Тёмный

മരുപ്രയാണ യാത്രയിൽ | MaruPrayana Yathrayil | Anil Adoor | Pr. Abraham Thomas Cheenkayil 

Reji Narayanan
Подписаться 149 тыс.
Просмотров 272 тыс.
50% 1

#Malayalam#Worship#song#2021#AnilAdoor#MaruPrayanaYathrayil#
മരുപ്രയാണ യാത്രയിൽ | MARUPRAYANA YATHRAYIL
Lyrics & Music | Pr. Abraham Thomas Cheenkayil
Vox: Anil Adoor
Keys : Shijin Sha
Direction: Reji Narayanan
Rhythm : Lijin Sha
Flute : Aby Joseph
Chorus: Christeena Benoy, Anju Wilson
Visual: Joseph Mezhuveli
Editing: Renjit Patupetty
Studio: Paattupetty Chengannur
Mixing: Suresh Valiyaveeden Patupety
ente purakkakathu varan
oru vakku mathi
reji narayanan songs
oru vakku mathi enikkathu mathiye
athma sakthiye
christian songs
ente purakkathu varan njan poranthavan
christian song
mathiyakunnille
antim dino ka abhishek
azhathil ennodonnidapedane
pavitra aatma utar aao
thee pole iranganame
oru vakku mathi enikku mathiye
anthyakala abhishekam karaoke
christian devotional songs malayalam
christian son
ente purakkakathu varan karaoke
christian song malayalam
purakkakathu varan
malayalam christian songs
anthyakala abhishekam
pavitra aatma utar aao abhishek se hame bhardo
jesus songs
oru vakku mathi ente jeevitham

Видеоклипы

Опубликовано:

 

1 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 509   
@radhakollam8972
@radhakollam8972 3 года назад
എന്റെ യേശു വിശ്വസ്തൻ,എന്റെ യേശു കരുതുന്നവൻ, എന്റെ യേശു ആശ്വസിപ്പിക്കുന്നവൻ, എന്റെ യേശു ആണ് എനിക്കു എല്ലാം. നന്ദി പാസ്റ്റർ, നന്ദി അനിൽ പാസ്റ്റർ. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.. ആമേൻ.. ആമേൻ 🙏🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@shantysunny5377
@shantysunny5377 3 года назад
യേശു മാത്രം യേശു മാത്രം എൻ യേശു അല്ലാതാരുമില്ല.🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@reenamanoj5736
@reenamanoj5736 3 года назад
ദുഃഖംത്തിൻ വേളയിൽ കഷ്ടത്തിൻ നാളതിൽ കരം പിടിച്ചു നടത്തുമവൻ 💓💓💓💓💓ys💓💓💓💓
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@ChristianWorshipSongs3
@ChristianWorshipSongs3 3 года назад
മരുപ്രയാണ യാത്രയിൽ തളരാതെ നടത്തുവാൻ യേശു അല്ലാതെ ആരുമില്ല 🙏😍.... *Good Friday*
@hissignature6771
@hissignature6771 3 года назад
🙏😍
@tijopjohn
@tijopjohn 3 года назад
😍🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@radhakollam8972
@radhakollam8972 3 года назад
കൈവിടാത്ത ഒരുവൻ അതു യേശു മാത്രം... Amen
@bincyansa9206
@bincyansa9206 3 года назад
Super song
@sajithamanoj7468
@sajithamanoj7468 3 года назад
എല്ലാ പേരും മാറിപോയാലും മറത്തതായി യേശു മാത്രമേ ഉള്ളു ആമേൻ 🙏🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@aromal-zc2lq
@aromal-zc2lq 7 месяцев назад
ഈ ഗാനം കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല അത്രയ്ക്കും നല്ല ഗാനമാണ് ദൈവം അനുഗ്രഹിക്കട്ടെ
@AnilAdoor
@AnilAdoor 3 года назад
Amen
@RejiNarayananmusic
@RejiNarayananmusic 3 года назад
😄😄
@manikutty8151
@manikutty8151 3 года назад
ഇ മരു യാത്ര യിൽ കർത്താവ് അല്ലാതെ ആരും ഇല്ല. അ മനോഹരം ആയ വരികൾ. മനസ്സിൽ സമാധാനം. അതു പോലെ ഒരു തണുപ്പ്...... കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ.. അനിൽ ബ്രദർ.. സ്തോത്രം. എല്ലാവർക്കും. 🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sathinimmis289
@sathinimmis289 3 года назад
അനുഗ്രഹിക്കപ്പെട്ട ഗാനം ...... എല്ലാ ദിവസവും കേൾക്കും..... മനസിന് ആശ്വാസം നല്ക്കുന്ന ഒരു സോങ് ..... ആമേൻ.. ...
