Тёмный
No video :(

മാധുരി ദീക്ഷിത് എന്ന ബോളിവുഡ് മോഹിനിയുടെ അമ്പരപ്പിക്കുന്ന ജീവിതം | Madhuri Dixit Lifestory Malayalam 

Silver Screen
Подписаться 393 тыс.
Просмотров 49 тыс.
50% 1

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ബോളിവുഡിനെ മോഹിനിവിളികൾ കൊണ്ട് മുഖരിതയാക്കിയവൾ, പുരാണകഥകളിലെ മോഹിനീ സങ്കൽപം അതായിരുന്നു മാധുരി ദീക്ഷിത്. ഒരുകാലത്തു കഴിവുണ്ടായിട്ടും മാറ്റിനിർത്തപ്പെട്ടപ്പോൾ അവൾ തളർന്നില്ല പിന്മാറിയില്ല പിന്നീട് അതെ കഴിവുകളെ ബലപ്പെടുത്തി തിരിച്ചുവന്നപ്പോൾ കഴിവിനൊപ്പം ഭാഗ്യവും അവളുടെ കൂടെയെത്തി. എഴുതിത്തള്ളിയവരെക്കൊണ്ട്തന്നെ ഇതിഹാസമെന്നു തിരുത്തിപ്പാറയിപ്പിച്ചു.
ഒരുകാലഘട്ടത്തെ പ്രണയത്തിന്റെ മാസ്മരികതകൊണ്ട് ഇളക്കിമറിച്ച ബോളിവുഡിന്റെ ഇതിഹാസനായിക മധുരിദീക്ഷിത്തിന്റെ അതിശയിപ്പിക്കുന്ന ജീവിതകഥകേൾകാം...
#MadhuriDixitMalayalm
#MadhuriDixitBiographyMalayalam
#MadhuriDixitLifeStory

Опубликовано:

 

11 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 199   
@amalnath6477
@amalnath6477 3 года назад
South India യില് ശോഭന എങ്ങനാണോ അതുപോലെ അഭിനയത്തിലും, നൃത്തത്തിലും ഹിന്ദി സിനിമയിൽ പ്രതിഭ തെളിയിച്ച നടിയാണ് മാധുരിജീ 🙏🙏🙏🙏
@user-hk8tl6le8r
@user-hk8tl6le8r 3 года назад
ഏക് ദോ തീൻ..... സോങ്.. ഡോളാ രെ ... Evergreen ഹിറ്റ്സ്.. മധുരി ❤❤
@ardravrc5808
@ardravrc5808 3 года назад
ഹിന്ദി നടിമാരിൽ മികച്ച ശബ്ദം ഉള്ളത് മാധുരിക്ക് ആണ്. ❤️❤️
@susheelasusheela520
@susheelasusheela520 3 года назад
Juhi chawlakkan evarude shabdham kollilla
@userfrndly32
@userfrndly32 3 года назад
@@susheelasusheela520 സത്യം.. ജൂഹിക് ക്യൂട്ട് voice ആണ്.
@abhijitho8324
@abhijitho8324 3 года назад
Madhuri❤️
@daysofrose7533
@daysofrose7533 3 года назад
Madhuri dixit 😍
@sarunkannan677
@sarunkannan677 2 года назад
Vidya balante voice superb anu
@adhiths4728
@adhiths4728 3 года назад
എനിക്ക് ഏറ്റവും സുന്ദരി ആയിട്ട് തോന്നിയിട്ടുള്ളത് മാധുരി, ശ്രീദേവി, ദിവ്യ ഭാരതി, ഐശ്വര്യ, അമീശ പട്ടേൽ, പ്രീതി, മമ്ത കുൽകർണി, രവീണ ഒക്കെ. തൊണ്ണൂറുകൾ മോഹന നായികമാരുടെ വസന്തം ആയിരുന്നു. മയൂര നടനം ആടുന്ന മാധുരിയും സുരസുന്ദരിമാരായ ദിവ്യയും ശ്രീദേവിയും ഐശ്വര്യയും വശ്യത നിറഞ്ഞ രവീണയും മമ്തയും. അതൊക്കെ ഒരു കാലം ❤❤❤❤❤❤❤ ഇന്നത്തെ നടിമാർ ഇവരുടെ ഒക്കെ മുന്നിൽ ഒന്നുമല്ല എന്നതാണ് സത്യം.
