Тёмный

മാർത്താണ്ഡവർമ്മ തോറ്റ കൊല്ലം യുദ്ധം| marthanda varma History | malayalam| psc - Upsc | Part -2 

Peek Into Past
Подписаться 112 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@ettuveettilunnikrishnanmen1492
വളരെ വിലയേറിയ അറിവുകളാണ് പങ്ക് വച്ചത്..... നന്ദി 🌹 എട്ടുവീട്ടിൽ പിള്ളമാരെയും, കുടുംബങ്ങളെയും തകർത്തു തരിപ്പണമാക്കിയ മാർത്താണ്ഠവർമ്മ മഹാരാജിന് അവരുടെ ശാപം കിട്ടാതിരിക്കില്ല.... 😢
@akhilma6762
@akhilma6762 Год назад
😝
@abhilashgopalakrishnapilla6819
എട്ടുവീട്ടിൽ പിള്ളമാർ ബാക്കി 45ഓളം നായർ പ്രേഭുകന്മാരും അന്നത്തെ രാജാവിന്റെ മകൻ രാജാവാകാൻ വേണ്ടി ആണ് നിലകൊണ്ടത്
@rajesh.kakkanatt
@rajesh.kakkanatt Год назад
@@abhilashgopalakrishnapilla6819 കേരളത്തിൽ മരുമക്കത്തായം ആണ്. രാജാവിന്റെ മകൻ അല്ല രാജവാവുക. അവിടെയാണ് എട്ടു വീട്ടിൽ പിള്ളമാർക്കും മറ്റും പറ്റിയ തെറ്റ്.
@sebastiankt2421
@sebastiankt2421 Год назад
ആ ശാപം മാറാനല്ലേ ഏറ്റു മാനൂ ർക്ഷേക്ത്റതതിൽ ഏഴര പ്പൊന്നാനയെകാഴചവചചത്
@darknight5182
@darknight5182 Год назад
മാർത്താണ്ട വർമ കാലത്ത് ജതീയതാ, അയിത്തം തീണ്ടൽ എല്ലാം ഏറ്റവും കൂടുതലായിരുന്നു
@rajesh.kakkanatt
@rajesh.kakkanatt Год назад
മുഗളന്മാരുടെ കാലത്തും ബ്രിടീഷുകാരുടെ കാലത്തും അങ്ങിനെ തന്നെയായിരുന്നു കോയ. ഔറങ്കസീബിൻറെ കാലത്തു അമുസ്ലീമുകളെ രണ്ടാം കിടക്കാരായാണ് കണ്ടിരുന്നത്. ജസിയ എന്ന കരം തന്നെ നിലവിൽ ഉണ്ടായിരുന്നു, അതായത്, മുസ്‌ലിം അല്ലാത്ത മറ്റു വിശ്വാസികൾ അവരുടെ ഭൂമിയിൽ ജീവിക്കണം എന്നുണ്ടെങ്കിൽ താങ്ങാൻ പറ്റാവുന്നതിലും കൂടുതൽ കരം കൊടുക്കണം, അല്ലെങ്കിൽ മതം മാറുക. ഇതും ഒരു തരം അയിത്തം കൽപ്പിക്കൽ അല്ലെ? ബ്രിടീഷുകാരുടെ കാലത്തു, ഭാരതീയരെ മുഴുവൻ അടിമകളായാണ് കണ്ടിരുന്നത്, Indians and dogs are not allowed എന്നാണ് പലയിടാഹം എഴുതി വച്ചിരുന്നത്. ഇതും ഒരു തരം അയിത്തം കൽപ്പിക്കൽ അല്ലെ? രണ്ട് കാലഘട്ടത്തിലും ഉയന്ന ജോലികൾ ഒന്നും തന്നെ മേല്പറഞ്ഞവർക്കു നൽകിയിരുന്നില്ല എന്നും അറിയുക. അപ്പോൾ ഐതത്തേ കുറിച്ച് കോയ അധികം മുണ്ടണ്ട...
