Тёмный

മനസിനെ ശാന്തമാക്കാൻ മെഡിറ്റേഷൻ | 10 മിനുട്ടിൽ മെഡിറ്റേഷൻ പഠിക്കാം 

Samatha Ayurveda
Подписаться 28 тыс.
Просмотров 27 тыс.
50% 1

മാനസിക ആരോഗ്യം ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമായ ഒന്നാണ്. മനസിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നല്ല മാർഗമാണ് മെഡിറ്റേഷൻ. 10 മിനുട്ടുകൊണ്ട് പഠിക്കാവുന്ന, 10 മിനുട്ട് കൊണ്ട് ചെയ്യാവുന്ന മെഡിറ്റേഷനാണ് ഈ വിഡിയോയിൽ പറയുന്നത്.

Опубликовано:

 

19 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@dreamsanalystice7724
@dreamsanalystice7724 Год назад
ഒരു കറുത്ത മേഘം അതിൽ നിറയെ നക്ഷത്രങ്ങൾ പിന്നെ പൂർണ്ണ ചന്ദ്രൻ എന്റെ ദേഹത്തേക്ക് മഞ്ഞ് പെയ്യുന്നത് പോലെ തോന്നി 🌹👍🏻
@QuickFeastAmritha
@QuickFeastAmritha 2 года назад
Thank you 🍀!
@manzuurmuhammed
@manzuurmuhammed 4 года назад
Great 👍🏻
@lethakumarikrishnakumar8719
@lethakumarikrishnakumar8719 4 месяца назад
Thanku
@ahammedshabeer3229
@ahammedshabeer3229 Год назад
Thank you
@vinodvinu9848
@vinodvinu9848 2 года назад
Thank you Sir
@sheelanair6409
@sheelanair6409 Год назад
Thank u .🙏🏽
@vyshu304
@vyshu304 7 месяцев назад
Tks
@geetharajesh6950
@geetharajesh6950 10 месяцев назад
Thank you sir❤
@sreejithsa8887
@sreejithsa8887 Год назад
Good video
@sainudheenma7210
@sainudheenma7210 7 месяцев назад
🙏 thanks 🙏
@krishnankutty8109
@krishnankutty8109 4 года назад
Very good, thank you
@SamathaAyurveda
@SamathaAyurveda 4 года назад
Thank you very much, do subscribe our channel :)
@najiya2708
@najiya2708 3 года назад
Thank you🙏🙏🙏
@SamathaAyurveda
@SamathaAyurveda 3 года назад
Welcome
@user-nx9dh4kl3z
@user-nx9dh4kl3z 6 месяцев назад
Thank you sir Thankyo Thank you❤❤❤❤❤
@vinodpgpalanilkkunnthil5004
@vinodpgpalanilkkunnthil5004 11 месяцев назад
നിലാവുള്ള രാത്രി, ഗുഹ രൂപo, മഞ്ഞുപെയ്യുന്ന പ്രദേശo Thank you🎉
@SamathaAyurveda
@SamathaAyurveda 10 месяцев назад
തുടർന്ന് ചെയ്യുക
@anargharajeev7987
@anargharajeev7987 4 года назад
Thankyou sir
@SamathaAyurveda
@SamathaAyurveda 4 года назад
Welcome, do subscribe our channel 🙂
@user-hc1or4wd3b
@user-hc1or4wd3b 9 месяцев назад
Yes njn anubavichu aah samadhanm ...
@seejustprithvivlog7825
@seejustprithvivlog7825 2 месяца назад
❤❤
@joshimadathiljoshimadathil2336
🙏🙏🙏
@ratheeshkumar8615
@ratheeshkumar8615 13 дней назад
Parayaan vykthathayillatha rupangal, aarupathin prakaashamund,aadyamm vekathil pala rupangalaayi adutheek vannu,pinne valare slow,pinne onnumillatheyaayi
@irinachandran4503
@irinachandran4503 4 года назад
Good 👌
@SamathaAyurveda
@SamathaAyurveda 4 года назад
thank you
@daisylal6303
@daisylal6303 11 месяцев назад
Thak u mon l couldn't see
@vijayakumar-bd1qc
@vijayakumar-bd1qc 2 года назад
🙏🙏🙏👍👍👍
@thankamm6230
