Тёмный
No video :(

ഭർത്താവിന്റെ അവിഹിതം കണ്ടു പിടിക്കാൻ പോയപ്പോൾ സംഭവിച്ചത് |  

BigPranks
Подписаться 25 тыс.
Просмотров 194 тыс.
50% 1

ഭർത്താവിനോടുള്ള സംശയം മൂത്ത് കൂടെ ജോലി ചെയ്യുന്ന പെണ്ണുങ്ങളെ ജോലി സ്ഥലത്ത് ചെന്ന് വഴക്കിടുകയും സംശയിക്കുകയും ചെയ്യുന്ന ഒരു ഭാര്യ.ഇതാണ് ഈ പ്രാങ്ക വീഡിയോയിലെ കഥ.ഇതിൽ ബിഗ്പ്രാങ്ക്സ് ആംഗർ ആയ അനിതക്ക് പ്രാങ്കിനിരയായ സ്ത്രീയിൽ നിന്നും പൊതിരെ തല്ല് കിട്ടി. ഇത് വരെയും മറ്റു ആർക്കും കിട്ടിയിട്ടില്ലാത്തതുമായ ഒരു അനുഭവം ആയിരുന്നു ഇത്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം സങ്കല്പികം മാത്രം ആണ്.
Watch previous episode :
Ep 11 • ആര്യനാട് മാർക്കറ്റിൽ ക...
Ep 10 • | വെൽഡിങ് പണിക്കാരന് ക...
Ep 9 • മിസ്സ്‌ കാൾ വരുത്തി വെ...
Ep 8 • ഉരുളി കട്ട ആളിനെ പിടിക...
Ep 7 • മരിച്ചു പോയ ഒരാളുമായിട...
Ep 5 • കാർ വാങ്ങാൻ വന്ന യുവതി...
Ep 4 • തട്ടുകട | #Bigpranks ...
Ep 3 • പൂവാലൻ| #Bigpranks | Ep 3
Ep 2 • ഈ സ്ത്രീയെ നിങ്ങൾ സംരക...
Ep 1 • സൈറസ് അങ്ങനെ വൈറലായി |...
Accounts :
For Enquiry : bigprank2@gmail.com
Follow me on Instagram : / pranksbig

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 354   
@praveenkv9960
@praveenkv9960 Месяц назад
വളരെ നല്ല ഒരു ആർട്ടിസ്റ്റ് ആണ് അനിത.അവസരങ്ങൾ അധികം കിട്ടിയിട്ടില്ല എന്നത് ദുഃഖകരം ആണ്
@Cm-gt6bg
@Cm-gt6bg Месяц назад
അനിത ചേച്ചിക്ക് അടി കിട്ടിയപ്പോ സങ്കടം തോന്നി...കണ്ണ് നിറഞ്ഞു എനിക്ക്😢
@Animie_studio_box-k8z
@Animie_studio_box-k8z Месяц назад
Achodaa
@kannankollam1711
@kannankollam1711 Месяц назад
അത് കുഴപ്പമില്ല ഇനി കിട്ടുമ്പോൾ മാറിക്കോളും
@abhijithmk698
@abhijithmk698 Месяц назад
Enikk santhoshaayi
@Truthseaker-kx7kd
@Truthseaker-kx7kd Месяц назад
എന്റെയും കണ്ണ് നിറഞ്ഞു.. But ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു പോയി
@ധർമേന്ദ്ര
@ധർമേന്ദ്ര 26 дней назад
😂😂😂😂​@@Truthseaker-kx7kd👍😅😅😅
@praveenkk9325
@praveenkk9325 Месяц назад
അനിത പൊളിയാണെന്ന് അറിയാം.. ഫ്രാൻസിസ് ചേട്ടാ നിങ്ങൾ O My God ഇന്ന് കാണുന്ന നിലയിൽ എത്തിച്ച ആളാണ്‌.. ആ പരിപാടിയെ കവച്ചു വെക്കണം ബിഗ് പ്രാങ്ക് ♥️♥️♥️ ക്യാമറ, സൗണ്ട് എല്ലാം ok ആവും 💪💪💪 എല്ലാ വിധ ആശംസകൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️
@JPMnewsTv
@JPMnewsTv Месяц назад
അടിയുടെ വേദന സഹിക്കാൻ വയ്യാതെ എന്റമ്മോ എന്നുള്ള വിളി മനസ് തളർത്തി . ♥️♥️♥️♥️♥️.. പരുതികൾ ഇല്ലാതെ ഇനിയും ഈ ചാനൽ മുന്നോട്ട് പോകട്ടെ എന്ന് ♥️ആശംസിക്കുന്നു.
