Тёмный
No video :(

മറ്റു സഭകളിലേക്ക് വിവാഹം ചെയ്ത് പോയവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന നിഷേധിക്കുന്നതിലെ വിശ്വാസ വിരുദ്ധത! 

Samuel George
Подписаться 239 тыс.
Просмотров 1,5 тыс.
50% 1

#samuelgeorge #holyeucharist #indianorthodox

Опубликовано:

 

19 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@josephvarghese3601
@josephvarghese3601 2 месяца назад
ഇതൊക്കെ പറയാനുള്ള വിവരമേ അച്ഛന്മാർക്കുള്ളൂ.പള്ളിയിൽ നിന്ന് ചീത്ത വിളിക്കനെ ഇവർക്കറിയു.തിരിച്ചൊന്നും അപ്പോൾ ആരും പറയില്ലല്ലോ.
@gegypunnoose2298
@gegypunnoose2298 2 месяца назад
I got the same experience from the church. What you said is absolutely correct.
@sibythomas43
@sibythomas43 2 месяца назад
കുർബാനയിൽ ശുശ്രുഷിചൊല്ലുന്ന ഒരു പ്രാർത്ഥനയുണ്ട് മാമ്മോദിസസ്വീകരിക്കുകയും ജീവൻ്റെ അടയാളത്താൽ മുദ്രിതരാകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടും കൂടി വിശുദ്ധ കുർബാനയിൽ പങ്കു ചേരട്ടെ! മാമ്മോദിസയും, സ്ഥൈര്യലേപനവും ആദ്യകുർബ്ബാനയും, സ്വീകരിച്ചവർക്ക് വിശുദ്ധ കുർബ്ബാന സ്വീകരിക്കാം, കുമ്പസാരിച്ച് ഒരുങ്ങി ആകണമെന്നു മാത്രം!
@sabual6193
@sabual6193 2 месяца назад
ഇതൊന്നും യേശു പറഞ്ഞില്ല 😄.
@sebinantony6983
@sebinantony6983 2 месяца назад
​​​@@sabual6193യേശു പറയാൻ, വിശുദ്ധ കുർബാന സ്ഥാപിച്ച അന്നു തന്നെ പിടിക്കപ്പെടുകയും അടുത്ത ദിവസം തന്നെ മരിക്കുകയും ചെയ്തു എന്നതിനാലാണ്. വിശ്വസിച്ച് സ്നാനം സ്വീകരിച്ചവരെ കർത്താവ് സഭയോട് ചേർത്തു കൊണ്ടിരുന്നു എന്നും അവർ ഒന്നിച്ചു ചേർന്ന് പ്രാർത്ഥന, കൂട്ടായ്മ, അപ്പം മുറിക്കൽ തുടങ്ങിയവ അനുഷ്ഠിച്ചു എന്നും കാണാം. അയോഗ്യതയോടെ ഭക്ഷിക്കുന്നതു കൊണ്ടാണ് നിങ്ങളിൽ പലരും രോഗികളായി ഇരിക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. അതിനാൽ വിശുദ്ധ കുർബാന ഭക്ഷിക്കുന്നത് സ്നാനം സ്വീകരിച്ചവരായിരിക്കണം.
@thomaspaul2287
@thomaspaul2287 2 месяца назад
Mr. Samuel George may know, today whatever happens in christain circles/denominations is against the Bible/Word of God. Even the bible is changed to fit into the vested insterests of the proponents. The whole world (people) is preparing itself to fulfil what is written in the Word (original) of God (now, mostly available in the New King James version of the Bible). Everything is show-off in the churches today...it will continue for a short more time because it is written (Lk. 18:8) 'will the Son of Man find faith when He returns...' Do not be surprised at all about what is happening in the churches today.
@nainastephenfernandez6291
@nainastephenfernandez6291 2 месяца назад
Praise the lord Amen 🙏
@TomJose-cl1co
@TomJose-cl1co 2 месяца назад
Sir, iam a lawyer ,18 years of practice ,i know several priests who are rapists, shame ,cash making Industry, sabha is club
@bijivarghese1767
@bijivarghese1767 2 месяца назад
Very well said 👏🏻
@rejin5004
@rejin5004 2 месяца назад
സർ... അങ്ങനെ ആണോ തിരുസഭയുടെ കല്പനകളിൽ പറഞ്ഞിട്ടുള്ളത് സിറോ മലബാർ സഭയുടെ കാര്യത്തിൽ ചെറിയ ഒരു വലിയ തിരുത്തുണ്ട് മതം മാറി കല്യാണം കഴിച്ചവർക്കാണ് കുർബാന സ്വീകരണം വിലക്കിയിരിക്കുന്നത്.... മാർപാപ്പാ യിൽ നിന്നും പാപമോചന അനുമതി വാങ്ങണം എന്നാണ് അറിവ്.... മറ്റു ക്രിസ്ത്യൻ വിഭാങ്ങളിലേക്ക് സിറോ മലബാർ to latin, or സിറോ മലങ്കര യിലേക്ക് കല്യാണം കഴിച്ചു പോകുന്നവർക്ക് അങ്ങനെ ഉണ്ടോന്ന് അറിയില്ല അതിൽ സംശയമുണ്ട് 🙏
@TPtrails
@TPtrails 2 месяца назад
Evideya sir kaananilalo
@ibyvarghese113
