#മണം ഇല്ലാതെ എങ്ങനെ കോഴിവളർത്താം എന്ന ആശയത്തിൽ നിന്നും രൂപകൽപ്പന ചെയ്തതാണ് ഈ കോഴി കൂട്, ടറസ്സിൻ്റെ മുഹളിൽ കോഴിവർത്താൻ സാധിക്കും എന്നത് ഈ കൂടിൻ്റെ പ്രത്യേകതയാണ്, ക്ലീനിഗ് ആവശ്യമില്ലാത്ത കൂടാണ് ഇത്. ഇരുബു കൂടിനെ അപേക്ഷിച്ച് ചിലവ് കുറവാണ് കൂടുതൽ കാലം ലൈഫ് കിട്ടും, തടി മില്ലിലെ പുറോട്ട് അറത്ത പലകയാണ് വല്ല്യ ചിലവില്ലാതെ പലക കിട്ടും, ഇരുമ്പിൽ കൂടു ഉണ്ടാക്കുന്നതിലും നല്ലത് തടിയാണ്.
#poultry farming .
6 фев 2024