Тёмный

മീൻ ഇല്ലാത്ത മീൻ കറി | Meen Illatha Meen Curry | Easy side dish for rice | Fish Curry Without Fish 

Shaan Geo
Подписаться 2,5 млн
Просмотров 187 тыс.
50% 1

Meen Illatha Meen Curry, a unique dish hailing from Kerala, is a tantalizing creation that replicates the flavors of fish curry without actually using fish. This culinary marvel is crafted using various plant-based ingredients to mimic the essence and texture of traditional fish curry. The dish typically features tender chunks of raw banana or yam as a substitute for fish, which absorb the rich flavors of tangy tamarind, spicy red chilli, and aromatic curry leaves. This vegan rendition not only satisfies the palate but also showcases the culinary ingenuity of Kerala cuisine, where fresh, local ingredients are transformed into a delightful and sustainable alternative to the classic fish curry. Each bite of Meen Illatha Meen Curry is a testament to Kerala's culinary heritage and its embrace of inventive plant-based cooking.
🍲 SERVES: 4 People
🧺 INGREDIENTS
Raw Plantain (നേന്ത്രക്കായ്‌) - 1 No (250 gm)
Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Fenugreek Seeds (ഉലുവ) - ¼ Teaspoon
Ginger (ഇഞ്ചി) - 1½ Inch Piece (8 gm)
Garlic (വെളുത്തുള്ളി) - 10 Cloves (15 gm)
Shallots (ചെറിയ ഉള്ളി) - 15 Nos (75 gm)
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Chilli Powder (മുളകുപൊടി) - 1½ Tablespoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Tablespoon
Water (വെള്ളം) - 2 Cups (500 ml)
Kukum Star (കുടംപുളി) - 12 gm
Salt (ഉപ്പ്) - 2 Teaspoon
Curry Leaves (കറിവേപ്പില) - 2 Sprigs
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
#recipe #sidedish

Хобби

Опубликовано:

 

2 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 605   
@mathewmc4715
@mathewmc4715 2 месяца назад
കുടുംബമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന എന്റെ മൂത്ത മകൾക്ക് ഞാൻ താങ്കളുടെ channel പരിചയപ്പെടുത്തി. അവൾ ഇപ്പോൾ kerala food ഉണ്ടാക്കാൻ expert ആയി . താങ്കളുടെ cooking channel നെ പറ്റി വാ തോരാതെ പുകഴ്ത്തി പറയാറുണ്ട്. You are doing great job dear Shan. I am also one of your fans. 🙏
@ShaanGeo
@ShaanGeo 2 месяца назад
Glad to hear that, thanks a lot❤️
@rajeshbabu655
@rajeshbabu655 Месяц назад
വലിച്ച് നീട്ടി വീഡിയോയുടെ ലങ്ത്ത് കൂട്ടാതെ എളുപ്പം കാര്യം വളരെ ഭംഗിയായും സ്പഷ്ടമായും അവതരിപ്പിക്കുന്നതാണ് ഷാനിന്റെ വീഡിയോയുടെ പ്രത്യേകകതയായി ഞാൻ കാണുന്നത്
@prarthanaprasanth9019
@prarthanaprasanth9019 2 месяца назад
ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ടാണ് പല food ഉം ഉണ്ടാക്കാൻ തുടങ്ങിയത് എല്ലാം ഒന്നിനൊന്നു അടിപൊളി വീട്ടുകാർക്കും ഇഷ്ടം Thanks
@rajaneeshsnath6558
@rajaneeshsnath6558 2 месяца назад
വെജിറ്റേറിയൻസിനു മീൻ കറി രുചിച്ചു നോക്കാൻ അവസരം നൽകിയ ഷാൻ ചേട്ടനോടുള്ള നന്ദി എല്ലാ വെജിറ്ററിയൻസിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും അറിയിക്കുന്നു ❤️🌹 ഇനി നമുക്ക് ചിക്കൻ ഇല്ലാത്ത ചിക്കൻ കറിക്കായി കാത്തിരിക്കാം 😋
@sreedasnm533
@sreedasnm533 2 месяца назад
അതെ, മുട്ട ഇല്ലാത്ത മുട്ട കറിയും വേണം😁
@ShaanGeo
@ShaanGeo 2 месяца назад
Thanks a lot❤️
@brillyabhaskar358
@brillyabhaskar358 2 месяца назад
😂
@dalysaviour6971
@dalysaviour6971 2 месяца назад
🤣👌
@remyaraman8745
@remyaraman8745 2 месяца назад
പണ്ടൊക്കെ അമ്മ വീട്ടിൽ ഉണ്ടാക്കി തന്നിരുന്നു... അത് കഴിച്ചു കഴിഞ്ഞു കൈക്കുള്ള നല്ല മണം.... ഹൗ!!!!!
