Тёмный

മല മുകളിൽ മരണപ്പെട്ട മകൾക്ക് കാവലായ് നിൽക്കുന്ന അമ്മക്ക് വെള്ളം തേടി | wayanad 

Harish Thali
Подписаться 1,3 млн
Просмотров 987 тыс.
50% 1

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #wayanad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Развлечения

Опубликовано:

 

12 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@marysfrancis3192
@marysfrancis3192 10 месяцев назад
ഈ കാലഘട്ടത്തിലും ഇത്ര നല്ല മനുഷ്യർ ഉണ്ടല്ലോ. നിങ്ങളുടെ മാതാപിതാക്കൾ പുണ്യം ചെയ്തവർ.🙏🙏
@vijayakumarit2026
@vijayakumarit2026 10 месяцев назад
ഇപ്പോഴും ഇങ്ങനത്തെ ആളുകൾ ഉണ്ടല്ലോ ഒത്തിരിസന്തോഷം എല്ലാവർക്കും നല്ലതു വരട്ടെ
@neethumolsinu6384
@neethumolsinu6384 10 месяцев назад
Sathyam❤️👌👌
@floryjohn
@floryjohn 2 месяца назад
Kn to be ?. ye😢😢😢😮​@@vijayakumarit2026
@user-cm3sy7yc5w
@user-cm3sy7yc5w 28 дней назад
സത്യം... നിങ്ങളെ പോലെ ഉള്ള മക്കളെ കിട്ടിയ ആ അമ്മ എത്രയോ ഭാഗ്യവതി 🙏🙏
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 10 месяцев назад
ഈ അമ്മയെ സഹായിച്ച നിങ്ങളെ എന്നും ദൈവം രക്ഷിക്കട്ടെ...... 🙏🙏🙏🙏
@mayagodblessyoudevadas244
@mayagodblessyoudevadas244 10 месяцев назад
🙏🙏
@sulochanasuku1780
@sulochanasuku1780 10 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thankammajames3459
@thankammajames3459 10 месяцев назад
​@@sulochanasuku1780à
@sobhajohny7269
@sobhajohny7269 10 месяцев назад
​@@mayagodblessyoudevadas244❤❤❤❤❤ ii ni
@daisyrajan4206
@daisyrajan4206 10 месяцев назад
❤❤❤❤❤❤❤❤❤
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns 10 месяцев назад
ദൈവമേ ഇത്രയും ത്യാഗം സഹിച്ച് ആ അമ്മച്ചി ക്ക് വെള്ളവും ടാങ്കും എത്തി ച്ചു കൊടുത്ത സഹോദരങ്ങളെ അനുഗ്രഹിക്കണമേ ! ❤❤❤
@fousibaker6140
@fousibaker6140 10 месяцев назад
ഒരുപാട് സങ്കടം തോന്നി നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹുവിൻറെ കാവൽ ഉണ്ടാകട്ടെ ആമീൻ. 😢
@jameeela_saidalikutty
@jameeela_saidalikutty 10 месяцев назад
ആമീൻ
@thanveer-hm7tf
@thanveer-hm7tf 10 месяцев назад
Aameen
@NusaibathK
@NusaibathK 10 месяцев назад
ആമീൻ
@younasts5326
@younasts5326 10 месяцев назад
ആമീൻ
@raseenavp6516
@raseenavp6516 9 месяцев назад
Aameen 🤲
@Sunitha675
@Sunitha675 10 месяцев назад
നല്ലവൃത്തി നല്ല സംസാരവും ഉള്ള ഒരു പാവം അമ്മ കണ്ടപ്പോൾ വല്ലാത്ത വിഷമംതോന്നിഇത്രയും കഷ്ടപ്പെട്ട് ഈ അമ്മയെ സഹായിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടാ കട്ടെ🙏🙏🙏❤
@sumathisathyan730
@sumathisathyan730 10 месяцев назад
നെഞ്ചിൽ ഒരു kalal deyvam മാത്രം തുണ
@valsalastenil2342
@valsalastenil2342 10 месяцев назад
👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@Smart-64684
@Smart-64684 10 месяцев назад
❤🙏🙏🙏.
@muhammedmishalmishal7176
@muhammedmishalmishal7176 10 месяцев назад
Aameen
@sarathkumarp6934
@sarathkumarp6934 10 месяцев назад
@vineeshcr24
@vineeshcr24 10 месяцев назад
പൊന്നു ഇക്കാ എന്ത് പറയണമെന്ന് അറിയില്ല കണ്ണുനിറഞ്ഞു പോയി ആ അമ്മയെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ അമ്മയെയും 🙏🙏❤❤❤❤❤❤
@inspireuae1
@inspireuae1 10 месяцев назад
❤❤❤❤❤❤❤❤❤❤❤❤
@Fouziya_muhammed
@Fouziya_muhammed 10 месяцев назад
❤❤❤❤❤❤❤
@vineeshcr24
@vineeshcr24 10 месяцев назад
@@Fouziya_muhammed 🥰
@jayababu4054
@jayababu4054 10 месяцев назад
👍🏻👍🏻🙏🏻🙏🏻
@vineeshcr24
@vineeshcr24 10 месяцев назад
@@jayababu4054 🥰🥰
@KrishnaKumar-sf5gy
@KrishnaKumar-sf5gy 10 месяцев назад
ഇതാണ് മനുഷ്യ സ്നേഹം ❤️❤️❤️🌹🌹🙏ഒരു കപട രാഷ്ട്രീയക്കാർക്കും തോന്നാത്തത് 🙏🙏ഇതിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 🙏🙏
@artistpranav2545
@artistpranav2545 10 месяцев назад
മനുഷ്യനെ ഏറ്റവും ആവശ്യമുള്ളതാണ് വെള്ളം ആ വെള്ളം എത്തിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. എത്രയും പെട്ടെന്ന് അവിടെ ഒരു സോളാർ വെളിച്ചവും എത്തിക്കട്ടെ... ❤️❤️❤️😍😍😍
@sudhakk2843
@sudhakk2843 10 месяцев назад
ഹാരിഷ് ഭായ്.... ചങ്കിടിപ്പോടെയാണ് ആദ്യ ഭാഗം കണ്ടത്.....ഹൊ... നിങ്ങളെ സമ്മതിച്ചു.... ആ അമ്മയുടെ മനസ്സാണ് നിങ്ങൾക്കാർക്കും ഒരു ആപത്തും വരാതെ കാത്തുരക്ഷിച്ചത്...
