Тёмный

'മുല്ലപ്പെരിയാറിൽ അനാവശ്യ ആശങ്ക ഉണ്ടാക്കി പരിഭ്രാന്തി ഉണ്ടാക്കരുത്' 

asianetnews
Подписаться 10 млн
Просмотров 29 тыс.
50% 1

'മുല്ലപ്പെരിയാറിൽ അനാവശ്യ ആശങ്ക ഉണ്ടാക്കി പരിഭ്രാന്തി ഉണ്ടാക്കരുത്, ഡാം ഡീ കമ്മീഷൻ ചെയ്യുന്നതിന്റെ സാങ്കേതിക പ്രശ്നങ്ങൾ ഏറെയാണ്'
#mullaperiyardam #mullaperiyar #dam #newshour #keralam #Idukki #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@user-ir6br6jb2j
@user-ir6br6jb2j 29 дней назад
സേഫ് സോണിൽ ഇരുന്ന് ആശങ്ക ഇല്ലാത്തവർ നാട്ടിൽ ഇപ്പോൾ കൂടി വരുന്നുണ്ട് അതിനാൽ അവരെ ഒക്കെ അതിന്റെ ചുവട്ടിലേക്ക് മാറ്റി പാർപ്പിച് അവിടെ നിലവിൽ ആശങ്ക ഉള്ളവരെ ഇവരുടെ വീട്ടിലേക്കും മാറ്റിയാൽ പ്രശ്‌നത്തിന് പെട്ടെന്ന് പരിഹാരം ആകും 😂
@hngogo9718
@hngogo9718 29 дней назад
😝
@atmajarekeshrekesh4591
@atmajarekeshrekesh4591 29 дней назад
Correct
@anoopayyappan8746
@anoopayyappan8746 29 дней назад
You said it
@ajins5494
@ajins5494 29 дней назад
💯😂
@dileepmankadavu3534
@dileepmankadavu3534 29 дней назад
ഞാന്‍ അതിന്റെ താഴെ (കാഞ്ചിയാർ) ആണ് താമസിക്കുന്നത്, പക്ഷേ റസലിന്റെ ആശങ്ക ഒന്നും ഇല്ല.
@aravindashok8413
@aravindashok8413 29 дней назад
Adv. Russel Joy k full support 👍🏻👍🏻👍🏻
@വൈഗനാഥൻ
@വൈഗനാഥൻ 29 дней назад
ഈ താടിക്കാരനെ അങ്ങോട്ട് താമസിപ്പിക്കു 👍
@rintupsam6940
@rintupsam6940 29 дней назад
ആശങ്ക ഇല്ലാത്ത താനും തന്റെ കുടുംബവും അവിടെ പോയി താമസിക്കെടാ 😡😡😡
@jobincleetus007
@jobincleetus007 29 дней назад
മുങ്ങാൻ സാധ്യത ഉള്ള ജില്ലകളിൽ താമസിക്കുന്ന ഒരാൾ പോലും 'അനാവശ്യമായ ആശങ്ക' എന്ന് പറയില്ല. 130 വർഷം പഴക്കമുള്ള ഡാം പൊട്ടില്ല എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് വിശ്വസിക്കേണ്ടത്?
@nvn_idk
@nvn_idk 29 дней назад
enikku aasanka illa, cheruthonikkaran
@Firegrl728
@Firegrl728 29 дней назад
​@@nvn_idkenthukond aasanka illa??
@jobincleetus007
@jobincleetus007 29 дней назад
​@@nvn_idkമാനസികപ്രെശ്നത്തിന് മരുന്ന് വല്ലതും കഴിക്കുന്നുണ്ടോ?
@nvn_idk
@nvn_idk 29 дней назад
@@Firegrl728 oro mazha peyyumbolum puzhayile thavalaye pole karanju kondirikkukayalle allathe arelum vyakthamayi theliv adakkam paranjittundo
@nvn_idk
@nvn_idk 29 дней назад
@@jobincleetus007 undallo
@petsandhobbieschannel5401
@petsandhobbieschannel5401 29 дней назад
എത്രയും പെട്ടെന്ന് ആശങ്കയില്ലാത്തവർ ഡാമിനുതാഴെ വീടുവച്ച് താമസം മാറ്റി ആശങ്കയുള്ളവർക്ക് ധൈര്യമേകുക.
@CJ-ud8nf
@CJ-ud8nf 29 дней назад
തമിഴ്നാടിന് ആവശ്യമുള്ള ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക. മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക . 🙏🏻
@user-xk2nc8ib3z
@user-xk2nc8ib3z 29 дней назад
Bro vello kandam nanakan alla kakki dam ile water 🤣. Current undakan aan. Its one of the hydroelectric power plant in kerala and if Tamil Nadu wants water let them built a New one in their district.