@saviachammedeadukala747
@saviachammedeadukala747 2 месяца назад
മുള്ളില്ലാത്ത മീൻ കറി അടിപൊളി ഷാനെ. 🤤👍🏻
@reenyjohn5833
@reenyjohn5833 2 месяца назад
തീർച്ചയായും try ചെയും...വളരെ വ്യക്തമായി എന്നാൽ bore അടിപ്പിക്കാത്ത നല്ല അവതരണം....thank you shan....
@ShaanGeo
@ShaanGeo 2 месяца назад
Thanks😊
@presteenaxavier1974
@presteenaxavier1974 2 месяца назад
Super Shan.Thanks for sharing this video.
@ramanikurian275
@ramanikurian275 2 месяца назад
Looks delicious thanks for sharing this recipe
@annmathew6502
@annmathew6502 2 месяца назад
Always different. Will surely try this recipe
@mollyjose1212
@mollyjose1212 2 месяца назад
Looks delicious...I will try.
@prathibhan1302
@prathibhan1302 2 месяца назад
Correct explanation. I like your all videos...
@shezonefashionhub4682
@shezonefashionhub4682 Месяц назад
ചേമ്പ് വച്ചും ഇങ്ങനെ ഉണ്ടാക്കാം നല്ല ടേസ്റ്റ് ആണ്
@jyothikj8703
@jyothikj8703 2 месяца назад
അടിപൊളി സർ... ഇതൊക്കെ കോവിഡ് കാലത്ത് ആയിരിക്കേണ്ടിരുന്നു അപ്പോൾ മാസങ്ങൾ മീൻ ഇല്ലാതെ കഴിച്ചത് ഓർമ വരുന്നു..... 🙏
@user-sh6sz7jr8y
@user-sh6sz7jr8y 2 месяца назад
സൂപ്പർ. നല്ല കറി. പണ്ട് അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്. ഈ കറി കണ്ടപ്പോൾ ആ സ്വാദ് ഓർമ വന്നു. താങ്ക്സ് shan. 👍🏻👍🏻🥰
@samjathazad2708
@samjathazad2708 2 месяца назад
Aloo paratha recepie share cheyumo
@raseejanew384
@raseejanew384 2 месяца назад
Wow super nalla nilayil paranju manassilakki tharum very good video ❤❤❤
@ShaanGeo
@ShaanGeo 2 месяца назад
Thanks❤️
@merldoll
@merldoll 2 месяца назад
Excellent.. God bless you 🙏
@mercydavid3170
@mercydavid3170 2 месяца назад
Njan eppozhum undakkarund nalla taste anu .