@lalithammachacko4004
@lalithammachacko4004 10 месяцев назад
God bless you 🙏🙏🙏🙏🌹🌹🌹
@sareenasubair5478
@sareenasubair5478 10 месяцев назад
ആ അമ്മയെ സഹായിച്ച ചേട്ടനും അമ്മക്കുള്ള സാധങ്ങൾ കൊടുത്ത ആ സഹോദരന്മാർക്കും allahu തൗഫീക് നൽകട്ടെ
@muhammedzuhair303
@muhammedzuhair303 10 месяцев назад
Ameen
@cherycpc1676
@cherycpc1676 10 месяцев назад
Aameen
@savipv8491
@savipv8491 10 месяцев назад
stop inserting religion to goodness.
@savipv8491
@savipv8491 10 месяцев назад
@@muhammedzuhair303 aama alla vellam vellam
@favad331
@favad331 10 месяцев назад
Ameen
@shilpachippu7113
@shilpachippu7113 10 месяцев назад
ഇത്രയും effort എടുത്ത് aa അമ്മക്ക് വെള്ളം എത്തിച്ച ചേട്ടനും ഫ്രണ്ട്സിനും അഭിനന്ദനങ്ങൾ 🥰👍നല്ല മനസ്സുള്ളവർക്കേ അങ്ങനെ പറ്റു...
@ratheeshratheesh71
@ratheeshratheesh71 10 месяцев назад
അമ്മയെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@radharajan31
@radharajan31 2 месяца назад
God bless you Thank you everyone Thank you once again
@nizamuddeen1868
@nizamuddeen1868 10 месяцев назад
ഇതിനു വേണ്ടി സഹായിച്ച സഹകരിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അവരുടെ ബിസിനസ്സിൽ ബറക്കത്ത് നൽകട്ടെ ആമീൻ 🤲🏻❤
@Sudharsan.482
@Sudharsan.482 10 месяцев назад
ആമീൻ
@Saifu815
@Saifu815 10 месяцев назад
ആമീൻ 🤲🏻
@indravelyadhan3878
@indravelyadhan3878 10 месяцев назад
സഹകരിച്ച എല്ലാവർക്കും🙏🙏🙏🙏🙏👍👍👍
@vavavava6057
@vavavava6057 10 месяцев назад
കണ്ണുനിറഞ്ഞു.. പാവം അമ്മ 😢🙏🏻🥰🌹. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആ സഹായിച്ച ചേട്ടനെയും 🙏🏻🌹🥰
@indravelyadhan3878
@indravelyadhan3878 10 месяцев назад
കണ്ണു നിറഞ്ഞു പാവം അമ്മ😢❤️❤️❤️💕💕💕💕👏👏👏👏
@sreekalaraveendran7056
@sreekalaraveendran7056 10 месяцев назад
ആ അമ്മയെ ഇത്രയും സാഹസമായി തന്നെ സഹായിക്കുവാൻ കാണിച്ച നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🙏🏼... നിങ്ങൾ തന്നെയാണ് ദൈവങ്ങൾ 🙏🏼.... പ്രാർഥനയോടെ 🙏🏼🙏🏼
@kevingeorge584
@kevingeorge584 10 месяцев назад
താങ്കളും, സ്പോൺസർ ചെയ്ത ആ നല്ല മനുഷ്യന് ദൈവം അനുഗ്രഹക്കട്ടെ ആമേൻ 🎉🎉🎉❤
@SunilKumar-ni9mo
@SunilKumar-ni9mo 10 месяцев назад
ഹരീഷ് സഹോദര നിങ്ങളെ ഈശോരൻ അനുഗ്രഹിക്കട്ടെ 👍👍💖💜🖤💞💓💞🖤💜💖
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 10 месяцев назад
V🕉️
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 10 месяцев назад
🕉️👌🧡🧡🧡🧡🧡🧡🧡🧡🧡🕉️👌💚💚💚💚💚💚💚🕉️👌
@dildiluvlogs
@dildiluvlogs 10 месяцев назад
🤲🏻🤲🏻അനുഗ്രഹിക്കട്ടെ
@abidsainulabid.t.t9652
@abidsainulabid.t.t9652 10 месяцев назад
ഹരീഷ് അല്ല ഹാരിസ് എന്നാണ്
@nishasanthosh1530
@nishasanthosh1530 10 месяцев назад
എത്ര യും പെട്ടന്ന് കാര്യങ്ങൾ ക്ക് തീരുമാനമായി...❤❤❤
@anilkumark4657
@anilkumark4657 10 месяцев назад
ഇത്രയും,, മനസുള്ള ഒരു മനുഷ്യൻ,,, പടച്ചോൻ,,, ദി ർഘായുസ്സ്,, തരട്ടെ,,,, ആ,, നല്ല മനസിന്,, ഒരു പാട്,, നന്ദി,, 🙏🏾🙏🏾🙏🏾🙏🏾😥😥
@bindubindu737
@bindubindu737 10 месяцев назад
ശരിക്കും റിസ്ക് എടുത്തു ഇങ്ങനെ ഒരു കാര്യം ചെയ്ത ഈ ടീമിന് ഒരു🙏അതിനുമപ്പുറം എപ്പോഴും ദൈവത്തിന്റെ കരുതൽ എന്നും എല്ലാവരോടും ഒപ്പം ഉണ്ടാകട്ടെ 🙏🙏🙏👍👍👍👍🥰💞💞❤️❤️
@dhiluanshif6360
@dhiluanshif6360 10 месяцев назад
ആമീൻ
@shynivarghese4696