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
❣️❣️👌👍
@actressgallery7591
@actressgallery7591 3 года назад
Divya bharati❤
@sarath.g4405
@sarath.g4405 3 года назад
crt ❤
@angeldhon5200
@angeldhon5200 3 года назад
ഇനി ആരെങ്കിലും ഉണ്ടോ
@ithalukal9029
@ithalukal9029 3 года назад
👍👍
@abhijitho8324
@abhijitho8324 3 года назад
Madhuri dixit, തൊണ്ണൂറുകളിൽ ബോളിവുഡ് അടക്കി വാണിരുന്ന നടി, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടി, അതി സുന്ദരിയായ നടി, പക്കാ ഡാൻസർ, ക്യൂട്ട് എക്സ്പ്രെഷൻ, ഇതൊക്കെ കൊണ്ട് തന്നെയാ അവർ ഒരു കാലം ഹിന്ദി സിനിമ ലോകം അടക്കി വാണിരുന്നത്. ഞാൻ ഒരു 2k kid ആണ് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടി മാധുരി ദിക്ഷിത് ആണ്, 90's ബോളിവുഡ് പാട്ടുകളിൽ ഞാൻ ഇഷ്ടപെടുന്ന ഭൂരിഭാഗവും മാധുരിയുടെ സിനിമകളിൽ നിന്നുമാണ്. Tezaab, beta, yaarana, hum aapke hai kon, saajan, dil, dil to pagal hai, anjaam, raja, devdas, lajja, aaja nachle, അങ്ങനെ ലിസ്റ്റ് നീണ്ടു പോകും, ഇന്ന് അവർക്ക് 54 വയസ്സായി പക്ഷെ still അവർ 90s ഇൽ എങ്ങനാ ആയിരുന്നോ അത് പോലെ തന്നെ സുന്ദരി ആണ്. Ma evergreen actress madhuri😍❤️
@daysofrose7533
@daysofrose7533 3 года назад
അതെ എനിക്ക് ഹിന്ദി നടിമാരിൽ ഏറ്റവും കൂടുതൽ സുന്ദരി ആയി തോന്നിയിട്ടുള്ളത് മാധുരിയാണ്. അതിനെക്കുറിച്ച് ചർച്ച ചെയ്യുന്ന പല ഹിന്ദി വീഡിയോകളിലും മാധുരി മിക്കതിലും ഏറ്റവും മികച്ച മൂന്നുപേരിൽ ഇടം പിടിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിനു ശേഷമാണ് ഞാൻ അവരുടെ കൂടുതൽ സിനിമകൾ കാണാൻ തുടങ്ങിയത്. ☺️
@_Dreamgirl
@_Dreamgirl 2 года назад
ഇതൊക്കെയാണ് നടി ഇവരെയൊക്കെ കാണുമ്പോഴാ ഇപ്പോഴത്തെ നടിമാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് അവരുടെ അഭിനയം നോക്കിയിരുന്നു പോകും😍 the real superstar ❤
@adhiths4728
@adhiths4728 Год назад
അഭിനയം ഒക്കെ ആർട്ടിഫിഷ്യൽ ആണ് ബോളിവുഡിൽ. അഭിനയത്തിൽ എന്നും മലയാള നടിമാർ ആണ് മുന്നിൽ. മാധുരി ആണേലും ശ്രീദേവി ആണേലും ഓവർ ആക്ടിങ് ആയിരുന്നു...
