഡോക്ടർക്ക് സർവ്വ ശക്തൻ അർഹമായ പ്രതിഫലം നൽകട്ടെ മോളുടെഉപ്പ എത്രയും വേഗം തിരിച്ചുവരട്ടെ ആമീൻ
@mansoorka.dhosth
@mansoorka.dhosth 6 месяцев назад
ആ കുട്ടിയുടെ ഭാഗിയമാണ് നിങ്ങൾ ആ കുട്ടിയുടെ ടീച്ചർ ആയതു ഈ ഭൂമിയിൽ ഏറ്റവും വലിയ പുണ്യ പ്രവർത്തി അള്ളാഹു ബർകതും റഹ്മത്തും നൽകട്ടെ ആമീൻ എല്ലാ വീഡിയകളും 👍
@NasarNasar-hq3po
@NasarNasar-hq3po Год назад
ഇവരെ പോലുള്ള പാവങ്ങളെയാണ് സഹാഹിക്കേണ്ടത് സഹാഹിക്കുന്നവരെ പടച്ചവൻ കാണാതിരിക്കില്ല
@salmathpk9454
@salmathpk9454 Год назад
സലീനക്കും മകൾക്കും കയറിതാമസിക്കാൻ ഒരു വീട് എന്ന സ്വപ്നം പൂവണിയാണ് അള്ളാഹു തൗഫീഖ് ചെയ്യട്ടേ 🤲🤲 ഒപ്പം തന്നെ ഇവരുടെ സ്വകാര്യ ദുഃഖം പുറം ലോകമറിയാൻ നിമിത്തമായ ജെസ്നയ്ക്കും തക്ക പ്രതിഫലം അല്ലാഹ് നൽകട്ടേ ആമീൻ 🤲🤲
@shuhaibshuhaib5516
@shuhaibshuhaib5516 Год назад
🤲ആമീൻ
@yaseenaifa6661
@yaseenaifa6661 Год назад
Aameen
@zak395
@zak395 Год назад
🤲
@rafirahmarahma4510
@rafirahmarahma4510 Год назад
ആമീൻ
@sirajsira4107
@sirajsira4107 Год назад
Ameen
@zxcfdgj
@zxcfdgj Год назад
എടവണ്ണ മഹല്ലിൽ ഒന്ന് അന്വേഷിക്കുക.. മഹല്ല് കമ്മിറ്റി ആ ഉത്തരവാദിത്വം ഏറ്റെടുത്തു കൊള്ളും
@SainudheenghSainudheengh
@SainudheenghSainudheengh Год назад
എടവണ്ണ പോവണം .. അവൻ ഇനിയും ഈ വക പരിപാടി ചെയ്യാതെ ഇരിക്കൻ അവന്റെ നാട്ടിൽ പോയി നല്ലത് പോലെ പെരുമാറിയാൽ ഉഷാറാകും
@MuhammadMuhammad-ir6kl
@MuhammadMuhammad-ir6kl Год назад
അറിയാതെ കണ്ണ് നിറഞ്ഞുപോയി പടച്ചവൻ എത്രയും പെട്ടന്ന് സനമോളുടെ വാപ്പാനെ അവളുടെ അടുത്ത് എത്തിച്ചു കൊടുക്കട്ടെ ആമീൻ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു ഒപ്പം ഇതിന് വേണ്ടി പ്രയത്നിച്ച സഹോദരിക്ക് ഒരായിരം അഭിനന്ദനങൾ 💕💕💕
@althafmedia6060
@althafmedia6060 Год назад
സ്റ്റഡി ടേബിളിന്റെ കാര്യം പറഞ്ഞതിനിടയിൽ സന മോൾ പറഞ്ഞത് എത്രപേര് ശ്രദ്ധിച്ചു ഊര വേദനിക്കുമെന്ന് പറഞ്ഞപ്പോൾ " അതൊനും സാരല്ല " ന്ന്❣️
@kunjappu4206
@kunjappu4206 Год назад
അവൻ ജീവിച്ചിരിപ്പുണ്ടോ അതല്ല ചത്തുപോയോ എന്നൊന്ന് നാട്ട്കാർക്കോ ബന്ധുക്കൾക്ക് എടവണ്ണ ചെന്ന് അന്വേഷിച്ചു കൂടെ. ഈ എടവണ്ണ എന്ന രാജ്യം ഈ ദുനിയാവിൽ തന്നെയല്ലെ
@HifaMehbin
@HifaMehbin Год назад
Ath തന്നെയാണ് ഞാനും ചിന്തിച്ചത്..passpotum വിസയുമൊന്നും vendallo avide pokaan...പോലീസിസ്റ്റേഷനിൽ ഒരുപരാതി koduth അന്വേഷിച്ചിരുന്നെങ്കിൽ ആള് jeevichirippundo,ഉണ്ടെങ്കിൽ എന്തുചെയ്യുന്നു ennokke ariyaan കഴിഞ്ഞേനെ...aa കുട്ടിക്ക് ബാപ്പയെ ചോദിക്കുന്നവരോട് oru മറുപടി പറയാനുണ്ടാവുമായിരുന്നു..
