Тёмный

ഭൂമിയിൽ യേശുദാസിന്‍റെ എൺപത് വർഷങ്ങൾ: നാദബ്രഹ്മം | K.J. Yesudas | Life | Songs | 80th birth day 

Manorama News
Подписаться 9 млн
Просмотров 581 тыс.
50% 1

K.J. Yesudas | 80th birth day | Life story | Songs | Producer: Jayamaohan | Manorama News | Voice: Densil Antony
The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

8 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 610   
@manuoasis1820
@manuoasis1820 10 месяцев назад
എന്റെ ജീവിതത്തിൽ കണ്ട .....എന്റെ ഭഗവാൻ ...... ദൈവമേ ഇങ്ങനെ ഒരു മനുഷ്യൻ
@pkp5290
@pkp5290 3 года назад
സംഗീതം സമം യേശുദാസ് * എല്ലാ മലയാളികളും ഇഷ്ടപ്പെടുന്ന ഒരേ ഒരു കലാകാരൻ യേശുദാസ് മാത്രമാണ്. മൂന്ന് തലമുറകളുടെ ഗായകൻ *🌹🌹🌹🙏
@rameshanmp4681
@rameshanmp4681 Год назад
സത്യം ജീവിതത്തിൽ ഒരു ദിവസമെങ്കിലും.. ദാസേട്ടന്റെ ശബ്‌ദം കേൾക്കാത്ത ഒരു മലയാളിയില്ല സത്യം 👍❤👌
@guruji2912
@guruji2912 2 года назад
"ഇനി ഇങ്ങനൊരു ജന്മം ഉണ്ടാവില്ല" കണ്ണുനിറഞ്ഞുപോയി 😭
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 5 месяцев назад
അതെ 😊. നമ്മുടെ ഭാഗ്യം അല്ലെ Das sir ന്റെ പാട്ടുകൾ കേൾക്കാൻ പറ്റുന്നു എന്നുള്ളത് 😍❤
@jasirhuzzain6139
@jasirhuzzain6139 4 года назад
ഗന്ധർവ്വനാദത്തിന് എൺപത് ! 1960 കൾ മുതൽ ഇന്നുവരെ നമുക്ക് കൂട്ടായി നിന്ന നാദം. ദുഖത്തിൽ, സന്തോഷത്തിൽ, പ്രണയത്തിൽ, വിരഹത്തിൽ, വേർപാടിൽ, എന്ന് വേണ്ട എത്രയെത്ര ജീവിത മുഹൂർത്തങ്ങളിൽ❤❤❤ മലയാളികളുടെ സംഗീത സർവ്വസ്വമായ ദാസേട്ടന് ഈ എൺപതിന്റെ നിറവിൽ ആയുരാരോഗ്യ സൗഖ്യം നേരട്ടെ!❤❤❤
@Swah254
@Swah254 2 года назад
ദൈവങ്ങളെ ഉണർത്തുകയും ഉറക്കുകയും ചെയ്ത ശബ്ദസൗന്ദൃരം .ഗാനഗന്ധർവ്വൻ .ഇഈ കാലഘട്ടത്തിൽ ജീവിക്കുക എന്നത് നമ്മുടെ ഭാഗൃവും
@pranojkumar7124
@pranojkumar7124 2 года назад
എഴുപതുകൾ മുതൽ ഇന്ന് ഈ നിമിഷം വരെ ജീവിച്ച് ഇത് കാണുന്നവരോളം ഭാഗ്യം ചെയ്തവർ മറ്റാരുമില്ല.❤
@truegold1700
@truegold1700 4 года назад
സർവ്വ ഗുണങ്ങളും ഒത്ത് ചേർന്ന ഒരു അത്ഭുത ഗായകനാണ് യേശുദാസ്.ഇതുപോലൊരു ജൻമം ഈ ഭുമിയിൽ ജനിക്കില്ല. ഈ അത് ഭുത ജൻമത്തിന് ദീർഘായുസ് നൽകട്ടെ എന്ന് പ്രാർത്ഥിങ്ങുന്നു.
@charlie7086
@charlie7086 2 года назад
ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യം ചെയ്ത ജന്മം ❤️🌹
@christudasgabriel6142
@christudasgabriel6142 4 года назад
ഞാൻ ഹൃദയംഗമായി സ്നേഹിക്കുന്ന ശബ്ദവും വ്യക്തിയും യേശുദാസ് മാത്രം ദാസേട്ടന് ഇനിയുo ദീർഘായുസ്സ് നേരുന്നു
@ravipk9783
@ravipk9783 2 года назад
Keralam lokathinu nalkiya sammanam dasettan
@dr.machanarmy4089
@dr.machanarmy4089 3 года назад
ലോകത്തിൻ്റെ അഭിമാനം നമ്മുടെ സ്വന്തം മുത്തായ ദാസോട്ടന് ജന്മദിനാശംസകൾ ...
@mistenterprises1235
@mistenterprises1235 2 года назад
മലയാളികൾ ഇത്രയേറെ പുകഴ്ത്തുന്ന ,അല്ലെങ്കിൽ , കേരളത്തിന് പുറത്തു ഇത്രയേറെ പ്രശസ്തിയുള്ള മറ്റൊരു കലാകാരൻ/വ്യക്തി വേറെ ഉണ്ടാവില്ല .തീർച്ച
@aswathsdiary6347
@aswathsdiary6347 4 года назад
ആയുരാരോഗ്യ സൗക്യം നേരുന്നു. അങ്ങ് ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 😍💓💓💓
@chandranchahaya3041
@chandranchahaya3041 2 года назад
Vaasthavam
@jamshimfwa4373
@jamshimfwa4373 2 года назад
കണ്ടു തീർന്നപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു 😓😓😓 ദാസേട്ടാ ഉമ്മ 😘
@dr.machanarmy4089
@dr.machanarmy4089 4 года назад
ദാസേട്ടൻ ജിവിക്കുന്ന ഇക്കാലഘട്ടത്തിൽ ജനിച്ചതിന് ഞാൻ ഒരുപാട് അഹങ്കരിക്കുന്നു.....
