Тёмный

മലയാളികൾക്ക് വണ്ണം കുറയ്ക്കാൻ എത്ര Meal കഴിക്കണം..3 or 6 meals ? | Meal Frequency 3 or 6 Meals/Day ? 

VIJO FITNESS & LIFESTYLE
Подписаться 677 тыс.
Просмотров 101 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@PineappleCouple
@PineappleCouple 3 года назад
അതും ഇതും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കാതെ വെക്തമായി നല്ല മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞ് തരുന്ന. മലയാളത്തിലെ ഏക ഫിറ്റ്നസ് YTber 👍👍👍🔥
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 года назад
🙏❤️💪
@sreejith6181
@sreejith6181 3 года назад
@@VIJOFITNESSLIFESTYLE ചേട്ടൻ നമ്മുടെ മുത്താണ്
@mr.aneesh.
@mr.aneesh. 3 года назад
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും കൂടുതൽ knowledge ഉള്ള ഫിറ്റ്നസ് യൂട്യൂബർ ആണ് Vijo fitness.💪❤️
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 года назад
🙏❤️
@mr.aneesh.
@mr.aneesh. 3 года назад
@@VIJOFITNESSLIFESTYLE ❤️❤️❤️
@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
നിനക്ക് കാഴ്ച്ച പരിശോധന നടത്താൻ ഉള്ള time ആയി
@rammoorthy3623
@rammoorthy3623 3 года назад
സകലതും പരീക്ഷിച്ചു തകർന്നു നിക്കുന്നവർക്ക് നിങ്ങളുടെ വീഡിയോ തരുന്ന സെൽഫ് കോൺഫിഡനസും മോട്ടിവേഷനും അപാരമാണ്....
@kl.29dxb80
@kl.29dxb80 3 года назад
സാധാരണക്കാര് നിങ്ങളുടെ വീഡിയോ നോക്കിയിരിക്കുകയാണ് നല്ല അവതരണം ആണ് നിങ്ങളുടേത്. നിങ്ങൾ കാരണം എത്രപേർ വീട്ടിൽ ജിംനേഷ്യം തുടങ്ങി
@m.a.wadhood
@m.a.wadhood 3 года назад
Wow... ആദ്യായിട്ടാണ് ഡയറ്റ് പ്ലാനിനെ kurich ഇത്രേം നല്ലൊരു വീഡിയോ കാണുന്നത്
@ramachandrarajan1863
@ramachandrarajan1863 3 года назад
Really awesome .ഫിട്നെസ്സ് മോഹവുമായി നടക്കുന്ന ഒരു മലയാളി തീർച്ചയായും കാണണ്ട വീഡിയോ..നന്ദി വിജോ ചേട്ടാ..
@ragespy5011
@ragespy5011 3 года назад
പൂർണമായും വീഡിയോ കണ്ടു 😍diet ചെയ്യുന്നവർ തീർച്ചയായും കാണ്ടേണ്ട വീഡിയോ ആണ് 🥰good informative video bro💖
@abdulbasith2521
@abdulbasith2521 3 года назад
മറ്റുള്ള ഫിറ്റ്നസ് youtubersil നിന്നും ഇങ്ങേര് വ്യത്യസ്തനാക്കുന്നത് മറ്റൊന്നുമല്ല.. ഞങ്ങടെയൊക്കെ അവസ്ഥ മനസ്സിലാക്കി വീഡിയോ ചെയ്യുന്നുണ്ടല്ലോ... മച്ചാനെ ഇങ്ങള് പൊളിയാണ്... ❤️Love from alain
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 года назад
🙏❤️
@sudheeshsudhi1244
@sudheeshsudhi1244 3 года назад
വിജോ ചേട്ടാ ഞാനും ബോഡി ഒന്ന് ഫിറ്റ്‌ ആക്കി ചേട്ടന്റെ എല്ലാ വിഡിയോസും എനിക്ക് വളരെ ഉപകാരപ്രദമായി, എന്റെ ചെറിയ ഒരു മാറ്റത്തിന് താങ്ക്സ് ചേട്ടാ
@shayifx
@shayifx 3 года назад
എന്താണോ കേൾക്കാൻ ആഗ്രഹിച്ചത് അത് മാത്രം ആണ് പറഞ്ഞത് അല്ലെങ്കിൽ ഞങ്ങളെ പോലെ ഉള്ളവർക്ക് സംഭവിക്കുന്ന കാര്യങ്ങൾ ആണ് പറഞ്ഞത് ........ Subscribed .........