@abdulkareemsaadi8716
@abdulkareemsaadi8716 Год назад
സന മോളേ പഠിച്ച് മിടിക്കിയാവു അല്ലാഹു മോൾക്ക് എല്ലാ ഗുണങ്ങളും പ്രധാനം ചെയ്യട്ടേ
@sirajelayi9040
@sirajelayi9040 Год назад
നിങ്ങൾഡെ പ്രസവം എടുത്ത ഡോക്ടർ🥰🥰✌️
@mymoonathyousaf5698
@mymoonathyousaf5698 6 месяцев назад
അൽഹംദുലില്ലാഹ് ഈ ഡോക്ടറെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sirajelayi9040
@sirajelayi9040 6 месяцев назад
ആമീൻ
@ashraftnr
@ashraftnr Год назад
വല്ലാത്ത നിഷ്കളങ്കമായ താത്ത.... 😔 റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@abdulnizar7598
@abdulnizar7598 Год назад
😭😭 ഈ വീഡിയൊ അയാൾ കാണാനിട വരട്ടെ അദ്ധേഹത്തിന് ഈ മകളെ ഒന്ന് കാണാനുള്ള മനസ്റ്റ് വരട്ടെ
@borntoserveallah8799
@borntoserveallah8799 Год назад
ഇനിയുള്ള കാലം ഒരുമിക്കാനും വിധി കൂട്ടട്ടെ ആ മകളുടെ പിതാവിന് ആമീൻ യാ റബ്ബൽ ആലമീൻ
@arifnaif4285
@arifnaif4285 Год назад
സത്യം
@ramlathali1452
@ramlathali1452 Год назад
Papp pappanu
@shahabasp4273
@shahabasp4273 Год назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@basheerkeradan9477
@basheerkeradan9477 Год назад
Aameen
@zaysvlog4018
@zaysvlog4018 Год назад
ഇത്രമേൽ കഠിനമായ ഹൃദയമുള്ളവരും ഈ ലോകത്ത് ഉണ്ടല്ലേ റബ്ബേ......... ആ കുട്ടിയെ ഒന്ന് കാണാൻ പോലും വരാത്ത ആ ബാപ്പ : ...... ആ മോളെ കണ്ടിട്ട് 😭
@raheemkhan3186
@raheemkhan3186 Год назад
ഉമ്മാ ആരുമില്ലാത്തവർക്ക് നമ്മുടെ റബ് ഉണ്ട് ആരുകൈവിട്ടാലും നാദൻ കൈവിടില്ല
@sirajsira4107
@sirajsira4107 Год назад
Masha allah
@zainabathottiyil3352
@zainabathottiyil3352 Год назад
പൊന്നും മോളെ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ആ വാപ്പ ഇത്രയും കാലം വന്നില്ല മോളെ പറ്റുന്ന രീതിയിൽ ആ ഉമ്മ നോക്കുന്നു, നന്നായി പഠിച്ചു നല്ല ജോലി നേടുക ഉമ്മാനെ പൊന്ന് പോലെ നോക്കുക, ഇന്ന് ഉമ്മ കഷ്ടപ്പെട്ട് വളർത്തിയതിന് നാളെ ഉമ്മാന്റെ അഭിമാനമാവുക , അതിനിടയിൽ മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുത്ത് വിഷമിച്ചു പോവരുത് കാലം മായ്ച്ചു കളയാത്ത ഒരു വിഷമവും ഇല്ല ,,,❤️❤️ നല്ലൊരു വീട് സർവ്വശക്തൻ നൽകി അനുഗ്രഹിക്കട്ടെ
@hibabinthharis8984
@hibabinthharis8984 Год назад
Athe
@rashid5
@rashid5 Год назад
സമൂഹ നന്മ ക്ക് വേണ്ടി പ്രവർത്തിക്കുന്ന സഹോദരിക്ക് ബിഗ് സല്യൂട്ട് 👍🏼👍🏼
@Jaankworld
@Jaankworld Год назад
Thank you 🌹
@yazi0072
@yazi0072 Год назад
ഈ കർമം ആത്മാർഥമാണങ്കി ചമ്പക്കുത്ത് വന്ന് അന്വേഷിച്ച് വേണമായിരുന്നു vedio Uplode ചെയ്യാൻ
@najmunnisanajmu4157
@najmunnisanajmu4157 Год назад
കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ തുള്ളികൾ വന്നു. അല്ലാഹു ആ സഹോദരിയോട്m. മോ lodum. കരുണ.കാണികേറ്റെയ്.ആമീൻ
@jubujubairiya7272
@jubujubairiya7272 Год назад
റബ്ബേ കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 🤲😢
@HifaMehbin
@HifaMehbin Год назад
Ithrayum വർഷമായിട്ടും അയാളുടെ nattil poyi അന്വേഷിക്കാൻ നാട്ടുകാരോ കുടുംബക്കാരോ ശ്രമിക്കാഞ്ഞത് valiya കഷ്ടമായിപ്പോയി....
@rubeenavp6291
@rubeenavp6291 Год назад
ഞാനും നിങ്ങളെ പോലെ ആണ് എനിക്ക് നിങ്ങളെ വെഷമം അറിയും 😟മോളെ ഉപ്പാനെ വേഗം മോൾ കാണട്ടെ
@abidmpabidmp9302
@abidmpabidmp9302 Год назад
ആ പൊന്നുമോളുടെ ഉപ്പാനെ എത്രയും പെട്ടെന്ന് കാണാനുള്ള ഭാഗ്യം കിട്ടട്ടെ
@kaleelkayyar6399
@kaleelkayyar6399 Год назад
Aameen
@razakkarimpanakkal3602
@razakkarimpanakkal3602 Год назад
ആമീൻ
@nizunizu4096
@nizunizu4096 Год назад
Aameen
@muhammedaliarimbra7880
@muhammedaliarimbra7880 Год назад
Aameen
@mbmaliali223
@mbmaliali223 Год назад
ഞങ്ങളെ കണ്ണുനീരിൽ ആക്കിയല്ലോ മക്കളേ അള്ളാഹു ഖൈയിർ പ്രധാനം ചെയ്യട്ടെ പിതാവ് വന്ന് നിങ്ങളെ സ്വീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഉപ്പാന്റെ തണലിൽ ജീവിക്കാൻ നിങ്ങൾക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
@najiyachannel6093
@najiyachannel6093 Год назад
🥲
@rayanmonu6966
@rayanmonu6966 Год назад
അല്ലാഹ് ഈ remallan മാസത്തിന്റെ barakathu കൊണ്ട് ഈ താത്താന്റെയും makaludeyum സങ്കടം മാറ്റി kodukkanam അല്ലാഹ് ആമീൻ
@ibrahimtrend617
@ibrahimtrend617 Год назад
ആ നാട്ടിൽ ആരുമില്ലേ ഫോൺ ചെയ്തു എടുക്കുന്നില്ലങ്കിൽ വേറേ എന്തല്ലാം മാർഗങ്ങൾ ഉണ്ട് നാട്ടുകാരും തരക്കേടില്ല വല്ലാത്ത കഷ്ടം
@aone4343
@aone4343 Год назад
വ്യക്തി ജീവിച്ചിരിപ്പുണ്ടെങ്കിൽ അയാൾക്ക് മകൾ ഉള്ളത് അറിയില്ലെങ്കിൽ അറിഞ്ഞാൽ അയാളുടെ മനസ്സു മാറി അവർ വീണ്ടും ഒന്നിച്ചാൽ ആമകൾക്ക് ഒരു ഉപ്പയെ കിട്ടുമല്ലോ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇത് കാണുമ്പോൾ തീർച്ചയായും മോളുടെ ഉപ്പ വരും
@muhammedshadil.s5163
@muhammedshadil.s5163 Год назад
നിനക്ക് കൂട്ടിയിട്ട് ഞാനുമുണ്ട് സനമോളെ. ഞാനും ഇങ്ങനെയുള്ള വാക്കുകൾ സ്കൂളുകളിൽ നിന്നും കഴിഞ്ഞുപോന്നതാ. അമ്മാവന്മാരും വലിയുപ്പയും പൊട്ടിവളർത്തി. ഒരു കുറവും വരുത്താതെ. അൽഹംദുലില്ലാഹ് ഇപ്പോൾ ജീവിതത്തിൽ നല്ലസുഖമാണ്. 3കുട്ടികളുണ്ട്. സ്കൂളിൽനിന്ന് കുട്ടികൾ എന്തും പറഞ്ഞോട്ടെ. Thawakkalthu alallah. അല്ലാഹുവിൽ ഭരമേല്പിക്കു സനമോളെ.
