Тёмный

മധുരൈ ബ്രഹ്‌മസ്ഥാനം ക്ഷേത്രത്തിൽ 29-ാമത് വാർഷിക പ്രതിഷ്ഠാ മഹോത്സവം 

Amritaworld മലയാളം
Подписаться 729
Просмотров 176
50% 1

മധുരൈ ആശ്രമത്തിലെ ബ്രഹ്‌മസ്ഥാന ക്ഷേത്രത്തിലെ 29-ാമത് പ്രതിഷ്ഠാദിനം രണ്ടു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. 1995 ഏപ്രിൽ 5ന് #അമ്മ ‪@Amma‬ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിൽ ഈ വർഷത്തെ ആഘോഷങ്ങളിൽ 500 ലധികം ഭക്തരാണ് പങ്കെടുത്തത്. മഹാഗണപതി #ഹോമം, മൃതുഞ്ജയഹോമം, സുദർശന ഹോമം തുടങ്ങിയവ നടന്നു. തിരുപ്പറംകുണ്ഡ്രം വേദപാഠശാലയിലെ വിദ്യാർത്ഥികളുടെ #വേദമന്ത്രോച്ഛാരണം ചടങ്ങുകൾക്ക് മാറ്റ് കൂട്ടി. ചടങ്ങുകൾക്ക് നേതൃത്വം വഹിച്ച സ്വാമി രാമകൃഷ്ണാനന്ദപുരി, സ്വാമി ശങ്കരാമൃതാനന്ദപുരി എന്നിവരുടെ #പ്രഭാഷണങ്ങളും #ഭജനകളുമുണ്ടായിരുന്നു. ഇതിനുപുറമെ ശിവാനന്ദ തപോവനത്തിലെ സ്വാമി സുന്ദരാനന്ദരുടെ പ്രഭാഷണവും നടന്നു. ഭക്തരുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലും #ലളിതാസഹസ്രനാമ #അർച്ചന , #തിരുവാസഗം #പാരായണം എന്നിവയും നടത്തി.

Опубликовано:

 

1 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 1,7 млн
DIY rocking horse for your kid #diy #parenting
00:57
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 1,7 млн