@rajammacreations1611
@rajammacreations1611 Год назад
💕പകരം വെക്കുവാനില്ലാത്ത ശബ്ദമാധുര്യം💕... ഈ ഗന്ധർവ്വനൊപ്പം ജീവിക്കുവാൻ സാധിച്ചത് എന്റെ പുണ്യം.... 💕ആയുരാരോഗ്യ സൗഖ്യത്തോടെ ഉണ്ടാവട്ടെ 💕
@akhilcs187
@akhilcs187 4 года назад
ഈ അത്ഭുതം ജീവിച്ചിരുന്ന കാലത്ത് ജനിക്കാൻ ആയതും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ ആയതും ആണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇനി ഒരു 100 കൊല്ലം കൂടി അങ്ങയുടെ പാട്ടു കേൾക്കാൻ ഭാഗ്യം ഉണ്ടവനെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങയുടെ ആരോഗ്യത്തിന് സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കാം..
@hellosarith
@hellosarith 3 года назад
ഒരു വലിയ സത്യമാണ് അവസാനം പറഞ്ഞത്. ഓരോ മലയാളിക്കും യേശുദാസ് ഒരു അനുഭവമാണ്.
@anithar169
@anithar169 Год назад
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ദാസേട്ടന് ആയുരാരോഗ്യസൗഖ്യം നൽകുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@m.k.muhammedfazil2675
@m.k.muhammedfazil2675 2 года назад
ദാസേട്ടൻ മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. ദൈവം നമ്മുടെ ഈ അഭിമാനത്തിന് ആരോഗ്യവും ആയുസ്സും നൽഗി അനുഗ്രഹിക്കട്ടെ.
@satheeshkumarnarayanan3393
@satheeshkumarnarayanan3393 11 месяцев назад
ഇത്രയും വിശദമായി ദാസേട്ടന്റെ ജീവിതത്തിലെ ഓരോ മുഹൂർത്തവും പകർന്നു തന്ന ഈ വീഡിയോ ഒരുക്കിയ എല്ലാവർക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏 ഇത് ഒരു ചരിത്ര പുസ്തകമാണ്.. ദാസേട്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ഒരിക്കൽ കൂടി കൂപ്പുകൈ 🙏 ഇതിൽ കൂടുതൽ ഒന്നും പറയാൻ അറിയില്ല 🙏
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 5 месяцев назад
@ajinvanil23
@ajinvanil23 4 года назад
പകരം വയ്‌കാൻ ഇല്ലാത്ത കലാകാരൻ - Yesudas
@information8441
@information8441 3 года назад
വളരെ നല്ല വീഡിയോ ആയിരുന്നു 👌 ന്യൂ ജൻ പാട്ടുകൾ മാത്രം കേൾക്കുന്ന ഇപ്പോഴത്തെ പിള്ളേർക്ക്, ദാസേട്ടൻ ആരായിരുന്നു അദ്ദേഹത്തിന്റെ വളർച്ച എങ്ങനെയായിരുന്നു എന്നൊക്കെ കൃത്യമായി കാണിച്ചുകൊടുക്കുന്ന വീഡിയോ നന്ദി 🙏
@joseph.m.xjoseph8557
@joseph.m.xjoseph8557 2 года назад
ലോകാൽഭുതങ്ങളിൽ ഒന്ന് കേരളത്തിന് സ്വന്തം ... ഇനിയൊരു ഗന്ധർവ്വൻ വരില്ല.🙏🙏🙏🙏
@ravipk9783
@ravipk9783 2 года назад
Keralam indiakkum lokathinu nalkiya sammanam antay priya gayakan KJY
@prakashe.n9851
@prakashe.n9851 Год назад
തീർച്ച!🙏
@remeshkumar7061
@remeshkumar7061 Год назад
​, 😊😊❤❤❤❤❤❤❤❤❤❤❤
@saraswathimani2917
@saraswathimani2917 7 месяцев назад
​lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@mereenajacob2239
@mereenajacob2239 3 года назад
എന്നെ പോലെ 2021ഇൽ കണ്ടവരുണ്ടോ 🥰🥰
@josevarghese4580
@josevarghese4580 9 месяцев назад
❤ എന്തൊരുണർവ് - ഈ-ഗന്ധർവ്വ കാലയളവിൽ ജീവിച്ചത് തന്നെ - എൻ്റെ മഹാഭാഗ്യം - കൂടുതൽ എന്ത് എഴുതാൻ - ഈ വസന്തം ദീർഘായ സായിരിക്കട്ടെ❤❤❤❤
@sreerekhajiju631
@sreerekhajiju631 2 года назад
ഇശ്വരൻ തെളിഞ്ഞനുഗ്രഹിച്ച ജന്മം.. നമ്മുടെയൊക്കെ പുണ്യം.. ദീർഘായുസ്സോടെ ഇനിയും തുടരണേ 🌹
@rajankalikkulam785
@rajankalikkulam785 4 года назад
ഇന്ന് ജീവിച്ചിരിക്കുന്ന വ്യക്തിത്വങ്ങളിൽ ഞാനേറ്റവും ആദരിക്കുന്ന വ്യക്തി.ദാസേട്ടൻ മാത്രം.