@shynivarghese4696 10 месяцев назад
ആരുടെയോ അമ്മക്കു വേണ്ടി ഇത്രയും risk എടുക്കുന്ന നിങ്ങളൊക്കെയാണ് real മനുഷ്യർ 🎉🎉
@jithinsumi8405
@jithinsumi8405 10 месяцев назад
Harish ഇക്കാ നിങ്ങളെ ഒന്ന് നേരിൽ കാണണം എന്നുണ്ട് എന്നിട്ട് വേണം എനിക്ക് എല്ലാവരുടെയും മുമ്പിൽ തല ഉയർത്തി പറയാൻ ഞാൻ പടച്ചോനെ കണ്ടു എന്നു ♥️ അത്രക്കും ഇഷ്ട്ടാ നിങ്ങളെ ♥️💯 ✨😊
@HarishThali
@HarishThali 10 месяцев назад
❤️
@jithinsumi8405
@jithinsumi8405 10 месяцев назад
​@@HarishThaliനിങ്ങള് മഞ്ചേരി വന്നത് അറിഞ്ഞിരുന്നേൽ ഒന്ന് കാണാമായിരുന്നു 🙂🙂🙂
@AshrafAshraf-pc2bo
@AshrafAshraf-pc2bo 10 месяцев назад
എനിക്കും
@prasannakumari2010
@prasannakumari2010 10 месяцев назад
എനിക്കും
@DileepBoss-fn3gg
@DileepBoss-fn3gg 10 месяцев назад
Ente veedinte aduthane Harish broyude veed enikum nerittu kananamennud
@jileshmalappuram2854
@jileshmalappuram2854 10 месяцев назад
യുട്യൂബിൽ നിന്നും കിട്ടുന്ന പൈസക്ക് ശരിക്കും അർഹനായ ഹരീഷ് ബായ് 👍👍👍👍👍👍👍👍👍
@Amiizzzzz427
@Amiizzzzz427 10 месяцев назад
Sathyam, harish broyude makkalkanu ee blessings motham❤️
@user-gi6kv6kn8e
@user-gi6kv6kn8e 8 месяцев назад
​@@Amiizzzzz427satyam
@Sweet_heart345
@Sweet_heart345 10 месяцев назад
🙏🙏🙏🙏🙏🌹🌹🌹🌹🌹ഹാരിഷ്....നിന്റെ ജന്മം സഫലം.... ഭൂമിയിൽ നിന്ന് തന്നെ സ്വർഗ്ഗം നേടിയെടോ താൻ... എല്ലാവർക്കും ഞങ്ങളുടെ പ്രാർത്ഥന മാത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@stillwithubts7049
@stillwithubts7049 10 месяцев назад
അമ്മക്ക് പകരം അമ്മ മാത്രം പെററമ്മ ഓരോ മക്കളുടെയും അനുഗ്രഹം❤
@linjupklinjupk5156
@linjupklinjupk5156 10 месяцев назад
അമ്മയെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ
@mallushorts9302
@mallushorts9302 10 месяцев назад
മുത്ത് മോനേ നിന്നോട് എങ്ങനെ നന്നി പറയണം എന്നറിയില്ല അള്ളാഹു നിന്റെ കൂടെ ഉണ്ട് നീ മുന്നോട്ട് പോവുക നാഥൻ അനുഗ്രഹിക്കട്ടെ (ആമീൻ)
@user-vb4sj9tt4m
@user-vb4sj9tt4m 10 месяцев назад
Aameen
@plantstricks232
@plantstricks232 10 месяцев назад
ഒരുപാട് കഷ്ടപ്പെട്ട് അമ്മയെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ 🥰🥰🥰
@saraswathikuttipurath3081
@saraswathikuttipurath3081 10 месяцев назад
താങ്കളെയും കൂട്ടുകാരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല, അത്രയും വലിയ ഒരു കാര്യമാണ് ചെയ്തത്, ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏🏻🙏🏻
@Saifu815
@Saifu815 10 месяцев назад
അമ്മ പറഞ്ഞത് പോലെ നിങ്ങൾ ഇനി കാട്ടിലൂടെ പോകുന്നതോർത്തിട്ട് ബേജാറാകുന്നു 😍അവിടെ അമ്മയുടെ വീട്ടിൽ താമസിച്ചൂടായിരുന്നോ ഉള്ള സ്ഥലത്ത് 😥
@shanavasmm9660
@shanavasmm9660 10 месяцев назад
താങ്കളുടെ ഏറ്റവും വലിയ അവാർഡ് ആണ് വെള്ളം വീട്ടിൽ എത്തിയപ്പോൾ നിങ്ങൾക്ക് എന്റെ ആയിരം ആയിരം നന്ദി എന്ന് ആ അമ്മ പറഞ്ഞ വാക്കുകൾ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍🤝🤝🤝🤝🤲🤲🤲🤲
@jayaprakashthalanchery1769
@jayaprakashthalanchery1769 10 месяцев назад
ഇത്രയും സാഹസപ്പെട്ടു സഹായം ചെയ്ത നിങ്ങൾക്കെല്ലാവര്ക്കും എന്റെ ആത്‍മർത്തമായ അഭിനന്ദനങ്ങൾ...... 👌👌👍🙏
@MuneeraP-uc4hl
@MuneeraP-uc4hl 10 месяцев назад
മക്കളേ ആ അമ്മയെ നാട്ടിലേക്കു കൊണ്ടുവന്നൂടെ... വല്ലാത്ത വേദന കണ്ടിട്ട്... 🙏🙏
@babybabu6358
