Тёмный

മലയാളികളുടെ മാന്ത്രിക മുത്തച്ഛൻ ആയിരുന്ന prof:വാഴകുന്നത്തിന്റെ ജീവിതത്തെ കുറിച്ച് ഒരു ലഖുവിവരണം. 

Vazhakunnam Gireesan വാഴകുന്നം ഗിരീശൻ
Просмотров 16 тыс.
50% 1

മലയാളികളുടെ മാന്ത്രിക മുത്തച്ഛൻ ആയിരുന്ന prof:വാഴകുന്നം നീലകണ്ഠൻ നമ്പൂതിരിയുടെ ജീവിതത്തെ കുറിച്ച് ഒരു ലഖുവിവരണം.
An account of the life of prof: Vazhakunnam Neelakandan Namboothiri who was the magical grandfather of the Malayalees.

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@jayasreemadhavan312
@jayasreemadhavan312 Месяц назад
പണ്ട് വലൃമ്മ പറഞ്ഞുകേട്ടിട്ടു് എൻെറ നാടായ ചാഴൂർ അവിടുത്തെ കോവിലകത്തുവന്ന് പല അത്ഭുത വിദൃകൾ കാട്ടിയതു० എല്ലാ०
@sabual6193
@sabual6193 Месяц назад
വിദേശ കല ആയ മാജിക്കിനെ എന്തോ വലിയ ബ്രാഹ്മണ ചാണക കല ആയി അവതരിപ്പിക്കുന്നു എന്തോ വലിയ അത്ഭുതം പോലെ ⁉️🤔മാജിക്‌ അല്ലേ⁉️🤔 അല്ലാതെ ബ്രാഹ്മണ ചാണകം അല്ലല്ലോ ⁉️🤔😄😄😄😄😄.
@Darkstallion566
@Darkstallion566 Месяц назад
എല്ലാം ഡിങ്ക ഭഗവാന്റെ അനുഗ്രഹം
@madhavant9516
@madhavant9516 Месяц назад
കുട്ടികാലത് കണ്ടിട്ടുണ്ട്. ഞങ്ങളുടെ സ്കൂളിൽ വന്നു.
@ashtamoorthiap73
@ashtamoorthiap73 2 месяца назад
Great
@parameswarant.v2555
@parameswarant.v2555 9 дней назад
Namaste namaste namaste Mahatma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vasudevanvaidyamadham3167
@vasudevanvaidyamadham3167 2 месяца назад
Good 🙏
@PurushothamanVt-td2uj
@PurushothamanVt-td2uj 2 месяца назад
Super
@krishnakumarkp7714
@krishnakumarkp7714 Месяц назад
തന്റെ മകനെ ചാക്കിൽ കെട്ടി മാറ്റിവച്ചു.പിന്നീട് തുറന്നപ്പോൾ ഒരു നേന്ത്രക്കുല മാത്രം! മകൻ മറ്റൊരു ഭാഗത്തുനിന്നും കയറിവന്നു. ഇത് കോങ്ങാട് സെൻട്രൽ ടോക്കിസ് ൽ വച്ചു നടത്തിയത് നേരിൽ കണ്ടിട്ടുണ്ട്. അന്ന്, 'പരിയാനമ്പറ്റ' എന്നറിയപ്പെട്ടിരുന്ന ഹാസ്യ കലാകാരനും കൂടെ ഉണ്ടായിരുന്നു. സ്കൂളിൽ വന്ന്, ഒരു വിദ്യാർഥിയെക്കൊണ്ട് ഒരു അധ്യാപകന്റെ മോതിരം വാങ്ങിപ്പിച്ചു... അപ്രത്യക്ഷമാക്കി. കുട്ടിയെ പേടിപ്പിച്ചു, അവന്റെ കയ്യിൽ നിന്നാണ് നഷ്ടം ഉണ്ടായിരിക്കുന്നത്... പിന്നെ ചെറിയ ഇടവേള. കുട്ടിയെ ആശ്വസിപ്പിച്ചു. മാന്ത്രികനെ ആദരിക്കാൻ, ചന്ദനത്തിരി കത്തിച്ചുവച്ച, ഒരു ചീർപ്പു പഴത്തിൽ ഒരെണ്ണം എടുത്തു കഴിച്ചോളാൻ കുട്ടിയോട് പറഞ്ഞു. കുട്ടി തൊലി കളഞ്ഞ പഴം പൊട്ടിച്ചു..... അതിൽ മോതിരം...! ഇതും കണ്ടത് മഹാ ഭാഗ്യമായി ഓർക്കുന്നു.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Месяц назад
