Тёмный

'മകളെ നിലയ്ക്ക് നിർത്തണമെന്ന് CPIM നേതാക്കൾ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി' | Kannur Bomb Blast 

REPORTER LIVE
Подписаться 2,6 млн
Просмотров 268 тыс.
50% 1

'മകളെ നിലയ്ക്ക് നിർത്തണമെന്ന് CPIM നേതാക്കൾ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി'; ബോംബ് സ്‌ഫോടനത്തിൽ തുറന്നുപറച്ചിൽ നടത്തിയ എം സീന | Kannur Bomb Blast | CPIM | Kannur
#kannur #bombblast #seena #threatening #cpim
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@kpopstangirl2217
@kpopstangirl2217 2 месяца назад
സീന സഹോദരി ക്ക് എല്ലാ പിന്തുണ യും എല്ലാവരും എപ്പോഴും നൽകട്ടെ ❤🎉👍🙏
@user-hu5hn3um4t
@user-hu5hn3um4t 2 месяца назад
ഇത്ര വൃത്തികെട്ട ഒരു പാർട്ടി വേറെയില്ല സിപിഎം ഞാൻ ആദ്യം പാർട്ടിക്കാരനായിരുന്നു
@user-tv2gk9hd1h
@user-tv2gk9hd1h 2 месяца назад
പുറത്തു ആക്കിയത് ആയിരിക്കും
@sreelalvr8924
@sreelalvr8924 2 месяца назад
അടിമകൾ. പാർട്ടിക്കരുടേത്. മൂഞജുന്നതാണ്. നല്ലത്
@ishaqC-gm3kq
@ishaqC-gm3kq 2 месяца назад
Ippoll sangiyayi
@guruchandranchambayil1779
@guruchandranchambayil1779 2 месяца назад
ഒരു പട്ടാളക്കാരന്റെ മകളാണ് അവർ. അതുകൊണ്ടാണ് അമ്മെയെ പോലും തടഞ്ഞ് നാടിന്റെ അവസ്ഥ അവർ വിളിച്ചു പറഞ്ഞത്.
@ebi529
@ebi529 2 месяца назад
ഇങ്ങനെ ഒരു മകളെ നാടിന് നൽകിയതിന് ആ അച്ഛനെ ആദരിക്കണം... ഓരോ പട്ടാളക്കാരനും ഈ മകളെ ഓർത്തു അഭിമാനിക്കാം.... ഈ പാർട്ടിയുടെ അടിവേര് ഇളകണമെങ്കിൽ സ്ത്രീകൾ തന്നെ ശബ്ദം ഉയർത്തണം ....
@qasimikvlm7079
@qasimikvlm7079 2 месяца назад
സുജാക്ക് സ്റ്റുഡിയോ റൂമിലേ കണ്ണാടിക്കൂട്ടിലിരുന്നു അങ്ങനെ പലതും പറയാം.
@jabbu83
@jabbu83 2 месяца назад
സുജ ഇടയ്ക്ക് ബിജെപി യെ നല്ല പിള്ള ചമയാൻ നോകുനുണ്ട്
@jabbu83
@jabbu83 2 месяца назад
കേരളം ഇനി സൂക്ഷിക്കണം ...ബിജെപി അജണ്ട ആണോ എന്നൊരു സംശയം ഇല്ലാതില്ല ...CPM ഇവിടെ PV യെ കൊണ്ട് നശിച്ചു പോകുകയാണ് ...അത് മുതലെടുക്കാൻ RSS BJP നല്ലനിലയിൽ മുന്നിൽ ഉണ്ട് SO BE CARE FULL ...ഇവളെ ശ്രെധിക്കണം ...bjp ക്ക് വേണ്ടി വോട്ടു ബാങ്ക് ഉണ്ടാക്കുകയാണ് ...
@chinazieswillstartww3253
@chinazieswillstartww3253 2 месяца назад
​@@jabbu83 ജിഹാദി വോട്ട് ബാങ്ക്നേക്കാൾ ഭേദം ആണ് ബിജെപി വോട്ട് ബാങ്ക്
@rajanpaul3477
@rajanpaul3477 2 месяца назад
ഈ പെൺകുട്ടിയുടെ ധൈര്യത്തെ ഞാൻ വിലമതിക്കുന്നു
@krishnakumar-oy3ur
@krishnakumar-oy3ur 2 месяца назад
ഇതാണ് പെൺ പുലി ❤ ഈ ഫെമിനിസം പറഞ്ഞോണ്ട് നടക്കുന്നവളുമാരൊക്കെ ഈ പെൺകുട്ടിയെ മാതൃക ആക്കണം 🙏
@nikhilnambiar1990
@nikhilnambiar1990 2 месяца назад
അതിന് ഇന്നാട്ടിലെ ഫെമിനിസ്റ്റ് പട്ടികൾ കമ്മികളുടെ B ടീം ആണ്‌
@Sanghi4691
@Sanghi4691 2 месяца назад
ഇത് ഫെമിനിസം അല്ലേ
@connectwitharun
@connectwitharun 2 месяца назад
​@@Sanghi4691 feminisnthinte kude enth viewpoint cherth paranjalum ath feminism thanne aanu.. ala enn parayan feminism nn ideologyk prethyegich oru manifesto'yo written document'o ila..
@sajikeral
@sajikeral 2 месяца назад
yes
@lukkuman809
@lukkuman809 2 месяца назад
😂😂
@Mariyam_fida
@Mariyam_fida 2 месяца назад
സീന ❤താങ്കൾ പെൺ പുലിയാണ് താങ്ങളെ പോലെ ഒരായിരം സീന മാർ ഈ നാടിന്റെ സ്വപ്നം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sajisaji1464
@sajisaji1464 2 месяца назад
സീനക്ക് ബിഗ് സല്യൂട്ട്
@sundaran.kkattungal7056
@sundaran.kkattungal7056 2 месяца назад
കേരളം കണ്ട ധീര വനിതാ നിങ്ങൾ ഉണ്ണിയാർച്ചയായി ഉയാണ് വരട്ടെ 🙏🙏🙏🙏👍🏻
@harshadmp7405
@harshadmp7405 2 месяца назад
സധൈര്യം മുന്നോട്ടു വന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ... Be carefully
@nivask7972
@nivask7972 2 месяца назад
😢😢😢 അവരുടെ കുടുംബത്തിന് പോയി 😢😢😢 ദൈവം രക്ഷിക്കട്ടെ 😢😢😢 ഊബിയ രാഷ്ട്രീയം 😢😢😢😢
@jabirmullungal1254
@jabirmullungal1254 2 месяца назад
താൻ കമെന്റ് ബോക്സിൽ ഉണ്ടാകും 🤣🤣
@damodaran6169
@damodaran6169 2 месяца назад
Carefull sister. avar enthum cheyyan madikkathavaranu.
