Тёмный

മുജാഹിദുകളുടെ മയ്യിത്തടക്കിയ പൊന്നാനി മുഖാമുഖത്തിലെ ആ ചോദ്യം... ഇനി ശല്യമുണ്ടാകില്ല Ponnani Usthad 

Zahra Media
Подписаться 188 тыс.
Просмотров 40 тыс.
50% 1

നബി(സ്വ)യെ മോശമാക്കാൻ മുജാഹിദുകൾ സ്ഥിരമായി ചോദിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്ന '' ഇമ്മിണി ബല്ല്യ ചോദ്യം ''
പൊന്നാനി മുഖാമുഖത്തിൽ ഉസ്താദുമാർ കടലിലേക്ക് താഴ്ത്തുന്നു...
ഇനി മേലാൽ ഈ ചോദ്യവുമായി മുജാഹിദുകൾ രംഗത്ത് വരില്ല...!!
Ponnani Mukhamukham
Sunni Mujahid Mukhamukham
Elamkulam Abdul Rasheed Saqafi
Jafar saqafi kaipamangalam
സുന്നി മുജാഹിദ് മുഖാമുഖം
#Ponnani #Mukhamukham
#Jafarsaqafi
#Elamkulam
#Sunni #Mujahid

Опубликовано:

 

17 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@abdulalik9358
@abdulalik9358 2 года назад
ഏതായാലും നബി ജനിച്ചപ്പോൾ ദുഃഖിച്ച വരുടെ പിന്മുറക്കാർ ഇപ്പോഴും വല്ലാത്ത സങ്കടത്തിൽ തന്നെ
@MASwalih
@MASwalih 2 года назад
🤣🤣👌🏻👌🏻
@neocrownbakeryvsp9576
@neocrownbakeryvsp9576 Год назад
🤣
@-Nisr0
@-Nisr0 Год назад
ജനിച്ചപ്പോൾ ദുഖിച്ചത് ബഹുദൈവ വിശ്വാസികൾ ആയ മാതാപിതാക്കൾ ആയിരിക്കും!!!💪🏻💪🏻
@Kamal-sd2xe
@Kamal-sd2xe 4 месяца назад
Ŵ
@nabeelssf
@nabeelssf 2 года назад
Masha allah,👍👍👍 Nalla marupadi...
@afsalusthad3557
@afsalusthad3557 2 года назад
Good.speech
@ShahulHameed-gq6pd
@ShahulHameed-gq6pd 2 года назад
Good
@muhammedrafi2842
@muhammedrafi2842 2 года назад
Full link undo
@civiltekbuild7928
@civiltekbuild7928 2 года назад
ഇനിയെങ്കിലും ചിന്തിക്കു സമൂഹമേ മുസ്‌ലിയാർ താടി വെച്ചാൽ കാണുന്നവർക്ക് സുന്നത് കിട്ടില്ല
@afseenatk1372
@afseenatk1372 2 года назад
Mandanmaaraaya vahhaabeee janmangalkku ith dahikkooolaaaa 😂😂😂😂😂😂😂😂😂
@edahmed7482
@edahmed7482 Год назад
ഇങ്ങനെ ഒരു ടോപ്പിക്ക് കൊടുക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു...... ഈ ഇബ്‌ലീസ്ൽ.... മുന്നാഫിഖ് കൾക്ക് ഓരോ വിഷയം ഇട്ടു കൊടുക്കലും ഹറാം തന്നെയാണ്...... എന്നിട്ട് അതിലുടെ ഹറാം ആയ ഡോളർ. ഉണ്ടാകുക...
@abdullatheefkm9633
@abdullatheefkm9633 2 года назад
മുസ്ലിയാരെ ഒരാൾ ജനിച്ചാൽ ആഘോഷിക്കണം എന്ന് ഇസ്ലാമിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത് അതൊന്ന് മനസ്സിലാക്കി തരണോ
@mutharcp7072
@mutharcp7072 2 года назад
ആഘോഷിക്കാൻ പാടില്ല എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്
@shihabshihab8483
@shihabshihab8483 2 года назад
അല്ലാഹുവിന്റെ അനുഗ്രഹത്തിൽ സന്തോഷിക്കണം.... നബി(സ്വ.അ)തങ്ങളെ ലോകത്തിനു അനുഗ്രഹമായിട്ടാണ് അല്ലാഹു അയച്ചത്.. അപ്പോൾ നബി(സ്വ.അ) തങ്ങളുടെ ജന്മദിനം ആഘോഷിക്കണം.