@noushadnoushad8887
@noushadnoushad8887 Месяц назад
എന്റെ കൂട്ടുകാരൻ സതീശന്റെ സഹോദരിയാണ് അനിത. അനിതയും ഫ്രാൻ‌സിസും സൂപ്പറാണ് അടിപൊളി 🥰
@sajnavk1018
@sajnavk1018 Месяц назад
അടി വാങ്ങിയാലെ എപ്പിസോഡ് വിജയിക്കു. അനിത പൊളിച്ചു. ഹിന്ദി അണ്ണനും പൊളിച്ചു 😂😂😂
@user-er5xr6ev8k
@user-er5xr6ev8k Месяц назад
അനിതയ്ക്ക് സിനിമയിൽ ഉടനെ ചാൻസ് കിട്ടും 👍
@user-im4vy8ov5x
@user-im4vy8ov5x Месяц назад
എന്തെങ്കിലും എഴുതാതെ പോയാൽ അത് വളരെ മോശമാവും. അതുകൊണ്ട് എഴുതട്ടെ.... ഈ പ്രോഗ്രാം സൂപ്പർ എന്ന് പറഞ്ഞാൽ പോരാ മെഗാ സൂപ്പർ.... ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടി.😂😂😂😂😂🙏
@musthafaa7731
@musthafaa7731 Месяц назад
എപ്പിസോഡ് അടിപൊളി സൂപ്പർ പക്ഷേ അനിതയ്ക്ക് കിട്ടിയ ആടി സൂപ്പറായി നല്ല വേദനിച്ചു കാണും പാവത്തിന് മുഖത്ത് അടിച്ച അടി നല്ല അടിയായി പോയി കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് സങ്കടം തോന്നിപ്പോയി അനിത ചേച്ചി അടി കൊള്ളാതെ സൂക്ഷിച്ചോണം എപ്പിസോഡ് അടിപൊളി സൂപ്പർ പെർഫോമൻസ് ❤❤❤
@lijojoy5559
@lijojoy5559 Месяц назад
Edak nallatha
@kannankollam1711
@kannankollam1711 Месяц назад
ഇടയ്ക്ക് കിട്ടും നല്ലതാ അതിന് ശീലമാകുമ്പോൾ മാറിക്കോളും അതൊക്കെ ഈ പരിപാടി ഉള്ളതാണ് ഈ അടി
@sjsj346
@sjsj346 Месяц назад
അനിതാ മാഡം ഇത്രയും പ്രകോപിപ്പിക്കരുതായിരുന്നു അതും കൂടെ ആരും ഇല്ലാതെയാകുമ്പോൾ . ഓരോ മനുഷ്യരും ചില ഘട്ടങ്ങളിൽ മനുഷ്യ മൃഗമായി മാറുന്നത് നമ്മൾ കാണാറുണ്ട്.. അത് കൊണ്ട് കുറച്ച് ദൂരെ നിന്ന് മാത്രമേ ആരോടും മൃദുവായിട്ടാണെങ്കിലും വഴക്ക് സീൻ ചെയ്യാൻ പാടുള്ളൂ ... അനിതാ മാഡത്തിന് തല്ല് കൊണ്ട സീൻ ഞങ്ങളേ വല്ലാതെ ഭയ പെടുത്തി എന്നുള്ളത് കൊണ്ടാണ് ഇത്രയും പറഞ്ഞത്. :❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@user-zw9mx2lh7s
@user-zw9mx2lh7s Месяц назад
ഈ പ്രോഗ്രാം നിങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് ചെയ്യുന്ന സമയത്തും ഞാൻ കാണാറുണ്ട്. ഫ്രാൻസിസ് ചേട്ടൻ കുറച്ചു ശ്രദ്ധിക്കണം. ഒരു പ്രോഗ്രാം അല്ലേ. അതും ഒരു കോമഡിക്ക് വേണ്ടി. അനിത ചേച്ചിയുടെ മുഖം കൂട്ടി ഒത്ത ഒരാൾ അടിക്കുന്നു. ഫ്രാൻസിസ് ചേട്ടനും ചുമ്മാ അടി മേടിക്കുന്ന പരിപാടി ആണ്. കോമഡി ഒന്നും ഇല്ല.😢
@sanalchandran7430
@sanalchandran7430 Месяц назад
ഫ്രാൻസിസ് ചേട്ടൻ തനി ഹിന്ദിക്കാരൻ ആയി ❤️❤️❤️😍👌👌👌🥰🥰
@ajikn1544
@ajikn1544 Месяц назад