@akvinod5496
@akvinod5496 2 месяца назад
സീനക്ക് ആദ്യം ഒരു big salute,, ഇവരെ പോലെ യുള്ള കുറച്ചാളുകൾ ഉണ്ടായാൽ ബോംബ് രാഷ്ട്രീയം അവസാനിക്കും, ഈ ഇലക്ഷന് തോറ്റു തുന്നം പടിയിട്ടും പാടം പഠിക്കാത്ത ഒരേ ഒരു പാർട്ടി, ഇത് നശിക്കും 💯💯💯💯💯
@indiranarayanan2520
@indiranarayanan2520 2 месяца назад
സീന യെ രക്ഷിക്കണം അവരെ ആരും ഒറ്റപ്പെടുത്തരുത് നിങ്ങക്ക് എല്ലാവർക്കും വേണ്ടിയല്ലേ ❤❤
@user-fd5re6qr7r
@user-fd5re6qr7r 2 месяца назад
Ningalkku vendi ennuparaýaruth namukku vendy ennu parayanam
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 месяца назад
ഇടത് പക്ഷം പ്രോൽസാഹിപ്പിക്കുന്ന ഏക വ്യവസായം ബോംബ് നിർമ്മാണമാണ്..
@Sahyan-yx8th
@Sahyan-yx8th 2 месяца назад
അത് വെറുതെ. കള്ളും കഞ്ചാവും നല്ല പോലെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
@nidheeshk3157
@nidheeshk3157 2 месяца назад
കാലിൻ്റെ അടിയിലെ മണ്ണ് ഒലിച്ചു പോയലും പഠിക്കാത്ത വർഗ്ഗം...
@bineshv7659
@bineshv7659 2 месяца назад
പോകട്ടെ മോനെ എന്തിനാ വിഷമിക്കുന്നത്? കമ്മികൾ ഇല്ലാത്ത ലോകം വളരെ സമാധാനം ഉള്ളതാണ്. ഇനി സങ്കികളെ എതിർക്കാനാണെങ്കിൽ ഇതൊന്നും പോരാ. ലോകത്തെ ഇന്ത്യ എന്ന രാജ്യത്തെ ചെറിയ സ്ഥലം മാത്രമാണ് കേരളം
@abrahamej3837
@abrahamej3837 2 месяца назад
Enthu kandaalum kondalum padikkaatha oru vargam,bheeshanippeduthi ethranaal munpotu pokum?
@natarajans1162
@natarajans1162 2 месяца назад
2019. ലും ഇതുപോലെ ഒലിച്ചു പോയിരുന്നു ഊളെ 😂😂😂
@subhashmanappully4969
@subhashmanappully4969 2 месяца назад
RSS തീവ്രവാദികൾ ആണ് പഠിക്കാത്തത്
@kannankollam1711
@kannankollam1711 2 месяца назад
ഒരു കുന്തവുമില്ല ഇപ്പഴും അവരെ സപ്പോർട്ട് ചെയ്യുന്ന അടിമകൾ ഇപ്പഴും കേരളത്തിൽ ഉണ്ട് അതോണ്ട് അവർക്ക് നോക്കാൻ ഒരു കുഴപ്പവുമില്ല അവരെപ്പോഴും അങ്ങനെ ആത്മവിശ്വാസത്തിലാണ് ഇപ്പോഴും അധികാരം സഖാവ് പിണറായിയുടെ കയ്യിലാണ് രണ്ടുവർഷം ഇപ്പഴും അവരുടെ കയ്യിലുണ്ട് അടുത്ത വട്ടം ജയിക്കാനുള്ള എല്ലാ പരിപാടിയും അവർ നോക്കും
@padmakumar6677
@padmakumar6677 2 месяца назад
എല്ലാ ജനങ്ങളും ഇറങ്ങണം . ഇ നശിച്ച പാർട്ടി കേരളം നശിപ്പിച്ചു
@user-ul1wb1lg8t
@user-ul1wb1lg8t 2 месяца назад
ഏറ്റവും വലിയ ബോംബ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആണ്... അത് പൊട്ടി ഈ പാർട്ടി കേരളത്തിൽ നിന്നും മരിച്ച് പോകാൻ സാധാരണ ജനങ്ങൾക്ക് ആഗ്രഹം ഉണ്ട്
@sanalchandran2122
@sanalchandran2122 2 месяца назад
Aganne sambhavikillaa....lokhasabha congress neee....Niyamasabha cpm nee...Aganne annee chillaree VOTE cheyunatheee
@walkingvloge7668
@walkingvloge7668 2 месяца назад
എന്നിട്ട് വേണം ഇതിനേക്കാളും തീവ്രദ കൂടിയതിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കാൻ
@user-cb4rq6tq2o
@user-cb4rq6tq2o 2 месяца назад
2 sangikal
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 2 месяца назад
❤​@@user-cb4rq6tq2o
@harikumarm535
@harikumarm535 2 месяца назад
Athu Pandu .Ethu Vera Keralam Anu. Ippol.Jananam Kazhutha Alla Sir.
@bijuraj5824
@bijuraj5824 2 месяца назад
ഇതുപോലെ പ്രതികരിച്ചുതുടക്കിയാൽ ഒരുപാട് മാറ്റം വരും നമ്മുടെ നാട്ടിൽ
@VijayaKumar-cb7xf
@VijayaKumar-cb7xf 2 месяца назад
ഇത്ര പോലെ ധാൻസിറാണികൾ മുന്നോട്ടു വരട്ടേ❤❤
@roypvarghese6281
@roypvarghese6281 2 месяца назад
ഇതാണ് കമ്മ്യൂണിസം.ഭയപ്പെടുത്തലിലാണ് കമ്മ്യൂണിസത്തിൻ്റെ നിലനിൽപ്പ്.കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്ന് മനസ്സിലാക്കാൻ മലയാളി വളരെ വൈകിപ്പോയിരിക്കുന്നു.
@ckashokkumar3895
@ckashokkumar3895 2 месяца назад
Ithu PRAFUDHA keralan aanu
@harikumars5922
@harikumars5922 2 месяца назад
കമമ്യൂണിസം പോലെ തന്നെ ജിഹാദികളും .ഒരേ പാതയിൽ ഭീക്ഷണിപ്പെടുത്തൽ ,ഗൂണ്ടായിസം, ഫാസിസം രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ
@Soft9541
@Soft9541 2 месяца назад
സീനക്ക് ബിഗ് സല്യൂട്ട്.. ഇത്ര ധൈര്യം കാണിച്ച സീനക്ക് അഭിനന്ദനങ്ങൾ...