@user-ro8bq6lp3o
@user-ro8bq6lp3o 29 дней назад
ഭയപെടേണ്ട എന്ന് പറയുന്നവർക്ക് തിരുവനന്തപുരത്ത് ഇരുന്നാൽ മതി മനുഷ്യനായി നിന്ന് ചിന്തിക്ക്
@sabitha874
@sabitha874 29 дней назад
ഡാമിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകും വരെ ജനങ്ങൾ സമരം ചെയ്യണം
@jamesvplathodathil798
@jamesvplathodathil798 29 дней назад
മുല്ലപ്പെരിയാർ വിഷയത്തിൽ വർത്തമാനം പറയുന്ന, ഒട്ടുമിക്ക രാഷ്ട്രീയക്കാരെയും ശ്രദ്ധിച്ചാൽ, അവരെ മറ്റാരോ നിയന്ത്രിക്കുന്നത് പോലെ, തോന്നിപ്പോകും .! ആരെയാണ് വിശ്വസിക്കേണ്ടത് എന്ന്, അറിയാൻ കഴിയുന്നില്ല .
@sivadastv4822
@sivadastv4822 29 дней назад
തമിഴ്നാട് ഇപ്പോ എത്ര കൊടുക്കന്നുണ്ട്! ഒന്നു പറയാമോ
@ajins5494
@ajins5494 29 дней назад
Nalla reethikku kittunnonde athallei vaa thurakkathaaa😂
@binu44464
@binu44464 29 дней назад
ഭയം വേണ്ട ജാഗ്രത മതി. ഇതാണോ പുതിയ capsule
@sophyjacob3215
@sophyjacob3215 29 дней назад
ഇങ്ങേര് മലയാളി തന്നെയാണോ അതോ വല്ലവരോടും പൈസ മേടിച്ചിട്ട് വന്നിരുന്നു പ്രസംഗിക്കുന്നതാണോ എന്ന് അന്വേഷിക്കണം
@Shivagod78685
@Shivagod78685 29 дней назад
ഞങ്ങൾക്ക് ആശങ്കയുണ്ട് കാരണം ഞങ്ങൾ ആദ്യമേ മരിക്കും അതുകൊണ്ട് 😡😡😡
@sophyjacob3215
@sophyjacob3215 29 дней назад
ഈ പറയുന്ന വ്യക്തി എവിടുത്തുകാരൻ ആണെന്ന് ആദ്യം അന്വേഷിക്കണം എന്നിട്ട് മുല്ലപ്പെരിയാറിന്റെ പരിസരത്ത് സ്ഥലം മേടിച്ച് ഇങ്ങേരെ താമസിപ്പിക്കണം ഇങ്ങേരെ മാത്രമല്ല ഫാമിലിയും വേണം എന്നിട്ട് വന്നിരുന്നു പ്രസംഗിക്കാൻ പറയ്
@sophyjacob3215
@sophyjacob3215 29 дней назад
അടുത്ത ആയിട്ട് ഈ പറയുന്ന ആളുടെ കുടുംബാംഗങ്ങളെ മൊത്തം കുഞ്ഞുങ്ങളെ അടക്കം അമ്മ അച്ഛൻ എല്ലാവരെയും ഈ മനുഷ്യനെയും പെർമനന്റായി സ്ഥലം മേടിപ്പിച്ച് അവിടെ താമസിപ്പിക്കണം എന്നിട്ട് വന്നിരുന്ന് അവിടുത്തെ വിശേഷങ്ങൾ പ്രസംഗിക്കാൻ പറയണം
@salymadathil9247
@salymadathil9247 29 дней назад
Expiry date കഴിഞ്ഞ ഏതു വസ്തുവും മനുഷ്യന് അപകടമാണ്. അതു മാത്രം ചിന്തിച്ചാൽ മതി. പിന്നെ ഇതിന് ഒന്നും പറ്റില്ല എന്ന് പറയാൻ എന്ത് അടിസ്ഥാനമാണ് ഉള്ളത്? കേരളത്തിൽ കലാവസ്ഥാവ്യതിയാനം അതിൻ്റെ മൂർധന്യാവസ്ഥയിലാണ് 'നമ്മൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ മുണ്ടക്കൈ അപ്രത്യക്ഷമാകുമെന്ന് ?? ഭയം വേണ്ട ജാഗ്രത മതി എന്നുള്ളത് ചിലപ്പോൾ നമ്മൾ മാറ്റിപ്പറയണം. ഭയം വേണം: അന്ന് മുണ്ടക്കൈ ചൂരൽമല നിവാസികൾ ശക്തമായ മഴ കണ്ട് ഭയന്ന് അവിടെ നിന്ന് മാറിയിരുന്നെങ്കിൽ എന്ന് പലപ്പോഴു ചിന്തിച്ചു പോയിട്ടുണ്ട്. ദുരന്തം മുൻകൂട്ടി കണ്ട് മുൻകരു തൽ എടുക്കുകയാണ് മനുഷ്യസ്നേഹമുള്ള ഒരു ഭരണകൂടം ചെയ്യേണ്ടത്.