@hibabinthharis8984
@hibabinthharis8984 Год назад
😥😥😥😥
@rainaraina-ny1xy
@rainaraina-ny1xy Год назад
എനിക്കൊരു മോനുണ്ട് അവന്റെ ജീവിതവും തകർത്തു
@musafirkunjon1702
@musafirkunjon1702 Год назад
സാഹചര്യം എന്തെങ്കിലുമാവട്ടെ സൃഷ്ടിച്ച സൃഷ്ടാവിനോട് പറയുക. എല്ലാം മംഗളമായി വരും
@Zoroyt-n4l
@Zoroyt-n4l Год назад
വിഷമിക്കണ്ട 😔😔അല്ലാഹുവിനോട് parayim എല്ലാം ശെരിയാവും 🤲🤲🤲
@sahanasahanajasmine
@sahanasahanajasmine Год назад
മാഷാഅല്ലാഹ്‌ 😍എന്തു ഭംഗിയാണ് ആ മോളെ കാണാൻ.
@ridu254
@ridu254 Год назад
ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ ജീവ ചരിത്ര മാണ് പറയുന്നത് വിജാരിച്ചു,,,മോളെ നിന്നെ പോലെ തന്നെ ഞാനും, എൻ്റെ ഉപ്പാ യെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല,😥 എൻ്റെ ഉപ്പ കണ്ണൂർ കാരനാണ്,,എൻ്റെ ഉമ്മയെ വീട്ടിൽ വന്ന് കെട്ടി ,ഉപ്പയുടെ വീട്ടിലേക്ക് കൊണ്ട് പോയിട്ടു ണ്ടായില,,,വിശേഷം ആയപോയെകും ഉപ്പ സ്ഥലം വിട്ടു,,,എൻ്റെ ഉമ്മ ജോലിക്ക് പോയി കഷ്ട്ട പെട്ട് എന്നെ വളർത്തി,,, ഇപോൾ എൻ്റെ കല്ലിയാണം കയിഞ്ഞ് എനിക് 2 കുട്ടികൾ ഉണ്ട് , Masha allah 🤲, വലിയ കുട്ടി LKG ആണ്, ചെറിയ കുട്ടി ക് 2 വയസ്സും, ഇത് വരെ ആയിട്ട് ഞാൻ എൻ്റെ ഉപ്പയെ കണ്ടിട്ടില്ല,, മോളെ നീ വിഷമിക്കേണ്ട അല്ലാഹു എല്ലാം hairaakatte,,,🥰
@shamilacvshamila8863
@shamilacvshamila8863 Год назад
ആമീൻ 🤲🤲🤲
@sajithasaji2863
@sajithasaji2863 Год назад
എൻ്റ ജീവിതം ഇത് പോലെ യന്നു
@arifnaif4285
@arifnaif4285 Год назад
😭😭
@jasirjasi6897
@jasirjasi6897 Год назад
ആമീൻ
@zak395
@zak395 Год назад
എന്റെ ഉമ്മയുടെ ഉപ്പയും ഇങ്ങനെ പോയതാ വർഷം 60കയ്നു തിരുവനന്തപുരം ആയിരുന്നു വീട് എന്ന് അറിയാം
@bismilpah
@bismilpah Год назад
അയാള് പെണ്ണ് കെട്ടി നടക്കുന്ന ആളാവും കളിയാക്കുന്ന കുട്ടികളോട് പോയി പണി നോക്കാൻ പറ മോളേ. മോൾക്ക് ഉമ്മയുണ്ടല്ലോ ജീവന് തുല്യം സ്നേഹിക്കുന്ന ഉമ്മ. എല്ലാവരും സഹായിച്ചു ഒരു കുഞ്ഞു വീട് എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ... 🤲
@shahnasafeer1113
@shahnasafeer1113 Год назад
അയാൾ ജയിലിലാണ്
@AbdulAli-vn5op
@AbdulAli-vn5op Год назад
Ningal ariyumo?
@yazi0072
@yazi0072 Год назад
@@shahnasafeer1113 അതറിയാതെ യാണ് ഈ നാടകം എന്ന് തോന്നുന്നുണ്ടോ?
