Тёмный

മുളകൂഷ്യം സ്വാദ് കൂട്ടാൻ ഒരു ചെറിയ ടിപ് | BY SREELA NALLEDAM 

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Просмотров 264 тыс.
50% 1

മുളകൂഷ്യം സ്വാദ് കൂട്ടാൻ ഒരു ചെറിയ ടിപ്
പരിപ്പ് നന്നായി വേവിച്ച് അതിൽ പച്ചക്കറകൾ നുറുക്കിയിട്ട് ,മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ചേർത്ത് വേവിക്കുക. നാളികേരവും പച്ചമുളകും ജീരകവും അരച്ച് ചേർക്കുന്നതോടൊപ്പം വേവിച്ച് വച്ച പച്ചക്കറിയും പരിപ്പും കുറച്ച് എടുത്ത് അരച്ച് ചേർക്കുക .പാകത്തിന് ഉപ്പ് ചേർക്കണം .കറിവേപ്പില ഇട്ട് വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെക്കുക.
Mysic By: www.bensound.com

Опубликовано:

 

25 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 351   
@geethasudheer6132
@geethasudheer6132 3 года назад
പറഞ്ഞു കേട്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നി. കേട്ടിരിക്കാൻ തന്നെ നല്ല രസം. നല്ല ഐശ്വര്യം കാണാൻ
@VJ38
@VJ38 2 года назад
സത്യം🙏🙏.
@ushakumari5719
@ushakumari5719 3 года назад
Ethupolulla tips ondenkil oronnayitt tharanam super Anu thanks nalledam 👍
@mpranju4144
@mpranju4144 3 года назад
നല്ലെടത്തമ്മേ അവതരണം സൂപ്പർ.
@jayasreejayan6018
@jayasreejayan6018 3 года назад
Yaduvinte vedio kandappol vellarikka manga cury super ellavarkkum eshttapettu thanks sreela
@lekshmid.10b64
@lekshmid.10b64 3 года назад
Vellarikka manga Kati vechu super aayirinnu thanks
@sureshnair4268
@sureshnair4268 3 года назад
നല്ല അവതരണം. ചേച്ചിയുടെ വിവരണം കേട്ടാൽ തന്നെ മതി വിഭവം കഴിച്ചപോലെ തോന്നും. വളരെ ലളിതവും തനിമയാർന്നതുമആണ് വളരെ നന്ദി ചേച്ചി.
@nimmivinod3109
@nimmivinod3109 3 года назад
nalla oru tip annu edathy ...thank u ..ende evadeyum kuttikal kku ottum ishtamella ee moloshyam ..next time will try and tell u for sure
@apinchofspice4766
@apinchofspice4766 3 года назад
I saw this by looking at you . Beautiful presentation and looks so.. keraliyam
@radhikasuresh7898
@radhikasuresh7898 3 года назад
Njangal nalikerom jeerakonnum cherkkarilla. Parippum kashnavum manjalpodiyum mulakupodiyum uppum cherth vevich avasansm pachavelixhennayum curry veppilayum cherth vsngi vskkum. Super... Ithu pole undakkanam ini
@SureshKumar-jo3nq
@SureshKumar-jo3nq 3 года назад
വളരെ നന്നായിട്ടുണ്ട് thanks
@aswathims9186
@aswathims9186 2 года назад
എന്ത് രസാ ഇങ്ങടെ വർത്താനം....മൊളുഷ്യം പോലെത്തന്നെ പൊടിക്കൈ യ്ക്ക് നന്ദി ണ്ട് ട്ടോ❤️
@sandranamboothiri1985
@sandranamboothiri1985 3 года назад
Correct timing.. 👍 already planned to cook moloshym.. appo thanne ee video kitty..
@prabhaknk7360
@prabhaknk7360 3 года назад
നല്ലൊരു ടിപ്പാണ്. വെള്ളിരിക്കാ മാങ്ങാ കറിവച്ചു നോക്കി ..നന്നായിരുന്നു ട്ടോ.
