Тёмный

മുരിങ്ങയില മിക്സിയിൽ ഒറ്റകറക്കൽ/കണ്ടു നോക്കു വെറുതെയാവില്ല//Muringayila Chutney Podi//Moringa Recipe 

BeQuick Recipes
Подписаться 271 тыс.
Просмотров 474 тыс.
50% 1

Hi friends
I’m Dr.Bindu. കുറേ മുരിങ്ങയില കിട്ടുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ. നല്ല Tasty ഉം healthy ഉം ആയിട്ടുള്ള ഈ ചമ്മന്തിപൊടി എല്ലാവരും ഉണ്ടാക്കി നോക്കണേ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവും. എളുപ്പത്തിൽ തയ്യാറാക്കാനും പറ്റും.
❤️ഷുഗർ 400 ൽ നിന്ന് 80 ൽ എത്തും//അമിതവണ്ണം കുറയും//Weight loss Recipe//രാവിലെ ഇങ്ങനെ കഴിച്ചു നോക്കൂ 👇link
• ഷുഗർ 400 ൽ നിന്ന് 80 ൽ...
❤️Sugar കുറയാനും Weight കുറയാനും മിക്സിയിൽ ഒറ്റ കറക്കൽ രാവിലെ ഇനി എന്തെളുപ്പം//Easy Healthy Breakfast👇link
• Sugar കുറയാനും Weight ...
❤️ 2 നാടൻ മുരിങ്ങ ഇല രുചിക്കൂട്ടുകൾ//Kerala Traditional Moringa Leaves Recipes/Drumstick Leaves Recipes👇link
• 2 നാടൻ മുരിങ്ങ ഇല രുചി...
#chammandipodi
#chutneypodi
#chutneypowder
#muringayilachammadipodi
#muringayilachutneypodi
#moringachammandipodi
#muringayila
#muringayilarecipe
#moringarecipe
#moringarecipes
#muringarecipe
#bequickrecipes
#easychammandipodi
#easychutneypodi
#chammandipodimalayalam
#muringachammandipodi
#moringachutneypowder
#tastyrecipes
#healthyrecipe
#easyrecipe
#easy
#healthy
#tasty
#quick
#quickrecipe
#dosapodi
#idlipodi
#healthychammandipodi
#healthychutneypowder
#tastychuneypowder
#moringarecipe
#moringaleavesrecipe
#muringayilarecipe

Опубликовано:

 

26 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@daneyphilip3757
@daneyphilip3757 7 месяцев назад
Madam, the way you present your recipies are....❤❤. The way you talk is....🎉🎉. പോഷകങ്ങളെക്കുറിച്ചുള്ള indications are like the cherry on the cake. ആകെ മൊത്തത്തിൽ ഒരു ഐശ്വര്യം....and the topics/items you choose everytime is very much unique. Keep it up. ഇതുപോലെ നല്ല നല്ല വീട്ടമ്മമാർ മുന്നോട്ട് വരണം...എല്ലാ മേഖലകളിലും. മംഗളങ്ങളും ഭാവുകങ്ങളും ❤❤
@BeQuickRecipes
@BeQuickRecipes 7 месяцев назад
ഇനിയും വീഡിയോകൾ ചെയ്യാനുള്ള പ്രചോദനമാണ് താങ്കളുടെ ഈ വാക്കുകൾ. Thank you so much🙏🙏ഒരുപാട് സന്തോഷം. ❤️
@daneyphilip3757
@daneyphilip3757 7 месяцев назад
@@BeQuickRecipes God bless
@BeQuickRecipes
@BeQuickRecipes 7 месяцев назад
@@daneyphilip3757 🙏🙏
@FathimaFathima-en8rz
@FathimaFathima-en8rz 4 месяца назад
😊😊😊😊😊😊😊😊😊😊😊😊😊00p0000000ppppppppppppppppppópp0óó0pppópppppppppóppppppóppppppolo99
@Sathii345
@Sathii345 3 месяца назад
😊🎉😊😊😊
@natureexplorer5802
@natureexplorer5802 7 месяцев назад
Muringayila chutney podi superanutto muringayila kondu inganem undakkamennu ariyillarunnu oru variety recipe aanallo keep sharing dear
@jackandjill2839
@jackandjill2839 7 месяцев назад
Muringayila kondulla chutney polichu it is a very healthy product great sharing dear keep going
@spv258
@spv258 7 месяцев назад
first time i have seen this type of healthy chutney. ഈ ഹെൽത്തി ചട്നി ഉണ്ടാക്കി നോക്കും
@roshlh2071
@roshlh2071 7 месяцев назад
