Тёмный

രാമയ്യൻ ദളവയും മാർത്താണ്ഡ വർമ്മയും| Marthanda varma| Travancore history | kerala history| malayalam 

Peek Into Past
Подписаться 106 тыс.
Просмотров 15 тыс.
50% 1

ഈ വീഡിയോയിലൂടെ മാർത്താണ്ഡ വർമയുടെ ദളവ ആയിരുന്ന രാമയ്യനെ കുറിച്ചാണ് പറയുന്നത്...
.
.
In this video we talk about the greatest travancore king marthanda varma ..||
Ramayyan Dalawa was the Dewan of Travancore state, India, during 1737 and 1756 and was responsible for the consolidation and expansion of that kingdom after the defeat of the Dutch at the 1741 Battle of Colachel during the reign of Maharajah Marthanda Varma, the creator of modern Travancore.
in this video we talk about the marthanda varmas death|| his last instructions||
.|| History of kerala || Marthanda Varma malayalam || travancore history ||
.
.
#marthandavarma #anizhamthirunalmarthandavarma #travancore #peekintopast #malayalam #historymalayalam #kingsoftravancore
.#kerala #keralahistory
.
.
in this video we talk about ||Marthanda varma || In malayalam || marthanda varma malayalam ||travancore history in malayalam || || Kerala history || || travancore kingdom in malayalam || Marthanda Varma malayalam || || Marthanda Varma psc || Marthanda Varma history || Marthanda Varma kingdom || ||| marthanda varma history in malayalam || marthanda varma malayalam || marthanda varma life stort || marthanda varma death history ||

Опубликовано:

12 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@icdsperumkadavilaaddl1789
@icdsperumkadavilaaddl1789 Год назад
വലിയ പടത്തലവന്‍ അനന്തപത്ഭനാഭന്‍ നാടാരെ ചതിച്ചുകൊന്ന ചതിയന്‍, രാമയ്യന്‍
@twinheart7664
@twinheart7664 2 месяца назад
Bro storys avdunna vayicha ?
@Sree-s5g
@Sree-s5g 2 месяца назад
മാർത്താണ്ഡവർമ്മയുടെ കേരള ചരിത്രം ഒരു രക്തദാഹം മാത്രമാണ് പാരമ്പര്യവും ശക്തരുമായ മുൻപുള്ള നായർ ... ഈഴവ പുലയ ഐക്യത്തെ തകർത്ത് വ്യവസ്ഥാപിതമായ ബ്രാഹ്മണഭരണ സംവിധാനം വന്നത് രാമയ്യൻ്റെ കുടില ബുദ്ധിയും ... മാർത്താണവർമ്മയുടെ നിഷ്ഠൂരതയുമാണ്... പുലയാനാർ കോട്ട എങ്ങനെ നശിച്ചു . ചരിത്രരേഖകൾ ഇല്ലാത്തതാക്കി
@thripapurperumalnadar3554
@thripapurperumalnadar3554 4 месяца назад
നിലവിലെ തിരുവിതാംകൂർ രാജവംശം എന്ന് അവകാശപ്പെടുന്ന രാജകുടുംബാംഗങ്ങളുടെ കപട ചരിത്രവാദങ്ങൾ പൊളിയുന്നു തൃപ്പാപ്പൂർ രാജവംശം എന്നത് ചാന്നാർ ചാൻ്റോർ (നാടാർ) എന്ന് തെളിയിക്കുന്ന 1901 ലെ ഇന്ത്യാ ഗവൺമെൻറ് സെൻസസ് റിപ്പോർട്ട് പുറത്ത് തൃപ്പാപ്പൂർ രാജവംശത്തിൻ്റെ അവകാശവാദം ഉന്നയിക്കുന്ന നിലവിലെ രാജകുടുംബാംഗങ്ങൾ മേൽപ്പറഞ്ഞ സെൻസസ് റിപ്പോർട്ടിൽ ഉൾപ്പെട്ടു കാണാത്തതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ആയ് ചേര തൃപ്പാപ്പൂർ വിഭാഗത്തിൻ്റെ പക്കൽ നിന്നും ഇവരുടെ പൂർവികർ ചതിവിലൂടെ ചില യഥാർത്ഥ തൃപ്പാപ്പൂർ പരമ്പരയിലെ രാജാക്കന്മാരെയും അവരുടെ മക്കളെയും വിഷം നൽകി കൊലപ്പെടുത്തിയതായി ഇരണിയൽ കൊട്ടാര ചരിത്രവുമായി ബന്ധപ്പെട്ട് മനസ്സിലാക്കാൻ കഴിയുന്നു ശേഷം കപട