@jinothomas9355
@jinothomas9355 3 года назад
Sari aayirikkam but manushatham illatha chetta aayi poyi ennu maathram 😏
@achuunnikrishnan646
@achuunnikrishnan646 3 года назад
@@jinothomas9355 Athu evide aanu ennu onnu parayamoo..Manushyathvam ulla oru aale koode kaanichu tharamooo....Verthe angu parayaan enthu eazy aanallee
@jinothomas9355
@jinothomas9355 3 года назад
Achu Unnikrishnan Kannu thurannu RU-vid il nokkiyal kaanam stage il e naari valya dialogues adikkum veliyil irangiyal verum chettaya 😏
@sobhiths8916
@sobhiths8916 3 года назад
Nammal enum istapetatt dasettante swaram kond annn...ath thudaruka thane cheyyum
@achuunnikrishnan646
@achuunnikrishnan646 3 года назад
@@jinothomas9355 Athanuu...Kannu thurannu youtube il mathram nokkunnathinte kuzhappam aanu brother ningalkku..Kannu thurannu purathekku nokku..Appo nalla oru lokam kaanam. Nalla manushyarem..vallavarum parayunna karyangal pachakku vizhuungumbo ithokke sadharanam
@prithvirajkg
@prithvirajkg 3 года назад
സംഗീതത്തിലൂടെ എന്റെ ജീവിതത്തിൽ ഏറ്റവും അധികം സന്തോഷം പകർന്നു തന്ന ഒരു പ്രത്യക്ഷ ദൈവമാണ് ദാസേട്ടൻ... അദ്ദേഹത്തെ മനുഷ്യനായല്ല ഒരു ദൈവമായിട്ടാണ് ആരാധിക്കുന്നതും സ്നേഹിക്കുന്നതും ആ പാദങ്ങളിൽ എന്നെങ്കിലും ഒരിക്കൽ ഒന്ന് വീണു നമസ്കരിക്കാൻ അത്യധികം ആഗ്രഹിക്കുന്നു ... മൂകാംബിക അമ്മയുടെ സ്വന്തം പുത്രനായ ഈ ദൈവ പുത്രൻ ഒരു അപൂർവ സൃഷ്ടി തന്നെ... ഈ അവതാരത്തിന്റെ യുഗത്തിൽ ജനിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു.... മലയാളിയുടെ അഹങ്കാരം തന്നെയാണ് ഈ മഹാനായ കേരളപുത്രൻ..ഈ അവതാരപുരുഷന് ദീർഘായുസ്സായി എന്നെന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 5 месяцев назад
@verittaeenangal
@verittaeenangal 4 года назад
അതിമനോഹരമായ വാക്കുകൾ.... ഡെൻസിൽ ചേട്ടാ., ദാസേട്ടനെക്കുറിച്ച് പറയുമ്പോൾ ഇതേ പോലെ ഉച്ചാരണ ശുദ്ധിയോടെ, ഭാവതീവ്രതയോടെ വേണം പറയാൻ...... നന്ദി... ഒരായിരം നന്ദി..... " കേരളം ദൈവത്തിൻ്റെ സ്വന്തം നാടാണെങ്കിൽ ഓർക്കുക... ഇവിടെ ദൈവങ്ങളെ ദിനവും മന്ത്രിച്ചുണർത്തുന്നത് ഈ സ്വരമാണ്..... പാടിയുറക്കുന്നതും" കണ്ണു നനയുന്നു.....
@pranchutm9279
@pranchutm9279 2 года назад
യേശുദാസ് സംഗീതം പഠിക്കുന്നവർക്ക്, ആസ്വാദകർക്ക് എന്നും ഒരു പാഠപുസ്തകമാണ്. ദുഖവും പ്രണയവും വീര്യവും എന്നിങ്ങനെ വികാരവിചാരങ്ങളെ പ്രതിഫലിക്കുന്ന ഭാവങ്ങൾ - രാഗതാളലയത്തോടെ - ആ കണ്ഠത്തിൽ നിന്നു തീർന്നുകൊണ്ടിരിക്കുന്നു. ആ നാദത്തിന്റെ സവിശേഷതയെന്തെന്നാൽ അതു നമ്മിൽ വികാരങ്ങളുടെ .. ഒരു തീപ്പൊരി നിറക്കുന്നു അതീവ ദു:ഖിതർക്കു സന്ത്വനവും പ്രേമിക്കുന്നവർക്ക് സ്വപ്നങ്ങൾ മെനയുവാനും സ്നേഹഭാവം ഉണർത്തു വാ നും ഉചിതമായ ഈണത്തിൽ തന്റെ മാന്ത്രിക സ്വരത്തിലൂടെ യേശുദാസിനു കഴിയുന്നു. സംഗീതം കനിഞ്ഞനുഗ്രഹിച്ച ഈശ്വര വരദാനമാണത്. ഒരു പക്ഷെ ഇന്ത്യൻ സംഗീതത്തിലെ മുഹമ്മദ് റാഫി , ലതാമങ്കേഷ്കർ എന്നീ ഗായകർക്കൊപ്പം നിൽക്കുന്ന സ്വരമാധുരവും സ്വരശുദ്ധിയും കേരളക്കരയിലെ ഈ ഗായകന് മാത്രമേ കിട്ടിയിട്ടുള്ളൂ ഊണം ശരിയായില്ലെങ്കിൽ കൂടി തന്റെ പാട്ടിലൂടെ അതിനു മികവു നൽകുന്ന പ്രത്യേക കഴിവ് : ഈ പ്രപഞ്ചത്തിന്റെ നാഥന്റെ Divine plan . Divine Love . Divine intelligence - ഉൾ ബോധം കൊണ്ടു ഗ്രഹിച്ച ഈ പാട്ടുകാരന്റെ വ്യക്തി ജീവിതവും കുടുംബ ജീവിതവും സമൂഹ ജീവിതവും, ആദ്ധ്യാത്മിക ജീവിതവും എത്ര ധന്യമാണ്. തന്നെ ഗാന സപര്യയിൽ അനേകർക്ക്, പഴയ - പുതിയ പാട്ടുകാർക്ക് ഗുരുവായി നിൽക്കുന്ന നമ്മുടെയെല്ലാം ദാസേട്ടൻ : ആ ഗാനങ്ങളുടെ ഈരടികൾ മൂളാത്ത ജനമില്ല: മാസ്മരികമായ ആ ശബ്ദവും ഗാനങ്ങളും അനേകർക്ക് ഒരു ജീവിതോപാധിയായിക്കൂടിയും തീർന്നിരിക്കുന്നു. നിരന്തരമായ positive Karma - മാത്രം ചെയ്യുന്ന ഇദ്ദേഹം മറുപലരേയും അപേക്ഷിച്ചു നാം വണങ്ങേണ്ട വ്യക്തിത്വമാണ്. ചെറുപ്പം മുതു ലേ യേശുദാസിന്റെ പാട്ടുകേൾക്കുന്ന എനിക്കു പ്രത്യേകിച്ചു ശാസ്ത്രീയ സംഗീതം - സംഗീത: ത്തോടുള്ള പ്രണയം ജനിപ്പിച്ചത് - ആശബ്ദ സൗകുമാര്യം ഒന്നു മാത്രമാണ്
@chandakadanjose7633
@chandakadanjose7633 2 года назад
പകരം വയ്ക്കാൻഇല്ലാത്ത മഹാ ഗായകൻ നന്ദി മഹാനുഭാവ നന്ദി ഞങ്ങളെ ഇത്രമേൽ ആനന്ദിപ്പിക്കുന്നതിന് സ്നേഹിക്കുന്നതിന് നന്ദി നന്ദി നന്ദി..