ഞാൻ യു എ ഇ യിൽ നിന്നാണ് ഞങ്ങൾ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് സ്ഥിരമായി ഓഹ് മൈ ഗോഡ് പഴയതും, പുതിയതും മാറി മാറി കാണാറുണ്ടായിരുന്നു .നല്ല ടീം വർക്കായിരുന്നു . ഇപ്പോ രണ്ട് ടീം ആയതിൽ പിന്നെ രണ്ടുംമാറി മാറി കണ്ടുനോക്കി . ഒരു രസവും തോന്നുന്നില്ല .ആയതിനാൽ ദേയവു ചെയ്ത് നിങ്ങൾ വീണ്ടും ഒന്നിക്കണമെന്നാണ് ഞങ്ങൾ പ്രവാസികളുടെ ആഗ്രഹം.... 🙏
@RkmTvk
@RkmTvk Месяц назад
ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിക്കും എല്ലാ ഭാവുകങ്ങളും നേരുന്നൂതോടൊപ്പം ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക് ഒരുപ്പാട് ഉയരുമാറാവട്ടെ
@janardananparapurath3501
@janardananparapurath3501 Месяц назад
ഏത് പെണ്ണ് ആയാലും അടിച്ചു പോയിരിക്കും ജീവൻ കിട്ടിയത് ഭാഗ്യം 🙏
@Newvlog301
@Newvlog301 Месяц назад
ഇവർ രണ്ടായി പിരിഞ്ഞത് കാരണം നമുക്ക് രണ്ട് Prank showകാണാനായി😂
@shivajishiv246
@shivajishiv246 Месяц назад
Positive comments
@ജിബിൻ2255
@ജിബിൻ2255 Месяц назад
അതെന്താണ് പിരിഞ്ഞത്
@ജിബിൻ2255
@ജിബിൻ2255 Месяц назад
പിരിയാൻ കാരണം
@shanimol7703
@shanimol7703 Месяц назад
ഇതാണ് സൂപ്പർ
@user-ov4ti8gj7w
@user-ov4ti8gj7w Месяц назад
Mony​@@ജിബിൻ2255
@NaushadMadikkai-pw2fq
@NaushadMadikkai-pw2fq Месяц назад
പാവം അനിതേച്ചിക്ക് കിട്ടിയ അടി 😂😂
@chinnu196
@chinnu196 Месяц назад
അടിക്കുമ്പോൾ ചേച്ചി മുകളിലേക്കു ഒരു നോട്ടമുണ്ട് സി സി ക്യാമറ ഇല്ലന്ന് ഉറപ്പ് വരുത്തിയാണ് വച്ച് കീറി കൊടുത്തത് 😆
@elizabethvinu1255
@elizabethvinu1255 Месяц назад
അടി കൊടുക്കുന്ന സമയത്ത് ഓടി വന്ന് അടി കൊള്ളിക്കാതിരിക്കാൻ ശ്രമിക്കണം ഒത്തിരി അടി കിട്ടി. കണ്ടപ്പോൾ സങ്കടമായി
@rahmanrahma-nd2dx
@rahmanrahma-nd2dx Месяц назад
അവസാനം മാപ്പ് പറഞ്ഞ മോളി ചേച്ചിക്ക് ബിഗ് സലൂട്ട് 💪💪💪
@meeranair9597
@meeranair9597 Месяц назад
പാവം അനിത ചേച്ചി അടി കിട്ടിയപ്പോൾ സങ്കടം thonni❤❤❤❤ poliii
@lakshmi431me
@lakshmi431me Месяц назад
ആ പാവം രണ്ടു സ്ത്രീകളെയും ഒന്നും പറയാനില്ല. രണ്ടുപേർക്കും ജോലി ചെയ്ത് കുടുംബം പോറ്റണം എന്നുള്ളത് കൊണ്ട് ഒരാൾ നിന്ന് കേൾക്കുകയും, വേറൊരാൾ അടി കൊള്ളുകയും ചെയ്തു. ഇത്തരമൊരു സിറ്റുവേഷൻ ഉണ്ടാകുമ്പോൾ ആ അടി നീട്ടിക്കൊണ്ടു പോകുന്നതുവരെ ഇടപെടാതെ ഷൂട്ട് ചെയ്യാൻ മനസ്സ് കാണിച്ച മഹാന്മാരെ എന്തു പറയാനാണ്. കഷ്ടം തന്നെ നിങ്ങളുടെ കാര്യം ചേട്ടന്മാരെ..
