Тёмный

മാങ്ങാ അച്ചാർ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 👌🏼😋 | Manga Achar | Mango Pickle | Keralastyle 

Village Spices
Подписаться 819 тыс.
Просмотров 667 тыс.
50% 1

#villagespices
Tasty Manga Achar :- • മാങ്ങാ അച്ചാർ ഇനി ഇങ്ങ...
.
Like share and subscribe our channel for more videos

Опубликовано:

 

22 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 534   
@villagespices
@villagespices Год назад
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@sayisayal
@sayisayal Год назад
മറക്കില്ലാട്ടോ ❤️❤️❤️❤️
@vijayanair811
@vijayanair811 Год назад
​@@sayisayal 😊😊😊
@sreeshmasree2495
@sreeshmasree2495 Год назад
​@@sayisayal ⁴wbls 13:08 13:08
@sreeshmasree2495
@sreeshmasree2495 Год назад
Mb😊😊
@sayisayal
@sayisayal Год назад
@@sreeshmasree2495 മനസിലായില്ല
@renjur2126
@renjur2126 Год назад
സൂപ്പർ അച്ചാർ .. രണ്ടു പേരും ഇന്ന് നല്ല glamour anallo
@ribisvlog5857
@ribisvlog5857 Год назад
അച്ചാർ പൊളിച്ചടുക്കി ഞങ്ങളും ചെയ്തു ഇതേ നോക്കി അച്ചാർ ഇട്ടു സൂപ്പർ
@neethucs6753
@neethucs6753 Год назад
തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്...👍
@shanirajesh7987
@shanirajesh7987 Год назад
Wow...... പൊളിച്ചുട്ടോ.. 👍👍👌👌😋😋😋😋💚💚💚
@ASWIN-b2s
@ASWIN-b2s Год назад
ഞാൻ ഉണ്ടാക്കി നോക്കി നല്ല ട്ടേ സ്റ്റ് ഉണ്ട് നല്ല നാടൻ ശൈലിയിൽ മാങ്ങ അച്ചാർ കിടു
@athiranibinammu-yd4fs
@athiranibinammu-yd4fs Год назад
ഇക്കാ ഞാൻ ഈ മാങ്ങാ അച്ചാർ ഉണ്ടാക്കി നോക്കി ഒരു രക്ഷയും ഇല്ല. സൂപ്പർ ❤. ഞാൻ കുറേ food channels കണ്ടിട്ടുണ്ട് പക്ഷേ ഞാൻ ഇക്കയുടെ ഇത്തയുടെയും channel ന് addict ആയി പോയി. ഇക്കയുടെ സംസാരം അതാണ് highlight ചെയ്യുന്നത്.
@veenaantony4953
@veenaantony4953 Год назад
Adipoli.... 👌👌👌👌Kandittu kothiyavunnu. Achar ennum my favourite...
@rrcrafthub
@rrcrafthub Год назад
കണ്ടപ്പോഴേ കൊതിവരുന്നു. എന്തായാലും ഇതു പോലെ ഉണ്ടാക്കി നോക്കും
@nishasreejith6782
@nishasreejith6782 Год назад
നല്ല resamund ഇക്കയുടെ വർത്താനം കേൾക്കാൻ. 🥰🥰.... ഇത്തയും 🥰🥰... അച്ചാർ കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു yummy ❤❤
@asiyamehrin3379
@asiyamehrin3379 Год назад
N❤❤
@shameer5648
@shameer5648 Год назад
yes❤
@aneesanidha4029
@aneesanidha4029 Год назад
ഞാൻ ഉണ്ടാക്കി ആ എരിവുള്ള മുളക് പൊടി ഞാൻ മിസ്സ്‌ ആക്കി സൂപ്പർ ടേസ്റ്റ് ആണ് ട്ടോ 👍👍🥰
@edhanjeril6746
@edhanjeril6746 Год назад
Ekka & Ethaa adipoliii... Ningalude ee sneham ennum ithu pole nilaa nillkatte ...😍😘💕
@priya9707
@priya9707 Год назад
Adipollhi video ... editing ...music...presentation...mango pickle 👌 awesome
@user-sj9dj3my1c
@user-sj9dj3my1c Год назад
vinagar cherkandey
@blessybabu8640
@blessybabu8640 Год назад
കണ്ടിട്ട് കൊതിയാവുന്നു 😍😍
@user-rg3gz8rs4k
@user-rg3gz8rs4k 5 месяцев назад
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു അച്ചാർ
@shobhanashobha5611
@shobhanashobha5611 Год назад
പച്ചപ്പ് നിറഞ്ഞ പശ്ചാത്തലം, പച്ച ഷർട്ട്, നിറഞ്ഞ ചിരി,, ബീവിയുടെ ഡ്രെസ്സും അടിപൊളി,
@villagespices
@villagespices Год назад
☺️
@jayasree4257
@jayasree4257 Год назад
അച്ചാർ അടിപൊളി, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹♥♥♥
@jamela.jamela.7433
@jamela.jamela.7433 Год назад
😅😮😢 TV RCC se
@VRN320
@VRN320 Год назад
