Тёмный

മതഭ്രാന്തനായ ഉസ്താദ് താറുമാറാക്കിയ ജസ്നയുടെ ജീവിതം 

SEETHALISM
Подписаться 92 тыс.
Просмотров 6 тыс.
50% 1

മതഭ്രാന്തനായ ഉസ്താദ് ആക്കിയ ജസ്നയുടെ ജീവിതം ഇങ്ങനെ#news#kerala#jesna#narendramodi

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@thejassurya2913
@thejassurya2913 14 дней назад
ജസ്ന ധൈര്യം കാണിച്ച സ്ഥിതിക്ക് അവളെ ദ്രോഹിച്ചവനെ പിടിക്കാൻ കഴിയട്ടെ. ഉസ്താദുമാരുടെ ലീലാവിനോദങ്ങൾ നിർബാധം തുടർന്നു പോകുന്നത് സാമൂഹ്യ കാരണങ്ങളാലാണ്. ജസ്നയുടെ വര കൊള്ളില്ല എന്നും പറഞ്ഞ് വേറൊരു art connoisseur ഇറങ്ങിയിട്ടുണ്ട്. ശ്രീകൃഷ്ണനെ വരയ്ക്കാനുള്ള ഒരു "ഉൾവിളി'' അവൾക്ക് കിട്ടിയിട്ടുണ്ടെന്നും അത് അവളുടെ ജീവനോപാധി ആയാൽ സന്തോഷം എന്നുമേ ഒരു വിധം ബോധമുള്ളവർ കരുതിയിട്ടുള്ളു. അല്ലാതെ അവളെ ഡാവിഞ്ചിയുടെ ശ്രേണിയിൽ വെച്ച് മാർക്കിടാൻ ആരും തുനിഞ്ഞിട്ടില്ല. ബലാൽസംഗമായും ബ്ളാക്ക് മെയിലായും കലാവിമർശനമായും പുറത്തു വരുന്നത് അസഹിഷ്ണുത തന്നെ. അവൾക്ക് അന്തസ്സോടെ ജീവിക്കാനാകട്ടെ എന്നും, ആഗ്രഹിക്കുന്നിടത്തോളം അവളുടെ കണ്ണനെ വരയ്ക്കാനാകട്ടെ എന്നും ആശിക്കുന്നു.
@prasannakumaran5154
@prasannakumaran5154 14 дней назад
അതെ അതാണ് കറക്റ്റ്. അവനെ നാട്ടുകാർ തന്നെ കയ്യ്കാര്യം ചെയ്യണം.
@nandakumargopinathakurup3521
@nandakumargopinathakurup3521 14 дней назад
Madam സത്യസന്ധമായി അവതരിപ്പിച്ചതിനു നന്ദി 🙏
@user-em8nj1ih9k
@user-em8nj1ih9k 14 дней назад
ജെസ്‌ന കാണിച്ച പോലെ എല്ലാവരും ധൈര്യം കാണിക്കണം 👍👍👍
@anirudhanv538
@anirudhanv538 14 дней назад
ഏതു മുസ്ളിമാമനുഷ്യത്വമുള്ളവൻ🙏🙏🙏🙏🙏
@SajiSajir-mm5pg
@SajiSajir-mm5pg 14 дней назад
അത് ന്യായം 😂
@gk-dl7wl
@gk-dl7wl 14 дней назад
Ex-muslims
@RadhakrishnanRadha-ec9du
@RadhakrishnanRadha-ec9du 14 дней назад
അവനെ, കല്ല് എറിയണം
@rajank5355
@rajank5355 14 дней назад
ഉസ്താദ്മാർ മദ്രസയിൽ കാട്ടി കിട്ടുന്ന കാര്യം ജാമിത ടീച്ചർ പറഞ്ഞു തരുന്നുണ്ടല്ലോ 🙄🙄🙄🙄🙄🙄
@karthikeyanpn6454
@karthikeyanpn6454 14 дней назад
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
@axiomatic99
@axiomatic99 14 дней назад
ജസ്നാ .. ശ്രീകൃഷ്ണഭഗവാൻ എപ്പോഴും കൂട്ടുണ്ടാവും .. ആ ശക്തിയിൽ വിശ്വസിക്കൂ .. hold on Him with complete faith & wait ..എല്ലാ വിഷമങ്ങളും നീക്കിതരും .. it's certain... ധൈര്യമായിരിക്കൂ ..