Muringa ilayil dal um cherthu nalla recipe.quick and easy to make ..enthinte koodem kazhikkam. Adipoli
@orangethanu2420
@orangethanu2420 7 месяцев назад
മുരിങ്ങയില കൊണ്ട് തയ്യാറാക്കിയ ഒരു റെസിപ്പി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ തയ്യാറാക്കി കാണിക്കുകയും ചെയ്തു വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പി കാണാൻ സാധിച്ചത് വളരെ നല്ലൊരു അവതരണവും ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@alee3174
@alee3174 7 месяцев назад
കൊള്ളാം ഒത്തിരി ഇഷ്ടം ആയി ഞാനും ഇത് പോലെ ഒന്ന് നോക്കട്ടെ ഡിയർ ഈസി തന്നെ
@diyakumar1770
@diyakumar1770 7 месяцев назад
First time seeing this recipe...Valare healthy aaytulla recipe aanu...Ithu nammmude arogyathinu nallathanu...Try cheytu nokkam
@gigglest8701
@gigglest8701 7 месяцев назад
Muringayila chutney podi superanutto muringayila kondu inganem undakkamennu ariyillarunnu oru variety ayi thonni njan innuthanne try cheyyum thanks
@foodworld4474
@foodworld4474 7 месяцев назад
muringayila chutney podi kollatto first time ane kanunne ethuvare cheythu nokkittilla kollam adipoli chutney podi anetto
@adhishbiju2563
@adhishbiju2563 7 месяцев назад
Adhyamayittanu ethupole ulla chammanthy kanunnathu theerchayaum ethu healthy valere adhikam gunamullathanallo sure i will try this recipe.....
@beenanv3734
@beenanv3734 7 месяцев назад
മുരിങ്ങയില ചട്നിപ്പൊടി അടിപൊളി ആയിറ്റുണ്ട്..👌👌👌
@Sharmiszedsvlog
@Sharmiszedsvlog 7 месяцев назад
Muringayila kondulla ee oru chatni oru veraity thanneya ketto ithoru healthy thanneya ketto makkal ilayonnum kazikkoolalo inganey akki koduthal mathiyallo
@Dora-yd4lb
@Dora-yd4lb 7 месяцев назад
മുരിങ്ങയില ഉപയോഗിച്ച് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കി കാണിച്ചത്
@sabeenac.i4077
@sabeenac.i4077 7 месяцев назад
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചട്നി കാണുന്നത് തീർച്ചയായും ഈ ഹെൽത്തി ചട്നി ഉണ്ടാക്കി നോക്കും
@resmishiju8445
@resmishiju8445 7 месяцев назад
Muringayila kondulla chutney polichutto I liked it very much. Definitely try
@Vijay-ls9eq
@Vijay-ls9eq 7 месяцев назад
nice recipe cooking and sharing well chamanthi powder which is very healthy thanks for share new recipe
@tittydxbvarg7722
@tittydxbvarg7722 7 месяцев назад
amazing n useful .very healthy
@dayanandanthekkedath521
@dayanandanthekkedath521 6 месяцев назад
Try cheyyam
@saralaharidas7375
@saralaharidas7375 6 месяцев назад
❤nalla poshaka gunangal ullarecepi
@maryvincent8186
@maryvincent8186 5 месяцев назад
Thank you for the special chammanthi
@SobhaSasidharan-yb4kf
@SobhaSasidharan-yb4kf 5 месяцев назад
Adipoli... Undakkanam 👌👌
@user-oz4tx7nt9t
@user-oz4tx7nt9t 7 месяцев назад
Muringayila chammadhipodi valare adhikam ishttalpettu kuttikalkokke lunch boxil appathinu side aayi koduthayakkam
@desiappu1
@desiappu1 7 месяцев назад
wooww its very amazing n useful sharing , this Moringa recipe looks so healthy n delicious.. loved ur presentation as always...