Super👌👌 കൊതി തോന്നുന്നു കണ്ടിട്ടു
@krishnamehar8084
@krishnamehar8084 Год назад
തീർച്ചയായും ട്രൈ ചെയ്യും. 🥭🥭🥭🥭
@shaheedfahthimamanzil3447
@shaheedfahthimamanzil3447 Год назад
വീഡിയോസ് ഇടയ്ക്ക് കാണാറുണ്ട് കണ്ടിരുന്നു പോവും 🥰🥰✌️✌️
@vijayalekshmivijayalekshmi9705
👍 നാളെ തന്നെ ഉണ്ടാക്കാം 👍
@shemeemnoushad6966
@shemeemnoushad6966 Год назад
Supper,. Achar,. Randu. Perum,. Kollam,. Allahu. Anugrahikette
@gourishankaram2230
@gourishankaram2230 Год назад
Very nice super. Seems like very taste❤️❤️❤️🙏😋
@sarithababu6322
@sarithababu6322 Год назад
നല്ല ചേട്ടനും ചേച്ചിയും.... നല്ല അച്ചാറും 👌😍
@nalinirajan8871
@nalinirajan8871 Год назад
മാങ്ങാച്ചാർ കണ്ടിട്ട് കൊതിയാവുന്നു ഞാൻ എങ്ങനെ ഉണ്ടാക്കിയാലും കൊളമാവും ഇത് സൂപ്പർ...👍👍👍👍
@manumanu1707
@manumanu1707 Год назад
😂😂
@surbalaahanthem5612
@surbalaahanthem5612 Год назад
Nice and effective video thank you bro for sharing your experience 🎉
@thahakottapuram
@thahakottapuram Год назад
Vayil vellam vannu . Nannayi irikkatte eppozhum . ❤❤❤😊
@pratheeksharanjith3212
@pratheeksharanjith3212 Год назад
സൂപ്പർ 😊😊try cheyyam😊😊
@tessy1407
@tessy1407 Год назад
നല്ല രസം ഈ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ
@rafirafeek8841
@rafirafeek8841 Год назад
ആമീൻ 🤲🤲🤲
@bijidaniel8955
@bijidaniel8955 Год назад
🎉zfz👥🌪️✨
@marythomas9136
@marythomas9136 Год назад
രണ്ടാളും നല്ല സന്തോഷത്തിലാണല്ലോ, എന്നും നല്ലത് വരട്ടെ, 💕💕
@shijiramakrishnan9005
@shijiramakrishnan9005 Год назад
Supper ikka,ikkayeyum ithayeyum enik ourpad ishtamanu
@rejikumar1752
@rejikumar1752 11 месяцев назад
നല്ല അവതരണം ഇക്കാ, ഇത്തയും കട്ട സപ്പോർട്ട് ആണ്
@cookwithann916
@cookwithann916 Год назад
വളരെ നന്നായിട്ടുണ്ട് കേട്ടോ, നന്ദി ചേട്ടാ
@teresa965
@teresa965 Год назад
Manga achar ithupole undakkinokkunnundutto 👍
@villagespices
@villagespices Год назад
☺️
@naseemashamsudheen143
@naseemashamsudheen143 Год назад
നല്ല അച്ചാർ ഉണ്ടാക്കി നോക്കട്ടെ ട്ടാ👍
@anithanatarajan8602
@anithanatarajan8602 Год назад
Super vedeo Very useful information Thanks
@yousafsameema7879
@yousafsameema7879 Год назад
Nagal try cheythu super👍👍
@shijisunil3498
@shijisunil3498 Год назад
നല്ല അവതരണം, ചാനൽ subscribe ചെയ്തു.. താങ്കൾക്കും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ 🙏
@binzbabu6227
@binzbabu6227 Год назад
അടിപൊളി👌🏻മാങ്ങാ അച്ചാർ 🥰
@cogitoergosum5418
@cogitoergosum5418 Год назад
സ്ലോ മോഷൻ എഡിറ്റിംഗ് super🥰
@villagespices
@villagespices Год назад
☺️
@lekhanair3443
@lekhanair3443 Год назад
സൂപ്പർ രസകരമായ അവതരണം, 😍😍😍👏🏼👏🏼👏🏼👏🏼👏🏼ഞാൻ പൊയ് അച്ചാർ ഇടട്ടെ 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️😝😝😝😝😝😝
@bindhukp9913
@bindhukp9913 3 месяца назад
Ikka njanum suscribe cheaithi mango pickle undakki parayaan onnumillaa❤ super anu nigallyde food recipes God bless you with good health and happiness always
@swethasree383
@swethasree383 29 дней назад
Kurae ishtanuu ee achanem ammenem✨❤️
@aseespuchi3046
@aseespuchi3046 Год назад
കാണാനും നല്ല ഭംഗിയുണ്ട്😋
@suneethibaburaj6842
@suneethibaburaj6842 Год назад
ഇഷ്ടപ്പെട്ടു❤
@shabanashabana1169
@shabanashabana1169 Год назад
Njan undakki..adipoliyayittund...thnkyou.....