@preethysajeev6570
@preethysajeev6570 2 месяца назад
Looks delicious 🌟🌟
@ajanto-bt2hf
@ajanto-bt2hf 2 месяца назад
A big fan,ningalpoliyanu,my saviour in my dubai days,only crust no bla bla bla ,keep posting
@sumagopal1
@sumagopal1 2 месяца назад
Sooper kure dish undakkunnundu
@miniantony60
@miniantony60 2 месяца назад
Thank you Shaan jeo for your brief and accurate description
@ShaanGeo
@ShaanGeo 2 месяца назад
My pleasure😊
@jujujuju4947
@jujujuju4947 2 месяца назад
ഉച്ചക്ക് ഇത്‌ ആലോചിച്ചേ ഒള്ളു 😅മീൻ ഇല്ലാ ഇല്ലാതെ ഒപ്പിക്കാൻ പറ്റോ എന്ന് തമാശ പോലെ മനസ്സിൽ തോന്നി. ദൈവമേ.... അപ്പോൾ തന്നെ നിങ്ങളെ വീഡിയോ കണ്ണിൽ പെട്ട് what a time 😅
@rajaneeshsnath6558
@rajaneeshsnath6558 2 месяца назад
What a coincidence ❤
@sindhu106
@sindhu106 2 месяца назад
😊
@feastoftaste3668
@feastoftaste3668 2 месяца назад
Same
@shandrykj6365
@shandrykj6365 2 месяца назад
❤️👍
@ShaanGeo
@ShaanGeo 2 месяца назад
Glad you liked it❤️
@mercydavid3170
@mercydavid3170 2 месяца назад
Shangeo recepie super👌
@alicedavies735
@alicedavies735 15 дней назад
Just now I made it. Superb Shaan.🎉
@nadheerasherin3018
@nadheerasherin3018 Месяц назад
ഞാൻ ഉണ്ടാക്കി നോക്കി.സൂപ്പർ....ഗൾഫിൽ വന്ന ശേഷം ഇവിടെ ചെറിയ fish കിട്ടാത്തതിനാൽ വാങ്ങാറും ഇല്ല കഴിക്കാറും ഇല്ല..അങ്ങനെ ഇരിക്കുമ്പോഴാണ് ചേട്ടന്റെ ഈ vedio കണ്ടത് കണ്ടപ്പോ തന്നെ ഉണ്ടാകുകയും ചെയ്തു എനിക്കൊത്തിരി ഇഷ്ടായി...thanks cheta
@ShaanGeo
@ShaanGeo Месяц назад
Happy to hear this❤️
@TJ-uu7jg
@TJ-uu7jg 2 месяца назад
Adipoli ❤Vegitarian meean curry .
@_fouz.__2002
@_fouz.__2002 2 месяца назад
Shan chetta meen illatha meen curry kollam meeninokke ippo koodiya vilaya
@premamv1186
@premamv1186 2 месяца назад
അടിപൊളി👌👌
@peterc.d8762
@peterc.d8762 2 месяца назад
ആഹാ! അടിപൊളി. ഇതൊന്ന് ഉണ്ടാക്കിനോക്കണം
@ShaanGeo
@ShaanGeo 2 месяца назад
Try it👍🏻
@user-oe8gw4zr9k
@user-oe8gw4zr9k 2 месяца назад
Super 👍 മീൻ ഇല്ലാത്ത മീൻ കറി പൊളിച്ചു.. 🤝
@ShaanGeo
@ShaanGeo 2 месяца назад
Thanks😊
@rubyshaju4908
@rubyshaju4908 2 месяца назад
Shaan chettaa adipolittoo,indakkan povataa 👌👌❤️
@mathewsonia7555
@mathewsonia7555 2 месяца назад
പുതിയ കറി പരിചയപ്പെടുത്തിയതിന് വളരെ നന്ദി ❤
@ShaanGeo
@ShaanGeo 2 месяца назад
You're Welcome❤️
@palathumparayaam8205
@palathumparayaam8205 2 месяца назад
നല്ല വിവരണം 👏👍
@lijishridhar6624
@lijishridhar6624 2 месяца назад
All videos super. Bahut acha videos ..Mere dono bacho ko husband ko aapka recepie bahut pasand hai . Kooduthal samsarikilla vagam undakaam ruchi oday kazhikyam. Thanku shaan chaita
@ShaanGeo
@ShaanGeo 2 месяца назад
thnks a lot, Liji❤️
@user-jf2ig5kn3n
@user-jf2ig5kn3n 2 месяца назад
Oru kari polum eniku ottaku complete cheyan arillairunu...Agane cooking padikanamena thalparayathode search chaithu vannapol nalla oru teacherum class room kitty..Athanu chetante channal..Eppol njan karikal nannai cook cheyunu.....Thank u so much..