@thankamm6230 4 года назад
Dr paranha medetation chauthi karuppu colourum aakasathile kurach stardum kanan sadichu nhan Sri Sri Ravishankargiue meditation 22minute daily 2 times 12pm and 7:30pm cheyyunnude dr ke. Ellavitha nanmakalum undakatte Anne eswsaranode prarthikkunnu o key
@SamathaAyurveda
@SamathaAyurveda 4 года назад
സ്നേഹം, സന്തോഷം. 🙂
@binojkanadi
@binojkanadi Год назад
🧘‍♀️🧘‍♂️
@lethakumarikrishnakumar8719
@lethakumarikrishnakumar8719 4 месяца назад
അശ് &ബ്ലാക്ക് കണ്ണ് നടക്കുമ്പോൾ എനിക്ക് ഈ കലരാണ് വന്നത്
@ragagopinath5705
@ragagopinath5705 3 года назад
Njan kure meditate cheyyan shremichitundu.. finally something that worked for me .. it is so relaxing..:) Thanks Dr.
@SamathaAyurveda
@SamathaAyurveda 3 года назад
Welcome 🙂 Go ahead..
@omanakuttanm9227
@omanakuttanm9227 Год назад
വളരെ നന്നായിരിക്കുന്നു
@aiswaryaratheesh7179
@aiswaryaratheesh7179 Год назад
Thanks it's success. Black square lots of books around to round the black square, and one face not cleared. What is the meaning of it?
@SamathaAyurveda
@SamathaAyurveda 11 месяцев назад
meanings will change according to your life situations.
@sunithak.g8371
@sunithak.g8371 4 месяца назад
ഞാൻ കണ്ടത് നിറയെ പച്ചനിറത്തിലുള്ള ചെടികൾ
@ThomasPuthiyadom
@ThomasPuthiyadom 10 месяцев назад
thanks for this new method of meditation. it is my first time and i did not see any thing before my closed eyes. itmay happen next time. thomas from kottayam
@SamathaAyurveda
@SamathaAyurveda 10 месяцев назад
Its absolutely ok not to visualise. try again. All the best.
@najiya2708
@najiya2708 3 года назад
ഞാൻ കണ്ടത് ആകാശത്തിലൊരു ചന്ദ്രനും കുറെ നക്ഷത്രങ്ങളും
@SamathaAyurveda
@SamathaAyurveda 3 года назад
👌👌👌👌👍👍👍
@subramaniansubramanian4041
@subramaniansubramanian4041 6 месяцев назад
കണ്ടോ ഞാൻ🙏🙏🙏🙏🙏
@msvlog6526
@msvlog6526 2 года назад
Thanks
@SamathaAyurveda
@SamathaAyurveda 2 года назад
Thank you
@user-ll7uz6oi5e
@user-ll7uz6oi5e 3 года назад
ഹലോ സർ ഞാൻ കണ്ടു കറുത്ത രൂപങ്ങൾ അത് ഫാൻ പോലെ അങ്ങോട്ടുമിങ്ങോട്ടും കറങ്ങുന്നു
@SamathaAyurveda
@SamathaAyurveda 3 года назад
വീണ്ടും വീണ്ടും കാണാൻ ശ്രമിക്കുക. 👍👍👍
@sivadasn4783
@sivadasn4783 10 месяцев назад
ഹലോ. Dr. മണിക്കൂറുകൾ ധ്യാനം ചെയ്യുന്നത് നല്ലതാണോ. അതോ പരിധിയുണ്ടോ .
@SamathaAyurveda
@SamathaAyurveda 10 месяцев назад
പരിധിയൊന്നുമില്ല. പക്ഷെ ആഴത്തിലുള്ള മെഡിറ്റേഷൻ കുറച്ചു സമയം ചെയ്യുന്നതാണ് കുറെ നേരം ആഴമില്ലാത്ത മെഡിറ്റേഷൻ ചെയ്യുന്നതിലും നല്ലത്.
@ThomasPuthiyadom
@ThomasPuthiyadom 10 месяцев назад
😊
@indujavnair6247
@indujavnair6247 Год назад
കറുത്ത പ്രതലം കണ്ട് അതിൽ എന്തോ ഒരു രൂപം എന്താണ് എന്ന് കണ്ടില്ല എന്നാലും എന്തോ ഒരു സമാധാനം thanks doctor
@SamathaAyurveda
@SamathaAyurveda Год назад