@ProtectiveCoating
@ProtectiveCoating Месяц назад
അടിപൊളി എപ്പിസോഡ്.... ഫ്രാൻസിസ് ചേട്ടൻ ഇല്ലാത്ത O My God ഒരു രസവും ഇല്ല..
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 Месяц назад
എന്തിനിങ്ങനെ അടി വാങ്ങിപ്പിടിക്കണം...കഷ്ടം 😢
@prasadcthangam163
@prasadcthangam163 Месяц назад
സത്യം പറഞ്ഞാ... പ്രോഗ്രാം ഒത്തിരി ഇഷ്ടം... നിങ്ങൾ ഒരുപാട് നന്നായിട്ടുണ്ട് 👏🏻👏🏻👏🏻🌹പക്ഷേ അനിതയ്ക്കു അടി കിട്ടുമ്പോ അതിൽ നിന്നും രക്ഷപെടുത്താൻ എന്തെ ഒരാളെ രഹസ്യമായി നിർത്തിയില്ല... ഒരുപാട് വിഷമം ആയി കേട്ടോ, കഷ്ടം എത്ര അടിയാണ് കൊണ്ടത്. പണ്ട് ഫ്രാൻസിസ് എത്ര അടി ഇതുപോലെ ഓഹ് മൈ ഗോഡ് ന് വേണ്ടി വാങ്ങിച്ചു... എടുത്തു നിലത്തടിക്കുക വരെ ചെയ്തു ഒരു പയ്യൻ. അന്നും എനിക്ക് കരച്ചിൽ വന്നു.... പക്ഷെ ഇന്ന് അനിതയ്ക്കു കിട്ടിയത് ഒരു ഒന്നൊന്നര അടി ആയി പോയ്‌ കഷ്ടം 😔😔
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Месяц назад
പാവം അനിത ചേച്ചിക് ഇന്നത്തെ എപ്പിസോഡിൽ ഒരുപാട് അടികൊണ്ട് 😢എപ്പിസോഡ് കൊള്ളാം 👌👍🥰🥰❤️❤️
@annasusanmathews
@annasusanmathews Месяц назад
ഈ ചേച്ചി വല്ല വനിതാ പോലീസിൽ ആയിരുന്നോ..അടി കണ്ടിട്ട് ഓഫീസിൽ ആണെന്ന് തോന്നുന്നില്ല.പാവം അനിത ചേച്ചി ആ അടി കൊള്ളുന്ന കണ്ടപ്പോ സങ്കടം തോന്നി 😔
@SPK2020
@SPK2020 16 дней назад
Square ഫീറ്റ് ന്റെ വില വരെ പറഞ്ഞ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 😂
@BijuMH.
@BijuMH. Месяц назад
പാവം അനിത അടി കിട്ടിയപ്പോൾ കിളി പോയി🤣🤣
@blueisland2997
@blueisland2997 Месяц назад
മോളിചേച്ചി..... അനിത യെ പഞ്ഞിക്കിട്ടോ....😢 ബിഗ്പ്രാങ്ക് മാരകം..
