Тёмный

മാവേലി എക്സ്പ്രസ്സിന്റെ മുൻപിൽ തലവക്കാൻ ഞാനിരുട്ടത്ത് പാളത്തിന്റെ അരികിൽ നിൽക്കുമ്പോൾ കൃപാസനംമാതാവ് 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 1,9 млн
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Time: 6am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

10 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@binubiju2865
@binubiju2865 4 месяца назад
മാതാവേ, ഞാൻ ഈ സാക്ഷ്യം മുഴുവൻ കേട്ടത് കരഞകൊണ്ടാണ് മാതാവേ മാതാവേ എന്റെ അമ്മയെ എന്റെ പ്രാർത്ഥനയും മാതാവ് കേട്ടേക്കണേ ആമേൻ
@thankam.t7521
@thankam.t7521 28 дней назад
നീ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് അമ്മയെ കാണാനും കൃപാസനത്തിൽ വരാനും അമ്മ അനുഗ്രഹിക്കണേ അമ്മേ അമ്മേ അമ്മേ അമ്മേ
@Kantharis3
@Kantharis3 2 месяца назад
അമ്മേ മാതാവേ എനിക്ക് ഒരു നല്ല സ്ഥിര ജോലി നൽകണേ എന്റെ 🙏കടങ്ങൾ എത്രയുംവേഗം തീർത്തുതരണേമേ 🙏 കൃപാസന അമ്മേ... 🙏🙏🙏
@ShobhanaShobhaa-mg9zb
@ShobhanaShobhaa-mg9zb 9 месяцев назад
അമ്മേ മാതാവേ എനിക്ക് എത്രയും വേഗം അമ്മേയെ കാണാൻ കൃപസനത്തിൽ വരാൻ അമ്മ അനുഗ്രഹിക്കണേമേ അമ്മേ 🙏🙏🙏🙏🙏🙏🙏
@sunithac3501
@sunithac3501 4 месяца назад
മാതാവേ എ സാക്ഷ്യം മുമ്പും കേട്ടു വീണ്ടും എന്നും ഞാൻ കേട്ടു എന്നു ഞാൻ എ കടഭരത്തിലാണ് 3 ലക്ഷം രൂപ കടത്തിൽ നിന്നും എന്ബെ റെസ്ക്ഷിക്കണേ😢😢😢😢😢😢
@user-ve9tc7yt9t
@user-ve9tc7yt9t 11 месяцев назад
എന്റെ മാതാവേ എത്രയും പെട്ടെന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ കൂടെ എന്നെയും
@sovyvarghese2374
@sovyvarghese2374 10 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
@sethulakshmisanthosh309
@sethulakshmisanthosh309 10 месяцев назад
അമ്മേ പഠിക്കാത്തതിന്റെ പേരിൽ എന്റെ പൊന്നു മകൾ കൊള്ളുന്ന എല്ലാ ശിക്ഷകളും അവഹേളനങ്ങൾക്കും അവിടുന്ന് കാണുന്നുണ്ടല്ലോ ഉന്നത വിജയം കുഞ്ഞുങ്ങൾക്ക് നൽകേണമേ 🙏🏻🙏🏻
@aida891
@aida891 7 месяцев назад
🙏🙏
@Velicham74
@Velicham74 5 месяцев назад
വിശ്വസിച്ചു prarthikkku ഈശോയുടെ ശക്തി അമ്മ മാതാവിലൂടെ പ്രകടമാക്കി തരും
@user-vy5md7wm8c
@user-vy5md7wm8c 4 месяца назад
🙏
@philominasoza9486
@philominasoza9486 11 месяцев назад
ഞാൻ ഇതേവരെ സ്കിപ്പ് ചെയ്തുപോയ സാക്ഷ്യം ഇന്ന് കേട്ടപ്പോൾ കരഞ്ഞുപോയി ഈശോയെ അമ്മേ മാതാവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണേ കൃപനൽകണേ ഈശോയെ ്് കൃപയ്ക്കുമേൽ കൃപ
@cicilywilson5459
@cicilywilson5459 Год назад
ഉരുകിയ മനസ്സാണ് കർത്താവേ അങ്ങേ സ്വീകാര്യമായ ബലി നുറുങ്ങിയ ഹൃദയത്തെ അവിടുന്ന് നിരസിക്കുക ഇല്ല നിങ്ങളുടെ മനസ്സിനെ തേങ്ങൽ മാതാവ് കേട്ടിരിക്കുന്നു ദൈവ പിതാവിനെ നന്ദി
@nikhils891
@nikhils891 Год назад
അമ്മേ എന്റെ നിയോഗങ്ങൾ ഒന്നും അല്ല. അമ്മേ ഇതുപോലെ കഷ്ടത അനുഭവിക്കുന്നവരോട് കരുണ ചെയുന്ന അമ്മക്ക് കോടാനുകോടി നന്ദിയും സ്തുതിയും 🙏🙏❤️
@BlessingAlways316
@BlessingAlways316 Год назад
​@@nikhils891 brother, please pray for my child.
@amalsuga467
@amalsuga467 11 месяцев назад
ഇത്രയും ഹൃദയസ്പര്‍ശിയായ ഒരു സാക്ഷ്യം കേള്‍ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായല്ലോ മാതാവേ. രണ്ടുദിവസം മുന്‍പ് ഞാന്‍ ഉടമ്പടി എടുത്തു. മുന്‍പില്‍ ഇരുട്ടാണ് .അമ്മയുടെ മുഖത്തേയ്ക്ക് നോക്കി ജീവിച്ചിരിക്കുകയാണ് എന്റെ മക്കളെ ഓര്‍ത്ത്. അമ്മയെ ഓര്‍ത്ത്. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത പരിശുദ്ധ മാതാവേ കൃപയുടെ സിംഹാസനമേ കൈവെടിയരുതേ.
@user-nq4xu6jb5i
@user-nq4xu6jb5i 7 месяцев назад
ഞാൻ ഇപ്പോ അനുഭവിക്കുന്ന എന്റെ അതെ അവസ്ഥ 😢😢😢😢😢😢 എത്ര തവണ ആത്മഹത്യ കുറിച്ച് ചിന്തിച്ചു . ഇന്ന് വരെ ചിന്തിച്ചു അപ്പൊ ദേ രണ്ട് സാക്ഷ്യം 😟🙏🏻🙏🏻🙏🏻 കേട്ട്
@MaryJoseph-vi1kl
@MaryJoseph-vi1kl 2 месяца назад
❤❤😂🎉😢😮😅😊
@snehasuresh3171
@snehasuresh3171 8 месяцев назад
അമ്മേ മാതാവേ ജീവിത ദുരിത ദുരന്ത അവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു ആമ്മേൻ
@sulupaul4083
@sulupaul4083 Год назад
ഈ സാക്ഷ്യം ഞാൻ കേൾക്കുന്നത് രാത്രി 11 മണിക്കാണ്. ഇങ്ങനെ ഒരു സാക്ഷ്യം ഇനി ഉണ്ടാവും എന്നു തോന്നുന്നില്ല. യേശുവേ നന്ദി. പരിശുദ്ധ അമ്മയ്ക്ക് ഒത്തിരി നന്ദി.