@darknight5182
@darknight5182 Год назад
@@rajesh.kakkanatt ബ്രിട്ടീഷ്, മുഖളന്മാരുടെ കാരുടെ കാലതല്ല എല്ലാ കാലത്തും ഹിന്ദുക്കൾ ജതീയതാ, അയിത്തം, ബ്രിഷ്സ്റ്റ്, തായിന്നവരെ പട്ടിയുടെ വിലപോലും നൽകിയിരുന്നില്ല 🤮🤮🤮🤮.auragazeeb കാലത്ത് jasiya ഉണ്ടായിരുന്നു, അത് ആരെല്ലാം, പ്രായമായവർക് ഇല്ല, രോഗികൾക് ഇല്ല , അങ്ങനെ പല കാര്യങ്ങളിൽനിന്നുലവർക് ഇല്ല ഈ ജെസിയ, അമുസ്ലിങ്ങൾക് ജെസിയ, മുസ്ലിങ്ങൾക്ക് അതിനുപകരം സകാത് എന്നുള്ള tax ഉണ്ട്, അതറിയോ sangi നിനക്ക് 😂😂😂 അല്ലാതെ ഇവിടെ മുസ്ലിങ്ങൾക്ക് മാത്രം tax, അമുസ്ലിംസ്കൾക് ഇല്ല അത് equality അല്ല ശിവാജി, മരത്തകളുടെ കാലത്ത് ഇതിലും വലിയ tax ശിവാജി ചുമത്തിയിരുന്നു, 😡😡😡 ചൗവ്ദ്, സർദേശ്മുകി, ഇതിനുപുറമേ ഛത്രപതി എന്ന പേരിൽ വേറൊരു tax 😡😡😡, അല്ലകിൽ അയിത്തം ജതീയതാ എന്ന് പേരിൽ ഹിന്ദുക്കളെ പട്ടിയുടെ വിലപോലും ഇല്ല, അതിനുപുറമേ ഈ tax 😡😡😡 നരകം ആണ് ഹിന്ദികൾക് എന്നും, ഇന്നും 😡
@shami8707
@shami8707 Год назад
​​@@rajesh.kakkanatt മൂന്ന് ടീമും ഒന്നിനൊന്നു മെച്ചം എന്നാണോ ഉദ്ദേശിച്ചത്
@rajesh.kakkanatt
@rajesh.kakkanatt Год назад
@@shami8707 ഏത് മൂന്ന് ടീമും ഒന്നിന് ഒന്ന് മിച്ചം എന്നാണ് താങ്കൾ ചോദിക്കുന്നത്?
@newsandtech7286
@newsandtech7286 Год назад
@@rajesh.kakkanatt nee etha da theetvea
@lalmohancr1590
@lalmohancr1590 Год назад
ഒടുവിൽ മാർത്താണ്ഡ വർമ്മ ജയിച്ചു. കായം കുളം രാജ്യത്തെ ശ്രീചക്രം തന്ത്രപൂർവ്വം കൈക്കലാകിയതിനു ശേഷം ആയിരുന്നു ആ ജയം
@rajesh.kakkanatt
@rajesh.kakkanatt Год назад
ശ്രീചക്രവും മറ്റ് കഥകളും എല്ലാം ഐതിഹ്യങ്ങൾ ആണ്. ഇത് ചരിത്ര സത്യം ആണോ എന്നതിന് തെളിവൊന്നും ഇല്ല. പല കഥകളൂം ഇങ്ങനെ പ്രചരിക്കുന്നുണ്ട്, ഭൂതം, പ്രേതം തുടങ്ങിയവ. ഇതൊന്നും ചരിത്രമായി കണക്കാക്കാൻ പറ്റില്ല, കഥകളും ഐതിഹ്യങ്ങളും ഒന്നും ചരിത്ര രേഖയായി കണക്കാക്കാൻ പറ്റില്ല.