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@navinabraham4268
@navinabraham4268 3 года назад
Came here after watching pastor anil adoor's new song yeshu en rakshakan papamochakan.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@josethaliyath9827
@josethaliyath9827 3 года назад
അനിൽ ബ്രദർ, സ്വരവും ആലാപന മികവും ,,,, അഭിഷേകവും ആനുഗ്രഹീത ഗാനത്തിൽ വ്യക്തമാണ് ,,,, കർത്താവ് ഇനിയും ഉയർത്തട്ടെ!Amen
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@satheeshcheriyanad2143
@satheeshcheriyanad2143 3 года назад
മനോഹരമായ അനുഗ്രഹിക്കപ്പെട്ട ഗാനം, മരണത്തിലും കൈവിടാത്തവൻ, കല്ലറക്ക് അപ്പുറം നമ്മെ സ്നേഹിച്ചവൻ, കൈ വിടില്ല 👏🙏🙋‍♂️
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@laurancekannampuzha6221
@laurancekannampuzha6221 3 года назад
Amen Praise the Lord 🙏
@wilsonabraham6321
@wilsonabraham6321 2 года назад
@@RejiNarayananmusic reeeee22332222rrrerr4444q
@josephachayan1010
@josephachayan1010 Год назад
@@wilsonabraham6321 mm
@induprakash100
@induprakash100 3 года назад
Blessed song Pastor. Nice lyrics. God bless you all Reji Narayanan Pastor.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@levian8718
@levian8718 3 года назад
Sorry sister, Blessing theology is wrong because saints are martyred. അനുഗ്രഹത്തിന്റെ പാട്ടുകൾ നന്നല്ല, ക്രിസ്തുവിനെ അവതരിപ്പിക്കാതെ ക്രിസ്തു തനിക്കായി എന്തു ചെയ്തു എന്നു മാത്രം കാണിക്കുന്ന ഒരു വിശുദ്ധൻ സുവിശേഷത്തിനു തടസ്സമാണ്. താങ്കളുടെ എന്തു നല്ലപാട്ടാണ്‌, എന്തു നല്ല സംഗീതമാണ് എന്നുപറഞ്ഞാൽ അതു മണവാളന്റെ നല്ല സ്നേഹിതനല്ല എന്നർത്ഥം. "അവൻ വളരുന്നില്ല : ഞാൻ മുഴുവൻ സമയവും വളരുകയാണ്. (യോഹന്നാൻ 3:29). പേർഫോമെൻസും, പ്രൊമോഷനുകളും ആത്മാവിന് യേശുക്രിസ്തുവിലുള്ള ഏകാഗ്രതയിൽനിന്നു ഒഴിവാകാനുള്ള ഒരു മാർഗമായി തീരാം. മണവളെന്റെ സ്നേഹിതന്മാർ ആകുന്നതിനു പകരം നാം നമ്മുടെ ആയുധങ്ങൾ ഉപയോഗിക്കുക വഴി ചെറു ദൈവങ്ങളായി തീരുകയും അവനെതിരായി പ്രവർത്തിക്കുകയും ചെയ്യുന്നു. അതാണ് കമന്റുബോക്‌സുകളിൽ നിറയുന്നതെല്ലാം. നിതാന്ത ജാഗ്രത വേണ്ടുന്നകാര്യം. " "അവൻ വളരേണം, ഞാനോ കുറയേണം " യോഹന്നാൻ :3:30.
@princethomas4557
@princethomas4557 3 года назад
യേശുമാത്രം.. യേശുമാത്രം... യേശുവല്ലാത്തരുമില്ല..... നാഥാ നന്ദി നിന്റെ സകല നന്മകൾക്കും.....