@Velicham74
@Velicham74 Год назад
Praise the lord
@annairah690
@annairah690 9 месяцев назад
ഞാൻ 11.30 ന് കേൾക്കുന്നു
@yemunajohn3533
@yemunajohn3533 4 месяца назад
Njan 10:30pm
@dreamslight8600
@dreamslight8600 Год назад
എന്റെ കൃപ്സാനം ലോക മാതാവേ🙏 നിന്റെ കൈകൾക്ക്🕯️ അഴിക്കാനാകാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും അങ്ങയുടെ മകനും ഞങ്ങളുടെ വിമോചകനും ആയ യേശുവിന്റെ പക്കൽ നിനക്കുള്ള ശക്തിയാലും ഈ കുരുക്ക് അങ്ങ്‌ കയ്യിലെടുക്കണമേ ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയണമേ. നീയാകുന്നു ഞങ്ങളുടെ ശരണവും, ദൈവം ഞങ്ങൾക്കുതന്ന ഏക ആശ്വാസവും. ഞങ്ങളുടെ ബലഹീനതകളിൽ ബലവും, ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായവും, ക്രിസ്തുവിൽനിന്ന് ഞങ്ങളെ അകറ്റുന്ന സകല തിന്മകളിൽ നിന്നും ഞങ്ങളെ സ്വതന്ത്രയാക്കുന്നവളുമായ മാതാവേ 🙏🕯️അപേക്ഷ കേൾക്കണമേ, നടത്തണമേ, സംരക്ഷിക്കണമേ…….. ആമ്മേൻ
@ranisroshy
@ranisroshy 6 месяцев назад
അമ്മേ മാതാവേ എന്നിലെ വിശ്വാസം വർധിക്കാൻ ഈ സാക്ഷ്യം എനിക്ക് കാണിച്ചു തന്ന എന്റെ കൃപാസന മാതാവിന് ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🏻❤️
@Velicham74
@Velicham74 5 месяцев назад
Praise the lord
@Velicham74
@Velicham74 5 месяцев назад
Praise the lord
@varshaks5242
@varshaks5242 9 месяцев назад
മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ചു തന്നതിന് മാതാവിനോടും ഈശോയോടും ആത്മാർഥമായി നന്ദി പറയുന്നേ 🙏❤️ മാതാവേ കട ഭാരത്തൽ ബുദ്ധിമുട്ടുന്ന എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതം പ്രവർത്തിപ്പിക്കേണമേ 🙏🙏🙏🙏❤️
@PrameelaBt-db2oq
@PrameelaBt-db2oq 9 месяцев назад
മാതാവേഈ സാക്ഷ്യം കേൾപ്പിച്ചു തന്നതിന് തന്നതിന് നന്ദി
@Agneya.
@Agneya. 6 месяцев назад
Mathav daivam alla . Nigal enthinja illathe undakunnath . Jesus is God .read clearly bible .
@UshaSusanVarghese
@UshaSusanVarghese 4 месяца назад
Thank you Jesus.
@ranikumar9448
@ranikumar9448 3 месяца назад
🙏🙏🙏
@jinujohn2637
@jinujohn2637 Год назад
ഈ സാക്ഷ്യം എൻ്റെ മനസ്സറിഞ്ഞ് എൻ്റെ കർത്താവ് കൃത്യ സമയത്തു തന്നെയാണ് കേൾക്കാൻ എന്നെ ഇടയാക്കിയത്,യേശുവേ നന്ദി സ്തോത്രം
@ajiajiam3231
@ajiajiam3231 Год назад
അമ്മേ അജിയേട്ടന്റെ മദ്യപാനം നിർത്തി തരേണമേ 🙏അടുത്ത മാസം തന്നെ അജിയേട്ടന് മരക്കച്ചോടം തുടങ്ങാൻ കഴിയേണമേ 🙏എനിക്ക് നല്ലൊരു ജോലി ഈ മാസം അവസാനത്തേക്ക് തരേണമേ 🙏
@vibinbabu1722
@vibinbabu1722 10 месяцев назад
ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏
@sudhahumesh5697
@sudhahumesh5697 6 месяцев назад
തികച്ചും സത്യസന്ധമായ കാര്യം ആണ് എന്ന് അവരുടെ വാക്കകളിൽ നിന്നും മനസ്സിലാകും
@Velicham74
@Velicham74 5 месяцев назад
100%
@jijo_joy
@jijo_joy Год назад
മനുഷ്യന് അസാധ്യമായത്ത് ദൈവത്തിനു സാധ്യമാണ് 🙏🙏🕯️
@sreelethakrishnankutty9693
@sreelethakrishnankutty9693 Год назад
അമ്മേ 😔ഇത് വളരെ വേദനജനകമായ സാക്ഷ്യം ആണ് കർത്താവേ 🙏ഈ കുട്ടിയെ അമ്മ കൂട്ടു വരേണമേ
@sunuyami3742
@sunuyami3742 4 месяца назад
മാതാവേ, ഇത് കേട്ട് ഞാൻ കരഞ്ഞു പോയി. 🙏🙏🙏🙏.
@rajanpillai7513
@rajanpillai7513 4 месяца назад
43:58 44:02 so I'm CD
@MohanKumar-qn3wf
@MohanKumar-qn3wf 8 месяцев назад
🙏🙏🙏ലോകമാതാവിന്റെ തൃപ്പാദങ്ങളിൽ നമിക്കുന്നു. അത്ഭുത മാതാവേ ലോകത്തെയും ലോകവാസികളെയും അവിടുന്ന് കാത്തു കൊള്ളണമേ. 🙏🙏🙏
@rosammaantonymolly
@rosammaantonymolly 5 месяцев назад
Steve. My. Grandson. Has. Kottam. When high. Fever. He. Becomes. Unconscious. Two. Years. Old. Two. Times. Occured. Pray. For. Him. Never. To. Repeat
@kurianxavier5352
@kurianxavier5352 Год назад
ഒരു ധ്യാന പ്രസംഗം പോലെ അത്രയ്ക്ക് മനോഹരമായി പങ്കുവക്കപ്പെട്ട ജീവിത സാക്ഷ്യം..... നിഷ്കളങ്കവും ആന്മാർത്ഥവുമായ സാക്ഷ്യം..... ഗംഭീരം. ഒറ്റ ഇരിപ്പിൽ ഇരുന്ന് ഞാൻ ഈ വലിയ സാക്ഷ്യം കേട്ടു. മരണത്തിൽ നിന്നും അപമാനത്തിൽ നിന്നും ഇല്ലായ്മയിൽ നിന്നും കൃപാസനം മാതാവ് കൈപിടിച്ചുയർത്തിയ സാക്ഷ്യം..... ഈ സഹോദരിയെയും കുടുംബത്തെയും ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. മനുഷ്യൻ കാണുന്നതല്ല ദൈവം കാണുന്നതെന്ന് ഇവരിലൂടെ വെളിപ്പെടുത്തിയ പരമപിതാവിന് സ്തോസത്രം 🙏 വളരെയധികം കഴിവുകൾ ഉള്ള ഒരു സഹോദരിയാണിത്... അനേകർക്ക് മാതൃകയും പ്രചോദനവും നൽകാനും വചനത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും അനേകരെ രക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞേക്കും... ഇത്രയും നല്ല സാക്ഷ്യം തന്ന അമ്മമാതാവിനും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏 സ്തുതി 🙏
@Velicham74
@Velicham74 Год назад
ഇതു എൻ്റെ സാക്ഷ്യം ആണ് .ഞൻ ആണ് ലിസ്സി ബെന്നി
@shinuvarghese160
@shinuvarghese160 11 месяцев назад
​@@Velicham74 hello unty........