@ManjuSuraj-nx6ns
@ManjuSuraj-nx6ns Год назад
സൂപ്പർ ഞാൻ ഉണ്ടാകും 😘
@lathakrishnan4865
@lathakrishnan4865 Год назад
ഇക്ക എത്ര സിംപിൾ ആണ്, ഒപ്പം നാച്ചുറൽ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@lijimurali5018
@lijimurali5018 Месяц назад
കണ്ടപ്പോൾ തന്നെ കൊതി വരുന്നു 😊
@chandramathichandramathi8279
Therchayayum undakkum 👌👌
@nizams1944
@nizams1944 Год назад
അടിപൊളി 👍👍👍
@ambilyks9547
@ambilyks9547 Год назад
നല്ല നാടൻ ശൈലി👍👍👍👍👍
@jessyamardas2751
@jessyamardas2751 Год назад
നിങ്ങളുടെ അരിയലും കുഴക്കലും കണ്ടിട്ട് തന്നെ കൊതിയാകുന്നു😅😅😅 സൂപ്പർ ഞാൻ നാട്ടിലായിരുന്നേൽ ട്രൈ ചെയ്തേന്നെ ഇനി നാട്ടിൽ പോയിട്ട് ചെയ്തു നോക്കാം❤❤❤
@maryammacherian8259
@maryammacherian8259 Год назад
അടിപൊളി 👍👌👌
@beenavargheaebeena4384
@beenavargheaebeena4384 Год назад
Adi poli Looking perfect colour
@najimak2903
@najimak2903 Год назад
ഇക്ക അടിപൊളി അച്ചാർ ഒന്നും പറയാനില്ല
@villagespices
@villagespices Год назад
☺️
@AN-fh9hq
@AN-fh9hq Год назад
Thank you! Will definitely try the recipe. I have a question: is the uruli made of indalium? Also what size is it (diameter). I want to buy one, and looks like that size will work well. Thanks!
@bineeshpslakshmibineesh9060
😋കൊതിപ്പിക്കല്ലേ 😂😂സൂപ്പർ ഇക്ക അച്ചാർ കിടുക്കി 😄😋😋
@AYISHAVELLIYATH
@AYISHAVELLIYATH Год назад
@shajichacko8445
@shajichacko8445 Год назад
തീർച്ചയായും ഉണ്ടാക്കും.
@anandavallykk8372
@anandavallykk8372 Год назад
അടിപൊളി മാങ്ങ അച്ചാർ
@ABDULJABBAR-ko4bq
@ABDULJABBAR-ko4bq Год назад
നസീർക്കാ സൂപ്പർ 👍
@AbdulMajeed-ip2ef
@AbdulMajeed-ip2ef Год назад
നല്ല അച്ചാർ സൂപ്പർ ആയിട്ടുണ്ട് 👍👌
@AbdulMajeed-ip2ef
@AbdulMajeed-ip2ef Год назад
വായയിൽ വെള്ളം ഉറുന്നു
@AbdulMajeed-ip2ef
@AbdulMajeed-ip2ef Год назад
നല്ല സ്നേഹമുള്ള കാക്കയും താത്തയും 😊😊
@beenanizar3016
@beenanizar3016 Год назад
Super Anta. Umma ethupola undakkitherumairunu
@villagespices
@villagespices Год назад
😊
@sahida-ko3mz
@sahida-ko3mz Год назад
സൂപ്പർ രണ്ട് പേർക്കും എല്ലാം വിധ അനുഗ്രഹങ്ങളും ഉണ്ടാവെട്ടെ 👍👍
@achamma578
@achamma578 Год назад
Adipoli manga achar. Subscribed. 🥰🥰❤️🙏
@villagespices
@villagespices Год назад
☺️
@aligoldenmosco
@aligoldenmosco Год назад
കാണുമ്പോഴേ കൊതി വരുന്നു
@stephin1092
@stephin1092 Год назад
Achar poli👍
@sindhushaji1162
@sindhushaji1162 Год назад
Enikkum vaayil vellam vannu super achar
@pramianil9287
@pramianil9287 Год назад
Sooper... Ekka... 🥰
@sahlasafvan2002
@sahlasafvan2002 Год назад
Vayil vellam varunnu kanditt. Spr aayitund
@ramalth9100
@ramalth9100 Год назад
ആ പത്രത്തിൽ ചോറുണ്ണണം 🤤👌
@achunew1604
@achunew1604 Год назад
