ഇതൊക്കെ അജണ്ടകളാണ് അത് തിരിച്ചറിയാൻ മലയാളിക്ക് വൈകിയേ മുട്ടിൽ നിന്നും ബുദ്ധി ഉദിക്കു. അപ്പോഴത്തേക്ക് പണി കിട്ടിയിരിക്കും. അതാണ് കുഴപ്പം. 🤔. ഉള്ളിൽ സംഗീതം ഉള്ളത് കൊണ്ടാണ് അദ്ദേഹത്തിന് തനിയെ സാധിച്ചത്. തളരാതെ മുൻപോട്ടു പോകുക.വാശി അതാണ് അദ്ദേഹത്തെ വിജയത്തിൽ എത്തിച്ചത്.
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് കേട്ടുണ്ട് വിജയിക്കാൻ സുഹൃത്തുക്കൾ വേണം വൻ വിജയങ്ങൾക്ക് ശത്രുക്കൾ വേണം എന്ന് ഇപ്പൊ ആണ് അത് ശെരിയായത് അടിപൊളി ചേട്ട ❤️❤️❤️❤️
ഒരു സത്യമായ കാര്യം വളരെ സിംമ്പിള്‍ ആയ ഇന്റര്‍വ്യൂ ആയിരുന്നു. ജാഡയും അനാവശ്യമായ ചോദ്യങ്ങളും കോമാളി വേഷങ്ങളും ഇല്ലാത്ത ഹൃദ്യമായ ചോദ്യങ്ങളും ആവിഷ്കര ണവും.അവതാരകക്കും കലാകാരനും അഭിനന്ദനങ്ങള്‍ ❤❤❤🎉🎉🎉...
ഈ പറഞ്ഞതെല്ലാം സത്യമാണ് വർഷങ്ങൾക്ക് മുൻപ് മുല്ലശ്ശേരിയിൽ ഒരു ഭജന ടീം ഉണ്ടായിരുന്നു ആ ടീമിൽ തബല ആണ് വായിച്ചിരുന്നത് എന്റെ പാട്ടിനും തബല വായിച്ചിട്ടുണ്ട് പാട്ടിൽ തെറ്റ് ഉണ്ടെങ്കിൽ പറഞ്ഞു മനസ്സിലാക്കി തരുമായിരുന്നു നല്ലൊരു സ്നേഹത്തോടെ പെരുമാറുന്ന മനുഷ്യൻ ആണ് സാക്സ് ഫോൺ പ്രാക്റ്റിസ് ചെയ്യുന്നത് കേട്ടിട്ടുണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
എന്റെ ഭാര്യയുടെ അച്ഛൻ മത്സ്യ തൊഴിലാളി ആണ് നല്ല ഗംഭീര കലാകാരൻ ആണ് എനിക്ക് പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട്. തൊഴിലോ തൊലിയോ അല്ല കഴിവ് ആണ് ആദ്യം കാണേണ്ടത്
സത്യം ആണ് ഞ്ഞാൻ കീബോർഡ് വായിക്കാൻ ആഗ്രഹിച്ച് കീബോഡ് വാങ്ങി പഠിക്കാൻ ഒരാളെ സമീപിച്ചപ്പോൾ ആണ് ഇവർ ഇത്രയും വ്രത്തികെട്ടസമീപനം ആണന്ന് മനസ്സിലായത് ഒരുക്ളാസിനു 200രൂപയീൽ തുടങ്ങി ഒരുക്ലാസിന് 1500വരെ ആയീ പിന്നെ 4ക്ലാസ് കഴിഞ്ഞാൽ 100കൂട്ടാൻ തുടങ്ങി പിന്നെ ബസ്റ്റോപ്പിൽ വച്ച് നോട്ട് എഴുതി തരുക എന്ന നിലയിൽ ആയപ്പോൾ നിറുത്തി ഈ പഠീപ്പിക്കുന്നവർ തനി മൈ ആണ് എന്ന് മനസ്സിലായത് ഒരു ആത്മാർത്തതയില്ലാവർ ഈ ഗോ അതന്നെ
♥️എന്റെ പ്രിയപ്പെട്ട കിച്ചു 🥰എനിക്ക് ആദ്യമായി വായിക്കാൻതന്നു അതുപോലെ ഒരു sax കിഷോർജിയുടെ കേറോഫിൽ വാങ്ങിയിട്ട് 4 ദിവസം ആയിട്ടുള്ളു. ഇന്ന് ഒരു ഹിന്ദി സോങ്ങിൽ പിച്ചവെച്ചു..സ്വരങ്ങൾ കിഷോജിയുടെ ശിഷ്യൻ ജയൻ ചേലക്കര പറഞ്ഞു തന്നു. എല്ലാവരുടെയും അനുഗ്രഹങ്ങൾ ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞാൻ സത്താർകൊപ്പം. എല്ലാ ആശംസകളും നേരുന്നു 🙏🌹🌹🌹
കഴിഞ്ഞ ദിവസം എടപ്പാൾ താജ് പാലസിൽ ഇദ്ദേഹത്തിൻ്റെ performance കണ്ടൂ. As you said saxophone is most beautiful and magical instrument. I cherish the beautiful moments of your performance. I searched and found out this interview. More fascinated about your humble and honest response. The inter viewer also did it so well. May God bless you in all your endeavours Kishore bhai.
