Тёмный
No video :(

മുദബ്ബിറുൽ ആലം, പേരോടിനെ പിന്താങ്ങിയ അലവി സഖാഫിക്കും അഭിനന്ദനങ്ങൾ!| Rafeeq salafi 

Rafeeq Salafi
Подписаться 196 тыс.
Просмотров 24 тыс.
50% 1

#perodeusthad #Alavisaqafi
This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️RU-vid : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 242   
@basheerbasheer8299
@basheerbasheer8299 Год назад
സലഫികളുടെ ദഅവത്തിന്റെ ഗുണം ജനങ്ങൾക്ക് ഇടയിൽ കണ്ട് തുടങ്ങിയിട്ടുണ്ട്, ഞാൻ ഈ സത്യം മനസ്സിലാക്കി ജീവിതത്തിൽ ഖുറാഫാത്തിൽ നിന്ന് മാറി നിൽക്കുമ്പോൾ കുടുംബത്തിൽ നിന്ന് ഞാൻ ഏറ്റവും പേടിച്ചിരുന്ന എന്റെ സഹോദരന്‍ പോലും ഈ ദഅവത്തിന്റെ ഭാഗമായി മാറാൻ കാരണമായി الحمد لله رب العالمين
@izupk6762
@izupk6762 Год назад
Alhamdulillah
@MuhammedAli-qy3ns
@MuhammedAli-qy3ns Год назад
അൽഹംദുലില്ലാ
@shamsuddeenk7476
@shamsuddeenk7476 Год назад
ما شاء الله جزاك الله خيرا
@wisdomnatuvayal5255
@wisdomnatuvayal5255 Год назад
@nazeersainudeen4972
@nazeersainudeen4972 Год назад
ബഷീർ ,,💯
@muvattupuzhanewschannel7817
മാഷാ അല്ലാഹ് റഫീക്ക് സലഭിക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@mohammedkoya5258
@mohammedkoya5258 Год назад
അൽഹംദുലില്ലാ ചെറിയ മാറ്റമുണ്ട്. സലഫികളുടെ പ്രവർത്തനത്തിന്ന് നല്ല മാറ്റമുണ്ടാകുന്നുണ്ട്
@abdulazeezpktr9667
@abdulazeezpktr9667 Год назад
സർവ്വശക്തനായ റബ്ബ്‌ സലഫികൾക്ക് ഇനിയും ബിദ്അത്തുകൾ തകർക്കാനുള്ള എല്ലാവിധ കരുത്തും അനുഗ്രഹവും പ്രധാനം ചെയ്യട്ടെ آمين آمين آمين
@fathimashanzabintabdulsala5866
അടിപൊളി മറുപടി ❤❤ റഫീഖ് സലഫി ❤❤
@muhamadnoor7644
@muhamadnoor7644 Год назад
മുജാഹിദുകളുടെ അതായത് മുജാഹിദിലെ വിസ്ഡം ഗ്രൂപ്പിലെ പ്രബോധകരുടെ സത്യസന്ധമായ പ്രബോധനം കാരണം സമസ്തയിൽ ഉള്ള സാധാരണക്കാരായ ജനങ്ങൾ സത്യം മനസ്സിലാക്കി മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് അൽഹംദുലില്ല
@user-px3yr5ru7t
@user-px3yr5ru7t Год назад
നേരാണോ ജിന്നുകൂടി ഉള്ളത് കൊണ്ട് ജിന്ന് കളുടെ കിതാബ് ഓതി മസാല തിരഞ്ഞ് പഠിക്കേണ്ടി വരില്ലെ
@user-px3yr5ru7t
@user-px3yr5ru7t Год назад
നേരാണോ പറഞ്ഞതു ജിന്ന് കാരുടെ കിതാബിലെ മസാല ഓതി പഠിച്ച് നേരം കളയരുതു. അല്ലാഹുവും റസൂൽ (സ) യും സലഫുകളുടെ വിശ്വാസ ആചാര കർമ്മ പ്രവർത്തനങ്ങള് പഠിച്ചവർക്ക് അറബി മൊല്ലക്കന്മാർ അവിടെയും ഇവിടെയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന ജിന്നുകളെ കാണിച്ച് മുജാഹിദുകളെ പേടിപ്പിക്കരുതെ.
@musthafafarook7029
@musthafafarook7029 11 месяцев назад
​@@user-px3yr5ru7t സത്യത്തിൽ എന്താണ് ഈ പറയപ്പെട്ട ജിന്ന് വിഷയം?