@shahnasafeer1113
@shahnasafeer1113 Год назад
Aavo enik ariyunnath paranju enn മാത്രം
@bismilpah
@bismilpah Год назад
@@shahnasafeer1113 കൊലപാതകി ആവോ 🏃‍♀️
@kunjolktkl7314
@kunjolktkl7314 Год назад
മോളുടെ ഉപ വേഗം മോളുടെ അടുത്ത് എത്തടെ ആമീൻ
@ArTWoRlD128
@ArTWoRlD128 Год назад
ഇങ്ങനെയുള്ള ആളിനെ എന്തിനാ ഇത്ത ഉപ്പയായിട്ട് ആണേലും ഭർത്താവ് ആയിട്ട് ആണേലും. മനുഷ്യത്വം ഉണ്ടായിരുന്നെങ്കിൽ അയാള് ഇങ്ങനെ പോകില്ല, അയാള് അത്ര മാത്രം ക്രൂരനാണ്. വേലിയിൽ ഇരിക്കുന്ന പാമ്പിനെ തലയിൽ എടുത്തു വക്കുന്ന പോലെ ആകും അയാള് വന്നാൽ. ഒരു പക്ഷെ നിങ്ങളുടെ നന്മക്ക് വേണ്ടിയിട്ടാകും നിങ്ങളുടെ ജീവിതത്തിൽ നിന്നും അയാളെ അല്ലാഹ് നീക്കിയത് എന്ന് ഓർത്ത് സമാധാനിക്ക് ഇത്ത.
@jubujubairiya7272
@jubujubairiya7272 Год назад
മോളുടെ ഉപ്പാനെ എത്ര യും പെട്ടെന്ന് കണ്ടു മുട്ടാൻകഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
@muneeramuni4186
@muneeramuni4186 Год назад
എല്ലാവർക്കും നമ്മുടെ പ്രാർത്ഥന കൂടെയുണ്ട് എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ
@najmunnisanaimunnisakk3982
@najmunnisanaimunnisakk3982 Год назад
നാട്ടിൽ കാരണവർ ആയിട്ട് ആരുമില്ലേ ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരവസ്ഥ ഉണ്ടാവില്ല.
@sulekhak9167
@sulekhak9167 6 месяцев назад
എന്റെയും അനുഭവം ഇതു് പോലെ തന്നെ ആണ് എനിക് മകനാണ് ഞാനും കഷ്ട്ടപെട്ട് പോറ്റി ഞങ്ങളെ സഹായിക്കാൻ പടച്ചവന്റെ രൂപത്തിൽ ഒരാൾ പ്രത്ഥിച്ച പെട്ട് ഞങ്ങളെ നോക്കി മോനെ പഠിപ്ച്ച് അവന്25 വയസായി 21 വയസിൽ ആർമിയിൽ ജോലി കിട്ടി സുഖമായി പോകന്ന് എന്റെ മോനും 1 നിങ്ങൾ ടെ ഒകെ ദുഹാ ഉണ്ടാവണ് . o ആമീൻ ഇങ്ങിനെ എത്രയെത്ര മക്കൾ ഉണ്ട് എല്ല വരെയും പടച്ച് വൻ രക്ഷിക്കട്ടെ ആമീൻ
@ashrafayippuzha8695
@ashrafayippuzha8695 Год назад
സഹായിക്കണം അന്നുണ്ട് പക്ഷെ ആ വ തി ല്ല ല്ലോ സഹോദരി 🤲🏾🤲🏾
@abdulkadervaliyakath5068
@abdulkadervaliyakath5068 Год назад
നല്ലൊരു കുട്ടി...ഉപ്പ മകളെ പോയി കാണു.jasna vlog നല്ലൊരെ ദൗത്യമാണ് ചെയ്യുന്നത്.
@abdullakunhi9080
@abdullakunhi9080 Год назад
എടവണ്ണ ചെമ്പക്കുത്ത് ഭാഗത്തുള്ള നാട്ടുകാർ ഇടപെട്ടു ആ മോളുടെ ആഗ്രഹം തീർത്തു കൊടുക്കുക
@jasiyunusjasiyunus7071
@jasiyunusjasiyunus7071 Год назад
ഞാനും ഈ മോളുടെ അവസ്ഥയിലൂടെ കടന്ന് വന്ന ആളാണ് 😓
@sirajelayi9040
@sirajelayi9040 Год назад
ഇപ്പൊ?
@abdulrahiman5759
@abdulrahiman5759 Год назад
ഒരുപാട് വേദനയുണ്ട് ക്കേള്‍ക്കുമ്പോഴും ക്കാണുമ്പോഴും, ആ ഉപ്പാക്ക് എന്ത് സംഭവിച്ചു എന്നുംക്കൂടി അറിയണം വെറുതെ കുറ്റപൊടുത്തീട്ടും ക്കാര്യമില്ല, മറ്റെന്തെങ്കിലും ക്കാരണം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മള്‍ കുറ്റപൊടുത്തി ദുഃഖിക്കരുത്. എവിടെ എങ്കിലും ജീവനോടെ ഉണ്ടെങ്കില്‍ ആ അഉപ്പ തിരിച്ചുവരട്ടെ എന്ന് പ്രര്‍ത്ഥിക്കാം . Jasnas .keep going {°¿°}♥♥♥
@mufeedamufi5407
@mufeedamufi5407 Год назад
ആ സ്ഥലത്തു പോയി അന്വേഷിച്ചൂടെ. പാവം. കുട്ടി....
@shafifaizymudikkode1366
@shafifaizymudikkode1366 Год назад
ഒരു പാട് സന്തോഷം.. ജസ്‌ന ടീച്ചർ 👍🏻👍🏻👍🏻👍🏻
@shafifaizymudikkode1366
@shafifaizymudikkode1366 Год назад
ഹൃദയത്തിൽ വറ്റാത്ത കാരുണ്യം ഉള്ളവർക്കേ ഇങ്ങനെയൊക്കെ സാധിക്കൂ.. അധ്യാപകർക്ക് മാതൃകയാണ് പ്രിയപ്പെട്ട ജെസ്ന ടീച്ചർ... പ്രാർത്ഥനകൾ ഹൃദയത്തിൽ ഉള്ളിൽ നിന്നു ഉണ്ടാകും.. സധൈര്യം കാരുണ്യത്തിന്റെ ചിറകുകൾ അങ്ങ് സമൂഹത്തിന് വിരിച്ചു കൊടുക്കുക...
