Тёмный

മഞ്ഞള് പുഴുങ്ങാതെ പൊടിച്ചാൽ എന്ത് സംഭവിക്കും നോക്കാം traditional healthy turmeric making Malappuram 

Malappuram Kitchen
Подписаться 332 тыс.
Просмотров 35 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@mujeebrahman7169
@mujeebrahman7169 Год назад
ഒരു കുഴപ്പം ഇല്ല സൂപ്പർ പൊടി ആകും കളർ ഉണ്ടാകു നമ്മൾ ഉണ്ടാക്കിടുണ്ട് 👌👌
@abhijaiadhwika1290
@abhijaiadhwika1290 Год назад
ഒന്നും പറ്റില്ല. ഞങ്ങൾ പുഴുങ്ങാറില്ല. ഒരു വർഷത്തിലധികമായിട്ട് ഉള്ള പൊടിക്കുപോലും ഒരു കേടും ഇല്ല. ലൈല പേടിക്കേണ്ടട്ടോ.🥰🥰🥰🥰🥰
@fathimafathu1342
@fathimafathu1342 Год назад
പച്ച ഉണ്ടാക്കിയാൽ കുറെ ദിവസം ഉണക്കെണ്ടോ
@hibahidaya5764
@hibahidaya5764 Год назад
ഞാൻ മൂന്ന് വർഷമായി പുഴുങ്ങാതെ ഉണ്ടാക്കിയത് 👍👍👍👍
@umaibanthahir9470
@umaibanthahir9470 Год назад
താത്താ ഇപ്പോഴാണോ അറിയുന്നത് മഞ്ഞൾ പുഴുങ്ങാതെ ഉണങ്ങാം എന്ന്. ഞങ്ങൾ പുഴുങ്ങാതെയും ഉണങ്ങാറുണ്ട്. 👍🏻
@jaseelarafeeque387
@jaseelarafeeque387 Год назад
പുഴുങ്ങതെ മഞ്ഞള് നന്നാവില്ല. ഉണങ്ങി കിട്ടാൻ പാടാണ്. ഞങ്ങൾ കഴിഞ്ഞ പ്രാവശ്യം അങ്ങനെ നോക്കി. പിന്നെ അതെടുത്ത് വീണ്ടും പുഴുങ്ങി ഉണക്കേണ്ടി വന്നു
@m.a8603
@m.a8603 Год назад
പുഴുങ്ങി ഉണക്കി പൊടിക്കുന്നതിന്റെ pavaronnum ഇതിനു കിട്ടില്ല ലൈല
@shabnashabushabu4346
@shabnashabushabu4346 Год назад
Kuree kalathinu shesham ningale oru nalla vlog kandu👍👍❤️... Vykunneram manjal itta sheett nalu moola madakku oru kall vecho lailaaa....nthenkilum arikkum🤝
@Sumipaisu
@Sumipaisu Год назад
മഞ്ഞൾ വിളവെടുക്കൽ ഏത് മാസത്തിലാണ്
@Sabira_ummer
@Sabira_ummer Год назад
ഉണക്കാതെ പൊടിച്ചാൽ പുഴുക്കൾ വരൂലേ
@afsarbava1487
@afsarbava1487 10 месяцев назад
Manjjal vithe alle podikendath
@ummammaschannel
@ummammaschannel Год назад
super മഞ്ഞൾ പൊടി കിട്ടും.
@afsarbava1487
@afsarbava1487 10 месяцев назад
Yeth sathanavum rande peravisham vevichaal athinte gunnam kurayile
@rasiyarahim3653
@rasiyarahim3653 Год назад
Manjal kollathil parikkanam allenkil cheenjupokum .athukondanu.kuranjupoyatu.