@_Dreamgirl
@_Dreamgirl Год назад
​@@adhiths4728 90's ലെ south north നടിമാർ വേറെ level ആയിരുന്നു ആ level ഉള്ള നടിമാർ ഇപ്പൊ ഇല്ല
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
ഏറ്റവും ബ്യൂട്ടിഫുൾ smile..... 👌💯❣️❣️❣️❣️
@uvaisp9404
@uvaisp9404 3 года назад
S ok
@devapriyas6576
@devapriyas6576 3 года назад
Yes❤️❤️
@daysofrose7533
@daysofrose7533 3 года назад
Athe❤️
@SarigaSu
@SarigaSu 2 месяца назад
Yes
@adhiths4728
@adhiths4728 3 года назад
മധുരിയുടെ dhak dhak പാട്ടും അവരുടെ പാട്ടിനു അനുസരിച്ചുള്ള നൃത്തവും വശ്യത നിറഞ്ഞ ചലനങ്ങളും,ശരിക്കും ഒരു മോഹിനി തന്നെ,❤
@abhijitho8324
@abhijitho8324 3 года назад
സത്യം, pinne anil kapoor - madhuri chemistry ❤️
@daysofrose7533
@daysofrose7533 3 года назад
അതെ ശരിക്കും ഭയങ്കര വശ്യതയാണ് മാധുരിക്ക്. അസാധാരണ സൗന്ദര്യവും അതിമനോഹരമായ ചിരിയും. അക്കാലത്തെ നടിമാരിൽ ഇത്രക്ക് സൗന്ദര്യം ഉള്ളതായി എനിക്ക് തോന്നിയിട്ടുള്ളത് മാധുരി, ശ്രീദേവി, ദിവ്യ ഭാരതി എന്നിവരെയാണ്.
@adhiths4728
@adhiths4728 3 года назад
@@daysofrose7533 അതെ പൂർണമായും യോജിക്കുന്നു, ദിവ്യ ഭാരതി മാധുരി ശ്രീദേവി അപസരസുകൾ പോലെയാണ് ❤❤
@daysofrose7533
@daysofrose7533 3 года назад
സുരസുന്ദരി❤️❤️എന്തൊരു സുന്ദരി ആയിരുന്നു മാധുരിനെ കാണാൻ.😍 പ്രത്യേകിച്ച് dhak dhak Karne laga, Didhi thera devar divaana എന്ന സോങുകളിൽ. ബോളിവുഡ് കണ്ട ഏറ്റവും സുന്ദരിമാരായ നടിമാരിൽ ഒരാൾ.😍 Madhuri
@adhiths4728
@adhiths4728 2 года назад
Didhi thera സോങ്കിൽ ആണ് മാധുരി ഏറ്റവും സുന്ദരി, ❤❤❤❤
@user-nl5dn2qs2t
@user-nl5dn2qs2t 2 года назад
അതെ
@aswinsantosh6713
@aswinsantosh6713 Год назад
Divya bharti was much better than her in terms of looks
@meenakshisk4618
@meenakshisk4618 3 года назад
Madhuri Dixit the Queen of Dance ❤❤❤
@reshmiachuthan7408
@reshmiachuthan7408 3 года назад
ആൽക്ക യാഗ്നിക് എന്ന ഗായികയുടെയും വളർച്ച ഏക് ദോ തീൻ എന്ന ഗാനത്തിലൂടെയാണ്
@APSArts
@APSArts 3 года назад
Athe laxmikant pyarelal nte shishya koodiyaanu Alka Yagnik..My Favorite singer
@bhul3960
@bhul3960 3 года назад
Kaahe Ched Mohe എന്ന song Devdas സിനിമയിലെ Madhuri Dixit ന്റെ powerful performance 😘
@jeemonify
@jeemonify 3 года назад
Thr absolute Divaaaa... Great actresses.. Beyond emotions...extreme talent... One and only queen of Bollywood ❤️❤️❤️❤️
@actressgallery7591
@actressgallery7591 3 года назад
Madhuride smile anu highlight, pinne dance❤
@sumas9087
@sumas9087 2 года назад
Smile beauty.... Suupper actress... 💞ഡാൻസർ.... 💞😍🥰🥰🥰🥰🥰i love മധുരി .. 💞😍🥰🥰🌹😎
@techikottukavurm5830
@techikottukavurm5830 3 года назад
I like madhuri mam🥰🥰
@user-xf6ry8vu3g
@user-xf6ry8vu3g 3 года назад
Orukalathu bollywood adakkivana rani❤❤.. Dhak dhak karne laga❤❤
@menonmenon1560
@menonmenon1560 3 года назад
Orikkal maathram sambhavikkunna apoorva jnamam...... 👸Queen for a reason
@aryalakshm.i