ചരിത്രം രചിച്ച് തങ്ങൾ തൃപ്പാപ്പൂർ കാരുടെ പരമ്പരയാണെന്ന് വ്യാജ രേഖകൾ ഉണ്ടാക്കി കയ്യടക്കി വെച്ചിരിക്കുന്നതാണ് ഇതിനൊക്കെ ചൂട്ടുപിടിക്കുന്നത് ഒരു വിഭാഗം കപട രാജഭക്തി നിറഞ്ഞ ചരിത്രകാരന്മാർ m.facebook.com/story.php?story_fbid=141671552300559&id=100093731455097&mibextid=2JQ9oc Ajith Pc നാടാർ ചരിത്രം (1) facebook.com/100093731455097/posts/261183340349379/?app=fbl നാടാർ ചരിത്രം (2) facebook.com/100093731455097/posts/142414888892892/?app=fbl നാടാർ ചരിത്രം (3) facebook.com/100093731455097/posts/261183107016069/?app=fbl നാടാർ ചരിത്രം (4) facebook.com/100093731455097/posts/125930303874684/?app=fbl നാടാർ ചരിത്രം (5) facebook.com/100093731455097/posts/261191620348551/?app=fbl നാടാർ ചരിത്രം (6) facebook.com/100093731455097/posts/145020751965639/?app=fbl നാടാർ ചരിത്രം (7) facebook.com/100093731455097/posts/132735663194148/?app=fbl നാടാർ ചരിത്രം (8)ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9T-EgnsJxs8.htmlsi=qG6jAI9Kk2XjvExF നാടാർ ചരിത്രം (9) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_Pku8J8ieZI.htmlsi=FxbWTPZRyS9DM4bp (10)m/1000937
@renjithkumarci9015
@renjithkumarci9015 8 месяцев назад
തിരുവനന്തപുരം പാങ്ങോട് പട്ടാള ക്യാമ്പിൽ അനന്ത പടമനാഭ നാടാർ എന്ന വലിയ പട ത്തലവന്റെ പ്രതിമ സ്ഥാപിച്ചു 🙏🙏🙏ഒരു ബ്രഹ്മണനും യുദ് തിന് പോകില്ല 😄😄😄രാജ്യ ദ്രോഹി 8വീട്ടിൽ പിള്ളമാരെ വധിച്ചു അധികാരം തിരിച്ചു കൊടുത്തതിന്റെ ദേഷ്യം cv രാമൻ പിള്ള നാടാർ സമുദായത്തെ താത്തി കാണിക്കുന്നു 😄😄😄ക്ഷേത്രിയ രക്തം ആ സമുദായത്തിൽ ഇപ്പോളും പോയിട്ടില്ല 🙏🙏വൈദ്യ കളരി,, മർമ്മ മെല്ലാം നാടാർ 🙏🙏🙏🙏🙏
@tgramachandran5125
@tgramachandran5125 Год назад
Ramayyan was a brahmin from Tamil nadu who was the Dhalava & close advisor to the king who trusted him greatly,like Chanakya of Gupta empire.He never led an army in various battles which was fought by Marthanda Verma.
@coconuttroll3530
@coconuttroll3530 Год назад
ഗുപ്ത അല്ല മൗര്യ emperor
@user-ps1px7bn1m
@user-ps1px7bn1m Год назад
മാർത്താണ്ഡ വർമ്മുടെ പടത ല വൻ അനന്ത പന്മനാഭൻ ആണ് എന്നാണ് കേട്ടറിവ്
@drawingkids6067
@drawingkids6067 5 месяцев назад
All the old books mention about ramayyan as warrior and his victory on dutch and muslim invaders nawabs of carnatic
@coconuttroll3530
@coconuttroll3530 Год назад
അനന്ത പദ്മനാഭനെ രാമയ്യൻ എന്തിനു വിഷം നൽകി കൊന്നു എന്നു കൂടെ പറയാമായിരുന്നു... 😄
@abhilashjb8654
@abhilashjb8654 Год назад
മൊത്തം പൊട്ടത്തരമാണ് ഈ വീടിയോയിൽ പറയുന്നത് . കൊറേ ലോബികൾ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ചരിത്രം വളച്ചൊടിക്കാൻ ☝🏻
@baijusuperfilm7429
@baijusuperfilm7429 Год назад
വിഷം കൊടുത്തു ശേഷം വാളെടുത്തു വെട്ടുകയും ചെയ്തു 😡😡😡
@syhuhjk
@syhuhjk Год назад
Marthanda varma paranjitt. Because he was kolathiri. To make sure his descendants sit in throne.
@twinheart7664
@twinheart7664 2 месяца назад
Ee details okke avdunna any books?