@Velicham74
@Velicham74 11 месяцев назад
@@shinuvarghese160 yes he ello
@Velicham74
@Velicham74 11 месяцев назад
@@shinuvarghese160 yes hello
@Velicham74
@Velicham74 8 месяцев назад
​@@shinuvarghese160മോളെ
@sreekalaks2152
@sreekalaks2152 Год назад
സാക്ഷ്യം കേട്ടപ്പോൾ സങ്കടം വന്നു... കൂടെ മാതാവിലുള്ള വിശ്വാസം കൂടി ... കൃപാസനം മാതാവേ ... അനുഗ്രഹിക്കണേ
@Velicham74
@Velicham74 8 месяцев назад
Ente kripa niranja സാക്ഷ്യം
@snehasuresh3171
@snehasuresh3171 8 месяцев назад
അമ്മേ മാതാവേ ജീവികാൻ ഒരു മാർഗം ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു കൃപയേക്കണമെ
@soumyabinoy1698
@soumyabinoy1698 5 месяцев назад
പരിശുദ്ധ അമ്മ മാതാവേ പാവം ചേച്ചിയെ ഈ അവസരത്തിൽ അനുഗ്രഹിച്ചതിനു ഒരു കോടി നന്ദി 🙏🏼തക്ക സമയത്ത് ഇടപെട്ട അമ്മ മാതാവിന് ഈ സാക്ഷ്യം ഓൺലൈനിൽ കണ്ട എല്ലാവരുടെയും നന്ദി 🙏🏼
@Velicham74
@Velicham74 5 месяцев назад
തക്ക സമയത്ത് എൻ്റെ അമ്മ എന്നെ ചേർത്ത് പിടിച്ചു
@lissydevasia-jc7hh
@lissydevasia-jc7hh Год назад
പരിശുദ്ധ അമ്മേ, ദൈവമാതാവേ,ഈ മകളെ ഓർത്ത നന്ദി പറയുന്നു. അങ്ങയെ വിളിച്ചുകരയുന്ന എല്ലാവരെയും ഈശോയ്ക്ക് സമർപിച്ചു പ്രാർത്ഥിക്കണമേ.
@prasannavamanan6802
@prasannavamanan6802 Год назад
ഇ സാക്ഷ്യം കേൾക്കാൻ അവസരം കിട്ടിയതിൽ അമ്മയോട് നന്ദി കർത്താവേ സ്‌തോ ത്രം
@ananthakrishnan.m8k-zj7cj
@ananthakrishnan.m8k-zj7cj 6 месяцев назад
മതാവേ ഈ മകളുടെ സാക്ഷി പത്രം കേട്ടു, എനിക്ക് മാതാവ് അവിടെ വരാൻ എനിക്ക് സാധിക്കണേ
@JalajaP-lm5sq
@JalajaP-lm5sq Месяц назад
ഞാൻ യൂടുബ് തുറന്നു ഈ ചേച്ചിയെ കണ്ടു അത് ഓപ്പൺ ആക്കി പകുതി കേട്ടു. പിന്നെ നോക്കി കണ്ടില്ല. അത് കഴിഞ്ഞു. പിന്നെയും കണ്ടു അത് വീണ്ടും പൂർത്തി ആക്കാൻ പറ്റിയില്ല. എന്നാലും മനസ്സിൽ ഓർത്ത് ഒരു വിഷമം തട്ടി എന്റെ ഉള്ളിൽ ഇപ്പോൾ മുഴുവനും കേൾക്കാൻ സാധിച്ചു ഒടുവിൽ വിഷമത്തിനും പ്രെയാസത്തിനും അമ്മ ചേച്ചിയെ അനുഗ്രഹിച്ചു. അമ്മക്ക് ഒരായിരം അല്ല അതിനേക്കാൾ നന്ദി. 💖💖💖💖
@simonbaby9109
@simonbaby9109 Год назад
ഈ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു😢 അമ്മേ മാതാവേ ഒരുപാടൊന്നും ഇല്ലെങ്കിലും ഇപ്പോൾ ഉള്ള കടങ്ങൾ മനസമാധാനം ഇല്ലാതാക്കുന്നു. അമ്മേ ഒരു സ്ഥലവും വീടും തന്ന് അനുഗ്രഹിക്കണമേ. ഉടൻപടി എടുക്കാൻ എന്നെയും എന്റെ സാഹചര്യത്തെയും ഒരുക്കണമേ
@pcrocky7742
@pcrocky7742 Год назад
ചേച്ചി ഈ ആസനം മാതാവിനെ നിങ്ങൾ കേരളം ആസകലം സ്ഥാപനങ്ങൾ സ്ഥാപിച്ചാൽ കേരളം സമ്പന്നമാകും. നാട് രക്ഷപെടട്ടെ. ഇങ്ങിനെ എന്തെല്ലാം കൃപയുള്ള കൃപാസനത്തിൽ നീനും കേൾക്കുന്നു.
@simistephen6595
@simistephen6595 Год назад
അമ്മേ മാതാവേ.. ഒത്തിരി സാക്ഷൃങ്ങൾ കേട്ടെങ്കിലും ഈ സാക്ഷൃം കേട്ട് കരച്ചിൽ വന്നു.. വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കാൻ പറ്റിയ അത്രയ്ക്ക് ഹൃദയസ്പർശിയായ ഒരു സാക്ഷൃം.. പരിശുദ്ധ അമ്മയിൽ അഭയം തേടുന്ന എല്ലാ മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 🙏🙏🙏
@rosyjohn1611
@rosyjohn1611 Год назад
Enthu nalla sincere aya sakshyam
@vineethavinu6980
@vineethavinu6980 Год назад
Satyum
@neethuvins8366
@neethuvins8366 Год назад
So true...
