Тёмный
No video :(

മരിച്ചു പോയ ഒരാളുമായിട്ട് സംസാരിക്കാൻ കഴിയുമോ |  

BigPranks
Подписаться 25 тыс.
Просмотров 181 тыс.
50% 1

മരിച്ചു പോയ ഒരാളുമായിട്ട് നമുക്കു സംസാരിക്കാൻ കഴിയുമോ
മരണം എന്ന സത്യം ആർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. നമുക്ക് വേണ്ടപ്പെട്ടവർ മരണപെട്ടു അകന്നു പോവുമ്പോൾ അവരെ വീണ്ടും കാണണം എന്നും സംസാരിക്കണം എന്നും ആഗ്രഹം ഉണ്ടാവും പക്ഷെ അതൊന്നും നടക്കാത്ത സത്യമാണ് എന്ന് നമുക് അറിയാം എന്നാലും പലരും പറയപ്പെടുന്നു മരിച്ചവരെ നമുക്ക് കാണാനും അവരോട് സംസാരിക്കാനും അവർക്കൊപ്പം ജീവിക്കാനും പറ്റും എന്ന്. ഇത് എത്രെതോളം സത്യമാണ് എന്ന് അറിയില്ല. അതിനെ ആസ്പദമാക്കി നിർമിച്ചതാണ് Bigpranks Video
Watch previous episode :
Ep 11 • ആര്യനാട് മാർക്കറ്റിൽ ക...
Ep 10 • | വെൽഡിങ് പണിക്കാരന് ക...
Ep 9 • മിസ്സ്‌ കാൾ വരുത്തി വെ...
Ep 8 • ഉരുളി കട്ട ആളിനെ പിടിക...
Ep 6 • ഭർത്താവിന്റെ അവിഹിതം ക...
Ep 5 • കാർ വാങ്ങാൻ വന്ന യുവതി...
Ep 4 • തട്ടുകട | #Bigpranks ...
Ep 3 • പൂവാലൻ| #Bigpranks | Ep 3
Ep 2 • ഈ സ്ത്രീയെ നിങ്ങൾ സംരക...
Ep 1 • സൈറസ് അങ്ങനെ വൈറലായി |...
Accounts :
For Enquiry : bigprank2@gmail.com
Follow me on Instagram : / pranksbig

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 348   
@MohananA-lt7rt
@MohananA-lt7rt Месяц назад
ധൈര്യവാനായ ചേട്ടൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Месяц назад
പ്രേതത്തെ ഇത്രയും ധൈര്യപൂർവം നേരിട്ട ചേട്ടനിരിക്കട്ടെ കയ്യടി 👌👍👍😂😂
@sherinsunny6086
@sherinsunny6086 Месяц назад
ഇത് കലക്കി...ഇനിയും പ്രേതം പ്രാങ്ക് വേണം ഫ്രാൻസിസ് ചേട്ടാ & അനിത ചേച്ചി
@vinayakkanil7806
@vinayakkanil7806 Месяц назад
ചന്ദ്രൻ ചേട്ടന്റെ ധൈര്യം 👍അടിപൊളി
@GourisankerV.R
@GourisankerV.R Месяц назад
വൈകാതെ ഈ ചാനൽ ആൾക്കാർ ഏറ്റെടുക്കും....❤️🫶🏻
@AkhilPauk
@AkhilPauk Месяц назад
Etteduthu 🔥
@sirajponnani6259
@sirajponnani6259 Месяц назад
@NandakumarJNair32
@NandakumarJNair32 Месяц назад
ഏറ്റെടുത്ത് കഴിഞ്ഞു.
