Тёмный
No video :(

മംഗളാദേവി ക്ഷേത്രത്തിലേക്ക് വനത്തിലൂടെ ഒരു യാത്ര// மங்கலதேவி கண்ணகி கோயில் // Magaladevi Temple 

aneesha aneesh
Подписаться 31 тыс.
Просмотров 1,9 тыс.
50% 1

TRIPS AND STORYS YOUTUB CHANNEL
--------------------------------------------------------------
/ @tripsandstories
കൊടും കാടിനുള്ളിൽ വർഷത്തിൽ ഒരു ദിവസം മാത്രം നട തുറക്കുന്ന ഒരു ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ടോ.. കുമളിയിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെ കാടിനുള്ളിലാണ് ഈ സ്ഥലം.
അതാണ് തമിഴ്നാടിൻ്റെ ഇതിഹാസ കഥാപാത്രമായ കണ്ണകിയുടെ പ്രതിഷ്ഠയുള്ള മംഗളദേവി ക്ഷേത്രം. ചിന്നക്കനാലിൽ നിന്ന് "കാട് കടത്തിയ" അരികൊമ്പൻ ഇപ്പോഴുള്ളത് ഈ കാട്ടിലാണ്. അരികൊമ്പനെ കൊണ്ട് പോയ വഴിയിലൂടെ പതിനാല് കിലോമീറ്റർ നടന്ന് മംഗള ദേവിയിലേക്ക് പോയപ്പോൾ കണ്ട കാടിൻ്റെ കാഴ്ചകൾ കണ്ടാലോ....
#aneeshaaneesh #mangaladevi #kumali #takkadi #kannagi #மங்கலதேவி #கண்ணகிகோயில் #മംഗളാദേവിക്ഷേത്രം # കണ്ണകിക്ഷേത്രം #keralaforest #arikomban