@illiaskhanindian315
@illiaskhanindian315 Год назад
അഭിനന്ദനങ്ങൾ ഉസ്താദേ ഒരു പാട് ആളുകൾ ഇപ്പോൾ ചിന്തിക്കാൻ തുടങ്ങി. .മുമ്പ് ഒക്കെ ഈ തലേകട്ട് ധാരികൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങിയ കാലം ഉണ്ടായിരുന്നു ഇനി ഈ വർഗ്ഗത്തിനെ തൊണ്ട തൊടാതെ വിഴിങ്ങൂലാ
@nazer8394
@nazer8394 Год назад
ഇനിയും നേരാവാൻ ഉണ്ട് മൗലിദ് തിരുത്തണം മരണ ശേഷം നിങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ സമാധാനം പറയേണ്ടി വരും!! ഞാനൊരു സുന്നിയാണ് എന്നെപോലെത്തെ ആളുകളെ യൊക്കെ നിങ്ങൾ വഞ്ചിച്ചു
@MuhammedAli-qy3ns
@MuhammedAli-qy3ns Год назад
അല്ലാഹുവേ എല്ലാവർക്കും സത്യം മനസ്സിലാക്കി ഹിദായത്ത് കിട്ടി മരിക്കാൻ തൗഫീക്ക് ചെയ്യട്ടെ തൗഹീദിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത് അങ്ങയെ പോലേയുള്ള പണ്ഡിതന്മാരുടെ പ്രസംഗത്തിൽ നിന്നാണ് എല്ലാവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@reyrey5633
@reyrey5633 11 месяцев назад
മോത്.. ,~
@subaidasu1939
@subaidasu1939 11 месяцев назад
അൽഹംദുലില്ലാ അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ള അള്ളാഹു അക്ബർ താങ്കളുടെ അദ്ധ്വാനത്തിന് ഫലം കാണാൻ തുടങ്ങിയതിൽ ഒരു പാട് സന്തോഷം👌👌
@pkhafsa9633
@pkhafsa9633 Год назад
❤❤❤ വളരെ നല്ല അവതരണം.. ഇത് എല്ലാ സഖാഫിമാരും കേൾക്കണം..
@salahudheenpp8296
@salahudheenpp8296 Год назад
മാഷാഅല്ലാഹ്‌... 👌🤝 തെളിവുകൾ നിരത്തിക്കൊണ്ട് നടത്തിയ ഈ വെളിപ്പെടുത്തലുകൾ കാരണക്കാർക്ക് സത്യം മനസ്സിലാക്കാൻ ഉപകാരപ്പെടും.
@aakibsyed
@aakibsyed Год назад
എല്ലാം സൃഷ്‌ടിച്ച അല്ലാഹ് ആണ് നമ്മുടെ വലിയ്യ്. സമസ്തക്കാർക്കും അല്ലാഹ് ഈ ബോധം ഇട്ടു കൊടുക്കട്ടെ. ആമീൻ
@abumanalahammedsidhiq3914
@abumanalahammedsidhiq3914 Год назад
ماشاء الله... ഇനിയും സത്യം തിരിച്ചറിയാത്ത പ്രിയസമസ്തക്കാരെ സമയം വെെകീക്കരുത്.
@user-oq8mo2hk1x
@user-oq8mo2hk1x Год назад
ഹാരിസിന് ഇത് കേട്ടാൽ കുരു പൊട്ടി ഒലിക്കും
@rafeequecholery8684
@rafeequecholery8684 11 месяцев назад
ഖുറാഫാത്തിന്റെ നാടായ എന്റെ പ്രദേശത്തും CM ഒരു വലിയ ചർച്ചയാണ് സത്യം മനസ്സിലാക്കാൻ അവർ സലഫി കളുടെ ക്ലിപ്പുകൾ കാണാൻ തുടങ്ങി Alhamdhulillah
@aboobakarpayyoli145
@aboobakarpayyoli145 Год назад
മാഷാ അല്ലാഹ് ❤❤❤
@moideenvalappil6464
@moideenvalappil6464 Год назад
പാവം സമസ്തക്കാർ മൗലിതിലും രാത്തിബിലും പറഞ്ഞത് കൂടി തിരുത്തുക അല്ലാഹുവിലേക്കുമടങ്ങുക
@saleemkuruniyan8828
@saleemkuruniyan8828 Год назад
Alhamdulillah..... കൊഴിഞ്ഞ് പോക്ക് മനസ്സിലാക്കി ഇവർ നയം മാറ്റിയല്ലോ..... നന്നായി.