@muthusyoutubchannel6195
@muthusyoutubchannel6195 Год назад
എന്നെപോലെ.ഞാനുംപത്രത്തില്കാണുന്നഫോട്ടോ എടുത്തു ഉമ്മാനോട് ചോദിക്കുമായിരുന്നു. ഉമ്മാന്റെ സങ്കടം ഇപ്പഴാ എനിക്ക് മനസ്സിലാകുന്നത്. ഇപ്പൊ അൽഹംദുലില്ലാഹ്. സാരല്യ. അള്ളാഹു കൈവിടൂല.
@Jaankworld
@Jaankworld Год назад
😥🤲
@shamsishihab7729
@shamsishihab7729 Год назад
Allahu sanamolude aagraham allahu sathippichu kodukkane Ya Allah🤲🤲. . Ayal ithinnu kanditt vannirunnengil... Inshaallah 🤲
@cmbismillamedia608
@cmbismillamedia608 Год назад
മാഷാ അള്ളാഹ്.... അൽഹംദുലില്ലാഹ്.. ഇതുപോലെയുള്ള പ്രവർത്തനം ഒരിക്കലും വെറുതെയാവില്ല.. സഹായിക്കുന്നവരെപോലെ പ്രതിഫലം നിമിത്തമായ നിങ്ങൾക്കും ലഭിക്കും... എല്ലാം അല്ലാഹു ഖബൂൽ ചെയ്യട്ടെ.... ഇതുപോലെ എത്ര എത്ര പാവങ്ങൾ ആരുമറിയാതെ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ഒരാളെ മുന്നിലും കൈ നീട്ടാതെ കഴിയുന്ന ജോലി ചെയ്തു ജീവിക്കുന്നു..... അർഹതപ്പെട്ടവരിലേക്ക് ഇനിയും നിങ്ങൾ ഒരു നിമിത്തമായി ഏത്തട്ടെ...എന്ന് പ്രാർഥിക്കുന്നു.... ആ കുട്ടിയുടെ ഉപപ്പയെ വൈകാതെ തന്നെ കാണാൻ കഴിയട്ടെ.....
@muhsinashafeeque1495
@muhsinashafeeque1495 Год назад
ആമീൻ
@homescape7477
@homescape7477 Год назад
ഇത്രയും ഉത്തരവാദിത്വമില്ലാത്ത അവന്മാർക്ക് എന്തിനാണ് കെട്ടിച്ചു കൊടുക്കുന്നത്
@neethuniyaap9035
@neethuniyaap9035 Год назад
എന്നെങ്കിലും ഉപ്പ തിരുച്ചുവരും മോളെ വിഷമിക്കരുത്. 🙏🙏🙏🙏😢😢😢😢
@suharaibrahimav9223
@suharaibrahimav9223 Год назад
ജസ്ന ടീച്ചർക്ക് അല്ലാഹു ആരോഗ്യമാഫിയത്തും നൽകട്ടെ ആ കുട്ടിയുടെ ഉപ്പാനെ പടച്ചവനെ എത്രയും വേഗം കാണിച്ചുകൊടുക്കുക ഇങ്ങനെ കല്യാണം കഴിച്ചു അഞ്ചാറു മാസം നിന്ന് പിന്നെ വിട്ടു പോയിട്ട് എവിടെയും പോയി വേറെ കല്യാണം കഴിച്ചിട്ടുണ്ടാവും അങ്ങനെ ആൾക്കാര് ഒരുപാട് ഈ ലോകത്തിലുണ്ട് അല്ലാഹു കുട്ടിക്ക് ഉപ്പാനെ ഒന്ന് കാണാനുള്ള ഭാഗ്യം നൽകട്ടെ ഹന മോളിൽ നന്നായി പഠിക്കണം ഈ ഓർമ്മ എപ്പോഴും ഉണ്ടാവണം ഒരുവിധ ചീത്ത കൂട്ടുകെട്ടിലും പെടാതെ നന്നായി പഠിക്കണം
@Jaankworld
@Jaankworld Год назад
Ameen
@safeerseppi794
@safeerseppi794 Год назад
😪😪😪
@rainaraina-ny1xy
@rainaraina-ny1xy Год назад
ആ സന മോൾക്ക് നിങ്ങൾ എന്ത് സാധനം വേണമെങ്കിലും വീട് വേണമെങ്കിലും കൊടുത്തോ ഒരു പ്രശ്നവുമില്ല പക്ഷേ എന്നെ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇത് അന്വേഷിക്കണം എനിക്ക് അവനെ വേണ്ട ജീവിതം നശിപ്പിച്ചു
@SWADISH27
@SWADISH27 Год назад
ദൈവം കാക്കട്ടെ 🙏🙏🙏
@kabeerkmkabeerkm6062
@kabeerkmkabeerkm6062 Год назад
അല്ലാഹു അനുഗ്രഹിക്കട്ടേ
@sajithakaladath4299
@sajithakaladath4299 Год назад
Assalamu Alikkum Sanamole Uppa Eathrayum Peattannu Tanne Varate Avarude Ealla Nallathaya Aagrahagalum Safalamakki Kodukate Ee Video Samuhathinnu Munnil Konduvanna Sahothariye Allahu Anugrahikate 🤲🤲🤲🤲
@faisalfaisal4743
@faisalfaisal4743 Год назад
അസ്സലാമു അലൈക്കും ഭയങ്കര സങ്കടമായി ആരെങ്കിലും സഹായിച്ചു കൊടുക്ക്
@muhammadmunawar5187
@muhammadmunawar5187 Год назад
എനിക്കും ഉണ്ടായിരുന്നു ഒരു സമയത്ത് ഇതേ അവസ്ഥ ഇനി ഒരാൾക്കും ഈവസ്ഥ വരാതിരിക്കട്ടെ
@ramlathramlath7063
@ramlathramlath7063 Год назад
Enikum ഉണ്ടായിരുന്നു eghantha anubavam
@anwarshaanwar
@anwarshaanwar Год назад
Njanum saim
@jafarkt4825
@jafarkt4825 Год назад
എന്റെ അതിയ വിവാഹം ഒഴിവാക്കി ഒരു മോൾ ഉണ്ട് അവളുടെ ഉപ്പ നോക്കാറില്ല എന്റെ 2വിവാഹം കഴിഞ്ഞ് എന്റെ ഹസ്പന്റ് എന്നെയും മോളെയും നോക്കാറുണ്ട് അല്ഹമ്ദുലില്ല
@user-yb2nk7yv4n
@user-yb2nk7yv4n 6 месяцев назад
മോളെ നീ ഒരിക്കൽ വിഷമിക്കണ്ട നിൻറെ വാപ്പ നിൻറെ അടുത്ത് നിന്നെ കാണാൻ എത്തും അത് ഉറപ്പാണ് ഉറപ്പാണ് ഉറപ്പാണ് ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്തും ഒരിക്കൽ വിഷമിക്കണ്ട കേട്ടോ