@mohammedminhaj250
@mohammedminhaj250 29 дней назад
iyal entha parayunnathenn iyalk thanne ariyilla😂😂😂😂
@ajins5494
@ajins5494 29 дней назад
😂sathyam
@johncena1394
@johncena1394 29 дней назад
ark
@scholarzzone5488
@scholarzzone5488 29 дней назад
De കമ്മീഷൻ മുല്ലപ്പെരിയാർ.. സപ്പോർട്ട് adv. Russel joy🔥🔥 ആശങ്കയുണ്ട് sir,, ഞങ്ങള്ക് ഞങ്ങളുടെ ജീവനിൽ.. പൊട്ടില്ല എന്നു പറയുന്നത് എന്ത് അസംബന്ധം ആണ്.. ഇത്രെയും തെളിവുകൾ ഉണ്ടായിട്ടും എന്ത് കൊണ്ട് അനുകൂല നടപടികൾ എടുക്കുന്നില്ല
@vishnuprasad7955
@vishnuprasad7955 29 дней назад
എന്നാൽ നിങ്ങൾ അതിന്റ്റെ താഴെ പോയി താമസിക്കൂ ....അനാവശ്യ ആശങ്ക എന്ന് പറയുന്നവർക്ക് എന്തെങ്കിലും തടഞ്ഞ് കാണും
@joshyjoseph3749
@joshyjoseph3749 29 дней назад
താടി വെച്ച ചേട്ടൻ ഏതായാലും കർണാടകയിലെ തുങ്കഭദ്ര ഡാമിനെ കുറിച്ചും കൂടെ വിശദമാക്കിയാൽ നന്നായിരുന്നു🙄 ചേട്ടൻ അറിഞ്ഞില്ലെന്ന് തോന്നുന്നു, പിന്നെ മനുഷ്യന് ഡീകമ്മീഷൻ ചെയ്യാൻ ഒരുപാട് പരിമിതി ഉണ്ടായേക്കാം, പ്രകൃതിക്ക് അതിന്റെ ആവശ്യമില്ല, ദൈവവും പ്രകൃതിയും മനുഷ്യനോട്‌ കരുണ കാണിക്കുന്നത് കൊണ്ട് അതിപ്പോഴും നിലനിൽക്കുന്നത് , but എപ്പോഴും അങ്ങനെ ആയിരിക്കണം എന്ന് നിർബന്ധമില്ല, പ്രകൃതി തരുന്ന മുന്നറിയിപ്പുകളെ കണ്ടെങ്കിലും ഒരു ശാശ്വത പരിഹാരം അനിവാര്യമാണ്.
@shajuwayanad3355
@shajuwayanad3355 29 дней назад
മാസപ്പടി നല്ല കിട്ടുന്നുണ്ടാവും അതാ ഇങ്ങനെ പറയണേ
@sunilmk5418
@sunilmk5418 29 дней назад
If a tree is leaning towards someone's home and poses a risk, should we just leave it there? No matter how strong the tree is, we would definitely remove it. We wouldn’t rely on the hope that it won’t fall over the next two years or assume that other trees will protect the house. Here it is a very old dam and there are many reports against it's integrity as we read/ hear from the media. As laymen most of us have not seen the dam but whatever we hear about it is frightening. Since there are many options to cater the needs of both states without even constructing a new dam, it is very pitiful that none of them is being considered seriously. We don't know if the dam will immediately break or not but it will frighten everyone who applies common logic. We as Indian citizens have the right to live without fear and this fear must be addressed immediately.
@unbiased2023
@unbiased2023 29 дней назад
ഇദ്ദേഹത്തെ പറ്റി അന്വേഷണം നടത്തണം,,,
@user-of8xr1iz4s
@user-of8xr1iz4s 29 дней назад
എന്നാ ഇവന് chapath വീട് കൊടുക്കാം .
@ukrn17
@ukrn17 29 дней назад
Fearless individuals are invited to construct a township at the base of the dam and reside there permanently.
@bibinbabu3672
@bibinbabu3672 29 дней назад
ഇവൻ്റെ വർത്തമാനം കേൾക്കുമ്പോൾ ഇവൻ അടകം പല രാഷ്ട്രീയ പാർട്ടികളും നല്ലോണം തമിഴ് നാടിൻ്റെ കയിൽ നിന്നും പോക്കറ്റിൽ ഇട്ടുണ്ട് . ഭയം വേണ്ട അത്രേ🤬
@achusk7492
@achusk7492 29 дней назад
സത്യങ്ങൾ മറച്ചു വെച്ച് അല്ലെങ്കിൽ സത്യങ്ങൾ അറിയാതെ dam സുരക്ഷിതം എന്ന് പറയരുത്. ലോകത്തെ ഒരു civil engineering /technology ഉം ഒരു dam നും ഇത്രയധികം ആയുസ് പറയുന്നില്ല. അപ്പോള് പിന്നെ എന്തിൻ്റെ അടിസ്ഥാനത്തിലാണ് 129 വർഷം പഴക്കം ഉള്ള സുർക്കിയിൽ നിർമിച്ച dam സുരക്ഷിതം ആണ് എന്ന് പറയുന്നത്.വസ്തുതകൾ മാർച്ച് വെച്ച് /പഠിക്കാതെ അധികാരികൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. എന്തെകിലും ഒരു അപകടം സംഭവിച്ചാൽ മനുഷ്യൻ ഉൾപടെ ഉള്ള ജീവചലങ്ങൾക്കും പ്രകൃതിക്കും ഉണ്ടാകാവുന്ന നാശത്തേക്കൽ വലുതല്ല ഒരു കരാറും,ഒരു കോടതി വിധിയും,ഒരു നിയമവും പ്രേശ്നങ്ങളും മറ്റെന്തും. രാഷ്ട്രീയവും,സ്വാർത്ഥ താൽപര്യങ്ങളും മാറ്റി വെച്ച് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളം ഭരണകൂടം ഉറപ്പ് വരുത്തണം
@Atj235
@Atj235 29 дней назад
It'd be a lose-lose situation for both the states if the dam somehow fails. According to the "authorities" the 129 year old dam is in a perfect condition.
