Тёмный

മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര | Masinagudi Vazhi Oottiyilekk | Masinagudi to ooty Bus Trip 

TRIPPY MACHAN
Подписаться 26 тыс.
Просмотров 86 тыс.
50% 1

സോഷ്യല്‍ മീഡിയയിൽ വൈറലായ മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയുടെ കാഴ്ചകൾ ആണ് ഈ വീഡിയോയില്‍ നിങ്ങള്‍ കാണാന്‍ പോകുന്നത്. മുതുമലൈ ടൈഗര്‍ റിസര്‍വ്വിലൂടെയുള്ള ഈ യാത്രയില്‍ നമുക്ക് ധാരാളം വന്യമൃഗങ്ങളെ കാണാന്‍ സാധിക്കും. അപകടകരമായ കല്ലട്ടി ചുരം താണ്ടിയുള്ള ഊട്ടിയിലേക്കുള്ള യാത്ര അതിസാഹസികമാണ്. കൂടുതല്‍ കാഴ്ചകൾക്കായി വീഡിയോ കാണാം
📌 Bandipur Tiger Reserve - Mudumalai Tiger Reserve Night Safari
• കാട്ടാനക്കൂട്ടം ബസിന് ...
📌 Ooty to Moyar Village Trip Via Kalhatti Ghats - Masinagudi
• മസനഗുഡി വഴി മായാർ ഗ്രാ...
മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര - Masinagudi Vazhi Oottiyilekk - Masinagudi to ooty Bus Trip
#bus #bustrip #tnstc #ooty #trip #masinagudi #Gudalur #mudumalaitigerreserve #mudumalai #mudumalainationalpark #kallatti #kalhattighats #forestvideos #Gudalurtoooty #masinaguditoooty #masinagudivazhiooty #masanagudi

Опубликовано:

 

26 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@jitheshperingode6903
@jitheshperingode6903 5 месяцев назад
സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് അതുവഴി യാത്രചെയ്ത ഞാൻ 🥰🥰
@trippymachan
@trippymachan 5 месяцев назад
😃👍👌
@travelstoryfaisal5400
@travelstoryfaisal5400 5 месяцев назад
നാനും 😢
@noushadvengara6981
@noushadvengara6981 5 месяцев назад
ഞാനും
@aju268
@aju268 5 месяцев назад
Njanum
@shiburajsp518
@shiburajsp518 5 месяцев назад
👍
@SalmaAbid-dp3gs
@SalmaAbid-dp3gs Месяц назад
One of my favourite place ....Ootty❤
@trippymachan
@trippymachan Месяц назад
❤️🤗
@maanuvalanchere9686
@maanuvalanchere9686 5 месяцев назад
താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു കഴിഞ്ഞമാസം ഞങ്ങളും പോയി മസിന കുടിവഴി ഊട്ടിയിലേക്ക്👍👍👍👍
@trippymachan
@trippymachan 5 месяцев назад
😊💜
@muhammedkv5704
@muhammedkv5704 5 месяцев назад
സഞ്ചാരംചാനലിൽകേൾക്കുന്നഅതേഅവതരണ രീതിസൂപ്പർ👍👍
@trippymachan
@trippymachan 5 месяцев назад
😊❤️
@shihabkappan4474
@shihabkappan4474 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=TiGmLeY9lKbH4T1v
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@travelandfoodvlogsbyalex
@travelandfoodvlogsbyalex 5 месяцев назад
Very nice video Thank you
@trippymachan
@trippymachan 5 месяцев назад
❤️😃
@nasark6159
@nasark6159 5 месяцев назад
ഒരാഴ്ച മുൻപ് പോയ റൂട്ട്🎉
@trippymachan
@trippymachan 5 месяцев назад
😃❤️
@rajirajraj8812
@rajirajraj8812 5 месяцев назад
വീഡിയോ കണ്ടപ്പോൾ രാവിലെ തന്നെ ഒരു ട്രിപ്പ് പോയപോലെ 😍
@trippymachan
@trippymachan 5 месяцев назад
🤗💜
@shihabkappan4474
@shihabkappan4474 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=TiGmLeY9lKbH4T1v
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@rasheedkuaman391
@rasheedkuaman391 5 месяцев назад
Nice 👍👍
@trippymachan
@trippymachan 5 месяцев назад
☺️💜
@specialreporter
@specialreporter 5 месяцев назад
Masinagudi vazhi Ooty... ❤❤❤Beautiful video ❤
@trippymachan
@trippymachan 5 месяцев назад
❤️😊
@shihabkappan4474
@shihabkappan4474 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=TiGmLeY9lKbH4T1v