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@tomyabraham5841
@tomyabraham5841 Год назад
യേശു സ്നേഹമാണ്, യേശു രക്ഷയാണ്, യേശു എല്ലാമാണ്
@simmycruz3674
@simmycruz3674 3 года назад
🙏🙏🙏🙏🙏 സ്തോത്രം pr സ്തോത്രം സ്തോത്രം അപ്പാ സ്തുതി അപ്പച്ചാ 🙏🙏🙏🙏🔥❤️🔥🔥🔥❤️❤️❤️❤️
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@dileepchris2581
@dileepchris2581 3 года назад
യേശപ്പ അങ്ങ് മാത്രമാണ് ഞങ്ങൾക്ക് തുണ സ്തോത്രം അപ്പാ
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@rajeshhere5895
@rajeshhere5895 3 года назад
സൂപ്പർ സോങ് 🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@anuzakir8344
@anuzakir8344 3 года назад
ആമേൻ യേശുവേ.. Realy heart tuching song... God bless all🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@kuriakosekv2431
@kuriakosekv2431 3 года назад
L
@kuriakosekv2431
@kuriakosekv2431 3 года назад
L
@aswathivasudevan1826
@aswathivasudevan1826 3 года назад
മരുപ്രയാണ യാത്രയിൽ തളരാതെ നടത്തുവാൻ യേശുവല്ലാതാരുമില്ല(2) ദുഃഖത്തിൻ വേളയിൽ കഷ്ടത്തിൻ നാളതിൽ കരം പിടിച്ചു നടത്തുമവൻ(2) CH: യേശു മാത്രം യേശു മാത്രം (എൻ )യേശുവല്ലാതാരുമില്ല(2) കോഴി തൻ കുഞ്ഞിനെ ചിറകിൻ കീഴ്കാക്കുംപോൽ ശത്രു കരങ്ങളിൽ ഏൽപ്പിക്കാതെ(2) ചെന്നായ് വരുമ്പോൾ തന്നുടെ ആടിനെ വഴിയിൽ വിട്ടിട്ടു പോകാത്തവൻ(2) (യേശു മാത്രം) കൂട്ടുസഹോദരർ തള്ളിപ്പറഞ്ഞാലും പെറ്റമ്മപ്പോലും മറന്നീടിലും(2) നിന്നെ നടത്തുവാൻ വാഗ്‌ദത്തം തന്നവൻ വാക്കു മാറാത്തവൻ കൂടെയുണ്ട്(2) (യേശു മാത്രം) എരിയുന്ന വെയിലിലും പൊരിയുന്ന ചൂടിലും കാലുകൾ ഇടറാതെ നടത്തുമവൻ(2) പ്രതികൂല നടുവിലും വീഴാതെ നിൽക്കുവാൻ ശക്തി തരുന്നവൻ യേശു മാത്രം(2) (യേശു മാത്രം) Maruprayana yathrayil thalarathe nadathuvan Yeshuvallatharumilla(2) Dhukathin velayil kashtathin nalathil Karam pidichu nadathumavan(2) CH: Yeshu maathram Yeshu maathram (en)Yeshuvallatharumilla(2) Kozhi than kunjine chirakin keezhkaakkumpol Shathru karangalil elppikkathe(2) Chennay varumbol thannude aadine Vazhiyil vittittu pokathavan(2) (Yeshu maathram) Koottusahodharar thallipparanjalum Pettammapolum marannidilum(2) Ninne nadathuvan vaagdhatham thannavan Vaakku marathavan koodeyund(2) (Yeshu maathram) Eriyunna veyililum poriyunna choodilum Kaalukal idarathe nadathumavan(2) Prathikoola naduvilum veezhathe nilkkuvan Shakthi tharunnavan Yeshu maathram(2) (Yeshu maathram)
@RejiNarayananmusic
@RejiNarayananmusic 3 года назад
Many Thanks
@seraannasijo1921
@seraannasijo1921 3 года назад
എന്റെ യേശു അല്ലാതെ ആരും ഇല്ല.. ആമേൻ.. അപ്പാ..