@LatheefMavilakkandy
@LatheefMavilakkandy Год назад
അള്ളാഹു അക്ബർ
@Nih4l_100
@Nih4l_100 Год назад
അൽഹംദുലില്ലാഹ് സഖാഫികൾ സത്യം പറയാൻ തുടങ്ങിയിരിക്കുന്നു
@ismailbootcity5966
@ismailbootcity5966 Год назад
ഇവർ ഉള്ളത് പറഞ്ഞാൽ പോലും ഇപ്പോൾ വിശ്വാസം വരാറില്ല ഇതാണ് ഇപ്പോൾ എന്റെ അവസ്ഥ മടവൂരനാ യാ മടവൂരനാ എന്ന അറിവിന് നിലാവ് ഉസ്താദ് ന്റെ ശുദ്ധ വിവരക്കേട് കേട്ടു ഇവരെ പിടിച്ചു കെട്ടാൻ ഈമാനുള്ള ഒരു പണ്ടിതൻ ഇല്ലാതെ പോയല്ലോ
@boomboom-yu3dn
@boomboom-yu3dn Год назад
സുന്നത്ത് ജമാഅത്തിൽ നിന്ന് പുറത്ത് പോയതല്ല അണികൾ സുന്നത്ത് ജമാഅത്തിലേക്ക് പോയതാണ്. അലറി സകാപിക്ക് തിരിഞ്ഞിട്ടില്ല 😂😂😂
@fouziyafouzi2063
@fouziyafouzi2063 11 месяцев назад
Tthiyam
@riyaskannur6531
@riyaskannur6531 Год назад
അള്ളാഹു അക്ബർ 👍🏽🌹👌
@user-nj3ll5yg7z
@user-nj3ll5yg7z Год назад
Njanum..samsthavalicheriunnu..salafi..aashayamulkollunnu..alhamdulillah
@usmankannurusmankannur3634
@usmankannurusmankannur3634 Год назад
ഇന്ഷാ അല്ലാഹ് A P ക്കാരെല്ലാം മുജാഹിദ് ആകുന്ന കാലം വിദൂരമല്ല
@nr-vu9dz
@nr-vu9dz Год назад
Ap ക്കാര് മുഴുവനും മുജാഹിദായാൽ അവർ പട്ടിണിയായിപ്പോകും
@abdullahkaabdulkhader8676
@abdullahkaabdulkhader8676 11 месяцев назад
സിറിയയിൽ ആട് മേക്കാനാണോ ?
@shaheemem1173
@shaheemem1173 Год назад
അൽഹംദുലില്ലാഹ് 😭☝🏼👍🏿🤲🏽❤❤❤
@muhammedjed4443
@muhammedjed4443 Год назад
❤മാഷാഅള്ള അൽഹംദുലില്ലാഹ് 👍🇮🇳🇸🇦🌲🌹
@zainudheen
@zainudheen Год назад
സത്യത്തിൽ ഖുർആനും സുന്നത്തും ഇറങ്ങി ചെന്ന് പഠിക്കാൻ സമസ്ത ഹണികൾ തയ്യാറായാൽ സമസ്തയിൽ പിന്നെ ആളെ പറ്റിച്ചു കുമ്പ വീർപ്പിക്കുന്ന കൊറച്ചു തലേക്കെട്ട് മൊല്ലാമർ ഉണ്ടാകും. 😄
@shareefarimbra1
@shareefarimbra1 Год назад
അലവി സഖാഫിയുടെ പ്രസംഗം കേട്ട് ഞാൻ അറിയാതെ ചിരിച്ചു പോയി 😁😁😁..
@anooos5454
@anooos5454 Год назад
😂😂😂
@abdulabdul9880
@abdulabdul9880 11 месяцев назад
@@Pqrs_123 Make a debate with what's in Vedas and Quran.. Then you will run.
@mohammedkoyam6820
@mohammedkoyam6820 11 месяцев назад
ചിരിക്കാൻ എന്താ മൂപ്പർ കോമഡി പറഞ്ഞോ
@shareefarimbra1
@shareefarimbra1 11 месяцев назад
@@mohammedkoyam6820 അടിമകളോട് ഞാൻ സംസാരിക്കാറില്ല 😁😁
@busharapakath6431
@busharapakath6431 Год назад
സുന്നത്തു ജമാ അതിൽ നിന്നു പുറത്തു പോവുകയല്ല ചെയ്തത്, യഥാർത്ഥ സുന്നത്തു ജമാഅതിലേക്കു പോവുകയാണ് ചെയ്തത്
@habeebakannacheth9635
@habeebakannacheth9635 Год назад
അൽ ഹംദ b ലില്ല.