Hi chetta..achar try cheithu super aanu..First undakiyath aayirunnu
@misriyamichu4805
@misriyamichu4805 Год назад
Njammal sthiram undakknna achar
@sineeshkumar3251
@sineeshkumar3251 Год назад
വർത്തമാനം കേൾക്കാൻ സൂപ്പർ ആണ്
@ramsyskabeer1484
@ramsyskabeer1484 Год назад
Variety mango pickle🥰🥰👌👌
@sobhanamr7045
@sobhanamr7045 Год назад
ഞ ൻ മാങ്ങ അരിഞ്ഞു വച്ചിട്ടാണ് വീഡിയോ കണ്ടത്
@alphamathspoint6286
@alphamathspoint6286 Год назад
Very useful recipe...super
@rameshelakkattu9567
@rameshelakkattu9567 Год назад
ഇക്കാ, സൂപ്പർ 👌👌👌👌👌👌👌👌👍👍👍👍👍
@rajipillai6064
@rajipillai6064 Год назад
വിനാഗിരി ഇല്ലാതെ അച്ചാർ ഉണ്ടാക്കാൻ കാണിച്ച് തന്നല്ലോ👌👍അടിപൊളി തന്നെ
@villagespices
@villagespices Год назад
☺️
@ismailkismail2378
@ismailkismail2378 4 месяца назад
Ningale sneaham kaanumbool eandooru sandoosham❤❤❤
@majeedshajahan9894
@majeedshajahan9894 Год назад
Enikkum venam🥰
@Linsonmathews
@Linsonmathews Год назад
നല്ലോരു അച്ചാർ recipe 😍👌❣️❣️❣️
@villagespices
@villagespices Год назад
☺️
@sushamasivan4639
@sushamasivan4639 Год назад
Kandite kothiyakunu👌
@fathima4584
@fathima4584 Год назад
kandit kothi varunnuu😋
@sobhapv5998
@sobhapv5998 Год назад
മൊത്തം പച്ചപ്പാണല്ലോ ഇക്ക 🥰അച്ചാർ 👌സൂപ്പർ 🥰❤
@villagespices
@villagespices Год назад
😃
@vijayalaxmi6586
@vijayalaxmi6586 Год назад
Addie,,polie 👍👍
@sheenababu6517
@sheenababu6517 Год назад
അടിപൊളി❣️❣️❣️
@Ashraf-bf2zd
@Ashraf-bf2zd Год назад
നല്ല happy coupl ❤️❤️👍
@chitravlogs1515
@chitravlogs1515 Год назад
ഇക്ക മാങ്ങാ അച്ചാർ സൂപ്പർ
@prasadcprasad8243
@prasadcprasad8243 Год назад
മച്ചാനെ പൊളിച്ചു
@ajikichan2129
@ajikichan2129 Год назад
Super.njan undakkitund
@saraswathikuttipurath3081
@saraswathikuttipurath3081 Год назад
കാണുമ്പോൾ തന്നെ ഗുണം അറിയാം 👌👌
@lathadas168
@lathadas168 2 месяца назад
ചേട്ടാ ഞാൻ അച്ചാർ ഉണ്ടാക്കി സൂപ്പർ
@janetjoseph7922
@janetjoseph7922 Год назад
Try cheyyam good
@meeraprasannan6897
@meeraprasannan6897 Год назад
മാങ്ങാ കഷ്ണങ്ങൾ ആക്കി ഒന്നുണക്കി യിട്ട് ഇതുപോലെ ഉണ്ടാക്കിയാലും വളരെ tasty ആണ്
@AppleApple-kx3hr
@AppleApple-kx3hr Год назад
Njan ithapola ndakkum a kuppi yod onnu veyilathu vakkanam adipolliya masangall kedakathe irikkum
@subhadramohan3128
@subhadramohan3128 Год назад
Super👍👍
@susanpradeep350
@susanpradeep350 Год назад
Super 👍
@mallifa6492
@mallifa6492 Год назад
Super 😋😋😋
@sreelathakumari4502
@sreelathakumari4502 Год назад
Suuuper ഇക്ക. ഞാൻ ഈ രീതിയിൽ മാങ്ങാ മുഴുവനായി ഇട്ടിട്ടു 3months ആയി. ഇതുവരെ ചീത്തയായില്ല. വിനാഗിരി ഉപയോഗിച്ചില്ല. 😄👍
@jessymathew3541
@jessymathew3541 Год назад
Super♥️♥️♥️
Далее