Тёмный
No video :(

മിൽക്ക് ഫ്രൂട്ട്  

KL06 farm
Подписаться 137 тыс.
Просмотров 49 тыс.
50% 1

#Milkfruit #Milkfruitplant #Starapple #Milkstarapple ##Kinitto #Becswa #Swarnapathri #Maleshyanfruits #Modernfruits #Jamaicanstarapple #careebianapple
🟢 നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh kl06 farm 8744807234 WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
#kl
#kl6
#kl06
#kl06 farm

Опубликовано:

 

27 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@davidnanat8316
@davidnanat8316 5 месяцев назад
പരാഗണംനടത്താതെതന്നെ ഞാൻ നട്ട മരത്തിൽ രണ്ടാം വർഷം 7 കായ്കൾ ഉണ്ടായി
@allyhydrose1611
@allyhydrose1611 9 месяцев назад
Thx for the information
@ushageorge335
@ushageorge335 2 года назад
Thank you
@divyarrajesh4665
@divyarrajesh4665 2 года назад
Good
@saifudheen5551
@saifudheen5551 Год назад
ഇപ്പോ milk fruit തിന്ന് കൊണ്ട് വീഡിയോ കാണുന്ന ഞാൻ
@KL06farm
@KL06farm Год назад
Athu kolam
@abdulmajeed2291
@abdulmajeed2291 2 года назад
എന്റെ വീട്ടിലും ഉണ്ട് കായ പിടിച്ചു തുടങ്ങി
@sandeepbaby7314
@sandeepbaby7314 2 года назад
Super ❤️❤️❤️
@niranjanagnair9871
@niranjanagnair9871 2 года назад
എന്റെ വീട്ടിൽ ഉണ്ട്
@cook7595
@cook7595 Год назад
Ente veettil unde. Ethra sale price
@JOSIANGREENVLOGS
@JOSIANGREENVLOGS 2 года назад
Super video.Very tasty milk fruit.It is grown in Home grown Kanjirappally.ഇതിനെപ്പറ്റി ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
@kjyothichandran6454
@kjyothichandran6454 Год назад
എന്റെ plant5വർഷ മായിട്ടഉം പൂവിട്ടില്ല എന്ത് ചെയ്യാൻ
@sujamolabraham9855
@sujamolabraham9855 Год назад
Home crown plants super
@binishmalloossery1
@binishmalloossery1 Год назад
👌👥
@hibaa_h
@hibaa_h Год назад
6 varshamayi ethu vere kaayichittilla Kaaykaan valla valavum undo Badd treeyaanu
@KL06farm
@KL06farm Год назад
Plz call
@basheershiju1234
@basheershiju1234 Год назад
എന്റെ വീട്ടിലും കായി പിടിച്ചു 👌
@shahalmuhammedshahal5694
@shahalmuhammedshahal5694 Год назад
Ethra varshayappala kaya pidichath?
@lincyroyroy9200
@lincyroyroy9200 2 года назад
Njan nattapol mood onnanagi ellayku nalla vattam killiykummo? Vadiyil kondu vannappol chillakkal odinju poyi njan nalla vishamathilla killiykummo? Pls reply
@KL06farm
@KL06farm 2 года назад
Adivalam entha ittathu
@lincyroyroy9200
@lincyroyroy9200 2 года назад
Channakapodi, ellu podi
@lincyroyroy9200
@lincyroyroy9200 2 года назад
Eppol ellayude vattamoke mari . But oru look ellatheya killiykunne. Kabu nere mugalilekalathe charinju killiycuva. Nere killirkan kabu vetti kallayatte...
@leaftechmedilife
@leaftechmedilife 6 месяцев назад
Nice video thank you for sharing
@lailata4059
@lailata4059 2 года назад
Bud plant ano kodukkunnath?
@KL06farm
@KL06farm 2 года назад
Grafted
@sixsonfrancis3715
@sixsonfrancis3715 2 года назад
Veetilind ntho bangiyulla chediyanenna vicharichirinne ipolaahn peer kittiye😂
@shafeequeshafi2482
@shafeequeshafi2482 Год назад
എന്റെ വീട്ടിൽ ഈ വർഷം നിറയെ പൂവിട്ടിട്ടുണ്ട് chechപറഞ്ഞത് പോലെ ഇനി കുലുക്കി കൊടുക്കട്ടെ ദിവസവും കുലുക്കണോ എത്ര ദിവസം ചെയ്യണം എന്ന് പറഞ്ഞാൽ നന്നായിരുന്നു
@KL06farm
@KL06farm Год назад
2/3 dyas mathi akum ,fresh poo vanal apolum
@ramlasalam3960
@ramlasalam3960 Год назад
Ithinte chedi vangan kittuooo
@KL06farm
@KL06farm Год назад
Yes number video il undu
@muhammadvilangil9854
@muhammadvilangil9854 2 года назад
Ith oru maram mathramanel kaaikituvo
@KL06farm
@KL06farm 2 года назад
Yes
@jeniles7394
@jeniles7394 2 года назад
Mala vazhi oru vedio Evida