@jaseela4311
@jaseela4311 Год назад
First comment
@jaseela4311
@jaseela4311 Год назад
Assalamualaikum
@jaseela4311
@jaseela4311 Год назад
Endhokke thatha varthanam
@aminathorappa8640
@aminathorappa8640 Год назад
ഒരു കുഴപ്പവും ഇല്ല ഉഷാ റായ് നല്ല കളർ ഉണ്ടാകും
@naseema7074
@naseema7074 Год назад
മഞ്ഞൾ ഒന്ന് വേവിച്ചാൽ മാത്രമേ അതിലുള്ള curcumin നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുള്ളു
@kokkuthsharafudheen6068
@kokkuthsharafudheen6068 Год назад
പീങ്ങാതെ ഉണക്കുന്നതാണ് നല്ലത് എന്റെ ഉമ്മയും അങ്ങനെയാണ് ചെയ്യാറ്👍
@സിനിസിനി8293
പുഴുങ്ങാതെ ഉണക്കിയാൽ നല്ല കളർ ഉണ്ടാകും എന്ന് എൻ്റെ ഉമ്മ പറഞ്ഞിട്ടുണ്ട്
@mymoonakp258
@mymoonakp258 Год назад
Nice aayi cutt cheyyanam
@muhammedsahilkk4069
@muhammedsahilkk4069 Год назад
മഞ്ഞൾ കൊത്താൻ ആയോ
@foodforbeginners9526
@foodforbeginners9526 Год назад
Assalamualaikum Laila thatha nammek vdo edkaan pattnilla complete vdo k numberum kodkkanem .vdo 1 .vdo 2.appo nammek number type aakiyaal vdo nammek thappanda.laila thaayhante sonthem rashida kanhangad kasaragod.ente name vdo il parayanme 😀
@muhammedfahismuhammedfahis2238
ഒരു കേടു വരൂല എന്റെ അടുത്ത് ഇപ്പോഴും ഉണ്ട് പൊടി പുഴുങ്ങാത്ത മഞ്ഞൾ പൊടി മിനിയാന്ന് ഞാൻ എന്റെ അനിയത്തി കൊടുത്തു കുറച്ചു മഞ്ഞൾ
@muhammedshafishafi3690
@muhammedshafishafi3690 Год назад
സ്കൂൾ ട്യൂഷൻ. വളരെ കുറഞ്ഞ ഫീസിൽ. കേരള and cbse സിലബസ്. ഹിന്ദി ഇംഗ്ലീഷ് പഠിക്കാൻ ബുദ്ദിമുട്ട് ഉള്ള കുട്ടികൾക്ക് ബേസിക് മുതൽ പഠിപ്പിക്കുന്നു
@nitikaaswonderland5554
@nitikaaswonderland5554 Год назад
എവിടാ സ്ഥലം
@muhammedshafishafi3690
@muhammedshafishafi3690 Год назад
@@nitikaaswonderland5554 ഓൺലൈൻ ആയിട്ട് ആണ്
@majithakv7873
@majithakv7873 Год назад
Nallthann nagal inganeya manjalpodi undakiyath
@risilsworld959
@risilsworld959 Год назад
ഞാനിവിടെ ഉണ്ടാക്കിയിരുന്നു മഞ്ഞൾ പുഴുങ്ങാതെ പക്ഷേ വേഗം പൂപ്പൽ വരും അതുറപ്പ്
@abdunasir1876
@abdunasir1876 Год назад
പുഴുങ്ങിയ മഞ്ഞൾ ഉണക്കി പൊടിച്ചത് നല്ലത് .അതിൻ്റെ ഗുണം നഷ്ടപ്പെടില്ല.അല്ലാത്ത പ്രോബ്ലം ഒന്നും ഇല്ല.കടയിൽ നിന്ന് വാങ്ങുന്നത് പുഴുങ്ങി ഉണക്കിയത് അല്ല.
@shiyamolshiya
@shiyamolshiya Год назад
Puzhungathe podich 3kollam upayogichu njan.