@navaspt3318
@navaspt3318 Месяц назад
Good❤
@rnswamy2027
@rnswamy2027 Месяц назад
ഉണ്ട പൊരി
@iamTheWay-zw8jx
@iamTheWay-zw8jx 28 дней назад
ഇതേ പോലത്തെ പ്രേതം പരുപാടി കാണാൻ നല്ല രസമുണ്ട്.. ഇനിയും ഇതുപോലത്തെ ചെയ്യണം
@viji_zain_vlogz
@viji_zain_vlogz Месяц назад
ഇതുപോലത്തെ പ്രാങ്ക് ഇനിയും പ്രതീക്ഷിക്കുന്നു 🥰
@user-du5ip9sd9i
@user-du5ip9sd9i Месяц назад
ഈ പുള്ളി ഒരു പൊട്ടൻ ആണെന്ന് തോന്നുന്നു അല്ലെങ്കിൽ ഒരിക്കലും പറ്റിക്കാൻ പറ്റില്ലായിരുന്നു 😜🤣🤣🤣👍
@vijay3608
@vijay3608 27 дней назад
പഴയ മനുഷ്യൻ അല്ലെ ന്യൂജൻ അല്ലല്ലോ പാവം വിശ്വസിച്ചു കാണും പുള്ളി.
@jayarajindeevaram5683
@jayarajindeevaram5683 Месяц назад
ചന്ദ്രൻ ചേട്ടൻ വാക്കത്തിയെടുത്ത് ഒരു വീശ് വീശിയിരുന്നെങ്കിൽ ...... പേടിയില്ലാതെ ആ ചേട്ടന്റെ അടുത്ത് നിന്ന് അപകടകരമായ പ്രാങ്ക് ചെയ്ത ഫ്രാൻസിസിനിരിക്കട്ടെ ഒരു കുതിരപ്പവൻ ❤
@777.SalemTrust
@777.SalemTrust Месяц назад
😂 ചന്ദ്രൻ ചേട്ടന് പ്രേതങ്ങൾ പുല്ലാണ്. എന്നും അവരുടെ😊 കൂടെയാണെല്ലോ . ഇത്രയും ധൈര്യം ഞാൻ എന്റെ ശോഭ രാജിൽ മാത്രമേ കണ്ടിട്ടുള്ളു. Big Prank നന്നാവുന്നുണ്ട്.😅😮😢❤
@r.o...c..k..y432
@r.o...c..k..y432 Месяц назад
സ്വന്തം ആയി ചാനൽ തുടങ്ങിയത് നല്ലത് ആണ് പക്ഷെ നേരത്തെ ഈ തീരുമാനം എടുക്കേണ്ടത് ആയിരുന്നു ചേട്ടാ ഞങ്ങൾ കൂടെ ഉണ്ട്‌ 🥳🥳🥳
@sini825
@sini825 Месяц назад
ഫ്രാൻസിസ് ചേട്ടാ, അനിത ചേച്ചി നിങ്ങളുടെ big fan ആണ് ഞാൻ.. പ്രാങ്ക് അടിപൊളി 🥰👌
@prasadcthangam163
@prasadcthangam163 28 дней назад
ആഹാ ഒത്തിരി ഒത്തിരി പുരോഗതി.... ഫ്രാൻസിസ് ചേട്ടനും അനിതയും ഇനിയും ഒത്തിരി ഒത്തിരി മുന്നോട്ടു തന്നെ പോണം 👏🏻👏🏻👏🏻👏🏻👏🏻👏🏻പൊളി വീഡിയോ 👌👌👌🙏🙏🙏🎁🎁🎁🎁🎁
@thesecret6249
@thesecret6249 Месяц назад