@josephvattoliljosephvattol5835
@josephvattoliljosephvattol5835 2 месяца назад
നിയമസഭാ ഇലക്ഷന് ഉള്ള സീറ്റുകളും കൂടി പാർട്ടിക്ക് പോയിക്കിട്ടും.വേണോ എന്ന് CP mനേതാക്കൾ തീരുമാനിക്കുക.... കാലം പഴയ തല്ല പുതു തലമുറകൾ പ്രതികരിക്കും. അടുത്ത പഞ്ചായത്ത് ഇലക്ഷന് എതിർ ഭാഗത്ത് ഒരു പക്ഷേ ഈ സീന ഒരു സ്ഥാനാർത്ഥിയായി വരാം.'' എത്ര അന്തസുള്ള സംസാരം...
@pmpadikkal
@pmpadikkal 2 месяца назад
ഇത് ഏത് പാർട്ടി എന്ന് തെളിഞ്ഞോ??
@orurasathinu5064
@orurasathinu5064 2 месяца назад
കോൺഗ്രസ്‌ സീറ്റ് മോഹികളുടെ പാർട്ടിയാണ്. അവർക്ക് വിജയ സാധ്യതയുള്ള ആളുകളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അറിയില്ല. അവസരങ്ങൾ മുതലാക്കാൻ അറിയില്ല അവർക്ക്. ഇവരുടെ ഈ കഴിവ്കേട് മുതലാക്കി മറ്റൊരു ഭീകര പ്രസ്ഥാനമായ ബിജെപി മുന്നേറാൻ സാധ്യതയുണ്ട്
@shebaabraham687
@shebaabraham687 2 месяца назад
Be brave 👍 അവിടെ ധൈര്യമുള്ള ഒരാളെ ഉള്ളോ ഉണ്ടെങ്കിൽ പുറത്ത് വന്ന് ഇതുപോലെപറയുക
@qwqw5060
@qwqw5060 2 месяца назад
ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നു ലാൽസലാം 🙏
@muziclab69
@muziclab69 2 месяца назад
പാർട്ടി പാർട്ടി.. ഏത് പാർട്ടി എന്ന് ഇവർ എന്തേ പറയാത്തത് ? CPM ആണെങ്കിൽ മാ പ്രാക്കൾ അത് പറയും ഇത് എന്തേ പറയാത്തത് ? പാർട്ടി പാർട്ടി മാത്രം😂
@uthamanm2196
@uthamanm2196 2 месяца назад
അടുത്ത പരിപാടി വലിയ എന്തെങ്കിലും ചതി നടത്തും ഉദാ: ഒരു കലാപം .ദുരന്തം? ഒക്കെ ഉണ്ടാക്കാൻ സാധ്യത?
@uthamanm2196
@uthamanm2196 2 месяца назад
പാർട്ടി എന്ത് എന്ന് റിപ്പോർട്ടർ ചാനലിൽ അറിയാവുന്നവർ ഉണ്ട് ഒരു സംഘിയിൽ നിന്ന് പാർട്ടിയെക്കുറിച്ച് പഠിക്കേണ്ടതില്ല.
@naveenzebby4172
@naveenzebby4172 2 месяца назад
​@@muziclab69പ്രത്യേകം പറയേണ്ട ആവശ്യം ഉണ്ടോ 😁
@purshothamanpurushothaman8096
@purshothamanpurushothaman8096 2 месяца назад
മോളെ ഇപ്പോൾ പത്രകാരും കമന്റ് ഇടുന്നവരൊക്ക സപ്പോർട് ചെയ്യും ഞാൻ കണ്ണൂർ ആണ്. Cpm ഒന്നും ചയ്യുകയില്ല അവസാനം ആരും കാണില്ല. നമ്മൾ മാത്രം അനുഭവിക്കണം. ധൈര്യമായി മുന്നോട്ടു പോവുക... God bless y ou
@kurianns1281
@kurianns1281 2 месяца назад
ഈ കുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ സിപിഎം എൻ്റെ അവസാനം.
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 месяца назад
നിൻ്റെ ?
@harilalarackal507
@harilalarackal507 2 месяца назад
ആരാടാ.. നീ
@AbdulAzeez-ns6tk
@AbdulAzeez-ns6tk 2 месяца назад
സീന നല്ല ധൈര്യമുള്ള സ്ത്രീ തന്നെ. Go ahead
@striveforjannah1833
@striveforjannah1833 2 месяца назад
എത്ര കാലം മുടി വെച്ചാലും സത്യം ഒരു നാൾ പുറത്ത് വരും എത്ര മുടി വെച്ചാലും അതിന് പ്രിയ സഹോദരിയാണ് ഭാഗ്യവതിയാണ് സഹോദരിക്ക് പൂർണ്ണ പിന്തുക മുന്നേറുക എല്ലാവരും സപ്പോട്ട് ച്ചെയ്യുക❤❤❤🎉🎉🎉
@thomaskm529
@thomaskm529 2 месяца назад
Cpm കാർ ഇനിയെങ്കിലും ഈ കാടത്തരങ്ങളൊക്കെ ഒന്നൊഴിവാക്ക്. ആ കുട്ടി പറഞ്ഞത് പച്ചയായ ഒരു സത്യം. ഇനിയും ജനത്തെ പേടിപ്പിച്ചു നിർത്താം എന്ന് കരുതരുത്. ധീരയായ ഈ കുട്ടിക്ക് അഭിനന്ദനങ്ങൾ 👍
@baijutvm7776
@baijutvm7776 2 месяца назад
അഭിനന്ദനങ്ങൾ സീന ❤👍👍👍👍👍
@gilsonbrunei8174
@gilsonbrunei8174 2 месяца назад
ഈ പെൺകുട്ടി പറഞ്ഞത് 100 % ശരിയാണ് ഇതൊക്കെയാണ് കണ്ണൂരിൽ നടക്കുന്നത്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന എല്ലാവരും ഈ പെൺകുട്ടിക്ക് പിന്തുണ കൊടുക്കണം ധാർമികമായും ഭൗതികമായും ശാരീരികമായും ഈ പെൺകുട്ടിയുടെ കൂടെ ഞങ്ങൾ ഉണ്ട്.ഭീകരവാദികളുടെ/ മാടമ്പികളുടെ കൈയ്യിൽ നിന് കണ്ണൂരിനെ രക്ഷിക്കുക അതോടൊപ്പം കേരളത്തെയും രക്ഷിക്കുക.