@babybabu6358 10 месяцев назад
സഹോദരാ എന്ത് പറയണം എന്ന് അറിയില്ല ഞാൻ താങ്കളുടെ മുന്നിൽ ഒന്ന് തല കുനിക്കുന്നു... 🙏🏻ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ... 🙏🏻അനേകം പേർക്ക് ഇതുപോലെ ചെയ്യാൻ ദൈവം ഇനിയും അവസരം തരട്ടെ 🙏🏻🙏🏻🙏🏻
@shifamk3032
@shifamk3032 10 месяцев назад
🥰🥰അള്ളാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ
@Fousiya.225
@Fousiya.225 10 месяцев назад
Ameen
@anoop8314
@anoop8314 10 месяцев назад
മൈരാണ് അങ്ങനെ ഒരാളുണ്ടെങ്കിൽ ഈ സ്ത്രീയെ ഇങ്ങനെ കഷ്ടപ്പെടുത്തുമോ
@kuitalmusthafa
@kuitalmusthafa 10 месяцев назад
aameen
@shanukottu5347
@shanukottu5347 10 месяцев назад
Ameen
@shihabmas4429
@shihabmas4429 10 месяцев назад
Ameen
@bindhurajan1042
@bindhurajan1042 10 месяцев назад
ചേട്ടന്റ കൂടെ നിന്നു സഹായിച്ച എല്ലാവർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@ifitvm6910
@ifitvm6910 10 месяцев назад
അന്തർദേശീയ നിലവാരത്തിൽ ഒരു അവാർഡ് ഈ പുണൃം തേടിയെത്തും.... സസ്നേഹം ഹരീഷ്‌...❤ അമ്മയുടെ കൈകൊണ്ട് ഒരു ഉറുള ചോറ് തിന്നാൻ തോന്നുന്നു
@rinsonambrose4358
@rinsonambrose4358 10 месяцев назад
ഈ അമ്മയെ സഹായിച്ച എല്ലാവരേയു ദൈവം അനുഗഹിക്കട്ട
@Lullabylover
@Lullabylover 10 месяцев назад
നിങ്ങളെ നിങ്ങളുടെ കൂട്ടത്തിലുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ശരിക്കും ഒരു.... 🥰🥰🥰big സല്യൂട്ട് all bro's
@user-bi7qt7rc9y
@user-bi7qt7rc9y 10 месяцев назад
ഈ വീഡിയോ കണ്ടിട്ട് എൻ്റെ കണ്ണുകൾ ഈറനണിഞ്ഞു❤ നിങ്ങൾക്കൊല്ലാവർക്കും അള്ളാഹുവിൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ🤲🤲
@baby.minnah_vlog
@baby.minnah_vlog 10 месяцев назад
കണ്ടട്ട് കണ്ണുകൾ നിറഞ്ഞു. ഇനിയും ഒരുപാട് പേർക്ക് സഹായമാകാൻ കഴിയട്ടെ. ഇക്കാക്കും കുടുംബത്തിനും സഹായിക്കാനായി മുന്നിട്ട് വരുന്ന എല്ലാവർക്കും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആദിയത്തും നൽകി അനുഗ്രഹിക്കട്ടെ. റമ്പിന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ. ആമീൻ.
@user-do7xr4ut2b
@user-do7xr4ut2b 10 месяцев назад
ഈ അമ്മ എത്ര നല്ല അമ്മ നല്ല വൃത്തിയും കാട്ടിലായാലും മകൾക്ക് വേണ്ടി ജീവിക്കുന്നു വീഡിയോ കണ്ടതിൽ വളരെ ഇഷ്ടം തോന്നിയിതിൽ ഒന്ന് ഹാരിഷ് ദൈവങ്ങൾ പുനർജ്ജന്മം ഉണ്ടങ്കിൽ അതിൽ ഒന്ന് ഈ സഹോദരൻ ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഹാരിഷ് താങ്കളെ ഒന്ന് നേരിട്ടു കാണാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് 🙏🙏🙏🙏🙏👌👌👌👌🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 10 месяцев назад
ഹരീഷ് ചേട്ടനെ എത്ര അഭിനന്ദിച്ചാലു० മതിവരില്ല!🙏🙏🙏
@renukarenu9879
@renukarenu9879 10 месяцев назад
ഹരീഷ് ചേട്ടാ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😥😢ആ അമ്മയെ സഹായിച്ച എല്ലാപേർക്കും ഹരീഷ് ചേട്ടനും ഒരു ബിഗ് സല്യൂട്ട് ഒരുപാട് സന്തോഷം തോന്നിയ നിമിഷം 🙏👍👍👍
@adwaith.s.s3524
@adwaith.s.s3524 10 месяцев назад
താങ്കളാണ് ശെരിക്കും ഹീറോ... ദൈവം അനുഗ്രഹിക്കട്ടെ.🙏🏻🙏🏻.. ആ അമ്മയുടെ സന്തോഷം... 🙏🏻
@user-it9gt8zw2f
@user-it9gt8zw2f 10 месяцев назад
പൊന്നു മക്കളെ നിങ്ങളെ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
@shinyjohnson3660
@shinyjohnson3660 10 месяцев назад
എന്താ പറയേണ്ടത് എന്നറിയില്ല.ആ പാവം അമ്മയെ സഹായിച്ച പ്രിയ ഹരീഷ് നും team നും ഒരായിരം നന്ദി.