പ്രേതം ആണെന്ന് അറിഞ്ഞിട്ടും പണി ചെയ്യാനുള്ള ആ മനസ് 😂
@NandakumarJNair32
@NandakumarJNair32 Месяц назад
ക്ലൈമാക്സ്, അത്രക്ക് ശരിയായില്ല. 😃😃
@premlalkp9094
@premlalkp9094 Месяц назад
ഫ്രാൻസിസ് ചേട്ടാ ഫുൾ സപ്പോർട്ട് നമ്മൾ തമ്മിൽ പരിചയപ്പെട്ടിട്ടുണ്ട്
@nivyavs6282
@nivyavs6282 20 дней назад
സത്യത്തിൽ ഇത്പോലെ വന്നു പറയാൻ പറ്റുവരുന്നെങ്കിൽ ഓരോ മരിച്ചവർക്കും പറയാൻ കഥ ഒരുപാട് ഉണ്ടാവും 😂😂😂
@manafkaruva7674
@manafkaruva7674 Месяц назад
ഇത്രനാൾ ചെയ്തതിൽ വച്ച് ഏറ്റവും സൂപ്പർ ഇതുപോലെ ആണെങ്കിൽ ഓ മൈ ഗോഡ് ഞങ്ങൾ ഉപേക്ഷിച്ചു
@ShijithAaronAlphonsa
@ShijithAaronAlphonsa Месяц назад
വീഡിയോ എഡിറ്റിംഗ് സൂപ്പറായിട്ടുണ്ടല്ലോ സൗണ്ട് മിക്സിങ്ഒക്കെ പക്ക
@micheal1861
@micheal1861 Месяц назад
പാവം പുള്ളിക്കാരൻ നന്നായിട്ട് പേടിച്ചു😆😆😆😆😍😍😍😍😊
@nasirdubai3708
@nasirdubai3708 Месяц назад
പൊളിച്ചു ഈ ചേട്ടന്ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤
@binupanicker8043
@binupanicker8043 29 дней назад
മരിച്ചാളെ വീണ്ടും വെട്ടുകത്തി ക്ക് കൊല്ലാൻ നോക്കി യാ..സേട്ടാ😅😅😅😂😂
@renjurenju-fu9fn
@renjurenju-fu9fn Месяц назад
വെട്ടു കിട്ടിയിരിന്നെനിക്കിൽ സൂപ്പർ ആയേനെ 😂😂
@Maskerala
@Maskerala Месяц назад
🤣🤣🤣 അടിപൊളി 👌🏼👌🏼
@pachooscraftsque1715
@pachooscraftsque1715 Месяц назад
Super ഫ്രാൻസിസ് ചേട്ടാ. നല്ല എപ്പിസോഡ് ❤️❤️❤️❤️
@sheejabeegam2310
@sheejabeegam2310 12 дней назад
ഫ്രാൻസിസ്.. ചേട്ടാ.. അനിതമാം..❤❤❤👍👍👌👌
@Asha-lt4xe
@Asha-lt4xe Месяц назад
Cherechu cherechu chathu 😂😂😂😂😂😂
@yuvaan2979
@yuvaan2979 Месяц назад
ചാനൽ വളരെ പെട്ടെന്ന് ആളുകൾ ഏറ്റടുക്കണമെങ്കിൽ ഫ്രാൻസിസ് ചേട്ടൻ കുറച്ചു കാലത്തേക്ക് പ്രേത എപ്പിസോഡുകൾ ചെയ്യുക!