@sukumar8288
@sukumar8288 2 месяца назад
ഇനിയിപ്പോൾ എന്നാണ് 52 വെട്ടു നടക്കുന്നത് നമ്മൾക്ക് കാത്തിരിക്കാം. പക്ഷെ സിപിഎം ഇത് തീക്കളി ആണ്. കാരണം ഈ ഭരണം എത്ര നാളുണ്ടെന്ന് പാർട്ടി സഖാക്കൾ ഓർമ്മിക്കണം.
@narayanantm7390
@narayanantm7390 2 месяца назад
ഭരണം പോയി ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വന്നാൽ നാട്ടുകാർ പേപ്പട്ടിയെ പോലെ ഓടിച്ചിട്ട് തല്ലും അത് ഏറ്റുവാങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരിക്കണം സീന യോടുള്ള കളി
@shajisebastian43
@shajisebastian43 2 месяца назад
Excellent Sujaya Parvathy ✌️👌Seena is correct 👍
@jewelsworld6455
@jewelsworld6455 2 месяца назад
ചേച്ചിക്ക് ഒപ്പം കണ്ണൂര് എന്നുപറയുമ്പോൾ ബോംബ് എന്ന് പറഞ്ഞ് കളിയാക്കൽ കേട്ടു മടുത്ത എത്ര കണ്ണൂർ കാര് ഉണ്ടാകും
@nvsworldchallenge9463
@nvsworldchallenge9463 2 месяца назад
ആരെങ്കിലു മുന്നോട്ട് വരണ്ടെ. അഭിനന്ദനങ്ങൾ. ഒന്നും സംഭവിക്കില്ല. ഇവരുടെ അഹംഭാവം അവസാനിക്കാറായി നിങ്ങളെപ്പോലെയുള്ളവർ സധൈര്യമുന്നോട്ട് പോവുക❤❤❤❤
@user-sm6rk6tv7u
@user-sm6rk6tv7u 2 месяца назад
ഇങ്ങനെ ആയിരം സീനകൾ ഉണരട്ടെ.... ഏകാധിപതികൾക്ക് ചെകിട്ടത്തുള്ള അടി ഇവിടെ തുടങ്ങട്ടെ.....
@girijanmenon2053
@girijanmenon2053 2 месяца назад
Sujaya...❤❤❤❤❤❤
@uthamanm2196
@uthamanm2196 2 месяца назад
വിവരക്കേട് മാത്രം. ഒരു സംസ്ഥാനം എങ്ങനെ ഏകാധിപത്യമാവും. വെറുപ്പിൻ്റെ പുക മാത്രം.
@shajik5566
@shajik5566 2 месяца назад
നീയൊക്കെ ഞൊട്ടും കണ്ണൂരിൽ വാടാ
@Sahyan-yx8th
@Sahyan-yx8th 2 месяца назад
നിന്നെ പോലെ തലച്ചോറ് പാർട്ടിക്ക് അടിയറവ് വെച്ചവർക്ക് ഇതൊന്നും മനസ്സിലാക്കാൻ പറ്റില്ലല്ലോ കുഞ്ഞേ.
@user-sm6rk6tv7u
@user-sm6rk6tv7u 2 месяца назад
@@uthamanm2196 അന്തം കമ്മികൾ ഇത് തിരിച്ചറിയണം എങ്കിൽ കമ്മ്യൂണിസം എന്ന് കേട്ടാൽ ഓടിച്ചിട്ട് അടിക്കുന്ന കാലം വരണം.... അതിനിനി അധിക സമയം ഇല്ല.... കണ്ടോ..😄😄😄
@prakashgeorge4062
@prakashgeorge4062 2 месяца назад
ആ സ്ത്രീയെ വിട്ടിട്ട് തരത്തിൽ പോയി കളിക്കടാസിപിഎമ്മേ
@ammudigital875
@ammudigital875 2 месяца назад
ആർമി ഉദ്യോഗസ്ഥന്റെ മകളാണ് എന്നത് തന്നെയാണ് ഈ കുട്ടിയുടെ കോളിഫിക്കേഷൻ. അതുകൊണ്ടുതന്നെയാണ് ഈ സത്യം തുറന്നു പറയുവാൻ ആർജ്ജവം കാണിച്ചത്. ഭാരതത്തിന്റെ പുത്രനായ ഈ കുട്ടിയുടെ അച്ഛനെ പോലെ തന്നെ ഇവരും ഭാരതത്തിന്റെ സ്വത്താണ്. സപ്പോർട്ട് പൂർണ്ണ സപ്പോർട്ട്.
@makboolkp9727
@makboolkp9727 2 месяца назад
സീന സൂക്ഷിക്കണം 🙏
@user-dx7xv4op6b
@user-dx7xv4op6b 2 месяца назад
Cpim തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ. ഞാനും ഒരു പാർട്ടി ഗ്രാമത്തിൽ നിന്നും രക്ഷപെട്ട ആളാണ്
@farooquefarooque4034
@farooquefarooque4034 2 месяца назад
ഇതിൽ തെക്കൻ ജില്ലക്കാർ അടക്കം ഉത്തരവാദിത്തമുണ്ട് കേവലം കണ്ണൂർക്കാർക്ക് മാത്രമല്ല കാരണം നിങ്ങളുടെ വോട്ടുകൊണ്ട് കൂടിയാണ് മാർക്സിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയത്
@StartreckTu
@StartreckTu 2 месяца назад
100% agree...kerala muzhavan koode ninu ee bomb partye maatynniruthanam
@Happylifekerala
@Happylifekerala 2 месяца назад
ഈ പെൺകുട്ടി കേരളത്തിന്റെ യഥാർത്ഥ നാരിശക്തി, ഇതൊരു തുടക്കമാണ്, ചിലതിന്റെ ഒടുക്കവും! ! ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ..