@Rahul-iu7jl
@Rahul-iu7jl Год назад
സൂപ്പർ
@peekintopast
@peekintopast Год назад
❤️❤️
@orangeprabhash
@orangeprabhash Год назад
Ayyappan Marthanda Pillai -Revenue minister of Marthanda Varma
@darknight5182
@darknight5182 Год назад
നിങ്ങൾ ഉൾപ്പെടെ പലരും അനാഥപതഭൻ എന്ന ഏറ്റവും മികവുറ്റ സൈനികനെ ചരിത്രത്തിൽനിന്ന് ഇല്ലാതാകുന്നു 😡, മാർത്ഥണ്ടവർമ്മയുടെ എല്ലാ വിജയങ്ങളുക്കും കാരണം അനന്തപത്തമാനബൻ ആണ്,അദ്ദേഹത്തിന് മുന്നിലാണ് മാർത്ഥനടവർമ എല്ലാംകൊണ്ടും വെച്ചത് 👍, അല്ലാതെ ദൈവത്തിന് മുന്നിലല്ല
@Nithin90
@Nithin90 Год назад
Sir, The character 'Anantha Padmanabhan' who disguises himself as a 'Channan' in the novel 'Marthanda Varma' is not associated with any of the Tamil speaking caste-group referred to as 'Cantar' (shanar) in Sri Lanka or as 'Sandran' (shanar) in Tamil Nadu who have changed their caste name to 'Nadar' and campaigned for their inclusion of Travancore (Malabar) in the Tamil-speaking Madras State (Tamil Nadu) instead of the Malayalam-speaking Kerala state in the 20th Century. There are various references to Tamil speaking Vellalas, Maravas etc as attacking the Tamil speaking Shanars aka Nadars since the 18th Century C.E. The Early Christian missionaries including Robert Caldwell since the 19th Century have referred to Shanars (Nadars) as "very dirty, ignorant and deceitful" and their homeland where they teem in large population as Thirunelveli and these Tamil-speaking immigrant 'Shanars' aka Nadars were referred to as 'Pandi Ezhavas' in Kerala (Malabar) history until the 20th Century C.E.
@rajesh.kakkanatt
@rajesh.kakkanatt Год назад
C. V. Raman എഴുതിയ മർത്താണ്ഡ വർമ്മ എന്ന നോവലിലെ കഥാപാത്രം മാത്രമാണ് അനന്തപത്നാഭൻ. ഭ്രാന്തൻ ചിന്നാൻ എന്ന് സി.വി. രാമാൻ വിശേഷിപ്പിക്കുന്ന കഥാപാത്രം ചരിത്രരേഖകളിൽ ഇല്ല. അത് കേവലം നോവലിൽ പരാമർശിക്കപെടുന്ന കഥാപാത്രം മാത്രമാണ്.
@Nithin90
@Nithin90 Год назад
Sir, The caste-group Nadars (Shanars) aka 'Pandi Ezhava' are immigrants from Thirunelveli (Tamil Nadu) just as the caste-group 'Pandi Paraya, Pandi Kurava etc' in Kerala (Malabar) history. The Earliest publication on Nadars (Shanars) or 'Sandran' (Nadar) in Tamil Nadu known as 'The Thirunelveli Shanars' by the Missionary Robert Caldwell vividly describe their social condition in the 19th Century in relation to the other Tamil speaking castes of Tamil Nadu. The caste-group of Kerala (Malabar) referred to as 'Bhatta (Bhattathiri), Vellala, Kammala (Vishwakarma), Ezhava (Channan), Paraya, Pulaya, Kurava etc' in the inscriptions and literary works of Kerala (Malabar) since the 9th Century C.E to 20th Century C.E had nothing to do with the immigrants of Kerala (Malabar) referred to as 'Pandi Pattar (Iyer), Pandi Vellala, Pandi Kammala (Vishwakarma), Pandi Ezhava (Shanar aka Nadar), Pandi Paraya, Pandi Pulaya, Pandi Kurava etc' in Kerala (Malabar) history. For Example: "Pulaya is a caste of Malabar region (Kerala) as well as Madurai and Coimbatore region (Tamil Nadu)" - Census of India 1901 There are even references to Tamil speaking Vellalas from Madurai (Tamil Nadu) immigrating to Idukki district in Kerala (Malabar) with their Tamil speaking 'Pulaiya' slaves until the 18th Century C.E as various Tamil speaking immigrants have migrated to Kerala (Malabar) between the 14th Century C.E and 18th Century C.E when Tamil Nadu was occupied by 'Delhi Sultanate, Vijayanagara kings, Telugu Nayaks etc' in Indian history.
@darknight5182
@darknight5182 Год назад
Our thiruvithakoor in tamiladu in past time, you don, t know that
@Nithin90
@Nithin90 Год назад
Duarte Barbosa (1480-1521) - “In this land of Malabar (Kerala) from cumbla (kasaragod district) to cape comorin (kanyakumari district), all men use one tongue only which they call Maliama” (i.e Malayalam) The Malayali kings of Kawlam (Kollam) and his relative the king of Travancore (Thiruvithankur) were protecting vast regions of Tamil speaking region (Tamil Nadu) referred to as 'Coromandel'' up to Cayal (Kayalpattanam) from invaders including the Vijayanagara kings in the 16th Century C.E and various Tamil speaking immigrants irrespective of caste were given asylum in Kerala (Malabar) between the 14th Century C.E and 18th Century C.E when Tamil Nadu was occupied by 'Delhi Sultanate, Vijayanagara kings, Telugu Nayaks etc' in Indian history. For Example: Duarte Barbosa (1480 - 1521) - "In this land of Coromandel (Tamil Nadu), they speak a different language from that of Malabar (Kerala) which they call Tamul (Tamil).