@Regijazz
@Regijazz Год назад
അമ്മേ മാതാവേ നന്ദി സ്റ്റുതി
@Velicham74
@Velicham74 Год назад
എൻ്റെ സാക്ഷ്യം അണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@journeylifewithmaya5375
@journeylifewithmaya5375 8 месяцев назад
മാതാവേ എനിക്കും സാക്ഷ്യം പറയാനുള്ള അവസരം ഒരുക്കി തരണേ മാതാവേ 🙏🙏🙏
@arunjoypallithara8541
@arunjoypallithara8541 4 месяца назад
അമ്മ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെയും മേൽ കൃപ ചൊരിഞ്ഞു ഞങ്ങളെ അനുഗ്രഹിച്ചു അവ സാധിച്ചു തരണമേ... ആമേൻ 🙏🙏ആവേ മരിയ🙏🙏🙏🙏
@georgevarghese8903
@georgevarghese8903 Год назад
ആദ്യമായിട്ടാണ് ഇതുപോലെയുള്ള ഒരു സാക്ഷ്യം കേൾക്കുന്നത് ഈ സഹോദരിയുടെ എല്ലാ വിഷമങ്ങളും എന്റെ അമ്മ നിറവേറ്റിതരും യേശൂവേ നന്ദി യേശൂവേ സ്തോത്രം
@kuttanadugreenery
@kuttanadugreenery Год назад
Yende amme molude adutha course inu admission thannu shayikename athinaulla margavum kattitharename amen
@kuttanadugreenery
@kuttanadugreenery Год назад
Monde course nannayi complete cheyyanayi prishudthalma vinde dangal nlki anugrahikename amen
@anicejohn2567
@anicejohn2567 Год назад
90. Fp078
@sheejajames161
@sheejajames161 Год назад
🙏🙏🙏
@Velicham74
@Velicham74 Год назад
Amma മാതാവ് നടത്തി തരും
@ambilysanthosh2296
@ambilysanthosh2296 Год назад
ഈ ചേച്ചി ചിരിച്ചു കൊണ്ട്സാക്ഷ്യം പറഞ്ഞു എങ്കിലും കരഞ്ഞുകൊണ്ടാണ് കേട്ടത്... പരിശുദ്ധ അമ്മ എല്ലാവരുടെയും ജീവിതത്തിൽ ധാരാളം അത്ഭുതങ്ങൾ ചൊരിയട്ടെ ആമേൻ....
@saneepca2038
@saneepca2038 Год назад
Thank you Jesus
@roselykt7362
@roselykt7362 Год назад
ചിരിച്ചു പറഞ്ഞ സാക്ഷ്യം കണ്ണൂനീർ വീഴ്ത്തി യേശുവിനും അമ്മയ്ക്കും നന്ദി പറഞ്ഞു കേട്ടു.
@sujalapk3682
@sujalapk3682 8 месяцев назад
ഇത് കേൾക്കാൻ സാധിച്ചത് നമ്മുടെയും പുണ്യം,കൃപാസന അമ്മക്ക് കോടി പ്രണാമങ്ങൾ, ഞങ്ങളെയും അനുഗ്രഹിക്കേണമേ
@HDworlNsd
@HDworlNsd 8 месяцев назад
​@@roselykt7362tn
@sathyanair5439
@sathyanair5439 8 месяцев назад
Satyam 😢
@tencysojan8396
@tencysojan8396 9 месяцев назад
ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ച അമ്മ മാതാവിന് ഒരായിരം നന്ദി അമ്മേ ഏല്ലാ മക്കളേയും അനുഗ്രഹിക്കേണമേ
@anjanawilfred6460
@anjanawilfred6460 9 месяцев назад
എന്റെ മാതാവേ നിന്റെ അൽബുദ്ധങ്ങൾ എന്ത്രയൊക്കെയാണമേ?? കുളിരു കോരുന്നു അമ്മേ കേട്ടിട്ട് ❤🙏🏻🙏🏻🙏🏻
@Velicham74
@Velicham74 9 месяцев назад
Amen
@mereenajoshy9982
@mereenajoshy9982 Год назад
എന്റെ മാതാവേ, യേശു .....നീ മാത്രം വലിയവൻ.... ഈ സാക്ഷ്യം കേട്ടിട്ട് .... എനിക്കറിയില്ല .... എങ്ങനെ അമ്മയ്ക്ക് നന്ദി പറയണമെന്ന് ....... വന്ന വഴികളിൽ അമ്മ മുറകെ പിടിച്ചല്ലോ .... യേശുവേ....നന്ദി ....🙏🙏🙏🙏🙏🙏🙏
@Velicham74
@Velicham74 8 месяцев назад
സത്യം .....എൻ്റെ അമ്മ എൻ്റെ കൈ പിടിച്ചു
@soumyas4608
@soumyas4608 Год назад
മാതാവേ... ഈ... അനുഭവിച്ച... ദുഃഖം.... ഈ ചേച്ചിക്ക് ഉണ്ടാവരുതേ 🙏 ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ.... മാതാവേ.... ഒരു കുഞ്ഞിനെ കിട്ടാനുള്ള.... ഭാഗ്യം... തരേണമേ 🙏
@Velicham74
@Velicham74 Год назад
Praise the lord pray for me
@aagneyasreenivasan1502
@aagneyasreenivasan1502 6 месяцев назад
മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണേ മേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനു മാതാവേ നന്ദി
@gigiajith2221
@gigiajith2221 8 месяцев назад
അമ്മേ.. കൃപാസന അമ്മേ.. ഈ സാക്ഷ്യം കണ്ണ് നിറഞ്ഞുകൊണ്ട് മാത്രേ കേൾക്കാൻ പറ്റു.. അത്രയ്ക്കും സങ്കടവും സന്തോഷവും തോന്നി.. ദൈവം നമ്മളെയൊക്കെ എത്രമാത്രം കരുതുന്നവൻ ആണ് 🙏🙏🙏ഒത്തിരി നന്ദി ഈശോയെ ❤❤❤
@Noby519
@Noby519 Год назад
ശ്വാസം അടക്കി പിടിച്ചാണ് ഞാൻ ഈ സാക്ഷ്യം കേട്ടത് 🙏ഈശോയെ മാതാവേ നന്ദി 🥰
@Velicham74
@Velicham74 8 месяцев назад
Ente സാക്ഷ്യം
@dreamslight8600
@dreamslight8600 Год назад
ഈ ചേച്ചിയുടെ കഥ കേട്ടിട്ട് 😭😭😭😭പോയി jospeh അച്ചനും ദൈവം അനുഗ്രഹിക്കട്ടെ 🙏😭🌺🕯️ ലോക മാതാവേ വലിയ ശക്തി യുള്ള സ്‌കാശ്യം കേൾക്കൻ sadhicthil 🙏🙏😭😭😭😭
@user-qf5ek9xd1z
@user-qf5ek9xd1z 3 месяца назад
കടക്കാർ എന്നെ ശല്യപെടുത്തുന്നു അമ്മേ സഹായിക്കണേ അമ്മേ
@user-kg7kj3uc8y
@user-kg7kj3uc8y 5 месяцев назад
ഞാൻ ഈ മകളുടെ സാക്ഷ്യം കരഞ്ഞു കൊണ്ടാണ് കേട്ടത്.മകൾക്ക് ദൈവത്തിന്റെ അനുഗ്രഹംകൂടുതൽ വാർഷിക്കട്ടെ ആമീൻ
@nijipaul4133
@nijipaul4133 Год назад
ഇത്രയും കാത്തിരുന്നു കണ്ട ഒരു സാക്ഷ്യം ഉണ്ടായിട്ടില്ല 🔥praise the lord, thank u അമ്മ
@user-rt3vd9qe6q
@user-rt3vd9qe6q Год назад
സത്യം
@davisjoseph2189
@davisjoseph2189 Год назад
​@@user-rt3vd9qe6q 😊
@saviophilip1570
@saviophilip1570 Год назад
ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപ സ്ഥനാണ് ........