@haseenaabdulrazak3457
@haseenaabdulrazak3457 Год назад
തൊലി കളയേണ്ടേ ഇത്താ അറിയതോണ്ട് ചോദിച്ചതാ ട്ടോ ങ്ങാൻ കാടെന് വെടിച്ചു ആണ് പൊടിപ്പിക്കല്ല്
@adhidevvlogs2378
@adhidevvlogs2378 Год назад
നല്ലോണം ഉണങ്ങി കഴിഞ്ഞാൽ നൂൽചാക്കിലോ തുണിയിലോ ഇട്ട് നല്ലോണം തല്ലിയാൽ തോൽ മുഴുവൻ പോയിക്കിട്ടും
@sahukathahammed6593
@sahukathahammed6593 Год назад
നല്ല പണിയാണ് അല്ലെ ഇത്ത ❤️
@fathimafathu1342
@fathimafathu1342 Год назад
മഞ്ഞൾ കളക്കാനായോ
@ashikusmanworld37
@ashikusmanworld37 Год назад
Mashaallah L
@liyafathima1849
@liyafathima1849 Год назад
thatha ingalkk yevide neram manjal nokkan,
@sulaikhakt5278
@sulaikhakt5278 Год назад
Vithum.polikkannam.annaleunangu
@faizanalhamdulillah7238
@faizanalhamdulillah7238 Год назад
Hai അസ്സലാമു അലൈകും ഇത്താക്ക് സുഖല്ലേ മക്കൾക്കോ എന്നും വീഡിയോസ് കാണാറുണ്ട്... ഇന്നലെ ഇതാന്റെ പഴയ കുറെ വീഡിയോസ് കണ്ടു 🤗മാഷാ അല്ലാഹ്.. അത് കണ്ടപ്പോ എന്തൊരു മാറ്റമാണ് ഇപ്പൊ നല്ല ഉഷാറായിട്ടുണ്ട് 😍🤍.. ഇൻഷാ അല്ലാഹ്.. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്...🤍🤍🤍
@MalappuramKitchen
@MalappuramKitchen Год назад
🥰🥰
@aashvlogs5835
@aashvlogs5835 Год назад
Hi valaikkum ssalaam
@saliniajith9065
@saliniajith9065 Год назад
ഞങ്ങൾ പുഴുങ്ങിയാണ് പൊടിക്കുന്നെ
@farsanaifarsana9503
@farsanaifarsana9503 Год назад
👌👌👌👌
@Sabira_ummer
@Sabira_ummer Год назад
കുറെ കാലം എടുത്തു വെക്കാൻ പറ്റൂല
@somethingfishy....2974
@somethingfishy....2974 Год назад
Puthayapla kaakka boostokke kudichaano kothunnath😂😂
@thoufeekacm8979
@thoufeekacm8979 Год назад
ഞാൻ പുഴുങ്ങാതേ ഇപ്പോ ൾ ഉണങാൻ ഇട്ടിട്ടുണ്ട്
@flavourtalks7530
@flavourtalks7530 Год назад
ഒരു കുഴപ്പവും ഇല്ലാ ..പുഴുങ്ങാതെ ആണ് ഇവിടെ ഒക്കെ ഉണക്കി podikkunnathu 👍
@muhammedshafishafi3690
@muhammedshafishafi3690 Год назад
Sslc, plusone, plus two revision class വേണ്ടവർ undo, pls watsupp ഒമ്പത്, എട്ട്, നാല്, ഏയ്യ്, നാല് പൂജ്യം, അഞ്ചു, നാല്, ആറു, രണ്ട്
@naseemanaser1786
@naseemanaser1786 Год назад
അസ്സലാമു അലൈക്കും
@ajudilna1509
@ajudilna1509 Год назад
പുഴുങ്ങാതെ ഞങ്ങൾ ഉണക്കാറ് കുഴപ്പമൊന്നുമില്ല
@fasnasunu1635
@fasnasunu1635 Год назад
😍😍😍👍
@vdhddbhd9057
@vdhddbhd9057 Год назад
ഉണങ്ങാൻ പ്രയാസം ഉണ്ടാകു കുഴ്പ്പമില്ല
@razal4290
@razal4290 Год назад
മഞ്ഞളിന്റെ വിത്തും തള്ളയും കീറിയിട്ട് ഉണക്കണം എന്റേത് ഒരു കൊല്ലമായി പൊടിക്ക് ഒരു kuyapavumilla
@muhammedfahismuhammedfahis2238