@gillanjacob
@gillanjacob 14 дней назад
❤🎉
@jexysoman2976
@jexysoman2976 14 дней назад
Me Too... സിനിമാ മേഖലയിൽ തുടക്കമിട്ടു, ഇടയ്ക്കു break ആയി,സധൈര്യം റിപ്പോർട്ട്‌ ചെയ്യണം..
@maheendrakumar4898
@maheendrakumar4898 12 дней назад
Jasnakku സഹായം ചെയ്യുന്നതിന് ഒരു കൂട്ടായ്മ ഉണ്ടാക്കണം.
@shanavaskhan4136
@shanavaskhan4136 14 дней назад
ഇങ്ങനെയുള്ളവന്മാരെ ജെനങ്ങൾ കൈകാര്യം ചെയുന്നതാണ് നല്ലത്. പിന്നെ നമ്മുടെ മമ്മുട്ടി സിനിമയിൽ എല്ലാമതസ്ഥരുടെ റോളുകൾ ചെയുന്നു അതൊരു തെറ്റല്ല. ഞാനും കൊച്ചുനാൾമുതൽ ഇതുവരെ ഇനിയുംഎന്റെ ഹിന്തു സഹോദരങ്ങളുടെ കൂടെയാണ് ജീവിക്കന്നത്. ഞാൻ ശബരിമലയിൽ പോയിട്ടുണ്ട് പഴനിയിൽപോയിട്ടുണ്ട് അങ്ങനെ പലക്ഷേത്രങ്ങളിലും പോയിട്ടുണ്ട് ഇനിയും പോകും എന്റെഉമ്മക്കും വാപ്പാകും ഇതൊക്കെ അറിയാം അവർ ഒന്നുംപറയില്ല കാരണം ഹിന്തുക്കൾഎന്റെകൂടപ്പിറപ്പാണ്. ഇതുപോലുള്ള ഉസ്ത്താതുമാരാണ് നമ്മുടെ ശാപം. ബെലാൽസങ്കത്തിന്ഇരയായാൽ അത് തുറന്നുപറഞ് നിയമപരമായി നേരെടുക. ഒരാൾ പറഞാൻ മറ്റുള്ളവർ പേടിക്കും.പിന്നെ ഇപ്പോൾ കേരളം ഭരിക്കുന്ന കുണാപ്പന്മാരെ നമുക്ക്വിശ്വാസമില്ല അതുകൊണ്ട്. സുരേഷ് ഗോപിയേകണ്ട് കാര്യംപറയുക. ഉസ്താദിന് ഷഡ്ഢിഇടാൻ സമയംകാണില്ല.
@radhanair788
@radhanair788 13 дней назад
Very good Sheethal.👍👍♥️♥️♥️♥️.
@sumadevig1601
@sumadevig1601 14 дней назад
👍👍
@ramachandrannair242
@ramachandrannair242 14 дней назад
Good job.
@rajank5355
@rajank5355 14 дней назад
God gift
@hillarytm6766
@hillarytm6766 14 дней назад
പുതിയ നിയമപ്രകാരം ഉസ്താതിനെ ശരിയാക്കാൻ
@rajank5355
@rajank5355 14 дней назад
സീതേ ഉസ്താതോട് പറ.... ജാമിത ടീച്ചറെ പഠിക്കാൻ ശരി അല്ലെ 👍👍👍❤️
@dilipash
@dilipash 14 дней назад
With new modiji 's rules those culprits are in danger. No more escape from punishment.
