chechi enik 18 age 20 kazhinja enik periods avndth annu but inn 27 ayitum onnum ayila but 15 kurach ayi annu mathrame ayollu pinne ayit ila enik pedi und
രണ്ട് പീരീഡ്‌സ് ഇടയിലെ സമയം കുറഞ്ഞത് 15 ദിവസം.. കൂടിയാൽ എത്രയുമകാം.. ഇനി പീരീഡ്‌സ് ഉണ്ടാകുന്നതു ചുരുങ്ങിയത് 1 ദിവസം സാധാരണ 6 അല്ലെങ്കിൽ 7 ദിവസം.. കൂടിയാൽ 15 ദിവസം... ☺️