@joobinvarghese4531
@joobinvarghese4531 Год назад
ആയിരം വർഷം കൂടുമ്പോൾ ഉണ്ടാകുന്ന അവതാരം ❤️❤️ദാസേട്ടൻ ❤️❤️❤️ ഇനി ഇതുപോലൊരു ജൻമം ഉണ്ടാകുമോ 🙄
@sreeragssu
@sreeragssu 2 года назад
ഒരു ദിവസത്തിന്‍റേ 24 മണിക്കൂര്‍, അതിനിടയ്ക്ക് ഒരു തവണ എങ്കിലും ഈ ശബ്ദം കേള്‍ക്കാതെ പോയിട്ടില്ല, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തൊട്ടടുത്ത അമ്പലത്തില്‍ നിന്നാകാം, റേഡിയോ യില്‍ നിന്നാകാം, അങ്ങനെ അങ്ങനെ ഒരിക്കല്‍ എങ്കിലും ഈ ശബ്ദം കേള്‍ക്കാതെ ഒരു ദിവസവും കടന്ന് പോയിട്ടില്ല
@jithinjithu78
@jithinjithu78 2 года назад
Not a single day passes in our life without dassettan voice! ❤💯
@rockstarjimbru3747
@rockstarjimbru3747 2 года назад
Excellent presentation... 💐💐💐 ആയുരാരോഗ്യ സൗഭാഗ്യങ്ങളോടെ ചിരജ്ജീവിയായി വാഴട്ടെ.. യേശുദാസ് എന്ന ഈ നാദ ബ്രഹ്മം.. പ്രാർഥനകൾ 🙏🏻🙏🏻💐💐
@mangotree5374
@mangotree5374 2 года назад
കഴിവുകൾ കറ പുരലാതെ സംരക്ഷിച്ചു... 👍👍
@rvmedia5672
@rvmedia5672 2 года назад
യുഗന്തരങ്ങളിൽ പിറവിയെടുക്കുന്ന അത്ഭുത പ്രതിഭാസം ഗാന ഗന്ധർവ്വൻ അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം 🙏🙏🙏
@rajanjohnrajanjohn6289
@rajanjohnrajanjohn6289 2 года назад
ദാസേട്ടനോടുകൂടി നമ്മുടെ യുഗവും തീരുമോന്നൊരു ഭയം ഉണ്ട് നമുക്ക് ഇല്ലേ 👍
@sarath582
@sarath582 2 года назад
Yes😊
@KS_RAJ
@KS_RAJ Год назад
കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ജനതക്ക് യേശുദാസ് നെ നേരിൽ കാണാൻ അവസരം ഉണ്ടാകണം. സ്നേഹഠരങ്ങൾ.
@KS_RAJ
@KS_RAJ Год назад
ഗുരുവായൂരപ്പൻ ആ ഗന്ധർവ്വ ഗായകനോടൊപ്പമാണ്. അദ്ദേഹം ദേവഗായകനാണ്.
@anandpraveen5672
@anandpraveen5672 4 месяца назад
Ys😢
@haseebamol8974
@haseebamol8974 4 года назад
ലെജൻഡ് യേശുദാസ് വിസ്മയം ഈ മഹാ മനുഷ്യൻ
@pradeepelite8481
@pradeepelite8481 4 года назад
ഈശ്വരൻ നമ്മുക്ക് തന്ന വരദാനമണ് ദാസേട്ടന്‍ GOD IS GREAT..........
@babeeshkaladi
@babeeshkaladi 3 года назад
ദൈവം തന്റെ ശബ്ദം ഒരു മനുഷ്യന് ദാനം നൽകി ഭൂമിയിൽ പോയി പാടാൻ പറഞ്ഞു അതാണ് യേശുദാസ് ദൈവത്തിന്റെ ശബ്ദത്തിൽ പാടുന്നവൻ . - രവീന്ദ്ര ജെയിൻ .
@anithabs9501
@anithabs9501 3 года назад
അതോ ഗന്ധർവ്വൻ ഭൂമിയിൽ വന്നതോ
@sudhakaransudhakaran4343
@sudhakaransudhakaran4343 2 года назад
@@anithabs9501 mi
@aishajohn3658
@aishajohn3658 2 года назад
But no Bharath Ratna yet
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ലോകത്തിൽ 7 അതിശയങ്ങളാ ണുള്ളത്. അതെല്ലാം ജീവനില്ലാത്തവയാണ്. ഏട്ടാമത്തെ അത്ഭുതം ഒരു അപൂർവ്വത്തിൽ അപൂർവ്വ ജന്മമാണ്. ആ ജന്മമാണ് ദാസേട്ടൻ. സംഗീതത്തിൽ മഹാത്ഭുതം സൃഷ്ടിച്ച K.രാഘവൻ പറഞ്ഞു , ഇനി ഇതുപോലൊരു ജന്മം ഉണ്ടാകുകയില്ല.
@josephshine4203
@josephshine4203 Год назад
ഈ നാദ ബ്രഹ്മത്തിനൊപ്പം ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം.... സിനിമാ ഗാനങ്ങൾക്കൊപ്പം 80 - 90 കാലഘട്ടത്തിൽ തരംഗിണിയിലൂടെ ഇറങ്ങിയ വസന്തഗീതങ്ങൾ , വിഷാദഗാനങ്ങൾ തുടങ്ങി ഒട്ടേറെ ആൽബങ്ങൾ ഭക്തി ഗാനങ്ങൾ ഇവയൊന്നും മനസ്സിൽ നിന്നും മായില്ല.... ദാസ് സാറിന്റെ ആലാപനശുദ്ധി...ഏറ്റവും മഹത്തരം.... 🙏🙏🙏🙏🙏
@hashimhussain8149
@hashimhussain8149 4 года назад
ഇത്രയും മനോഹരമായ സൗണ്ടും.. പാടാനുള്ള കഴിവും ഉള്ള മറ്റരാൾ വേറെ എല്ലാ ഇനി ഉണ്ടാവുകയും ഇല്ല.. ഇന്ത്യയുടെ ഗാന ഗന്ധർവ്വൻ...