@rajukg1596
@rajukg1596 13 дней назад
Well said 🙏
@user-wm9gb9tl5b
@user-wm9gb9tl5b 14 дней назад
🙏🌹❤️...cotrect👍
@asoksajan3633
@asoksajan3633 13 дней назад
👍🏻👍🏻👍🏻
@sobhamenon7017
@sobhamenon7017 14 дней назад
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുദേവൻ പറഞ്ഞത് ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ മനുഷ്യനും സമൂഹവും എന്നേ നന്നാവുമായിരുന്നു . ആ കുട്ടിയുടെ കഴിവ് ദൈവികം തന്നെ. ഈ കാമവെറിയന്മാരായ മതഭ്രാന്തന്മാരിൽ എത്ര പേർക്ക് സാധിക്കും അവരവരുടെ മുഖമെന്കിലും ഒന്ന് വരയ്ക്കാൻ. ദ്രോഹികൾ🤦😡 നിയമം നടപ്പിലാക്കാൻ കരുത്തും ഇച്ഛാശക്തിയും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഒരു നല്ല ഭരണാധികാരി ഉള്ള നാടായിരുന്നുവെന്കിൽ ഇവിടെ ഇതൊക്കെ നടക്കുമോ. വേലി തന്നെ വിളവു തിന്നുന്ന നാട്ടിൽ ഇതൊക്കെയേ നടക്കൂ. കാമഭ്രാന്ത് മൂത്ത കശ്മലനെ മനോരോഗിയാക്കി രക്ഷിക്കാൻ വരുന്നവരെ തക്ക ശിക്ഷയ്ക്ക് വിധേയരാക്കണം. ഒരു സ്ത്രീയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യാൻ ബുദ്ധിയുള്ള മനോരോഗി. അവനെയും അതിന് കൂട്ടുനിന്ന വരെയും നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ നൽകണം
@user-tl2lt3pt5p
@user-tl2lt3pt5p 14 дней назад
@@sobhamenon7017 ithokke sathyamaano allayo ennu arinjitu vende ingane prathikarikkaan Innale oru online chanel report cheythu jasna orupaadu peril case koduthitundu ennu athu sathyam allenkil avaru aa online chanel ethire niyama nadapadi edukkanam Pinne oru jaathi oru matham oru daivam nalla kaaryam thanne Aa Menon enna vaalu eduthukalanjaal nannayirunnu 😅😅😅
@sudhesanparamoo3552
@sudhesanparamoo3552 14 дней назад
തെമ്മാടിത്തരം കാണിക്കാൻ മനോരോഗം സൗകര്യമാവുമോ? ചങ്ങലയ്ക്കിടാം നമുക്കീ കീടത്തെ.
@satheeshgovindan9130
@satheeshgovindan9130 14 дней назад
ആരാണ് ഗുരുവചനം പിന്തുടരുന്നത്? ചെത്തരുത്, കുടിക്കരുത്, മദ്യം വിൽക്കരുത് എന്നാണ് ഗുരു പറഞ്ഞത്, SNDP യൂണിയൻ ഭരിക്കുന്നവരും ഭൂരിപക്ഷം നേതാക്കൾ എന്ന് (പണന്മാർ വാഴ്ത്തുപാട്ടുപാടി നേതാവ് ആയവർ ) എല്ലാം അബ്കാരികളും വാറ്റ് ചാരായം കച്ചവടം ചെയ്യന്നു, ഇവന്റെയൊക്കെ മക്കളെ മറു ജാതിക്കാർ കല്യാണം ആലോചിച്ചാൽ കാണാം പുകിൽ. ഗുരുവിനെ കച്ചവട ചരക്കാക്കിയ മഹാ മാരണങ്ങൾ, അച്ഛൻ നവോഥാന ഉലത്താൻ, മോൻ ബീഡി കമ്പനി, അമ്മ സംഘി, ഇനി കൊച്ചു മക്കളെ മുച്ലീം ലീഗിലും, കേരള കോൺക്രീറ്റിലും കൂടി ഒട്ടിച്ചാൽ പിന്നെ ഒരു പൊന്നു തമ്പുരാനെയും പേടിക്കണ്ട 😂😂😂
@radhakrishnan551
@radhakrishnan551 13 дней назад
👍👍👍👍👍
@sankaranarayananariyandath6381
@sankaranarayananariyandath6381 14 дней назад
പോലീസ് കേസെടുക്കാൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ല
@satheeshgovindan9130
@satheeshgovindan9130 14 дней назад
എവിടെ മനുഷ്യാവകാശ കമ്മീഷൻ? എവിടെ ഇവിടുത്തെ "കോഡരികൾ "
@soorya7954
@soorya7954 13 дней назад
ജസ്നസലിംഎന്ന സത്യസന്ധത ഉള്ളവരാണെങ്കിൽ ശ്രീക്യഷ്ണഭഗവാൻ എന്നും കൂടെയുണ്ടാവും ധൈര്യം കൈവിടരുത്
@rajuradhakrishnan230
@rajuradhakrishnan230 14 дней назад
DON'T WORRY JASNA, KERALA HINDU PEOPLE WITH YOU . WE REALISE YOUR SITUATION. 100 % SUPPORT YOU.