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
അങ്ങനെ ഒരു കഥ ഞാൻ വായിച്ചിട്ടുണ്ട് ഐതിഹ്യ മാലയിൽ, തിരുവിതാംകൂർ പോലെ ഒരു ശക്തമായ രാജ്യം ഡെച്കാരെ വരെ തോൽപ്പിക്കാൻ കഴിഞ്ഞ ആർമി ഉള്ള മാർത്താണ്ട വർമ്മക്ക് കായംകുളം രാജാവിനെ തോൽപ്പിക്കുന്നത് വലിയ പ്രയാസം ഉള്ള കാര്യം അല്ലായിരുന്നു, പക്ഷേ കായംകുളം രാജ്യത്തിന്റ ശക്തിയിൽ ഉപരി അവരുടെ പോരാട്ട വീര്യം ആണ് മാർത്താണ്ട വർമ്മക്ക് ഭീഷണി ആയതു, എരുവ അച്യുതവാര്യർ എന്ന കായംകുളതിന്റെ സൈന്യധിപന്റെ തന്ത്രങ്ങൾ മാർത്താണ്ട വർമ്മക് വലിയ തലവേദന ആയിരുന്നു, പക്ഷേ എഴുതപെട്ട ചരിത്രങ്ങളിൽ കായംകുളം രാജാവിനോ എരുവ അച്യുത വാര്യർക്കോ ഒരു പരിഗണനയും കിട്ടി ഇല്ല
@rajesh.kakkanatt
@rajesh.kakkanatt Год назад
@@nazeerabdulazeez8896 താങ്കൾ പറയുന്നത് പോലെ ഐതിഹ്യമാലയിലാണ് ഇങ്ങനെ എഴുതപെട്ടിട്ടുള്ളത്. ഐതിഹ്യം അല്ല ചരിത്രം. ഐതിഹ്യം എന്നത് കഥയാണ്.
@abhilashgopalakrishnapilla6819
പണ്ട് വേണാടെ, ഓടനാട്, കുട്ടനാട്, പുറ ക്കാട്, കടത്താനാട്, അങ്ങനെ ആണ് രാജ്യങ്ങൾ ഉണ്ടാരുന്നത് അതിൽ വേനാട് സ്വരൂപത്തിൽ ഉള്ള ഒരു താവഴി മാത്രം ആരുന്നു ഇന്നത്തെ തിരിവിതാംകൂർ എന്ന് അറിയപ്പെടുന്ന തൃപ്പപ്പൂർ സ്വരൂപം അതിന്റെ എല്ലാം ആസ്ഥാനം ഇന്നത്തെ കൊല്ലം ആയിരുന്നു വേണാട്ട് ആരാജന്റ ആസ്ഥാനം എന്നാൽ മർത്തണ്ടവർമ തൃപ്പാപുർ സോരൂപത്തിന്റെ ഭരണം ഏറ്റടുത്തു ബാക്കി ഉള്ള സൂറുപങ്ങളും പിടിച്ചെടുക്ക ആയിരുന്നു. കായംകുളം കൊല്ലത്ത സഹായം ചെയ്ത് കൊടുത്തു അതിന് ആണ് കായകുളത് ആക്രമിച്ചത് എന്നാൽ അങ്ങേരുടെ പട കണ്ട് ആരും പേടിച്ചില്ല കാരണം കായകുളവും ഒരു വലിയ രാജ്യവും വർമ്മക് ഒത്ത എതിരാളിയും ആയിരുന്നു. കൊല്ലം യുദ്ധത്തിൽ അച്യുതവാര്യർ കായംകുളം പടത്തലവൻ ആയിരുന്നു കൊല്ലവും കായംകുളവും ഒന്നിച്ചാണ് വർമ്മക് എതിരെ യുദ്ധം ചെയ്തത്. ചതിയിലൂട് ആണ് പിന്നീട് കൊല്ലവും കായകുളവും പിടിച്ചടക്കുന്നത്.