ഓരോന്നിനും ഓരോ നിമിത്തം ഉണ്ടാകും. ആരെന്തു ആകണം എന്ന് ദൈവം നിശ്ചയിച്ചു എന്നത് ആകാൻ വേണ്ടി ഒരു കാരണം ദൈവം തന്നെ യാണ് അദ്ദേഹത്തെ കൊണ്ടു നിങ്ങളെ കളിയാക്കി യത്. ഇല്ലെങ്കില്‍ ഇപ്പോഴത്തെ അവാര്‍ഡ് കിട്ടിയതും ഇപ്പോഴത്തെ നിലയും വിലയും ഒക്കെ തന്നെ. താങ്കളുടെ വിജയത്തില്‍ ഞാനും സന്തോഷിക്കുന്നു. എന്നും നല്ലത് വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു ❤❤❤❤❤...
സൂപ്പർ bro ഇതു ഹിന്ദിയിൽ ഒരു ചേച്ചി വായിക്കുന്നത് youtubil കണ്ടിട്ടുണ്ട് ❤️❤️👍ചേട്ടന്റെ കൂടെ ഉള്ള ചേച്ചി വായിക്കുമ്പോൾ വേറെ എന്തോ ചെയ്യുന്നത് പോലെ 😂😂😂😂
ഹിന്ദുസ്ഥാനിക്ക് വെസ്റ്റേൺ സംഗീതത്തിന് ഇമ്പവും ശക്തമാധൂര്യവും കുറയും ശബ്ദം ശബ്ദമാധുര്യവും കുറയും കർണാട്ടിക്ക് സംഗീതമാണ് എല്ലാംകൊണ്ടും ശബ്ദമാധുര്യവും എല്ലാ സ്വരങ്ങളും ഒന്നിച്ച് ചേർത്ത് പാടുവാൻ പറ്റുന്നത് കർണാട്ടിക്ക് സംഗീതം മ്യൂസിക് ആകുന്നു
ഇൻസൾട്ട് ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് എന്റെ ചേട്ടോ താങ്കളെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് ഇതുപോലെ ഒരുപാട് നിരുത്സാഹപ്പെടുത്തലുകൾ കേട്ടിട്ടും മൈൻഡ് ആക്കാതെ മ്യൂസിക് ഇൻസ്‌ട്രുമെന്റുകളോട് ഉള്ള പ്രാന്ത് തുടരുന്ന ഒരാളാണ് ഞാനും
ചേട്ടാ... ഒത്തിരി ഇഷ്ടം ആയി പണ്ട് ഒരു ആരാധകൻ ആരാധന മൂത്ത് സെൽഫി എടുത്തത് അയാളുടെ ഫോൺ പിടിച്ചു വാങ്ങിച്ചു ഫോട്ടോ ഡിലീറ്റ് ചെയ്ത ഒരു പരമ ചെറ്റയെ ഈ വീഡിയോയുടെ ഇടയിൽ ചേട്ടൻ സ്മരിച്ചതിനു നന്ദി