Тёмный

മടവൂർ ശൈഖിനെ തെറി പറയാനായി മാത്രം വാ തുറക്കുന്ന മുജാഹിദ് പരിഷകൾ കേൾക്കുക | CM Valiyullahi Madavoor 

Zahra Media
Подписаться 188 тыс.
Просмотров 6 тыс.
50% 1

മടവൂർ സി.എം വലിയുല്ലാഹി(റ)യെ തെറി പറയാനായി മാത്രം വാ തുറക്കുന്ന മുജാഹിദ് പരിഷകൾ കേൾക്കുക...
മടവൂർ ശൈഖിനെ പോലുള്ള മഹാന്മാർ ആരെന്ന് തെക്കൻ കേരളത്തിലെ ഈ പ്രമുഖ പണ്ഡിതൻ പറയുന്നു
cm valiyullahi karamath
Sufism malayalam
cm valiyullahi madavoor
Sufi speech malayalam 2022
CM വലിയുല്ലാഹി
Thaha Usthad Kayamkulam
pakara usthad latest speech
perod usthad new speech
cm valiyullahi charithram
cm valiyullahi speech
Madavoor CM Valiyullahi (r)
CM VALIYULLAHI karamath speech
#cm_valiyullahi #cmvaliyullahi #മടവൂർ #madavoor #sufism_malayalam #sufi_speech
#cm_valiyullahi_karamath
#CM_വലിയുല്ലാഹി #perod_usthad #perodusthad
#pakarausthad #pakara_usthad
#thaha_usthad_kayamkulam

Опубликовано:

 