@riyas20101
@riyas20101 2 года назад
അല്ലാഹുവിന്റെ അനുഗ്രഹത്തിൽ സന്തോശിക്കൽ സുന്നതാണ്. അപ്പോൾ ജന്മനദിനത്തിൽ സന്തോഷിക്കാം... ആദ്യമായി മാങ്ങ ഉണ്ടായാൽ തേങ്ങ ഉണ്ടായാൽ വീട്ടിൽ ബിരിയാണി വെച്ചാൽ ഇതിനെല്ലാം സന്തോഷിക്കാം...
@riyas20101
@riyas20101 2 года назад
@@shihabshihab8483 ഞാൻ പരിഹസിചതല്ല മുകളിൽ പറഞ്ഞ വ്യക്തിക്ക് മറുബഡി കൊടുത്തതാണ്... എന്ത് അനുഗ്രഹത്തിനും സന്തോഷിക്കണം എന്ന് മാങ്ങയും തേങ്ങയും അയാൾക്ക് മനസ്സിലാക്കാൻ പച്ചയായി ഉദാഹരണം പറഞ്ഞതാണ് അവർക്ക് മനസ്സിലാകാൻ..
@mutharcp7072
@mutharcp7072 2 года назад
അല്ലാഹുവിന്റെ റസൂലിനെ മാങ്ങായോടും ബിരിയാണിയോടും ഉപമിച്ച നീ കെട്ട മുട്ടയുടെ അനുയായി ആണല്ലോ. 🙏🙏
@sevansky6790
@sevansky6790 2 года назад
നബിക്ക് ഇതു അറിയില്ലായിരുന്നു...സഹാബിമർക്കും..
@indian-ev1si
@indian-ev1si 2 года назад
അങ്ങിനെയെങ്കിൽ നമുക്ക് ക്രിസ്ത്യാനികൾ ചെയ്യുന്ന പോലെ cake മുറിച്ചു ആഘോഷിക്കാൻ നമ്മുടെ കുട്ടികളുടെ ജന്മദിനം chydoode. അതിന്റെ ഇസ്ലാമിക വിധി എന്താണ്. അറിഞ്ഞാൽ കൊള്ളാമായിരുന്നു. Pls reply Zahra media admin
@ktkenterprises4113
@ktkenterprises4113 2 года назад
കേക്ക് ക്രിസ്ത്യാനികളുടെ തറവാട് വകയല്ല. ഹലാലായ എന്തും മുസ്ലിമിന് കഴിക്കാം. നബിയുടെ വാക്കുകൾ മാത്രമല്ല... മൗനവും മുസ്ലിമിന് അനുഗ്രഹമാണ്. നബി വിലക്കാത്തത് ആരും വിലക്കണ്ട... ബർത്ത്ഡേയ്ക്ക് കേക്ക് മുറിക്കരുത് എന്ന് നബി പറഞ്ഞോടോ... 🤨 ഇല്ലല്ലോ..?ഇനി മിണ്ടാതെ വേണമെങ്കിൽ മുറിച്ചോ ഇല്ലെങ്കിൽ നിന്റെ വാസ്‌വാസും കൊണ്ടിരുന്നോ... നീ മുറിക്കണ്ട. അല്ലെങ്കിലും കായിചെലവാക്കുന്നിടത്തു ചിലർക്ക് വല്യ നബി സ്നേഹമാണ്...
@indian-ev1si
@indian-ev1si 2 года назад
@@ktkenterprises4113 സുഹൃത്തേ. ഞാൻ കേക്ക് മുറിച്ചു ആഘോഷിക്കുന്നതിന്റെ നോടെ എതിരല്ല. അത് ചെയ്യുന്നവര് aghoshikkatte. അതേ പോലെ നബിദിനം ആഘോഷിക്കുന്നവർ aghoshikkatte. സുന്നി മുജാഹിദ് വടംവലി യയാണ് സഹിക്കത്തത്ത്. ഇവിടെ സംഘടന യിൽ ഒന്നും ഇല്ലാതെ ജീവിക്കുന്ന മുസ്ലിങ്ങളും ഉണ്ട്.