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@anwar447
@anwar447 5 месяцев назад
Super
@trippymachan
@trippymachan 5 месяцев назад
❤️🤗
@vipinpaul6254
@vipinpaul6254 5 месяцев назад
@trippymachan
@trippymachan 5 месяцев назад
💜
@user-cw3iy1ds6z
@user-cw3iy1ds6z 5 месяцев назад
Super❤
@trippymachan
@trippymachan 5 месяцев назад
💜😊
@thekkumkudycreations
@thekkumkudycreations 5 месяцев назад
Pwolii❤
@trippymachan
@trippymachan 5 месяцев назад
😊❤️
@shihabkappan4474
@shihabkappan4474 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=TiGmLeY9lKbH4T1v
@iamlijo9012
@iamlijo9012 5 месяцев назад
😀
@trippymachan
@trippymachan 5 месяцев назад
❤️😊
@shahanaskozhithodi484
@shahanaskozhithodi484 5 месяцев назад
Dreamland restaurant❤️
@trippymachan
@trippymachan 5 месяцев назад
🤗❤️
@sibinmp6506
@sibinmp6506 5 месяцев назад
Machane superb 😍sancharam feell ind
@trippymachan
@trippymachan 5 месяцев назад
🤗💜❤️
@shihabkappan4474
@shihabkappan4474 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=TiGmLeY9lKbH4T1v
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@viswanathanmo3065
@viswanathanmo3065 5 месяцев назад
നല്ല അവതരണം.
@trippymachan
@trippymachan 5 месяцев назад
😊❤️
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@binnykuriakose7276
@binnykuriakose7276 5 месяцев назад
Masinagudi 🎉 beautiful place
@trippymachan
@trippymachan 5 месяцев назад
😊❤️
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@RajeshRajan-vp2dj
@RajeshRajan-vp2dj 5 месяцев назад
അടിപൊളി
@trippymachan
@trippymachan 5 месяцев назад
❤️😊
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@user-rl2tq5rw6m
@user-rl2tq5rw6m 5 месяцев назад
ഞാൻ 😄നാടുകാണിയാണ് വീഡിയോ കണ്ടതിൽ സന്തോഷം 🥰🌹🌹🌹🌹
@trippymachan
@trippymachan 5 месяцев назад
❤️😊
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@maanuvalanchere9686
@maanuvalanchere9686 5 месяцев назад
ഞാനും അങ്ങനെ തന്നെ ഒരു നാടുകാണിയാണ് കഴിഞ്ഞമാസം ഞങ്ങളും പോയി ഊട്ടിയിലേക്ക് മസിനക്കുടി വഴി 💚
@ZamalxxyZamal
@ZamalxxyZamal 5 месяцев назад
Adipoli
@trippymachan
@trippymachan 5 месяцев назад
😊❤️
@ZamalxxyZamal
@ZamalxxyZamal 5 месяцев назад
@@trippymachaneppol poyaal nalla thanupp undakumo bro
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@nirmalk3423
@nirmalk3423 5 месяцев назад
Awesome
@trippymachan
@trippymachan 5 месяцев назад
❤️🥰
@shihabkappan4474
@shihabkappan4474 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=TiGmLeY9lKbH4T1v
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@habibrehiman7671
@habibrehiman7671 5 месяцев назад
നല്ല അവതരണം, great brother
@trippymachan
@trippymachan 5 месяцев назад
😊💜
@mkd121
@mkd121 5 месяцев назад
നല്ല അവതരണം 👍👍
@trippymachan
@trippymachan 5 месяцев назад
💜😊
@muhammedhussain8576
@muhammedhussain8576 4 месяца назад
Kannuril nin engana
@justingeorge9857
@justingeorge9857 25 дней назад
Masingudi via ootty pokan pathanamthitta ninnum engane pokum?... Route paranju tharamo?.. Privet car il pokan pattumo
@trippymachan
@trippymachan 24 дня назад
Pathanamthitta - Nilambur - Gudalur - Masinagudi - Ooty Car കൊണ്ട് പോകാം .തിരികെ കാർ ഈ വഴി കൊണ്ടുവരാൻ പറ്റില്ല. വേറെ റൂട്ട് വരണം.