@sirajsirajkutty8175
@sirajsirajkutty8175 Год назад
സൂപ്പർ
@jamsheedktkt8421
@jamsheedktkt8421 Год назад
ഞാനും എന്റെ ഉപ്പയെ കണ്ടതായി ഓർക്കുന്നില്ല എന്റെ 4 വയസ്സിൽ എന്റെ ഉപ്പ മരിച്ചു 1988 ൽ. ഒരു ഫോട്ടോ പോലും എന്റെ വീട്ടിൽ ഇല്ല 😢😢😢😢
@advcate7897
@advcate7897 Год назад
ഞാനും എന്റെ ഉപ്പാനാ കണ്ടില്ല കുട്ടി ഞാനും ഉണ്ട് നിന്റെ കൂടാ എന്റെ ഉപ്പ പോയിട്ട് 21 വർഷം ആയി എന്റെ അവസ്ഥ 💯🥺🫂🫂
@muhammad7215
@muhammad7215 Год назад
പൊന്നു മോളെ ഉപ്പ ഇല്ലാതെ കുറെ കുട്ടികൾ ഉണ്ട് ട്ടോ.. മോൾ വിഷമിക്കണ്ട... നമ്മുടെ മുത്ത് നബിയുടെ ഉപ്പ ചെറുപ്പത്തിൽ മരിച്ചു പോയില്ലേ... സാരമില്ല ഡാ... ഉപ്പ വന്നാൽ കൂടുതൽ പ്രശ്നം ആവാൻ സാധ്യത ഉണ്ട്... മോൾ നന്നായി പഠിക്കുക.. വലിയ ഒരു ജോലി വാങ്ങുക... ഉപ്പ ഇങ്ങോട്ട് അന്വേഷിച് വരട്ടെ 🤲🏻
@riyasayisha3815
@riyasayisha3815 Год назад
കരഞ്ഞുപോയി മോളെ ഒന്നും പറയാനില്ല . ഉപ്പയെ എത്രയും പെട്ടെന്ന് കാണാൻ കഴിയട്ടെ
@irfanfanu8685
@irfanfanu8685 Год назад
Ameen
@zak395
@zak395 Год назад
എന്റെ ഉമ്മയുടെ ഉപ്പയും ഇത്പോലെ ഉപേക്ഷിച്ചു പോയതാ വർഷം 60ആയി ഇപ്പോയ്‌ ഉമ്മ പറയും ഉപ്പ യെ ഒന്ന് കാണാൻ കഴിന്നെകിൽ എന്ന് തിരുവനന്തപുരംആയിരുന്നു ഉപ്പയുടെ നാട് പേര് അബ്തുൽ ഖത്തർ എന്ന് മാത്രം അറിയാം 😢😢
@Jaankworld
@Jaankworld Год назад
7907044060 Namuk venel oru video cheyyam ജീവിച്ചിരിപ്പുണ്ടോ അവർ?
@zak395
@zak395 Год назад
പിന്നെ ഒരു വിവരവും ഇല്ല വല്ലിമ്മ ഇപ്പഴും ഉണ്ട് 80, വയസ്സ് ആയി
@hidaralic7627
@hidaralic7627 Год назад
Athan umma insha allah molude aagraham allahu safala makki kodukkattea
@munnaadone7928
@munnaadone7928 Год назад
വാപ്പമാർ ഇല്ലാത്ത ജീവിതം ആണ് മക്കളുടെ നരകം ദുനിയാവിൽ എന്റെ മക്കളുടെ വ വാപ്പ പെട്ടെന്നു മരിച്ചു പോയി 11 മാസം ആയി ഇപ്പോഴും ഉൾകൊള്ളാൻ പറ്റുന്നില്ല 😥
@isahackp9425
@isahackp9425 Год назад
നാട്ടിലുളള പൊതു പ്രവർത്തകർക്ക് എടവണ്ണയിൽ അന്യേഷിച്ച് കൂടെ -
@makboolkp9727
@makboolkp9727 6 месяцев назад
മോളെ ഞാനും ഒരു പിതാവാ മക്കളെ സംരക്ഷിക്കാൻ പറ്റാത്ത അവനെ ഒന്നും ഉപ്പ എന്ന് വിളിക്കരുത്. മോൾ പോയി നല്ലവണ്ണം പടിക്ക് വാശി വെച്ച് പഠിച്ചു സമൂഹത്തിൽ അറിയപെടുന്ന ഒരു വെക്തി യായി മാറണം 👌
@namukkuchutthum3663
@namukkuchutthum3663 Год назад
എല്ലാം അന്വേഷിച്ചു മാത്രം കല്യാണം കഴിപ്പിച്ചു കൊടുക്കണം
@anilap.panilaaji2535
@anilap.panilaaji2535 Год назад
എന്റെ മോൻ്റെ അച്ഛനില്ല.....വാപ്പജീവിച്ചിരിപ്പുണ്ടെൻ്ൻകി ആ മോളെ ഒന്ന് കാണൂ
@rashidpr4938
@rashidpr4938 Год назад
എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയതാ 12വർഷായി പോയിട്ട് രണ്ടുമക്കൾ എനിക്കും ഉണ്ട് ആൺകുട്ടികളാണ് ഒരാൾക്ക് 1വയസും 3വയസും ഉള്ളപ്പോ പോയതാ ഞാൻ ട്ടയ്‌ലർ ജോലി ചെയ്താ അവരെ നോക്കുന്നത് ഓരോ പെണ്ണുങ്ങടെ വിധി 😭😭😭ഇത്താടെ നമ്പർ ഒന്ന് തരോ എനിക്ക് ഒന്നും വേണ്ട അവരുടെ ഉപ്പ എവിടെ എന്നറിഞ്ഞ മതി ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്
@Jaankworld
@Jaankworld Год назад
7907044060
@bismibismi2144
@bismibismi2144 Год назад
Ithinokke padapchon nale adhehathod chothikkum ..Pavan mol nalloru bhavi molkkundapvaptte🤲 sanamolude ummante shapam ayalkk kittoola Karanam shapikkan polim ariyatha bharyayanath vappane pati parayumpol sankadavum snehavumdn aa khalbinullil😔pavam rabbh. Khairaaya jeevitham a pavathin nalkatte 🤲manushyanithrayum krooranmaarakumallo
@sabirak1301
@sabirak1301 Год назад
Alhamdulillah, ,,,,,,,
@faseelacm9554
@faseelacm9554 Год назад
സന മേൾ സുന്ദരി മോളാണ്
@nazneenaysha6119
@nazneenaysha6119 Год назад
Pavam mol Allahu rakshikate 🤲🤲🤲
@hamsap6013
@hamsap6013 Год назад
ആ പൊന്നുമോൾക്ക് ഉപ്പാനെ കാണാനുള്ള ഭാഗ്യം കൊടുക്കണേ റബ്ബേ.