@ktkenterprises4113
@ktkenterprises4113 2 года назад
ഇദ്ദ നാലുമാസത്തെ ദുഃഖമല്ല. ഒരു പെണ്ണിന്റെ ഭർത്താവ് മരിച്ചാൽ അവളെ മറ്റൊരാൾ വിവാഹം ചെയ്യുന്നത് ഇസ്‌ലാം വിലക്കുന്നില്ല. പക്ഷേ അവളുടെ വയറ്റിൽ മരിച്ച ഭർത്താവിന്റെ ബീജമുണ്ടെങ്കിൽ, അത് അഥവാ അലസിപ്പോകുകയാണെങ്കിൽ അതിനെടുത്തേക്കാവുന്ന പരമാവധി സമയം 4 മാസവും 10ദിവസവും. അത് വരെ അവൾ കാത്തിരിക്കണം. അത് കഴിഞ്ഞാൽ കെട്ടുന്നവനു കുട്ടി ഫ്രീ.. 😁😁ഇനി അലസിയാൽ അവന് പണിയാം 🥳🥳സ്വന്തം ബീജം... സ്വന്തം കുട്ടി. ഇസ്‌ലാം യുക്തിമാനായ സൃഷ്ടാവിന്റെ മതം. അല്പബുദ്ധികൾ തല പുണ്ണാക്കേണ്ട. അനുസരിക്കുക... അല്ലെങ്കിൽ അനുഭവിക്കുക...
@ajushahid1562
@ajushahid1562 2 года назад
Nalla vadam۔۔۔
@moidunnigulam6706
@moidunnigulam6706 Год назад
അത് കഴിഞ്ഞാൽ എങ്ങനെയാ കെട്ടുക ? കെട്ടിയിട്ട് വേണ്ടേ കുട്ടി ഫ്രീ എന്ന് പറയാൻ ? ഗർഭിണിയാണെങ്കിൽ പ്രസവം വരെയാണ് ഇദ്ദ:
@junaid_abobakr8188
@junaid_abobakr8188 Год назад
@@moidunnigulam6706 Ayn aa pottan adh ariyande...😂
@abdulnazar8692
@abdulnazar8692 Год назад
നാണമില്ലല്ലോ മൗലവി ഇങ്ങനെ മറുപടി പറയാൻ
@-Nisr0
@-Nisr0 2 года назад
മനുഷ്യൻ *(ആദം)* നഗ്നനാണ് എന്ന് അവനെ മനസിലാക്കി കൊടുത്ത, മനുഷ്യനോട് *(ഇബ്രാഹിംനോട്)* സ്വന്തം മകനെ കൊല്ലരുത് എന്ന് സന്ദേശം കൊടുത്ത *ഇബിലിസിനു* ഇരിക്കട്ടെ ബലിയില്ലാത്ത പെരുന്നാൾ *ആശംസകൾ❤❤❤❤* സത്യം, നന്മ എന്താണെന്ന് അറിയിച്ചു തന്ന ഇബിലിസിനെ കല്ലെറിയുന്നവർക്കും ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤,,, അവർക്ക് സത്യം മനസിലാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു!!""💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏼👍🏼👍🏼🥰🥰🥰
@lazimlazim5266
@lazimlazim5266 Год назад
Poda ibleese
@shuhushu8450
@shuhushu8450 Год назад
നീ ഏതൊക്ക കിതാബ് ഓധിക്കിന്ന്
@-Nisr0
@-Nisr0 Год назад
@@shuhushu8450 വർഷ, ഹഫ്സ 😁😁😁🍌🍌🍌
@khalidinkuttyc.k4524
@khalidinkuttyc.k4524 2 года назад
റാലി റാലി റാലി ഇത് പ്രവാചക(സ) സുന്നതാണോ ഉസ്താദേ....പ്രവാചക ജന്മദിനങ്ങൾ മുത്തുനബി (സ) ആഘോഷി ക്കാൻ കല്പിച്ചോ?.ഞാൻ ഇതുവരെ സലഫിസുന്നിഗ്രൂപിലൊന്നും ഗ്രൂപ്പിലൊന്നും പെട്ടുപോയിട്ടില്ലാത്ത ഒരു സാധാ സത്യവിശ്വസിയാണ്..അൽഹംദുലില്ലാ......