@ShaanGeo
@ShaanGeo 2 месяца назад
Glad my vedios are helpful, thanks a lot ❤️
@binysuresh7741
@binysuresh7741 2 месяца назад
Adipoli super
@ShaanGeo
@ShaanGeo 2 месяца назад
Thanks Biny😊
@Maheshwari-yr5ee
@Maheshwari-yr5ee 17 дней назад
nalla poli dish
@ShaanGeo
@ShaanGeo 17 дней назад
Thanks Maheshwari😊
@sweetyiranimose4280
@sweetyiranimose4280 Месяц назад
Bro.... Ivde oru karyam chodikunnu, pachari upayogich vellayappam undakunnath onnu video cheyamo
@user-et8jw7kk1l
@user-et8jw7kk1l 2 месяца назад
Super valichuneettathey ulla.avatharanam
@ShaanGeo
@ShaanGeo 2 месяца назад
Thanku😊
@Amzzell
@Amzzell День назад
Enik 3varsham munb fish allergy ayi and haven't eaten fish since that day and i really missed the taste of fish curry like kappa and meenum.. I really miss it. Am so happy to find this recipe thankyou
@ShaanGeo
@ShaanGeo 17 часов назад
Try this one👍🏻
@celinavijayan7631
@celinavijayan7631 2 месяца назад
That's nice...
@Thankamani.P
@Thankamani.P 2 месяца назад
എന്റെ പൊന്നുമോനെ സന്തോഷായി. എനിക്ക് ഈ കറി വളരെ ഇഷ്ടായി.
@ShaanGeo
@ShaanGeo 2 месяца назад
Thanks Thankamani😊
@govindravi6659
@govindravi6659 2 месяца назад
So good
@lathascookingworld3652
@lathascookingworld3652 2 месяца назад
Super 👌🏻👌🏻👌🏻👍🏻❤️
@sheenajoseph9317
@sheenajoseph9317 2 месяца назад
Il try
@shylagurudasan7193
@shylagurudasan7193 2 месяца назад
Thanks theerchayayum try cheyum super 👌👌👌
@ShaanGeo
@ShaanGeo 2 месяца назад
Welcome Shyla😊
@swasthafoods
@swasthafoods 2 месяца назад
Nice recipe
@aswathyandhkury4415
@aswathyandhkury4415 2 месяца назад
Adipoli 👍👍
@A63191
@A63191 2 месяца назад
Very easy n tasty fish curry without fish recipe definitely try thank u
@ShaanGeo
@ShaanGeo 2 месяца назад
Welcome ❤️
@RAVEENDRANKK-oi9cp
@RAVEENDRANKK-oi9cp 2 месяца назад
കല്യാണം കഴിക്കുമ്പോ അടുക്കള എങ്ങനെ ഇരിക്കണേ എന്ന് പോലും അറിയാത്ത എന്നെ,, ബിരിയാണി വക്കാൻ പഠിപ്പിച്ചതും, മറ്റു കറികൾ വക്കാൻ പഠിപ്പിച്ചതും shhan chettan aan
@ShaanGeo
@ShaanGeo 2 месяца назад
Thanks a lot ❤️
@loranciama4463
@loranciama4463 2 месяца назад
🤣🤣
@sasikalatb4762
@sasikalatb4762 2 месяца назад
👌👌👌👌👌👌, I like your channel, 1st reason; you are giving ingredients in description box, you are very expert, very simple recipes & short & very useful. 💐💐💐💐💐
@ShaanGeo
@ShaanGeo 2 месяца назад
Thank you so much 🙂
@AreefAreef-ey1ev
@AreefAreef-ey1ev 2 месяца назад