@KL06farm
@KL06farm 2 года назад
Yes trying
@saviotom9828
@saviotom9828 2 года назад
Sithosh..namichu...
@KL06farm
@KL06farm 2 года назад
Entha bro
@aamiywc7750
@aamiywc7750 2 года назад
Chattiyil natta seedless lemon plantil ninnum Nallonam lemon kitty.2year aaya plant aan.petten ilakalokke kozhinju aake ksheenichu plant.ippol tharayilek maati nattu .ennittum nalla ushir vannilla.ennal unagheetum illa.nalla reediyil valaran ndhan cheyyendath.plss rply
@KL06farm
@KL06farm 2 года назад
WhatsApp me 8744807234
@KL06farm
@KL06farm 2 года назад
Use hydrogen peroxide
@nazidnilambur8840
@nazidnilambur8840 4 месяца назад
ഇത് പോലെ കാട്ടിലും ഉണ്ട് മരം
@TravelBro
@TravelBro 2 года назад
ഇതുപോലെ ഒരു ഡ്രം ഇപ്പോ എന്ത് വില കൊടുക്കേണ്ടി വരും?
@KL06farm
@KL06farm 2 года назад
300
@TravelBro
@TravelBro 2 года назад
@@KL06farm ഇവിടെ കളത്തിപ്പടിക് അടുത്ത് കെ കെ റോഡ് ഒരു കടയിൽ ചോദിച്ചപ്പോ Rs.800/- 😁 പറഞ്ഞത്
@thahirch76niya85
@thahirch76niya85 2 года назад
@@TravelBro 800, വേണ്ടി വരും.... മുന്നൂറിന്, ചെറുതെ കിട്ടു...
@TravelBro
@TravelBro 2 года назад
@@thahirch76niya85 ലിറ്റർ price നോക്കിയ അപ്പോ കേളചന്ദ്ര ആണ് ഭേദം 😜
@faizamahmoodmahmood2896
@faizamahmoodmahmood2896 Год назад
Chedi kittumo
@KL06farm
@KL06farm Год назад
Yes
@shameemarazak8556
@shameemarazak8556 Год назад
8years aayi poorhittilla
@rahulrr9503
@rahulrr9503 11 месяцев назад
Bro
@KL06farm
@KL06farm 11 месяцев назад
Hi
@dreamheaven3243
@dreamheaven3243 Год назад
Ee plant inte Thai kittuvo?
@KL06farm
@KL06farm Год назад
Yes
@nehasworld861
@nehasworld861 Год назад
Super
@KL06farm
@KL06farm Год назад
Thanku
@rafeekpp7949
@rafeekpp7949 5 месяцев назад
Y
@irfanirfu4769
@irfanirfu4769 2 года назад
Idh edhumasathil kaaykum
@KL06farm
@KL06farm 2 года назад
Plz call
@arifaliarifali5979
@arifaliarifali5979 Год назад
@@KL06farm g
@ghostriderghostrider4409
@ghostriderghostrider4409 2 года назад
ഹായ്
@KL06farm
@KL06farm 2 года назад
Hi
@minumin3945
@minumin3945 2 года назад
Screenil ulla numberil message ayachittu chechi reply tharunnilla
@KL06farm
@KL06farm 2 года назад
Wait for a day
@emmanueljobinphilip8513
@emmanueljobinphilip8513 Год назад
എന്റെ വീട്ടിലെ ചെടി 10 വർഷമായി ഇതു വരെ പൂവ് പോലും വന്നിട്ടില്ല 😢
@AJN417
@AJN417 6 месяцев назад
വെട്ടി കളയേണ്ട. എന്റെ വീട്ടിൽ 10 വർഷത്തിനു ശേഷം ആണ് കായ് പിടിച്ചത്. നല്ല വെയിൽ വേണം.
@anithamohanan1303
@anithamohanan1303 2 года назад
എന്റെ ചെടി 5വർഷം ആയി ഇതുവരെ പൂത്തില്ല
@KL06farm
@KL06farm 2 года назад
Plz call
@sarigad.s1891
@sarigad.s1891 2 года назад
ഒരു തൈ കിട്ടുവോ?
@KL06farm
@KL06farm 2 года назад
Yes plz call
@sarigad.s1891
@sarigad.s1891 2 года назад
Thankyou
@susheelajacob1043
@susheelajacob1043 Год назад
Cut round to see the ⭐ shape
@KL06farm
@KL06farm Год назад
yes
@Krishithottam
@Krishithottam 2 года назад
എനിക്ക് ഒരു തൈ വേണം എന്റെ തോട്ടത്തിലേക്ക്
@KL06farm
@KL06farm 2 года назад
Plz call the farm story
@KL06farm
@KL06farm 2 года назад
Number Vidieo il koduthittu undu last
@user-nn3nh9ir2x
@user-nn3nh9ir2x 2 года назад
ഞങ്ങൾക്കു തരാതെ കഴിച്ചില്ല
@KL06farm
@KL06farm 2 года назад
Ayo
@jyothishj7730
@jyothishj7730 Год назад
ithinte seed vechal valarnnu kakkumo??
@KL06farm
@KL06farm Год назад
Yes
@minitomson
@minitomson 2 года назад
ഇത് 23 വർഷമായി എന്റെ വീട്ടിൽ ഉണ്ട് ഇതുവരെ ഇതിലെ ഒരു പഴം കഴിക്കാൻ ഭാഗ്യം കിട്ടിയില്ല
@SanthoshS-wt6dg
@SanthoshS-wt6dg Год назад
ഒരു കാര്യംചെയ്യൂ
Далее
The exotic fruit - MILK FRUIT or STAR APPLE
5:13
Просмотров 15 тыс.