Тёмный

ഭൂമി വാങ്ങുമ്പോൾ ......( ക്‌ളാസ്-112) 

Manoj S Nair - Vastu Shastra
Подписаться 22 тыс.
Просмотров 1,2 тыс.
50% 1

ഭൂമി വാങ്ങുമ്പോൾ .....വാസ്തുപരമായി എന്തൊക്കെ ശ്രദ്ധിക്കണം.

Наука

Опубликовано:

 

27 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@ganga1632
@ganga1632 9 месяцев назад
നമസ്തേ sir, വീണ്ടും ക്ലാസ്സ്‌ തുടങ്ങിയതിൽ സന്തോഷവും നന്ദിയും sir 🙏🏻🙏🏻🙏🏻
@Anjali-ng3zt
@Anjali-ng3zt 9 месяцев назад
😊
@SasiKumar-rw9hq
@SasiKumar-rw9hq 9 месяцев назад
Namaskaram Sir 🙏 Good advice Sir
@swaminathant1648
@swaminathant1648 9 месяцев назад
Pranamam
@sibilraju
@sibilraju 5 месяцев назад
സാർ മൂന്ന് വഴികൾ യോജിക്കുന്ന വസ്തു പ്രശ്നമുണ്ടോ ഇതിൽ മെയിൻ റോഡ് വടക്ക് തെക്കു, മൂന്നാം റോഡ് കിഴക്ക് പടിഞ്ഞാറു, വസ്തുവിന് നേർപാതയിൽ, കിഴ്ക് ദർശ്നമുള്ള വസ്തു ആണ്, കിഴക്ക് പടിഞ്ഞാറു റോഡ് പ്രൈവറ്റ് റോഡ് ആണ് അത് കിഴക്ക് നിന്നും പടിഞ്ഞാറോട്ടു ഇറങ്ങിവരുന്ന തരത്തിൽ
@smitharaghu916
@smitharaghu916 6 месяцев назад
Guro, kshethrathinde thottaduth 30 cent sthalam plot aaki thirich vilkunund, kshethrathinu thot north sidil 4 plot (east to west) naduvil 4 meter road , sesham 3 plots (east to west) road kazhinjullidath varunnathil first, east sidile plot vangan agrahikunnu, athil enthenkilum prasnamundo? main road 5 meter, ee sthalathinde north-south ilude pokunnu, veed vaikuvanel south faced ayirikum. Non veg kazhikunnavaranu
@gireeshpngireesh6396
@gireeshpngireesh6396 9 месяцев назад
Sir namaskaram
@kunjatta4465
@kunjatta4465 9 месяцев назад
🙏🙏🙏നമസ്കാരം സർ 🙏🙏🙏🙏
@saheedp3218
@saheedp3218 6 месяцев назад
ഞങ്ങളുടെ ഭൂമിയിൽ ബ്രഹ്മരക്ഷസ് ദോഷം ഉണ്ടെന്ന് പറയുന്നുണ്ട് അത് മാറാൻ എന്ത് ചെയ്യണം
@unnib9921
@unnib9921 9 месяцев назад
നമസ്കാരം 🙏സർ
@gopankumar352
@gopankumar352 9 месяцев назад
നമസ്കാരം സർ 🙏🏻
@Subeeshmusiccreation
@Subeeshmusiccreation 9 месяцев назад
Sir എൻ്റെ ഭൂമി കിഴക്ക് ,പടിഞ്ഞാറ് 19 മീറ്ററും, തെക്ക്,വടക്ക് 9 1/2 മീറ്ററും ആണ് അളവ് .ഇവിടെ വീട് പണിയാൻ എന്തേലും കുഴപ്പം ഉണ്ടോ?
@DrManojSNairVastuShastra
@DrManojSNairVastuShastra 9 месяцев назад
DIKTHIRIVU ETHRAYUNDU ENNARIYANAM.
@rkrisrkris
@rkrisrkris 9 месяцев назад
Mayamatham veendum publish cheytho?
@ganga1632
@ganga1632 9 месяцев назад
വസ്തുവിൽ എങ്ങി നെയാ സാർ നാൾപൊരുത്തം നോക്കുന്നത്??
@harikumaran2626
@harikumaran2626 9 месяцев назад
നമസ്കാരം സർ ഗർഭിണിയായിട്ടിരിയ്ക്കുമ്പോൾ ഗൃഹാരംഭം പാടില്ല എന്ന് പറയുന്നത് ശരിയാണോ ? അതിന്റെ സാംഗത്യം എന്താണ് എന്നു പറയാമോ ?
@DrManojSNairVastuShastra
@DrManojSNairVastuShastra 9 месяцев назад
athinu dheerkha vishadeekaranam avashyamaanu, you tubil adya klassukalil ittittundu
@abhilashkv1227
@abhilashkv1227 9 месяцев назад
Sir വീടിന്റെ മൂലകളിൽ( വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്) കട്ടിംഗ് (മുറിവുകൾ) വന്നാൽ വാസ്തു ദോഷമാണോ . remedy എന്താണെന്നു പറഞ്ഞു തരാമോ..
@DrManojSNairVastuShastra
@DrManojSNairVastuShastra 9 месяцев назад
ellaa cuttingukalum kuzhappakkaaralla....
Далее
Каха заблудился в горах
00:57
Просмотров 921 тыс.
10 МИНУСОВ IPHONE 15
18:03
Просмотров 34 тыс.
iPhone, Galaxy или Pixel? 😎
0:16
Просмотров 1,3 млн