@IND.5074
@IND.5074 5 месяцев назад
❤❤❤
@trippymachan
@trippymachan 5 месяцев назад
😊❤️
@sajeevjoy5025
@sajeevjoy5025 5 месяцев назад
മച്ചാനെ, യാത്ര സൂപ്പർ, എറണാകുളത്ത് നിന്നും മസിനഗുഡി വണ്ടി ഉണ്ടോ
@trippymachan
@trippymachan 5 месяцев назад
Gudalur വരെ ഉണ്ട്
@sajeevjoy5025
@sajeevjoy5025 4 месяца назад
മച്ചാനെ, ഊട്ടിയിൽ നിന്നും ടുറസ്റ് ബസ്കൾക്ക് മസനഗുഡി വഴി കേരളത്തിലോട്ട് പോരുവാൻ സാധിക്കുമോ? ഊട്ടിയിൽ നിന്ന് തിരിച്ചുപോരുമ്പോൾ ബന്ദിപ്പൂർ മുതുമല തുടങ്ങിയ ഏതെങ്കിലും ഫോറസ്റ്റിലൂടെ പോരുവാൻ പറ്റുമോ? ഊട്ടിയിൽ നിന്ന് ടൂറിസ്റ്റ് ബസുകളിൽ തിരിച്ചുപോരുന്നവർക്ക് കാണുവാൻ സാധിക്കുന്ന നല്ല ടൂറിസ്റ്റ് സ്പോട്ടുകൾ വല്ലതുമുണ്ടോ? ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും.
@trippymachan
@trippymachan 4 месяца назад
ഊട്ടിയിൽ നിന്ന് ടൂറിസ്റ്റ് ബസിൽ മസനഗുഡി വഴി വരാന്‍ കഴിയില്ല. ഗൂഡലൂർ വഴി മുതുമലൈ ബന്ദിപൂർ ഫോറസ്റ്റിൽ കയറാം
@ajmalmuhammed7004
@ajmalmuhammed7004 2 месяца назад
മസിനകുടിയിൽ നിന്ന് ഊട്ടിയിലേക്കുള്ള ഈ ബസ് എപ്പോളാണ്
@trippymachan
@trippymachan 2 месяца назад
വീഡിയോയിൽ സമയം പറയുന്നുണ്ട് . കൃത്യമായി ഇപ്പോള്‍ ഓർക്കുന്നില്ല
@user-jm5yt5du2p
@user-jm5yt5du2p 5 месяцев назад
സൂപ്പർ
@trippymachan
@trippymachan 4 месяца назад
❤️🤗
@hamzanv9643
@hamzanv9643 4 месяца назад
2023 ഡസംബർ 24 ഞങ്ങൾ ഫേമലി മസിനഗുഡി വഴി ഊട്ടിയിലേക്ക് പോയിരുന്നു
@trippymachan
@trippymachan 4 месяца назад
❤️🤗
@nasifanishad509
@nasifanishad509 5 месяцев назад
Wayanad,ooty Family trip aayitt pokan ithil edh place aanu nallath ? Idh allel vere trip place suggest cheyyumo 🥰✨
@trippymachan
@trippymachan 5 месяцев назад
Tourist places അടുത്ത് അടുത്ത് ആയി ഉള്ളത് ഊട്ടി ആണ്. രണ്ടും സൂപ്പർ ആണ് 😊
@nasifanishad509
@nasifanishad509 5 месяцев назад
@@trippymachan 🥰ok
@user-li3hu7hd8b
@user-li3hu7hd8b 5 месяцев назад
Bro nagade Verdú gudalurilan
@trippymachan
@trippymachan 4 месяца назад
❤️🤗
@user-rl2tq5rw6m
@user-rl2tq5rw6m 5 месяцев назад
ത്രിശൂർ.. ഗൂഡല്ലൂർ ബസ് കിട്ടും
@trippymachan
@trippymachan 5 месяцев назад
😊
@universaltechhub3697
@universaltechhub3697 5 месяцев назад
Boraanu vivaranam
@trippymachan
@trippymachan 5 месяцев назад
Try cheyth set ആക്കാം Bro❤️🤗
@hariprasad1804
@hariprasad1804 5 месяцев назад
Tn bus il side സീറ്റ്‌ fully open allalo
@trippymachan
@trippymachan 5 месяцев назад
Alla
@hariprasad1804