@jainkochikkaran
@jainkochikkaran Год назад
പലപ്പോഴും കണ്ണു നിറഞ്ഞു ഈ മകളെ ഓർത്തിട്ടല്ല, ദൈവം എന്നെ നടത്തിയവഴി ഓർത്തു
@elbyprince1366
@elbyprince1366 2 месяца назад
അമ്മേ മാതാവേ ഈചേച്ചിയെ രക്ഷിച്ചപോലെ എന്നെയും അങ്ങേ പ്രിയപുത്രന്റെ കൈകളിൽ ഏൽപ്പിച്ചു കൊടുക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@vargheseap1748
@vargheseap1748 Год назад
എന്റെ അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കുമ്പോൾഞാൻ കരഞ്ഞുപോയി അമ്മേ 🙏🙏q
@anitashinil2709
@anitashinil2709 Год назад
സിനിമ കഥ പോലെ....ഈശോയെ അമ്മേ ഈ നല്ല മകളെ വഴി നടത്തുന്ന പോലെ ഞങ്ങളെയും നടത്തേണമേ... ഇതുപോലെ ഉള്ള വിശ്വാസം ഞങ്ങൾക്കും നൽകേണമേ
@jomonthomas2846
@jomonthomas2846 9 месяцев назад
എന്റെ മാതാവേ എനിക്കു സമ്പത്ത് വേണ്ട, ജോലി വേണ്ട, മറ്റൊന്നും വേണ്ട,. എനിക്കു നല്ല ഉറക്കം തന്നാൽ മാത്രം മതി എന്റെ അമ്മേ മാതാവേ.....
@AbhinavAbhi-kf2se
@AbhinavAbhi-kf2se 9 месяцев назад
6w govt h
@user-eb2nl5fb9z
@user-eb2nl5fb9z 5 месяцев назад
മാതാവേ ഈ സാക്ഷ്യം കേൾപ്പിച്ച തന്നതിന് ഒരായിരം നന്ദി.
@achammachacko6562
@achammachacko6562 Год назад
എന്റെ മാതാവേ ഈ സാക്ഷ്യം കണ്ട് എന്റെ ജീവിതം മുഴുവനും ആണ് എന്ന് തോന്നി കരഞ്ഞ് കരഞ്ഞാണ്കണ്ടത് എത്ര വലിയ അനുഗ്രഹം ആണ് അമ്മേ പരിശുദ്ധ മാതാവേ നന്ദിയും സന്തോഷവും ആമ്മേൻ
@lalilali8669
@lalilali8669 Год назад
അമ്മേ മാതാവേ കടബാധ്യതയിൽ നിന്നും എന്നെയും രക്ഷിക്കണമേ അമ്മയെ പറ്റിത്തന്നെ ദൈവമാതാവ്
@RadhikaksRadhika
@RadhikaksRadhika 5 месяцев назад
ഈ സാക്ഷ്യം ഒരുപാട് തവണ ഞാൻ കണ്ടിട്ടും കാണാതെ skip cheyeth എന്നാൽ പിന്നെയും ഇത് തന്നെ വന്നു ഇന്ന് ഞാൻ ഇത് കണ്ടു ഇത് kanddillayerunnakil വലിയ നഷ്ടം ayene അമ്മേ ഈ സാക്ഷ്യം കാണിച്ചു thannathine നന്ദി 🙏🙏
@user-oi8gr4bu2c
@user-oi8gr4bu2c 6 месяцев назад
🙏അമ്മേ 🙏മാതാവേ 🙏 എന്നെയും 🙏എന്റെ 🙏കുടുംബതെയും 🙏കാത്തു 🙏കൊള്ളണമേ 🙏 40 ലക്ഷം കടം 🙏 എന്റെ മാതാവേ തിരുകുമാരനോട് ഞങ്ങൾക്കു വേണ്ടി 🙏അപേക്ഷിക്കേണമേ 🙏🙏🙏
@breezzz__gurl
@breezzz__gurl Год назад
അമ്മയുടെ പ്രതീഷിക്കരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ ഉയർത്തണമേ..🕊️🙏
@renjithasukumaran2413
@renjithasukumaran2413 Год назад
അമ്മേ ഇതുപോലെ ഒരു സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ അമ്മയോട് ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏
@Velicham74
@Velicham74 Год назад
Ente സാക്ഷ്യം അണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@KreupaMonu
@KreupaMonu Год назад
@@Velicham74 🙏
@vishalambabu6170
@vishalambabu6170 9 месяцев назад
🙏🏻🙏🏻
@jansonthomasthomas3133
@jansonthomasthomas3133 9 месяцев назад
Praise the Lord
@maryammacyriac3586
@maryammacyriac3586 9 месяцев назад
Please pray for my daughter to get good marriage
@manu1561
@manu1561 Год назад
അമ്മേ ഈ സാക്ഷ്യം, കേട്ടു ഞാൻ കരഞ്ഞു പോയി 🙏മാതവേ എന്റെ മക്കളുടെ ആഗ്രഹങ്ങളും സാധിച്ചു തരണമേ🙏
@Velicham74
@Velicham74 Год назад
വിശ്വസിച്ചു prarthikku
@LathikaPs-fn6vt
@LathikaPs-fn6vt 8 месяцев назад
മനസ്സു വിങ്ങി,കണ്ണുനിറഞ്ഞു കേട്ടിരുന്ന ,ദൈവകൃപ നിറഞ്ഞു നിൽക്കുന്ന ഗംഭീര സാക്ഷ്യം. ....നാലു തവണ കേട്ടു.ദൈവമേ....നന്ദി....