@sheejasunil8629
@sheejasunil8629 10 месяцев назад
ദൈവം ഹരീഷിന്റെ രൂപത്തിൽ വന്നു ആ അമ്മയ്ക്ക്‌ വേണ്ടവെട്ടവും വെള്ളവും കിട്ടുന്ന സഹായം ചെയ്യത് കൊടുത്തു നന്ദി സഹോദര👍🎉
@ameyavinod7539
@ameyavinod7539 10 месяцев назад
സെറ്റ് ഇട്ടത അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് വട്ടായിരിക്കും god bless you man🙏🙏ആ അമ്മയുടെ അനുഗ്രഹം മാത്രം മതി നിങ്ങൾ ജീവിധത്തിൽ ഉയർന്നുവരാൻ 💖
@Sgkannur
@Sgkannur 10 месяцев назад
youtube.com/@shinugovind?si=HuZIi5tBoKJFI6u5?sub_confirmation=1
@ameyavinod7539
@ameyavinod7539 10 месяцев назад
ഈ പുണ്യ പ്രവൃത്തി ചെയ്ത എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏ആ അമ്മയുടെ ആനന്ദകണ്ണീർ കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞുപോയി.
@Sgkannur
@Sgkannur 10 месяцев назад
youtube.com/@shinugovind?si=HuZIi5tBoKJFI6u5?sub_confirmation=1
@manafkarimbanakkal3631
@manafkarimbanakkal3631 10 месяцев назад
content തിരഞ്ഞ് ക്യാഷ് മാത്രം സ്വപ്നം കണ്ടോണ്ട് നടക്കുന്ന ട്യൂബർമാർക്ക് ഒരു മാതൃകയാണ് നിങ്ങൾ .നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല .വാക്കുകൾക് അധീനമാണ് ബ്രോ നിങ്ങളുടെ പ്രവർത്തനം ❤❤❤❤
@devotional_editz6174
@devotional_editz6174 10 месяцев назад
എന്റെ പൊന്നു മോനേ ദൈവം മോനെയും മോന്റെ കൂടെ ആ സഹായവും ആയി വന്ന ആ മക്കളെ യും ദൈവത്തപ്പുരാൻ അനുഗ്രഹിക്കട്ടെ . എന്തൊരു കഷ്ട്ടപ്പാട് ആയിരുന്നു മല കേറി ചെല്ലാൻ . ആ പാവം അമ്മയെ സഹായിച്ച എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤❤❤❤❤ ഹാരീഷ് മോനേ എത്ര പറഞ്ഞാലും മതിവരുത്തില്ല . 🌹🌹🌹🌹🙏🙏🙏🙏അത്ര മാത്രം മോൻ പാവങ്ങളെ രക്ഷ പെടുത്തുന്നുട്ട് 🌹🌹🌹🌹🌹🌹 ആ മല മുകളിലൂടെ പോകുന്നത് കണ്ടപ്പോൾ എനിക്ക് ഭയം തോന്നിപ്പോയി . 🌹🌹🌹👍👍❤ എന്റെ ദൈവം കാത്തോണേ എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏👍എല്ലാവരുടെയും പ്രാർത്ഥന മോന്റെ യും , മോന്റെ കുടുംബത്തോടും കൂടെയുണ്ട് ... 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹 ആ പാവം അമ്മയെ സഹായിച്ച എല്ലാ മക്കൾക്കും ഒരായിരം നന്ദി ... അർപ്പിക്കുന്നു . ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കാത്തു രക്ഷിക്കും . . 🌹🌹🌹🌹🌹🌹 നന്നായി വരും മക്കളെ . നിങ്ങളുടെ എല്ലാം ആയുസ്സിന്നും ആരോഗ്യത്തിനും ഒരാപത്തും വരുത്തല്ലേ എന്ന് ഈ അമ്മ ഹൃദയം നിറഞ്ഞ ദൈവത്തോട് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹
@nasar244
@nasar244 10 месяцев назад
ഇതിലും വലുത് എന്ഥ് വേണം. ..❤❤
@nishabalan3158
@nishabalan3158 10 месяцев назад
നിങ്ങൾക്ക് ഞങ്ങൾ അമ്മമാരുടെ അനുഗ്രഹം കൂടി തരുന്നു.. എത്ര അനുഗ്രഹിച്ചാലും. മതിയാവില്ല.. 🙏🙏🙏
@user-db9ip4bh9l
@user-db9ip4bh9l 10 месяцев назад
🙏🏾🙏🏾 ഈ കാഴ്ച കണ്ടപ്പോൾ തന്നെ കാലുകൾ വിറയ്ക്കുന്നു നിങ്ങളെ സമ്മതിക്കണം ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🏾🙏🏾
@vish7229
@vish7229 10 месяцев назад
ഹരീഷ് ഇക്ക വാക്കുകൾ ഇല്ല പറയാൻ ഒരു പാട് സ്നേഹം ഒപ്പം പ്രാർത്ഥനയും🙏🏻🙏🏻🙏🏻 അന്നവും വെള്ളവും വെളിച്ചവും കിട്ടിയ ആ അമ്മയുടെ സന്തോഷം പാവം എത്ര വർഷം കൊടുംകാടും കൂരിരുട്ടും കഷ്ടജീവിതം ആരുന്നു നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും🙏🏻
@ShivaShankaran-zi5ji
@ShivaShankaran-zi5ji 10 месяцев назад
ചേട്ടനെ ഈ ഒരു കാര്യം ദൈവം നേരിട്ട് ഏല്പിച്ചതാണ് 🙏ഒരു സംശയവുമില്ല.... ഇതുപോലുള്ള ഓരോ യാത്രയിലും ദൈവം കവല് ഉണ്ടാവട്ടെ എന്നും.. ആയുരാരോഗ്യ സൗഖ്യം നൽകി ദൈവം അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@bindhurajan1042
@bindhurajan1042 10 месяцев назад
ഈശ്വരൻ നിങ്ങളുടെ കൂടെ എന്നും കാണും... ഒരുപാട് നന്ദി 🙏🙏🙏👍🏻👍🏻👍🏻... ഇതുപോലെ നല്ല മനുഷ്യർ ജനിക്കട്ടെ 🙏🥰🥰
@syamalavn3301
@syamalavn3301 10 месяцев назад