@madhubalan9958
@madhubalan9958 14 дней назад
A ustadhineyym, madhapranthanumaaya panninte makkale panjikkidanam.
@user-hw6qk2rk9z
@user-hw6qk2rk9z 14 дней назад
❤❤❤
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me 13 дней назад
👍👍👍👍👍🙏🙏🙏🙏
@SathiyaJith-hj5wb
@SathiyaJith-hj5wb 14 дней назад
Nice vedio .❤❤👍👍
@PranjanVk
@PranjanVk 14 дней назад
Very good
@RamanSg
@RamanSg 13 дней назад
ശീതളിന് വളരെ വളരെ നന്ദിയുണ്ട് ഈ വീഡിയോ ചെയ്തതിന്... ജസ്ന കാണാൻ സുന്ദരിയായതു കൊണ്ടാണ് അവർക്കെതിരെ ഹണിട്രാപ്പ് കാരിയാണ് എന്നൊക്കെ വിളിച്ച് പറയുന്നത് എന്നാണ് വിചാരിച്ചത്... പക്ഷേ ഇങ്ങനെ ഒരു കാമ ഭ്രാന്തൻ അവന്റെ കുറ്റം മറച്ച് വയ്ക്കാൻ അവരുടെ സ്വഭാവത്തെ ദൂഷിതമായി ചിത്രീകരിക്കുന്നത് എങ്കിൽ അവനെ ഒരിക്കലും വെറുതെ വിടരുത്... എന്തെങ്കിലും കേൾക്കേണ്ട താമസം ഇതൊക്കെ വിളിച്ച് കൂവാൻ തയ്യാറാകുന്ന മറ്റ് യൂട്യൂബ് ചാനലുകൾ അറിഞ്ഞും കണ്ടും മുന്നോട്ട് പോകുക... വല്ല മത ഭ്രാന്തൻ ഉസ്താദിന്റെയും വാക്ക് വിശ്വസിച്ച് ആ പാവം സ്ത്രീയെ ഇങ്ങനെ അപമാനിക്കരുത്... അവരോമാപ്പ് പറയുകയാണ് വേണ്ടത്..,
@govindram6557-gw1ry
@govindram6557-gw1ry 14 дней назад
🙏🙏🙏
@Dadas769
@Dadas769 14 дней назад
Niyamam yevide ??
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 14 дней назад
അവൻ നാട് വിടും മുമ്പ് പിടിക്കണം 👍
@sukumaranmulakkassery2791
@sukumaranmulakkassery2791 14 дней назад
സുരേഷ് ഗോപിയോടാണ് എനിക്ക് പറയാനുള്ളത് എന്റെ പൊന്നുമോൾക്ക് നീധി വേണം ആവനെ നിയമത്തിന്റെ മുന്നിൽ കൊടുവാരണം ഇനിയും അവളെ വേദനിപ്പിക്കരുത്
@ranjeevanramesan796
@ranjeevanramesan796 14 дней назад
onnukil attam ..... cheadhikkunnathu ..... avasaanippikkuka .... avideyaanu sarva .... kuzhappangalukkum .... sarva .... kazhappinum ..... kaaranam. inganeyullavan ..maarude .... muriyandi .... muzhuvanaayum . cheadhichu ... kalayuka ... aanu ...veandathu .. niyama ... visaaradhanmar .... niyama ... vivekam .... niyama maakkanam.
@vejaykumar4497
@vejaykumar4497 14 дней назад
So many ladies are suffering here like this but the soceirty not interferring here.