@anilagopi5317
@anilagopi5317 3 года назад
Nyaan enne thotte kande thudangi. Eni kaanaamtto. Ethe nalla receipie aayirunnu. Pandekaalathe thotte vekyunna currikala enikeshttam.
@sindhuv9274
@sindhuv9274 7 месяцев назад
Ella vibhavangalum super aanu❤❤❤👍
@ushavijayakumar3096
@ushavijayakumar3096 3 года назад
undaki nokkam tto. thanks for the useful information.
@1234kkkkk
@1234kkkkk 3 года назад
Nice to hear your presentation and style.
@ambikakumari530
@ambikakumari530 3 года назад
Another simple recipe of illangal.👍👍
@babuk9966
@babuk9966 2 года назад
Supper avatharanam ente veetil vakarundu moloshyam pakshe kashanan arakarilla ini ethupole cheyyam
@meenanair8312
@meenanair8312 3 года назад
Thanks mam for the good tip.
@ushavijayakumar5223
@ushavijayakumar5223 3 года назад
നല്ല tip..thank u
@sudhakarantp1431
@sudhakarantp1431 3 года назад
Nalla arivu....പാലക്കാടൻ കുറുക്കു കാളൻ ഉടനെ പ്രതീക്ഷിക്കുന്നു
@chandrikam.v1464
@chandrikam.v1464 3 года назад
പുതിയ അറിവിന് നന്ദി
@chitrasubramanian8083
@chitrasubramanian8083 3 года назад
Nice and lovely presentation
@VJ38
@VJ38 2 года назад
എൻ്റെ അമ്മ ഇടക്കിടെ വക്കും ആയിരുന്നു. ഓർമകൾ ഉണർത്തിയത് നന്ദി🙏. അവിടുത്തെ വീടും, അകത്തളം, കൊലയി, സംസാര രീതി , വാക്കുകൾ , തിരഞ്ഞെടുക്കുന്ന വിഭവങ്ങൾ എല്ലാം വളരെ ഹൃദ്യം. Presentation അടിപൊളി🙏
@Venurema
@Venurema Год назад
One of the best tips. Just last week I tried kadala curry in this method, loved it. And you are so simple but NALLA ISWARYAM undu. Keep it up. God Bless You 💐🙏
@mayakb6560
@mayakb6560 2 года назад
ചേച്ചീ..എന്തൊരു ലാളിത്യമാർന്ന അവതരണമാണ്...വീടും പരിസരവും കാണാൻ തന്നെ എന്തൊരു ചന്തം...കണ്ണിനു കുളിർമ ആവോളം പകർന്നു തരുന്ന ദൃശ്യഭംഗി...കൂടാതെ തനിമയാർന്ന അടുക്കള...ഈ പരിപാടിക്ക് എത്രയും യോജിച്ച ഒരു പേരും...നല്ലെടത്തെ അടുക്കള...എല്ലാ ഭാവുകങ്ങളും നേരുന്നു.. ❣️❣️👍👍
@nishasatheesanmulavannully7344
@nishasatheesanmulavannully7344 3 года назад
Wow.... Next time ithum pareekshikkum.... 😍😍👍👍👌👌
@jessmallikaevlin8124
@jessmallikaevlin8124 2 года назад
Thank you dear.I use to do it in green gram curry.It is a super taste one
@bhamakalaykal4782
@bhamakalaykal4782 3 года назад
A different presentation, enticing and simple. Keep it up
@ayyappanp8851
@ayyappanp8851 3 года назад
വളരെ നന്ദി, സൗഹൃദമേ! ഗുണകരമായ വാക്കുകൾ തുടരുക
@reshmireshmi7613
@reshmireshmi7613 3 года назад
ഞാൻ ഇൗ vdo കണ്ടിട്ടാണ്,,,ഇൗ കറി ഉണ്ടാക്കിയത്,,,നന്നായിരുന്നു,,thnx...
@sethumadhavan5447
@sethumadhavan5447 3 года назад
നല്ല അവതരണം.