🙂👍
@ayfafidha7849
@ayfafidha7849 3 года назад
ബ്ലാക്ക് കണ്ടു.. ഒരുപാട് പറയാൻ കഴിയാത്ത രൂപ ങ്ങൾ കണ്ടു.. അവസാനസമയംമുഴുവൻ ഒരു വെളുത്ത മാലാഖ രൂപംകണ്ടു... ചിറകുകൾ വിരിച് വാഴുവിൽ നിൽക്കുന്ന പോലെ... തീർച്ചയായും എന്താണ് ഇത് ന്റെ അർത്ഥം എനിക്ക് അറിയണം..( ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ്)..
@SamathaAyurveda
@SamathaAyurveda 3 года назад
വീണ്ടും വീണ്ടും ചെയ്തു നോക്കുക 👍👍
@ayfafidha7849
@ayfafidha7849 3 года назад
@@SamathaAyurveda ഇങ്ങനെ കണ്ട കാരണം ആണ് അറിയേണ്ടത്..
@amarnathjay6777
@amarnathjay6777 Год назад
വായിച്ചതും കണ്ടതും കേട്ടതും ആയ കാര്യങ്ങളുടെ ഭാവനകൾ മാത്രം സഹോദരാ
@amarnathjay6777
@amarnathjay6777 Год назад
നിങ്ങൾ ജനൽ വാതിൽ ത്രികോണം എന്നൊക്കെ പെരുമഴ പോലെ തുടരെ ഇങ്ങനെ പറയുമ്പോൾ ആകെ കൺഫ്യൂഷൻ ആണ് ഉണ്ടാകുന്നതു
@SamathaAyurveda
@SamathaAyurveda Год назад
അടുത്ത തവണ മെച്ചപ്പെടുത്താം 😀
@achuthrnairachu5247
@achuthrnairachu5247 3 года назад
ഏത് ദിശയിലാണ് നോക്കി ഇരിക്കേണ്ടത്
@SamathaAyurveda
@SamathaAyurveda 3 года назад
ദിശയൊന്നും പ്രശ്നമല്ല. സുഖപ്രദമായി ഇരിക്കുക, അത്രമാത്രം.
@achuthrnairachu5247
@achuthrnairachu5247 3 года назад
Thanks a ton
@user-lq2lw2lg3v
@user-lq2lw2lg3v 3 года назад
ഒരു പറവയെ കണ്ടു
@SamathaAyurveda
@SamathaAyurveda 3 года назад
👍👍👍👍 ഇടക്കിടെ ചെയ്തു നോക്കുക
@shilap1783
@shilap1783 10 месяцев назад
വീതിയുള്ള ഇലകളുള്ള പുല്ലുകൾ നിറയെ നില്കുന്നു
@SamathaAyurveda
@SamathaAyurveda 10 месяцев назад
🙌🙌
@saradags4580
@saradags4580 3 года назад
Oru. Roopavum. Kandilla
@SamathaAyurveda
@SamathaAyurveda 3 года назад
concentration കുറവായത് കൊണ്ടാണ്.. ഇനിയും ശ്രമിച്ചു നോക്കൂ
@haseenamolk.e7992
@haseenamolk.e7992 Год назад
Dr ന്റെ നമ്പർ ഒന്ന് തരുമോ
@SamathaAyurveda
@SamathaAyurveda Год назад
8330083003 സംശയങ്ങൾ വാട്ട്സ് ആപ്പ് വഴി ചോദിക്കുക, ബുക്കിംഗിന് മാത്രം വിളിക്കുക.
@ravindrankv3816
@ravindrankv3816 Год назад
താങ്ക്യൂ ഡോക്ടർ❤
@shameer.loveyu.asyamol2915
@shameer.loveyu.asyamol2915 Год назад
എനിക്ക്.ഒന്നും.കാണാൻ.പറ്റണില്ല
@SamathaAyurveda
@SamathaAyurveda Год назад
സമയമെടുക്കും, വീണ്ടും വീണ്ടും ശ്രമിക്കുക
@ameerhiamee1818
@ameerhiamee1818 10 месяцев назад
B ഭക്ഷണം കഴിച്ച ഒരു അരമണിക്കൂർ കഴിഞ്ഞിട്ട് ബ്രീത്തിങ് ചെയ്യാൻ പറ്റുമോ
@SamathaAyurveda
@SamathaAyurveda 10 месяцев назад
എന്ത് ഭക്ഷണം എന്നത് പ്രധാനമാണ്. വയർ നിറഞ്ഞിരിക്കുമ്പോൾ ചെയ്യാതിരുന്നാൽ നന്ന്
@22Arunodhayam
@22Arunodhayam 6 месяцев назад
കുറെ pachapp
@ambikaks7710
@ambikaks7710 11 месяцев назад
Thank you
@prabithashaji8456
@prabithashaji8456 2 года назад
Thank you sir
@sargamanoharan7308
@sargamanoharan7308 10 месяцев назад
Thankyou sir❤
@shahanasukumar2933
@shahanasukumar2933 Год назад
🙏🙏🙏
Далее
БАТЯ И ТЁЩА😂#shorts
00:58
Просмотров 1,7 млн
Получилось у Миланы?😂
00:13
Просмотров 867 тыс.