കഴിഞ്ഞ വർഷം ഞാൻ പുഴുങ്ങാതെ യാണ് ഞാൻ ഉണ്ടാക്കിയത്
@shahana837
@shahana837 Год назад
Mugath thechoode salunellam.nalla ningale niram vekkum.ithrapad manjal podi enthina
@muhmiart5410
@muhmiart5410 Год назад
ഹായ് അസ്സലാമു അലൈക്കും ഇത്താ സുഖമല്ലേ
@MalappuramKitchen
@MalappuramKitchen Год назад
വ അലൈക്കുമുസ്സലാം
@amnuarquvlogs9009
@amnuarquvlogs9009 Год назад
👍🏻👍🏻👍🏻👍🏻
@rakheesuresh678
@rakheesuresh678 Год назад
👌👌🥰
@sidheeqrabeehrabeeh1572
@sidheeqrabeehrabeeh1572 Год назад
Orukuzhappavum undavooola. Njangslokkey angane cheyyal
@sibuvloger9847
@sibuvloger9847 Год назад
അങ്ങനെ പൊടിക്കാം നല്ല കളർ കിട്ടും എന്റെ താത്തയൊക്കെ പുഴുങ്ങാതെ ആണ് പൊടിക്കൽ
@hellooihellooii615
@hellooihellooii615 Год назад
ലൈലാ പുഴുങ്ങാതെ മഞ്ഞൾ പൊടിച്ചാൽ ഒരു കുഴപ്പവും ഇല്ലാ ഞാൻ വർഷങ്ങളായി ചെയ്യുന്നതാണ്
@nusrathvadakkangara2789
@nusrathvadakkangara2789 Год назад
എന്തിനാ ആ കുട്ടി അങ്ങനെ കരയുന്നത് 🤔🤔🤔
@anazali732
@anazali732 Год назад
Manjal puzhuganam . Allengil unagilla. Jan pareeksichatha
@thasleemam757
@thasleemam757 Год назад
Nadu polich idanam ennal unangum
@jaseela4311
@jaseela4311 Год назад
Hai
@sunilkumarp3325
@sunilkumarp3325 Год назад
ലൈല മഞ്ഞളിന് എന്താണ് വളമ്മിടുന്നത്
@MalappuramKitchen
@MalappuramKitchen Год назад
ചിലപ്പോൾ വളം ഉപയോഗിക്കും ചില കൊല്ലത്തിൽ കിട്ടാറില്ല
@hani3321
@hani3321 Год назад
മഞ്ഞൾ തൊലി ചുരണ്ടി കളയും
@rahanamahamood6237
@rahanamahamood6237 Год назад
😇😇😇👌🏻👌🏻👍👍❤️
@liyafathima1849
@liyafathima1849 Год назад
yeduthu vecha vith yennan kuzhichiduka
@aishasafa8703
@aishasafa8703 Год назад
പീടിന്ന് വാങ്ങൽ ആണ് ഒന്നും അറീല 1
@minnalagru
@minnalagru Год назад
👍
@hamzapk2410
@hamzapk2410 Год назад
Puzhugatheunakkam
@suharak5437
@suharak5437 Год назад
ഒരു കുഴപ്പവും ഇല്ല ഞാന്നും മഞ്ഞൾപച്ചയണ് ഉണക്കിയത്
@muralidharannair7278
@muralidharannair7278 Год назад
Kurachu. Manjal thaa
@jubaidithjesi6227
@jubaidithjesi6227 Год назад
പച്ച മഞ്ഞൾ ഉണങ്ങാൻ പ്രയാസമാണ് അല്ലാത്ത വേറെ കുഴ്പ്പ മൊന്നും ഇല്ല
@beenamk3666
@beenamk3666 Год назад
മഞ്ഞൾ വിത്ത് പച്ചചാണകത്തിൽ മുക്കി ഉണക്കിയെടുത്താൽ കേടുവരില്ല
@RoSe-bs6kv
@RoSe-bs6kv Год назад
🤮
@beenamk3666
@beenamk3666 Год назад
@@RoSe-bs6kv ചാണകമിട്ടല്ലേ പച്ചക്കറികൾ കൃഷിചെയ്യുന്നത്
@suhailashihab2907
@suhailashihab2907 Год назад
🙊
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,2 млн