@blesssan
@blesssan 3 года назад
നല്ല ഐശ്വര്യം കാണാൻ.... നല്ല സ്ഥലം... നല്ല കുളിർമ... ബഹളങ്ങൾ ഒന്നും ഇല്ലാതെ.....👍👍👍
@rajanrr8860
@rajanrr8860 3 года назад
Oooooooooooo
@sangeethsagar
@sangeethsagar 3 года назад
Not like 1921 Malapurram ennano uddeshichathu
@vinodchandran7678
@vinodchandran7678 3 года назад
സൂപ്പർ.രുചി...
@jayalakshmi1130
@jayalakshmi1130 3 года назад
എനിക്കു വീട്‌വളരെയധികം ഇഷ്ട്ടപ്പെട്ടു🙏😍😍😍പിന്നെ പാചകം👌👌
@kumarkavil3476
@kumarkavil3476 Год назад
Looks so beautiful.assal grameen lady teacher.good cook.
@mavathharipriya6779
@mavathharipriya6779 3 года назад
Vellarikka,manga curry vachu .nannayittundu .
@sridevikm9274
@sridevikm9274 3 года назад
super super tip Thank you
@sukanyanair2716
@sukanyanair2716 3 года назад
Polichu checchi 👍🏻👌🏻👌🏻👌🏻👌🏻
@saralasomasundar9941
@saralasomasundar9941 2 года назад
ഇത് ഒന്ന് പരീക്ഷിച്ചു നോക്കാം .....
@indiras4059
@indiras4059 3 года назад
Payarum mathanga,allengil Chena Kaya,parippum kumbalanga ethokke aanu ,athil velichenna and curry leaves
@kumarank1733
@kumarank1733 3 года назад
Your sound is so sweet...Radha.
@rajanisaraswathy4723
@rajanisaraswathy4723 2 года назад
Chechiye kaanaan nannayittundu
@prof.unnikrishnan123
@prof.unnikrishnan123 2 года назад
Very lucid explanation, Sreela. Keep going.
@leenaclleenacl508
@leenaclleenacl508 3 года назад
Super your dressing and great ambiance
@an-ir8ze
@an-ir8ze 3 года назад
Good sreela ❤️❤️
@parvathyk3150
@parvathyk3150 3 года назад
നന്നായിട്ടുണ്ട്ട്ടോ👍
@soumyaofficial
@soumyaofficial 3 года назад
Super ❤️👍
@prof.unnikrishnan123
@prof.unnikrishnan123 2 года назад
വിവരണം ഇഷ്ടായി. കല്ല്യാണത്തലേന്നത്തെ രാത്രി ഭക്ഷണം വിവരിച്ചപ്പോൾ അത് കഴിച്ച പോലെയായി. കായത്തോല് ഉപ്പേരി കലക്കി.
@user-oi1up3vs8q
@user-oi1up3vs8q 2 месяца назад
Moloshyam വെക്കാറുണ്ട്. ഇതൊരു പുതിയ അറിവാണ്
@aswathiv8787
@aswathiv8787 3 года назад
ശ്രീലോപ്പോളെ.... നല്ല അവതരണം... ഒപ്പം പഴയകാലത്തേക്ക് കൈപിടിച്ചുകൊണ്ടുപോയി.. പിന്നെ മുളകൂഷ്യം സ്ഥിരം ണ്ടാക്കുന്നതാ... ന്നാലും ഇങ്ങനെ ചെയ്തിട്ടില്ല.... ഉണ്ടാക്കി നോക്കീട്ട് ബാക്കി അഭിപ്രായം അറിയിക്കാം
@malinisubramanian2545
@malinisubramanian2545 3 года назад
അതെ, പണ്ടത്തെ ഭക്ഷണത്തിൻറെ രുപി ഇന്നത്തെ വിഭവത്തിനില്ലതന്നെ.തിർച്ചയായും ചെയ്യാം.🙏👍
@parvathyviswanath9202
@parvathyviswanath9202 3 года назад
Nice tips super video 👌👌
@jayabharathyp.k4455
@jayabharathyp.k4455 3 года назад
Thanks will try
@sujeenak3101
@sujeenak3101 3 года назад
Njan palakad annu...my favourite kootan annu edhu.. ❤️❤️
@TTiop124
@TTiop124 3 года назад
Yes, ...really a frank Presentation,Thank you so much..for reviving Nostalgic Recipes..