@gangadharannair5070
@gangadharannair5070 14 дней назад
शुभमस्तु
@gopalkrishna432
@gopalkrishna432 13 дней назад
Usthadu...primona.ka hi oum.kalum...odikanam
@user-oi9kj2gu9c
@user-oi9kj2gu9c 14 дней назад
കാരണം പേര് ഉസ്താദ് പൊറോട്ട ഉണ്ടാക്കുന്ന ആളും ഉസ്താദ് എന്നാലും കഠിന ജോലി ഒന്നും ചെയ്യാതെ മേൽ പറഞ്ഞ പോൽ വികൃിയകളൊക്കെ കാണിക്കാനായ് ഫാമിലിയും തൻ്റെ കുഞ്ഞുങ്ങളൊ തുള്ള സുഖവാസവും AC റൂമിൽ ശമ്പളം ഗവർമെൻ്റ് അതുകൊണ്ടാണ് അധികം ആൾക്കാരും ഈ ഉസ്താദ് പണിക്ക് നിൽകുന്നത് തീവ്ര വിശ്വാസികൾക്ക് അത് മനസ്സലാവില്ല എന്നാൽ ചിലർക്ക് അത് മനസ്സിലാവും പ്രാർത്ഥന മനസ്സിലാകണം മറ്റുള്ളവർ കാണാനായ് ഞാൻ ഭക്തനാന്നെന്ന് കാണിക്കണ്ട എല്ലാർക്കും ഭക്തിയുണ്ട് അധികം ആരും വെളിപ്പെടുത്താറില്ല. വിവേകാനന്ദസ്വാമി എന്തിനാണ് കേരളത്തെ God's own country യെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്?😂🙏
@sureshsureshpolish422
@sureshsureshpolish422 14 дней назад
😮😮😮😮😮😮
@binummathew161
@binummathew161 14 дней назад
മേക്കപ്പ് ലേശം കുറച്ചാൽ 👍🏻👍🏻👍🏻👍🏻
@SajiSajir-mm5pg
@SajiSajir-mm5pg 14 дней назад
മേക്കപ്പ് കൂടിപ്പോയോ ചേട്ടാ..😮
@ravikumarnair3164
@ravikumarnair3164 14 дней назад
Good evening Seethal
@acupuncture-simplehealthti1469
@acupuncture-simplehealthti1469 14 дней назад
Ithellam edathanum valathanum prolsahipikkunnu
@ShivaDas-hy3gi
@ShivaDas-hy3gi 14 дней назад
This is India we cosiid ..Ram is Bhargh...
@amithkumarkarunakaran007
@amithkumarkarunakaran007 12 дней назад
नमस्कार दोस्तों #सीथलिज्म🎉 Super 😊
@balakrishnanpillai140
@balakrishnanpillai140 9 дней назад
Usthadine Jailil Adakhyanam
@raveendrannambiyath-ce7pi
@raveendrannambiyath-ce7pi 14 дней назад
Usdaadenu 101 kadukka thilapichavellam kodukkuka
@vejaykumar4497
@vejaykumar4497 14 дней назад
Why police not taking case here? Why Suresh gopi not interferring in this matter?
@rahman90686
@rahman90686 14 дней назад
Legally move chythentha Ivar?
@user-ut9zj2ho8z
@user-ut9zj2ho8z 14 дней назад
അയ്യോ.. അത്... Haramalley....?
@thulaseedharan712
@thulaseedharan712 14 дней назад
✍️ Kammikal Kerala thil ullidatholamkalamSudapi🐖🐖damakkal.EtharamChettatharamTudarum💯🤔🥺
@aliyarvs4851
@aliyarvs4851 11 дней назад
ആരാ ബലാല്‍സംഗം ചെയ്തത്
@jyothy7846
@jyothy7846 14 дней назад
What a society..... Secularism.... That rapist should be brought before justice... What is the opinion of right and left parties,? Where are they hiding? Where are the channels?
@Babu.A.rBabu.A.r
@Babu.A.rBabu.A.r 14 дней назад
ഈ കുട്ടിക്ക് ഈ മതത്തിൽ നിന്ന് മാറി മറ്റു വേറെ മതത്തിൽ പോയിക്കൂടെ
@sudhesanparamoo3552
@sudhesanparamoo3552 14 дней назад
ആചരിക്കുന്ന മതത്തിൽ സ്വന്ത മനസ്സാക്ഷിക്ക് അനുസരണമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒരു തെണ്ടിക്കും അടിയറവു വയ്ക്കേണ്ട ആവശ്യമില്ല. ഒരു മുസ്ലിം വനിതയായിത്തന്നെ ജസ് നയ്ക്ക് ശ്രീകൃഷ്ണ ചിത്രം രചിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അങ്ങനെ ചെയ്തു കൊണ്ട് ജീവിക്കാനുള സ്വാതന്ത്ര്യത്തിനു വേണ്ടി മനുഷ്യരായിട്ടുള്ളവർ ശക്തിയായി സമരം ചെയ്യും.