അർഹതപ്പെട്ടവർ ക്ക് സഹായങ്ങൾ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നു എല്ലാവർക്കും ഒരുപാട് നന്ദി
@vasanthakumari7731
@vasanthakumari7731 10 месяцев назад
നിങ്ങൾക്കെവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🙏
@radhakaruparambil2264
@radhakaruparambil2264 10 месяцев назад
വലിയ പുണ്യകർമ്മം നിങ്ങളെയെല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@arjuns1616
@arjuns1616 10 месяцев назад
ഈ സഹായങ്ങൾ ചെയ്യുന്ന ദൈവ പുത്രനായ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ . ആ നല്ല മനസിനു മുമ്പിൽ നമിക്കുന്നു
@jyothis8757
@jyothis8757 10 месяцев назад
ഇത്രയും നല്ല മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടെന്നുള്ളതു് തന്നെ ആ അമ്മയുടെ മഹാഭാഗ്യം
@mbrbedsheetsandbedroomconc7057
@mbrbedsheetsandbedroomconc7057 10 месяцев назад
പലരും ക്യാമറക്കു മുന്നിൽ മാത്രമെയുള്ളൂ. ഇദ്ദേഹം ക്യാമറ കൊണ്ടും ശരീരം കൊണ്ടുമാണ്....❤
@hayrunisa912
@hayrunisa912 10 месяцев назад
അതെ
@mrnews4194
@mrnews4194 10 месяцев назад
😮😮😮 ഒന്നും പറയാനില്ല. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും
@afnan5422
@afnan5422 10 месяцев назад
ഇത്രയും ബുദ്ധിമുട്ടി മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന നിങ്ങൾ ആണെന്റെ ഹീറോ 😍😍 പടച്ചവൻ ആരോഗ്യം നൽകട്ടെ
@RajeeshkannurRajeesh-ei8jx
@RajeeshkannurRajeesh-ei8jx 10 месяцев назад
ഒരുപാട് സന്തോഷം ഉണ്ട് ബ്രോ ഇത്രയും കഷ്ടപ്പെട്ട് അമ്മയ്ക്കു കുടിവെള്ളം എത്തിച്ച എല്ലാവർക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു .🙏🙏🙏🙏
@ahmedshaksd4495
@ahmedshaksd4495 10 месяцев назад
കാട്ടിലെ സാഹസികം അതിലുപരി മനുഷ്വത്തം... ദൈവം അനുഗ്രഹിക്കട്ടെ .
@rajeshk6566
@rajeshk6566 10 месяцев назад
ഇത്രയും വലിയ ഒരു പുണ്യ പ്രവർത്തി ചെയുമ്പോൾ പ്രകൃതി പോലും അനുഗ്രതിന്റെ രൂപത്തിൽ മഴയായി വന്നു. 🙏🙏🙏. കാട്ടിലെ ജീവിത ബുദ്ധിമുട്ട് നിറഞ്ഞതും മനസിനും ശരീരത്തിനും സന്തോഷം നൽ ക്കുന്നതും ആണ് കാരണം ഞാനും വയനാട്ടിലെ ഒരു ട്രൈബൈൽ വിഭാഗത്തിലെ ഒരു അങ്കം ആണ്. ഇത്രയും ബുദ്ധിമുട്ട് സഹിച്ചു ഇതിൽ പങ്കാളികൾ ആയ എല്ലാവർക്കും എന്നും ഈശ്വരൻ കൂടെ ഉണ്ടാക്കും
@farsanafarsanafarsu2664
@farsanafarsanafarsu2664 10 месяцев назад
ഇത്രയും കഷ്ടപ്പെട്ട് ആ പാവം അമ്മയെ സഹായിച്ച എല്ലാവരെയും അള്ളാഹു രക്ഷിക്കട്ടെ
@deepagopakumar4612
@deepagopakumar4612 10 месяцев назад
ഹരീഷ് & ടീം, ഗോവിന്ദനാശാൻ , എല്ലാവർക്കും നന്മ മാത്രം വരട്ടെ ....❤
@rageshpambaannamanada819
@rageshpambaannamanada819 10 месяцев назад
കഴിഞ്ഞ ഈ അമ്മയുടെ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു അമ്മക്ക് ഇനി വരുമ്പോൾ ഡ്രെസ്സും ഒരു പുതപ്പും വാങ്ങി കൊടുക്കണം എന്ന്, അത് സാധിച്ചു കൊടുത്ത ഹരീഷ് ചേട്ടനും ഫ്രഡ്‌സിനും ഒരുപാട് നന്ദി 🙏
@subhadratp157
@subhadratp157 10 месяцев назад
ആ പാവം അമ്മയെ സഹായിക്കാൻ Harishum കൂടെയുള്ളവരും എടുത്ത risk അതിനു നമിച്ചേ പറ്റു 🙏🙏🙏 എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാവട്ടെ 😍😍😍👍👍🌹🌹🌹
@subairkarumalloor6254
@subairkarumalloor6254 10 месяцев назад
ആ അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും കാണും അതുമതി നിങ്ങൾക് കിട്ടാവുന്ന എറ്റവും വലിയ ദൈവാനുഗ്രഹം സന്തോഷം ഇനിയും ഒരുപാട് ഉയർത്തി ൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🌹❤❤❤
@user-uw8jh1ey3m
@user-uw8jh1ey3m 10 месяцев назад
കോടി punnyam ഉണ്ട്,sure, ഒരു മനുഷ്യന് വേണ്ടത് വെള്ളവും വെളിച്ചവും, രണ്ടും നിങ്ങൾ കൊടുക്കുന്നു,. ഭാഗ്യവാൻ ❤❤❤ നാളത്തേക്ക് കട്ട വെയ്റ്റിംഗ് 🎉🎉🎉
@kubakarikwt780
@kubakarikwt780 10 месяцев назад
ബ്രാദർ, സുഖമാണോ ദൈവം എല്ലാവരെയും പ്രാർത്ഥനയോടെ ഓർക്കുന്നു....ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും .
