Тёмный
No video :(

മലയാളത്തിന്റെ പ്രിയപ്പെട്ട രതിച്ചേച്ചിക്ക് 70@ Camera Action - Santhivila Dinesh 

LIGHTS CAMERA ACTION
Подписаться 193 тыс.
Просмотров 21 тыс.
50% 1

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@bkumar-ox3kv
@bkumar-ox3kv Месяц назад
സർ ജയഭാരതിയുടെ പ്രോഗ്രാം വളരെ നന്നായി അതിൽ ഏറ്റവും നന്നായത് സതീശ് സത്യനെ കുറുച്ചുള്ളത് ഇനിയും ഇങ്ങനെയുള്ള ശക്തമായി പറയാൻ താങ്കൾക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു ഒരു നല്ല നമസ്ക്കാരം കുമാർപാപ്പനംകോട്
@niralanair2023
@niralanair2023 Месяц назад
ഈയിടെ ഞാൻ ജയഭാരതി ചേച്ചിയും ഉമ്മർ സാറുമായുള്ള പാട്ട് സീൻ കണ്ടു, എത്ര മനോഹരം ആയിട്ടാണ് ഉമ്മർ സാർ പാടി അഭിനയിക്കുന്നത്! മൊഞ്ചത്തി പെണ്ണെ നിൻ ചുണ്ട് നല്ല ചുവന്ന താമര ചെണ്ട്... ശരിയാണ് ഇത്ര മനോഹരിയായിട്ടുള്ള നടി വേറെ ഇല്ല തന്നെ. പ്രിയപ്പെട്ട ചേച്ചിയ്ക്ക് "sapthathi" ആശംസകൾ.
@user-jb9kd1ul3z
@user-jb9kd1ul3z Месяц назад
എന്റെ ഏറ്റവും ഇഷ്ട നായിക യാണ് ജയഭാരതി ❤️❤️
@user-jb9kd1ul3z
@user-jb9kd1ul3z Месяц назад
ജയഭാരതിക്ക് പകരം വെക്കാൻ ജയഭാരതി മാത്രം എന്നും. ❤️❤️❤️
@shijumeledathu
@shijumeledathu Месяц назад
USHA KUMARI EKKAALATHEYUM SUNDARI SOUNDARYATHIL AVAREY VELLAAN AARUMILLA PAKSHEY PALARUM AVARUDEY SOUNDARYATHE KURICHU AARUM PARANJITTILLA
@zuluzulu3032
@zuluzulu3032 Месяц назад
മലയാളത്തിലെ ഏറ്റവും മനോഹരി ഭാരതി അമ്മ ❤
@shijumeledathu
@shijumeledathu Месяц назад
ETTAVUM SUNDARI VIJAYA SREEYUM, USHA KUMARIYUM
@raxinmoon631
@raxinmoon631 Месяц назад
മലയാള സിനിമയിലെ ഏറ്റവുംവലിയ കുരുട്ടുബുദ്ധിയും സമർത്തനുമാണ് സിദീക് ആദ്യ ഭാര്യടെ മരണം പോലെ തന്നെ... മകന്റെ മരണവും....
@ajithknair5
@ajithknair5 Месяц назад
വിവരക്കേട് പറയരുത് ആ ഭാര്യ നോർമ്മലായിരുന്നില്ല മരിച്ചപ്പോൾ പോലീസ് കേസും വിശദമായ അന്വേഷണവും നടന്നിരുന്നു പക്ഷെ സിദ്ദിഖ് മെഡിക്കൽ തെളിവുകൾ വച്ച് നിരപരാധിത്ത്വം തെളിയിച്ചതാണ് അവസാനം കേസ് ഒരുതരത്തിലും നിലനിൽക്കില്ലന്ന് കണ്ട് ജ്ഡ്ജി എഴുതി തള്ളി
@Kaipa3380
@Kaipa3380 Месяц назад
ജയഭാരതി ശാരദ സുപ്പർ നടികൾ
@mohanshetty3091
@mohanshetty3091 Месяц назад
മലയാള സിനിമയിലെ നിത്യഹരിത നായികയായ ഭാരതി ചേച്ചിയും പഴയ സൂപ്പർസ്റ്റാർ മധു സാറും ഇനി ഒരു സിനിമയിൽ ഒരുമിച്ചു അഭിനയിക്കുവാൻ അവസരം കിട്ടട്ടെ
@vijayakrishnannair
@vijayakrishnannair Месяц назад
Nice 👍 Jayabarathi singing",aa nimishatindae nirvrithiil njan" my favourite song, MSV sir music Sreekumaran Tampi sir lyrics and film director, sung by SJanakiamma in film Chandrakatam ..