@anjabbar1490
@anjabbar1490 Год назад
ഇതെല്ലാം അഖണ്ഡ ഭാരത്തിൽ ആണല്ലേ നടന്നത്!! അഖണ്ഡ ഭാരതത്തിൽ 3000 ഓളം രാജ്യങ്ങൾ (നാട്ടു രാജ്യങ്ങൾ) അടക്കം. ബ്രിട്ടീഷ് കാർ എല്ലാം കീഴടക്കി ഇപ്പോഴത്തെ ഇന്ത്യ ഉണ്ടാക്കിയിരുന്നില്ല എങ്കിൽ ഇന്ത്യ ഇന്ന് 10-15 രാജ്യങ്ങൾ എങ്കിലും ആയേനെ.
@josephputhran4871
@josephputhran4871 Год назад
😂❤
@baijusuperfilm7429
@baijusuperfilm7429 Год назад
തിരുവതാംകൂർ മുൻപ് പിള്ളേ ഉണ്ടായിരുന്നു, ചുങ്കം പിരിക്കാൻ അവരെ നിയോഗിച്ചു.. ശേഷം ടിപ്പു സുൽത്താൻ നായർ,നാപ്യാർ etc ആൾക്കാരെ വടക്കു ന്നിന് തെക്കോട്ടു ഓടിച്ചു വിടുകയും വടക്കന്മാർ ഇവിടെ വന്നു പിള്ളമാരോട് ചേർന്ന് വർമ്മക്ക് എതിരെ പോരാടി ഇതാണ് ചരിത്രം 😌😮
@manesh8742
@manesh8742 Год назад
മാർത്താണ്ഡവർമ്മ പല തവണ കായംകുളം രാജാവിനോട് തോറ്റതിന് ശേഷം രാജാവിനെ ചതിച്ച് കൊല്ലുകയായിരുന്നു. കായംകുളം രാജ വംശത്തിൻ്റെ ചരിത്രം താങ്കൾ പഠിച്ചതിന് ശേഷം മറ്റൊരു വീഡിയോ ചെയ്യുക
@Lilustephen717
@Lilustephen717 Год назад
ഡച്ചുകാർ തോറ്റതോടെ ഡച്ച് സപ്പോർട് ഉണ്ടായിരുന്ന രാജ്യങ്ങൾ എളുപ്പം പിടിച്ചെടുക്കാൻ കഴിഞ്ഞു രാജ്യങ്ങൾ പരസ്പരം സഹായിച്ചതുമില്ല, തിരുനെൽവേലിയിൽ നിന്നും ഇഗ്ലീഷ് സപ്പോർട്ട് തിരുവിതാംകൂറിനുണ്ടായിരുന്നു
@dliteinteriorsblr
@dliteinteriorsblr 10 месяцев назад
Ayyappan marthanda pillai .pls make a video
@rasheedkp2579
@rasheedkp2579 Год назад
Nice video
@peekintopast
@peekintopast Год назад
❤️❤️
@horrer2009
@horrer2009 4 месяца назад
ഹിന്ദു രാജാക്കൻമാരെയാണ് മാർത്താണ്ടൻ കൂടുതലും ആക്രമിച്ചത്
@sreenathvr2314
@sreenathvr2314 Год назад
Suuuuuuuuuper 👍👍👏
@peekintopast
@peekintopast Год назад
❤️❤️
@cheriancgeorge1807
@cheriancgeorge1807 Год назад
kochi rajyam valare vikasicha rajyam ayirunnu😊
@sebastiankt2421
@sebastiankt2421 Год назад
"തെകകരേ"പ്പോലെ "ആർത്തി "യും "കുതൻത്റവും"ഇലലാതതവരായിരുനനു
@rajagopalmenon6906
@rajagopalmenon6906 Год назад
വീരമാർത്താണ്ഡൻ NK കൃഷ്ണപിള്ള എഴുതിയ ചരിത്ര നോവലിൽ മാർത്താണ്ഡവർമ്മ തോ റ്റോടിയ ചരിത്രം പറയുന്നുണ്ട് അത്രയ്ക്ക് അഭ്യാസിയായിരുന്നു വീരമാർത്താണ്ഡൻ
@knightofgodserventofholymo7500
തനിക്ക് രാജ്യത്തോടല്ല സമുദായത്തോടാണ് കൂറ്... ഞാൻ തിരിവിതാംകൂർ നസ്രാണി....രാജാവിൽ നിന്ന് പ്രത്യേക അധികാരം ലഭിച്ച കുടുംബത്തിലെ അംഗമാണ്
@manueltr7393
@manueltr7393 Год назад
@peekintopast
@peekintopast Год назад
❤️
@mollykuttykn6651
@mollykuttykn6651 Год назад
ഇദ്ദേഹം കല്യാണം കഴിച്ചതായോ, മക്കളുടെ കാര്യമോ ഒന്നും കേട്ടിട്ടില്ല.
