Bro, Next month cousinte marriage aahnu guruvayur vech 🤩.details ariyaan saadhichadhil valare sandhosham 😊. Thank you so much 4create this video 😊😊... Guruvayurappan anugrahikkatte🌹🌹
Nta kalynm kazhnju but avda vann mala idanm ennu und... Athinn vendi kurich karygal enk ariynm.... Register chyn ethta rupa annu?... Avidann thanna haram tharuvo??? Onn rply tharane
Enik kurach doubts ondayrnu. 1. Auditorium endelum book cheyano, like kalyana sadya orukan pattumo in guruvayooru temple or nearby? 2. Shirt oorano for marriage.
ഞാനും ആ ഗ്രഹിക്കുന്നു ഗുരുവായൂർ ഷേഖ്ത്രത്തിൽ വെച്ചു വിവാഹം എന്റെ വിവാഹം നടത്താൻ ഞാൻ രാധ നിടുന്തലശ്ശേരി വടകര ok.സാധിപ്പിച്ചു ഭാഗവാൻ തരുവാണെങ്കിൽ അ വിടുത്തെ പ്രസാദ ഭക്ഷണവും കഴിക്കാൻ ആഗ്രഹമുണ്ട് ok.❤🙋🏻♀️😁🕊️🥛
കൃഷ്ണ ഭഗവാനെ ഇത്തരം നല്ല അറിവുകൾ പറഞ്ഞുതന്ന എന്റെ മോനെ അനുഗ്രഹിക്കണമേ എല്ലാവർക്കും നല്ലത് വരുത്തണേ ഭഗവാനെ ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി നമസ്കാരം🙏🏻🙏🏻🙏🏻
Bro..... Guruvayur kshetrathil vivaham kazhikkanamengil hetero-couples thanne avanam enn nirbandam undo? I mean ... Rand purushanmaarkk avide vach vivaham kazhikkan sadhikkumo? I hope your reply🥰
എന്റെ വിവാഹം കഴിഞ്ഞു കുട്ടിയും ഉണ്ട്. അച്ഛന്റെ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം ഗുരുവായൂരിൽ വെച്ച് നടത്തണം എന്ന്. സാഹചര്യങ്ങൾ കൊണ്ട് അതിന് പറ്റിയില്ല. അച്ഛൻ മരിച്ചു. പരിഹാരംആയിട്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
സർവ്വം ശ്രീകൃഷ്ണമയം..🙏🏻❤️ ഒരു സംശയം ചോദിക്കാനുണ്ട്.. ഈ മിശ്ര വിവാഹം മണ്ഡപത്തിൽ വെച്ച് നടത്താത്ത സ്ഥിതിക് കല്യാണശേഷം ഗുരുവായൂരപ്പന്റെ മുന്നിൽ വന്നു ഒരു താലിച്ചാർത്താൻ അനുവാദം ഉണ്ടാകുമോ.. അതായത് ഈ വിഡിയോയിൽ പറഞ്ഞിരുന്നല്ലോ വിവാഹം ഗുരുവായൂരപ്പന്റെ സന്നിധിയിൽ വെച്ച് നടക്കാത്ത പക്ഷം ക്ഷേത്രത്തിൽ വന്നു താലിച്ചാർത്തിയാൽ അവിടെവെച്ചു നടത്തുന്നതയാണ് വിശ്വാസം എന്നത്. അതുകൊണ്ട് മിശ്ര വിവാഹം ഈ രീതിയിൽ അനുവദീയം ആണോ? മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻 ഹരേ കൃഷ്ണ ❤️❤️❤️
Pls rply...guruvayoor vech mrg ente സ്വപ്നം ayirunnu..bt സാഹചര്യം കൊണ്ട് നടന്നില്ല..ippol mrg kazinj 6yrs aavunnuu...oru molund...inium ആഗ്രഹം ബാക്കി...ഇനി guruvayoor poi mala ഇടാൻ പറ്റുമോ...please reply l....
Oru karyam choikatte.... please paranj tharamo....njn muslim ahnn njn snehikunna vyakthi Hindu ahnn ... njanghalde marriage kazhinju ......pakshe njn matham onum maritilla.... but ente valya agraham ahn krishnante munnil guruvayoor temple il marriage cheyanm enn....so njanghalk avade Vann marriage cheyan patumo?
Idhellam videoil paranjitundaarnu 🥺🥺🥺🥺 Maam 500rs mrg book cheyyanum pinne camera extra 500rs um aahnu 😊😊 Vivaha samayam ille aah time il poonam thaledhivasam aayalum book cheithaal madhi Muhoortha samayam undallo 😊😊❤️❤️❤️❤️🌿🌿🌱🌱🌱💕💕💕
Love marriage Cheyan but Rand perum hinduannu apol guruvayur vech marriage nadathunnathil problem undo chettan athine reply tharane Athu online vazhi registrar cheyano
Maaam ❤️🌿🙏🤍 Oru probleum illa nerea counteril chennu marriaginu ulla cheat aakiyal mathram madhi Camera undel adhintem ❤️❤️😊😊😊 Wish u a happy married lifee god bless uu 😊😊😊🙌🙌🌿🌿🌿🌿💕💕🙏🙏❤️❤️❤️❤️