@RajeshgPillai
@RajeshgPillai Месяц назад
എല്ലാ പ്രാവശ്യവും ഫ്രാൻസ് ചേട്ടനാണ് അടി കിട്ടാറ് ഞാൻ ഇങ്ങനെ വിചാരിച്ചിരിക്കുക😅😅😅😅യായിരുന്നു അനിതയ്ക്ക് എന്താ കിട്ടാത്തെ തൃപ്പതിയായി
@ummerk8827
@ummerk8827 Месяц назад
എനിക്കും തൃപ്തി ആയി...ആ... അനിതക്ക് .ഇച്ചിരി കൂടുതലാ...🤣🤣🤣🤣🤣🤣🤣🤣
@nizarchavara6270
@nizarchavara6270 Месяц назад
അനിതയുടെ മോന്തക്ക് നോക്കി ഇടത് കൈ കൊണ്ട് അടിച്ചത് പാവം അനിത.. എന്റെ നാട്ടുകാരി ആണ്
@PrabakaranP-uf9bf
@PrabakaranP-uf9bf Месяц назад
ചേച്ചിക്ക് അടികിട്ടുമ്പോൾ വിഷമം തോന്നാറുണ്ട്
@JoseMRMr
@JoseMRMr Месяц назад
ഇങ്ങനെ എപ്പിസോഡ് എടുത്താൽ അനിത ചേച്ചിയുടെ അഞ്ചോ ആറ് എപ്പിസോഡിന് ശേഷം ഈ ലോകത്ത് ഉണ്ടാവില്ല. അപ്പോൾ ഏത എപ്പിസോഡ് ഉണ്ടാക്കുമ്പോഴും അതിൻറെ പിന്നിലൊരു അസിസ്റ്റൻറ് ബോഡിഗാർഡ് ആയിട്ട് നിങ്ങൾ എപ്പോഴും വയ്ക്കണം. Don't repeat this type of serious injuries in future.
@RazakKdy
@RazakKdy Месяц назад
ഇവർ തെറ്റിപ്പിരിഞ്ഞത് കാരണം നമുക്ക് 2 പ്രാങ്ക് കാണാൻ ആയി
@musthafaedathol5944
@musthafaedathol5944 Месяц назад
കൗമുദി tv യുടെ പ്രാങ്ക് പരിപാടി ഉപ്പില്ലാത്ത കഞ്ഞി പോലായി. നിങ്ങൾ രണ്ടുപേരുമില്ലാതെ എന്ത് കൗമുടി....
@rajeshkuttan2474
@rajeshkuttan2474 Месяц назад
അനിത ചേച്ചി സൂപ്പർ ആയിട്ടുണ്ട്
@thahirathahi8400
@thahirathahi8400 Месяц назад
''ചിരിച്ച് ചിരിച്ച് മണ്ണ് തിന്നു ഞാൻ എനിക്ക് ചിരിക്കാൻ വയ്യ പണ്ടാരങ്ങളെ
@ashaaashu5311
@ashaaashu5311 Месяц назад
എന്നാലും രാമൻ ചേട്ടാ അടിവാങ്ങിച്ചു കൊടുത്തില്ലേ അനിത ചേച്ചിക്ക് 🧐🧐
@keralagreengarden8059
@keralagreengarden8059 Месяц назад
രണ്ടു കിളിയും പോയി😂😂😂😅😅😅😅
@jishnus9812
@jishnus9812 Месяц назад
Omg ithrem valarthiyathinte pinnil francis chettanum anitha chechidem hardwrk und.. Enth thanneyaylum athil ninn maatti nirthiyath sheriyayilla... Big prank full suport undakum
@sanalchandran7430
@sanalchandran7430 Месяц назад
ഒരു distance ഇട്ടു കളിക്കണ്ടേ. ഒത്തിരി അടി കിട്ടി 😔😔😔
@mkvisi0n594
@mkvisi0n594 Месяц назад
😂😂 അടിപൊളി --- വേലക്കാരിയുടെ 😅😅അടി എൻ്റെ ദൈവമെ...
@ebycholakulam1809
@ebycholakulam1809 Месяц назад
മോളി ചേച്ചിക്ക് സല്യൂട്ട്....