Super simple curry. Try cheyyum
@ShaanGeo
@ShaanGeo 2 месяца назад
❤️
@sijucmvpa6180
@sijucmvpa6180 2 месяца назад
നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറഞ്ഞു വലിച്ച് നീട്ടാതെ പെട്ടെന്നുതന്നെ കാര്യങ്ങൾ പറഞ്ഞുതീർക്കുന്നതുകൊണ്ടാണ് ഈ ചാനൽ ഇഷ്ടമായതും സബ്സ്ക്രൈബ് ചെയ്തതും 👍🏻😊
@ShaanGeo
@ShaanGeo 2 месяца назад
Thank you 🙏🏻
@SajooSajiv
@SajooSajiv 2 месяца назад
Super. Ella resipiyum super
@ShaanGeo
@ShaanGeo 2 месяца назад
Thanks😊
@ranimenon6610
@ranimenon6610 2 месяца назад
സൂപ്പർ 👌ഉണ്ടാക്കി നോക്കണം
@ShaanGeo
@ShaanGeo 2 месяца назад
Thanku😊
@rajeshbabu655
@rajeshbabu655 Месяц назад
വലിച്ച് നീട്ടി വീഡിയോയുടെ ലങ്ത്ത് കൂട്ടാതെ എളുപ്പം കാര്യം വളരെ ഭംഗിയായും സ്പഷ്ടമായും അവതരിപ്പിക്കുന്നതാണ് ഷാനിന്റെ വീഡിയോയുടെ പ്രത്യേകകതയായി ഞാൻ കാണുന്നത്
@ShaanGeo
@ShaanGeo Месяц назад
Thanks Rajesh😊
@bennyjose4633
@bennyjose4633 2 месяца назад
You can also make fish curry in the same route
@bindhuaugustine6786
@bindhuaugustine6786 2 месяца назад
കൂർക്ക ഇങ്ങനെ ഉണ്ടാക്കാം അടിപൊളി ആണ്..ഞാൻ ഉണ്ടാക്കാറുണ്ട്
@ShaanGeo
@ShaanGeo 2 месяца назад
❤️
@sheebacp6970
@sheebacp6970 2 месяца назад
Super
@chinnur9422
@chinnur9422 2 месяца назад
Meen illade engane meen curry vekum nu aalochichirikumbazha... ithu kandathu.. ✌Poli receipe👌 Allelum chetante receipes oke supb aanu..njan mikkavarum ella receipes um try cheyarundu. Looking foreward for more easy receipes..TnkU🤗
@ShaanGeo
@ShaanGeo 2 месяца назад
Thanks a lot, Chinnu😊
@saraswathyramakrishnan7986
@saraswathyramakrishnan7986 Месяц назад
പൊളിച്ചു...ശാൻ.. നിങ്ങളുടെ ഫാൻ ആയി ഞാൻ.... അടിപൊളി presentation 🎉
@ShaanGeo
@ShaanGeo 28 дней назад
Thanks a lot😊
@priyapjinu3441
@priyapjinu3441 2 месяца назад
ആഹാ👌
@sindubai7481
@sindubai7481 2 месяца назад
മീൻ ഇഷ്ടമില്ലാത്ത എനിക്ക് ഈ കറി ഉപകാരപ്പെടും ❤❤❤
@chithrasuresh3427
@chithrasuresh3427 2 месяца назад
Thank you for this super veg recipe
@ShaanGeo
@ShaanGeo 2 месяца назад
Most welcome 😊
@arung337
@arung337 2 месяца назад
ശെടാ ..... ഇതിപ്പോ വന്നു വന്നു മച്ചാൻ ഇടുന്ന റെസിപ്പി ട്രൈ ചെയ്യാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയായിരിക്കുവ... ഇതിപ്പോ മീൻ വാങ്ങിക്കുന്ന കാശ് ലാഭം ആയല്ലോ....😁
@ShaanGeo
@ShaanGeo 2 месяца назад
Thanks a lot, Arun😊
@rajinatomy6867
@rajinatomy6867 2 месяца назад
👍👍
@k.pleelavathy7602
@k.pleelavathy7602 2 месяца назад
Super Try ചെയ്ത് നോക്കിയ ശേഷം പറയാം.