@Manikantanthirumala
@Manikantanthirumala Месяц назад
ജയഭാരതിയുടെ പ്രോഗ്രാം നന്നായി❤ ഏറ്റവും നന്നായ് മഹാനടൻ സത്യൻ മാഷിന്റെ മകൻ സതീഷ് സത്യനെ കുറിച്ചു ഒരു നല്ല വാക്ക് പറഞ്ഞാ ശാന്തി വിള ദിനേഷ് താങ്കൾക്ക് സത്യൻ മാസ്റ്റർ ഫാൻസ് ഫോറം ഗ്രൂപ്പിന്റെ നന്ദി..❤
@unnisapien9143
@unnisapien9143 Месяц назад
സിന്ധു നിധി പോലെ കൊണ്ടുനടക്കുന്ന ഫോട്ടോ കണ്ടില്ല 😂
@AnoopKumar-ot4ve
@AnoopKumar-ot4ve Месяц назад
@@unnisapien9143 അതിനു നിധി ആർക്കേലും കൊടുക്കുമോ🤪
@radhakrishnang3815
@radhakrishnang3815 Месяц назад
1967-68 ൽ പാടുന്ന പുഴ സിനിമ യിൽജയഭാരതി അഭിനയിക്കുന്നത് കണ്ടിട്ടുണ്ട്!!അന്ന് 18+ വയസ്സ് ഉള്ള തായി തോന്നും!!പ്രേംനസിർ ന്റെ അനുജത്തി വേഷം!!
@user-ll9qn4jp6m
@user-ll9qn4jp6m Месяц назад
Guruvayoor kesavanile "sundhara swapname" enna ganarangath enthoru bhangi yan rathi chechik! in innathe "nadi"mark swapnam kananpatatha abhinayavum🙏👌
@jayalal6564
@jayalal6564 Месяц назад
സൗന്ദര്യ റാണി ജയഭാരതി അമ്മ❤
@sambanpoovar8107
@sambanpoovar8107 Месяц назад
ഇത്രയും ശക്തമായി പ്രതികരിച്ചതിനു സത്യമായും അഭിനന്ദനങ്ങൾ..❤️❤️
@PaulsonC-c2v
@PaulsonC-c2v 24 дня назад
ഞാനും ജയഭാരതിയുടെ admirer ആണ്. A complete womanand a consummate actress. ഒരു തവണ നേരിട്ട് കണ്ടിട്ടുണ്ട്. "പാതിരാവും പകൽവെളിച്ചവും" അഭിനയിക്കാൻ ഷൊർണ്ണൂർ വന്നപ്പോൾ.