@AjmalKhan-nz1fm
@AjmalKhan-nz1fm 14 дней назад
പ്രാങ്ക് ചെയ്യാൻപോയവർ 3G😂😂😂
@yuvaan2979
@yuvaan2979 14 дней назад
@@AjmalKhan-nz1fm സത്യം 😄😄
@RIYASAPPLE14-sg7oe
@RIYASAPPLE14-sg7oe Месяц назад
Oru വടി എടുത്തു നല്ല ഒരെണ്ണം കൊടുത്താൽ കണ്ടം വഴി ഓടും 🤣🤣🤣😆😆😆
@user-fy4gl3hw1v
@user-fy4gl3hw1v Месяц назад
പൊളി ഇതുപോലെ വെറൈറ്റി നോക്കിയാൽ കൗമുദി ചാനലിലെ prank നിങ്ങൾക്കു അടിയിൽ വരും 👍🏻
@legeshkumarmk7515
@legeshkumarmk7515 Месяц назад
Nannayi. Suresh chettane pedippichathayirunnu best😂😂😂
@jvc6103
@jvc6103 Месяц назад
മൺവെട്ടി വെച്ച് താങ്ങാഞ്ഞത് ഭാഗ്യം 😂
@rajah1367
@rajah1367 Месяц назад
ഫ്രാൻസിസ് ചേട്ടാ.... ❤️❤️❤️❤️🌹
@user-er2cu5jx5w
@user-er2cu5jx5w Месяц назад
മുബ് സുരേഷ് പേര് അതാണെന്ന് തോനുന്നു അയ്യാളെ ഫ്രാൻസ് ചേട്ടൻ പേടിപ്പിച്ചു ആ എപ്പിസോഡ് ഓർമ്മ വന്നു. അറ്റംറ്റ് നന്നായി 👍👍👍👍
@user-er2cu5jx5w
@user-er2cu5jx5w Месяц назад
ചേട്ടാ എപ്പിസോഡുകൾ കലക്കണം പിന്മാറരുത് ഫുൾ സ്പോർട്🙏👍👍👍👍
@jishnupurushothaman7786
@jishnupurushothaman7786 24 дня назад
ഫ്രാൻസിസ് ചേട്ടാ..ആ ചേട്ടനും സമതല തെറ്റി... തൂമ്പയ്ക്ക് അടിക്കാഞ്ഞത് ഭാഗ്യം..... അവതരണം പൊളിച്ചു 🔥🔥🔥🔥👌👌👌👌👌👌👌👌👌❤️
@saljimb9834
@saljimb9834 Месяц назад
അടിപൊളി...❤❤❤❤
@sjsj346
@sjsj346 Месяц назад
ഇപ്പോൾ Big Pranks ൽ എന്താണോ വരുന്നത് അതിനെ അനുകരിച്ച് കൊണ്ട് അടുത്ത് തന്നെ കൗമുദിയുടെ Oh My God ലും കാണാം..അതാണ് ഇപ്പോൾ Oh My God ന്റെ ടീം ചെയ്ത് കൊണ്ടിരിക്കുന്നത്.
@sakajeb
@sakajeb Месяц назад
കഞ്ഞി കുടിച്ചു പോവട്ടെ 🤣🤣🤣
@aamiskitchentips1286
@aamiskitchentips1286 Месяц назад
Avarum jeevikkatte... kattuthinnuka Dhurthadikkuka penshanumilla Kittumilla 😭 Nayapaissayillenkil helicopter VADAKA Aarukodukkum 😆 navakerala dhuuuuuuuurth thanne Keraleeyam dhurthaaa
@rnswamy2027
@rnswamy2027 Месяц назад
രണ്ടും പൂട്ടികെട്ടി പോവും
@freshengineers1806
@freshengineers1806 Месяц назад
Francis sir ultimate ghost actor 😂😂😂
@ksa7010
@ksa7010 26 дней назад
ആ മൺവെട്ടി കൊണ്ട് ചന്ദ്രൻ ചേട്ടൻ തലയ്ക്ക് അടിക്കാൻ അത് കാര്യമായി 😂 എന്തായാലും ചേട്ടൻറെ ആ ഒരു ധൈര്യം 💪
@vinuvish2111
@vinuvish2111 Месяц назад
❤❤😂😂😂😂😂😂😂😅😅😅😅 polichu super