@anzara985
@anzara985 4 года назад
യേശുദാസ് പാട്ടുകളുടെ രാജകുമാരൻ ലേശമെഇല്ല അ ദിൽ സംശയം ആ ർക്കും.. pralayavm vanntim ആരെയും sahaayikathe പാട്ടുകൾ പാടി കുറേ panam ഉണ്ടാക്കുന്നു ഇതിൽ ന്ത്‌ അന്തസ് ഉണ്ട്..
@abhiabhilash4293
@abhiabhilash4293 4 года назад
@@anzara985 "poda chette"
@akhilramachandran3005
@akhilramachandran3005 4 года назад
@@anzara985 എത്രയോ പേരെ അദ്ദേഹം സഹായിച്ചട്ടുണ്ട്.. k. S ചിത്ര ye പാട്ടുകാരി ആക്കാൻ നിമിത്തം ആയതു അദ്ദേഹം anuu.. ഇന്നും ജയചന്ദ്രൻ പറയുന്ന കേട്ടു top singer il.. ഞാൻ മ്യൂസിക് director ആയതു. ദാസേട്ടൻ മാത്രം ഉള്ളതു കൊണ്ടാണെന്നു 🥰🥰
@anithabs9501
@anithabs9501 3 года назад
@@anzara985 പ്രളയത്തിന് സഹായിച്ച കാര്യം അങ്ങയെ അറിയിക്കാൻ വിട്ടുപോയി. ക്ഷമിക്കൂ. ഇനി മുതൽ എല്ലാം അറിയിച്ചു കൊള്ളാം. പിന്നെ പാട്ടുപാടാതെ ആരെയെങ്കിലും പറ്റിച്ചു പണവും ഉണ്ടാക്കിക്കൊള്ളാമേ
@sreejithsasidharan748
@sreejithsasidharan748 2 года назад
@@anzara985 ഇടക്കൊക്കെ പത്രമൊക്കെ വായിക്കാം കേട്ടോ
@KiranKumar-bk5gu
@KiranKumar-bk5gu 3 года назад
മുമ്പും ശേഷവും ഇനി ആരുമില്ല. കാരണം ശബ്ദം ആലാപനം ഭാവം സ്വരമാധുരി എല്ലാം ആ തൊണ്ടയിൽ നിന്ന് വന്നു. ഏഴ് സ്വരങ്ങളിൽ ഇനി ഒന്നും ചെയ്യാനില്ല അഷ്ട സ്വരം പിറവിയെടുത്താൽ മാത്രം ഇനി അടുത്ത പുതിയൊരവതാരം.അല്ലെങ്കിൽ എന്നും ദാസ് മാത്രം.
@kelappan556
@kelappan556 2 года назад
🙏🙏🙏🙏🙏
@anniechacko166
@anniechacko166 2 года назад
No no no?
@rajendrank8933
@rajendrank8933 2 года назад
ഈശ്വരന്റെ വരദാനമായ ജന്മം -
@joy.k.antony5654
@joy.k.antony5654 4 года назад
ഈശ്വരൻ നമ്മുക്ക് തന്ന വരദാനമണ് ദാസേട്ടന്‍ 🌷
@harikrishnanmenon2117
@harikrishnanmenon2117 4 года назад
യേശുദാസ് എന്ന കലാകാരനേയും മലയാള സിനിമാഗാനങ്ങളുടെ നാൾവഴിയും ഇത്രയേറെ നന്നായി വിവരിച്ച മനോരമ ന്യൂസിന് ഒരായിരം നന്ദി !
@SKumar-ui2hc
@SKumar-ui2hc 4 года назад
മഹാ ഗായകൻ ...അവതാരം...
@MariMuthu-cx1bx
@MariMuthu-cx1bx 3 года назад
ദാസേട്ടനെപ്പറ്റി പറയുന്ന വാക്കും ശബ്ദം ശബ്‌ദവും വളരെ നന്നായിരിക്കുന്നു. ഡെൻസിൽ ആണോ !skm kylm
@sreeharis915
@sreeharis915 8 месяцев назад
ഗന്ധർവ്വൻ ദേവലോകത്തു നിന്ന് ദൈവത്തിന്റെ നാട്ടിൽ എത്തി, ഇവിടെ യുള്ള ജനങ്ങൾ ആയിരം കൈകൾ നീട്ടി സ്വീകരിച്ചു 🙏🙏🙏ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ ❤🙏
@esspeegeeesspeegee9839
@esspeegeeesspeegee9839 4 года назад
ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതു തന്നെ ഭാഗൃം🙏🏵️
@sunilkumar-lu1oe
@sunilkumar-lu1oe 3 года назад
ഇദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരിക്കാൻ കഴിഞ്ഞത് ദൈവാനുഗ്രഹം
@aminaayra4431
@aminaayra4431 4 года назад
ദാസേട്ടൻജീവിച്ച ഈ കാലഘട്ടത്തിൽ.. ജനിച്ചത്...നമ്മുടെ വലിയ ഭാഗ്യം.. ആണ്
@aniltvm4449
@aniltvm4449 3 года назад
എന്തുപറയാനാ കേട്ടിരുന്നുപോയി. യേശുദാസിന്റെ പാട്ടുകൾ പഠിച്ചു പാടാനിരുന്നാൽ പലപ്പോഴും അതിൽ ലയിച്ചുപോകും.
@SanthoshKumar-xt6yf
@SanthoshKumar-xt6yf 4 года назад
ശരിക്കും ഗാന ഗന്ധർവ്വൻ!
@namasivayanpillainarayanap7710
@namasivayanpillainarayanap7710 4 года назад
ദാസ്സേട്ടൻ പ്രപഞ്ചസത്യത്തിൽ ലയിച്ചുചേരാൻ നമ്മൾ ഓരോരുത്തരെയും 'അനുനിമിഷം'.... ആനയിപ്പിക്കുന്നു... ഭാവനയിലൂടെയും... പ്രതീക്ഷയിലൂടെയും പ്രണയത്തിലൂടെയും പ്രകൃതിയിലൂടെയും.വീണ്ടും വീണ്ടുമങ്ങനെ, മാണിക്യവീണയുമായെൻ... സ്വർഗ്ഗപുത്രീ നവരാത്രിയിൽ 'ഓലത്തുമ്പത്തിരുന്നൂഞ്ഞാലാടും ചെല്ലപ്പയ്ങ്കിളീ...' എന്ന ഗാനം '92...ൽ... ആദ്യമായി C D...ൽ കേട്ടത് ഒരിക്കലും മറക്കാൻ കഴിയില്ല.... തുടർന്ന്.... നദീ... നദീ....നിളാ നദീ... സ്വരരാഗ ഗംഗാ പ്രവാഹം... "മാനസനിളയിൽ ... ചന്ദനലേപസുഗന്ധമായി... ആരെയും ഭാവഗായകനാക്കി... സാഗരങ്ങളേ.. പാടി.. പ്പാടിയുണർത്തി... 'ഇന്ദുലേഖ കൺ‌തുറന്നു... സ്നേഹത്തിൻ പൂംചോലത്തീരത്തിൽ... നാമെത്തും നേരം... വരെ !!!