@darknight5182
@darknight5182 Год назад
ആനന്ദ പത്തമാനബൻ എന്ന സൈനികൻ മാർത്ഥണ്ടവർമ്മക്ക് ഇല്ലേ
@coconuttroll3530
@coconuttroll3530 Год назад
ഇവർ അതൊന്നും പറയൂല്ല ചേട്ടാ.. സവർണ പട്ടികൾ..
@coconuttroll3530
@coconuttroll3530 Год назад
ഉണ്ട്... ഇവന്മാർക്ക് അറിയില്ല...
@Nithin90
@Nithin90 Год назад
Sir, The character 'Anantha Padmanabhan' who disguises himself as a 'Channan' in the novel 'Marthanda Varma' is not associated with any of the Tamil speaking caste-group referred to as 'Cantar' (shanar) in Sri Lanka or as 'Sandran' (shanar) in Tamil Nadu who have changed their caste name to 'Nadar' and campaigned for their inclusion of Travancore (Malabar) in the Tamil-speaking Madras State (Tamil Nadu) instead of the Malayalam-speaking Kerala state in the 20th Century. There are various references to Tamil speaking Vellalas, Maravas etc as attacking the Tamil speaking Shanars aka Nadars since the 18th Century C.E. The Early Christian missionaries including Robert Caldwell since the 19th Century have referred to Shanars (Nadars) as "very dirty, ignorant and deceitful" and their homeland where they teem in large population as Thirunelveli and these Tamil-speaking immigrant 'Shanars' aka Nadars were referred to as 'Pandi Ezhavas' in Kerala (Malabar) history until the 20th Century C.E.
@abhilashjb8654
@abhilashjb8654 Год назад
ഉണ്ട്. മാർത്താണ്ഡ വർമ്മയ്യടെ ബന്ധുവാണ് അനന്ത പത്മനാഭൻ നാടാർ(Santor). ആ ചരിത്രം തിരുത്തി എഴുതിയവരാണ് ഈ കാലഘട്ടത്തിലെ പലരും. എന്നുവച്ചാൽ അദേഹത്തിന്റെ പേരിൽ ഭൂമിയിൽ ഒന്നും പ്രശസ്തമാകരുത് എന്ന കൊടിയ വിഷ ചിന്ത. കുളച്ചിൽ യുദ്ധത്തെ നയിച്ച വീരനും ദളപതിയും പടത്തലവനും ഇദ്ദേഹമാണ്.കൽവെട്ടുകളിൽ എഴുതിയിട്ടുണ്ട്.(നെയ്യാറ്റിൻകരയിലെ ഇന്നുള്ള കൃഷ്ണൻ കോവിലിലെ അമ്മച്ചി പ്ലാവിലെ പൊത്തിൽ മാർത്താണ്ഡവർമ്മയെ എട്ടുവീട്ടിലെ പിള്ളമാരിൽ നിന്ന് തുരത്താൻ ഭ്രാന്തനെ പോലെ അഭിനയിച് വഴി മാറ്റി വിട്ടതും, രക്ഷിച്ചതും അനന്ത പത്മനാഭൻ എന്ന ക്ഷത്രിയൻ ആണ്‌. പണ്ട് ബ്രാഹ്മണൻ കഴിഞ്ഞാൽ ക്ഷത്രിയ സമുതായമാണ് രണ്ടാമത് നിലനിന്നിരുന്നത് . 1901 ലെ സെൻസസ്സ് പ്രകാരം വല്യ പ്രഭല ശക്തിയായി ഭരിച്ചിരുന്നത് ഈ നാടാർ തൃപ്പാപ്പൂർ സമൂഖം ആയിരുന്നു . (നിങ്ങൾ അറിയാൻപാടില്ലാത്ത കുറേ പുച്ഛം തോന്നിക്കുന്ന കഥകളുണ്ട് ഈ സമുതായത്തിന്റെ അധഃപധനത്തിന് പിന്നിൽ .