@kollamuyirgaming5179
@kollamuyirgaming5179 29 дней назад
106 അടി താഴേക്ക് ഒരു വർക്കും ചെയ്യാൻ പറ്റില്ല എന്ന് പറയുന്ന അവിടെ വർക്കിന് നേരിട്ട് കണ്ട് അവിടെ വർക്ക്‌ ചെയ്യിപ്പിച്ച ഒരു ഓഫീസർ ചുമ്മാതെ പറഞ്ഞതാണോ വീഡിയോ യൂട്യൂബിൽ ഉണ്ട്
@Adheenstinytales
@Adheenstinytales 29 дней назад
There is no need for a new dam. The only solution is to decommission the current one, which means reducing the water level by 50% to save the dam. This will relieve the water pressure that could cause a dam break. By installing one more large pipe to Tamil Nadu, more water can be diverted to tamilnadu, ensuring that our lives are saved and tamil people even more water for their needs. This is a very simple matter, but unfortunately, both the Kerala and Tamil Nadu governments are blaming each other instead of finding a logical solution. If this is done, we can save many lives in Kerala, and our Tamil brothers and sisters will get more than enough water🙏
@JishnuBiju-v6u
@JishnuBiju-v6u 29 дней назад
വകീൽ പറയുന്നത്ആണ് ശരി പല അഭിപ്രായം പറയുന്നവർ കാശ് വാങിട്ടുണ്ടആഗും
@rpoovadan9354
@rpoovadan9354 29 дней назад
മുല്ലപ്പെരിയാറിൻ്റെ അത്രയും പഴക്കമുള്ള ഒരു ഡാമും ലോകത്ത് നിലവിൽ ഇല്ല. ഉണ്ടായിരുന്ന ഒരെണ്ണം തകരുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു ഉളുപ്പും കൂടാതെ ഡാം തകരില്ല എന്ന് പറയുന്നവരെ ഡാമിൻ്റെ ചുവട്ടിൽ പാർപ്പിക്കണം.
@hngogo9718
@hngogo9718 29 дней назад
ഏതാണ് ആദ്യം സംസാരിച്ച പൂർവിക ജന്മം ? പരിസ്ഥിതിയെയും ജന്തുജാലങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ പൂർവികനെ പ്രത്യേകമായി സംരക്ഷിക്കണം
@Sharakrishna-jy4xc
@Sharakrishna-jy4xc 29 дней назад
😅
@JoJo-ly8qg
@JoJo-ly8qg 29 дней назад
താടിക്കാരൻ എവിടെ ആണവോ താമസിക്കുന്നത്...😮
@bohemian_traveller90s
@bohemian_traveller90s 29 дней назад
History um Geography um ഒക്കെ പിടിച്ചു വരുമ്പോഴേക്കും Dam പൊട്ടും
@sumasumesh5094
@sumasumesh5094 29 дней назад
ഈ താടിക്കാരന്റെ സംസാരം കേട്ടാൽ അറിയാം തമിഴ്നാടിന്റെ പൈസ മേടിച്ചിട്ട് തന്നെയാണ് ഇയാൾ സംസാരിക്കുന്നത്
@girishkumarps5346
@girishkumarps5346 29 дней назад
എടോ... ഏഷ്യാനെറ്റേ... എവിടുന്ന് കിട്ടിയടോ ഇതുക്കൂട്ട് സാധനത്തിനെ... കഷ്ട്ടംതന്നെ. ഏത് നിമിഷവും മുല്ലപ്പെരിയാർ പൊട്ടിതകരും. 100 % ഉറപ്പ്.
@ganeshsj5230
@ganeshsj5230 29 дней назад
Onne podo bodham ullavarkke leasam peadi varum
@trollscenehuntertsh3497
@trollscenehuntertsh3497 29 дней назад
ആശങ്ക ഇലാത്തവർക്ക് വേണ്ടി ഞങ്ങൾ ജനങ്ങൾ ഉടൻ തന്നെ അവിടെ താമസ സൗകര്യം ഉണ്ടാക്കി തരുന്നുണ്ട്. ഫ്രീ ആയ് ട്രാൻപോർട്ടേഷനും. ഇനി ഈ കാര്യത്തിൽ റിസ്ക് എടുക്കാൻ ഞങ്ങൾക്ക് കഴിയില്ല
@ponnu1075
@ponnu1075 29 дней назад
ഡാമിന് കുഴപ്പമില്ല എന്ന് പറയുന്ന ആളെ ഡാമിനടുത്തേക്ക് മാറ്റി പാർപ്പിക്കുക
@jayasreesree8918
@jayasreesree8918 29 дней назад
പൈസ വാങ്ങിട്ടു തമിഴ്നാടിനു വേണ്ടി സംസാരിക്കുന്നു
@anoopayyappan8746
@anoopayyappan8746 29 дней назад
ആദ്യം, ഇയാളെ 1 വര്‍ഷത്തേക്ക് ഡാമിന് താഴെയുള്ള ജനവാസ മേഖലയിലേക്ക് മാറ്റി പാര്‍പ്പിക്കണം.. ഇനി ഒരു കാര്യം; പഴഞ്ചന്‍ രീതിയില്‍ പണി തീര്‍ത്ത് 130 വര്‍ഷത്തില്‍ കൂടുതലായ ഏതെങ്കിലും ഒരു ഡാം ലോകത്തെവിടെയെങ്കിലുമുണ്ടോ!! ഇയാള്‍ക്ക് മറ്റുള്ളവന്‍റെ ജീവനില്‍ എന്തെങ്കിലും ദണ്ണമുണ്ടോ?? ശാസ്ത്രീയമായ രീതിയില്‍ നോക്കിയാല്‍ ഈ ഡാം വേള്‍ഡ് വണ്ടറാണ്... മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല.. കക്കി ഡാമില്‍ നിന്നുള്ള വെള്ളം പൈപ്‌ വഴി കൊണ്ട് വന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന ലൈനില്‍ ജോയിന്‍ ചെയ്യാനുള്ള ഓപ്ഷനുണ്ട്(മെട്രോമാന്‍ പറഞ്ഞ കാര്യമാണ്)..