@ShaanGeo
@ShaanGeo 2 месяца назад
Sure
@shilpa.v8877
@shilpa.v8877 2 месяца назад
മീൻ ഇല്ലാത്ത മീൻകറി super recipe.thank u ഷാൻ ചേട്ടാ..
@ShaanGeo
@ShaanGeo 2 месяца назад
You're Welcome😊
@shilpa.v8877
@shilpa.v8877 2 месяца назад
@@ShaanGeo 😊😊😊
@user-jj5mc8cp1c
@user-jj5mc8cp1c 2 месяца назад
Adipoli fish Curry. Will try definitely
@ShaanGeo
@ShaanGeo 2 месяца назад
Thanks😊
@jayjeetps9047
@jayjeetps9047 Месяц назад
Kovakka aannekkil onnu fry cheyannamo kovakka.
@ashap8007
@ashap8007 2 месяца назад
This is superb recipe. Naadan curry Please show these kind of recipes.
@ShaanGeo
@ShaanGeo 2 месяца назад
Will try👍🏻
@sreejavk5276
@sreejavk5276 2 месяца назад
🎉yeastukal ethra vidham?enthanu instant yeast?athengine use cheyyam?
@dhivyap655
@dhivyap655 25 дней назад
Thank you🙏🌹 super I tried it..
@ShaanGeo
@ShaanGeo 23 дня назад
Welcome 😊
@joicyjenson9510
@joicyjenson9510 2 месяца назад
Hi shan ചേട്ടാ... Battura ചെയ്യാമോ
@Gracy_d73
@Gracy_d73 2 месяца назад
Thank you shan geo
@KRISHNAKUMAR-iy6kc
@KRISHNAKUMAR-iy6kc Месяц назад
വളരെ നന്ദി... അടിപൊളി...😊😊😊
@ShaanGeo
@ShaanGeo Месяц назад
Most Welcome😊
@robinpiralasseril285
@robinpiralasseril285 2 месяца назад
Nice
@fahma____zz
@fahma____zz Месяц назад
Kozhi llaathe kozhi kari ndakkaan pattuo ....🙂
@Beemu453
@Beemu453 2 месяца назад
ഞങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഷെഫ്. വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്ന യൂട്യൂബ്ഏർ. താങ്ക്യൂ ബ്രോ🍇🫐.
@ShaanGeo
@ShaanGeo 2 месяца назад
Thanks a lot 🥰
@bennyjose4633
@bennyjose4633 2 месяца назад
Very interesting, Shaan.will definitely try.
@ShaanGeo
@ShaanGeo 2 месяца назад
Please do😊
@sonasona2236
@sonasona2236 Месяц назад
Thank you
@ShaanGeo
@ShaanGeo Месяц назад
You're welcome😊
@allabout1550
@allabout1550 Месяц назад
My mom usually prepare this recipe at home with potato instead of raw banana
@sheejaajayan9347
@sheejaajayan9347 2 месяца назад
Super recipe ❤
@ShaanGeo
@ShaanGeo Месяц назад
Thanks a lot❤️
@viswanathanb6497
@viswanathanb6497 2 месяца назад
The recipe is excellent .find more healthy as well as tatey tips ,appreciate the innovations from your side.