@benjaminkoshy7232
@benjaminkoshy7232 2 месяца назад
Cpm നെ ഇനി മുതൽ K.ബോംബ് സങ്കടന എന്ന് പുനർ നാമകരണം ചെയ്താലോ?😂
@muziclab69
@muziclab69 2 месяца назад
“അടുത്ത പറമ്പിൽ നിന്ന് പാർട്ടിക്കാർ ബോംബുകൾ മാറ്റി, സഹികെട്ടാണ് പറയുന്നത്'; എരഞ്ഞോളിയിൽ പ്രതികരിച്ച് യുവതി” ഏഷ്യാനെറ്റ് വാർത്തയുടെ തലക്കെട്ടാണ് മുകളിൽ കൊടുത്തിരിക്കുന്നത്... സാധാരണ കണ്ണൂരിൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ നടന്നാൽ മാധ്യമങ്ങളിൽ ആദ്യം കേൾക്കുന്ന വാക്കാണ് - “സിപിഎമ്മിന്റെ പാർടി ഗ്രാമം” കഴിഞ്ഞ ദിവസം തലശ്ശേരിക്കടുത്ത് എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടതിനെ തുടർന്നുള്ളതാണ് പുതിയ സംഭവവികാസങ്ങൾ.... മാധ്യമങ്ങളും പ്രതിപക്ഷവും സംഭവം ഏറ്റെടുത്തു നിയമസഭയിൽ വരെ ചർച്ചയാക്കി. അപ്പോഴും ചർച്ച ചെയ്യപ്പെടാത്ത ചില കാര്യങ്ങൾ ബാക്കി നിൽക്കുകയാണ്. സിപിഎമ്മിന്റെ പാർട്ടി ഗ്രാമം എന്നു സ്ഥിരം പറയാറുള്ള വാക്കുകൾ എന്തുകൊണ്ട് മാധ്യമങ്ങളും പ്രതിപക്ഷവും ഇപ്പോൾ പറയുന്നില്ല...?? പാർട്ടി പാർട്ടി എന്നു പറയുന്നതല്ലാതെ മാധ്യമങ്ങളും പ്രതിപക്ഷവും എന്തുകൊണ്ട് ഏത് പാർട്ടിയാണെന്ന് ഇപ്പോൾ പറയുന്നില്ല..?? പാർട്ടിയുടെ പേര് പറയില്ല. കാരണം പ്രതിസ്ഥാനത്ത് സിപിഐ(എം) അല്ല എന്നതു തന്നെയാണ് കാരണം. (1) കോൺഗ്രസിനും ബിജെപിക്കും വ്യക്തമായ സ്വാധീനമുള്ള കേന്ദ്രത്തിലല്ലേ സ്ഫോടനം നടന്നത്? (2) സ്‌ഫോടനം നടന്ന വീടിനടുത്തല്ലേ കോൺഗ്രസ്‌ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌? (3) പ്രാദേശിക കോൺഗ്രസ്‌ നേതാവ്‌ ഷമ്മിരാജിന്റെ വീട്ടിൽ ഏതാനും വർഷം മുമ്പല്ലേ ബോംബ്‌ സ്‌ഫോടനം നടന്നത്? (4) പ്രാദേശിക കോൺഗ്രസ് നേതാവും എ.കെ. ആന്റണിയുടെ സുഹൃത്തുമായിരുന്ന മോഹനൻ എന്ന മോഹൻദാസിന്റെ തറവാട് വീട്ടുവളപ്പിലല്ലേ സ്ഫോടനം നടന്നത്? (പ്രസ്തുത മോഹൻദാസ് 4 വർഷം മുന്നേ മരണമടഞ്ഞു. അതിനുശേഷം കുടുംബം അവിടെനിന്ന് താമസം മാറി. തുടർന്ന് വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു. മോഹൻദാസിൻ്റെ കുടുംബം മുഴുവൻ ഇപ്പോൾ ഏത് പാർട്ടിയോടൊപ്പമാണ്) (5) ബിജെപി-ആർഎസ്‌എസ്‌ പ്രവർത്തകൻ വാസു എന്ന ബോംബ്‌ വാസുവിന്റെ കൈ സ്‌ഫോടനത്തിൽ ചിതറിപ്പോയതും ഇതേ സ്ഥലത്തല്ലേ? (വാസു ഇന്ന്‌ ജീവനോടെയില്ല) (6) സിപിഐ(എം) നേതാവും എരഞ്ഞോളി പഞ്ചായത്ത്‌ മുൻ പ്രസിഡൻറുമായ എകെ രമ്യയുടെ ഭർത്താവും ഓട്ടോഡ്രൈവറുമായ ശ്രീജൻബാബുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി സ്വരാജും ഇതേ സ്ഥലത്തുള്ള വ്യക്തിയല്ലേ? (7) നെടുങ്ങോട്ടുംകാവിലെ തറയിൽ ദുരൂഹസാഹചര്യത്തിൽ സജിൻ മരിച്ച കേസിൽ സ്വരാജിന്റെ സഹോദരൻ സുനോജ്‌ പ്രതിയല്ലേ? ( 8 ) പാറക്കണ്ടി വിനോദൻ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ചതായി കണ്ടതും ഈ പ്രദേശത്തല്ലേ? (9) മരിച്ചത് വൃദ്ധനല്ലേ ചെറുപ്പക്കാരൻ അല്ലല്ലോ എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞത് എന്തുകൊണ്ടാണ്? ഇവിടെ പ്രതിസ്ഥാനത്ത് കോൺഗ്രസ്/ബിജെപി ആയതിനാൽ മാധ്യമങ്ങളും പ്രതിപക്ഷവും പാർട്ടി ഏതാണെന്നു മാത്രം ഇപ്പോൾ മിണ്ടുന്നില്ല.... സംസ്ഥാനത്തോ കണ്ണൂർ ജില്ലയിലോ ഒരു ക്രമസമാധാന പ്രശ്നവും ഇല്ലാതിരിക്കേ കോൺഗ്രസ്/ബിജെപി എന്തിനുവേണ്ടിയാണ് ബോംബ് നിർമ്മിച്ച് സൂക്ഷിച്ചത്..?? സംസ്ഥാനത്തെ ക്രമസമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ്/ബിജെപി നടത്തുന്നത്.. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്...
@aleenaambadi7769
@aleenaambadi7769 2 месяца назад
@@muziclab69 ഇന്നലത്തെ പാർട്ടി സ്റ്റഡി ക്ലാസ്സിൽ പറഞ്ഞു തന്നതായിരിക്കും അല്ലെ ഇത്...അല്ലാ... എല്ലായിടത്തും കോപ്പി പേസ്റ്റ് ചെയ്ത് ന്യായീകരിച്ച് മെഴുക്കുന്നത് കണ്ടത്കൊണ്ട് ചോദിച്ചതാ 🥴
@user-ul1wb1lg8t
@user-ul1wb1lg8t 2 месяца назад
ഏറ്റവും വലിയ ബോംബ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആണ്, അത് പൊട്ടി വേണം ഈ പാർട്ടി കേരളത്തിൽ നിന്നും മൺമറയേണ്ടത്....