@AnoopKumar-ot4ve
@AnoopKumar-ot4ve Месяц назад
ആര് സർക്കാരിന് കൊടുത്തിട്ടും എന്താ സംഭവിച്ചത് 😂
@sreekumar1970
@sreekumar1970 Месяц назад
ഉദ്ദേശിക്കാത്ത അർത്ഥങ്ങളും, മാനങ്ങളും, അനവസരത്തിൽ ഇത്തരം വിവാദങ്ങളും ഒഴിവാക്കണം മിസ്റ്റർ
@kjjayadas
@kjjayadas Месяц назад
ഒരു സമയത്ത് മധുവിൻ്റെ ഇഷ്ട നടി...പ്രിയ, സിന്ദൂര ചെപ്പ്,മന്യശ്രീ വിശ്വമിത്രൻ,കാമം മോഹംക്രോധം മുതലായ ആദ്യകാല സംവിധാന ചിത്രത്തിലെ പ്രിയ നായിക😅
@manojmanojvk8333
@manojmanojvk8333 Месяц назад
നിങ്ങളുടെ പാർട്ടി എപ്പഴും കയറി വരും
@tnanil9336
@tnanil9336 Месяц назад
നല്ല അവതരണം... സൂപ്പർ 👍👍
@rameshramachandran6807
@rameshramachandran6807 Месяц назад
You missed Asthamayam of jayabhaarathi beautiful movie
@shijumeledathu
@shijumeledathu Месяц назад
YES THAT WAS ONE OF HER MEMORABLE MOVIE
@aboobackerah5582
@aboobackerah5582 Месяц назад
നടൻ സുധീറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ചേട്ടാ
@sreejith_kottarakkara
@sreejith_kottarakkara Месяц назад
18th minute ൽ പറഞ്ഞ ആ ക്രിസ്ത്യാനിയായ നിർമാതാവ് ഹാരി പോത്തനല്ലേ...... (മലയാളസിനിമയിലെ കാട്ട് കോഴിയാണ് ഈ പോത്തൻ)
@safuwankkassim9748
@safuwankkassim9748 Месяц назад
ജയഭാരതി ചെച്ചിയു കഥകൾ നല്ല രസം ഉണ്ടായിരുന്നു സതീഷ് സത്യന് വേണ്ടി സംസാരിക്കാൻ ചേട്ടൻ ഉണ്ടല്ലൊ
@junaidcm4483
@junaidcm4483 Месяц назад
👍💞💞💞💞
@seenajose5858
@seenajose5858 21 день назад
Kundara Johnney yai kurichu oru video cheyanam
@shibina9692
@shibina9692 Месяц назад
E shanti oru koziyaann.sindu chechik vere aareyum kitiyille
@sreenathsvijay
@sreenathsvijay Месяц назад
Athu kondayirikkum avar ippozhum anthasayi jeevikkunnathu
@ramachandrannair5527
@ramachandrannair5527 Месяц назад
Good
@omanagireesan7165
@omanagireesan7165 Месяц назад
ഹായ് ദിനേശേട്ടാ❤❤❤
@Rons88
@Rons88 Месяц назад
ഒരു വാർത്താ ചാനൽ സത്യന്റെ മക്കളെ ഫോക്കസ് ചെയ്യുന്നത് കണ്ട് ഈ അടുത്ത് ശ്രീ സതീഷ് സത്യനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുന്നു ..അദ്ദേഹത്തെ അമ്മയിൽ അംഗത്വം നൽകുന്നതിനെ ചൊല്ലി ചർച്ചകൾ നടക്കുമ്പോൾ കേവലം മണിക്കൂറിന്റെ വ്യത്യാസത്തിൽ ഒരു തട്ടിക്കൂട്ട് വീഡിയോ പടച്ചു വിട്ടു പറയുന്നു.. എന്റെ വീഡിയോ കണ്ടിട്ടാണ് അവര് അദ്ദേഹത്തിനു അംഗത്വം നൽകിയത് എന്ന്.. 😂😂😂😂
@TSM346
@TSM346 Месяц назад
❤❤
@58vikas49
@58vikas49 Месяц назад
@vismayasathyan7443
@vismayasathyan7443 Месяц назад
സാർ, നടൻ സുകുമാരൻ കുറിച്ചൂ ഒരു വീഡിയോ ചെയ്യാമോ
@AnoopKumar-ot4ve
@AnoopKumar-ot4ve Месяц назад
വെറുതെ വളൂവളാ എന്ന് പറയാതെ കാര്യം പറഞ്ഞു അവസാനിപ്പിക്ക്
@Venugopal-ms9le
@Venugopal-ms9le Месяц назад
പുനർജ്ജന്മം എന്ന സിനിമയിൽ നസീറിനൊപ്പം ഒരു പാട്ട് സീനിൽ ( കാമ ശാസ്ത്രം എഴ്തിയമുനിയുടെ).അല്പം വസ്ത്രം മാത്രം ധരിച്ച് അഭിനയിച്ചത് ഓർമ വരുന്നു..വേണുഗോപാൽ
@anilnedungode3424
@anilnedungode3424 Месяц назад
G. K പിള്ള സാർ മരിക്കുമ്പോൾ AMMA യിൽ അംഗമായിരുന്നോ ചേട്ടാ?
@raxinmoon631
@raxinmoon631 Месяц назад
നല്ലവാനായ ദിനേശാ നിങ്ങൾ പഴയ ആളുകളുടെ കഥ പറയുമ്പോൾ അവരുടെ മക്കൾ ജീവിച്ചിരിക്കുന്നു എന്നോർക്കണം..