@redwine1786
@redwine1786 Год назад
Brrittishukar vannillayirrunnengil india yendhanennu nammalkariyillayirunnu
@angrymanwithsillymoustasche
തിരുവിതാംകൂർ രാജ്യം ഇല്ലായിരുന്നുവെങ്കിൽ കേരളം വളരെ പിന്നിൽ ആയിപ്പോവുമായിരുന്നു. ബ്രിട്ടീഷ്‌ കേരളം മുഴുവൻ ഭരിച്ചിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് കാണുന്ന സാക്ഷരത കാണില്ല, ജാതീയതയ്ക്ക് കുറവ് ഉണ്ടാവുമെങ്കിലും. NB: ഈ കമന്റിൽ തിരുവിതാംകൂറിനെ അന്ധമായി മഹത്വവൽക്കരിക്കാനല്ല ഉപറയുന്നത്; പകരം ചരിത്രപരമായി അങ്ങനെ ഒരു 'സ്റ്റേറ്റിന്റെ' പ്രാധാന്യം ആണ് ഉദ്ദേശിക്കുന്നത്. അങ്ങനെ ഒരു state ഉം നമ്മുടെ സാമൂഹിക പരിഷ്കർത്താക്കളും തമ്മിലുള്ള തർക്കങ്ങളും സമരങ്ങളും ആണ് ആ ഒരു state നേ ജനങ്ങളുടെ ക്ഷേമത്തിനായി പുതിയ നയങ്ങൾ എടുക്കാൻ നിർബന്ധിതമാക്കിയതും, ആ state ന്റെ നടപടികൾ കാരണം തെക്കൻ മലബാർ പ്രദേശത്തേ ജനങ്ങൾ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു കുറച്ചുകൂടി സാക്ഷരത കൈവരിച്ചതും. ഇത് 1956ൽ രൂപീകൃതമായ കേരള സംസ്ഥാനത്തിന് മികച്ച ഒരു തുടക്കം കൊടുത്തു.
@rajesh.kakkanatt
@rajesh.kakkanatt Год назад
ഇന്ന് കാണുന്ന സാക്ഷരതാ കാണില്ല എന്നോ? എന്തര്ഥത്തില്? തിരുവിതാംകൂർ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ പഠിപ്പും വിദ്യാഭ്യാസവും ഉണ്ടാവുമായിരുന്നില്ല എന്നാണോ പറഞ്ഞു വന്നത്? എന്ത് കൊണ്ട്?