@observer5154
@observer5154 2 месяца назад
ചാണകങ്ങളും കൊങ്ങികളും ഇനിമുതൽ അമക്കക്കുറ്റി എന്ന് അറിയപ്പെടും. വ്യാജ പ്രസിഡന്റ് ഉള്ള സംഘടനയല്ലേ നിങ്ങളുടേത് അപ്പോൾ പിന്നെ അങ്ങനെ വരും....
@shyjumathewkollarackal6592
@shyjumathewkollarackal6592 2 месяца назад
നിനക്ക് നാണമുണ്ടോ ഉളുപ്പില്ലാത്തവനെ... നിന്റെ പാർട്ടി ക്ലാസിലെ തലച്ചോർ ദ്രവിച്ചവന്മാർക്ക് കൊണ്ട് പോയി ഒട്ടിക്ക് @@muziclab69
@user-nl3ry1xg7o
@user-nl3ry1xg7o 2 месяца назад
സുജാപാർവ്വതി അവൾക്ക് ചില്ലു കൂട്ടിലിരുന്ന് കൊടുക്കുന്ന അത്മവിശ്യാസത്തിന് അഭിനന്ദനങ്ങൾ
@darshankrishna8349
@darshankrishna8349 2 месяца назад
പാർട്ടി ഗ്രാമങ്ങളിൽ പോലും എതിർ സ്വരങ്ങൾ ഉയരുന്നുണ്ടെങ്കിൽ, പ്രിയപ്പെട്ട സിപിഎം., ബംഗാൾ, ത്രിപുര is loading.. 😌🙏🏻
@sanalkumar1560
@sanalkumar1560 2 месяца назад
olakayavum pedichu kazhiyuna jangal
@varghesethomas1463
@varghesethomas1463 2 месяца назад
Hearty congratulations Our Great sister Sina.🎉🎉🎉🎉🎉.We are Soooooo PROUD about you. Keep it up. God bless you abundantly.❤❤❤
@Atv104
@Atv104 2 месяца назад
സഹോദരിയുടെ പേരില് ഇനി കേസ്സും രാത്രിയില് വീട് വളഞ്ഞ് അറസ്റ്റും ഉട൯ ഉണ്ടാകും… സ്വാതന്ത്രിയം ജനാധിപത്യം സോഷ്യലിസം…Lal salam 💪 salute 🫡 to Sina ❤
@PushpaMk-ji9ts
@PushpaMk-ji9ts 2 месяца назад
അവിടുത്തെ ഭീകര അന്തരീക്ഷം ആ അമ്മയുടെ മുഖ ത്തു ണ്ട്
@rijasrijas4601
@rijasrijas4601 2 месяца назад
ആ പാർട്ടിയെ നിരോധിക്കണം
@geethakrishnan8360
@geethakrishnan8360 2 месяца назад
അഭിനന്ദനകൾ സീനാ ഇപ്പോൾ എങ്കിലും ആരങ്കിലും പ്രതികരിക്കുന്നുവല്ലോ എല്ലവരും ഇത് കുറച്ച് മുൻപേ വേണമായിരുന്നു വീണ്ടും ഹൃദയം നിറഞ്ഞ ആശംസകൾ
@girijaa233
@girijaa233 2 месяца назад
മര്യാദക്ക് നാട് ഭരിക്കാൻ പറ്റാത്തവനൊക്കെയാ നിലയ്ക്ക് നിർത്താൻ പഠിപ്പിക്കണെ
@sha9397
@sha9397 2 месяца назад
ആ തന്റേടത്തിന്, ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്
@nidheeshk3157
@nidheeshk3157 2 месяца назад
ഉള്ളത് പറഞ്ഞാല് അവരെ സംഘി ആക്കും അടിമകൾ😂
@aleenaambadi7769
@aleenaambadi7769 2 месяца назад
സത്യം... കുറേ വാണങ്ങൾ ഇന്നലത്തെ പാർട്ടി സ്റ്റഡി ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ കോപ്പി പേസ്റ്റ് ഇട്ട് വരുന്നുണ്ട് കമന്റ് സെക്ഷനിൽ 😄😄ഈ അടിമകൾക്ക് ഒക്കെ ഇനി എന്നാണോ വിവരം വയ്ക്കുന്നത്
@noufaltk1327
@noufaltk1327 2 месяца назад
Maire avar kalangalayi sankikal aane
@prasannanpillai4949
@prasannanpillai4949 2 месяца назад
ആ നാട്ടിലെ സ്ത്രീകൾസീനയുടെ കൂടെ കൈ കോർക്കുക നാടിനുവേണ്ടി. സീനക്ക് എല്ലാ പിന്തുണയും. ജെനങ്ങൾ കൂടെ ഉണ്ടാകും. ബിഗ് സല്യൂട്ട്. 👍👍👍🌹🌹👍👍
@Pallilkara
@Pallilkara 2 месяца назад
ചേച്ചി സൂക്ഷിക്കണം.... എന്നും മാധ്യമം കൂടെ ഉണ്ടാകില്ല 🙏
@vipinparayil9157
@vipinparayil9157 2 месяца назад
ഈ മാധ്യമങ്ങളുടെ ശ്രദ്ധ മാറുവാൻ അവന്മാർ കാത്തിരിക്കും... ഇവർക്കു ഇപ്പൊ ഇത് ആഘോഷം ആണ്.. ശ്രദ്ധിക്കുക എപ്പോഴും..
@harikumarmd3466
@harikumarmd3466 2 месяца назад
ജനിച്ചാൽ ഒരിക്കൽ മരിക്കേണ്ടിവരും അനീതിക്കെതിരെ തുറന്നു പറഞ്ഞു കൊണ്ടേയിരിക്കണം👍
@ManiMani-pj4dz
@ManiMani-pj4dz 2 месяца назад
സീനയെ പോലുള്ള സഹോദരിമാർ ഇനിയും മുന്നോട്ടു വരണം
@varghesepa2162
@varghesepa2162 2 месяца назад
കമ്മി വിമുക്ത കേരളം സുന്ദര കേരളം
@noufaltk1327
@noufaltk1327 2 месяца назад
Appo sanki keralam.....