@shijumeledathu
@shijumeledathu Месяц назад
ATHINENTHAA THANTHA CHEYYUNNA KUTTATHINTEY PHALAM MAKKAL ANUBHAVIKKUM ENNU PARAYUNNATHU VERUTHEYAANO?
@raxinmoon631
@raxinmoon631 Месяц назад
@@shijumeledathu സാറ് എന്ത് കൊണ്ട് ഇങ്ങനെയായി എന്നറിയിച്ചതിൽ നന്ദി...
@raxinmoon631
@raxinmoon631 Месяц назад
@@shijumeledathu സാറ് എന്ത്കൊണ്ട് ഇങ്ങനെയായി എന്നറിയിച്ചതിനു nani
@shijumeledathu
@shijumeledathu Месяц назад
@@raxinmoon631 ELLAAVARKKUM BADHAKAMAANU THANIKKUM
@chandrasekharb9157
@chandrasekharb9157 Месяц назад
Joshi sirinte orpadu filmsil Jayabharathi abinayichittunde
@sasidharanmk4494
@sasidharanmk4494 Месяц назад
Very good narratives Sir 👍🙏
@n.unnikrishnanpillai1052
@n.unnikrishnanpillai1052 Месяц назад
കൊടുത്ത പാവാട ഇടത്തില്ല എന്നു ഒരു സംവിധായകൻ്റെ സിനിമയിൽ വാശി പിടിച്ചു എന്ന് താൻ പറഞ്ഞത് മറന്നു പോയോ
@rkn04
@rkn04 Месяц назад
One of your best video pgmes of yours. AMMA is a useless outfit controlled by Mamooty and Mohanlal etc...to have rejected Satheesh satyan is very bad. Unbecoming of an organisation with an arrogant attitude problem. Greatly respect ജയഭാരതി,one of the finest actress of 70 and 80s.
@Onitsukatigermexico66
@Onitsukatigermexico66 Месяц назад
Who is Sathars second wife I mean serial actress
@antup.d3712
@antup.d3712 22 часа назад
Serial actress mumthass
@sambanpoovar8107
@sambanpoovar8107 Месяц назад
🥰🥰
@anna-ir3gv
@anna-ir3gv Месяц назад
Honey rose oke member aan. 😂😂
@mazingdreamz3793
@mazingdreamz3793 Месяц назад
Madhu evergreen hero jayabharathi evergreen heroine in malayalam film industry and our teenage sex symbols in2024 too
@AnoopKumar-ot4ve
@AnoopKumar-ot4ve Месяц назад
ഭാരതിയുടെ ജാഡ കഥ താങ്കൾ പഴയ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്..നസീർ അഭിനയിച്ച സിനിമയിൽ ഡ്രസ് സ്റ്റോറി താങ്കൾ മറക്കല്ലേ
@minisreenivas3841
@minisreenivas3841 Месяц назад
സിന്ദൂരം, വാടകവീട്,.. മുതലായ പടങ്ങളൊന്നും കാണാൻ ഇല്ല..
@AnoopKumar-ot4ve
@AnoopKumar-ot4ve Месяц назад
ഭാരതിയെ അങ്ങ് പൊക്കി വെക്കുവാണോ...ഇടക്ക് ശ്രീലത നമ്പൂതിരി പറഞ്ഞതും ഒന്ന് കേൾക്കണേ....
@user-gq1tg8cm8e
@user-gq1tg8cm8e Месяц назад
Ee sreelatha namboothiri aara mol. Ariyunnavarku ariyam.
@AnoopKumar-ot4ve
@AnoopKumar-ot4ve Месяц назад
അതങ്ങ് നേരെ ചോദിക്കരുതോ
@user-gq1tg8cm8e
@user-gq1tg8cm8e Месяц назад
Dinesh you done couple of episodes before about Bharathi chechi because of Madhu vaypana's NANA which he gave to you. You know 60's and 70's all heroines Sheelamma,Saradamma,K.R .Vijayamma,Jayabharathi chechi all came from very poor family.Those days they need protection from the dangerous people from the industry. That's why they used to live under someone's wing. You are also a director you know the problems on those days. At least you said something nice about chechi. Chechi done Joshy's Aadarsam before January oru orma.