@nirmalapm8933
@nirmalapm8933 Месяц назад
മോളി 👌, അനിതയുടെ പെടലി ഉളുക്കിപ്പോയി അല്ലേ
@poottupootty6149
@poottupootty6149 Месяц назад
Spe episod polichuuuu nice working❤❤❤❤❤❤moly chechi poli❤❤❤❤❤ porate egane keri va francyyyyy anita ummmaaaa poli❤❤❤❤
@uservyds
@uservyds Месяц назад
1:04 ഇവൾ നല്ല അടിക്കാരി ആണല്ലോ 🔥🔥😎.. എന്നാലും പാവം അനിത ചേച്ചി അവൾ ചേച്ചിയെ അടിച്ചത് കണ്ടപ്പോൾ കാവാലം വലിച്ചു കീറാൻ ആണ് തോന്നിയത് #₹%& 7:10
@zmeyysuneer4154
@zmeyysuneer4154 Месяц назад
Oh my god എപ്പിസോഡ് ഇറങ്ങുന്ന ആ സമയത്ത് നിങ്ങളുടെ എപ്പിസോഡ് ഇറക്കുന്നതാണല്ലോ.. എന്ത്പറ്റി ലേറ്റ് ആയല്ലോ
@ansarikonni2941
@ansarikonni2941 Месяц назад
അനിത ചേച്ചീ പാവം മുന്നാല് അടി കിട്ടി ,ആദ്യ അടിയ്ക്ക് തന്നെ ആർക്കെങ്കിലും വന്ന് പിടിച്ച് മാറ്റാമായിരുന്നു ,,,, സോറി സോറി
@user-qp5fx1ds8k
@user-qp5fx1ds8k Месяц назад
മോളി ചേച്ചിയെ ഇഷ്ടപ്പെട്ടു.... ഏത് സാഹചര്യത്തിലും പിടിച്ച് നി ൾ ക്കാനറിയാം...❤
@ashiqs4493
@ashiqs4493 Месяц назад
ഫെന്റാസ്റ്റിക് എപ്പിസോഡ് , keep it up ❤
@feelgoodcapture
@feelgoodcapture Месяц назад
Super ... Idhilum nalla videos pradhishikkunu....... ❤
@elsyjessy3086
@elsyjessy3086 Месяц назад
Super..... dear Anitha madam ini nokiyum kandum nilkanam, adi kunnathu kandappol vishamamayi 😟
@sajnaakber3507
@sajnaakber3507 Месяц назад
Anitha❤❤❤❤.super acting
@N3Uvlog
@N3Uvlog Месяц назад
ഫ്രാൻസിസ് ചേട്ടൻ ഓ മൈ ഗോത്തിൽ നിന്ന് മാറിയോ
@vishnus816
@vishnus816 Месяц назад
ഇപ്പോൾ കൗമുദി ചാനൽ കാണാറില്ല ല്ലോ
@letmecook20
@letmecook20 Месяц назад
പാവം നല്ല അടി കിട്ടി😅
@vineethak3298
@vineethak3298 Месяц назад
പാവം അനിത 😢😢🥰
@legeshkumarmk7515
@legeshkumarmk7515 Месяц назад
Anitha mam pls keep an eye on the person you harassing😂😂😂
@PRASADAKADOOR
@PRASADAKADOOR Месяц назад
പാവം അനിതചേച്ചി 😄😄😍😍
@dipinb6427
@dipinb6427 Месяц назад
അനിത ക്ക് കിട്ടേണ്ടത് കിട്ടി...😂
@user-de1br1cy2o
@user-de1br1cy2o 28 дней назад
ഇവർ പിരിഞ്ഞോ അയ്യോ ഞാനും വിചാരിച്ചു ഫ്രാൻസിസ് ചേട്ടൻ എവിടെന്നു മറ്റൊരു പ്രാങ്ക് കണ്ടിരുന്നു
@teepee995
@teepee995 Месяц назад
മൂന്നുപേരും നന്നായി പെർഫോമ് ചെയ്തു
@joshidkm
@joshidkm Месяц назад
Sathyam parayalo ee episode kandappol vishammayi aaa anitha chechiye adikunna kandappo......ennalum nannayirunnu
@MegaManoop
@MegaManoop Месяц назад
Chetta ഒളിക്യാമറ അല്ല prank show nnu para...😂😂😂
@siddiqsiddi5965
@siddiqsiddi5965 Месяц назад
Pawam chechik nalonam addi kitti 😢pawam ♥️♥️♥️
@manojkk1498
@manojkk1498 Месяц назад
Very good... 👍👍👍 Back ground music മാറ്റി പിടിക്കണം 👍
@micheal1861
@micheal1861 Месяц назад
😂😂😂😂 അടി നല്ലവണ്ണം കിട്ടിയല്ലോ😮 ❤❤❤
@nk7922
@nk7922 Месяц назад
അനിതയേ അടിച്ചവർക്കെതിരെ കൊലക്കുറ്റത്തിന് case ചാർജ് ചെയ്യുക. അനിത ഫാൻസ്‌ വൈറ്റില.