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 2 месяца назад
@@noufaltk1327 sudappi krisanki sanghi - evaronnum alla danger. evareyoke thammil thalli vote bank aakan nokunna Kammi aanu danger
@chacheB
@chacheB 2 месяца назад
Lal Salaam.. the real comrade .Hats off to your courage. I dont have this courage to speak up against the local political parties .❤‍🔥❤‍🔥❤❤ and Lots of love to Reporter TV for this live with her
@chakkocp8486
@chakkocp8486 2 месяца назад
ദേശാഭിമാനിയിൽ "തേങ്ങ പൊട്ടി മരിച്ചു "എന്നാണല്ലോ
@bavathrathan441
@bavathrathan441 2 месяца назад
😂😂😂
@user-nl3ry1xg7o
@user-nl3ry1xg7o 2 месяца назад
അത് കോൺഗ്രസിൻ്റെ കള്ള കമ്മട്ടത്തിൽ അച്ചടിച്ച താണ്.😂
@user-mj1ov9xi5l
@user-mj1ov9xi5l 2 месяца назад
😂😂😂😂😂😂😂😂
@abdullaqdy691
@abdullaqdy691 2 месяца назад
അടുത്ത് തന്നെ രക്ഷാപ്രവർത്തനത്തിൻ്റെ വാർത്ത കേൾക്കാതിരിക്കട്ടെ
@user-vu5od6ph9i
@user-vu5od6ph9i 2 месяца назад
ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം. സിപിഎം ചീഞ്ഞ് താമരക്ക് വളമാവുന്നു.
@abbas9251
@abbas9251 2 месяца назад
സിനക്ക് - അഭിവാധങ്ങൾ' ഇങ്ങനെ' പ്രതികരിക്കാൻ ' തയ്യാർ - വേണം
@rajanthekkinkattle779
@rajanthekkinkattle779 2 месяца назад
സീനയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ അതോടൊപ്പം സീനയെ പോലെ തന്നെ കണ്ണൂരിലുള്ള പാർട്ടി ഗ്രാമങ്ങളിലുള്ള എല്ലാവർക്കും കോടാനുകോടി അഭിനന്ദനങ്ങൾ അർപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരട്ടെ എല്ലാവരും കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ഭയം കൈവെടിഞ്ഞു കൊണ്ട് സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് ജീവിക്കാൻ നോക്കുക
@baiju67
@baiju67 2 месяца назад
ആരെയും കൂടുതൽ കാലം പേടിപ്പിച്ചു നടത്താൻ കഴിയില്ല. കാട്ടിലെ രാജാവായ സിംഹത്തിന്റെ അവസാനം ദയനീയമാണ്.
@user-wx4fo1up9e
@user-wx4fo1up9e 2 месяца назад
ഉടൻ തന്നെ വീടിന് ചുറ്റും സിസി കാമറവെക്കൂ
@sudheerpp3654
@sudheerpp3654 2 месяца назад
കേരളത്തിലെ ഏറ്റവും വലിയ ഫാഷിസ്റ്റ് പാർട്ടിയുടെ മുഖത്ത് നോക്കി ഇങ്ങനെ കാര്യങ്ങൾ പറയാൻ ധൈര്യം കാണിച്ച സഹോദരിക്ക് അഭിവാദ്യങ്ങൾ!
@moideenkunhi7696
@moideenkunhi7696 2 месяца назад
ഭീസണിപ്പെടുത്തിയ CPM കാരുടെ പേരിൽ കേസ് ചാർജ് ചെയ്തു കാണും
@user-ui2ct8nm7c
@user-ui2ct8nm7c 2 месяца назад
Avar CPM allaathayi..... Kovindan....
@fatahctp1
@fatahctp1 2 месяца назад
No avarku party sweekaranam kodukkum😂matavante black cat aayi promote cheyum
@Dtrx5.234
@Dtrx5.234 2 месяца назад
സി പി എമ്മിൻ്റെ അന്ത്യമടുത്തു അതുകൊണ്ടാണ് സ്ത്രീകളടക്കം മുന്നോട്ടു വരുന്നത് Thank you Vijaya
@navasummar2174
@navasummar2174 2 месяца назад
ഈ പാർട്ടി തുലയട്ടെ
@Godloveseventheleast
@Godloveseventheleast 2 месяца назад
മാർക്സിസം എന്ന ഭീകരതയെ പ്രണയിച്ച കേരളം! എന്ന് ഈ ഭീകരത അവസാനിക്കും!!
@smartmrow-py7st
@smartmrow-py7st 2 месяца назад
കഷ്ടം, ഇതൊക്കെ കേൾക്കുമ്പോൾ, ഇതാണോ ജനാധിപത്യം, നിയമം 😢😢ഈ നാട്ടിലെ നിയമ സംവിധാനങ്ങൾ, കോടതികൾ, ഹൈ കോടതി ഒക്കെ എന്തിന്, ഇതൊക്കെ നിർത്തി വീട്ടിൽ പോയി ചൊറി കുത്തി ഇരിക്കട്ടെ.....
@samiae7898
@samiae7898 2 месяца назад
ഈ പാർട്ടി ക്കു അടിമകൾ മാത്രം മതി.
@indirak5924
@indirak5924 2 месяца назад
പലതും ഇനി സിനക്കും കുടുംബത്തിനും സംഭവിക്കും. ഒന്നേ പറയാനുള്ളു. ഈ പാർട്ടി യിൽ അല്ലാത്തവരെ cpm പാർട്ടിക്കാർ എപ്പോഴും ഉഭദ്ര വിക്കും. അത് cpm കാരുടെ ഒരു ശൈലി യാണ്
@anuhappytohelp
@anuhappytohelp 2 месяца назад
All kerala ഇത് ഉണ്ട്...സത്യം
@Sahyan-yx8th
@Sahyan-yx8th 2 месяца назад
അതിനെതിരെ ഓരോരുത്തരും പ്രതികരിക്കാൻ ധൈര്യം കാണിക്കണം. ഇത് പോലുള്ള സഹോദരിമാരെ ചേർത്തു നിർത്തണം.
@basheerpc3480
@basheerpc3480 2 месяца назад
സീന ഫെയ്മസായി . പറയുന്നതിൽ സത്യസന്ധതയുണ്ടായാൽ മതി...
@najmanisar1483
@najmanisar1483 2 месяца назад
പിന്നിൽ ഇന്ത്യയുണ്ട് ധൈര്യമായി പോകുവാ കണ്ണൂരിന്റെ സിംഹം സുധാകരൻ ഉണ്ട്
@kingsdeck9684
@kingsdeck9684 2 месяца назад
Dey dey...😁
@pradeepak1784
@pradeepak1784 2 месяца назад
😂😂😂🤭🤭🤭
@renukacc1159
@renukacc1159 2 месяца назад
എന്നിട്ടെന്താ മിണ്ടാത്തെ
@nas1467
@nas1467 2 месяца назад
😂😂😂😂😂😂😂😂😂😂😂😂😂 സിമ്മം..