@ansarc4483
@ansarc4483 3 года назад
ആദ്യമായാണ് ഞാൻ യൂട്യൂബിൽ കമൻ്റ് ഇടുന്നത് അത് ചേട്ടനിരിക്കട്ടെ ,,, ഇത്രയും ഭംഗിയായി സാധാരണക്കാർക്ക് വളരെ ഉപകാരപ്രതമായ ഒരു വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് ..... ബിഗ് സല്യുട്ട്
@akhilvineeth3572
@akhilvineeth3572 3 года назад
ഇങ്ങനയുള്ള വീഡിയോസിനും dislike അടിക്കാൻ കറച്ചുപേർ കഷ്ടം...good information bro and u r looking good 👍
@sherlyshaji1848
@sherlyshaji1848 3 года назад
എത്ര നല്ല മനസോടെയാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ശരിക്കും നിങ്ങളുടെ കൂടെ വിജയവും നന്മകളും എപ്പോഴും ഉണ്ടാകും.
@soorajpaniker5910
@soorajpaniker5910 3 года назад
വിജോ ഭായി നിങ്ങൾ പൊളി ആണ് 😍👏
@sambathsa3216
@sambathsa3216 3 года назад
Inspiration, motivation... chetta... channel തുടങ്ങി മുതൽ ഇന്നു വേരെ ഫോള്ളോ ചെയിതു tips and tricks follw ചെയുന്നു .... Result unde.... 💯
@ammu5044
@ammu5044 3 года назад
Njn diet video kanumbol adyam thanney eshttapedathey skip cheyyum but ningalude presentation poliyanu💕
@teenarish9595
@teenarish9595 3 года назад
Sometimes the simplest knowledge mean the most.. well said 👏🏻
@amalachu111
@amalachu111 3 года назад
സഹോ, സൊ മച്ച് താങ്ക്സ്... ഗുഡ് മോട്ടിവേഷൻ, പെർഫെക്ട് വേർഡ്‌സ്... 🥰🥰🥰🥰
@മുജീബ്
@മുജീബ് 3 года назад
Worthy to watch 👍.informative . Karyangal mathram
@abduljaleel9964
@abduljaleel9964 3 года назад
Great job bro.... വളരെ ലളിതമായി വ്യക്തമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ❤️
@preciousmoments2400
@preciousmoments2400 3 года назад
വളരെ വികാരത്തോടെ ആണ് വിജോ ബ്രോ പറയുന്നത് എന്തായാലും വിജോ ബ്രോയുടെ വീഡിയോ കണ്ടു കുറെ മാറ്റങ്ങൾ എനിക്കും സംഭവിച്ചു 92 kg ഞാൻ 3 months കൊണ്ട് 76 കെജി ആക്കി അത് exercise പിന്നെ diet പ്ലാനും കൊണ്ട് കുറെ നാളായി body wieght അങ്ങനെ തന്നേ നിലനിർത്തുന്നു താങ്ക്സ് വിജോ ബ്രദർ
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 года назад
🙏❤️💪
@nikolatesla1353
@nikolatesla1353 3 года назад
Ninghele same sound ulla orale enik ariyaam perfect match 😲 oru maatavum illa . Poli
@pramodpv1960
@pramodpv1960 3 года назад
👍👍😃
@salmanulfaris9712
@salmanulfaris9712 3 года назад
Ente oru opinionli enik satisfaction therar ella aarudem fitnes videosm But edh valare sheryan.. Chindhichal manasilakm❤😍
@sasminkumar.c.ssasidharan4439
@sasminkumar.c.ssasidharan4439 3 года назад
Thanks dear Vijo bhai ...kure confusions almost clear aayii...I'm always follow low budget diet plan...following your instructions as per ur all fitness videos...keep going...all the very best.