@Hanees313
@Hanees313 Месяц назад
നന്നായിരിക്കുന്നു ♥️
@keraladthinfo3936
@keraladthinfo3936 Месяц назад
കുറച്ചൂടെ പേടിപ്പിക്കാമായിരുന്നു
@renjithomas6203
@renjithomas6203 Месяц назад
Maruthi varumbol ee sound aano 🤣🤣
@vikas3253
@vikas3253 27 дней назад
polichu chetta
@shajikollam5791
@shajikollam5791 Месяц назад
അടിപൊളി സൂപ്പർ ❤️❤️❤️❤️👌👌👌👌👌😝😝😝😝😝😝😝
@__jk___
@__jk___ Месяц назад
നല്ല പ്രോഗ്രാം. തകർത്തു
@mganglers71
@mganglers71 Месяц назад
സൂപ്പർ ❤️
@saneeshsunny4969
@saneeshsunny4969 Месяц назад
ഒന്നുങ്കിൽ പ്ലാനിങ് അല്ലേൽ ആ ചേട്ടൻ തികഞ്ഞ ധൈര്യശാലി
@user-sm6rk6tv7u
@user-sm6rk6tv7u Месяц назад
അനിത കൂടുതൽ സുന്ദരി ആയല്ലോ....❤❤❤
@kollamtaste139
@kollamtaste139 Месяц назад
ഇന്ന് പൊളിച്ചു ❤😂
@user-mb4mf8ly2l
@user-mb4mf8ly2l Месяц назад
അടിച്ചു കേറിവരട്ടെ 🔥😍
@midhunchandra741
@midhunchandra741 Месяц назад
ഫോണിൽ അച്ഛൻ്റെ ഫോട്ടോ കാണിച്ച് കൊടുക്കണമായിരുന്നു....
@anishkssanthosh7998
@anishkssanthosh7998 Месяц назад
നല്ല എപ്പിസോഡ് നന്നായിട്ടുണ്ട്
@KBR384
@KBR384 Месяц назад
Ethukollam..enium ethupole pretham cheyanam
@chembanaslam1089
@chembanaslam1089 Месяц назад
Polichu😂🤣
@keralagreengarden8059
@keralagreengarden8059 Месяц назад
പേടിച്ചു പോയി എന്നു പറഞ്ഞതു മാത്രം കള്ളം😂😂😂😅😅 (പ്രേതത്തെ ഒന്നും ഇപ്പോൾ ആർക്കും പേടിയില്ലാത്ത ഒരവസ്ഥ😮)
@rajeshbro9269
@rajeshbro9269 19 дней назад
ഇതു പഴയ കോമഡി അല്ലേ 😂😂😂😂
@user-od7ez3wk7s
@user-od7ez3wk7s Месяц назад
This time is very good for this watching video. 😂😂😂😂
@Niz311
@Niz311 21 день назад
S.kkking coment
@sajanjames4852
@sajanjames4852 Месяц назад
കൊള്ളാം .... ഇനിയും കുറച്ചുകൂടെ നന്നാകണം ❤
@user-bn7qc9nz7p
@user-bn7qc9nz7p 19 дней назад
🤣🤣🤣🤣🤣 അവസാനത്ത ആ ഓട്ടം
@shaheerbathery2913
@shaheerbathery2913 Месяц назад
ഗോസ്റ്റ് എപ്പിസോഡ് ഇനിയും വേണം
@sajnavk1018
@sajnavk1018 Месяц назад
ഇവര് പൊളിക്കും 😂♥️
@praveenkk9325
@praveenkk9325 Месяц назад
ഫ്രാൻസിസ് ചേട്ടനും, അനിത ചേച്ചിയും ആണ് o my god നെ കൈ പിടിച്ചു ഉയർത്തിയത്.. Big Pranks അതുക്കും മേല്ലേ വരും ഉറപ്പാണ്.. ♥️♥️♥️♥️♥️♥️