@Velicham74
@Velicham74 8 месяцев назад
Ente കൃപ നിറഞ്ഞ സാക്ഷ്യം
@jancyvarghese1802
@jancyvarghese1802 Год назад
പരിശുദ്ധ അമ്മ തൊട്ട സാക്ഷ്യം, 🙏🙏 ഈ അനുഗ്രഹം എന്നും നിലനിർത്തി കൊണ്ടുപോകാൻ കഴിയട്ടെ 🙏🙏
@Velicham74
@Velicham74 Год назад
Thank you
@vijayanarya1339
@vijayanarya1339 Год назад
​@@Velicham74hiii chechiii sarikum കരഞ്ഞു poyi. Daivam anugrahikate. Enikum oru govt job mathav tharum ennu urachu vishwasikkunnu. ❤
@cicilypinto9884
@cicilypinto9884 Год назад
അമ്മേ പെരുമഴയായി പെയ്തിറങ്ങിയ ഈ ജീവിക്കുന്ന സാക്ഷ്യം പറഞ്ഞ ഈ മകളെ ഇങ്ങിനെ ഉയര്‍ത്തി അമ്മയുടെ സാന്നിധ്യം ഉള്ള അള്‍ത്താര യില്‍ കയറാൻ അനുവദിച്ചതിന് നന്ദി പറയുന്നു. കേള്‍ക്കുന്ന എല്ലാവരും വിശ്വാസത്തില്‍ ആഴപ്പെടട്ട് എന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🔥🙏🔥
@maryjose6241
@maryjose6241 Год назад
V C
@reenajoseph6049
@reenajoseph6049 9 месяцев назад
കൃപാസനം മാതാവേ ഒരായിരം നന്ദി 🙏🙏🙏
@Krishna-dr2gz
@Krishna-dr2gz 6 месяцев назад
മാതാവേ ഈ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇതുപോലെ ഒരുപാട് പ്രതിസന്ധി കൂടിയാണ് ഞാൻ കടന്നു പോകുന്നത് ചില സമയത്ത് മരണം ആണ് ചിന്തിക്കുന്നത് ശരിയാണെന്ന് നമുക്ക് ചിലപ്പോഴൊക്കെ എല്ലാം ഉണ്ടായിട്ടും ഒന്നുമില്ല എന്ന് തോന്നൽ വരുമ്പോൾ മരണമാണ് മുന്നിൽ തോന്നുന്നത് പക്ഷേ എനിക്ക് അങ്ങനെ ചിന്തിക്കുമ്പോൾ എന്നെക്കാളും ഒന്നുമില്ലാത്തവരുടെ അവയവങ്ങൾ ഇല്ലാത്ത ഒരു കാര്യങ്ങളൊക്കെ ഞാൻ ചിന്തിക്കും കാരണം എന്റെ അച്ഛനൊരു വികലാംഗനാണ് അദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയിൽ ഒരിക്കലും എന്നോട് പറഞ്ഞതാണ് ഭിക്ഷ എടുക്കാൻ പോകാമെന്ന് അപ്പോൾ മാതാവേ ഞാൻ ജോലിയും തേടിയിറങ്ങി ഇപ്പോൾ വർഷം 22 കഴിഞ്ഞു എന്നിരുന്നാലും കുറേ സങ്കടങ്ങൾ ഉണ്ടെങ്കിലും ഞാൻ ജീവിച്ചു പോകുന്നു പോകുന്നു
@anitashinil2709
@anitashinil2709 Год назад
ഈശോയെ നന്ദി.... ഈ മകളെ അനുഗ്രഹിച്ചതിനു.... ഇത് കേട്ടപ്പോൾ ഈച്ചേച്ചിയുടെ സാക്ഷ്യം തീരല്ലേ എന്ന് ഓർത്ത് പോയി അത്ര ക്ക് ഫീൽ ചെയ്ത സാക്ഷ്യം.... ഈശോയെ നന്ദി.... ഇനി ഈ മകൾ സന്തോഷത്തോടെ ജീവിക്കണം... അനേകർക്കു പ്രത്യാശ നൽകട്ടെ.... ജീവനുള്ള സാക്ഷ്യം
@antonyvk425
@antonyvk425 Год назад
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Amen Amen Amen Amen Amen
@marryjoseph3115
@marryjoseph3115 Год назад
ഇത്രയും അൽഭുത o ചെയ്ത അമ്മേ എന്റെ മകന്റെ ബന്ധനാവസ്ഥകളും അടിമത്വവും അമ്മയുടെ കാൽക്കീഴിൽ തക ത്തുകളയണമെ അവന് മോചനം തരണേ
@baijua5867
@baijua5867 Год назад
Mo
@Velicham74
@Velicham74 8 месяцев назад
​@@marryjoseph3115 വിശ്വസിച്ചു prarthikku
@user-jx2jg6mr8y
@user-jx2jg6mr8y 7 месяцев назад
Lllllllllllll
@jaisonrenju6231
@jaisonrenju6231 Год назад
ഞാൻ യൂടൂബ് തുറക്കുമ്പോൾ പലപ്പോഴായി ഈ ചേച്ചി കടന്നുവന്നു.എന്നിട്ടും കേൾക്കാതെ ഞാൻ മാറ്റി കളഞ്ഞു.ഇന്ന് മൂന്നാമത്തെ ദിവസം, വീണ്ടും ഞാനിത് കണ്ടൂ.മനസ്സുപറഞ്ഞ് നീ ഇതേ കേൾക്കണം. ഞാൻ ഇത് കേട്ട്.എന്നെ മാതാവ് തൊന്നിപ്പിച്ചത്.മാതാവിന് നന്ദി.
@Velicham74
@Velicham74 10 месяцев назад
Praise the lord
@rosammajacob3107
@rosammajacob3107 8 месяцев назад
😅😊
@tresiaswapuantony3353
@tresiaswapuantony3353 8 месяцев назад
Same അനുഭവം
@sanithasanitha3055
@sanithasanitha3055 8 месяцев назад
Njanum
@user-ep9ig8mx6m
@user-ep9ig8mx6m 8 месяцев назад
​@@Velicham7411\0HRhoit ZrCree
@stalint6779
@stalint6779 4 дня назад
കൃപാസനം ദൈവമാദാ വിന് കൊടാനി കോടി നന്ദി🙏🏻🙏🏻🙏🏻🙏🏻
@SreelakshmiSuresh-iu6xi
@SreelakshmiSuresh-iu6xi 5 месяцев назад
അമ്മ മാതാവേ ഈ ചേച്ചിയെ അനുഗ്രഹം കൊണ്ട് ഒരു പെരുമഴ തന്നെ 🙏🙏🙏ചേച്ചി ആരൊക്കെ ഉപേക്ഷിച്ചാലും ദൈവം കൈവിടില്ല എന്ന വചനം ആണ് ഈ സാക്ഷ്യം... 🙏🙏🙏
@Velicham74
@Velicham74 5 месяцев назад
അതെ കുഞ്ഞേ
@minimole6314
@minimole6314 Год назад
അമ്മേ മാതാവേ സാഷ്യത്തെ കേൾക്കാൻ തന്ന കൃപകായ് ഒരായിരം നന്ദി സ്തോത്രം സ്തുതി ആമ്മേൻ 🌹🌹🙏🙏🙏🙏🙏♥️♥️🌹🌹🌹🌹
@minimole6314
@minimole6314 Год назад
അമ്മേ കാക്കണേ ആമ്മേൻ 🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹
@sisilygorge270
@sisilygorge270 Год назад
അമ്മേ മാതാ വേ നന്ദി ഈ സഹോദരിക്ക് വേണ്ടി അമ്മക്ക് ഒരായിരം നന്ദിയും സ്തുതിയും ആരാധനയുട ആമേൻ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനും
@Velicham74
@Velicham74 Год назад
Praise the lord
@annabrahamabraham219
@annabrahamabraham219 Год назад
അമ്മേ എനിക്ക് ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിനു നൂറുനന്ദി.വീട്ടുകാർ എന്ന് പറയാൻ ആരുമില്ലാതെ അനാഥയെ പോലെ വേദനയോടെ ജീവിക്കുന്ന എനിക്ക് വളരെ അനുഗ്രഹമായി ഈ സാക്ഷ്യം. മാതാവേ എന്നെ പരിഹസിക്കുകയും മാറ്റിനിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നവരോട് എനിക്ക് ക്ഷമിക്കാനുള്ള കഴിവ് തരണേ.അമ്മേ നീ എന്റെയും അമ്മയാകണേ
@aida891
@aida891 7 месяцев назад
Arum illlannu vicharikenda eeshoyum mathavum und. Manasu vishamikenda
@jasminjoseph2099
@jasminjoseph2099 5 месяцев назад
Ente avastayum same
@evelincelin9791
@evelincelin9791 6 месяцев назад
❤❤❤എൻ്റെ ദൈവം സർവാധിഭൻ,സർവശക്തൻ,അത്യുന്നതൻ ആകുന്നു❤❤❤tutos tous💎😊
@prameelamohanan8783
@prameelamohanan8783 Год назад
ഈ സാക്ഷ്യം കേട്ടു മാതാവേ ഞാൻ കരഞ്ഞു കരഞ്ഞു കിടന്നു മാതാവേ വീട് ഇല്ലാത്ത ഈ ചേച്ചിക്ക് ഒരു ഭവനം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🕯️🕯️🕯️🙏🙏മാതാവേ നന്ദി
@Velicham74
@Velicham74 Год назад
ഈ പ്രാർത്ഥനയ്ക്ക് ഒരുപാട് നന്ദി....praise the lord . അന്നന്നത്തെ ആഹാരം എൻ്റെ അമ്മ മാതാവിൻ്റെ madhyasthathayaal മുടങ്ങാതെ ലഭിക്കുന്നു.ഇനിയും പ്രാർത്ഥനയിൽ എന്നെ കൂടി ഓർക്കണേ
@achammajohn8059
@achammajohn8059 9 месяцев назад
❤❤❤❤❤❤
@pushpamary3063
@pushpamary3063 Год назад
സഹോദരി 🙏വളരെ നല്ല സാക്ഷ്യം 🙏കേട്ടിരുന്നു പോയി 🙏ഇതെല്ലാം നമ്മുടെ ഓരോരുത്തരുടെയും ജീവിതമാണല്ലോ? കേട്ടിരുന്നു പോയി 🙏അവസാനം വരെ 🙏പറഞ്ഞു പുറത്തീകരിച്ചതിനു 🙏ദൈവ നാമത്തിൽ 🙏കോടാനു കോടി നന്ദി 🙏ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹🌹🌹🌹🌹🙏🙏🙏🙏
@derishantony1489
@derishantony1489 Год назад
❤️❤️❤️
@jilingeorge2777
@jilingeorge2777 Год назад
😅😅😅😅
@Velicham74
@Velicham74 Год назад
Thank you sister
@divyaarayathinal8708
@divyaarayathinal8708 Год назад
അമ്മേ മാതാവേ, e സാക്ഷ്യം കേൾക്കാൻ ഉള്ള അനുഗ്രഹം തന്നതിന് ഒരായിരം നന്ദി...