@Nithin90
@Nithin90 Год назад
Duarte Barbosa (1480-1521) - “In this land of Malabar (Kerala) from cumbla (kasaragod district) to cape comorin (kanyakumari district), all men use one tongue only which they call Maliama” (i.e Malayalam) . The term 'Channan' in the inscriptions of Kerala (Malabar) since the 9th Century C.E as denoting the 'Malayali Ezhavas' had nothing to do with the Tamil speaking immigrant 'Shanar' (Pandi Ezhava aka Nadar) majority as situated in Travancore from Neyyattinkara to Kanyakumari in Kerala (Malabar) history who campaigned for their inclusion in the Tamil-speaking Madras State (Tamil Nadu) instead of the Malayalam-speaking Kerala state in the 20th Century C.E Duarte Barbosa (1480 - 1521) - "In this land of Coromandel (Tamil Nadu), they speak a different language from that of Malabar (Kerala) which they call Tamul (Tamil). The caste-group of Kerala (Malabar) referred to as 'Bhatta (Bhattathiri), Vellala, Kammala (Vishwakarma), Ezhava (Channan), Paraya, Pulaya, Kurava etc' in the inscriptions and literary works of Kerala (Malabar) since the 9th Century C.E to 20th Century C.E had nothing to do with the Tamil speaking immigrants of Kerala (Malabar) referred to as 'Pandi Pattar (Iyer), Pandi Vellala, Pandi Kammala (Vishwakarma), Pandi Ezhava (Shanar aka Nadar), Pandi Paraya, Pandi Pulaya, Pandi Kurava etc' in Kerala (Malabar) history until the 20th Century C.E. For Example: "Pulaya is a caste of Malabar region (Kerala) as well as Madurai and Coimbatore region (Tamil Nadu)" - Census of India 1901
@sajojoseph603
@sajojoseph603 Год назад
First view❤
@peekintopast
@peekintopast Год назад
❤️❤️❤️
@sajeevankunjupennu34
@sajeevankunjupennu34 Год назад
ചതിയും നന്നായി ചെയ്തിട്ടുണ്ട്.
@pradeepkumark.n1981
@pradeepkumark.n1981 Год назад
അതേ. സുഡാപി ടിപ്പുവിനെ ഓടിച്ചത് ചതിയുലൂടെയാണ്.
@sivadasst2076
@sivadasst2076 Год назад
💖
@peekintopast
@peekintopast Год назад
❤️
@ameermankuttukara3304
@ameermankuttukara3304 Год назад
👍👍
@peekintopast
@peekintopast Год назад
❤️
@orangeprabhash
@orangeprabhash Год назад
Please research Ayyappan Marthanda Pillai
@chinchu5278
@chinchu5278 Год назад
❤❤
@peekintopast
@peekintopast Год назад
❤️
@binoysathian7812
@binoysathian7812 Год назад
രാമയൻ ധവളയോ??? അനന്ദപദ്ഭനാഭൻ നാടാർ എന്ന് കേട്ടിട്ടുണ്ടോ??
@abhilashjb8654
@abhilashjb8654 Год назад
ഒര് തെറ്റ് ഉണ്ടല്ലോ മാഷേ.... കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ടവർമ്മയുടെ പടതലവൻ അനന്തപതമനാഭൻ നാടാർ അല്ലേ. കുളച്ചൽ വീര ശിലയിൽ അത് കൊത്തി വെച്ചിട്ടും ഉണ്ട്. പിന്നെ എന്തിനാണ് നിങ്ങൾ കഷ്ടപ്പെട്ട് തെറ്റ് ആളുകളോട് വിളിച് പറയുന്നത് ❓️ History of Ananthapadamanabha nadar ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o1-P9H51ico.html
@rajesh.kakkanatt
@rajesh.kakkanatt Год назад
ചങ്ങാതി, താങ്കൾ നൽകിയ മറ്റോരു യൂട്യൂബ് ചാനലിൽ ഏതോ ഒരു വെക്തി ഏതോ ഒരു ഐതിഹ്യം വച്ച് കൊണ്ട് അനന്തപത്നാഭ നാട്ടാർ എന്ന ഒരു വെക്തിയെ പറ്റി പറക്കുന്നു. ചരിത്രം എന്നത് യൂട്യൂബ്, blog, wiki, കഥ, നോവൽ, whatsapp എന്നിവയല്ല. അതിന് മതിയായ തെളിവ് വേണം. വാളുണ്ട് , ചെമ്പോലയുണ്ട് തുടങ്ങി പലതും ചില സാമുദായിക വെക്തികൾ ഇന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. ഇതൊന്നും ചരിത്രപരമായ സത്യങ്ങൾ അല്ല. ചരിത്രം എന്നത് യഥാർത്ത തെളിവോട് കൂടിയ വസ്തുതയാണ്. അയ്യപ്പന്റെ ചെമ്പോല , വാള് തുടങ്ങി പലതും ചില സമുദായക്കാരെ വാഴ്ത്തി ഒരു വിദ്വാൻ ചില അഭ്യാസങ്ങൾ കാട്ടിയത് ഓർമ്മയുണ്ടോ ? ഇപ്പോൾ ജയിലിലുമായി. ഇത് പോലെയാണ് ചിലർ അന്തപത്നാഭൻ എന്ന സി.വി. രാമൻ എഴുതിയ മാർത്താണ്ഡവർമ്മ എന്ന നോവലിലെ കഥാപാത്രത്തെ, മറ്റൊരു രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.
@syhuhjk
@syhuhjk Год назад
Proof????
@syhuhjk
@syhuhjk Год назад
Veruthe oru video kanichitt karyamilla. Solid proof onnumilla.
