Тёмный
No video :(

മധുര കോകം  

KL06 farm
Подписаться 138 тыс.
Просмотров 7 тыс.
50% 1

sweet kokum
മാങ്ഗോ സ്റ്റിൻ , കൊടംപുളി ഫാമിലിയിൽ പെട്ട ഒരു ഫ്യൂട്ട് ആണ് മധുര കോകം
മാങ്ഗോ സ്റ്റിനോട് സാമ്യമുള്ള ഇതിന് ചെറിയ പുളിയോട് കൂടിയ മധുരമാണ് മധുര കോക്കത്തിന്
ഇതിന്റെ പുറം തോട് നല്ല പുളിയാണ് ഉൾഭാഗം മധുരവും അത് കൊണ്ട് തന്നെ ഇത് ഉണക്കി മീൻ കറിയിലും മറ്റും പുളിക്കൂട്ടാനായി ഉപയോഗിക്കാം
സ്ഥല പരിമിതി ഉള്ളവർക്ക് ഗ്രാഫ്റ്റ് തൈകൾ മേടിച്ച് 100 ലിറ്റർ ഡ്രമ്മിൽ നടാവുന്നതാണ്
തുടക്കത്തിൽ ചെറിയ തണലും വലുതായാൽ നല്ല വെയിലും ആവശ്യമുള്ള ഉള്ള ഒരു പ്ലാന്റാണ് കൊക്കം
പ്രൂണിങ്ങ് ആവശ്യമില്ല
a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@AbdulRahman-gc6gb
@AbdulRahman-gc6gb 2 месяца назад
ഇതെന്റെ വീട്ടിൽ ഞാൻ ജനിക്കുന്ന മുമ്പേ ഉണ്ട്....അടുത്തു ഉള്ള കാടുകളിൽ ഇഷ്ടം പോലെ ഉണ്ട്...
@BrahminHEGIMONY
@BrahminHEGIMONY Год назад
Mone sithosh നല്ല അവതരണം ഒപ്പം വിത്യസ്ത ഒരിനം ഫ്രൂട്ട് പരിചയപെടുത്തി. Excellent indeed.
@KL06farm
@KL06farm Год назад
Hi cheheatta
@BrahminHEGIMONY
@BrahminHEGIMONY Год назад
Sree Rajan aanu sithosh. ഒരാള് മനഃപൂർവം അവരുടെ കമ്പ്യൂട്ടർ വഴി എൻ്റെ എല്ലാ datas ഒക്കെ Hello enna oru window വഴി കളഞ്ഞു.പഴയ e mail address പോയി.ഇത് പുതിയതായി ഞാൻ എടുപ്പിച്ചതാ ട്ടോ
@KL06farm
@KL06farm Год назад
@@BrahminHEGIMONY Oky
@josephkv7856
@josephkv7856 Год назад
ഇത് ഭൗമ സൂചികാ പദവി ലഭിച്ച ഒരു ചെടിയാണ്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവ. വളരെ ഔഷധമൂല്യമുള്ള ഇത് കൊങ്കൺ പ്രദേശത്ത് വ്യാപകമായി കാണപ്പെടുന്നു. ജൂസിനു ഉപയോഗിക്കാം. ഇതിന്റെ സത്ത് ധാരാളമായി കയറ്റുമതി ചെയ്യുന്നു.
@lintojohn2595
@lintojohn2595 Год назад
Njan Mumbai il vachu ithinte thondu kondundakkiya sarbath kudichittund Valiya taste onnum thonniyilla enkilum healthy anu ennanu Marathi kal paryunnath. Kokkam sharbath ennanu ath ariyapedunnath.
@sharafuktm
@sharafuktm 6 месяцев назад
പുണർപുളി at കാസറഗോഡ്
@manjunath322
@manjunath322 Год назад
In Western ghat region of Karnataka and Maharashtra it's more common. Along with Kudampuli it's available in coastal and malnad region of Karnataka.
@KL06farm
@KL06farm Год назад
Yes
@achuthpv3716
@achuthpv3716 Год назад
Fertilizer use onnu patayumo. Njan Randu pravishyam valarthi. Pakshe ellu podi ittapol karinju poyi.
@fruitsyfarms5115
@fruitsyfarms5115 Год назад
😍
@mohanmahindra4885
@mohanmahindra4885 Год назад
What's the price of grafted and seed kokam plant. Want sweet type and the other, can send it by courier to near Lulu mal Kochi.
@KL06farm
@KL06farm Год назад
Plz call given number in vidieo
@AlshanAlshan
@AlshanAlshan 2 месяца назад
ഡെലിവറി ഉണ്ടോ
@jayaprakashjp907
@jayaprakashjp907 4 дня назад
Plant..undo
@KL06farm
@KL06farm 4 дня назад
Yes
@sujith2362
@sujith2362 Год назад
Ithu seashore mangostin alle
@KL06farm
@KL06farm Год назад
No idea
@AJN417
@AJN417 Год назад
Alla
@shortcutsskerala6527
@shortcutsskerala6527 4 месяца назад
Seashore mangosteen nte leaf normal mangosteen nte leaf pole thanne aanu puli anenne ollu kokam leaf vyathyasam und
@roopikaroopika3479
@roopikaroopika3479 Год назад
Ethinte thay courier undo.or seed.
@KL06farm
@KL06farm Год назад
Yes plz call
@unmeshkarthik8635
@unmeshkarthik8635 Год назад
ചീമ നെല്ലിക്ക
@KL06farm
@KL06farm Год назад
No
Далее
When I met the most famous Cristiano
01:03
Просмотров 22 млн