@shefeek99
@shefeek99 3 года назад
Thanks, nagn epozhum ee vishyathilu confused ayrunu, but now its clear... 😊👍
@noufalfaizi1838
@noufalfaizi1838 3 года назад
നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് എല്ലാം വളരെ വെക്തമായി പറയാറുണ്ട് tks
@ramachandrarajan1863
@ramachandrarajan1863 3 года назад
വിജോ ചേട്ടാ നിങ്ങൾ പറഞ്ഞപോലെ തന്നെ ഞാൻ maintanance calory chart നോക്കി diet ചെയ്തു two months കൊണ്ട് 5 kg കുറച്ചു..വീട്ടിലെ ഫുഡ് മാത്രമാണ് കഴിക്കുന്നത് അതുപോലെ weight training and cardio ചെയ്യുന്നുണ്ട്..Thank you so much vijo chetta for your guidance..
@irfanairfu2524
@irfanairfu2524 2 года назад
Ivarude eth vdio nokiyita .ipm veendum thadivecho
@amruthsathyan8282
@amruthsathyan8282 3 года назад
Polich bro....the very first time .....true talk♥️♥️♥️♥️♥️♥️♥️
@bijuv.c4389
@bijuv.c4389 Год назад
🤗ബ്രോ സമയം കിട്ടുമ്പോഴെല്ലാംതാങ്കളുടെ വീഡിയോസ് കാണാറുണ്ട്.🥰👍 ന്യൂപ്പർ തന്നെ.👍 എന്റെ ശരീരം മെലിഞ്ഞതാണ്. ഇപ്പോൾ 62 കിലോ . കുറഞ്ഞ പക്ഷം 70 കിലോ ആക്കണം. എന്തു കഴിച്ചാലും വണ്ണം വയ്ക്കുന്നില്ല.🤔കാരണം പൊക്കത്തിനനുസരിച്ചുള്ള വണ്ണം ഇല്ല . മറുപടി തരണം ബ്രോ .🥰👍
@nikhilm7959
@nikhilm7959 3 года назад
❤️Really Love Your videos chetta❤️
@nandininidheesh90
@nandininidheesh90 3 года назад
Ethrak perfect ayit manasilakitharan oralum illa njan orupad fitness videos kandu nigal poliyanu
@sajithsajithkukku8732
@sajithsajithkukku8732 3 года назад
നിങ്ങൾ വേറെ ലെവൽ 🔥🔥✌🏻✌🏻
@av2382
@av2382 3 года назад
Very satisfying video.. 👍👍👍👍👍
@cryptovlogger9142
@cryptovlogger9142 3 года назад
ജിമ്മിൽ 7 മാസം പോയിട്ട് 4 ഞരമ്പ് തെളിഞ്ഞതല്ലാത്ത ഒരു കോപ്പും വന്നില്ല... ഒരു മാസം ലോക്ക് down aayi, athum poyi 😑
@abhishek1174
@abhishek1174 Год назад
Orupad thanks chettaa.. Kure njn diet nokki. Ellm verutheyayi. Chettn parja karyagl usefull akum enn ikk urappayi. Ini ith njn follow cheyyum. Thanks a lot jobi chettaa❤️
@akhilzachariah8253
@akhilzachariah8253 3 года назад
ആശാൻ on fire....❣️❣️🔥🔥🔥🔥
@jijojoseph4360
@jijojoseph4360 3 года назад
Very practical and consistently doable advices!
@sarangkk5315
@sarangkk5315 3 года назад
Ithrayum sincerely information allel suggestion tharunna mattoru youtuber nayum njn kandilla, karanam sadarana aalkark manasilavunna reethil vyakthamayi parnj tharunnu athinu orupad thankz
@sandeeps5499
@sandeeps5499 Год назад
Wow....😍😎super....Good video...nice presentation..