@abhilashjb8654
@abhilashjb8654 Год назад
@@syhuhjk Chennai commissioner office ലെ tender building ൽ തെളിവുകൾ ഉണ്ട്. ☝🏻മുൻ മുഖ്യമന്ത്രി ജയലളിത വരെ അതിൽ initiative ചെയ്ത കാര്യം ആണ്‌.
@abhilashjb8654
@abhilashjb8654 Год назад
@@syhuhjk വേണാട് ദേശത്തിന്റെ തലസ്ഥാനമായ ഇരണിയൽ കൊട്ടാരത്തിന്റെ file ഉം വേണാട് രാജ്യത്തിന്റെ വീസ്ത്രീതിയും തൃപ്പാപ്പൂർ സ്വരൂവും എല്ലാം Commissioner officer Police(tender building ) Chennai, തമിഴ്നാടിൽ ഉണ്ട്.
@abhilashjb8654
@abhilashjb8654 Год назад
Ancestors of Marthandavarma. 🐅🏹🐟 Nadar History: Suppressed / Falsified / Diverted ‘Trippapur’ = Thiru-Pappu is the Ruling Dynasty of Travancore. Marthanda Varma the great was one among them. Trippapur comes under the 39 Branches of Shannan or Nadars of India (Census Report of India, 1901). This confirms Nadars were the rulers of Travancore. They have titles like Nadalwar, Perumal, Nayanar, etc. What is the link between the Nadars and the present occupants of the Palace? No historian has questioned, validated or equated the present occupants of the Palace in tune with this basic dynastic Record. Why the occupants do not declare the truth to the world? Whether it is the Treasures, deity of the temple that binds them most? Historically the Nadars are more bound to both of these factors. They were bound to the treasure, were more bound to the deity, Sri Padmanabha. Then, who, and how they were separated? None of the historians has ever questioned, analyzed or explained. In the year, 1956, Travancore, the original Tamil country was divided into the present Kanyakumari district, and the Malayalized State of Kerala. One Truck load full of Palm-leaf documents pertaining to ancient history were sent from Kerala to this District vide letter NO. CRL-35/57/PD dated 7. 3. 57, and duly was received by District Collector, Sri R.Tirumalai. These vital records were hidden, taken way, travelled to many places to avert history, to suit to the vested interests, to destroy, to modify, to make new editions to suit their taste and purpose, in their convenient time after a laps of half a century. What is the motto behind? In the political struggles with the allied group of Thampimar, Ettu Viittil Pillamar, Nambutiris; and Martanda Varma, the crown prince had to flee for life. But, Marthanda Varma “was ably helped by a Chanan” and the Nadar army of Asans, led by Anandapadmanaban Nadar, in 1729. This army of Nadar-Asans made Marthanda Varma King and expanded the country to make the greater Travancore. The King had gifted huge lands (144000 acres) and Copper plate to Anandan in 1748. This history is being twisted, fabricated and bent down by C.V.Raman Pillai to fetch glory to the Pillais and Nairs, falsifying Anandan as a Nair. Although Madras High Court has certified Anandan’s legitimacy, Anandan’s Case has been thrashed by the later ruling authorities. C.V’s falsified book was issued with Sahithya Academy Award through political influence. This was opposed, but of no avail. So is the state of ‘Justice to History’ in this Sanskritised land. According to Stone Inscription of 1055 AD, Chola King Rajaraja Chola is a “Nadalwan”. His name is ‘Rajaraja Vellappa’. (Inscription ID. NO.1968/56). But certain criminals of history try to hijack even this clear record. Historian Fr. Heras records that the Nadars as ‘Phoenicians’ (ancient warrior class of Toddy tappers) had ruled even Egypt in c.2250 BC, as the ‘Pharaoh Marikara IXth Dynasty. (Studies in Proto-Indo-Mediterranean Culture, vol.I ). No historian of our times would like to mention such parts of history to the world, rather would bury it under the sands of time. Herodotus, the first historian of the world, records that Phoenicians were the earliest Sailors and International Traders in the world. These Phoenicians were Toddy tappers, with mastery in Sails of Oceans, able warriors, men of letters and traded in ‘Purple’. They were also called as Palm-Asians, ‘Panais’ =Phoenicians, Miniyans, and Etruscans. They had numerous titles as Nanadesis, Valanjiyer, Padinen Vishaiyer, Manigramakar, Valamkaiyer, Ezhunootruar, munnutruar, ainootruvar, Uyya kondar, etc. as applied to ancient Nadars [Valamkai Malai Paml-leaf Text]. Historians ridiculed these toddy tappers in the 20th century and ignored their title in inscriptional history, like Talaka, Panayan, Talanka (Thanchai Peru Udayar Koil Inscriptions). We need unbiased historians. We see that even in the 15th century and early 17th century AD, Nadars were the in-charge of the great Treasures of Padmanabaswamy Temple, Trivandrum. They were Raman Kothai and Ayyappan Kothai, the relatives of King Marthanda Varma of 1459 AD. They were also in charge of the deity, bringing water and giving sacred bath to the god. (Matilagam Recordugal) But, these Nadalwars are thrown out of temple by some crooked traitors. The original owners are thrown out, and some illegitimates occupy the temple? History suffers. The greatest treachery to the Nadars had occurred in 1810 AD, when their King Udaya Marthanda Kulasekara Perumal (Rama Varma IX) was poisoned and killed by the enemies. This treacherous plan was executed by a combined plan of Pillamar, Ummini Thampi, Mathu Tharakan, Nambutiris in combination with the British. They propagated that the King died of natural causes to avoid commotion in the Public. The wife and children of the King were “driven away” (The Forgotten Dynasty Behind the Biggest Hoards of India). Those who want to take care of history themselves destroy history!! The Original families of Pandaravagai Puthuppurakal Royal members of Travancore were thrown out of their “Pandaravagai (Treasury) Possession (Sons of the Soil Vs Migrants). Their Case 1420/1955, although was judged in favour of them, the government denied justice by telling lies that the records been burnt down. They had to file Writ petition in Madras High Court to get permission from the Archaeological dept. and the govt. departments. But, copy of the dynastical Copper-plate was denied to them, in spite of Court order. They got only a huge list of properties of land enlisted under the “Pandaravagai”. Authorities seem to have aversion to part with true information to Nadars.