@hariprasad1804 5 месяцев назад
@@trippymachan nmk purathe visuals onnum kanan pattila.. First 2 row seats kittiyilel...
@shihabkappan4474
@shihabkappan4474 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=TiGmLeY9lKbH4T1v
@jaseemmv6503
@jaseemmv6503 5 месяцев назад
8
@trippymachan
@trippymachan 5 месяцев назад
?
@shahidvp6977
@shahidvp6977 5 месяцев назад
ഞങ്ങൾ ഇടക്ക് കാറിൽ പോകാറുണ്ട് നല്ല വൈബ് ആണ് ♥️ പെരിന്തൽമണ്ണ വഴി ഗുഡലൂർബസ് ഉണ്ട് 1 മണിക്കൂർ ഇടവിട്ട്
@trippymachan
@trippymachan 5 месяцев назад
❤️🤗
@kks4395
@kks4395 5 месяцев назад
കോഴിക്കോട് നിന്നും ഉണ്ടോ
@trippymachan
@trippymachan 5 месяцев назад
ഊട്ടിക്ക് ഉണ്ട്. മസിനഗുഡി വഴി അല്ല
@LittletalksbyBipina88
@LittletalksbyBipina88 5 месяцев назад
Kandillallo kandillallo nnu വിചാരിച്ച് irikuayirunu..😅
@trippymachan
@trippymachan 5 месяцев назад
😂🤗💜
@shihabkappan4474
@shihabkappan4474 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=TiGmLeY9lKbH4T1v
@aashilbony1045
@aashilbony1045 5 месяцев назад
Thrissur നിന്ന് massingudi എത്താൻ ബസിൽ
@trippymachan
@trippymachan 5 месяцев назад
Gudalur bus ഉണ്ടല്ലോ 😊
@aashilbony1045
@aashilbony1045 5 месяцев назад
Ok 🙏
@shihabkappan4474
@shihabkappan4474 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=TiGmLeY9lKbH4T1v
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@libinvc1
@libinvc1 5 месяцев назад
Thrissiril niinnu bus undo. Time engananu
@jesteenamariyajesteenamari9344
@jesteenamariyajesteenamari9344 5 месяцев назад
ഊട്ടിയിൽ എത്തിയതിനു ശേഷമുള്ള വീഡിയോ യും കാണിക്കണേ
@trippymachan
@trippymachan 5 месяцев назад
അത് ചാനലിൽ നേരത്തെ ചെയ്തിട്ടുണ്ട്. ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തിരിച്ചും ഒരുമിച്ചും ചെയ്ത വീഡിയോ ഉണ്ട്
@shihabkappan4474
@shihabkappan4474 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=TiGmLeY9lKbH4T1v
@nasark6159
@nasark6159 5 месяцев назад
ഞാൻ എന്റെ വണ്ടിയുമായിട്ടാണല്ലൊ പോയത്
@trippymachan
@trippymachan 5 месяцев назад
സ്വന്തം വണ്ടിയിൽ പോകാം... തിരിച്ച് ഈ വഴി ചുരം ഇറങ്ങാൻ പറ്റില്ല
@user-is7yn2ce1c
@user-is7yn2ce1c 5 месяцев назад
Angttu valiya vandi pokattilla
@trippymachan
@trippymachan 5 месяцев назад
👍❤️
@junaidk1154
@junaidk1154 5 месяцев назад
Gudalur നിന്ന് masnagudi യിലേക്കുള്ള ആദ്യ ബസ് 8.30 ആണോ...