@kannankollam1711
@kannankollam1711 Месяц назад
അത്രയ്ക്ക് വേണോ റേഷൻകട മറന്ന് മണ്ണെണ്ണ വാങ്ങണ
@Sallar62
@Sallar62 Месяц назад
അനാവശ്യം പറഞ്ഞാൽ ചിലപ്പോൾ അടി കിട്ടും
@jamesku9141
@jamesku9141 Месяц назад
No one can make so much sacrifice like ms. Anita for the success of the programme. You should outsmart kaumudi who unceremoniously laid you of.
@joankenreg
@joankenreg Месяц назад
Very nice episode Anita did a fantastic and sacrificial job. I don’t think Franky should let this happen. She really did get hit bad. He should have interfered and not let Anita get beat up. That’s painful and heartbreaking. 😅
@sanalchandran7430
@sanalchandran7430 Месяц назад
ഇത് കുറച്ചു ഓവർ ആയി അനിത ചേച്ചി 🙏🙏 ആളും തരം നോക്കണ്ടേ 😢😢
@ArunSekhar-bx1ly
@ArunSekhar-bx1ly Месяц назад
നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് video ചെയ്യുന്നതല്ലേ,,, ഈ sound quality ഒന്ന് ശെരിയാക്കിക്കൂടെ.......
@alluvlogs0075
@alluvlogs0075 Месяц назад
ചേട്ടൻ ഒന്ന് സൂക്ഷിക്കേണ്ടി ഇരിക്കുന്നു 😂😂😂
@ArunSekhar-bx1ly
@ArunSekhar-bx1ly Месяц назад
അതെന്ത്.....
@d4dolby97
@d4dolby97 Месяц назад
avalk kittendath ayirunnu ee adi😂, vrithiked paranjal adi kittumenn aval ariyanam
@wilsonsimon4377
@wilsonsimon4377 Месяц назад
VERY NICE PROGRAM THANKS GOD BLESS YOU YOUER FAMILY ❤
@shemeerkhan
@shemeerkhan Месяц назад
👌😂😂 വലതു മാറി ചേച്ചി ഇടതു കൈക്കു മോന്തക്കു 👌👌👌 പൊളിച്ചു
@Shamnasvlog
@Shamnasvlog Месяц назад
സൂപ്പർ❤ 👍👍🎉🎉
@jayarajindeevaram5683
@jayarajindeevaram5683 Месяц назад
പൊതുവേ ചില മലയാളികളെങ്കിലും ഇങ്ങനെയാണ് അല്പം കഴിഞ്ഞാൽ വളരെ മോശമായി പെരുമാറുകയും തെറി വിളിക്കുകയും മർദ്ദിക്കുകയും ചെയ്യും ഇടയ്ക്കു വച്ച് അനിതയെ മുടിയ്ക്ക് കുത്തിപ്പിടിച്ച് ഇടി മുറിയിലേക്ക് കൊണ്ടു പോകുകയാണോ എന്നു തോന്നി ചിരിക്കാൻ ഒന്നുമില്ല പെരുമാറ്റം വളരെ മോശമായിപ്പോയി
@ajithamoly6325
@ajithamoly6325 Месяц назад
Ningalude wifene aaarenkilum vannu avante kaamukiyaannu paranjaal kettu nilkkumo? Ningal chilappol kettukondu nilkkumaayirikkum anthassullavar kettukondu nilkkilla. Pinne aaa phoneil enthokke important aayittulla documents aanu ullathennu nilgalkk oru pakshe ariyillaayirikkum...
@sujathas2419
@sujathas2419 Месяц назад
ചേച്ചി സൂപ്പർ ❤
@Salampanachamood
@Salampanachamood Месяц назад
എല്ലാവിധ ആശംസകളും...
@irattibabu
@irattibabu Месяц назад
nalla afinayam....