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@veenakunjamma3764
@veenakunjamma3764 Год назад
Yathra kothikkunna aarkkum eshtapedunna oru eshtam ulla yathra
@aneeshaaneesh
@aneeshaaneesh Год назад
ഒരുപാടു സന്തോഷം നമുക്ക് വീണ്ടും കാണാം👍👍👍👍🫡🫡🫡🫡🤩🤩🤩🤩
@sandhya487
@sandhya487 Год назад
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@SureshKumar-ee2vp
@SureshKumar-ee2vp Год назад
Very good and very thanks, avide poya oru feel kitty 👌👌👌👍👍🌹🌹
@aneeshaaneesh
@aneeshaaneesh Год назад
ഹായ് നമുക്ക് ഇനിയും കാണാം ഒരുപാടു സന്തോഷം
@karthikkallara9539
@karthikkallara9539 Год назад
Great effort ❤
@aneeshaaneesh
@aneeshaaneesh Год назад
ഒരുപാടു സന്തോഷം നമുക്ക് വീണ്ടും കാണാം👍👍👍👍👍🥰🥰🥰🥰🥰
@sudevadoor
@sudevadoor Год назад
We met during the journey.....
@aneeshaaneesh
@aneeshaaneesh Год назад
ഹായ്
@sudevadoor
@sudevadoor Год назад
Video nannayittunt.....congrats keep it up....
@sreejiths2235
@sreejiths2235 Год назад
❤❤❤
@aneeshaaneesh
@aneeshaaneesh Год назад
ഹായ്
@alwinbaby5433
@alwinbaby5433 Год назад
🔥🔥🔥
@aneeshaaneesh
@aneeshaaneesh Год назад
ഹായ്
@lathaasokkaniyamparambil7435
Very good presentation ❤
@aneeshaaneesh
@aneeshaaneesh Год назад
ഹായ് ഒരു പാടു സന്തോഷം
@indiantravelife
@indiantravelife Год назад
രസകരമായ യാത്ര ആയിരുന്നു. നന്നായി അവതരിപ്പിച്ചു. മനോഹരമായ കാഴ്ചകൾ കണ്ട് നല്ലൊരു വീഡിയോ❤❤❤
@aneeshaaneesh
@aneeshaaneesh Год назад
ഒരുപാടു സന്തോഷം വീണ്ടും കാണാം
@rajimani1234
@rajimani1234 Год назад
Miss ഗദ്യകേളിയിലെ എല്ലാ പാഠങ്ങളുടെയും വീഡിയോ please 😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@muralithasanmoorthy3832
@muralithasanmoorthy3832 Год назад
Super 👍👌 ultimate video 👌
@aneeshaaneesh
@aneeshaaneesh Год назад
ഹായ്😍😍😍😍😍😍😍😍
@nithinbabu637
@nithinbabu637 Год назад
എറണാകുളം തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ് ചിറ്റൂരപൻ
@aneeshaaneesh
@aneeshaaneesh Год назад
ഹായ് ഒരുപാടു സന്തോഷം വീണ്ടും കാണാം
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
വളരെ മനോഹരമായിരുന്നു മോളെ 👍🏻👍🏻🙏🏼😇 എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചം ...👌🏻👌🏻 .. കപ്പത്തോട് തോരൻ വളരെ ഇഷ്ടപ്പെട്ടിരുന്നു 😘😘😘
@aneeshaaneesh
@aneeshaaneesh Год назад
ഹായ് ഒരു പാട് ഒരു പാട് സന്തോഷം ഡോക്ടർ അമ്മേ ...... അമ്മയുടെ ചാനൽ ഇപ്പോൾ ഞാൻ കണ്ടിരുന്നു. ഞാനും ചാനലിൽ അംഗമായി വീണ്ടും നമുക്ക് കാണാം ഒരുപാടു സന്തോഷം😍😍😍😍😍😍😍
@harizhakkim7546
@harizhakkim7546 Год назад
വളരെ മികച്ച രീതിയിൽ ഉള്ള അവതരണം.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aneeshaaneesh
@aneeshaaneesh Год назад
ഹായ് ഒരുപാടു സന്തോഷം ഇനിയും കൂടെ ഉണ്ടാവണേ-----
@nithinbabu637
@nithinbabu637 Год назад
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര ഭദ്രകാളി ക്ഷേത്രം
@aneeshaaneesh
@aneeshaaneesh Год назад
ഹായ്😍😍😍😍😍👍👍👍👍👍
@user-qm1ou9mz1c
@user-qm1ou9mz1c Год назад
❤❤❤super
@aneeshaaneesh
@aneeshaaneesh Год назад
😍😍😍😍😍😍
@memoriestravelvlog
@memoriestravelvlog Год назад
മംഗളാദേവി ക്ഷേത്രം നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും,ഈ വീഡിയോ കണ്ടപ്പോൾ ക്ഷേത്രത്തെക്കുറിച്ചും അതിൻറെ പരിസ്ഥിതിയെക്കുറിച്ചും എല്ലാം നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു. Good Video 👏👏👏👏
@aneeshaaneesh
@aneeshaaneesh Год назад
ഹായ് ഒരുപാടു സന്തോഷം വീണ്ടും നമുക്ക് കാണാം👍👍👍👍👍👍
@santhoshninanthomas5941
@santhoshninanthomas5941 Год назад
അടിപൊളി ❤എങ്കിലും അരികൊമ്പനെ മിസ്സ് ചെയ്‌തു😊
@aneeshaaneesh
@aneeshaaneesh Год назад
. എനിക്കും...... എന്തു ചെയ്യാനാ... അവൻ ആ മലയുടെ മറുവശത്ത് ഉണ്ടല്ലോ .......😔😔😔😔😔😔
@anooppc5033
@anooppc5033 Год назад
Super. Miss
@aneeshaaneesh
@aneeshaaneesh Год назад
ഹായ്
@rekharanjith1971
@rekharanjith1971 Год назад
പോകണം എന്ന് ആഗ്രഹിച്ച സ്ഥലം പോയത് പോലെ ആയി 🙏🙏🙏
@aneeshaaneesh
@aneeshaaneesh Год назад
ഒരുപാടു സന്തോഷം
@violinsradha4406
@violinsradha4406 Год назад
അനീഷ...മനോഹരമായ അവതരണം. ഒത്തിരി സന്തോഷം ഈ അനുഭവങ്ങൾ share ചെയ്തതിന്. ഇനിയും ഒരുപാട് കാഴ്ചകൾ കാണാനും, വ്ലോഗ് ചെയ്യാനും സാധിക്കട്ടെ 🤝
@aneeshaaneesh
@aneeshaaneesh Год назад
ഒരുപാടു സന്തോഷം വീണ്ടും ഞാൻ വീഡിയോയും ആയി വരും ഒപ്പം ഉണ്ടാവണേ.......😍😍😍😍😍😍
@violinsradha4406
@violinsradha4406 11 месяцев назад
തീർച്ചയായും,അനീഷയുടെ അവതരണം എനിക്ക് ഒത്തിരി ഇഷ്ടാണ്. അതുപോലെ നല്ലൊരു പോസറ്റീവ് വൈബ് ആണ് ഓരോ വീഡിയോസും. ഇനിയും ഒരുപാട് നല്ലത് ചെയ്യാൻ സാധിക്കട്ടെ കുട്ടിയ്ക്ക് 🤝
@violinsradha4406
@violinsradha4406 Год назад
ഇത്രേം ദൂരം നടന്ന് അവിടെ എത്തിയതിന് ആദ്യം congrats 🤝
@aneeshaaneesh
@aneeshaaneesh Год назад
🥰🥰🥰🥰🥰
@user-xm3ld3uy6z
@user-xm3ld3uy6z Год назад
ഛായാഗ്രഹണം Super ... തിരികെ ജീപ്പിൽ ഞങ്ങളുമുണ്ടായിരുന്നു.. വീണ്ടും കണ്ടതിൽ സന്തോഷം...
@aneeshaaneesh
@aneeshaaneesh Год назад
ഹായ് ഒരുപാടു സന്തോഷം ഞാൻ മറ ന്നിട്ടില്ല തിരികെ വന്നപ്പോൾ വല്ലാണ്ട് ക്ഷീണിച്ചിരുന്നു. ഒരുപാടു സന്തോഷം വീണ്ടും കാണാൻ സാധിച്ചതിൽ👍👍👍👍👍👍👍🙏🙏🙏🙏🙏🙏
@vijay-grace
@vijay-grace Год назад
14 km ജീപ്പിൽ പോകായിരുന്നല്ലോ, ഹരിപ്രിയക്ക് 😀😀😀😀
@aneeshaaneesh
@aneeshaaneesh Год назад
മതിയായിരുന്നു.🤩🤩🤩🤩
@Rider_foxy
@Rider_foxy Год назад
Chechium chettanano poyath
@aneeshaaneesh
@aneeshaaneesh Год назад
ചേട്ടനും, ചേട്ടന്റെ കൂട്ടുകാരനും🫡🫡🫡🫡🫡
Далее
When I met the most famous Cristiano
01:03
Просмотров 22 млн