@ManojKumar-dr6kc
@ManojKumar-dr6kc Месяц назад
കലമാന്റെ മിഴിയുള്ള കളിതത്തമ്മ.
@drm1142
@drm1142 Месяц назад
Swantham koduppiloode njan olathii....ooku vedi...
@drm1142
@drm1142 Месяц назад
Aval ookiya aalude kanakk edukkada...
@ajusivan4586
@ajusivan4586 Месяц назад
Thante tholikaty sammdikanm 😂
@vijinvijay
@vijinvijay Месяц назад
ഇന്നലെ അമ്മ പ്രസിഡന്റ്‌,ജനറൽ സെക്രട്ടറിയൊക്കെ ഇതിനു പ്രതികരണം നടത്തിയരുന്നല്ലോ.. പിന്നെന്തിനാണ് ഈ സതീഷ് സത്യൻ topic... 🤷🏻‍♂️
@sreekumar1970
@sreekumar1970 Месяц назад
@@vijinvijay എന്നാലല്ലേ ഇയാള്‍ക്ക് നാളെ പ്രസംഗിക്കാന്‍ പറ്റൂ ഞാന്‍ പറഞ്ഞത് കൊണ്ടാണ് 'അമ്മ' അദ്ദേഹത്തെ ചേര്‍ത്തത് എന്ന്...ഇയാളും ഇന്നലത്തെ pressmeet കണ്ടിട്ടുണ്ടാവും...
@krishnaneppuram7247
@krishnaneppuram7247 Месяц назад
നദീറയല്ല ' നസീറ '
@jacobgeorge8194
@jacobgeorge8194 Месяц назад
എല്ലാവരും അവരവരുടെ ജീവിത സാഹചര്യങ്ങളുടെ ഫലമായി പല ബന്ധങ്ങളിൽ അകപ്പെടുകയും ആകപ്പെടുകയും ഒക്കെ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ചിലരെ ഇകഴ്‌ത്തിയും ചിലരെ പുകഴ്ത്തിയും പറയുന്നത് സത്യസന്ധമായാണോ ??
@thulasi-gt5jy
@thulasi-gt5jy Месяц назад
അനശ്വര നടൻ,, അഭിനയ ചക്ര വർത്തി,,,, സത്യൻ സാറിന്റെ മകൻ സതീഷ് സത്യന്,, മലയാള സിനമ യുടെ സംഘടന ആയ അമ്മയിൽ അദ്ദേഹം ആവശ്യപ്പെടാതെ തന്നെ ഒരു അംഗത്വം കൊടുക്കേണ്ടതാ,,, കഷ്ടം,,
@sreyasize
@sreyasize Месяц назад
ജിഎസ് നായർ അല്ല sk നായർ.
@howardmaupassant2749
@howardmaupassant2749 Месяц назад
VITHU GUNAM PATHU GUNAM. sathyan oru pooride man ayirunnu.