@aryalakshm.i 3 года назад
Karthik aryan❣️ life story pls
@silpal572
@silpal572 3 года назад
Favorite Bollywood actress ❤️
@rafeeqrafeeq6280
@rafeeqrafeeq6280 3 года назад
Annikke othri istyaman 🥰😍😘 Maduri dixit simile othri isttam😘😘
@aswathyjayachandran940
@aswathyjayachandran940 3 года назад
Bollywood actress bipasha basu life story life story plz💖
@shanusalu9940
@shanusalu9940 3 года назад
She's smile high light
@sruthyvijayakumar5270
@sruthyvijayakumar5270 3 года назад
ജനിലിയയുടെ story പറയാമോ plzzz. ഒത്തിരി തവണ ആയി ചോദിക്കുന്നു plz
@silverscreen5307
@silverscreen5307 3 года назад
sure
@sruthyvijayakumar5270
@sruthyvijayakumar5270 3 года назад
Tku
@hannaamaalu6615
@hannaamaalu6615 3 года назад
Shraddha kapoor chechi plzzzz 🙏🙏🙏🙏🙏
@aravind7844
@aravind7844 3 года назад
Today is her birthday... Happy birthday Madhuri jii..💫💫 You are beyond words..💫🥰
@resminapk4070
@resminapk4070 3 года назад
shraddha kapoor story mam plzzzz
@varshass1196
@varshass1196 3 года назад
Smiling beauty dancing queen 🥰🥰🥰
@theresaxavier3160
@theresaxavier3160 2 года назад
Smile queen
@vidhya7646
@vidhya7646 3 года назад
Madhuri Dixit my favourite Actress
@ranimukherjeekajolmukherje7186
@ranimukherjeekajolmukherje7186 3 года назад
റാണി മുഖർജീ ആ നടിയെ കുറിച്ച് ഒന്ന് വീഡിയോ ഇടാമോ
@APSArts
@APSArts 3 года назад
Happy birthday Dancing Queen-Madhuri dixit ✨✨✨✨
@cijilsimon3166
@cijilsimon3166 3 года назад
Oru Best Dancer and Actress ❤❣❤
@TheBlueZone
@TheBlueZone 3 года назад
My ever favourite❤️
@sunandmoon1363
@sunandmoon1363 3 года назад
ഈ ശബ്‌ദം wow പൗരഷ ശബ്‌ദം എന്ന് ഒകെ പറയുന്നപോലെ
@d23calpltain68
@d23calpltain68 3 года назад
Anushka sharma plz
@sudheerpoyiloor884
@sudheerpoyiloor884 3 года назад
Yes
@achuprakash6147
@achuprakash6147 3 года назад
1967 ൽ ജനിച്ച മാധുരി യുടെ സ്കൂൾ കാലം 1982 വരെ, അക്കാലത്തും ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഉണ്ടായിരുന്നോ?
@daysofrose7533
@daysofrose7533 3 года назад
പഴയ ഫോട്ടോസ് ഇരിപ്പുണ്ടെങ്കിൽ ഇപ്പോൾ അവർക്ക് പോസ്റ്റ് ചെയ്തു കൂടെ?🤨
@Akhilmadhu27
@Akhilmadhu27 3 года назад
Juhi chawla life story cheyumoo
@naveenraramparambil7819
@naveenraramparambil7819 2 года назад
Madhuri Dixit beautiful marathi mulgi 😍 Marathi actress are really beautiful, talented and amazing dancers
@jca6561
@jca6561 3 года назад
Thank you 😘😘
@anaghaa7361
@anaghaa7361 3 года назад
Karisma Kapoor & Govinda story cheyyane
@sudheerpoyiloor884
@sudheerpoyiloor884 3 года назад
100
@jjja928
@jjja928 3 года назад
Muhathu pyarea Kal haisea tum hosan....maduri 🥰🥰ma fav song
@sreelakshmim.s7463
@sreelakshmim.s7463 3 года назад
Most Fav Madhuri💓💓
@cijilsimon3166
@cijilsimon3166 3 года назад
Saajan oru mikacha cinema aanu.