@sobhack9794
@sobhack9794 6 месяцев назад
Wow very ഹെൽത്തി,,,,,,, ഇങ്ങിനെയുള്ള food habit continue ചെയ്താൽ ഒരസുഖവും വരില്ല
@minisadukkala9150
@minisadukkala9150 7 месяцев назад
adipoli ചമ്മന്തി പൊടി useful വീഡിയോ
@BeQuickRecipes
@BeQuickRecipes 7 месяцев назад
❤️🙏
@raihanabyan8976
@raihanabyan8976 7 месяцев назад
മുരിങ്ങയില വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് കാണിച്ചിരുന്നത് തീർച്ചയായിട്ടും ഇതുപോലുള്ള ഹെൽത്തി ആയിട്ടുള്ള നല്ല വിഭവവുമായി ഇനിയും വരു
@rajanigovindanachari2307
@rajanigovindanachari2307 7 месяцев назад
ഞാൻ ഇത് ചെയ്തു നോക്കുന്നുണ്ട്
@Ann12394
@Ann12394 7 месяцев назад
Murigayila chutney first time anu kanunnath..thanks for sharing this magical recipe..there is no doubt it will be 💯 healthy dish
@lalithakutty.t3540
@lalithakutty.t3540 7 месяцев назад
Supper chamanthi podi
@sayee3
@sayee3 7 месяцев назад
Thanks for sharing. 😊
@sheemak8418
@sheemak8418 7 месяцев назад
Muringayila kondulla chutney polichutto Ini muringayila kittumbol ithupole cheithu nokkanam nalla healthy and tasty recipe .
@BeQuickRecipes
@BeQuickRecipes 7 месяцев назад
❤️🙏
@pichipoo7652
@pichipoo7652 7 месяцев назад
muringayila chutney sharikkum healthy ayittulla oru item aanu nannayittund
@jayalakshmi7620
@jayalakshmi7620 5 месяцев назад
സൂപ്പർ....👌👌
@najiaslam6132
@najiaslam6132 7 месяцев назад
KURE DIVASAMAYI UNDAKKANAM ENNU VICHARIKKUNNU SUPER HEALTHY RECIPE
@mohammedalikavilkuth2906
@mohammedalikavilkuth2906 6 месяцев назад
സൂപ്പർ mam❤
@smithakrishna5384
@smithakrishna5384 7 месяцев назад
എന്തായാലും ട്രൈ ചെയ്യും 👌👌
@ayishasidheek9922
@ayishasidheek9922 7 месяцев назад
Muringayilakond ithrayum tasty aayittulla chutney undakkan pattumenn ariyillayirunnu. Sherikkum ithu njettichu kalanjallo. Theerchayayum ini ithupole undakki nokkanam.
@user-ug4yp1fk9i
@user-ug4yp1fk9i 7 месяцев назад
muringayila chutney podi wow....its first time I seeing this recipe and really healthy. I used to make muringayila leaves curry but podi, awesome idear doctor. Thanks for sharing...definitely will be trying this soon.
@starlyabrahamabraham5120
@starlyabrahamabraham5120 6 месяцев назад
Will try
@meeraramakrishnan4942
@meeraramakrishnan4942 5 месяцев назад
Nice.will do❤
@user-gn1ft5km1q
@user-gn1ft5km1q 7 месяцев назад
WOW SUPERB CHECHI BEQUICK RECIPES THANKS FOR YOUR VIDEO TIPS COOKING ADIPOLI CHECHI NANINE CHECHI KEEPITYP CHECHI OAKY CHECHI THANKS ❤❤🙏🙏🙏🙏🙏
@kunjolthathasworld7619
@kunjolthathasworld7619 7 месяцев назад
Adipoli 👌👍എനിക്കും ഇന്ന് മുരിങ്ങാ ഇല രസിപി ആണ് 😋😋🙏
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏
@lakshmiraj1918
@lakshmiraj1918 7 месяцев назад
വളരെ ഹെ ല്‌തി യായ റെസിപി കണ്ട് സന്തോഷം. നന്ദി z🙏
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏
@subaidaaslam6905
@subaidaaslam6905 5 месяцев назад
Adipliverygood
@jahnvijonesh603
@jahnvijonesh603 5 месяцев назад
Adipoly 👍
@ridwan1176
@ridwan1176 7 месяцев назад
മുരിങ്ങയില കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പി തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല വീഡിയോസ് ആണ് എപ്പോഴും കൊണ്ടുവരുന്നത് വളരെ വ്യത്യസ്തതയുള്ളതും ഇനി ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@anithaunnikrishnan6778
@anithaunnikrishnan6778 3 месяца назад
Yummy, ❤❤
@kamalaviswanathan961
@kamalaviswanathan961 7 месяцев назад
👌
@user-bw8us6dh6q
@user-bw8us6dh6q 7 месяцев назад
Namaskaram Madam. super. Thankyou
@BeQuickRecipes
@BeQuickRecipes 7 месяцев назад
Namaskaram 🙏
@sara4yu
@sara4yu 4 месяца назад
Variety chutney powder. Super. Thank you so much.