@Nithin90
@Nithin90 Год назад
Duarte Barbosa (1480-1521) - “In this land of Malabar (Kerala) from cumbla (kasaragod district) to cape comorin (kanyakumari district), all men use one tongue only which they call Maliama” (i.e Malayalam) . The term 'Channan' in the inscriptions of Kerala (Malabar) since the 9th Century C.E as denoting the 'Malayali Ezhavas' had nothing to do with the Tamil speaking immigrant 'Shanar' (Pandi Ezhava aka Nadar) majority as situated in Travancore from Neyyattinkara to Kanyakumari in Kerala (Malabar) history who campaigned for their inclusion in the Tamil-speaking Madras State (Tamil Nadu) instead of the Malayalam-speaking Kerala state in the 20th Century C.E Duarte Barbosa (1480 - 1521) - "In this land of Coromandel (Tamil Nadu), they speak a different language from that of Malabar (Kerala) which they call Tamul (Tamil). The caste-group of Kerala (Malabar) referred to as 'Bhatta (Bhattathiri), Vellala, Kammala (Vishwakarma), Ezhava (Channan), Paraya, Pulaya, Kurava etc' in the inscriptions and literary works of Kerala (Malabar) since the 9th Century C.E to 20th Century C.E had nothing to do with the Tamil speaking immigrants of Kerala (Malabar) referred to as 'Pandi Pattar (Iyer), Pandi Vellala, Pandi Kammala (Vishwakarma), Pandi Ezhava (Shanar aka Nadar), Pandi Paraya, Pandi Pulaya, Pandi Kurava etc' in Kerala (Malabar) history until the 20th Century C.E. For Example: "Pulaya is a caste of Malabar region (Kerala) as well as Madurai and Coimbatore region (Tamil Nadu)" - Census of India 1901
@abhilashjb8654
@abhilashjb8654 Год назад
@@Nithin90 പക്ഷെ ചരിത്രത്തിൽ മാർത്താണ്ഡ വർമ്മ തൃപ്പപ്പൂർ സ്വരൂപത്തിൽ നിന്നാണ് വന്നത്.ചരിത്രം കേൾക്കാൻ എല്ലാവർക്കും വല്യ ഇഷ്ടമാണ്. പക്ഷെ ചരിത്ര തെളുവുകൾ തേടി പോകാൻ ചിലർക്ക് ബുദ്ധിമുട്ടുമാണ്. അതാണ്‌ വാസ്തവം.വേണാട് രാജ്യം ഭരിച്ചിരുന്ന കന്യാകുമാരിയിലെ ഇരണിയൽ കൊട്ടാരത്തിലെ തലമുറകൾ ഇപ്പോഴും കന്യാകുമാരിയിൽ ജീവിച്ചിരിപ്പുണ്ട് . ആ കൊട്ടാരം കേരളത്തിന്റെ ഭാഗം എന്ന് പറഞ് ഇപ്പോഴും കേരളം തർക്കത്തിലാണ്. ഇപ്പോൾ ആ കൊട്ടാരം കോടതി കേസിലുമാണ്.നിങ്ങൾ ഇപ്പോൾ ആ കൊട്ടാരം പോയി കണ്ടാൽ കരഞ്ഞുപോകും 😔 അറ്റാകുറ്റ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്.ഒന്ന് ഓർക്കുക ☝🏻 നമ്മുടെ മലയാള ഭാഷയും കേരളവും എല്ലാം ഉത്ഭവിച്ചത് തമിഴ്നാട്ടിൽ നിന്നാണ്. ☝🏻പിന്നീട് ഉള്ളത് മനുഷ്യ സൃഷ്ട്ടിയും. അതാണ്‌ വാസ്തവം ☝🏻
@Nithin90
@Nithin90 Год назад