@lakshmidevikk6596
@lakshmidevikk6596 3 года назад
ഇത് എരിശ്ശേരി അല്ലേ നാളികേരം ചേർക്കാതെ കുക്ക് ചെയ്യുന്നതല്ലേ മോളകുഷ്യo
@indupulikkot
@indupulikkot 2 года назад
@@lakshmidevikk6596 athe
@soumyaamarnath1426
@soumyaamarnath1426 3 года назад
So nice chechi 🤩😍❣
@radharamankutty1847
@radharamankutty1847 2 года назад
Melushyam ishtam 👍👌
@geethaashok4004
@geethaashok4004 3 года назад
Really awesome your presentation aniyathikutty
@BushiVlogz
@BushiVlogz 3 года назад
നിങ്ങടെ സംസാരകേട്ടാൽ കഴിച്ചത് പോലെ തോന്നും,നല്ല അവതരണം
@rajendravarma7517
@rajendravarma7517 3 года назад
Like your presentation.
@paulkj4655
@paulkj4655 3 года назад
വെറൈറ്റി റെസിപ്പി 😋😋😋
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 3 года назад
Presentation Super
@gopakumar4724
@gopakumar4724 3 года назад
Super tips. Good
@user-tx7wc5ee1y
@user-tx7wc5ee1y 3 года назад
I saw just now. I will try this
@joseillathu933
@joseillathu933 3 года назад
Love your videos
@r-zySKCooking
@r-zySKCooking 3 года назад
നല്ല അവതരണം iam new subscriber
@suloachanannarayanan5702
@suloachanannarayanan5702 3 года назад
സൂപ്പർ👍
@sujatharavikumar1927
@sujatharavikumar1927 3 года назад
Try cheytu nokkattetto
@ajithabaskar9817
@ajithabaskar9817 3 года назад
സൂപ്പർ
@gsclasses7499
@gsclasses7499 3 года назад
Ur presentation is very good
@jackefx2870
@jackefx2870 3 года назад
Supper teachare 😍😍😍
@prakashkumar397
@prakashkumar397 3 года назад
സൂപ്പർ 🙏
@bhamasingaran3103
@bhamasingaran3103 Год назад
Looks beautiful നടൻ സുന്ദരി 😍👍👌👌👌
@bhamasingaran3103
@bhamasingaran3103 Год назад
നാടൻ സുന്ദരി 👌👌👌
@santhakumarikaruthedath6474
@santhakumarikaruthedath6474 3 года назад
ഈ സൂത്രം അറിയില്ലായിരുന്നു. വളരെ സന്തോഷം
@bindukundany2763
@bindukundany2763 2 года назад
താങ്കളുടെ ഈ video കണ്ടതിന് ശേഷം ഞാൻ മൊളോഷ്യത്തിന് മാത്രല്ല സാമ്പാറിനും ഒരുവിധം എല്ലാ കൂട്ടാനും ഇതുപോലെ കുറച്ച് കൂട്ടാൻ അരച്ച് ചേർക്കും .. നല്ല സ്വാദാണ് ..