@saleempp4088
@saleempp4088 Год назад
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അല്ലാഹു ആയുസ്സും ആഫിയത്തും നൽകുമാറാകട്ടെ സത്യം സത്യമായി വിളിച്ചു പറയുവാൻ സെൽഫികൾ മാത്രമേ ഉള്ളൂ മറ്റുള്ളവർ എന്നും തിരുത്തും തിരുത്തുമാണ് സത്യം പറയുന്നത് അല്ലാഹുവിനെ പേടിച്ചാൽ മതി പടപ്പുകളെ പേടിക്കേണ്ട ആവശ്യമില്ല 🎉
@subaidamajeed9877
@subaidamajeed9877 Год назад
Alhamdulillah. Allahu Akbar
@ashrafpa6499
@ashrafpa6499 Год назад
Mujahid masha allha
@abdulazeezsajeev961
@abdulazeezsajeev961 Год назад
Jasak Allah kair
@anooos5454
@anooos5454 Год назад
മാഷല്ലാഹ്...
@mohammedshuaibofficial
@mohammedshuaibofficial Год назад
مَاشَاءَ الله 👍👍👍
@izupk6762
@izupk6762 Год назад
Jazakallahu khaira
@vertex1974
@vertex1974 Год назад
അലവി ശരിക്കും കൊടുത്തല്ലോ,.. പകരക്കും... AP ഉസ്താദിനും 😂😂😂 ALAVI 👍👍👍👍👍👍 എല്ലാവർക്കും ഇതുപോലെ സത്യം മനസ്സിലാക്കാൻ കഴിയട്ടെ
@mohammedkoyam6820
@mohammedkoyam6820 11 месяцев назад
ഏതാ അലവി നിന്റെ വീട്ടിൽ തെങ്ങ് കയറാൻ വരുന്ന ആളൊ
@kfasil8509
@kfasil8509 11 месяцев назад
Masha Allah
@khalidfardangold-di5cp
@khalidfardangold-di5cp Год назад
الحمد الله
@nizamudeenp6295
@nizamudeenp6295 11 месяцев назад
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@mohammedshuaibofficial
@mohammedshuaibofficial Год назад
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝
@MohammedAli-uy3od
@MohammedAli-uy3od Год назад
ഒരു മൗലവി പറഞ്ഞു; മടവൂർ പറഞ്ഞുവത്രെ? അനല്ലാഹു എന്ന് പറഞ്ഞു
@MohammedAli-uy3od
@MohammedAli-uy3od Год назад
സിയം പറഞ്ഞുവത്രെ?انالله വിശ്വസിക്കാമോ?
@ummukhalid3333
@ummukhalid3333 11 месяцев назад
Jazzakkallahu khairan ❤️
@Waleed-wo1yw
@Waleed-wo1yw Год назад
mashaalla
@abdurahimansaid3568
@abdurahimansaid3568 Год назад
✔️ . ما شاء الله
@sidrahabdulla
@sidrahabdulla Год назад
وعليكم السلام ورحمة الله وبركاته ماشاء الله تبارك الله بارك الله فيكم يا شيخ الله يسعدك ويحفظك آمين يارب العالمين آمين 🤲🤲🤲 جزاك الله الف الف خير بارك الله فيكم يا شيخ جيد جدًا 👍👍👏👏👏👏👌👌👌👍
@farhadfighter165
@farhadfighter165 11 месяцев назад
❤🎉
@jamshadnk6574
@jamshadnk6574 11 месяцев назад
നമ്മുടെ സമുദായത്തിലെ പണ്ഡിതരുടെ സംവാദം കണ്ട് സാധാരണ കാർക് മതത്തിൽ സംശയം വരാൻ കാരണമാവുണ്ട്. ഉസ്താദ് മാർ ശ്രെദ്ധിക്കും എന്ന് പ്രേദേശിക്കുന്നു
@liyakathali8744
@liyakathali8744 Год назад
وعليكم السلام ورحمة الله وبركاته ...... ماشاء الله......جزاكم الله خيرا و جزاء......