@greeshmagreeshu3206
@greeshmagreeshu3206 29 дней назад
Thank u Asianet for taking this issue as main topic. Atleast these discussions will make a headache to the authorities who give least imp to the life of people of Kerala.
@Akshay-yl1ul
@Akshay-yl1ul 29 дней назад
ആ വാർത്ത വായിക്കുന്നവനെയും ഒരു അവസരം സംസാരിക്കാൻ കൊടുക്കാതെ ഒരു യുക്തിയും ഇല്ലാത്ത question ചോദിക്കാൻ പറഞ്ഞു വിറ്റവന്മാരെയും ഒക്കെ അതിന്റെ താഴെ കൊണ്ട് താമസിപ്പിക്കണം. പിന്നെ വാ തുറക്കില്ല. അവന്റെ ഒരു ഒടുക്കത്തെ question 😡😡
@user-jd5nv3jd9
@user-jd5nv3jd9 29 дней назад
KERALA PSC QUESTION (2024) മുല്ലപെരിയർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരള ഭരണപക്ഷം വിചാരിക്കുന്നത് ? A ) വാഴപ്പിണ്ടി തടയണ വെച്ച് B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു D ) മനുഷ്യ ചങ്ങല തീർത്തിട്ട്
@BlastersFC
@BlastersFC 29 дней назад
ഏതായാലും ഗൂഗിൾ ഏർത്തിൽ കാണുന്ന വളവ് ശരിക്കും ഉള്ളതല്ല. അത് ഇമേജ് distortion ആണ്. ഇടത്തോട്ടോ വലത്തോട്ടോ ഇമേജ് നീക്കിയാൽ വളവു മാറുന്നത് കാണാം. മുല്ലപ്പെരിയാറിൽ പരിഹാരം വേണം, പക്ഷെ ഇല്ലാത്തത് പറഞ്ഞ് ആളുകളെ ഇങ്ങനെ ഭയപ്പെടുത്തുന്നത് ശരിയല്ല, അത് ആര് ചെയ്താലും
@fantom1010
@fantom1010 29 дней назад
Resal Joy sir inde Vakkugal kelkkan ninna njan aru ayii🙂😂💀
@NIGHTFURY2001_
@NIGHTFURY2001_ 29 дней назад
ഇപ്പോൾ പൊട്ടില്ലായിരിക്കും പക്ഷെ. ഒരു നാൾ പൊട്ടും എന്തായാലും ഇതു. Decommission ചെയ്യണ്ടേ സർ. എത്രനാൾ ഇതു ഇങ്ങനെ നിലനിർത്തും
@user-sh7mz3th4i
@user-sh7mz3th4i 28 дней назад
അനാവശ്യ ആശങ്ക വേണ്ട കിട്ടോണ്ടത് കിട്ടി യാൽ ആശങ്ക വേണ്ട
@sabitha874
@sabitha874 29 дней назад
താടി ക്കാരനെ ഒരു മാസം ഡാമിന്റെ താഴെ കൊണ്ടുപോയി താമസിപ്പിക്കണം, അയാളുടെ procedure ആണോ ജനങ്ങളുടെ ജീവൻ ആണോ പ്രാധാന്യം
@thebiketripsinger
@thebiketripsinger 28 дней назад
താടി സാർ ... താങ്കൾ എഞ്ചിനീയർ ആണോ... ഇത്ര കൃത്യമായി dam സേഫ് ആണെന്ന് പറയാൻ.... 😏😏😏😏
@abdulrasheed2266
@abdulrasheed2266 29 дней назад
ആയാളോട് ഏതങ്കിലും ഒന്ന് ഉറപ്പിച്ച് പറയാൻ പറ😂😂 ഇത് പെട്രോളിൻ്റെ വിലയി😂😂
@Paradeshi539
@Paradeshi539 29 дней назад
First fund kandethuka ennit private company tata consutruxtionn kodkanam
@subinpjohn2445
@subinpjohn2445 29 дней назад
മുല്ലപ്പെരിയാർ ഡാം എത്രയുംവേഗം ഡീകമ്മിഷൻ ചെയ്യുക .
@muttdev
@muttdev 28 дней назад
"If Tamil Nadu were not a partner in this issue and the dam were entirely owned by Kerala, would the Kerala government have started the construction of a new dam for the safety reasons?" If yes, we need to start the work.