@mohammedashraf6093
@mohammedashraf6093 2 месяца назад
അതെ. മാളത്തിൽ
@supremcp8371
@supremcp8371 2 месяца назад
എവിടെയോ ഒരു പാകപ്പിഴ, ആദ്യമൊക്കെ എല്ലാവരും വിശ്വസിച്ചു താങ്കളെ, പക്ഷേ ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി,,,,😮😮😮
@kunjumonkk1550
@kunjumonkk1550 2 месяца назад
ഇ സിനക്ക് ആയിരം സെല്ലട്ട് മോള സൂക്ഷിക്കണം ഇമോൾക്ക് എന്തെങ്കിലും സo ഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദി ഇ പാർട്ടിയായിരിക്കും കണ്ണൂരിൽ നട്ടെല്ലം ള്ള ആളുകളും ഉണ്ടെന്നു മനസിലായി ഇ പാർട്ടിയുടെ ലാസ്റ്റ് സീൻ ആണു ഇപ്പോൾ ഒടുന്നത് ഉടനെ ജനഗണ മന ഉങ്ങാകും
@sarathks2110
@sarathks2110 2 месяца назад
നിങ്ങൾക്കു ഒപ്പം ജനങ്ങൾ ഉണ്ട്
@B4chanel
@B4chanel 2 месяца назад
നാണം കെട്ടവന്മാർ എന്തും ചെയ്യും
@lathavenugopal8665
@lathavenugopal8665 2 месяца назад
Nattukaar sangadikuka
@anwarjed2960
@anwarjed2960 2 месяца назад
സീനയെപ്പോലുള്ളവരാണ് ഇനി നമ്മുടെ നാടിന്നാവശ്യം. oരോമത് ഹംലോക് ഹെ ആപ് കി സാഥ്
@najmanisar1483
@najmanisar1483 2 месяца назад
സീനൊക്കെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സെല്യൂട്ട്
@hamzathqatif7373
@hamzathqatif7373 2 месяца назад
സുജായ എന്ന വെക്തിക്ക് എന്തൊരു സുഷ്കാന്തി ആണ് സിപിഐഎം നേ തൊണ്ടാൻ കിട്ടിയ അവസരം.
@AshrafAshraf-xj1yc
@AshrafAshraf-xj1yc 2 месяца назад
ഇത് ഉറപ്പാണ് എപ്പോഴും എന്തും സംഭവിക്കും ശ്രദ്ധിക്കണം
@ahammedmanzoor8473
@ahammedmanzoor8473 2 месяца назад
ബിഗ് സല്യൂട്ട്,
@sreenivasan3427
@sreenivasan3427 2 месяца назад
നിയമസഭയിൽ പിണറായിക്കെതിരെ മത്സരിപ്പിക്കണം
@joshikayyappan
@joshikayyappan 2 месяца назад
ധീരയായ പെണ്‍കുട്ടി.ബിഗ് സല്യൂട്ട്.
@user-dm6lo5mo1w
@user-dm6lo5mo1w 2 месяца назад
ഇന്നും പാർട്ടി വേണ്ടി പഠിപ്പിച്ചതും പഠിച്ചതുമായ കാര്യങ്ങൾ അന്തമായ് വിശ്വസിച്ചു പോരുന്ന ചിന്തക്കാൻ കഴിവില്ലാത്ത മന്ദബുദ്ധികൾ
@reenasivan1886
@reenasivan1886 2 месяца назад
All the best Seena, Sujaya❤
@siddiquesmk9222
@siddiquesmk9222 2 месяца назад
ഈ സപ്പോർട്ട് എന്നും കൊടുക്കാൻ പറ്റുമെങ്കിൽ മാത്രം ഇപ്പോ സപ്പോർട്ട് കൊടുക്കുക , ഇപ്പോ കുറച്ചു റീച് ഉണ്ടാക്കി പിന്നെ അങ് വിട്ടു കളയരുത്
@sivakumargs4050
@sivakumargs4050 2 месяца назад
No edits no cuts, jo dargaya vo margaya.. 🙏🙏🙏🙏🔥🔥🔥🔥 randupennungalum kidu🔥🔥🔥🔥respect ❤️❤️
@user-ob1nd5xh2n
@user-ob1nd5xh2n 2 месяца назад
ഒരു ചുക്കും ചെയ്യില്ല സീന ഞാൻ CPi M ആണ് പേടിക്കരുത്
@lijupaul2467
@lijupaul2467 2 месяца назад
സീന പുലി കുട്ടി ആണ്,, 👍അഭിനന്ദനങ്ങൾ 🌹🌹🌹1
@SK-yd8gk
@SK-yd8gk 2 месяца назад
Human Right commission is sleeping why immediate action not taking
@vasudevanop6040
@vasudevanop6040 2 месяца назад
എല്ലാ റൈറ്റും കമ്മ്യൂണിസ്റ്റ് കാർക് മാത്രം ഉള്ളതല്ലേ. പിന്നെ എന്ത് പറയാനാ
@wholesomecollegeofyoga4088
@wholesomecollegeofyoga4088 2 месяца назад
ഈ പാവങ്ങളുടെ കണ്ണീർപ്പുഴയിൽ എല്ലാ ബോംബ് ഗ്രാമങ്ങളും ഒലിച്ചുപോവട്ടെ...
@jamespc8285
@jamespc8285 2 месяца назад
എന്ത് വന്നാലും ബോംബു നിർമ്മാണം നിർത്തില്ല
@fabqatar9814
@fabqatar9814 2 месяца назад
Superb sister Jo dar gaya oh margaya are we kya bathe behen salute proud of you from Qatar 🎉 be brave and open up always
@pmkrishnankutty8950
@pmkrishnankutty8950 2 месяца назад
ഭീഷണിപ്പെടുത്തിയവരുടെ പേരുപറയൂ..
@ktashukoor
@ktashukoor 2 месяца назад
ഒറ്റപ്പെടുത്തണം.. ഈ ഭീകരതയെ
@rameshramankutty261
@rameshramankutty261 2 месяца назад
Hi Sujaya, You are doing an outstanding Job. Congrats.
@user-gj4vr1mb5j
@user-gj4vr1mb5j 2 месяца назад
ഇതിൽ വന്നാ കമന്റ് നോക്കി കമ്മികൾ ഇറങ്ങി. ആ കുട്ടിയൂടെ അമ്മയെ കൂടാതെ നിന്ന ചേച്ചി പേടിച്ചെടിയത് കണ്ടാരുന്നോ. എത്ര പേർ കണ്ടു
Далее
Мой телеграмм: v1ann
00:14
Просмотров 39 тыс.
Они захватят этот мир🗿
00:48
Просмотров 689 тыс.
Мой телеграмм: v1ann
00:14
Просмотров 39 тыс.