The term 'Thrippappur, Chiravay etc' are denoting the residential place of the Matrilineal Malayali kings of Venadu (i.e Malayala Thiruvadi or Venattudayavar) in Kerala (Malabar) history and similarly, the title 'Thrippappur Channan, Chiravay Channan' etc in Kerala (Malabar) history were awarded to the 'Malayali Ezhavas' of 'Thiruvananthapuram' in Kerala (Malabar) history until the 18th Century C.E. For Example: "In Malabar (Kerala), the Kings transmit their sovereignty only to their Sisters son" - Ibn Battuta (14 century C.E)
@rajesh.kakkanatt
@rajesh.kakkanatt Год назад
@@abhilashjb8654 മാർത്താണ്ഡ വർമ്മ ത്രപ്പാപ്പൂർ രാജവംശത്തിലെ നേരിട്ട സന്തതിയൊന്നും അല്ല ചങ്ങാതി. കൊലത്തിരിയെന്നും, കടത്തനാട് (ഇന്നത്തെ കണ്ണൂർ, കാസർകോട്, തുളുനാട്) എന്നൊക്കെ ഉള്ള ചില പ്രദേശങ്ങൾ ഉണ്ട് എന്നറിയുക, വേണാടിനെയും മാർത്താണ്ഡ വർമ്മയും കുറിച്ച് പറയുമ്പോൾ ഇതൊക്കെ അറിയണം. ചങ്ങാതി, ഈ പറയുന്ന മാർത്താണ്ഡവർമ്മയുടെ അമ്മയും മറ്റും മേൽ പറഞ്ഞ സ്ഥലത്ത് നിന്നും ദത്ത് എടുക്കപെട്ടവർ ആണ്. മാർത്താണ്ഡവർമ്മയെ കൊല്ലാനും രാജ്യം തമ്പിമാർ ഭരിക്കും എന്ന് പറയാനും ഉണ്ടായ സാഹചര്യം തന്നെ, മാർത്താണ്ഡവർമ്മ ദത്ത് എടുക്കപെട്ട സ്ത്രീകളുടെ പുത്രൻ ആയതിനാലാണ്. ഇതൊന്നും അറിയാതെ C.V Raman എന്ന നോവലിസ്റ്റിന്റെ നോവലിലെ ഭ്രാന്തൻ ചാന്നാൻ എന്ന അനന്ത പത്നാഭൻ എന്ന വെക്തിയെ, നാടാരാക്കി, പിന്നെ വേണ്ടാടിന്റെ സർവ്വസൈന്യാധിപനാക്കി പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത് തന്നെ ചിരിക്കാനുള്ള വക നൽകുന്നതാണ്. കാരണം സെൽഫ് ഗോൾ അടിച്ചിട്ട്, കണ്ടില്ലെ ഞങ്ങൾ ഗോൾ അടിച്ചു എന്ന് വീരവാദം മുഴക്കുന്നതിന് തുല്യമാണത്. ത്രപാപൂർ സ്വരൂപം ഒക്കെ മറ്റോന്ന്.
@abhilashjb8654
@abhilashjb8654 Год назад
@@rajesh.kakkanatt സത്യം ഉടനെ മനസിലാകും wait and see
@vj_great551
@vj_great551 Год назад
Ee north Indian rajakkamare sakhtarum kazhivum thekkan rajakanmarannu
@thripapurperumalnadar3554
@thripapurperumalnadar3554 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_Pku8J8ieZI.html തിരുവിതാംകൂർ സേനാനായകൻ അനന്തപത്മനാഭൻ നാടാർ
@baijusuperfilm7429
@baijusuperfilm7429 Год назад
മർത്തണ്ടവർമയുടെ ദളവ അനന്തപദ്മനാഭൻ അല്ലെ 😮
@unnikrishnannair6257
@unnikrishnannair6257 Год назад
അത് സങ്കൽപ്പ കഥാപാത്രം ആയിരുന്നു.. സഹോ.
@Ancientdays07
@Ancientdays07 Год назад
അനന്തപത്മനാഭൻ , സുഭദ്ര ഇവരൊക്കെ സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവലിലെ സാങ്കല്പിക കഥാപാത്രങ്ങളാണ്. ചരിത്ര നോവലും ചരിത്രവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ ആളുകൾ സിവിയുടെ സാങ്കല്പിക കഥാപാത്രങ്ങളെ യഥാർത്ഥ മനുഷ്യരായി കരുതുന്നു. ഇതിനൊരു പ്രധാന കാരണം , സിവി ചരിത്ര കഥാപാത്രങ്ങളോടൊപ്പം ഈ സാങ്കല്പിക കഥാപാത്രങ്ങളെയും വിദഗ്ധമായി കോർത്തിണക്കി എന്നതാണ്.

Sheri😂
Далее