@mujeebrahman8942
@mujeebrahman8942 Год назад
Mashallah alhamdulillah
@muhammedashraf8387
@muhammedashraf8387 Год назад
അബ്ദുസ്സലാം സഖാഫിയും ഹാരിസ് മദനിയും ഇനി എങ്ങനെ മെഴുകി വെടക്കാക്കിത്തനിക്കാക്കും എന്ന് കാത്തിരുന്നു കാണാം. ഈമാനിന്റെ ഒരംശം ഹൃദയത്തിലുണ്ടെങ്കിൽ കാന്തപുരത്തിനെ ന്യായീകരിക്കാൻ കഴിയില്ല. അണികൾ ചിന്തിച്ചാൽ നന്ന്..
@vahabayanicode9704
@vahabayanicode9704 Год назад
അൽഹംദുലില്ലാഹ്
@wisdomnatuvayal5255
@wisdomnatuvayal5255 Год назад
ആമീൻ
@riyask85
@riyask85 11 месяцев назад
റഫീഖ് സലഫി എന്ന വ്യക്തിയുടെ ഇടപെടൽ മറ്റു സോഷ്യൽ മീഡിയയിൽ ഉള്ള സാധാരണക്കാരുടെ ഇടപെടൽ പോലെ ഇതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം.
@khalidfardangold-di5cp
@khalidfardangold-di5cp Год назад
ماشاء آلله
@hamsakutty8919
@hamsakutty8919 11 месяцев назад
റഫീഖ് സലഫിയോട് സ്നേഹപൂർവ്വം ഏതെങ്കിലും ജൂധറബ്ബിയെ വിശ്വസിച്ചാലും അലവിയെ വിശ്വസിക്കരുത് ഇത് അയാളുടെയൊരു നിഫായാക്കിന്റെ ഭാഗമാണ് ഒരു മാനുഷികപരിഗണയും ഒരു പ്രതിപക്ഷ ബഹുമാനവും ഇല്ലാത്തലോക ഗുണ്ടയാണ് ഇയ്യാൾ എവിടെ മുഖാ മുഖ പരിപാടിവെച്ചാലും അതിവിദക്തമായി അവനത് കലക്കാൻ നോക്കും അതിലവൻ കുറെ വിജയവുംകണ്ടിരുന്നു ആകാലമൊക്കെ കഴിഞ്ഞു അല്ലാഹുവിന്റെ അഭാരമായ ഇടപെടൽ കൊണ്ട് ജനങ്ങൾക്ക്‌ ഏറെ കുറെ സത്യംമനസ്സിലായിതുടങ്ങിയിരിക്കുന്നു അൽഹംദുലില്ലാഹ്
@ahadalikkal4169
@ahadalikkal4169 11 месяцев назад
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
@muneermun807
@muneermun807 Год назад
Alhamdulillah
@safiyanambeeri4485
@safiyanambeeri4485 Год назад
وعليكم السلام ورحمه الله وبركاته 👍👍👍🌹
@hashimadyar6964
@hashimadyar6964 Год назад
Masha Allah♥️haqqinde vijayam. Alhamdulillah♥️
@kabeerkk3624
@kabeerkk3624 Год назад
Alhamdhulilla
@ayoubc7055
@ayoubc7055 11 месяцев назад
جزاك الله خيرا تقبل الله
@KhairaTahsin2023
@KhairaTahsin2023 11 месяцев назад
അലവി saqafi ദയവായി AP ഉസ്താദിനോടും തകരയോടും ബാക്കിയുള്ള സഖാ ഫികളോടും അവരെ കാണുമ്പോളങ്കിലും ഒന്ന് മനസ്സിലാക്കികൊടുക്കണേ
@fafd2865
@fafd2865 Год назад
സമസ്ത കൂടാരം പൊളിയുന്നൂ
@harisabdulkader3498
@harisabdulkader3498 Год назад
Super ❤
@shoukathmaitheen9502
@shoukathmaitheen9502 Год назад
പകര യുടെ കാര്യം കട്ടപ്പൊക 😂
@petsworld0965
@petsworld0965 Год назад
الله أكبر
@shijinanasim8452
@shijinanasim8452 Год назад
Allahuakbar ❤loopoooooooooooooooooooooooo❤
@abdulnizarmuhammed1564
@abdulnizarmuhammed1564 Год назад
@muhammadkallarnappi1237
@muhammadkallarnappi1237 Год назад
ഫല൦ ക൯ഡ് തുടങ്ങി അല്ലാഹുവി൯് സ്തുദി
@ashrafpv546
@ashrafpv546 Год назад
എന്റെ അലവി.....