@sulaimanva1630
@sulaimanva1630 2 года назад
വല്ലാത്ത പഹയന്മാരാ ഇവന്മാർ.ഒരു ചോദ്യത്തിനും ഇസ്‌ലാമികമായി മറുപടി പറയാൻ കഴിയാത്ത പടു ജാഹിലീങ്ങൾ.
@abidaerooth4968
@abidaerooth4968 2 года назад
മുജാഹിദ് ന്റെ സമ്മേളനം ത്തിൽ റോഡ് ബ്ലോക്ക് ആയി ട്ടുണ്ട് ല്ലോ ഉസ്താദ് അത് അവർ പറയു ന്നില്ല നബിദിനം വരുബോൾ സലഫികൾ എപ്പോഴും പറയും
@abdullatheefkm9633
@abdullatheefkm9633 2 года назад
നബി ഒരു ദിവസംപോലും ആഘോഷിച്ചത് എവിടെയും കണ്ടിട്ടില്ല നബി 63 വർഷം ജീവിച്ചിരുന്നിട്ട് ഒരു റബീഉൽഅവ്വൽ പോലും ആഘോഷിച്ചിട്ടില്ല
@mutharcp7072
@mutharcp7072 2 года назад
നബി ചെയ്യാത്തത്ഒന്നും ചെയ്യാൻ പാടില്ല എന്ന ഒരു നിയമം ഇസ്ലാമിൽ ഉണ്ടോ?
@Swabeeh800
@Swabeeh800 2 года назад
നബി 63 വർഷം ജീവിച്ചിട്ട് ഒരു ദിവസം പോലും മൊബൈൽ ഉപയോഗിച്ചിട്ടില്ല. നബി 63വർഷം ജീവിച്ചിട്ട് ഒരു ദിവസം പോലും മുസ്ഹഫ് നോക്കി ഓതിയിട്ടില്ല
@Swabeeh800
@Swabeeh800 2 года назад
നബി 63 വർഷം ജീവിച്ചിട്ട് ഒരു വർഷം പോലും ഇസ്‌ലാമിന്റെ വാർഷികം ആഘോഷിച്ചിട്ടില്ല. മുജാഹിദ് നൂറാം വാർഷികം ആഘോഷിചതിന്റെ തെളിവ് ഒന്ന് പറയൂ... സലഫികളെ...
@MuhammedMusthafa-hu2eq
@MuhammedMusthafa-hu2eq 2 года назад
അവിടുന്ന് ജനിച്ചു എന്ന കാരണം മുൻ നിർത്തി ആഴ്ച തോറും എല്ലാ തിങ്കളാഴ്ചയും അവിടുന്ന് സുന്നത്ത് നോമ്പനുഷ്ടിച്ചിട്ടുണ്ട്. എന്നിട്ടാണോ മനുഷ്യാ ആണ്ടിലൊരിക്കൽ സന്തോഷപ്രകടനം നടത്തുന്നതിനെതിരെ സംസാരിക്കുന്നത്
@nr-vu9dz
@nr-vu9dz 2 года назад
മുടന്തൻ ന്യായം പറയുന്ന തങ്ങൾ വിവരക്കേട് ആസ്വദിക്കാൻ കുറേ അന്തംകമ്മികൾ
@kunchupullat1221
@kunchupullat1221 2 года назад
വിഡിവായത്വം പറയുന്ന കുറാഫി മോലേക്കന്മാർ 🤣😄😄😄😍😍😍😘😘😂😂🥰😜
@aboothahirmp9272
@aboothahirmp9272 Год назад
മോയന്തേ മാറി നിന്ന് കരഞ്ഞോ 😂😂
@basheercvadakarabasheer3728
Enthoke chothikanundu ennitu chothikunna chothyamano ithu... Evar nadathunna varshika sammelanathil undakunna athra blocke Nabidina raliyil nhan kanditilla. Ennalum vivarakede vilichu koovullu. No.1, ibleesinte santhathikal.......
@mujeebkootayi3628
@mujeebkootayi3628 9 месяцев назад
വളരെ കറക്ട്റ്റ്
Далее
D3 BMW XM LABEL Король.
31:52
Просмотров 587 тыс.
Камень, ножницы, нейронка
00:33
Просмотров 64 тыс.
rafi ahsani kanthapuram
20:58
Просмотров 1,1 тыс.
D3 BMW XM LABEL Король.
31:52
Просмотров 587 тыс.