@SajiSajir-mm5pg
@SajiSajir-mm5pg 14 дней назад
ഇനി അതെ പറ്റൂ.. മേത്ത മതത്തിൽ നിന്നും നീതി കിട്ടില്ല
@johnkm8473
@johnkm8473 14 дней назад
അതെ. ഈ മതത്തിൽ ഒരിക്കലും നീതി കിട്ടില്ല. പൊട്ടിച്ചെറിയുക ഈ വർഗ്ഗീയ മതം.അതു സ്വന്തം അടിമ വസ്ത്രം വലിച്ചെറിഞ്ഞു തുടക്കം കുറിക്കുക. ധൈര്യം കൈവിടരുത്. Jaamitha ടീച്ചർനെ അറിയില്ലേ.നല്ലത് വരട്ടെ.
@sumo890
@sumo890 14 дней назад
ഗുഡ്
@Rishi0228.
@Rishi0228. 11 дней назад
കൃഷ്ണന്റെ ചിത്രം വരച്ചതിന് സൈബര്‍ ആക്രമണത്തിന് ഇരയായ ചിത്രകാരി കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം ആത്മഹത്യ ശ്രമം നടത്തി. ഇന്നലെയാണ് സംഭവം. കൃഷ്ണന്റെ ചിത്രം വരച്ചതിന്റെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു ജസ്‌ന. താന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന വീഡിയോ പങ്ക് വെച്ചതിന് ശേഷമാണ് ജസ്‌ന ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയതെന്നാണ് പറയുന്നത്. അമിതമായ അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യാശ്രമം നടത്തുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ലൈവ് കണ്ട നാട്ടുകാര്‍ ഉടനെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടിയതിനുശേഷം ജസ്‌ന രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. News Koyilandy news WhatsApp
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 11 дней назад
ജസ്നപറയുന്നത് മുഴുവൻ വിശ്വസിക്കാൻ പ്രയാസമുണ്ട് കൃഷ്ണൻ്റെ ഒരേഒരു രൂപംമാത്രമാണ് എപ്പോഴുംവര ക്കുന്നത്. യഥാർത്ഥ കലാകാരി ആണെങ്കിൽ കൃഷ്ണൻ്റെ വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള ചിത്രങ്ങൾ വരക്കില്ലേ? ഇവരുടെ പേരിൽ പോലിസ് സ്റ്റേഷനിലും കോടതിയിലുമായി പത്തിലധികം കേസുകൾനിലവിലുണ്ട് ചിലകേസുകളിൽഇവർക്കെതിരെ വിധിയുംവന്നിട്ടുണ്ട് എന്നാണ് അറിവ് കൃഷ്ണൻ്റെ പടംവരച്ച് ഉപജീവനംനടത്തുന്നതിൽയാതൊരു എതിർപ്പും ഇല്ല എന്നാൽ ജസ്ന ഇന്നുംസമൂഹത്തിനു മുമ്പിൽ തുറന്നു പറയാത്തചില ദുരൂഹതകൾ ബാക്കി നിൽക്കുന്നു എന്നതാണ് സത്യം
@sivadastv4822
@sivadastv4822 14 дней назад
അയാളുടെ പേരു പറഞ്ഞില്ല.
@unnikrishnannair6518
@unnikrishnannair6518 14 дней назад
പലരും പലതും പറയുന്നു .... എന്താണ് സത്യം'' ''?