@ibyvarghese113 2 месяца назад
Dheivathe. Vilichu. Praarthikkaan. Aarudeum. Sahaayam. Vennda. Annu. Paraunnathu. Chariyalla. Saba. Vichosam. Palarum. Jesus. ParanJathu pole. Bible. Pataunnathupole. Anusarikkunnilla. Allaa. Sabakalum. Avaravarude. Eshttam. Anthaanno. Athupole. Dheivam. Vachanam. Avaravarude. Eshttathinaayi. Maatti. Kkalaunnu Karthaavu. Thanne. Paraunnu. Ee. Janam. Adharam. Konndu. Anne. Vilikkunnu. Annaall. Avarude. Hrudhayam. Annill. Ninnum. Valare. Akaleyaannu. 🙏🕊️🌹🌷
@ibyvarghese113
@ibyvarghese113 2 месяца назад
Pavlose. Apposthalan. Hebraayarkku. Ezhuthiya. Lekanam. Adheyangall. 9. 10. Manassiruthi. Vaayikkuka. 🙏🕊️🌹🌷
@jayamoldsouza7288
@jayamoldsouza7288 2 месяца назад
🌹
@TomJose-cl1co
@TomJose-cl1co 2 месяца назад
Koodasha is cash
@TomJose-cl1co
@TomJose-cl1co 2 месяца назад
Sir, i have seen altarboys stealing bread and wine
@TomJose-cl1co
@TomJose-cl1co 2 месяца назад
Jnana snanam cash snanam
@eldhovarghese4738
@eldhovarghese4738 2 месяца назад
Kachodam mathram
@Felix-tz1tk
@Felix-tz1tk 2 месяца назад
Talk about medical. Never touch religious subject, it’s bite us back.
@sijojoy7020
@sijojoy7020 2 месяца назад
ഒരാൾ സ്വയം താൻ ജനിച്ചു മാമോദീസ സ്വീകരിച്ച സഭയിലെ വിശ്വാസാചാരങ്ങളും പഠിപ്പിക്കലുകളും ശരിയല്ലന്നു പറഞ്ഞു മറ്റു സഭകളിൽ പോയിട്ടു വീണ്ടും പഴയ സഭയിൽ മടങ്ങിവന്നു അംഗത്വം എടുക്കാതെ Qurbana സ്വീകരിക്കണം എന്നു പറഞ്ഞാൽ അതു സ്വീകരിക്കാൻ അനുവദിക്കണമോ? അതുപോലെ വിവാഹം മൂലം മറ്റൊരു സഭയിൽ അംഗ മായാലും അവർക്കു അവിടെ Qurbana സ്വീകരിക്കാമല്ലോ........ ആദ്യം ഈ സഭകൾ എല്ലാം വിശ്വാസത്തിൽ ഒന്നായി ഒറ്റ സഭയാകുവാൻ പ്രാർത്ഥിക്കുക......... അതല്ലേ നല്ലതു....... അല്ലാതെ നിലവിലെ രീതിയിൽ ഒരു വിശ്വാസാചരങ്ങൾ അനുഷ്ഠിക്കുന്ന സഭകൾ മറ്റു വിശ്വസങ്ങളിലുള്ള സഭയിലെ അംഗങ്ങൾക്കു Qurbana നൽകാത്തതിൽ എന്താണു തെറ്റ്?
@TomJose-cl1co
@TomJose-cl1co 2 месяца назад
Sabha sells jesus
@TomJose-cl1co
@TomJose-cl1co 2 месяца назад
No scientific basis theology
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 2 месяца назад
പിന്നെ എന്തിനാണ് ഈ സഭകൾ ഒക്കെ? താങ്കൾ പറയുന്നത് അനുസരിച്ച്, സഭ മാറാൻ കഴിയില്ല ല്ലോ?
@manojthomas9962
@manojthomas9962 2 месяца назад
Kottayam kunjachan (irani) swaha😂
@savyojoy6615
@savyojoy6615 2 месяца назад
By catholic baptism, it is a declaration of belief in catholic doctrine. Similarly it applies to all faiths, rites. By leaving faith of origin, you declare that you disown and disbelieve in its doctrine. The person leaving the faith can say that he or they were born into this or that rite and now he's ex so and so rite. If an indian born citizen decides to give up his Indian citizenship and acquire the citizenship of another country, he can no longer vote in the country of his origin. If a son gives up his family inheritance to someone for a price, he cannot reclaim his family inheritance thereafter. This doesn't mean that such a person who has left the faith is destined for hell. But it is said that one who has known Christ and then left Christ for minor misunderstanding of the doctrine may find solace elsewhere but the mark of baptism remain. Some may leave faith of origin for valid reasons like abuse trauma etc and doesn't want to come back. His departure is justified. Somewhere in