@renjizvlog1016
@renjizvlog1016 10 дней назад
പുള്ളിയുടെ ധൈര്യം
@clubkeralabysreejesh
@clubkeralabysreejesh 10 дней назад
രാവിലെ ചെയ്ത കാര്യം ആണ് അളിയനെ എയറിൽ ആക്കിയത്....😄😄😄
@akshayshabu4108
@akshayshabu4108 Месяц назад
ഇതു പോലത്തെ ഒരു എപ്പിസോഡ് മുമ്പ് ചെയ്തിട്ടുണ്ടല്ലോ
@letsenjoylife7746
@letsenjoylife7746 Месяц назад
നല്ല Quality പ്രോഗ്രാം ✌️
@ShajiShaji-qq9mh
@ShajiShaji-qq9mh Месяц назад
സൂപ്പർ എപ്പിസോഡ്
@chitrapradeep8518
@chitrapradeep8518 12 дней назад
Cash prize ulppeduthiyathu valre valre nalla kariyava..... avarkkathu valare useful akum ❤🎉🎉🎉🎉
@jithuananthan6909
@jithuananthan6909 Месяц назад
മെനിങ്ങാന്നു ഞാൻ ഇവളുടെ കഴുത്തിൽ ഞെക്കിയതാണ് 😂😂😂😂😂😂😂 ഫ്രാൻസിസ് അണ്ണന്റെ ഡയലോഗ് 😂😂😂
@RejiVargheseK.N
@RejiVargheseK.N 28 дней назад
Francis very good nice keep it up 🎉🎉🎉
@HariHaren-p4d
@HariHaren-p4d Месяц назад
ഈ ചാനൽ നിങൾ രണ്ട് ആളും തുടങ്ങിയ പുതിയ ചാനൽ ആണോ..Ohh My God നിർത്തിയോ? സാബു ചേട്ടനെ Miss ചെയുന്നു ❤💔
@SureshSureshT-kd7gs
@SureshSureshT-kd7gs Месяц назад
സൂപ്പർ 😄😄👍👍👍ഇനിയും പ്രേതം വരട്ടെ 😄😄😄😄🖐️🖐️🖐️🖐️
@poottupootty6149
@poottupootty6149 Месяц назад
Spr ayittund eth polulla episod edukkan sremikkanampls. Fight onnu shoot cheythal poliyayirikkum❤❤❤
@ANASHr-k8y
@ANASHr-k8y Месяц назад
Super
@vishnuprasad6032
@vishnuprasad6032 29 дней назад
ഒളി ക്യാമറ വച്ചു ചന്ദ്രേട്ടന്റെ ചാരിത്ര്യം കളഞ്ഞല്ലോ
@Anuroopan
@Anuroopan Месяц назад
അല്ലെങ്കിലും.. പ്രേതം.. Episode.. Farasis&Anith.. ചെയ്താൽ.. Level💯💯💯%%%👍🏻👍🏻👍🏻👏🏻👏🏻👏🏻❤️❤️❤️
@ALDealz
@ALDealz 4 дня назад
അടിപൊളി 😂
@sujinsmalayam1959
@sujinsmalayam1959 Месяц назад
Joliyod aathmarthatha pularthiyaa aa pavam chettanu anu ente like❤😊
@Greenieieieke
@Greenieieieke Месяц назад
അടിച്ച് കേറി വാ ഫ്രാൻസിസ് ചേട്ടാ നമ്മൾ ഉണ്ട് കൂടെ ❤️❤️❤️❤️
@jayeshkunjuAntony
@jayeshkunjuAntony Месяц назад
ഫ്രാൻസിസ് ചേട്ടാ മുന്നോട്ടുപോകും ❤️🥰🥰
@diffwibe926
@diffwibe926 28 дней назад
അദ്ദേഹം ധൈര്യശാലി 😂
@FaisalKv-qq8te
@FaisalKv-qq8te Месяц назад
ഇപ്പൊ എല്ലാം റിപ്ലൈ.. തരും റീച് കൂടിയാൽ പിന്നെ നോക്കേണ്ട 😄😄