@sulaimankottani3597
@sulaimankottani3597 4 года назад
അടുത്ത തലമുറ വിസ്മയത്തോടെ കേൾക്കുന്ന കഥയിലെ ആയിരം വർഷത്തിൽ ഒരിക്കൽ ഉദിക്കുന്ന സൂര്യനാണ് ഈ മഹാ പ്രതിഭ. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ..
@ebinek8206
@ebinek8206 3 года назад
ആയിരം യുഗത്തിൽ ഒരിക്കൽ വരാറുള്ള അവതാരം ☺
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 5 месяцев назад
Exactly
@kichuks1295
@kichuks1295 Год назад
മലയാളി സ്വന്തം ഈ ജന്മം❤❤❤❤❤❤
@harikrishnan1375
@harikrishnan1375 3 года назад
പ്രാണവായു ജീവജലം യേശുദാസിന്റെ പാട്ട് ഇവ മൂന്നും ചേർന്നാൽ മലയാളി പൂർണം
@in-formation8030
@in-formation8030 3 года назад
കുറെയേറെ പറയാനുണ്ട് പക്ഷെ അദ്ദേഹത്തെപ്പറ്റി പറയാൻ ഞാൻ യോഗ്യനല്ല 🙏🙏🙏🙏🙏🙏🙏🙏🙏
@salmansallu5616
@salmansallu5616 4 года назад
ദാസേട്ടൻ പകരം വെക്കാൻ ഇനി ആരും ഉണ്ടാകില്ല പകരം വെക്കാൻ പറ്റാതെ അതുല്യ പ്രതിഭ ആണ്
@democraticbitch1016
@democraticbitch1016 4 года назад
നിനക്ക് പകരം വെക്കാൻ നീ മാത്രം
@unnip.k.4961
@unnip.k.4961 4 года назад
AKHIL
@unnip.k.4961
@unnip.k.4961 4 года назад
907421052
@baburajbaburaj531
@baburajbaburaj531 4 года назад
@@democraticbitch1016 ? ?
@Itsmekannappi681
@Itsmekannappi681 3 года назад
Njan undavumoo njan ipoll shatriya sangeetham padikkunu 🙄
@LoveBharath
@LoveBharath 2 года назад
Greatest singer in India.. multiple languages...film songs.. devotional songs.. western songs...folk songs.. sad songs... classical songs.. kutcheris.. what all things he has done... 💞💯💯💯and he worked with a range of genius music directors with his blessed voice...
@anillkumar642
@anillkumar642 4 года назад
ലോകാത്ഭുതങ്ങളിൽ പെടുത്താം ഈ ശബ്ദത്തെ....
@jithinjithu78
@jithinjithu78 2 года назад
Pedum ❤💯
@rajeevzubair8864
@rajeevzubair8864 4 года назад
സത്യം ഇങ്ങനെ ഒരു ജൻമം ഇനി ഉണ്ടാകില്ല, സിനിമാപ്പാട്ടും classic music ഉം ഒരുപോലെ കൈകാര്യം ചെയ്യാൻ മറ്റാരാണുള്ളത്. Happy birth day gandharva
@bijubiju6065
@bijubiju6065 4 года назад
ആരുമില്ല ഒരിക്കലും ഉണ്ടാകില്ല
@mathewjoseph7094
@mathewjoseph7094 4 года назад
അതെ' അതാണ് സത്യം .
@rinuthomas6754
@rinuthomas6754 3 года назад
മാർക്കോസ് ഉണ്ടെന്നല്ലേ ഇപ്പോളത്തെ വാദം
@anoops5078
@anoops5078 3 года назад
@@rinuthomas6754 🤣🤣🤣
@kripalnishad307
@kripalnishad307 3 года назад
@@rinuthomas6754 😂😂
@sajeerahmed3742
@sajeerahmed3742 4 года назад
ഇദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്ത് ജനിച്ചതിൽ കമന്റ് ചെയ്യുന്ന എല്ലാവർക്കും അഹങ്കരിക്കാം
@reghaaswathi5995
@reghaaswathi5995 4 года назад
Ningade coment kalangalkapuram kadnu
@juditvalappil5225
@juditvalappil5225 3 года назад
Praise the lord
@cheenibabu3219
@cheenibabu3219 3 года назад
X
@baijusivaji8436
@baijusivaji8436 3 года назад
മലയാളസിനിമ സംഗീതഗാനാലാപന രംഗെത്ത പടർന്നു പന്തലിച്ച ആറു പതിറ്റാണ്ട് പഴക്കമുള്ള നാദബ്രഹ്മത്തിന്റെ വടവൃഷമായി മലയാള ആസ്വാദന മനസുകളിൽ സംഗീതത്തിന്റെ കുളിർകാറ്റും തണലുമായി ഇനിയും പൂത്തുലഞ്ഞു നിൽക്കുവാൻ പ്രാർത്ഥനയോടെ 🙏
@mathewvarghesekoshi6763
@mathewvarghesekoshi6763 2 года назад
Yesudas hindi movie songs all very nice 👌songs super voice 👌
@tomyuthup
@tomyuthup 4 года назад
ലോകത്തു ആർക്കും പകരം വയ്ക്കാൻ ഒട്ടേറെ ആൾക്കാർ ഉണ്ടാകും ..എന്നാൽ പകരം വയ്ക്കാൻ ഇല്ലാത്ത ഒരേ ഒരു പ്രതിഭ അത് ദാസേട്ടൻ മാത്രം .. ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം .. ആയിരം യുഗങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അവതാരം .. ഓരോ മലയാളിക്കും ദൈവം നൽകിയ പുണ്യം .. ആ സ്വരമാധുരിയിൽ അലിയാത്ത ശില പോലുമില്ല .. ദൈവികമായ ഒരു കഴിവ് അതിന്റെ എല്ലാ പൂർണതയോടും കൂടെ ...