@vinodesthappan5068
@vinodesthappan5068 3 года назад
ഹം ap കെ ഹേ കോൻ
@kavya967
@kavya967 3 года назад
കൊച്ചൗസേപ് ചിറ്റിലപ്പള്ളി, M P രാമചന്ദ്രൻ (founder of jyothi laboratories ) ഇവരുടെ ഒക്കെ story ചെയ്യാമോ
@amitha.m.saraswathy2923
@amitha.m.saraswathy2923 3 года назад
Mammooka stry chayamo plzzzzzzzzzzz 😍😍
@aswathyarjun655
@aswathyarjun655 3 года назад
Beautiful smile
@vivekcu5670
@vivekcu5670 3 года назад
Beautiful queen😘😘😘😘😘😘😘
@sarath.g4405
@sarath.g4405 3 года назад
leading actress of bollywood
@mahemalayali
@mahemalayali 3 года назад
❤️❤️❤️❤️
@muhammedsuhailec8615
@muhammedsuhailec8615 3 года назад
മാധുരി 😍😍
@sibithottolithazhekuni7468
@sibithottolithazhekuni7468 3 года назад
My favourite actress 🌹
@hanayyyyyyy
@hanayyyyyyy 3 года назад
Your sound 🌹👌
@archanams8392
@archanams8392 3 года назад
Waiting for SRK life story.
@sajnasajusajnasaju4292
@sajnasajusajnasaju4292 2 года назад
My favourite Madhuri ❤️
@angelshami5820
@angelshami5820 3 года назад
Rakul preethinte life story cheyyo
@theresaxavier3160
@theresaxavier3160 2 года назад
Punchiriyude rajakumari
@pradeeppulakil380
@pradeeppulakil380 2 года назад
Wonderful Actress
@craziworld7088
@craziworld7088 2 года назад
Madhuri Ko Dedo... Kashmir Lelo... ❤️❤️❤️
@LOVE-ns8kx
@LOVE-ns8kx 3 года назад
Saajan..❤️ ❤️ ❤️
@sandhyabineesh2021
@sandhyabineesh2021 2 года назад
ഇഷ്‌ടമുള്ള നടി
@_maria__gibina_7146
@_maria__gibina_7146 3 года назад
Chechi vassundhara das inta life story video edukkoooo.......❤️
@diyasworld3509
@diyasworld3509 3 года назад
Enik eatavum ishttamulla actress
@moonlight-ch4gp
@moonlight-ch4gp 3 года назад
Chechi alia bhatt please
@sudheerpoyiloor884
@sudheerpoyiloor884 3 года назад
Alia😍😍😍😍😍😍😍❤❤❤❤❤
@varshass1196
@varshass1196 3 года назад
Aloo🥰🥰🥰
@bilhageorge394
@bilhageorge394 3 года назад
Sanjay Leela bansali story please 🙏
@aparnamohan8435
@aparnamohan8435 3 года назад
Hum aapke queen.. alla 🤦 Hum aapke hain koun..