@prasadk6005
@prasadk6005 Месяц назад
😁😝
@user-br9yo4df9y
@user-br9yo4df9y 19 дней назад
അയാൾ ക്ഷമ കെട്ട് കൈ കോട്ട് ക്കൊണ്ട് എങ്ങാനും വെട്ടിയാൽ ഇന്റെ ശിവനേ 😮😂
@aashkk
@aashkk Месяц назад
ചന്ദ്രേട്ടാ ആ മൻവട്ടി എടുത്തു തല മണ്ടക്ക് ഒന്ന് കൊടുക്കു.😊
@PeterMDavid
@PeterMDavid Месяц назад
ചന്ദ്രൻ ആള് ധൈര്യം ഉള്ള ആള് തന്നെ 👍❤️👌
@shajahanshaju1100
@shajahanshaju1100 25 дней назад
ഒരു ചാൻ വയർ അതിനു വേണ്ടി തുമ്പഎടുത്തു പണി എടുക്കാൻ നിൽക്കുന്ന ആ മനസ് ഉണ്ടല്ലോ അതാണ്
@reenajagan9681
@reenajagan9681 Месяц назад
Paavam chettan.Ennaalum dhairyam aayittu ninnu
@noobkerala
@noobkerala Месяц назад
Ningal randu perum endhina oh my god ozhivakiyath ? Ningal koodi venam aayirunnu😢
@BijuPs-yj6ky
@BijuPs-yj6ky Месяц назад
വെട്ട് കൊള്ളഞ്ഞത് ഭാഗ്യം ❤️👍🏻
@sonofnanu.6244
@sonofnanu.6244 29 дней назад
ശവംദഹിപ്പിക്കുന്ന നദീതീരത്തെ ശ്മശാനത്തിലെ ഷെഡ്ഡിൽകിടന്നും, ശവശരീരം കൊണ്ടുവന്നിട്ടവിടെ ഉപേക്ഷിച്ച്പോകുന്ന കട്ടിലിൽകിടന്നുറങ്ങീട്ടുള്ള ഞാൻപോലും ഇതുവരെയൊരു പ്രേതത്തെ കണ്ടിട്ടില്ല........ Super prank 🤣...... Congratulations.
@user-xe3uz9eo2h
@user-xe3uz9eo2h Месяц назад
Frce...... My 😍😍😍
@Mrmatrix587
@Mrmatrix587 Месяц назад
Francis chetta nammal onnich kalladichittund
@ramilrazz5882
@ramilrazz5882 25 дней назад
Mammati കൊണ്ട് കഷണ്ടി തലക്ക് കിട്ടാത്തദ് ഭാഗ്യം
@saghavu3763
@saghavu3763 Месяц назад
കാർ ന്റെ ബിജിഎം ഒക്കെ ഇടുന്ന ആളെ മാറ്റി വേറെ ആളെ വെക്കു ചേട്ടാ....
@mhdnh3023
@mhdnh3023 Месяц назад
Kaumudy yil entha ippo varaathe
@jayaprakashjp3085
@jayaprakashjp3085 Месяц назад
Background tone വളരെ മോശം പ്രത്യേകിച്ച് ആ ചിരി കീ കീ ക്കീ
@user-gc1xg2et5w
@user-gc1xg2et5w Месяц назад
അല്പം കൂടി കൊഴുപ്പികാമായിരുന്നു . നിങ്ങളുടെ ഷോയിക്ക് ഒരു ടൈറ്റിൽ മ്യൂസിക് കൊടുക്കാൻ പാടില്ലേ.
@pradeepsahadevan3300
@pradeepsahadevan3300 Месяц назад
Dear Mr.Chandran realy you are the hero in this episode
@user-xe3uz9eo2h
@user-xe3uz9eo2h Месяц назад
France chetta mob no.. Tharumo? Fan. Anu
Далее
СОВСЕМ НЕ СОБАЧКИ🤷
11:10
Просмотров 62 тыс.
NCT DOJAEJUNG 엔시티 도재정 'Perfume' MV
3:07