@sreekuttan2004
@sreekuttan2004 3 года назад
I am your new subscriber.....Instantly I am your fan....This is most inspiring fitness video I have seen..I was planning to start my fitness journey from today and this video gave me a good headstart. I will start my diet plan using just portion control without sacrificing any of my favorite food and at the same time reducing the portion size....:)
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 года назад
💪❤️
@noormuhdz4087
@noormuhdz4087 3 года назад
Aashane ningal pwoli aan
@salmanulfaris9712
@salmanulfaris9712 3 года назад
Endh nalla vakugal.. Kazhikunnadh control cheya. Adhan vendedh..❤edhakmo cash chelev onnulallo... Set sete❤
@retheeshrs8210
@retheeshrs8210 3 года назад
Your a gd trainer.. parauna ellarkum chayan pattina kareyagalanu keep going bro god bless uu ❤️❤️❤️😍😍😍
@rahulkrishnankrnair
@rahulkrishnankrnair 3 года назад
Chetante video kondu nik 103kg to 86akan paty thankz for all those valuable informations
@akshaykuttan7352
@akshaykuttan7352 3 года назад
ഇത്രേം koracho ❤️❤️❤️
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 года назад
❤️💪
@rahulkrishnankrnair
@rahulkrishnankrnair 3 года назад
@@akshaykuttan7352 yes bro more to go
@shaaaadin
@shaaaadin 3 года назад
Athu engane......
@rahulkrishnankrnair
@rahulkrishnankrnair 3 года назад
@@shaaaadin just watch his old videos regarding calorie deficit diet how to calculate and all. Easy ayi slow transformation kitum
@nikolatesla1353
@nikolatesla1353 3 года назад
Ellelum vijo level elle💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
@swaroopbalan1176
@swaroopbalan1176 3 года назад
You will reach great heights 👏 all the best ... 👍 Stay in touch brother
@AdityaD69
@AdityaD69 3 года назад
This man be speaking facts. Very good advice right here
@soiremk
@soiremk 2 года назад
Bro sugar oyivakkunath nalath ano? Without okke??
@shibinalungal4274
@shibinalungal4274 3 года назад
Well said bro Valare athikam upakaarapradamaaya oru diet plan aan thank you
@TripModeActive
@TripModeActive 3 года назад
Valare nalla oru video anu chetta !!!❤️ 8 kollamayi gymil poyi muscle oke undakki jeevikkunna pavam oru gimman❤️
@nandanashaji8405
@nandanashaji8405 3 года назад
Thankyou so much for this amazing video ♥️
@hariem7072
@hariem7072 3 года назад
വ്യക്തമായി പറഞ്ഞു.. കിടു .❤️
@soiremk
@soiremk 2 года назад
Bro breakfast 11/12 mani ayal kuzhapam undo
@frqblues
@frqblues 3 года назад
He is so pure Gem 💖
@justfish1414
@justfish1414 3 года назад
Super... Bro.... Thanks for this very informative video🔥🔥🔥🔥
@mujeebmuji9882
@mujeebmuji9882 3 года назад
skip cheyathe nijan kanunna ore oru video chettante mathram Aanu nalla avathranavum nalla arivum thankyou chetta ❤❤❤ 💪💪💪
@aneeshkrishnanks2792
@aneeshkrishnanks2792 3 года назад
ചേട്ടൻ പൊളിയാ ❤... സാധാരണ ആളുകൾക്കു മനസിലാകുന്ന രീതിയിൽ പറഞ്ഞു മനസിലാക്കിയതിനു ഒരുപാട് നന്ദി 🙏
@123vipincv
@123vipincv 3 года назад
Viju chetta , Knock knee ye pattiyum athu clear cheyyaanulla exercise ne pattiyum oru video cheyyamo for Police medical test.