@bindhubindhu5641
@bindhubindhu5641 10 месяцев назад
അമ്മയെ സഹായിച്ച നിങ്ങളെ എല്ലാവരെയും ഇശ്വാരൻ അനുഗ്രാഹിക്കാട്ടെ ഒരുപാട് സന്തോഷം വരേറെ ആരെങ്കിലും ക്കണെങ്കിൽ . ഇങ്ങനെ ചെയ്യുമോ എത്ര കഷ്ടപ്പാട് ആണ്❤❤❤❤❤❤❤❤
@balanp5037
@balanp5037 8 месяцев назад
ഇത്രയും ത്യാകങ്ങൾ സഹിച്ചു ആ അമ്മയെ സഹായിക്കാനുള്ള ആ മനസ്സ് അതിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കട്ടെ
@abdusamadmk
@abdusamadmk 10 месяцев назад
നിങ്ങളുടെ മനസ്സിൽ ഉള്ള സന്ദോഷം എത്രമാത്രം എന്ന് ഒഴിക്കാൻ പോലും കഴില്ല ഹാരീസ്‌ക എന്റെ കണ്ണ് നിറഞ്ഞു പോയി കണ്ടു തീർന്നപ്പോൾ 😥😥
@saleemaduvannisaleem3292
@saleemaduvannisaleem3292 10 месяцев назад
പറയാൻ വാക്കുകൾ കിട്ടുന്നില്ല.... പടച്ചവൻ അറിഞ്ഞു ... അനുഗ്രഹിക്കട്ടെ... ഞാൻ കാണുന്ന youtobers ഇന്റെ വീഡിയോകളിൽ നിങ്ങളുട സ്ഥാനം എന്നും ഒന്നാമതായിരിക്കും...❤
@nila7860
@nila7860 10 месяцев назад
നിങ്ങൾ രാത്രി തന്നെ അവിടുന്ന് പോന്നോ? എങ്ങനെ കാട്ടിൽ കൂടെ രാത്രി നടന്നു.. വലിയ ഒരു സന്തോഷവും അഭിമാനവും തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ Congrats bros❤❤
@williamjacob110
@williamjacob110 10 месяцев назад
അഭിനന്ദനങ്ങൾ സഹോദരങ്ങളെ ഒരായിരം അഭിനന്ദനങ്ങൾ നിങ്ങളുടെ പ്രവർത്തികൾ വാക്കുകൾക്കതീനമാണ്
@bobbyjohnson5101
@bobbyjohnson5101 10 месяцев назад
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രയ്ക്ക് വലിയ നന്മ യാണ് നിങ്ങൾ ഓരോരുത്തരും ചെയ്തത് എത്ര കഷ്ട്ടപെട്ടു. ദൈവം അമ്മയെ സഹായിച്ചതിനു നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@MuneeraMltr-hg6lq
@MuneeraMltr-hg6lq 10 месяцев назад
അൽഹംദുലില്ലാഹ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആരോഗ്യമായുസ്സും നൽകട്ടെ 🤲🤲🤲🤲👍👍👍🙏🙏🙏
@achzimb5855
@achzimb5855 10 месяцев назад
ഈശ്വരൻ നിങ്ങക്ക് എല്ലാവിധ അനുഗ്രഹവും തരും നിങ്ങളുടെ തലമുറകൾ ഗുരുത്വത്തോടെ ജീവിക്കും 👌👌👌👌♥️♥️♥️
@rameshgopi7453
@rameshgopi7453 10 месяцев назад
എല്ലാർക്കും അമ്മയ്ക്ക് സഹായിച്ച. ബിഗ് സല്യൂട്ട് 😘😘😘
@Fathima_Farhan786
@Fathima_Farhan786 10 месяцев назад
Masha alla അരിസ് കക് അള്ളാഹു ആഫിയത്തുള്ള ദിര്ഘ ആയുസ് നൽകട്ടെ 🤲ആമീൻ
@jayasreemanoj2192
@jayasreemanoj2192 10 месяцев назад
ഹരീഷ് ബ്രോ നിങ്ങളെല്ലാവരും നമിച്ചിരിക്കുന്നു🙏🙏🙏 എത്ര റിസ്ക് എടുത്താണ് നിങ്ങൾ അവിടെ എത്തിപ്പെട്ടത് ആശാനും നിങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ🙏🙏🌹🌹 നിങ്ങളെ എല്ലാവരെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
@user-cp6cl1wt8o
@user-cp6cl1wt8o 10 месяцев назад
വീഡിയോ ലാസ്റ്റ് കണ്ട് മനസ്സ് നിറഞ്ഞു 👍🏻ഈ അമ്മയെ സഹിച്ച നിങ്ങൾ എല്ലാവർക്കും എന്നും നല്ലത് വരട്ടെ 🤲🥹
@udayakumarudayakumar4321
@udayakumarudayakumar4321 10 месяцев назад
ഹരീഷ് ബ്രോ..❤❤❤പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ദൈവം ആ അമ്മയുടെ സങ്കടം കണ്ടു താങ്കളെ അവിടെ എത്തിച്ചു.. താങ്കൾക്കും കുടുബത്തിനും ഇതിനു പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@omanakuttanormaanayadioman1714
@omanakuttanormaanayadioman1714 10 месяцев назад
ചേട്ടായി ചെയ്തത് ഏതെരു ജീവജാലങ്ങൾക്കും അർഹതപ്പെട്ടത്. ഒരുതുള്ളി വെള്ളം. ആമനസിന് മുൻപിൽ നമിക്കുന്നു 🙏❤🙏എന്താണ് പറയേണ്ടതെന്നു അറിയില്ല. എല്ലാവർക്കും നന്ദി.