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@rajeshhere5895
@rajeshhere5895 3 года назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@dhanyalakshmip1747
@dhanyalakshmip1747 3 года назад
Heart touching song👌👌👌👌
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@joshuajrj2347
@joshuajrj2347 3 года назад
Glory to Jesus. Thanks
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@k.pmathew422
@k.pmathew422 3 года назад
നടത്തുന്നവൻ യേതു അല്ലാതെ . ആരും ഇല്ല. നല്ല പ്രാസം ഉള്ള അ ത്ഥവത്തായ ഗാനം Another gem from plaster Babachen. Very much miss our prayer meeting and all of you
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@rajeshsaroj5081
@rajeshsaroj5081 3 года назад
pr Anil, super song
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@pinkyb7779
@pinkyb7779 3 года назад
☺️☺️☺️ എന്റെ ജീവിതത്തിൽ എനിക്ക് ഇഷ്ടപ്പെട്ട ഗാനം ☺️☺️
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@pinkyb7779
@pinkyb7779 9 месяцев назад
ആമേൻ🙏🏻🙏🏻♥️🌷
@nkajithnk
@nkajithnk 3 года назад
മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ എന്ന പാട്ടിൻ്റെ ട്യൂണുമായി നല്ല സാമ്യമുണ്ട്
@RejiNarayananmusic
@RejiNarayananmusic 3 года назад
😄
@vineeshavs400
@vineeshavs400 3 года назад
Good song
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@ashaa1218
@ashaa1218 3 года назад
Yeshu mathram athma snehithan.good song.amen.praise the lord.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@heavenofjesuschrist6871
@heavenofjesuschrist6871 3 года назад
Amen stothram
@RejiNarayananmusic
@RejiNarayananmusic 3 года назад
Amen
@mottyjacob152
@mottyjacob152 3 года назад
അനുഗ്രഹിക്കപ്പെട്ട വരികൾ നല്ല സംഗീതം,നല്ല ആലാപനം, എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@lissyjoshop779
@lissyjoshop779 3 года назад
യേശു മാത്രം യേശു മാത്രം യേശു അല്ലാതെ ആരും ആരും ഇല്ല എത്ര നല്ല സുന്ദരമായ പാട്ട് ഗോഡ് ബ്ലെസ് യു അനിൽ
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@rajeshhere5895
@rajeshhere5895 3 года назад
ആമേൻ ആമേൻ 👌
@RejiNarayananmusic
@RejiNarayananmusic 3 года назад
Amen
@anjucs5380
@anjucs5380 3 года назад
Daivam daralamayi anugrahikkatte
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@vavalincy9642
@vavalincy9642 3 года назад
ആമേൻ ഹല്ലേലൂയാ
@RejiNarayananmusic
@RejiNarayananmusic 3 года назад
Amen
@bijumonmj1113
@bijumonmj1113 3 года назад
A very good song and beautiful singing. Congratulations to entire team. May God bless you all.
@Dani-pu1zr
@Dani-pu1zr 11 месяцев назад
Super song 🥺🙏❤️
@nishabiju5275
@nishabiju5275 3 года назад
Ninna nadathuvan vagdatham thannavan vaaku marathavan kude undu...😗😗
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@ambilyravindran5177
@ambilyravindran5177 3 года назад
യേശു എല്ലാത്തരുമില്ല യേശു മാത്രം ആമേൻ സ്തോത്രം 🙏🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@lathat7344
@lathat7344 3 года назад
Yesu allathe arumillaaa...🙏🙏🙏
@RealtorROBINALEXANDER
@RealtorROBINALEXANDER Год назад
മരു പ്രയാണ് യാത്രയിൽ തളരാതെ നടത്തുവാൻ യേശു അല്ലാതാരുമില്ല ദുഃഖത്തിൻ വേളയിൽ കഷ്ടത്തിൽ നാളത്തിൽ കരം പിടിച്ചു നടത്തും അവൻ യേശു മാത്രം യേശു മാത്രം യേശു അല്ലാതെ ആരുമില്ല കോഴി തൻ കുഞ്ഞിനെ ചിറകിന്മേൽ കാക്കും പോൽ ശത്രു കരങ്ങളിൽ ഏൽപ്പിക്കാതെ ചെന്നായി വരുമ്പോൾ തന്നുടെ ആടിനെ വഴിയിൽ വിട്ടിട്ട് പോകാത്തവർ കൂട്ടു സഹോദരർ തള്ളിപ്പറഞ്ഞാലും അമ്മപോലും മറന്നിടും നിന്നെ നടത്തുവാൻ വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻ കൂടെയുണ്ട് എരിയുന്ന വെയിലിലും പൊരിയുന്ന ചൂടിലും കാലുകൾ ഇടറാതെ നടത്തും അവൻ പ്രതികൂല നടുവിലും വീഴാതെ നിൽക്കുവാൻ ശക്തി തരുന്നവൻ യേശു മാത്രം
@raphaelnightingalemedia777
@raphaelnightingalemedia777 3 года назад
വളരെ മനോഹരമായ വരികളും സംഗീതവും ആലാപനവും.ദൈവം അനുഗ്രഹിക്കട്ടെ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@madhusudhanan2357
@madhusudhanan2357 3 года назад
🙏സ്തോത്രം 🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Amen
@rajeshhere5895
@rajeshhere5895 3 года назад
സൂപ്പർ സോങ് 🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@justinjohn4580
@justinjohn4580 3 года назад
ആമേൻ...