@madhavikuttyv9905
@madhavikuttyv9905 3 года назад
അരച്ചുകലക്കി എന്നും പറയും ഇതിന് പലയിടത്തും 👍 നല്ല സ്വാദാണ് 🤗
@naseemas1150
@naseemas1150 3 года назад
U
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 3 года назад
yes
@sathyakiran9835
@sathyakiran9835 3 года назад
Jai SeethaRam So nice
@shanthi2696
@shanthi2696 3 месяца назад
True we can make them eat veg Thanks
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 года назад
ആദ്യമായി ഈ ടിപ്പ് കേൾക്കുന്നു തീർച്ചയായും ചെയ്യാം ഓപ്പോളേ
@indiras4059
@indiras4059 3 года назад
Njangalude nattil molozhayam vekkumbol thenga arakkilla
@sulajaet7587
@sulajaet7587 3 года назад
അത് ശെരിയാണ്.. 😄😄👍
@drdeeptinair6196
@drdeeptinair6196 Год назад
Chechi..u look so gorgeous..love u💕
@swapnapramod5488
@swapnapramod5488 2 года назад
നല്ലേടത്തു ഇല്ലവും, ഐശ്വര്യ മുള്ള അന്തർജ്ജനവും... ബിലാത്തിയിൽ നിന്നും വീടത്താൻ കാലം ഇഴഞ്ഞു നീങ്ങുമ്പോൾ ഈ കാഴ്ചകൾ...കണ്ണു നിറക്കുന്നു
@Venurema
@Venurema Год назад
True
@sreekumaramanthrakeloth1791
@sreekumaramanthrakeloth1791 3 года назад
super idea
@karammaboomi4182
@karammaboomi4182 3 года назад
Teacher I see your cooking very good keep up it by rajeevan mash from nileshwar kasaragod dist
@kanjiyumcurryum8545
@kanjiyumcurryum8545 3 года назад
Hii teacher Ella vdosum sprataa
@aaryalalkumar
@aaryalalkumar 3 года назад
We also don’t add coconut paste in Mulakoshyan..will try this recipe
@saralaraghavan3110
@saralaraghavan3110 3 года назад
Very super madam
@deeparajesh2996
@deeparajesh2996 3 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കൂട്ടാൻ 👌❤
@gopimohan2847
@gopimohan2847 3 года назад
യദുസ്... ചാനലിൽ കണ്ടിട്ട് വന്നതാണ്.... മാങ്ങയും വെള്ളരിക്ക യും 👌👌👌ആരുന്നു കേട്ടോ... ഞാൻ വച്ചു നോക്കി 👌👍👍
@chandravathynambrath4060
@chandravathynambrath4060 3 года назад
Nallathu
@anupamal7693
@anupamal7693 2 года назад
Nice video 👌🏻
@usharavindranathan3161
@usharavindranathan3161 3 года назад
Thanks chechi ❤️
@geethikavineesh5287
@geethikavineesh5287 3 года назад
ഞങ്ങളുടെ നാട്ടിൽ നാളികേരം അരയ്ക്കാത്ത കറി ആണേ ഇൗ പേരിൽ അറിയപ്പെടുന്നത്,😍😋👌എന്നാലും ഇതും ടേസ്റ്റ് സൂപ്പർ ആയിരിക്കും എന്ന് ചേച്ചി പറയുന്നത് കേൾക്കുമ്പോഴേ മനസ്സിലാവുന്നു,വായിൽ വെള്ളം വന്നുട്ടോ😋👌
@girijakm9437
@girijakm9437 3 года назад
Seriya
@GodsGraceRuchikkoot
@GodsGraceRuchikkoot 3 года назад
Nalledathe adukkala kanumbol ഓടി varunna ആൾ aanu njan Thirumeni, yadukkuttan ellavateyum valiya eshtamanu Ellarum elimayude rajakkanmare Vibhavangal ellam super
@NALLEDATHEADUKKALA
@NALLEDATHEADUKKALA 3 года назад
🙏🙏
@geethavenkites9749
@geethavenkites9749 3 года назад
Am a big follower of Yadhu, yesterday watched ur vellarikka curry , also happy to c ourtraditional way of making , aduppilum, kalchattiyilum, valarey nannayi, anganey njaanum oru subscriber aayi ktto...
@bai6219
@bai6219 3 года назад
Kalyanathalennulla food so tasty.
@nsvasan7319
@nsvasan7319 2 года назад
Very Good
Далее
МОЙ НОВЫЙ ДОМ
1:01:04
Просмотров 1,7 млн
Mulakoshyam | മുളകുഷ്യം
4:57
Просмотров 45 тыс.
МОЙ НОВЫЙ ДОМ
1:01:04
Просмотров 1,7 млн