@stalint6779
@stalint6779 4 дня назад
അമ്മേ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണക്കണമെ🙏🏻🙏🏻
@dinoydinoy1092
@dinoydinoy1092 9 месяцев назад
അമ്മേ എന്റെ മകളുടെ കാതിലുളള മുഴ മാറ്റി തന്നെ അമ്മേ കൃപ സന മാതാവേ
@JG-ub2tf
@JG-ub2tf Год назад
ത്രീത്വൈക ദൈവമേ 🙏അങ്ങേക്ക് എല്ലാ മഹത്വവും ആരാധനയും 🙏പരിശുദ്ധ കൃപാസനം അമ്മേ 🙏🌹അമ്മക്ക് കോടാനുകോടി നന്ദി 🙏ആവേ മരിയ 🙏🌹
@nilinjustin725
@nilinjustin725 Год назад
അമ്മേ ഈ സക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ആയിരം ആയിരം ആയിരം ആ നന്ദി
@reenamolreji7514
@reenamolreji7514 Год назад
❤❤ 36:39
@reenamolreji7514
@reenamolreji7514 Год назад
❤❤ 36:39
@AkshaySumesh.m
@AkshaySumesh.m Месяц назад
Bop😂uh​@@reenamolreji7514
@athira3807
@athira3807 5 месяцев назад
എന്റെ ചേച്ചി ഞാൻ ഒരുപാട് സാക്ഷ്യം കേൾക്കുന്ന ഒരാളാണ് പക്ഷെ ഇത് കേട്ടപ്പോൾ കരഞ്ഞു പോയി .. കരച്ചിൽ നിർത്താൻ പറ്റുന്നില്ല ... ഇനി മുന്നോട്ടും അമ്മ കൂടെ ഉണ്ടാകട്ടെ ആമേൻ 🙏🙏🙏🙏🙏ഹല്ലേലുയ 🙏🙏🙏
@Velicham74
@Velicham74 5 месяцев назад
സഹനങ്ങൾ എല്ലാം kripakal ആക്കി മാറ്റാൻ അമ്മ എന്നെ സഹായിച്ചു
@jojigeorge8683
@jojigeorge8683 Год назад
അവള്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു: എന്റെ കര്‍ത്താവേ, അങ്ങ്‌ മാത്രമാണു ഞങ്ങളുടെ രാജാവ്‌; അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ! എസ്‌തേര്‍ 10 : 3
@mercy685
@mercy685 Год назад
Jesus i trust in you
@mercy685
@mercy685 Год назад
Amma Mathave nanni Amme..
@Velicham74
@Velicham74 10 месяцев назад
Praise the lord
@hemajasminetk7084
@hemajasminetk7084 Год назад
ഈശോയേ , കൃപാസന മാതാവേ,എന്റെ മകൾക്ക് 10-ാം ക്ലാസ്സിൽ ഉന്നതവിജയം നല്കി. അനുഗ്രഹിക്കേണമേ🙏
@ancysaji2561
@ancysaji2561 Год назад
Heart touching.......god bless you.....amme krupasanam Prasad vacation madame ejaggalkku vendy abeshikkaname
@deepa-bg7jb
@deepa-bg7jb 3 месяца назад
ഈ ചേച്ചിയെ അനുഗ്രഹിച്ച മാതാവിനെ ഒരു കോടി നന്ദി🙏🏼
@daisyrani9329
@daisyrani9329 2 месяца назад
Product and fill your holy spirit in our family
@Varghees-hx6oe
@Varghees-hx6oe 2 месяца назад
@user-ds6rk4gv7y
@user-ds6rk4gv7y 2 месяца назад
​@@Varghees-hx6oe😊
@amalajoseph6206
@amalajoseph6206 2 месяца назад
Ente revathy. Missine anugrahikkane
@IndiaOk-oh4se
@IndiaOk-oh4se Месяц назад
​@@daisyrani9329"img
@priyasujith3617
@priyasujith3617 11 дней назад
അമ്മേ എന്റെ ജോലി എന്റെ കടം ഇത് എല്ലാം അമ്മയുടെ കൽക്കൽ വയ്ക്കുന്നു
@sindhukurian4202
@sindhukurian4202 Год назад
പ്രിയ സഹോദരീ ഞാൻ കരഞ്ഞുപോയി. Praise the Lord 🙏🙏🙏🔥🔥
@Velicham74
@Velicham74 Год назад
Ente ജീവിക്കുന്ന സാക്ഷ്യം
@beenabalakrishnan3265
@beenabalakrishnan3265 Год назад
കരഞ്ഞു 😭😭😭പോയി . നെങ്ങളും ഇതു പോലെ കടത്തിൽ ആണ് മറ്റൊരു തരത്തിൽ 😭😭😭
@vincysince7269
@vincysince7269 Год назад
ഈ സാക്ഷ്യം അവസാനം വരെ കേട്ടിരുന്നു പോയി, അമ്മ മാതാവ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@Velicham74
@Velicham74 8 месяцев назад
Ente സാക്ഷ്യം ഇപ്പോഴും എൻ്റെ ലൈഫ് ൽ കൃപ വർധിക്കുന്നു
@journeylifewithmaya5375
@journeylifewithmaya5375 8 месяцев назад
🙏🙏🙏
@Nova_Michael
@Nova_Michael Месяц назад
❤️ ഇത്രെയും നാളുകളായി ഞാൻ ഈ സാക്ഷ്യം വന്നിട്ടും കേൾക്കാതെ വിട്ടു ഇന്ന് ഇത് കേട്ടു 🤍 ശെരിക്കും ഇത് എന്നെ സ്പർശിച്ചു 🥺 മാതാവേ കൃപാസനം അമ്മേ
@jobindevasia9153
@jobindevasia9153 8 месяцев назад
അമ്മേ ഒരുപാട് നന്ദി. ഈ ചേച്ചിടെ സാക്ഷ്യം കേക്കാൻ സാധിച്ചതിന്. ഇപ്പോ കൂടുതൽ ഞാൻ അമ്മേനെ വിശ്വസിക്കുന്നു സ്നേഹിക്കുന്നു. അമ്മ എന്നെ രക്ഷിക്കും എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു. ആവേ മരിയ
@shaijujoseph1716
@shaijujoseph1716 Год назад
എന്റ മാതാവേ ഈ സാക്ഷ്യം കേട്ടപ്പോൾ കരച്ചിൽ ആണ് വന്നത് 🙏🙏🙏🙏🙏🙏🙏എല്ലാവരെയും അനുഗ്രഹിക്കണേ മാതാവേ 🙏🙏