@publicmixed
@publicmixed Год назад
ഞ്നനും എൻ്റെ അനിയത്തിയും ഈ അവസ്ഥയിൽ ആണ് ജീവിച്ചത് കേട്ടിട്ട് കരച്ചിൽ വരുന്നു നമ്മളെ രണ്ടു പേരുടെ kalliyanavum കയിഞ്ഞ് alhamdulillah Uppa ennu രണ്ടു വാക്ക് വിളിക്കാൻ baagiyam കിട്ടിയില്ല ഓരോ vidiosum കാണാറുണ്ട്. ബാപ്പ തൻ്റെ മകളുടെ കൈപിടിച്ച് വരൻ്റെ കയ്യിൽ ഏല്പിക്കന്നദ്. നമ്മളെ ഉപ്പ ഉണ്ടായിരുന്നു എന്നിടും സമ്മതം മാത്രം വാങ്ങി aaadiyathe bariyayil. ജനിച്ച് മോണാണ് കൈ കൊടുത്തത് നികാഹിന്ന് 😭
@publicmixed
@publicmixed Год назад
ഉപ്പ ഇല്ലാത്ത കാരിയത്തിൽ ബർത്തവിന് തീരെ വിലയില്ല എന്നും prshnam ആണ് ബർത്തവുമായി. ജീവിതാവസാനം. വരെ. കൂടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് nalgumaragatte അമീൻ. എനിക് രണ്ടു മക്കൾ ഉണ്ട്. പ്രശനം കാരണം. ബർത്തവിനെ ഒയിവാകൻ ആണ് മനസ്സ് വരുന്നത് മക്കൾ അനാഥ ആയിപോഗുമല്ലോ. നമ്മളെ പോലെ eee മെസ്സേജ്. വയികുന്നവർ എല്ലാവരും duwayiil ഉൾപെടുത്ണം ജീവിതം sandoshakamagan ബാർത്തവിനെ ഓയിവാകൻ ഉള്ള ചിന്ത വരാതിരിക്കാനും prshanangal ഇല്ലാതിരിക്കാൻ. ഇന്ഷാ അല്ലാഹ്
@TheRealWay786
@TheRealWay786 Год назад
​@@publicmixedനൂറെ അജ്മീർ മജ്‌ലിസിൽ പങ്കെടുത്തു ദുആ ചെയ്ത് നോക്കൂ , പരിഹാരം ഉണ്ടാകും.. പിന്നെ പറ്റുമെങ്കിൽ ഒരു Family counseling നു പങ്കെടുക്കുക. ഞാനും ദുആ ചെയ്യാം.
@zak395
@zak395 Год назад
​@@publicmixed insha allah
@rainaraina-ny1xy
@rainaraina-ny1xy Год назад
ഈ വണ്ടൂരും എടവണ്ണയും വലിയ വ്യത്യാസവും ഒന്നും ഇല്ലല്ലോ
@srmedia3157
@srmedia3157 Год назад
ആകുട്ടിക്ക് ഉപ്പയെ കാണാനുളള തൗഫീഖ് റബ്ബ് നല്‍കട്ടേ ആമീന്‍ യാറബ്ബല്‍ആലമീന്‍
@saleenselt2049
@saleenselt2049 Год назад
അയാൾ കരുതിക്കൂട്ടി ചെയ്തതാണെങ്കിൽ അതിനുള്ളത് പടച്ചോൻ കൊടുത്തോളും ഇത്തരംകെട്ടി സഹായികുന്ന കുറെ വിരുതൻ മാർ കുറെ ഉണ്ട് എത്ര ആയാലും ഇത് ഇനിയും ആവർത്തിക്കും അത്തരക്കാരെ മൗനമായി നമ്മളും വെറുതെ വിടുന്നു അറിഞ്ഞിട്ടും അറിയാത്തപോലെ 😭😭😭
@BadrulAdrama-wi5ms
@BadrulAdrama-wi5ms 8 месяцев назад
God bless you and family
@rsgamerff4443
@rsgamerff4443 Год назад
ആമീൻ 🤲
@kpstore2824
@kpstore2824 Год назад
നിങ്ങളുടെ ഈ വീഡിയോ കണ്ടപോൾ കുട്ടിയെ ഓർത്ത് കരഞുപോയി.പക്ഷെ നിങ്ങളുടെ ഒരു വാക്ക് എനിക്കിഷ്ട്ടപെട്ടില്ല.എനിക്ക് ഭർത്താവ് വേണ്ടൻകിലു० സനമോൾക്ക് ഉപ്പാനെ കണ്ടാൽമതി എന്ന്..... അങ്ങനെ പറയരുത്.കുട്ടിയുടെ വളർച്ചക്കു० ഭാതിക്കു०.കുട്ടിക്ക് ഉപ്പയുടേയുടേയു० സ്നേഹ० കിട്ടണ०.എന്നാ നടന്നത് എന്ന് അറിയില്ല.ഇന്നാണ്(3/4/23)ന് ആണ്കാണുന്നത് .കുട്ടിക്ക് വാപ്പയെ തിരിച്ചു കിട്ടട്ടേ.ആമീൻ
@nadakp1988
@nadakp1988 Год назад
Aa molkkk uppane kitate aameen njanum dua cheyyam
@ravilion9670
@ravilion9670 Год назад
ഇതുപോലുള്ള ഉപ്പ മാരെ വേണ്ടാന്ന് വെക്കുന്നതായിരിക്കും നല്ലത് പിന്നെ സ്കൂൾ കുട്ടികൾക്ക് എല്ലാവരും പയ്യാനക്കൽ ഒന്നുമല്ലല്ലോ പണി അതു വെറുതെയാണ് എന്തായാലും നിങ്ങൾ നന്നായി ജീവിച്ചു കാണിക്കൂ