@somasekharansekharan2265
@somasekharansekharan2265 4 года назад
Yes...
@indofright2210
@indofright2210 Год назад
ഞങ്ങളുടെ കാലത്ത് നിത്യഹരിത നായകന്റെ വെള്ളിത്തിരയിലെ ശബ്ദം!
@varietychannel7632
@varietychannel7632 4 года назад
മലയാളികളെ പാട്ടുകാരാക്കിയ ദാസ്സേട്ടന് ജന്മദിനാശംസകൾ........
@lailajoseph2759
@lailajoseph2759 3 года назад
Correct!
@josephjohn8911
@josephjohn8911 6 месяцев назад
Yes
@malavika768
@malavika768 4 года назад
ദാസേട്ടാ മുത്തേ ഉമ്മ... ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം.
@anandpraveen5672
@anandpraveen5672 4 месяца назад
Ysssss ente chakarayanu ente dasetan. Dasetanmuthe..... Ummmmmmma
@LoveBharath
@LoveBharath 2 года назад
No singer has ever achieved what he has don2 all these years.. a Great voice.. perfect pronunciation.. the range he has... the soulful feel & Bhaavam💕💕💕Lucky to have born in Kerala just because of you..
@SWARAJ_S_KTRRR
@SWARAJ_S_KTRRR 3 года назад
ദേവസഭാതലം all time fav❤
@udhayankumar9862
@udhayankumar9862 10 месяцев назад
yesudas the great indian music and world 👍👍🙏🙏
@gireesree7214
@gireesree7214 4 года назад
എത്ര പറഞ്ഞാലും കേട്ടാലും മതിയാവില്ല ദാസ്സേട്ടനെ പറ്റി ...സർവേശ്വരൻ എല്ലാവിധ ഐശ്വര്യങ്ങളും, ആയുസ്സും ആരോഗ്യവും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു ..🙏🙏.ഒരായിരം ജന്മദിനാശംസകൾ നേരുന്നു പ്രിയ ദാസേട്ടന്.....
@veenaveena5841
@veenaveena5841 3 года назад
13.34 correct വിജയ് യേശുദാസിന്റെ ശബ്ദം 😄 എന്ന് മാത്രമല്ല നമ്മൾ ആരും കണ്ടിട്ടില്ലാത്ത ദാസേട്ടനെ കാണാനും സാധിച്ചു 😍👍
@krishnadasc4647
@krishnadasc4647 2 года назад
Yesudaas...... Oru yuga sangeetham... Oru yuga naadam.... Oru yuga purushan.. Oru yuga avathaaram.... etc.etc...pranaamam dasetta... 🙏🙏🙏🌹🌹💖🌹🌹🌹💖💖💖💯💯💯❤️❤️❤️💖💖🙏🙏
@HUBERTDSILVA
@HUBERTDSILVA 4 года назад
യേശുദാസ് ആർക്കൊക്കെ വേണ്ടി പാടിയിട്ടുണ്ടോ ,അവരിൽ നല്ലൊരു ശതമാനവും കാല യവനികയ്ക്കുള്ളിൽ പോയ് മറഞ്ഞു ,യേശുദാസ് ഇന്നും യവ്വനക്കാർക്കു വേണ്ടി പാടിക്കൊണ്ടിരിക്കുന്നു .അതാണ് അത്ഭുതം .
@anithabs9501
@anithabs9501 3 года назад
അദ്ദേഹത്തിന്റെ ജീവിതചര്യയും അത്രയ്ക്ക് ചിട്ടയോടെയാണ്.
@syamalaradhakrishnan802
@syamalaradhakrishnan802 3 года назад
ഇത്രയും നന്നായി മലയാളം ഉച്ചരിക്കുന്ന അദ്ദേഹം എന്തുകൊണ്ടാണ് ഈ നാട്ടിൽ ജീവിക്കാൻ ആഗ്രഹിക്കാത്തത് എത്ര ആലോചിചിച്ചിട്ടും മനസ്സിലാവുന്നില്ല
@minimathew7572
@minimathew7572 5 месяцев назад
ഇല്ലാത്ത കുറ്റം കണ്ടെത്തി കല്ലെറിയാൻ കാത്തിരിക്കുന്ന മലയാളികൾ ധാരാളം ഉണ്ട്... വയസാം കാലത്തു അദ്ദേഹം സമാധാനത്തോടെ അമേരിക്കയിൽ ജീവിക്കട്ടെ... ❤️🙏
@akkeeltk9228
@akkeeltk9228 2 месяца назад
അദ്ദേഹത്തിന്റെ സൗണ്ട് മെയിന്റയിൻ ചെയ്തു കൊണ്ടുപോകാൻ അമേരിക്കയിലെ ചികിത്സ ആയിരിക്കാം കൂടുതൽ ഫലപ്രദം എന്ന് തോന്നിക്കാണും
@sudhipnandhanan1791
@sudhipnandhanan1791 3 года назад
യേശുദാസ് എന്ന മഹാ ഗായകനെയും അതിലുപരി മനിഷ്യസ്നേഹിയെയും ശെരിക്കും മനസിലാക്കാത്ത വിഢികളാണ് അദ്ദേഹത്തെ കുറ്റം പറയുന്നവർ.. ജഗദീഷ്വറൻ അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഗ്യം കൊടുക്കട്ടെ... 🙏🙏🙏🙏🙏🙏💓💓💓💓
@jeffinjoseph4067
@jeffinjoseph4067 3 года назад
No Words to describe Dasettan's Voice😍🥰😘
@pradeeps1050
@pradeeps1050 4 года назад
We are blessed indeed to live during Yesudas era....Legendary singer
@suneedkr7967
@suneedkr7967 4 года назад
ദാസേട്ടാ ..... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ... അങ്ങ് ഞങ്ങൾക്ക് ഊർജ്ജമാണ്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ആ ഊർജസ്വലത ഞങ്ങൾക്ക് പുതുജീവനേകുന്നു. ഒത്തിരി ഒത്തിരി സ്നേഹത്തോടെ ....!!