14 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@abdulnasar191
@abdulnasar191 2 года назад
Mash allah
@huzoormedia710
@huzoormedia710 2 года назад
❤️
@yusufkunju4187
@yusufkunju4187 2 года назад
MashaAllah
@technicalmind615
@technicalmind615 Год назад
surath thauba 34 Malayalam translation
@MansoorMp-iy2je
@MansoorMp-iy2je 9 месяцев назад
മടവൂർ ആരാണെന്നു പകര പറഞ്ഞു തരും ലോക വിടൽ പകര ലുട്ടാപ്പി
@user-hf6yu3eu4n
@user-hf6yu3eu4n 6 месяцев назад
സി.എം വലിയുള്ളാഹിയെ തെറി പറയുന്ന വഹാബികളെ നിങ്ങളുടെ സകാറാത്തിന്റെ സമയം നിങ്ങൾ ആലോചിക്കുക നിങ്ങളുടെ ആഖിബത് എങ്ങനെയാവും എന്ന് ആലോചിക്കുക കാരണം നല്ല പണ്ടിതൻ ആബിദ് വാഹിള് സാഹിദ് ആരിഫ് മുദരിസ് ഖാളി .ആയിരങ്ങളെ അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് നയിച്ചവർ ആയിരങ്ങളുടെ അഭയ കേന്ദ്രം
@rafeeqimc
@rafeeqimc 4 месяца назад
ഒരുവൻ നഫലായ ഇബാദത്ത് ചെയ്ത് അല്ലാഹുവുമായി അടുത്താൽ ..അല്ലാഹു അവന്റെ കണ്ണയിതീരും ...ഈ പറഞ്ഞ ഹദീസിന് ഇയാൾ പറഞ്ഞത് തെറ്റായ വ്യാഖ്യാനമാണ് ...യഥാർത്ഥത്തിൽ ഒരുവൻ ഈ പറഞ്ഞ അവസ്ഥയിൽ അമലുകൾ ചെയ്ത് അല്ലാഹുവുമായി അടുത്താൽ ഔലിയ ആയാൽ അവരുടെ കണ്ണും കയ്യും കാലും അഥവാ എല്ലാ അനക്കവും അടക്കവും അല്ലാഹുവിന്ന് ഇഷ്ട്ടപെട്ട നിലയിൽ മാത്രമാവും അവന്റെ നോട്ടവും മറ്റു പ്രവർത്തികളും അല്ലാഹുവിനു പൊരുത്തപ്പെട്ടതിൽ മാത്രമാവും എന്നതാണ് ....എല്ലാതെ അല്ലാഹു കാണുന്ന പോലെ കാണും ...എന്നല്ല .....അല്ലാഹു കാക്കട്ടെ ..ഇവർ പറയുന്ന ആയതിന്റെയും ഹദീസിന്റെയും യതാർത്ഥ വ്യാഖ്യാനം ജനങ്ങൾ പരിശോദിച്ചാൽ ഇവരുടെ കള്ളത്തരം വെളിവാകും
@abdullahkunhikizhur9819
@abdullahkunhikizhur9819 2 года назад
Karahathu polum cheyyathavaranu yadharth auliyakanmar....ningal parayunna ee cm madavoor farlaya niskaravum nombum cheyytha alu engane auliya akum
@vrtliali556
@vrtliali556 2 года назад
മസ്ത്താൻ അല്ല എന്ന് Ap ഉസ്ത്താത്
@ambrammal
@ambrammal 2 года назад
ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന മൊയ്‌ല്യാറെ മരിക്കണ്ടേ
@shafnashappu9731
@shafnashappu9731 2 года назад
Manassilakan samayamayille
@skylab6754
@skylab6754 2 года назад
മരിച്ച് പോയവർക്ക് വേണ്ടി പ്രാർത്ഥിക്കുക. നബിയുടെ ജനം റബീഅ് 12 അഭിപ്രായ വ്യത്യസമുണ്ട്. മരണം റബീഅ്12 ഉറപ്പാണ്. അഭിപ്രായ വ്യത്യാസം ഇല്ല. സഹാബികൾ കരത്ത ദിവസമാണ് റബീഅ് 12 . നമ്മൾ ബൾബ് ഒട്ടിച്ച് അട്ടഹസിക്കുകയാണ്. അല്ലാഹുവിന്റെ ഔലിയാക്കൾ ആരാണ് എന്ന് മനസ്സിലാക്കുക ആദ്യം. ?
@sahlzuhrivpm9378
@sahlzuhrivpm9378 2 года назад
ഒരാളുടെ മരണത്തിൽ എത്ര ദിവസം ആണ് ദുഃഖം ഇസ്ലാം കല്പ്പിക്കുന്നത്
@abdurahmanp1687
@abdurahmanp1687 Год назад
മടവൂരിനെ അള്ളാഹു വലിയ്യ് ആക്കിയിട്ടുണ്ട് നിങ്ങളോട് ആരെ പറഞ്ഞു ഇങ്ങള് അങ്ങട്ട് തീരുമാനിക്കലാണോ ഈ നൊണ പറഞ്ഞിട്ട് നിങ്ങൾക്കെന്താണ് മെച്ചം റാത്തീബ് കുത്തുബിയത് മൗലൂദ് നേർച്ചകൾ ഇതൊക്കെ നിങൾ ഒഴിക്കിയോ? ഖബർ പൂജ ഇങ്ങള് ഒഴിവാക്കിയോ നിങ്ങൾക് മരിക്കണ്ടേ?
@underworld7496
@underworld7496 2 года назад
നുണയാണത്... ഇവിടെ ആരും ഷൈഖിനെ തെറി പറഞ്ഞിട്ടില്ല. നിങ്ങളെ പോലുള്ള ചില ആളുകൾ അദ്ദേഹത്തെ തെറി പറയിക്കുകയാണ് മുജാഹിദേരെകൊണ്ട്...... ഒരു തുള്ളി പെട്രോൾ അടിക്കാതെ മാസങ്ങളോളം കാറിൽ ശൈഖുനാ യാത്ര ചെയ്തു എന്ന പച്ചപ്പൊള്ള് പറഞ്ഞാൽ ചിലപ്പോൾ ആളുകൾ കളിയാക്കിയേക്കും....
@shafnashappu9731
@shafnashappu9731 2 года назад
Nunayalla theri paranhittund
@bin9401
@bin9401 Год назад
😜😜😜 ചൈകു നാ...
@rajusainudeen5590
@rajusainudeen5590 2 года назад
ലേശ്ഫി കലാം മുയ്‌ലിയാരെ
@mubikollam
@mubikollam 2 года назад
🤣🤣🤣അല്ലാഹുവേ ലുട്ടാപ്പി കഥകളും കട്ട കഥകളും കേട്ട് മടുത്തു. മടവൂർ ശൈഖ് കണ്ണ് അടച്ചാൽ വിമാനങ്ങൾ കൂട്ടി ഇടിക്കും,ജിബ്‌രീൽ അലൈഹി സലാമിനെയും മീഖാ ഈൽ അലൈഹി സലാമിനെയും നിയന്ത്രിക്കുന്നത് cm. ശൈഖ് ആണെന്നും,വെള്ളത്തിൽ തീ കത്തിച്ചതും ,ഇടഞ്ഞ കൊമ്പനെ നോക്കി നിർത്തിയതും ഒക്കെ കേട്ട് കേട്ട് മടുത്ത്..പറന്ന വിമാനം ചിറകിൽ പിടിച്ച് താഴെ ഇറക്കിയത് ഇതൊക്കെ😂😂😂😂അല്ലാഹു കഴിഞ്ഞാൽ c.m Shaikh ആണെന്ന് ആണ് ചില മണ്ടന്മാർ പറയുന്നത്..എന്നിട്ട് ഖബർ പൂജയും😔😔സമൂഹത്തിൻ്റെ പോക്ക് എങ്ങോട്ടാ അല്ലാഹുവിനെ ഈ c.m ശൈഖിനെ ആരാധിക്കുന്നവർ ക്ക് നീ വെളിച്ചം കൊടുക്കണമേ 🤲🤲🤲🤲
@bin9401
@bin9401 Год назад
വെറുതെ.എന്തിനാ.കുരുത്തക്കേട്. ചോ തിച്ചു നടക്കുന്നത്..
@bin9401
@bin9401 Год назад
ആദ്യം.. ആരാ..ശൈഖുന.എന്ന്..പഠിക്
@bin9401
@bin9401 Год назад
1000.ചിക്കൻ.=1.ഒരു.. കാട കളിക്കല്ലെ..മോനെ..കളിക്കുന്ന.കുളമല്ല.കുളിക്കുന്ന.കുളം
@Barja-yv6pp
@Barja-yv6pp Год назад
എന്തിനാടാ ദുനിയാവും ആകിരവും കേട് വരുത്തുന്നത് മേഖലയെ കുറിച് അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക
@mubikollam
@mubikollam Год назад
@@Barja-yv6pp ശരി ഭക്ത😆😆
@shamsudheenm7689
@shamsudheenm7689 5 месяцев назад
മടവൂരിനെ കളിയാക്കൽ ഒരു ഹോബി ആയി മാറിയിരിക്കുന്നു
Далее
No one will play with him( #standoff #meme #grenade
00:12