@BeQuickRecipes
@BeQuickRecipes 4 месяца назад
🙏
@mercyka4706
@mercyka4706 5 месяцев назад
Super
@satheedevi5038
@satheedevi5038 6 месяцев назад
Super 👌👌❤
@mersaljoy6922
@mersaljoy6922 6 месяцев назад
👌👌👌
@gardenchef_online
@gardenchef_online 6 месяцев назад
👍
@valsanair1817
@valsanair1817 5 месяцев назад
Super receipe. Thank you.
@BeQuickRecipes
@BeQuickRecipes 5 месяцев назад
🙏
@ushavijayakumar6962
@ushavijayakumar6962 4 месяца назад
Try chaidu nokam
@BeQuickRecipes
@BeQuickRecipes 4 месяца назад
🙏
@newrayan8287
@newrayan8287 5 месяцев назад
👌👌❤എത്ര മുരിങ്ങഇല തൊടിയിലേക്ക്, എത്ര നല്ല റെസിപ്പി, വളരെ ഉപകാരം, മക്കൾക്ക്‌ മുരിങ്ങ ഇല ഇഷ്ടമല്ല, thsnks chechi
@BeQuickRecipes
@BeQuickRecipes 5 месяцев назад
👍❤️
@sunijohn1438
@sunijohn1438 7 месяцев назад
👌👌👌👌
@lathans907
@lathans907 5 месяцев назад
Untaki nokam
@leelamanykm1173
@leelamanykm1173 7 месяцев назад
Hai Bindu ,കുറേ ദിവസമായി റെസിപ്പി കണ്ടിട്ട്. ഇന്നലെയും കൂടി ബിന്ദുവിനെ ഓർത്തു ഇന്നത് കണ്ടു. സന്തോഷം...പൊടി നന്നായിട്ടുണ്ട്. ഇഷ്ടം പോലെ ഉണ്ടെങ്കിലും. ഇതിനൊന്നും മിനക്കെടാറില്ല. അതാണ് സത്യം. നോക്കട്ടെ. ok.👍🌹
@BeQuickRecipes
@BeQuickRecipes 7 месяцев назад
Hi❤️❤️🙏valare Santhosham..cheythu nokkane❤️
@vijayalakshmit2980
@vijayalakshmit2980 5 месяцев назад
Superanallo
@mohanrajnair865
@mohanrajnair865 6 месяцев назад
Muringa(Moringa) is a super food and the recipe presented here is superb. Congrats.
@BeQuickRecipes
@BeQuickRecipes 6 месяцев назад
Thank you 🙏
@fornews9627
@fornews9627 5 месяцев назад
Thanks a lot for the healthy chtney podi.