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sujadhvarghese1062
@sujadhvarghese1062 3 года назад
സൂപ്പർ സോങ്
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@roopachennappa6318
@roopachennappa6318 3 года назад
ಮರುಪ್ರಣಯ..yathreill...accha..song...👌
@RejiNarayananmusic
@RejiNarayananmusic 3 года назад
Many Thanks
@KumarKumar-pe2tw
@KumarKumar-pe2tw 3 года назад
God bless you 🙏🙏🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@rajeshhere5895
@rajeshhere5895 3 года назад
ഞങ്ങൾ ഈ പാട്ട് കേട്ട് അതി മനോഹരമായിരിക്കുന്നു 🙏🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@jollyvijayakumar9256
@jollyvijayakumar9256 3 года назад
Amen amen prise tha lord
@RejiNarayananmusic
@RejiNarayananmusic 3 года назад
Amen
@_motivationhub_3270
@_motivationhub_3270 3 года назад
Nice song 🙏🙏🌹🌹
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sinysiby3415
@sinysiby3415 3 года назад
യേശു അല്ലാതെ ആരുമില്ല,,, ആമേൻ
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@oo-sq3it
@oo-sq3it 3 года назад
God bless you🥰🥰😍🙏🏻
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@shinemonmv5703
@shinemonmv5703 3 года назад
Hallelujah 😭❤️😭 En Yesuvallatharumillaye....🙏🏿
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@pinkyb7779
@pinkyb7779 10 месяцев назад
Is a beautiful song heart touching lines God bless br. Reji Narayanan and singeres 🌸🌸🌸🌷🙏🏻🙏🏻
@swapnaalexander1964
@swapnaalexander1964 3 года назад
Praise the lord. God bless you pr. Reji Narayan
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thankso
@jobins8028
@jobins8028 3 года назад
Beautiful.o.my.god
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@nissymolshaji8243
@nissymolshaji8243 3 года назад
Amen🙏🙏 God bless you all👍👍👍
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@PrinuArumanoor
@PrinuArumanoor 3 года назад
Old is gold...Nice to hear from pr.Anil Adoor♥️
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sujajohn3856
@sujajohn3856 2 года назад
Blessed songs
@RejiNarayananmusic
@RejiNarayananmusic 2 года назад
Prayerfully Thanks
@lizybaby7107
@lizybaby7107 3 года назад
I like this song god bless paster
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@ajayans3532
@ajayans3532 3 года назад
Reji.brother. Anil.brother.god bless you. Thank you worship Song
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sumanacherian4582
@sumanacherian4582 3 года назад
Amen.🙏. God bless you all
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@BrightMinistry
@BrightMinistry 3 года назад
Good song 🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@vijayakumarijiju6797
@vijayakumarijiju6797 2 года назад
Good song 👏💞💞
@smmusics
@smmusics 3 года назад
Nice song pastor 💞❣️🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@christmascreations1678
@christmascreations1678 3 года назад
Praise the lord Hallelujah Hosana Thank you Jesus Thank you Ammae
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@madhusudhanan2357
@madhusudhanan2357 3 года назад
🙏ആമേൻ 🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@baijud8615
@baijud8615 3 года назад
God bless you 👌👌🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Many Thanks
@honeysebastian8883
@honeysebastian8883 3 года назад
Very Good Song.its from Heaven .God speaking Threw this songs.jesus oru paavamaanu.karthavu anubhavicha vedana aarum sahichittilla, Sahikyan kazhiyukayumilla. eppozhum Oro vyakthikalum ella sathyangalum arinjittum paapam cheyyumbol prathyekichu (adultery) laingeeka paapangal cheyyumbol eppozhum karthavine kroishikyunnathinu thulyamaanu.dear pastor may God bless you more and more.....