@shijumeledathu
@shijumeledathu Месяц назад
JAYABHARATHIYE POLEYAANU OLD ACTRESS MOHANLAL HEROINE KARTHIKA....VERY SIMPLE SAREE MATHRAM UDUTHU VARUM ...ATHUM AUTORICKSHAYIL....ATHU POLEY MATTORU AUTO RICKSHA PIDICHU THIRIKE POKUM....ORU MAKE UPUM ILLLAATHEY
@shameera1494
@shameera1494 Месяц назад
ഒരു സംഘടനയ്ക്ക് അതിൻറെ തായ് ചില പോളിസികൾ ഉണ്ട്.. ഇങ്ങനെ മെമ്പർഷിപ്പ് കൊടുക്കാമെങ്കിൽ ഒരു അയ്യായിരം 6000 മെമ്പർമാർ ഉണ്ടായേനെ
@muhammedsalihcv9001
@muhammedsalihcv9001 Месяц назад
Pinnakk
@ajusivan4586
@ajusivan4586 Месяц назад
😂
@shijumeledathu
@shijumeledathu Месяц назад
MUSLIM MATHATHINU HARAAMAAYA MADHYAM KUDIKKUNNATHINU KUZHAPPAMILLA......ETHIRTHU CHEYYAAM....APPOLUM KALYANAM KAZHIKKAAN MATHAM MAARANAM......KASHTAM
@user-rn6ph8ni1z
@user-rn6ph8ni1z Месяц назад
Ettavum Vashya Sundari Jayabhaarathi Alle Alla. Senior Aayappol Avarkk Nallaru Mukhashree Kittitittund. Allade Cheruppatthile Athra Sundariyalla. Viyashree,Sheividya,Unni Mary, Sheela, Thudangiyavaraan Saundaryamulla Nadimaar.❤❤😊😊
@jayasingpk3593
@jayasingpk3593 Месяц назад
നമ്മൾ എപ്പോഴും ഓർക്കപ്പെടുന്നത് എന്ന് പറഞ്ഞത് തെറ്റല്ലെ? നമ്മൾ എപ്പോഴും ഓർക്കുന്നത് എന്നല്ലെ ഇവിടെ ശരി. നമ്മൾ ഓർക്കപ്പെടുന്നത് എന്ന് പറഞ്ഞാൽ നമ്മളെ മറ്റുള്ളവർ ഓർക്കുന്നത് എന്നർത്ഥം. മിക്ക ചർച്ചകളിലും മറ്റും ധാരാളം ആൾക്കാർ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് കാണാം. താങ്കൾക്ക് അങ്ങനെ തെറ്റു വരരുത്.
@ManojKumar-dr6kc
@ManojKumar-dr6kc Месяц назад
ജനുവരി ഒരു ഓർമ്മക്ക് എത്രയോ മുൻപേ ജോഷിയുടെ ആദർശം എന്ന പടത്തിൽ അവർ അഭിനയിച്ചു. കുരച്ചു കൂടി ഹോംവർക് വേണം.
@ismailpsps430
@ismailpsps430 День назад
മൗലവിമാരുടെ പ്രസംഗത്തിലാണ് ഇങ്ങനെയുള്ള വാക്കുകൾ കൂടുതൽ കേൾക്കാറ്
@anandpv1986
@anandpv1986 Месяц назад
മോഹൻലാൽ ഇതൊക്കെ അറിഞ്ഞു കാണും എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നൊക്കെ അങ്ങ് തട്ടി വിടുക ആണല്ലേ.. മധു സാറിനെ ഒക്കെ അവർ എത്ര ബഹുമാനിക്കുന്നു എന്ന് അവരുടെ പെരുമാറ്റത്തിൽ കാണാം.. ഞഞ്ഞാമിഞ്ഞ പറയുന്നത് ദിനേശ് ആണ്
@uprm4944
@uprm4944 Месяц назад
Innu chullan lookil aanallo 😉
@nasiftraders8302
@nasiftraders8302 Месяц назад
Ivaneyoke arada vilikunnath ... Vilichit enthaeiyan... Ivanoke enth kuntham kanichalum nattukark enth kunthama ... Chumma kallum kudich pennum pidich nadakunnavanmar enth kanichalum ivide aru sradikkunnu
@sunilkumarsundar8651
@sunilkumarsundar8651 Месяц назад
Story സമയം കൂടുതൽ എടുക്കുന്നു.. 40 മിനുട്ടിൽ കുറച്ചു ചെയ്യതാൽ നന്നായിരിക്കും
@rajeevvv3287
@rajeevvv3287 Месяц назад
ജയഭാരതിയെ. പറ്റി. അറിഞ്ഞപ്പോ ഒരു. ഫീലിംഗ്
@AnoopKumar-ot4ve
@AnoopKumar-ot4ve Месяц назад
ആര് സർക്കാരിന് കൊടുത്തിട്ടും എന്താ സംഭവിച്ചത് 😂
@RaghulRaveendran-vx6gq
@RaghulRaveendran-vx6gq Месяц назад
Ini kurachu shanthiyannte konayadi kelkkam
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
Девочки, у вас тоже так? 💅🏻✨
00:17
Thilakan In Nerechowe - Old Episode  | Manorama News
25:13
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55