@nazark8930
@nazark8930 Год назад
കാണുബോൽ മനസ് വേദനിക്കുന്നു
@apmnavas9557
@apmnavas9557 Год назад
എങ്ങനെ സാദിക്കും ഇങ്ങനെ ഒക്കെ ചെയ്യാൻ
@ponnusponnuponnuponnu1499
@ponnusponnuponnuponnu1499 6 месяцев назад
പാവം മോൾ എവിഡിയോ ആരെങ്കിലും കണ്ടു പിടിച്ചു വരും. പിന്നെ വീട് അരക്കിലും തരും താരടെ
@minhafathima3566
@minhafathima3566 Год назад
മോളൂ സാരമില്ല നിന്റെ ഉപ്പ ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. എന്റെ മോൾക് 2 വയസ്സായപ്പോൾ അവളുടെ എല്ലാം എല്ലാം മായ ഉപ്പ മരണപെട്ടു.. 😔😔അവൾ വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന ഉപ്പയെ കാത്തിരിക്കും..ഉപ്പ മരിച്ചതിനു ശേഷം മോൾ വലിയ പ്രശ്നം ഉണ്ടാക്കി... ഹോസ്പിറ്റലിൽ ബില്ലിൽ ഒരു ഫോൺ No കണ്ട് മറ്റുള്ള ആളുകളുടെ അടുത്ത് കൊണ്ട് പോയിട്ട് അവൾ പറയുമായിരുന്നു.. എന്റെ ഉപ്പാന്റെ No ഇൽ ഒന്ന് വിളിച്ചിതരോ ന്ന് പറഞ്ഞു പറയുമായിരുന്നു.
@ayshamol5058
@ayshamol5058 Год назад
🥲🥲
@zak395
@zak395 Год назад
😢
@rainaraina-ny1xy
@rainaraina-ny1xy Год назад
എനിക്കൊരു മോനുണ്ട് അതിന്റെ ഭാവിയാണ് ഇവരെയൊക്കെ പാട് തകർത്തത്
@rayanmonu6966
@rayanmonu6966 Год назад
Mashaallah
@Aysharahas
@Aysharahas Год назад
ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞു പോയി എന്റെ മോളെ അവസ്ഥയും ഇതുപോലെ തന്നെ ആണ് ഓളെ ഉപ്പാനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😔
@rafeeqedavanna9730
@rafeeqedavanna9730 Год назад
മോൾക്ക് ഓളെ വാപ്പാനെ കാണാൻ അള്ളഹു വിധി ഉണ്ടാക്കട്ടെ,,,,,,,,,,, വലത് കൈ കൊടുക്കുന്നത് ഇടത് അറിയരുത് എന്നല്ലേ സാധനം കൊടുക്കുന്ന വീഡിയോ വേണ്ടായിരുന്നു
@musafir1139
@musafir1139 Год назад
ഈ കുട്ടിയുടെ ഉപ്പയോട് ..ഈ നന്മ യുള്ള സ്ത്രീ യുടെ ആ സംസാരം കേട്ടില്ലേ .നിന്നെ മോശമാക്കാനോ നിനക്കെതിരെ ഒരു വാക്ക് കൊണ്ട് പോലും മകളുടെ ഉപ്പയെ അവർ ഒന്നും പറഞ്ഞില്ല ..ഒന്ന് വന്ന് ആ കുട്ടിയെ കാണു .നീ ആണ് ആണെങ്കിൽ ..ഞാൻ ആണ് നിന്റെ ഉപ്പ എന്ന് അവളോട് നേരിട്ട് പറ ..ജനം നിന്നെ അംഗീകരിക്കും .മറിച് നീ ഇനിയും കാണാമറയത്ത് ഇരുന്നാൽ ഇതിൽ നിന്റെ അഡ്രസ്സ് അടക്കം പറഞ്ഞ സ്ഥിതിക്ക് ആളുകൾ അറിഞ്ഞു നിനക്ക് ഇങ്ങനെ ഒരു കുട്ടിയുണ്ടെന്ന് ..എതിർക്കാൻ പലരും കാണും .പലതും പറഞ്ഞു നിന്നെ പിന്തിരിപ്പിക്കാം ..നീ അതിനു വഴങ്ങരുത് കാരണം നിനക്ക് അറിയാം സന നിന്റേതാണെന്നു ..സ്വീകരിക് സഹോദര
@ridu254
@ridu254 Год назад
ഉപ്പ ഇല്ലങ്കിൽ കശ്ട്ട പാട് ഉമ്മകാണ്,,,😥
@ramlapp6691
@ramlapp6691 Год назад
ഞാനൊക്കെ ഇതിലും കഷ്ട്ടപെട്ടിട്ടാണ് ജീവിച്ചത്
@shahidchirammal6280
@shahidchirammal6280 Год назад
Asalamualayikum
Далее
Gặp 2 thánh troll | CHANG DORY | ometv
00:42
Просмотров 15 млн
Gặp 2 thánh troll | CHANG DORY | ometv
00:42
Просмотров 15 млн