@bijubiju6065
@bijubiju6065 4 года назад
എത്രയോ വർഷം മുൻപേ ഞാൻ ഇഷ്ടപെട്ട ദാസേട്ടൻ
@ganeshank1124
@ganeshank1124 4 года назад
Biju Biju you
@ganeshank1124
@ganeshank1124 4 года назад
Boo
@lizmenon1539
@lizmenon1539 3 года назад
"Ente Kaanappetta Daivam"! The mesmerising voice that we wake up to and the last voice we hear before we sleep! "Saashtaanga Namaskaaram" to the One And Only!
@sivapriyan4236
@sivapriyan4236 4 года назад
ദാസേട്ടൻ സംഗീതത്തിൽ ഈശ്വര തുല്യൻ 🙏🙏🙏ഇനിയും ആയുസും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@udayavarma6202
@udayavarma6202 2 года назад
No one can match him . God himself sings in his voice .. I am listening to this great man for atleast 45 years. .and I can say , according to me God gave us to Gandharvas. One is Our Own Yesudasji and the other is one and only Mohammad Rafisaab... No replacements for these great legends . Thank God ...🙏.
@vinodpindani
@vinodpindani 4 года назад
80കൾക്കു ശേഷമാണ് ദാസേട്ടൻ്റെ ശബ്ദം ഗന്ധർവ്വ നാദമായത്.....
@sasindranvm3366
@sasindranvm3366 4 года назад
Before that it was devaragam.
@varghesejoseph6983
@varghesejoseph6983 2 года назад
അതിനു വളരെ മുൻപേ തന്നെ അദ്ദേഹം ഗാന ഗന്ധർവൻ എന്നറിയപ്പെട്ടു
@sanalkumarsanalkumar4585
@sanalkumarsanalkumar4585 4 года назад
നാം ഓരോരുത്തർക്കും ആഹാരം ഒരു നേരം വേണ്ടാന്ന് തീരുമാനിക്കാം പക്ഷ ദാസേട്ടന്റെ ഒരു ഗാനം വേണ്ട എന്നു തീരുമാനിക്കാൻ പറ്റാത്തഅവസ്ഥയാണ് അതാണ് നമ്മൾ മലയാളിക്ക് ഈ ലോകത്തു കാണിക്കാനുള്ള ഒരേഒരു അഹങ്കാരം അതിനു പകരം വയ്ക്കാൻ ഇനി ഒന്നില്ലതന്നെ "ദാസേട്ടന് ദീർഘായുസ് നേരുന്നു "
@aneeshkv6420
@aneeshkv6420 4 года назад
sanalkumar sanalkumar ....Nammude oxygon.....dasettanenna....north indiakkarude dear KJY.
@gerardgeorge6883
@gerardgeorge6883 2 года назад
We are all blessed to live in Yesudas Era.... The person who influenced me the most...
@Sreejith_calicut
@Sreejith_calicut 4 года назад
ക്രിക്കറ്റിൽ സച്ചിൻ പോലെ പാട്ടിൽ യേശുദാസ് ലാസ്റ്റ് ഉത്തരം
@bijubiju6065
@bijubiju6065 4 года назад
സത്യം
@baburajbaburaj531
@baburajbaburaj531 4 года назад
Your suchin Vs Yesudass ?
@goofybits8248
@goofybits8248 4 года назад
Sachin comes no where near this legend! In fact, with time, it is becomiing more apparent that Sunil Gavaskar and Dravid (Kohli is heading that way) are more superior, especially those who have lived through both era!!
@reghaaswathi5995
@reghaaswathi5995 4 года назад
Rehman &sachin evideokeyo oru polele
@noushadkuttoth7188
@noushadkuttoth7188 4 года назад
യേശുദാസ് എല്ലാവരുടെതുമാണ്, വർഗീയ വാദികൾക്കൊഴികെ.കാരണം അദ്ദേഹത്തിന്റെ ആശയം തികഞ്ഞ മതേതരത്വമാണ്.
@reghaaswathi5995
@reghaaswathi5995 4 года назад
Ishttam das sirne
@neerajum230
@neerajum230 4 года назад
ദാസേട്ടൻ ഒരത്ഭുധമാണ്
@binilsreeragam9659
@binilsreeragam9659 2 года назад
സൂപ്പർ സ്വരം
@sajithkumarayni5973
@sajithkumarayni5973 4 года назад
Happy birthday to my dear dasettan
@sajancvsajancv3967
@sajancvsajancv3967 4 года назад
Sabarimala. How can without this voice. Really legend.
@user-yc7sy4zi9x
@user-yc7sy4zi9x 3 года назад
മലയാള സിനിമയ്ക്ക് രണ്ട് കാലം ഉണ്ട് 1. യേശുദാസിന് മുൻപ് ഉള്ള മലയാള സിനിമ. 2. യേശുദാസിന് ശേഷം ഉള്ള മലയാള സിനിമ.
@music4life449
@music4life449 3 года назад
Cinema sangeetham..
@varool97
@varool97 4 года назад
Yeshudas sweet voices.... 20th Century (60s,70s, 80s, 90s) and 21st century (2000s,10s,20s.........) And Hope He Will be With us next 2 decades also 30s,40s.....❤
@thankachanm.a9261
@thankachanm.a9261 4 года назад
A gift of God for Keralites. A Happy Birthday for K.J.Yesudas.
@k.senthilvadivel2341
@k.senthilvadivel2341 4 года назад
Let God bless Dr. Jesudassettan everyday & specially on his 80th birthday. Wishing you a happy and blessed day dear Dassettan. Stay happy & healthy 🙏🙏🙏🙏🙏
@Black-hr4hv
@Black-hr4hv 2 года назад
Dasetta 😍😍😍
@bijumk5810
@bijumk5810 4 года назад
ഒരു വലിയ സ്വാധീനം ചെലുത്തി അദ്ദേഹത്തിന് ഞാൻ സ്യൂരാരോഗ്യസൗഖ്യം നേരുന്നു (ബിജു മൂന്നനപ്പള്ളി)
Далее
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Exclusive Interview with K. J. Yesudas
27:29
Просмотров 311 тыс.
Yesudas's Hit Songs - 1980s - Part 1
48:05
Просмотров 1,1 млн