@vaishnavvasanth4471
@vaishnavvasanth4471 3 года назад
Thanks vijo chetta for this very usefull information 👍
@klpkdpr1983
@klpkdpr1983 3 года назад
Thanks bro thank u for your knowledge and valuable information
@lodsirofficial3124
@lodsirofficial3124 Год назад
Vijo sir is best fitness youtober❤
@AveragE_Student969
@AveragE_Student969 3 года назад
thanks a lot broooo .. i have ordered something on myprotein used ur discount code 😅🔥😘
@dayaarjun1997
@dayaarjun1997 2 года назад
Great job bro👌. Very informative 🔥🔥
@sbnlalpnr
@sbnlalpnr 3 года назад
Bro..thanks for this video. It's informative as always. One request, resistance band based videos idamo.
@jazil8114
@jazil8114 3 года назад
Well said....❤️💯🔥
@muhammedirfan1497
@muhammedirfan1497 3 года назад
machaane.....fat loss and best diet plan okke kandu....lean aayittulla ulla kure Peru und...oru weight gain ulla videos okke chyyu 😊
@AveragE_Student969
@AveragE_Student969 3 года назад
എന്റെ ബ്രോ … ഇത്രേം നല്ല രീതിയിൽ വേറെ ഒരാൾക്കും പറഞ്ഞു തരാൻ പറ്റില്ല! പറയുന്ന ഓരോ കാര്യങ്ങളും അർത്ഥവത്തായ കാര്യങ്ങളാണ് ✅🔥👏👏👏
@ayishaayisha7017
@ayishaayisha7017 3 года назад
ബ്രോ നിങ്ങൾ പൊളിയാണ് ❤❤❤
@nithinthomas231
@nithinthomas231 3 года назад
Thanks vijo chettaaa... 👍🏼👍🏼
@sibiyachacko
@sibiyachacko 3 года назад
Oru hindi Acter nte look ..Pinne soundum
@nibinhazam5170
@nibinhazam5170 3 года назад
Vijo chettan vere level aaan dhubhai gymil enikkum povaan dhaivam vidhi tharatte enn karuthunnu
@oblu43
@oblu43 3 года назад
Very useful N Informative Video👍👍
@alliswell762
@alliswell762 3 года назад
അൽ പൊളി ചേട്ടൻ❤️💐
@alfredaugustin209
@alfredaugustin209 3 года назад
Good video ..keep it up
@fitnessandtravelbykk4180
@fitnessandtravelbykk4180 3 года назад
Super transformation,,, really good job vijo chetta
@prasanthprasanth3329
@prasanthprasanth3329 3 года назад
മൂന്നുമാസം വർക്കൗട്ട് ചെയ്തു ഡയറ്റ് നോക്കി ബോഡിയിൽ ഒരു ചെയ്ഞ്ച് ഒക്കെ ആയി വരുമ്പോഴേക്കും പനി വരും .ഇത്രയും നാളത്തെ പ്രയത്നം ഒരാഴ്ച കൊണ്ട് തീരും. പിന്നെ വീണ്ടും ഒന്നേന്ന് തുടങ്ങണം
@akshaymohanan451
@akshaymohanan451 3 года назад
Vijo brother ente Bodi posture valare moshamaanu. Ente stomach frontilek thalli nilkunnu. Backil valiyoru curve like pregnant women pole. Bodyokke athyavasam fit aanu but ea posture onnu nerayakkan entelum workout or stretching suggest cheyyumo please. Ath orupaduperk useful aakum
@loyisedwin3075
@loyisedwin3075 3 года назад
I really like your concept and suggestions on fat loss in couple of your videos. But, I did not hear anything about importance of adequate intake of water in the fat loss management. Not sure whether I missed that suggestion in your videos.
@growinginlife2182
@growinginlife2182 3 года назад
Nice bro, clear aayi parnju thannu..
@Dr_Thamanna_VK
@Dr_Thamanna_VK 3 года назад
Thank you so much...its such an informative video vijo
@faizalm1298
@faizalm1298 3 года назад
Very correct, practicalism👍
@Rockynopainnogain
@Rockynopainnogain 3 года назад
Adipoli 🔥as always .Thanks Vijo Bro👍
@nithinsgallerys5900
@nithinsgallerys5900 3 года назад
നല്ല informations bro... 👍👍👍👍🥰🥳🥳🤝✌️✌️✌️❤️🥰😍
@vimalfrancis8594
@vimalfrancis8594 3 года назад
The below if possible, if you can upload a video, not only vegetarian diet, also Vegetarian diet on working days & Non veg on week ends only, it was useful. I am doing only Home work out with compound exercises like push ups pull ups etc. around 20-25 minutes only per day.