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thankx
@sumeshvarghese8878
@sumeshvarghese8878 3 года назад
ഹല്ലേലൂയ്യാ
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@minisabu7821
@minisabu7821 3 года назад
God bless you brother
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@jessyjohn4238
@jessyjohn4238 3 года назад
Very inspired to me.... Jesus ഇഷ്ടം ❤❤❤
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@godson.j8668
@godson.j8668 3 года назад
Gud wrk and god bless u all the teams 🥰🙏🙏🥰🥰
@RejiNarayananmusic
@RejiNarayananmusic 3 года назад
Many Thanks
@mariamnadackapadam945
@mariamnadackapadam945 2 года назад
Anil Adoor your voice is super, amazing lyrics. God bless you all 🙏
@gassafarming9681
@gassafarming9681 3 года назад
സ്തോത്രം 🙌
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sherlyeabi3098
@sherlyeabi3098 3 года назад
Super uncle
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@jessmallikaevlin8124
@jessmallikaevlin8124 2 года назад
My Lord Jesus You are my True Friend
@snehaelizabethmathew3724
@snehaelizabethmathew3724 3 года назад
Beautiful song...❤️
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@rajeshhere5895
@rajeshhere5895 3 года назад
ആമേൻ സ്തോത്രം ഹല്ലേലുയ 🙏🙏🙏👌👌👌
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sumasatheesh6180
@sumasatheesh6180 3 года назад
Praise the Lord.. 🙏🏻🙏🏻 Beautiful song.. Pr Reji and Pr Anil.. 🙏🏻🙏🏻🙌🏻🙌🏻👍🤝🎶 🎶 👍 ..God bless all team members.. 🙌🏻🙌🏻🙏🏻🙏🏻
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@manjupissac6592
@manjupissac6592 3 года назад
ആമേൻ എന്റെ യേശു വാക്കുമാറാത്തവൻ... പാസ്റ്റർ അനുഗ്രഹിതമായ പാട്ട്.
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@rijuriju1521
@rijuriju1521 3 года назад
സൂപ്പർ 👌👌❤❤❤
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@clarakunjumon9219
@clarakunjumon9219 3 года назад
Brother super song🙏🙏🙏🙏🙏🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@ayishasiddiqua7819
@ayishasiddiqua7819 2 года назад
God bless you all praise god. Awsome song👌👌
@jaseenthavayalil5968
@jaseenthavayalil5968 3 года назад
Good song good song
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@beenabeena6339
@beenabeena6339 3 года назад
Powerful song paster🔥🔥🔥
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sumadan7022
@sumadan7022 Год назад
Pr. Anil, l thank you so much for each and every song sung by you. You are directed by the Holy Spirit because I feel the presence of Holy spirit when l listen to your songs.
@sunithageorge1006
@sunithageorge1006 3 года назад
Jesus is great power .
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@sobhakoshy99
@sobhakoshy99 3 года назад
O God super lyrics very good i was in flow,brother Anil no word for your voice God gift ,God bless you and backup also very nice voice❤
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@jinsranni283
@jinsranni283 3 года назад
God bless you 🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@lavanyat1458
@lavanyat1458 3 года назад
💞💞💞HEART TOUCHING SONG 💞💞💞 GOD BLESS YOU.....
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@eleenamariyamsonu5204
@eleenamariyamsonu5204 3 года назад
🙏amen 🙏blessed song 🙏🥰
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@shibujosephpr
@shibujosephpr 3 года назад
Jesus alone... There is no goodness beyond Him.. Beautiful song.. Melodious..
@RejiNarayananmusic
@RejiNarayananmusic 2 года назад
Prayerfully Thanks
@goodshepherd1642
@goodshepherd1642 3 года назад
Very nice ❤️
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@vkvarghese9988
@vkvarghese9988 2 года назад
SUPER SONG , GOD BLESS YOU ALL.
@roopachennappa6318
@roopachennappa6318 3 года назад
Amen🙏
@RejiNarayananmusic
@RejiNarayananmusic 3 года назад
Amen
@mollybaby9979
@mollybaby9979 3 года назад
Super song
@rameshkumarkumar9390
@rameshkumarkumar9390 3 года назад
Amen
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@anushyabeulah2854
@anushyabeulah2854 3 года назад
Praise the Lord. Good Friday... Heart touching song
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
@orgtech8796
@orgtech8796 3 года назад
Praise the Lord.God bless you
@RejiNarayananmusic
@RejiNarayananmusic 3 года назад
Prayerfully Thanks
Далее
КРЫЛЬЯ - ЗЕНИТ: все голы
01:00
Просмотров 72 тыс.
Parisudhathmave
10:32
Просмотров 69 тыс.
MOUNTAINS
3:08
Просмотров 1,9 млн
KIZARU - OBUZA
2:25
Просмотров 218 тыс.
JJAM
3:06
Просмотров 1,4 млн
Munisa Rizayeva - Aka makasi (Official Music Video)
6:18
MACAN - Я хочу с тобой  feat SCIRENA
3:18
Просмотров 137 тыс.
Be Mine
3:28
Просмотров 1,1 млн