@abduljaleelkt8426
@abduljaleelkt8426 Год назад
أمين أمين يارب العالمين وعليكم السلام ورحمة الله وبركاته
@saleemparakadavu
@saleemparakadavu Год назад
സലഫികൾ പറഞ്ഞിടത് അവരും എത്തുന്നു.
@jaffergaf5159
@jaffergaf5159 Год назад
അക്കമിട്ട് മറുപടി പറയും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു കാരണം ഞാൻ ഒരു സുന്നി ആദർശക്കാരൻ ആണ്
@navaskdr7252
@navaskdr7252 Год назад
ഒളത്തും 😅
@jaffergaf5159
@jaffergaf5159 Год назад
@@navaskdr7252 എനിക്ക് അങ്ങനെ പറഞ് തള്ളാൻ പറ്റില്ലാലോ സലഫി ഉന്നയിച്ച ഈ സംശയം ലക്ഷകണക്കിന് സുന്നി ആദർശകാർക്കും ഉണ്ടാവില്ലേ സലഫികളോട് മറുപടി പറഞ്ഞിട്ട് ഇല്ലങ്കിലും ഇത്രയും കാലം പറഞ് പറ്റിച്ച ഈ സമൂഹത്തോട് നീതി പുലർത്തണ്ടേ
@mohammedtptpmanitpmani1150
@mohammedtptpmanitpmani1150 Год назад
അക്കമല്ല അപിയിടും
@muhammedsalim1105
@muhammedsalim1105 11 месяцев назад
കാന്തപുരത്തിന്റെ മുക്തി പട്ടം പോയി മോനെ അലവി ചവിട്ടി തെറിപ്പിച്ചു.
@sakkeerowaisi6876
@sakkeerowaisi6876 Год назад
.👍😘
@kabeerpattat4010
@kabeerpattat4010 Год назад
വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കല്ലേ സംഘടനയിൽ നിന്ന് പുറത്താക്കും
@naseera5464
@naseera5464 Год назад
👌👌👌👏👏👏
@nanmakal562
@nanmakal562 Год назад
👌👏
@user-nj3ll5yg7z
@user-nj3ll5yg7z Год назад
Samasthayil.ninnuiniyum..kozhinjupok..thudarum..insaalla
@musthafa6719
@musthafa6719 Год назад
റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം പത്തുമിനുട്ട് കേട്ടാൽ പത്തുകൊല്ലം കഷ്ഠപെട്ട് ഉണ്ടാക്കിയ ഈമാൻ ഡിം
@musthafa6719
@musthafa6719 11 месяцев назад
ഇത്രയേറെ ടൈപ് ചെയ്തത് വെറുതെ ആയിപോയി. അവസാനകാലം അടുകുബ്ബോൾ എന്തെല്ലാം സഭവിക്കുമെന്ന് ഞങ്ങളുടെ പ്രവാചകൻ പറഞ്ഞിട്ടുണ്ട് 101%പ്രവാചകൻ പറഞ്ഞത് സത്യമാണ് എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു നിനക്ക് ഇനിനിയും സംശയങ്ങൾ ബാക്കി
@Ali-ew2ih
@Ali-ew2ih 11 месяцев назад
​@@Pqrs_123thaangal adhine thafseer vyakyanam padikuga
@Ali-ew2ih
@Ali-ew2ih 11 месяцев назад
​@@Pqrs_1234 dhivasathek mazha ennu paranjaal oraichathek pnne mazha illa
@sharafudheenkavungal2917
@sharafudheenkavungal2917 Год назад
👍❤️
@AbdulRazaq-rz4rs
@AbdulRazaq-rz4rs 11 месяцев назад
👍👍👍👍👍❤❤❤❤❤
@haseenajasmine7316
@haseenajasmine7316 Год назад
👍🏼👍🏼👍🏼👍🏼👍🏼
@shemeerparappan7115
@shemeerparappan7115 Год назад
അല്ലാഹു അക്ബർ
@_abdu.