@akhilayana292
@akhilayana292 3 года назад
ബ്രോ എനിക്ക് ഒരു സഹായം വേണം ഞാൻ bpi best bcaa 2 ദിവസം ആയി ഉപയോഗിക്കുന്നു പക്ഷേ എനിക്കു ഭയങ്കര vomiting റെന്റൻസി ഞൻ ഇനി അത് തുടർന്ന് ഉപയോഗിക്കാമോ നിർത്തണോ എന്റെ parner use ചെയ്യുന്നുണ്ട് പക്ഷെ അവനു ഒരു പ്രശ്നവും ഇല്ല
@brinto4
@brinto4 3 года назад
Vijo aashaaan❤️
@mhdafreed7801
@mhdafreed7801 3 года назад
Well said 🔥😍
@praveensuresh524
@praveensuresh524 3 года назад
Ellam open aayi paranju manasilakki tharum kiduva bro
@akhilp.s3555
@akhilp.s3555 3 года назад
Best and genuine presentation...
@walkwithlenin3798
@walkwithlenin3798 3 года назад
Pvt സെക്ടർ ജോബ് ലു pressure കൂടുതൽ ആണ്. രാത്രി വൈകിയിട്ടും ഓഫീസിൽ ഇരിക്കണം. ആകെ ഗ്യാസ് കേറി വയറു ഒരു പരുവം ആവും.ശമ്പളം തുച്ഛവും ആയിരിക്കും. . Rich ആയവർക്കു മാത്രം ആണോ gym പറ്റുക എന്നും ആശ്ചര്യ പെട്ടു പോയിട്ടുണ്ട്.
@nideeshkumart5996
@nideeshkumart5996 3 года назад
Gas problem undo
@emaratholidays3661
@emaratholidays3661 3 года назад
Thx for the video and it is really motivational.
@kiransajeev6962
@kiransajeev6962 3 года назад
Chetta Glucosamine supplimentine patti oru video cheyyamo?
@remyamk4949
@remyamk4949 2 года назад
Thank so much for this vedio...😊😊
@seebikaseebika8703
@seebikaseebika8703 3 года назад
ഞാൻ 83 kg ഉണ്ട് എനിക്ക് എങ്ങനെ വണ്ണം കുറക്കാൻ പറ്റും ഞാൻ എന്ത് എക്സയിസ് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ pls
@swagathprakash2044
@swagathprakash2044 3 года назад
Vijo cheta...facial muscle development exercise undo?...jaw line okke develop cheyyan...athinte video cheyyo?
@muhammadmidlaj.vmuhammadmi2992
@muhammadmidlaj.vmuhammadmi2992 3 года назад
Machaan powli😍
@sibiyachacko
@sibiyachacko 3 года назад
Ethra arivulla oru chanal poli
@mukeshnandanam8592
@mukeshnandanam8592 3 года назад
Chetta RESISTANCE BAND nta oru video edumo pls.... Eallarkum gym il onum pokan patatha sahachariyam annu ...
@rajanp8533
@rajanp8533 3 года назад
Vijo bro ❤️❤️❤️
@smitharaman4315
@smitharaman4315 3 года назад
അടിപൊളി വിഡിയോ താങ്ക്സ് ...............................(താങ്കളുടെ നോമ്പ് സമയത്തു ചെയ്യേണ്ട വ്യായാമം എന്ന് പറഞ്ഞു ഇട്ട വിഡിയോ എന്നെ നിരാശയാക്കിയിരിന്നു )
Далее
HERE WE GOOOOOO! 🔥 #ufc308
00:14
Просмотров 548 тыс.
I get on the horse's nerves 😁 #shorts
00:12
Просмотров 2,9 млн
HERE WE GOOOOOO! 🔥 #ufc308
00:14
Просмотров 548 тыс.