@angrymanwithsillymoustasche
@@rajesh.kakkanatt അതല്ല, തിരുവിഴാംകൂർ ദിവാൻ മാധവ റാവുവിന്റെ കാലത്ത് മെറിറ്റോക്രാറ്റിക് ആയിട്ട് അതായത്, വിദ്യാഭ്യാസം സാക്ഷരതയുള്ളവർക്ക് സർക്കാർ ജോലിക്ക് കയറാം എന്ന ഉത്തരവ് പുറപ്പെടുവിച്ചു. അതിന്റെ ഫലമായി സകല സമുദായത്തിൽ പെട്ട ആളുകളും അവരുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയക്കാൻ തുടങ്ങി ദളിതരും. അതിന്റെ ഫലമായി സമ്പന്നരായ നായന്മാരും, മാപ്പിളമാരും(ക്രിസ്ത്യൻ, മുസ്ലിം) ഉയർന്നു വന്നു. പിന്നീട് അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തോടെ 1900കളിൽ ദളിതരും അവരുടെ വിദ്യാഭ്യാസം തുടങ്ങി തൽഫലമായി 1947 ഓടെ മലബാർ പ്രദേശം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തന്നെ ഉയർന്ന സാക്ഷരതയുള്ള സ്ഥലമായി മാറി. അതായത് കേരളത്തിന് ഒരു നല്ല start കിട്ടി. മാത്രമല്ല മാധവ രാഹുവിന്റെ കാലത്തെ ഭൂപരിഷ്കരണം ഈഴവർ പോലെയുള്ള സമുദായങ്ങളിൽ ഒരു വരേണ്യ വിഭാഗത്തെ സൃഷ്ടിച്ചു. Long term നോക്കിയാൽ പിന്നീട് അത് കേരളത്തിന് ഗുണം ചെയ്തു.
@angrymanwithsillymoustasche
@@rajesh.kakkanatt ഇന്ന് കാണുന്ന സാക്ഷരത കാണില്ല എന്നല്ല പറഞ്ഞത്, ഇന്ന് കാണുന്ന സാക്ഷരവും വികസനവും എത്താൻ കുറച്ചുകൂടെ സമയം പിടിക്കും എന്നാണ് ഉദ്ദേശിച്ചത്
@rajesh.kakkanatt
@rajesh.kakkanatt Год назад
@@angrymanwithsillymoustasche ഭുപരിഷ്കരണം കൊണ്ട് ആർക്കാണ് ഗുണം ഉണ്ടായത്. അത് തന്നെ തട്ടിപ്പായിരുന്നില്ലേ? ഭൂമിയിൽ ജോലിചെയ്‌യുന്നവർക്കു ആ ഭൂമി എന്ന് പറഞ്ഞിട്ട്, ഭൂമിയിൽ ജോലി ചെയ്തവർക്കാനോ ഭൂപരിഷ്കരണ നിയമം കൊണ്ട് ഭൂമി കിട്ടിയത്? എത്ര SC/ST കാർക്കാണ് ഭൂമി കിട്ടിയത്? അവരല്ലേ ഭൂമിയിൽ പണിയെടുത്തവർ? കിട്ടിയത് മറ്റുള്ളവർക്ക്. ഇതിലെ ചതി ഇന്നും ആരും പറയുന്നില്ല.
@angrymanwithsillymoustasche
@@rajesh.kakkanatt പക്ഷെ ബ്രിട്ടീഷുകാർ അവിടെ നേരിട്ട് ഭരിച്ചിരുന്നെങ്കിൽ ഇത്ര പോലും ഭൂപരിഷ്കരണം ഉണ്ടാവില്ല എല്ലാം സവർണ്ണയുടെ കയ്യിൽ ഇരുന്നേനെ! ചരിത്രം അങ്ങനെയാണ്
@sajeevankunjupennu34
@sajeevankunjupennu34 Год назад
ദേശി ങ്കി നാട് കഥ മാത്രമാണ് ചരിത്രമല്ല.
Далее
Китайка и Красивые Глаза😂😆
00:20
3 лайфхака для УШМ
01:00
Просмотров 149 тыс.
Китайка и Красивые Глаза😂😆
00:20