@Sangee295
@Sangee295 29 дней назад
😢😢😢eniku pediya...kunjungal
@Dingan33
@Dingan33 29 дней назад
Pengale maari thamasikan noku. Pattumenkil. Jeevan vach kalikanda. Pottiyal ivanmar aarum kaanilla. Ellam kai ozhiyum.
@sunithab1285
@sunithab1285 29 дней назад
Joy sir full saport 👏👏👏🙏🙏🙏🙏
@ismailsafwa4571
@ismailsafwa4571 29 дней назад
എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ പറയുന്ന ആൾക്കാർ ഇങ്ങനെ പറയാൻ ഉണ്ടാകുമോ 😂ഒന്നും സംഭവിക്കില്ല എന്ന് പറയാൻ ആർക്കെങ്കിലും പറ്റുമോ
@bennysandra1
@bennysandra1 29 дней назад
സുരക്ഷിത സ്ഥാനത്ത് ഇരിക്കുന്നവർക്ക് എന്തും പറയാം
@Mark-d1y9g
@Mark-d1y9g 29 дней назад
ഈ അനാവശ്യ ആശങ്ക ആവശ്യമുള്ള ആശങ്ക ഇവ തമ്മിലുള്ള വ്യത്യാസം ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു. ഒരു ഡാം ഡി കമ്മീഷൻ ചെയ്യാൻ വർഷങ്ങൾ വേണ്ടിവരും അതു തുടങ്ങാൻ പോലും തയ്യാറാകുന്നില്ല ജനങ്ങളുടെ മാനസികനില നേരെയാക്കാൻ ആണ് അധികാരികളുടെ ശ്രമം ഡാം നേരെയാക്കാൻ അല്ല
@sudhakarann5507
@sudhakarann5507 28 дней назад
ഏഷ്യാനെറ്റ് ഈ വിഷയത്തിൽ കേരള ജനതയ്ക്ക് എതിരാണെന്ന് ഈ ചർച്ചയിലൂടെ വ്യക്തമായി
@donlvrvideos1140
@donlvrvideos1140 29 дней назад
Safe ആണ് ആശങ്ക വേണ്ട എന്ന് പാറയണ എല്ലാത്തിനെയും പിടിച്ച് ഡാമിൻ്റെ തൊട്ടടുത്തുള്ള സ്ഥലത്ത് താമസിപ്പിക്കണം അപ്പോ മനസ്സിലാവും. എന്തു കൊണ്ട ന്യൂ ഡാം വേണം എന്നു പറയണത്
@Anuradha.8
@Anuradha.8 29 дней назад
Support to Russel Joy Sir 🙏
@Sijojoseph09
@Sijojoseph09 29 дней назад
Un report is also fake for these scavengers
@josyvarkey3676
@josyvarkey3676 29 дней назад
ശരി എത്രനാൾ ഇങ്ങനെ പേടിച്ചു കഴിയും?മനുഷ്യനായാൽ ബോധം വേണംഇല്ലെങ്കിൽ അതുകൊണ്ട് എന്ത് പ്രയോജനംമനുഷ്യനിർമ്മിതമായ വസ്തുക്കൾക്ക് എല്ലാം ആയുസ്സുണ്ട്അറിയാൻ പാടില്ലാത്ത കാര്യം പറയാൻ പോകരുത്
@mohananav4173
@mohananav4173 29 дней назад
ഇവനൊക്കെ തിരുവനന്തപുരത്ത് താമസിക്കുന്നത് അതാണ് പേടി ഇല്ലാത്തത് 😂😂
@JOURNEYTOGOVJOB
@JOURNEYTOGOVJOB 29 дней назад
മാപ്രകൾ എന്തിനു russel മറുപടി മാറ്റി കളഞ്ഞു
@YeduKrishnan-xp3yr
@YeduKrishnan-xp3yr 29 дней назад
Dam decommisoin chayanam plsee
@user-el3lc5bu7h
@user-el3lc5bu7h 28 дней назад
Politicians and media always tell "nothing to worry about, dam is safe" , because they might be getting benefits from Tamil Nadu. They will continue trying to prove dam is safe untill it collapse Dear friends dont believe media & politicians ,who are trying make us believe a 130 year old dam is safe
@ramakrishnapillai330
@ramakrishnapillai330 29 дней назад
തീരുമാനം ആകുന്നതുവരെ ഡാം കാലിയാക്കി ഇടുക എന്നിട്ട് നിങ്ങളെല്ലാവരും കൂടി ചർച്ച ചെയ്തിട്ട് വീണ്ടും നിറക്കണം എന്ന് തീരുമാനിക്കുക
@riyaaneesh6623
@riyaaneesh6623 29 дней назад
Dam polich kalayuka,vere paniyaruth palarivattam palam orma uddallo,,athavum avastha,,apol ath kooduthal tension akkumm,,polich kalayuka anu nallath
@Dalmi123
@Dalmi123 29 дней назад
അനവഹ്യ ആസങ്ക എന്ന് അപ്രഞ്ഞവൻ്റെ കുടുംബത്തിനെ മുല്ല പെരിയാർ ഡാമിൻ്റെ അരികിൽ thamasippikkuka
@Dingan33
@Dingan33 29 дней назад
Iyalithenthonna parayane😂
@abduljamal3973
@abduljamal3973 28 дней назад
'കറുപ്പൻ കുട്ടിക്കും ഉറപ്പില്ല
@Snooyi111
@Snooyi111 29 дней назад
താടി വച്ച ചേട്ടന് ഒരു ശങ്കയും ഇല്ലാത്ത സ്ഥിതിക്ക് ചേട്ടൻ ഡാമിന്റെ താഴെ പോയി താമസിച്ചു ചങ്കൂറ്റം കാണിക്കണം...