@BeQuickRecipes
@BeQuickRecipes 5 месяцев назад
🙏🙏
@salhamilu3009
@salhamilu3009 7 месяцев назад
Dhivasena chammandhi arakkendallo ithupole undakki sookshichaal mathiyallo chammandhipodi ente favourite aanu
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏❤️
@santhaskitchenperumbavoor8685
@santhaskitchenperumbavoor8685 7 месяцев назад
Correct so 👌 superb……njan eppo teast cheyithuto adipoli
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏❤️
@kadachakkafoodcompanykfc6376
@kadachakkafoodcompanykfc6376 7 месяцев назад
Mm
@shiyaprabhu5411
@shiyaprabhu5411 7 месяцев назад
Muringa ela kondulla chudney enik puthiya nto, muringa ela kondullavumbo enthayalum healthy ayirikkum urapp, thanks for new recipe
@girijasdreamworld
@girijasdreamworld 7 месяцев назад
Super receipe. Njan undakkarund.ilayude gunam kittum.new friend subscribed ❤
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏
@sudheendranathsurendranpil3558
@sudheendranathsurendranpil3558 7 месяцев назад
Very good information 🎉🎉🎉
@BeQuickRecipes
@BeQuickRecipes 7 месяцев назад
Thank you 🙏
@prakasprakasan8150
@prakasprakasan8150 7 месяцев назад
Super super chechi
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏❤️
@Sobhana.D
@Sobhana.D 7 месяцев назад
എൻ്റെ Hasbend ൻ്റെ ചേട്ടൻ എനിക്ക് ഇത് ഷെയർ ചെയ്തു ഞാൻ പറഞ്ഞു മിക്ക വീഡിയോ യും കാണും ഞാൻ Subscribe ചെയ്തിട്ടുണ്ട് എന്ന് .നല്ല താണ് ഉണ്ടാക്കി നോക്കിക്കൊള്ളു എന്ന് പറഞ്ഞു 😊👌👌👍👏👏❤️
@BeQuickRecipes
@BeQuickRecipes 7 месяцев назад
Thank you so much 🙏❤️ valare Santhosham❤️
@sarmilavishnukanth6181
@sarmilavishnukanth6181 7 месяцев назад
WOW SUPERB CHECHI BEQUICK RECIPES CHECHI ADIPOLI CHECHI THANKS FOR YOUR VIDEO TIPS COOKING AND COOKING ALL SO VERY USEFUL VERY NICE VERA LEVEL VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANNI CHECHI KEEP IT UP 🙏🙏🙏🙏🙏
@BeQuickRecipes
@BeQuickRecipes 7 месяцев назад
❤️🙏
@user-kp7zx8dm1e
@user-kp7zx8dm1e 5 месяцев назад
❤❤
@sankarij3386
@sankarij3386 7 месяцев назад
Muringayila valare healthyanenkilum mikkavarum aarkkum ariyilla, ithu kondu currykalum thoranum okke undakkarundu chammanthippodi kettittundu but recipe ariyillarunnu... Enikkishtaayi.. Tq for a new recipe dear...gonna try soon
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏❤️
@najmaashraf5712
@najmaashraf5712 5 месяцев назад
@Jessmallika-nw2hg
@Jessmallika-nw2hg 7 месяцев назад
Very very nutritious side dish.I will try it dear
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏
@user-ex9sb8gv9t
@user-ex9sb8gv9t 7 месяцев назад
Good
@user-qh5ch8vm6o
@user-qh5ch8vm6o 5 месяцев назад
താങ്ക് സ്
@foodbloger7838
@foodbloger7838 7 месяцев назад
മുരിങ്ങ കൊണ്ട് സൂപ്പർ ഹെൽത്തി chutney powder
@noushadpt5077
@noushadpt5077 7 месяцев назад
Suppar
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏
@geethaprnk3485
@geethaprnk3485 7 месяцев назад
Love your presentation not only taste but health tips also very much welcome .and the way you present great sure I will try this .thank you 8:56
@BeQuickRecipes
@BeQuickRecipes 7 месяцев назад
Thank you ❤️🙏
@georginajohn7446
@georginajohn7446 7 месяцев назад
Good
@mariammathomas5021
@mariammathomas5021 6 месяцев назад
@gracyraphel6308
@gracyraphel6308 7 месяцев назад
Very good thankuu
@BeQuickRecipes
@BeQuickRecipes 7 месяцев назад
❤️🙏
@gangothri8117
@gangothri8117 4 месяца назад
❤🙏❤
@ranjitharavunnikutty7186
@ranjitharavunnikutty7186 4 месяца назад
Hi aunty Enikk muringakondulla ella recipes um valya ishtamaanu ❤️❤️pakshe muringayila clean cheyyaan bayankara madi aanu
@BeQuickRecipes
@BeQuickRecipes 4 месяца назад
Hi dear❤️
@cleverthinker129
@cleverthinker129 5 месяцев назад
Muringayila pathrode aakkam. Kurach kuthirtha pachari, lesham malli, 4 unkamulag, 1 null jeeragam, upp avishyathin cherth mixiyil kurach vellam cherth, athyavashyam thariyode arachedukkuga. Adhikam vellam cherkkathe aa maavil murungayil cherth nannayi kuzhach oru aavi paathrathil vaazhayila allengil oru plate oil thadavitt athil maav ozhich aaviyil vevichedukkuga. Venda shesham coodariyaal athine podichitt oru cheenachattiyil kadug, curryvepil, vattal mulag mupich athil podichittathum cherth kurach chiraviya thengayum, avishyamundengil madurathin oru cheriya piece sharkarayum cherth ilakkiyeduthal ready aayi. 😋😋😋😋
@BeQuickRecipes
@BeQuickRecipes 5 месяцев назад
🙏👍
@jennyjohn840
@jennyjohn840 7 месяцев назад
Good
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏
@elenaemma9601
@elenaemma9601 7 месяцев назад
Very nice technics cooking and sharing, so useful to watch and get the knowledge of making delicious food from your chanel.