@ShaanGeo
@ShaanGeo 2 месяца назад
Sure will try👍🏻
@ayshusworld9812
@ayshusworld9812 2 месяца назад
Enik endh recipe venamengilun njan adyam vannu nokunnad ningalude channel aan karanam veruthe oronnu paranju video lengthy aakunillalo athukondu ❤❤❤
@ShaanGeo
@ShaanGeo 2 месяца назад
Thanks a lot❤️
@eapenthomas1438
@eapenthomas1438 2 месяца назад
Very good 👍
@ShaanGeo
@ShaanGeo Месяц назад
Thank you 👍
@vidyaunnithan4562
@vidyaunnithan4562 2 месяца назад
ഒരു പുതിയ item ആണല്ലോ ഷാൻ!! Will try surely. 👍🏻
@ShaanGeo
@ShaanGeo 2 месяца назад
Thanks❤️
@beenascreations.beenavarghese
@beenascreations.beenavarghese 2 месяца назад
അടിപൊളിആയിട്ടുണ്ട് ഷാൻ ബ്രോ.മീൻ ഇല്ലാത്ത മീൻ കറി 👍👍👍🥰
@ShaanGeo
@ShaanGeo 2 месяца назад
Thanks 🥰
@naigyjoseph3356
@naigyjoseph3356 2 месяца назад
Thank you Shan, our mom used to preoare this dish when we dont have money enough to buy fish, that was years back, the aroma and taste is still mouth watering, love u ammae,❤❤ ❤❤❤, Shan keep going God bless you 🙏🙏
@ShaanGeo
@ShaanGeo 2 месяца назад
My pleasure 😊
@padmakumari-ls4bv
@padmakumari-ls4bv Месяц назад
Oil ethrayum veno
@shanthiniparappa1698
@shanthiniparappa1698 2 месяца назад
ഉണ്ടാക്കി നോക്കാം
@ShaanGeo
@ShaanGeo 2 месяца назад
Try it👍🏻
@reehankhan6776
@reehankhan6776 2 месяца назад
👌🏻👍🏻
@minirajesh476
@minirajesh476 2 месяца назад
Super receip thank you
@ShaanGeo
@ShaanGeo 2 месяца назад
Welcome ❤️
@bladerunner6491
@bladerunner6491 2 месяца назад
Super, easy recipe 👍
@ShaanGeo
@ShaanGeo 2 месяца назад
Thank you 🙂
@annmaryjohnson8454
@annmaryjohnson8454 2 месяца назад
excellent
@ShaanGeo
@ShaanGeo 2 месяца назад
Many many thanks😊
@ajithkumarkg13
@ajithkumarkg13 2 месяца назад
ഞാൻ കോവക്ക വച്ചു ഉണ്ടാക്കിയിട്ടുണ്ട് ... സൂപ്പർ ടേസ്റ്റ് ആണ്..... ❤
@ShaanGeo
@ShaanGeo 2 месяца назад
Thanks Ajith❤️
@divyat.r.1832
@divyat.r.1832 2 месяца назад
Paneer receipes enthengilum cheyyaamo
@lissylissy2222
@lissylissy2222 Месяц назад
👌🏻👌🏻👌🏻
@aneesk4375
@aneesk4375 2 месяца назад
ചട്ടി കാണാന്‍ നല്ല രസം ഉണ്ട് എവിടെന്ന് കിട്ടും ഈമോഡല്‍ ചട്ടി
@MelAbraham0224
@MelAbraham0224 2 месяца назад
Thank you for this recipe Mr.Shaan..i will try to cook this for my malayalee husband❤
@ShaanGeo
@ShaanGeo 2 месяца назад
Thanks a lot❤️
@kamalammavn3938
@kamalammavn3938 2 месяца назад
Enikku valare estapetta curry.
@ShaanGeo
@ShaanGeo 2 месяца назад
Thanks a lot😊
Далее
Maybe i need to add instructions @popflexactive
00:14
This Stop Motion is Insane
00:39
Просмотров 3,4 млн
Пов: Несёшь цветы маме🥺
0:31
Просмотров 2,2 млн
РЫБАЛКА ДОМА
0:17
Просмотров 2,5 млн
Как вам тату?
0:32
Просмотров 1,6 млн
Как то так🤷🏼‍♀️❤️
0:31
Просмотров 1 млн