താങ്കളുടെ അനുഭവം പറഞ്ഞു തന്നതിന് നന്ദി🎉
@VijayanD-yo7xl
@VijayanD-yo7xl Месяц назад
🙏🏽🙏🏽🙏🏽
@pslakshmananiyer5285
@pslakshmananiyer5285 2 месяца назад
Tulasi & Sumathi,remember me? Meetna madam Gopalakrishnan your neighbour in SRK Nagar Meetna.Old memories.Sumathi got married and left.When a new Illam was constructed in Thiruvegappura,I came and stayed for 3 days for house warming ceremony.Sweet memories.Professor used to come to Meetna MADAM and has shown many tricks.Once he showed how a match box in hand diasappeared and it was found in ceiling(,ഉത്തരം).ചെപ്പടി വിദൃ
@girijasmenon8864
@girijasmenon8864 Месяц назад
ഗുരുവായൂരപ്പ ഭക്തനായ മഹാ ജാലവിദ്യക്കാരനായ ആ ഭക്തന് ആയിരം നമസ്ക്കാരം ഇന്നും ആചെപ്പും പന്തും ഭഗവാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
@gopalakrishnancm3032
@gopalakrishnancm3032 Месяц назад
തുമ്പും വാലും ഇല്ലാത്ത വിവരണം
@user-uc5kn9eg9l
@user-uc5kn9eg9l Месяц назад
ഏതാണ്ട് 64 വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ ജാലവിദ്യ കാണാനുള്ള ഭാഗ്യം ഉണ്ടായി. പാലക്കാട് പുലാപ്പറ്റ സെൻറൽ യുപി സ്കൂളിൽ പഠിക്കുന്ന കാലത്ത്.
@govindapaniker9900
@govindapaniker9900 Месяц назад
P c സർക്കാർ of keralam
@tvsuresh6799
@tvsuresh6799 2 месяца назад
വാഴ കുന്നം അല്ല വാഴക്കുന്നം
@rajujoseph6065
@rajujoseph6065 Месяц назад
വാഴകുന്നം ആണ് ശരി.
@ganeshmenon7230
@ganeshmenon7230 2 месяца назад
ജാലഭദ്ര അമ്മയുടെ അനുഗ്രഹം അല്ലാതെന്തു 🙏🙏🙏🙏
@binusivan7215
@binusivan7215 Месяц назад
അതാരാ
@sabual6193
@sabual6193 Месяц назад
എന്തോന്നെടെ ഇതിലും ചാണകം കയറ്റുന്നു⁉️🤔വിദേശ കല അല്ലേ മാജിക്‌ ⁉️🤔അതിൽ എന്ത് ബ്രാഹ്മണ്യം ⁉️🤔പൊട്ടൻ തന്നെ എന്ത് കണ്ടാലും ചാണകം ചാണകം എന്ന് പറയാൻ മണ്ടൻ 😄😄😄😄.
@chandranmayladiyil3030
@chandranmayladiyil3030 Месяц назад
ഇരപതുദിവസംഅദ്ദേഹത്തോടൊപ്പുംഅധികസമയവുംഅടുത്തിടപെടാനുംചെപ്പടിവിദ്ദ്യയുടെശാസ്ത്രീയതപറഞ്ഞുഥരുകയും.അങ്ങിനെഒരുഭാഗ്യംഎനിയ്ക്ക്കിട്ടികൂടാതെഏഅനേകംമാന്ത്രികവിദ്യകൾഎന്നെകാണിച്ചുതരുകയുംചെയ്തു.
@user-le1lh4zn7c
@user-le1lh4zn7c 2 месяца назад
Super
Далее
Epic Reactions 😂
00:33
Просмотров 2,7 млн