@sheejasasi1748
@sheejasasi1748 10 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ🙏🙏 അമ്മയെ സഹായിച്ച എല്ലാവർക്കും നന്ദി ❤❤
@radhikasreejith1647
@radhikasreejith1647 10 месяцев назад
കണ്ടു മതിയായില്ല..... എന്തൊരു സന്തോഷം കണ്ടപ്പോൾ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@subaidaak8815
@subaidaak8815 10 месяцев назад
വല്ലാത്ത ഒരു സാഹസിക യാത്ര അല്ലാഹു കാക്കട്ടെ ആമീൻ
@vavavaishnooty9620
@vavavaishnooty9620 10 месяцев назад
ആഹാരം,ഡ്രസ്സ്‌, പണം ആർക്കുവേണേലും കൊടുക്കാൻ കഴിയും പക്ഷേ അതു കൊണ്ടുപോകാൻ നിങ്ങൾ അനുഭവിച്ച കഷ്ടപ്പാട് 🙏 പേടിയോടെ ആണ് വീഡിയോ കണ്ടുകൊണ്ടിരുനത് ആ കൊടുംകാട്ടിൽ..... ആ അമ്മക്ക് ദൈവത്തെ നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചു🙏🙏🙏🙏
@sakkeenasakkenasajad-6274
@sakkeenasakkenasajad-6274 10 месяцев назад
നല്ല. മനസ്സിന്റെ.. ഉടമകൾ... നാഥന്റെ അനുഗ്രഹം.. എപ്പോഴും ഉണ്ടാകട്ടെ... എല്ലാവർക്കും... കണ്ണ് നിറഞ്ഞു പോയി...... മാഷാഅല്ലാഹ്‌
@Sgkannur
@Sgkannur 10 месяцев назад
youtube.com/@shinugovind?si=HuZIi5tBoKJFI6u5?sub_confirmation=1
@sajeersaji9549
@sajeersaji9549 10 месяцев назад
അരീഷേട്ടാ നിങ്ങളെയും നമ്മുടെ നമ്മുടെ മുത്തു മണികളെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആ വെള്ളം വന്നപ്പോഴും നാളെ കരണ്ട് കിട്ടും എന്ന് പറഞ്ഞപ്പോൾ അമ്മയുടെ കണ്ണിൽ നിന്ന് വന്ന കണ്ണു നീർ നമ്മളെയും കരയിപ്പിച്ചു. ബിഗ് സലൂട്ട് അരീഷേട്ടാ 👍🏻👍🏻👌🏻
@remyajainremya1233
@remyajainremya1233 10 месяцев назад
നല്ല അമ്മയുടെ അച്ഛന്റെയും നല്ല മകൻ ❤
@fruitjungle8776
@fruitjungle8776 10 месяцев назад
എത്ര എഴുതിയാലും മതിയാവില്ല..... താങ്കളെയും കുടുംബത്തെയും പ്രകൃതി സംരക്ഷിക്കും. ഒപ്പം കൂടെ കൂടിയ സുഹൃത്തുക്കളെയും❤
@shijivijayakumar4095
@shijivijayakumar4095 10 месяцев назад
ഒത്തിരി സന്തോഷം ❤ഇങ്ങനെ ഒരു മനസ്സ് ഉണ്ടായല്ലോ ആ അമ്മയെ സഹായിക്കാൻ.
@sakuthalanarayanan5584
@sakuthalanarayanan5584 10 месяцев назад
കണ്ണ് നിറഞ്ഞുപോയി ആ അമ്മക്ക് വേണ്ടി ഇത്രയും കഷ്ടപ്പാട് സഹിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@ashokan123o5
@ashokan123o5 10 месяцев назад
ഹരീഷ് നും സഹാ യി കൾ ക്കും ഒരായിരം അഭിനന്ദനങ്ങൾ ക്കൊപ്പം നന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@ashamol3992
@ashamol3992 10 месяцев назад
രാവിലെ എഴുന്നേറ്റു ആദ്യം കണ്ട vdo മനസ്സും കണ്ണും നിറഞ്ഞു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@manimanimani1941
@manimanimani1941 10 месяцев назад
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ്നിറഞ്ഞുപോയി, ദൈവത്തിന്റെ അനുഗ്രഹം ഹരിക്ക്എന്നുംഉണ്ടാകട്ടെ
Далее
Survive 100 Days In Nuclear Bunker, Win $500,000
32:21
Мой инстаграм: v1.ann
00:13
Просмотров 75 тыс.
#PRO_METRO Как надо
0:57
Просмотров 3,9 млн
Медвежий папа
1:00
Просмотров 4,6 млн
Дрифт на самолёте
0:16
Просмотров 1,2 млн
Dancing Together_061 😍🎵 #dance
0:30
Просмотров 11 млн
Ах как прекрасно
0:17
Просмотров 29 млн