@_abdu. 11 месяцев назад
എന്റെ പൊന്നു ഉസ്താദേ ഇവർക്ക് ആ വിശ്വാസം ഇല്ല എന്നല്ല.അവർ പറയുന്നത് ആ വിശ്വാസം ചിന്തിക്കുന്ന യുവതലമുറയോട് പറഞ്ഞു കഴിഞ്ഞാൽ അവർക്കിടയിലുള്ള പുതു തലമുറ ആളുകൾ തന്നെ കൊഴിഞ്ഞുപോകും, അതിനാൽ അത് മറച്ചുവെച്ചുകൊണ്ട് സംസാരിക്കണം എന്നാണ് പറയുന്നത്. അല്ലാതെ അവർക്കാ വിശ്വാസം ഇല്ല എന്നല്ല, എങ്കിൽ പിന്നെ അവരുടെ നേതാക്കന്മാരെ അവർ തള്ളി പറയേണ്ടിവരും അവരെ കാഫിർ ആക്കേണ്ടി വരും, അവർ ഇസ്ലാമിൽ നിന്ന് പുറത്താക്കേണ്ടി വരും, പക്ഷേ അവർ പറയുന്നത് അത് സാധാരണ ജനങ്ങളോട് പറയേണ്ടതല്ല അത് നമ്മൾ വലിയ ആളുകൾ മാത്രം വിശ്വസിക്കാനും ചർച്ച ചെയ്യാനും ഉള്ളത് ആണ് അത് അങ്ങനെ വെച്ചാൽ മതി എന്നാണ്.
@mohamedshareef3361
@mohamedshareef3361 Год назад
ഈ കുറിപ്പ് ഇറക്കിയും ഒരു കാര്യവുമില്ല.ഏറ്റവും വലിയ ഔലിയായായി മുഹ്യിദ്ധീൻ ശൈഖിനെ വിളിയും ഹാലിളക്കവും കുത്തിച്ചാട്ട പേകൂത്തും വിഗ്രഹസമാനം കെട്ടിപൊക്കി പട്ടുമൂടി നിലവിളക്ക്കത്തിച്ചു പ്രസാദംനൽകലും ആ ജാറത്തിലേക്ക് ആഗ്രഹ സഫലീകരണ തീർത്ഥയാത്ര ഖബറാളികളോട് ചോദിക്കാനും തേടാനും അതിലൂടെ ചൂഷണ ബിസ്നസും ഇപ്പോഴും ഇക്കൂട്ടർ ശക്തമായിതന്നെ മുന്നോട്ട് പോകുകയാണല്ലോ. .മടവൂരിന് ഏറ്റവും വലിയ പദവി കൊടുക്കണോ വേണ്ടയോ എന്നതിൽ മാത്രമേ ഇവർക്കിടയിൽ തർക്കമുള്ളത്. മുഹ്യുദ്ധീൻ ശൈഖിനേകാൾമേലേ സ്ഥാനം ഉയർത്തിയതാണിവിടെ പ്രശ്നമായിട്ടുള്ളതത്രേ.
@safiyabalussery2253
@safiyabalussery2253 Год назад
ഒറ്റടിക്ക് കൊന്നേക്ക് അതാ ഇതിലും നല്ലത്😂😂😂
@RafeeqSalafi
@RafeeqSalafi Год назад
😂
@abdullahkaabdulkhader8676
@abdullahkaabdulkhader8676 11 месяцев назад
അൽഹംദുലില്ലാ സുന്നി ദഅവത്ത് ഫലം കാണുന്നു വിസ്ഡം സമ്മേളനത്തിൽ സ്ത്രീകൾക്ക് വിലക്ക് ഹഹഹാ മേനിയഴക് പ്രദർശിപ്പിച്ചു സമ്മേളനം വിജയിപ്പിക്കുന്ന പതിവ് ഇനി ഉണ്ടാവില്ലെന്ന് പ്രതീക്ഷ
@muhammedrahoof5638
@muhammedrahoof5638 Год назад
സമ അസ്ഥാനത്തായി
@sakkeerowaisi6876
@sakkeerowaisi6876 Год назад
കാന്തപുരം ത്തിനു ശേഷം അടുത്ത ശൈഖുന പേരോട് മൗലവി.....❓❓❓❓❓💔🔥
@SulaimanSulaiman-xu2lm
@SulaimanSulaiman-xu2lm 11 месяцев назад
. അസ്സലാമു അലൈക്കും അലവി സഖാഫിക്ക് കിട്ടണ്ടത് പണ്ട് വടുതല മുഖ മുഖത്തിൽ നീന്നു തന്നെ കിട്ടിയിട്ടുണ്ട് സലാഹി. മൗലിദിന്റെ വിഷയത്തിൽ അൽഹംദു ലില്ലാ ഇപ്പോ ബോധം വന്നു തുടങ്ങിയല്ലോ അളളാഹു (സു) ഹിദായത്ത് നൽകുമാറാകട്ടേ ആ മീൻ