@gopalkrishna432
@gopalkrishna432 13 дней назад
Madirspan.kutty..ukaña. Nalla
@suthi9827
@suthi9827 11 дней назад
Madha pranthanmar aya njan nabiyude chithram varachalo😂
@sonofnanu.6244
@sonofnanu.6244 11 дней назад
ജമാഅത്തിലുള്ള വീടുകളിലെ ഭക്ഷണംകഴിച്ച് കൊഴുപ്പ്മുറ്റിനിൽക്കുന്ന ഉസ്താദിന്റെ അടുത്തേക്ക്, അതിരാവിലെ കുട്ടികളെ വിളിച്ചുർത്തിവിട്ടിട്ട് പിന്നീട് പരിതപിച്ചിട്ട് കാര്യമില്ല......... പണ്ട്കാലത്ത് ഉസ്താദിനാൽ പീഢിപ്പിക്കപ്പെട്ടവനാവും, പിന്നീട് അതേ ജമാഅത്തിൽ ഉസ്താദായി വരിക....... പണ്ടത്തെ ഉസ്താദിന്റെ പിൻതലമുറയിലെ കുട്ടികളെ പീഢിപ്പിച്ച്കൊണ്ടാവും....... പുതിയ ഉസ്താദ് തന്റെ പകവീട്ടുക....... ഇത് തന്നെയാവണം ഇതിനുപിന്നിലെ ചേതോവികാരവും.
@ViswakumarP
@ViswakumarP 14 дней назад
Seethal mukhathu whitewash cheytho? 😊😊😊😊
@user-tl2lt3pt5p
@user-tl2lt3pt5p 14 дней назад
Sarikkum vishadamayi onnu anweshikande
@SajiSajir-mm5pg
@SajiSajir-mm5pg 14 дней назад
എന്നിട്ട് നീ എന്തോന്ന് ഒലത്തനാ 😮
@user-tl2lt3pt5p
@user-tl2lt3pt5p 14 дней назад
@@SajiSajir-mm5pg innale vare oru online chanel report cheythu jasna orupaadu peril police station case koduthitundu ennu Athu sariyaano ennarinjittu ee chaanal olathiyaal pore ennaanu paranjathu olathiyavane
@RaviNdran-or9hv
@RaviNdran-or9hv 14 дней назад
മോദിക് കൊടുത്തു എന്ന് വെച്ചാൽ സുരേഷ്ഗോപി മുഖാന്തരം അല്ലേ. Sg യുടെ മുന്നിൽ മോദി സമ്മതിച്ചു? കുറച്ചു കൂടി ഗൗരവം ഉണ്ട്. ഒരു അവ്യക്തത?
@aliyarvs4851
@aliyarvs4851 11 дней назад
വെറുതെ ഒരു സമുദായതെ വലിച്ചിഴകരുത്,എത്രയോ ക്ഷേത്രം നിര്‍മ്മിക്കുന്നത് മുസ്ലിംകളാണ് സഹോദരി,വരയ്ക്കുന്നത് കൊണ്ട്‌ ആര്‍ക്കും ഒരു പ്രശ്നവുമില്ല,അങ്ങനെ സംഭവിച്ചെന്കിൽ നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടത്
@VijayKumar-gs1bu
@VijayKumar-gs1bu 14 дней назад
വെറുതെ ചാനലിനു റേറ്റിംഗ് ഉണ്ടാക്കാൻ തമ്പ് നെയിൽ ഇടാതെ അവർ പറഞ്ഞ ആ നരാധമൻ്റെ പേരും മറ്റു വിവരങ്ങളും വിഡിയോയിൽ കാണിക്കാൻ താങ്കൾക്കെന്താണു മടി വെറുതെ താങ്കളുടെ വില കളയരുതു സഹോദരീ
@karthikeyanthampi132
@karthikeyanthampi132 13 дней назад
പ്രധാന മന്ത്രി ക്ക് ചിത്രം കൊടുക്കുന്നത് ഭാഗ്യം അല്ല. നിർഭാഗ്യം ആണ്.
@sivadastv4822
@sivadastv4822 14 дней назад
അവളുടെ ഭർത്താവ് എവിടെ ! തനിച് അവിടെപ്പോയത്എന്തിനാ!
@ConfusedBirdwingButterfl-ck1cw
@ConfusedBirdwingButterfl-ck1cw 14 дней назад
👍👍
Далее
Ranking The Most Painful Crashes
00:19
Просмотров 3,2 млн
D3 BMW XM LABEL Король.
31:52
Просмотров 755 тыс.
Exclusive Interview with K M Shajahan
12:18
Просмотров 14 тыс.