@greensgarden6309
@greensgarden6309 Месяц назад
Pls do t allow others to beat Anitha or others … pls stop bfr that . Its really painful to watch that
@jesus-jb7et
@jesus-jb7et Месяц назад
Love you dears.super episode
@nazarn6086
@nazarn6086 Месяц назад
സൂപ്പർ ❤️❤️❤️👍
@reenajagan9681
@reenajagan9681 Месяц назад
Pavam anitha chachiMolichachi adipoli😂😂😂
@Herohonda-o2o
@Herohonda-o2o Месяц назад
സൂപ്പർ ❤❤❤❤❤
@KAKA-ql6vl
@KAKA-ql6vl Месяц назад
Ufff onnu onnara adi aaipoi...paavam anitha chechiyude chiripotti kaannum
@Shajisvlogs
@Shajisvlogs Месяц назад
സൂപ്പർ എപ്പിസോഡ് 👍
@MaheshMahi-cl4jm
@MaheshMahi-cl4jm Месяц назад
സൂപ്പർ എപ്പിസോഡ്❤
@Deepu42899
@Deepu42899 Месяц назад
അനിത ഉള്ള prank എല്ലാം sup para
@MONSTER-kh7tx
@MONSTER-kh7tx Месяц назад
അനിത ചേച്ചി സൂപ്പർ
@user-bh5hn1yz1d
@user-bh5hn1yz1d Месяц назад
അടിപൊളി 😂😂
@freshengineers1806
@freshengineers1806 Месяц назад
Sound has improved…..keep it up
@HariKrishnan-dp9sf
@HariKrishnan-dp9sf Месяц назад
സൂപ്പർ 👍🏻👍🏻
@user-wg5so6cg8z
@user-wg5so6cg8z Месяц назад
സ്കൂളിന്റെ പടി പോലും കാണാത്ത കെട്ടുപണിക്ക് പോകുന്ന ചേച്ചിടെ വായിലേക്കാണോ അനിത ചെന്ന് കേറിക്കൊടുക്കുന്നത്?. ആ പുള്ളിക്കാരി തല പിടിച്ചു ഭിത്തിയിൽ ഇടിക്കാൻ പോകുവാരുന്നു...അത് കൊണ്ട് ആളും തരവും നോക്കി distance ഇട്ട് പ്രാങ്കുക.
@harsha.092
@harsha.092 Месяц назад
Sathyam.. avaru bayangara violent aayi. Entho Baagyam kondu konnilla.,
@VenuGopal-el9vi
@VenuGopal-el9vi Месяц назад
സ്കൂളിന്റെ പടി കണ്ടിട്ടില്ല എന്ന് എങ്ങനെ മനസ്സിലാക്കി? കഷ്ടം ശാസ്ത്രഞ്ജാ.....
@mas2799
@mas2799 Месяц назад
Kidu....kidilam..nammade chechimaar inganaa.vere level mosham paranjaal pottikum
@jog_mat
@jog_mat Месяц назад
വർഷങ്ങളായി നിങ്ങളുടെ prank ഷോ കാണുന്നവരാണ് ഞങ്ങൾ... Anitha ചേച്ചി സൂപ്പർ... ഇത്രയും കഴിവുള്ള ആൾ എന്തെ സിനിമയിൽ വരാത്തതെന്നു കാണുമ്പോൾ ഒക്കെ ആലോചിക്കാറുണ്ട്...oh my god il ചേച്ചിക്ക് കിട്ടേണ്ട credit കിട്ടാറില്ലന്നു തോന്നിയിട്ടുണ്ട്.. നിങ്ങൾ രണ്ടു ടീമായി split ആയതിൽ സങ്കടം ഉണ്ടെങ്കിലും പ്രേക്ഷകനെന്ന നിലയിൽ ആഴ്ചയിൽ രണ്ടു പരിപാടി കാണാലോ എന്ന് ഓർക്കുമ്പോൾ ഒരു സന്തോഷം പിന്നെ ഒരു request ഉണ്ട് ... ഇന്നത്തെ വിഡിയോയിൽ അവസാനം (17:04) പറയുന്ന പോലെ ദയവായി പറയരുത് (ഇന്നത്തെ ജോലിക്ക് ശമ്പളം കിട്ടി പിന്നെ സമ്മാനവും കിട്ടി സന്തോഷം ആയില്ലേ).
@jintumathew-oo6bd
@jintumathew-oo6bd Месяц назад
Le acter ചേച്ചി : കിട്ടിയ അടിക്കു കൈയും കണക്കും ഇല്ല 😂
@sanilkumar8824
@sanilkumar8824 Месяц назад
Nice program
@adarsh.9415
@adarsh.9415 Месяц назад
പാവം അനിത ചേച്ചി 😂😢
Далее