the Old testament, David has the chance to kill Solomon but he relents as Solomon has the mark of the priest, so David does not take the life of Solomon. Not sure if I got the names correct. So there may or are certain rules that are black and white, not grey. Nevertheless Jesus Christ sees everyone in their vulnerability. He understands that. And He died for everyone. And in the end, He will judge everyone by their heart, by each action etc... So the expected persons who may have lived outwardly pious lives may not get the eternal reward while the unexpected may get so.
@savyojoy6615
@savyojoy6615 2 месяца назад
@@John_Sobhan who am I to disallow what is allowed ? I have clearly said that whatever rules that exist must be followed. And ultimately in the end God judges, not man. If one is disowned by one's own father, doesn't mean that God will forsake that son. Firstly I'm unaware of what you have said regarding the agreement between Orthodox and Syro Malabar church regarding matrimony. My stand is that, the doctrine allows for exemption for certain alliance then so be it. And if a rogue priest is disallowing it, then he is doing wrong and I'm not here to justify the misdeeds of any disobedient or corrupt priest or bishop. So if one priest is doing wrong, that is wrong. If there is no canonical impediment, they can marry isn't it?
@John_Sobhan
@John_Sobhan 2 месяца назад
@@savyojoy6615 ... What I said is very clear ... Its about the said leadership of the Rites ... They are today as ''dictators'' & harassing their laity ... Thats all ...
@MrVcmichael
@MrVcmichael 2 месяца назад
When u die with am unblemished soul u see the glory of God. To get that one has to live a life according to the 10 commandments. There are no other rules for the followers of Christ. There is no "authority" in Christianity. But only "servants" ready to help others. God and Jesus is not a property that only a few can own. Anybody can believe in them and lead a life in accordance with the commandments. Commandments are there because it is the only one way for a peaceful life on earth. That's the purpose of it. Rest all laws are bullshit. All children came out of the womb with His knowledge. All humans and other creations are his property.
@manojthomas9962
@manojthomas9962 2 месяца назад
😂
@TomJose-cl1co
@TomJose-cl1co 2 месяца назад
Ninte vishwasham ninne nashipiketta
@ibyvarghese113
@ibyvarghese113 2 месяца назад
Ninte. Vichosam. Ninne. Rakshikkatte. Annaannu.
@RubyRockey435
@RubyRockey435 2 месяца назад
എന്നുന്നേക്കുമായുള്ള ബലി കർത്താവു കാൽവരിയിലെ ക്രൂശിൽ പൂർത്തിയാക്കി പാപ പരിഹാരവും ചെയ്തു. എന്നിട്ടും അച്ഛന്മാർക്ക് ആർഭാട ജീവിതം ജീവിക്കാൻ സഭ ഉണ്ടാക്കിയ കുർബാനയും കുമ്പസാരവും അങ്ങിനെ നീണ്ട ഒരു പട്ടികയിലുള്ള കൂദാശകൾ എന്ന പേരിൽ കുറെ നാടകങ്ങളും. സുവിശേഷം പ്രവർത്തികമാക്കാൻ സഭായോ, പള്ളിയോ, അച്ഛനോ വേണ്ട. കുടുംബങ്ങളിൽ വെളിവുള്ള കാരണവന്മാർ മതി.
@sabual6193
@sabual6193 2 месяца назад
മാമന്റെ വിസയോ ⁉️🤔അങ്ങനെ ഒരു വിസ ഉണ്ടോ ⁉️🤔യേശു പറഞ്ഞോ ⁉️🤔.
@saleemkayakkoth6206
@saleemkayakkoth6206 2 месяца назад
Number please
Далее
Symmetrical face⁉️🤔 #beauty
00:15
Просмотров 4 млн
Symmetrical face⁉️🤔 #beauty
00:15
Просмотров 4 млн