@amaneemantimepass7775
@amaneemantimepass7775 29 дней назад
അടിപൊളി 😒
@beenakrishnakumar2957
@beenakrishnakumar2957 29 дней назад
അനാവശൃ ആശങ്കയല്ല ഇത് ഒരുസതൃമായ വേദനയാണ് പുതിയ ഡാമിന് ഏറെ വിഷങ്ങൾ ഉണ്ട് പക്ഷേ മറ്റ് പരിഹാങ്ങൾഏറെയുള്ളകാലമാണ് ... സുരക്ഷയായ തീരുമാനങ്ങൾ എടുക്കാൻ ഒരു തീരുമാനം തീർച്ചയായും ഭരണാധികാരികൾ ഏറ്റ്എടുക്കണം പഠിത്തെ കുറിച്ചു പറയുന്നു ...അറിവുള്ളവരാണ് ഡാമിൻ്റെ സുരക്ഷയെ കുറിച്ച് പറയുന്നത് ഇത് ഒരു പഠനം അല്ലേ...? ജനങ്ങളുടെ ജീവരക്ഷ മനുഷ്യനായി കഴീയുന്നത് അധികാരികൾ ക്ക് മാത്രം.... save mullaperiyar.....
@radhakrishnans9418
@radhakrishnans9418 29 дней назад
Thunga bhadra pole potum vare asanga petenda.
@josemathews7867
@josemathews7867 29 дней назад
Who is this guy. Study Intagrity engineering or reliability engineering mr
@OneLifeOneShot
@OneLifeOneShot 29 дней назад
Russel Sir Kude undu, njanum ente RU-vid Channel um 😢 Hello Guys, Save Kerala From Mullaperiyar Disaster enna petition el enganne sign cheyam ennulla video channel el upload cheythittu undu. Please ellavarum sign cheyanne 😢
@riyashifasopnasanjaari9770
@riyashifasopnasanjaari9770 29 дней назад
പറഞ്ഞു പറഞ്ഞു അവസാനം അത് പൊട്ടുമ്പോ ഈ പറയുന്ന വെള്ള കുപ്പായ കാരൻ ആവും ആദ്യം പോകുക. പിന്നെ മുഖ്യ ധാര മാധ്യമ കളുടെ ഒന്നടങ്കം ഉള്ള ഓഫീസുകളും ഒലിച്ചു പോകും. കൂടെ മരിക്കാൻ അല്ലാതെ ആർക്കും ഒന്നിനും പറ്റില്ല. 😢. ഒരു ചാനലും അന്ന് news കൊടുക്കാൻ ഉണ്ടാകില്ല അത് കൊണ്ടു മിണ്ടാതെ ഇരിക്കാം. ദീപ സ്തംഭo മഹായിഷരൈം
@Mark-d1y9g
@Mark-d1y9g 29 дней назад
ഡാമിൻറെ കാര്യത്തിൽ ഡാം പൊട്ടില്ല എന്ന് പറയുന്ന വിദഗ്ധരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഒരാൾ പറയുന്നു ഈജിപ്തിലെ പിരമിഡ് നിർമ്മിച്ച പോലെ ആണത്രേ ഈ ഡാം നിർമ്മിച്ചിരിക്കുന്നത് ആ കണക്കിന് ഈ ഡാം മൂവായിരത്തി അഞ്ഞൂറ് വർഷം നിലനിൽക്കുമോ എന്ന് ആണോ മനസ്സിലാക്കേണ്ടത് ഈ വിദഗ്ധൻ തന്നെ പറയുന്നു ഡാം പൊട്ടിയാലും കൽ കൂമ്പാരം അവിടെത്തന്നെ കാണും അത്രേ കൽ കൂമ്പാരം അവിടെയുണ്ടായിട് എന്തുകാര്യം ?തുങ്കഭദ്ര ഡാം എല്ലാ ഷട്ടറും തുറന്നിരിക്കുകയാണ് ഒരു ഷട്ടറിൻ,ചങ്ങലക്ക് തകരാറ് വന്നപ്പോൾ എല്ലാ ഷട്ടറും തുറക്കേണ്ടി വന്നു ഇടയ്ക്കിടയ്ക്ക് പല ഡാമുകളിലെ ഷട്ടർ ഇൻറെ ചങ്ങലക്ക് തകരാർ വരാറുണ്ടെന്ന് മറ്റൊരു വിദഗ്ധൻ😂 ഇതൊരു നിത്യ പ്രതിഭാസം ആണത്രേ😂.....
@user-gi3jq8sq5u
@user-gi3jq8sq5u 29 дней назад
Soaras 😮😮😮
@MeeraAmmuu
@MeeraAmmuu 29 дней назад
റസൽ ജോയ് സാർ 💪💪💪
@skedits879
@skedits879 29 дней назад
ഈ ഭൂപ്രദേശം തന്നെയില്ലാതാകുന്ന കാര്യം പറയുമ്പോള്‍ ആണ് അയാളുടെ ഒരു അനാവശ്യ ആശങ്ക.... ആശങ്ക അല്ല തന്റെ ഒക്കെ അനാവശ്യമായ ശുഭാപ്തി വിശ്വാസം... വെറും ശുഭാപ്തി വിശ്വാസം.. എങ്ങാനും ഡാം തകര്‍ന്നാലും താൻ ഈ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നു തോന്നുന്നുണ്ടോ?