@jabi__caxrod
@jabi__caxrod 5 месяцев назад
നരകത്തിലെ വിറകും കൊള്ളിയാടാ ഇജ്ജ് 🤨
@sajukatty406
@sajukatty406 11 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-zr8sb6cw5i
@user-zr8sb6cw5i 11 месяцев назад
AP EK പിളർപ് നാളിൽ പള്ളികൾക്കും മദ്രസ്സകൾക്കും വേണ്ടിയായിരുന്നു അടിപിടി. എത്രപരെ കൊന്നു എത്ര പള്ളികൾ പൂട്ടി അതിലേറെ മദ്രസ്സകളും എന്നാൽ പുതിയ പിളർപ് വന്നാൽ വരുമാനമുള്ള ചാരങ്ങൾക്കും മകബറകൾക്കും വേണ്ടിയായിരിക്കും അടിപിടി. ഇനി പിളരുമ്പോൾ കടുക് മണി തറയിൽ ചിന്തിയ പോലെ ഒരു പാട് ഗ്രൂപ്പ്‌ ആയിട്ടാവും.. സമ്പത്ത് വീട് കൊടുത്തിട്ടുള്ള കളിയൊന്നും ആർക്കു ഉണ്ടാവൂല ആദ്യം പള്ള പിന്നെ അള്ള. അതാണ് ഇവരുടെ ലക്ഷ്യം
@mohammedkoyam6820
@mohammedkoyam6820 11 месяцев назад
പതിനായിരത്തിന് മുകളിൽ പള്ളി ap ഉണ്ടാക്കിയത് നീ അറിഞ്ഞിട്ടില്ലല്ലോ നാല് പള്ളി പൂട്ടിയെങ്കിൽ അതിൽ എല്ലാവരും ഉത്തരവാദികൾ ആണ് മറിച്ച് മൂപ്പർ ഉണ്ടാക്കിയതിൽ ആർക്കും പങ്കില്ല
@kunjumohammed4657
@kunjumohammed4657 11 месяцев назад
ഇന്ന് ഉസ്താതിന്റെ മുഖം തുടുത്തു ഇരിക്കുന്നു. യൂറ്റൻ ചെക്ക് ചെയ്യുകയും ഷുകർ ചെക്ക് ചെയ്യുകയും ചെയ്യുക.
@yoosafalikkal2356
@yoosafalikkal2356 11 месяцев назад
ഭീകരവാദികൾ സാധാരണ ആളുകൾക്ക് ആരാണെന്ന് മനസ്സിലാവില്ലല്ലോ അതുപോലെ എന്ന് കരുതിയാൽ മതി
@KALI-ff1jl
@KALI-ff1jl Год назад
👍
@abdulkaderc2286
@abdulkaderc2286 Год назад
ഓണാഘോഷതോട് ശിർക് വരാത്ത രൂപത്തിൽ മാത്രം സഹകരിക്കാനും അതിൽ സജീവമാകാതിരിക്കാനും ആളുകളെ ഉപദേശിക്കണം
@Learner300
@Learner300 Год назад
ഇത്തരം ആഘോഷപരിപാടികളിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽക്കുന്നതാണ് നല്ലത് .
@zackforrest3777
@zackforrest3777 11 месяцев назад
ഈ കാന്തം മുസ്‌ലിയാർ പണ്ട് കോട്ടപ്പുറം വാതപ്രതിപാതത്തിൽ ഖുർആൻ ഓതി കളവ് പറഞ്ഞപ്പോൾ സലഫി നേതാക്കൾ അന്ന് പറഞ്ഞിട്ടുണ്ട് ഇയാളെ സൂക്ഷിക്കണം ഖുർആൻ ദുർ വ്യാകണം ചെയ്തു കളവ് പറഞ്ഞ ആദ്യത്തെ ഒരു മുസ്‌ലിയാർ ആണ് കാന്തം ഇയാളെ പേടിക്കണം എന്ന്, അത് ഇപ്പോൾ പുലർന്നു കണ്ടു
@kkms3549
@kkms3549 11 месяцев назад
കളവ് മൽസത്തിൽ റെക്സോണയുട മാല പടക്കവുമായി റഫീഖ് ചലപി😂
Далее