@trippymachan
@trippymachan 5 месяцев назад
അല്ല. അതിന്‌ മുമ്പ്‌ ഉണ്ട്
@SubinDas-yk8cg
@SubinDas-yk8cg 4 месяца назад
ബൈക്ക് യാത്ര റിസ്ക് ആണോ
@trippymachan
@trippymachan 4 месяца назад
റിസ്ക് ആണ് ❤️🤗. പക്ഷേ ഒരുപാട് ബൈക്കേഴ്സ് വരാറുണ്ട്
@SubinDas-yk8cg
@SubinDas-yk8cg 4 месяца назад
@@trippymachan ok😢
@trippymachan
@trippymachan 4 месяца назад
@@SubinDas-yk8cg 😀🤗
@shereefshereef1539
@shereefshereef1539 3 месяца назад
No ഞാൻ ബൈക്ക്മായി പോയതാണ് സൂപ്പർ യാത്ര
@SubinDas-yk8cg
@SubinDas-yk8cg 3 месяца назад
@@shereefshereef1539 🤝
@AboobackerPk-jq1ik
@AboobackerPk-jq1ik 2 месяца назад
വളരെ മോശം റൂട്ടാണ് ഈ വഴി കേരളത്തിൽ നിന്ന് പോകുന്നവർ ബത്തേരി വഴി പോകുന്നതാണ് നല്ലത്
@trippymachan
@trippymachan 2 месяца назад
👀
@alwinsaju5233
@alwinsaju5233 5 месяцев назад
@trippymachan
@trippymachan 5 месяцев назад
❤️😊
@shihabkappan4474
@shihabkappan4474 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=TiGmLeY9lKbH4T1v
@richumon6491
@richumon6491 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=UJgAF_MM727q-uh4
@user-rl2tq5rw6m
@user-rl2tq5rw6m 5 месяцев назад
ത്രിശൂർ.. ഗൂഡല്ലൂർ ബസ് കിട്ടും
@trippymachan
@trippymachan 5 месяцев назад
😊
@sumibyfrxbeslin2931
@sumibyfrxbeslin2931 5 месяцев назад
@trippymachan
@trippymachan 5 месяцев назад
😊🥰
@shihabkappan4474
@shihabkappan4474 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ts9fi25n1BU.htmlsi=TiGmLeY9lKbH4T1v
@faijasfaijasizzaemi310
@faijasfaijasizzaemi310 5 месяцев назад
​@@trippymachan36 hair pin വഴി തിരിച്ചിരങ്ങാൻ പറ്റുമോ
@trippymachan
@trippymachan 5 месяцев назад
@@faijasfaijasizzaemi310 നീലഗിരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കും അവിടത്തെ ബസുകൾക്കും മാത്രം പറ്റും
Далее
Спецэффекты в Симс 4
00:36
Просмотров 107 тыс.