@mr.praveen4909
@mr.praveen4909 29 дней назад
Decommision cheyyandaa potti niyokke olichu pokumpol ee kazhapp angu marum.. Channel il vannirunn kona parayan aarkkum pattum. Full support ad ressal joy
@user-yw3us3gu9i
@user-yw3us3gu9i 29 дней назад
We need to Decommission Mullaperiyar Dam...save kerala..Reconstruct Mullaperiyar Dam and save Kerala. We can't wait for another Disaster. Kerala wake up and raise voice to save our Kerala.
@b4best502
@b4best502 29 дней назад
Expiry ayath polikkuka. Ath dam ayalum enth product ayalum
@abishekv1207
@abishekv1207 29 дней назад
Safe anenkil daminte aduth vann thamasikkada kallla thadi 🤦‍♂️
@riyashifasopnasanjaari9770
@riyashifasopnasanjaari9770 29 дней назад
😢
@annammamg8011
@annammamg8011 29 дней назад
Let Tamilnadu store water in their territory We can divert the water to them
@subinpjohn2445
@subinpjohn2445 29 дней назад
130 വർഷം ആയ മുല്ലപ്പെരിയർ ഡാം ഡികമ്മിഷൻ ചെയ്യണം
@padmanathan1c221
@padmanathan1c221 29 дней назад
Entha. Sare. Ithu
@suji794
@suji794 29 дней назад
Dam te safety urap varuthuva
@Ghjuhfsgvjggfm3085
@Ghjuhfsgvjggfm3085 29 дней назад
Eee pariyanmarkonum vivarm ellea kalavadhi kazhinjal pinee de commision cheyyandea
@SonyDon-t8e
@SonyDon-t8e 29 дней назад
യഥാർത്ഥത്തിൽ ഈ മലയാളികൾ വിചാരിച്ചാൽ മുല്ല പെരിയറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റില്ലേ അതിന് മാത്രം കഴിവു കെട്ടവർ ആണോ മലയാളികൾ? ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ മലയാളികൾ ഉണ്ട് മലയാളി കടന്നു ചെല്ലാത്ത കൈ വെക്കാത്ത മേഖലകൾ വിരളം.... എവിടെയും വിജയ മുദ്ര പതിപ്പിക്കുന്ന മലയാളിക്ക് ഇത് എന്താണ് പറ്റുന്നത്.... കേരളത്തെ മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ഈ ജല ബോംബിനെതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും ശേഷി ഇല്ലാതെ പ്രതികരണ ശേഷി ഇല്ലാത്ത തമിഴന്റെ മുൻപിൽ നട്ടെല്ലു വളച്ചു നിൽക്കുന്ന നിർവികാര പര ബ്രഹ്മങ്ങൾ ആണോ മലയാളികൾ.... ഇതിൽ മൗനം പാലിക്കുന്ന രാഷ്ട്രീയക്കാരെ മലയാളികൾക്ക് എന്തിനാണ് ആവശ്യം? എന്താണ് ആരും ഇതിനെ കുറിച്ച് ഒന്നും സംസാരിക്കുക പോലും ചെയ്യാത്തത്? അതോ വയനാട് പോലെ എല്ലാം തുടച്ചു നീക്കപ്പെട്ട ശേഷം മാത്രമേ വാ തുറക്കുകയുള്ളോ? അപ്പോൾ ഇവിടെ ഒന്നും അവശേഷിക്കുകയില്ലല്ലോ!!!!!
@nithara1187
@nithara1187 29 дней назад
Karnataka il ntha nadannen onum ariyunile… Kashdam thanne ..
@Master80644
@Master80644 29 дней назад
ലോകത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു പാ... ട്ട.....😂 കരാർ
@homosapien5271
@homosapien5271 29 дней назад
ഇനിയും ഒരു നൂറു കൊല്ലം കൂടെ മുല്ലപ്പെരിയാർ നിൽക്കുമായിരിക്കും. ഒരു പരാതിയും ഇല്ല. പക്ഷേ ഒരു വിഷയം ഉണ്ട് സാർ, ആയിരത്തിൽ ഒരു ശതമാനം chanceൽ ഡാം തകർന്നാൽ, ഇത്രയും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും ഉറപ്പായും അനാധിയായി അറബിക്കടലിൽ ഒഴുകി നടക്കും. അപ്പോൾ, ന്യായമായും അതിന് ഒരു balancing ഉണ്ടാവണം. മുല്ലപ്പെരിയാറിൻ്റെ ആഘാതം ഏൽക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ഓരോ മനുഷ്യൻ്റെയും സ്വത്തും ജീവനും insure ചെയ്ത് പരിപൂർണസംരക്ഷണം സർക്കാർ ഉറപ്പാക്കിയാൽ, മരിച്ചാലും സമാധാനത്തോടെ ചിരിച്ച് മരിക്കാമായിരുന്നു. 🙏
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 347 тыс.