@chithralj2978
@chithralj2978 Год назад
Amen
@bacon5871
@bacon5871 Год назад
​@@chithralj2978 is vbvnjl hu jni
@victorious_fox
@victorious_fox Год назад
ചക്ക
@lissyabraham3579
@lissyabraham3579 Год назад
​ lq
@dennisdavischirayath
@dennisdavischirayath Год назад
​@@chithralj2978❤ kki u a❤
@sofiasofyy5427
@sofiasofyy5427 Год назад
സാക്ഷ്യം കേട്ട് ഒരുപാട് സങ്കടം അമ്മമാതാവേ ഇതു പോലെ വിഷമിക്കുന്ന എല്ലാപേർക്കും സൗഖ്യം കൊടുക്കെനെ 🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@johnykp9356
@johnykp9356 Год назад
🙏🙏🙏
@Her2801
@Her2801 Год назад
Amma maathaavee...please bless my family and my parents with good health wealth peace happiness and relationships
@reena2761
@reena2761 Год назад
Yes lord
@marykuriakose7593
@marykuriakose7593 Год назад
@@reena2761 2112q1 è kqllqjqh1fkihfqjwgwfqmqljqvqcqsqjqlgqhafqjqlqogqfwfqiqogqgqfqdyqjqgqfqgqhqjjqjjgqgqgqhqjqkqlqjqhqhqhhqhq nahadahaj
@sivichencl3012
@sivichencl3012 Год назад
👍❤️
@jincyjose4873
@jincyjose4873 Год назад
Ente ammmeee. Mathave ennodu porukkane ammayodulla ente snehavum viswasavum vardjippikkaneee.. 🙏🙏🙏🙏🙏. Ee makale ithrem rakshicha ammee nanni sthuthy oru kodi nanni...
@meeramanojmeeramanoj1522
@meeramanojmeeramanoj1522 9 месяцев назад
എന്റെ അമ്മ മാതവ ഈ സാക്ഷിയം കേൾക്കാൻ ഇടവരുത്തി യത് നന്ദി അമ്മേ 🙏
@86.379
@86.379 Год назад
അമ്മേ മാതാവേ എനിക്കും വര്ഷങ്ങളായി മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികൾക്കും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@sabithajomon238
@sabithajomon238 Год назад
പ്രാർത്ഥിക്കാo കിട്ടും കുഞ്ഞിനെ
@jamesmathew555
@jamesmathew555 Год назад
P
@annammathomas1403
@annammathomas1403 Год назад
Ub
@mathewaenanickal8826
@mathewaenanickal8826 Год назад
​@@sabithajomon2381 www
@jencybenziger9040
@jencybenziger9040 Год назад
പച്ചയായ ജീവിത സാക്ഷ്യം ! അമ്പരപ്പ് മാറുന്നില്ല! മാതാവേ എല്ലാ മകൾക്കും വിശ്വാസത്തിൽ ഉറപ്പും പ്രേത്യാശയിൽ സ്ഥിരതയും നൽകണമേ....AVE MARIA AVE MARIA ♥️ AVE MARIA!❤❤❤
@Velicham74
@Velicham74 Год назад
സത്യം ഇത് എൻ്റെ പച്ചയായ ജീവിത സാക്ഷ്യം
@sovyvarghese2374
@sovyvarghese2374 10 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😂😂😂😂❤❤❤❤❤❤❤❤❤❤
@Devan82828
@Devan82828 9 месяцев назад
Amen
@Devan82828
@Devan82828 9 месяцев назад
ഏറ്റവും നല്ല testimony
@aboobackerasharithodi
@aboobackerasharithodi 9 месяцев назад
​@@Velicham74Üįii8iiiii Kipp to 665
@anchulijo1784
@anchulijo1784 6 месяцев назад
അമ്മേ മാതാവേ എൻ്റെ ജീവിതത്തിലും നീ ഇടപെടണമെ
@jessyjohnson8468
@jessyjohnson8468 10 месяцев назад
പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈ സാക്ഷ്യം കേൾക്കാൻ എന്നെ അനുവദിച്ചതിന് ഒരായിരം നന്ദി
@Velicham74
@Velicham74 10 месяцев назад
Amen
@sumollalu6481
@sumollalu6481 Год назад
സാക്ഷ്യം കേൾക്കാൻ മടിച്ചിട്ടും വീണ്ടും ഇത് കേട്ടേക്കാം എന്ന് മനസു പറഞ്ഞതുകൊണ്ട് കേട്ടതാണ്. പലപ്പോഴും ദൈവാനുഗ്രഹത്തിന്റെ വഴികൾ ഈ മകൾക്ക് മുൻപിൽ തുറക്കുന്ന അനുഭവങ്ങൾ കരഞ്ഞുകൊണ്ടാണ് കേട്ടു തീർത്തത്. ദൈവകരുണ എന്നും ഈ മകൾക്കും കുടുംബത്തിനും ഈ മകളുടെ സാക്ഷ്യം കേട്ട എല്ലാവരിലും സമൃദ്ധമായി നിറയട്ടെ. ആമേൻ 🙏. വിശ്വാസത്തിൽ ആഴപെടുത്തേണമേ അമ്മേ ഞങ്ങളെയും 🙏🙏🙏
@Velicham74
@Velicham74 Год назад
പ്രാർത്ഥനയ്ക്ക് ഒരുപാട് നന്ദി ലിസ്സി
@bindusajeev1696
@bindusajeev1696 Год назад
സത്യം ഞാനും മടിച്ചിട്ടു ഇത് ഓപ്പൺ ചെയ്യാതെ ഇരുന്നു.
@user-yw5nm2qm8j
@user-yw5nm2qm8j 8 месяцев назад
Njanum athe..🙏
@ashlyabraham9910
@ashlyabraham9910 8 месяцев назад
Njnum 😊
Далее
BABYMONSTER - ‘FOREVER’ M/V
03:54
Просмотров 28 млн
치토스로 체감되는 요즘 물가
00:16
Просмотров 4,4 млн