@sreekumarsatheesan8969
@sreekumarsatheesan8969 3 года назад
Super acter
@neethuvishnu7167
@neethuvishnu7167 3 года назад
Deviroopam
@daysofrose7533
@daysofrose7533 2 года назад
അതെ❤️
@bilhageorge394
@bilhageorge394 3 года назад
Arijit Singh story please 🙏
@devapriyas6576
@devapriyas6576 3 года назад
#Iloveyoumadhuridixit
@maheshtr5597
@maheshtr5597 3 года назад
Actress sameera reddy story plzzz
@anilaanila959
@anilaanila959 3 года назад
Supr it's unbelievable
@surabhimanoj4714
@surabhimanoj4714 3 года назад
Tamil nadi story simrante story cheyumo
@rashidrosh
@rashidrosh 3 года назад
Ultimate Diva
@bismikabeer3170
@bismikabeer3170 3 года назад
Mk stalinte story chyyo plzzz
@susheelasusheela520
@susheelasusheela520 3 года назад
Avan ara chetta kallan te mon
@user-nl5dn2qs2t
@user-nl5dn2qs2t 2 года назад
അടുത്ത പ്രാവശ്യം ശില്പ ഷെട്ടി യുടെ വീഡിയോ idaamo
@sajeerakkili2390
@sajeerakkili2390 3 года назад
ഹം ആപ് ഹെ "ക്യൂൻ" അല്ല കോൻ ആണ്
@saijushyjupulukkool871
@saijushyjupulukkool871 3 года назад
Madhuri Dixit
@saijushyjupulukkool871
@saijushyjupulukkool871 3 года назад
Super Abhinayam
@daysofrose7533
@daysofrose7533 3 года назад
@@saijushyjupulukkool871 evergreen beauty 🥰
@andrashid2215
@andrashid2215 3 года назад
Ente ullivada karinju poyi
@sudheerpoyiloor884
@sudheerpoyiloor884 3 года назад
💞💞💞💞💞💕💞💞
@gameryt5710
@gameryt5710 3 года назад
Good
@varsha8060
@varsha8060 3 года назад
Shraddha Kapoor lifestory pls
@RajaRaja-tr4ge
@RajaRaja-tr4ge Год назад
Love you Madhuri Dixit Mam by tamilnadu rasigan
@jaleelsalalah2044
@jaleelsalalah2044 3 года назад
Sami yusaf ne kurich parayo chechi
@suryamol219
@suryamol219 2 года назад
Rani mugarji please please chechi
@gayathrisudheer-ev9op
@gayathrisudheer-ev9op 2 года назад
Sidharth shuklayude story cheyumo🙏
@bilhageorge394
@bilhageorge394 3 года назад
Ranveer Singh story please 🙏
@subinrahul3179
@subinrahul3179 3 года назад
❤❤❤
@saidaliarif4347
@saidaliarif4347 3 года назад
Ranbir kapoor life story cheyyumo
@AbdulRazak-ht4um
@AbdulRazak-ht4um 3 года назад
കൂടെ ഒരുലോഡ് പെൺപിള്ളേരെ പേരുപറയേണ്ടിവരും 😂😂🤣
@sajidmohammed8690
@sajidmohammed8690 3 года назад
ഖൽനായക്ക്
@snijamolsaji7544
@snijamolsaji7544 3 года назад
Samantha story plz
@Upscgoal25
@Upscgoal25 3 года назад
First
@amalrai7817
@amalrai7817 3 года назад
Meenakshi Seshadri life story cheyyavo???
@actressgallery7591
@actressgallery7591 3 года назад
Meenakshi shesadri is under rated.. Madhuriyekal nalla narthaki anu, pakshe clutch pidichilla😄
@shajichristophet5941
@shajichristophet5941 3 года назад
Karishma kapoor nte story cheyumo, madhuri dixit ne pole thanne manohara sound anu karishma
@shini4014
@shini4014 3 года назад
Pandu badai bunglawil mukesh madhuriye kurichu parayunnundalo 🤔
@bn-lq5jl
@bn-lq5jl 3 года назад
Entha paranjathu
@abhijitho8324
@abhijitho8324 2 года назад
Ennatha paranje
@beenakaruvallypathikkal9973
@beenakaruvallypathikkal9973 2 года назад
ഹം ആ പ് കേ ഹെ കോൻ എന്നാണ്. ക്യൂൻ അല്ല ട്ടോ.
@shahidmuhammed7560
@shahidmuhammed7560 3 года назад
Hum apke hei kaun anh
@mariyavincent1218
@mariyavincent1218 3 года назад
Sanjay Dutt life story plss
@Oliver-yj3xl
@Oliver-yj3xl 2 года назад
Cheachi hum apke hai koun.... Not queen
Далее
НАСТЯ КРАСИВАЯ?? #shorts
00:22
Просмотров 308 тыс.
아이스크림으로 진짜 친구 구별하는법
00:17