@SherlyJoseph-ig9fj
@SherlyJoseph-ig9fj 4 месяца назад
👌👌👌👌🙏
@rahnailyas1817
@rahnailyas1817 7 месяцев назад
മുരിങ്ങയില കൊണ്ട് ചമ്മന്തിപ്പൊടി ആദ്യമായിട്ടാണ് കാണുന്നത് നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്
@rubynoonu8265
@rubynoonu8265 7 месяцев назад
Moringa is a very healthy product. I have seen a good preparation of Chammanthi powder which is healthy. Indeed, this is the first time I have seen a chamanthi powder prepared with moringa leaves. It was a good chamanthi powder which is very healthy. I liked it very much. Definitely try and try and bring more videos like this..
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏❤️
@user-yo6iq4rb3j
@user-yo6iq4rb3j 7 месяцев назад
Kidilam mthasiyude chanelil kandirunnu.
@BeQuickRecipes
@BeQuickRecipes 7 месяцев назад
Aarude?
@beemasheriff9901
@beemasheriff9901 5 месяцев назад
Very good chamandipodi_chennai
@BeQuickRecipes
@BeQuickRecipes 5 месяцев назад
🙏❤️
@Shaaz962
@Shaaz962 7 месяцев назад
Amazing ❤❤❤
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏
@kalavathiKala-ee3ys
@kalavathiKala-ee3ys 5 месяцев назад
സൂപ്പറായിട്ടുണ്ട്
@vikramadityavlog3347
@vikramadityavlog3347 5 месяцев назад
അരിയും കൂടെ ചേർത്താൽ നന്നായിട്ടുണ്ടാകും
@BeQuickRecipes
@BeQuickRecipes 4 месяца назад
👍
@wilmateddy3409
@wilmateddy3409 7 месяцев назад
Very good 👍
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏❤️
@shilpajeevika
@shilpajeevika 5 месяцев назад
Ithinte shelf life engane aanu? If not kept in fridge
@BeQuickRecipes
@BeQuickRecipes 5 месяцев назад
3 months വരെ പുറത്ത് സൂക്ഷിക്കാം. അത് കഴിഞ്ഞ് ഫ്രിഡ്ജിൽ വെക്കണം.Video ൽ പറഞ്ഞിട്ടുണ്ടല്ലോ.
@shylaragavan3744
@shylaragavan3744 5 месяцев назад
ഇത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ഞാൻ പക്ഷേ മല്ലിചേർക്കാറില്ല പകരം ഇഞ്ചി, വെളുത്തുള്ളി ചേർക്കും
@suvarnadhanajayan396
@suvarnadhanajayan396 7 месяцев назад
Kandit nallatha thonnunnu. Udan cheythunokum
@BeQuickRecipes
@BeQuickRecipes 7 месяцев назад
🙏❤️
@farzeenahmed7035
@farzeenahmed7035 6 месяцев назад
Mam dry akiyal athinte gunam nashtappedilla.....❤
@BeQuickRecipes
@BeQuickRecipes 6 месяцев назад
Low-medium flame il cheythal adhikam gunangal nashtappedilla❤️
Далее