Тёмный

മുഹറം 1 ന് ഇങ്ങനെ സ്വലാത്ത് ചൊല്ലിയാൽ സാമ്പത്തിക പ്രയാസങ്ങൾ ദൂരെയാകും 

صلاة الفاتح
Подписаться 44 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@rashmil2621
@rashmil2621 5 дней назад
ഖൈറായ വിവാഹം ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ 😥🤲🏻
@mumthazshajeer434
@mumthazshajeer434 5 дней назад
ഉസ്താദ്... കഴിഞ്ഞ വർഷങ്ങളിൽ പറഞ്ഞപോലെ രൂപയുടെ മൂല്യം നോക്കി അതിൽനിന്നും കണക്കാക്കി സ്വലാത്ത് ചൊല്ലാൻ പറഞ്ഞല്ലോ അതായിരുന്നെങ്കിൽ കുറെ കൂടി എളുപ്പമായേനെ ഇത് വല്ലാത്ത കൺഫ്യൂഷൻ ആയി 😢ഉസ്താദ് പറഞ്ഞപ്പോലെ മുന്നേ ഉള്ള വർഷങ്ങളിൽ ചെയ്തിട്ടുണ്ട്..... ഫലം ഉണ്ടാവുകയും ചെയ്തു അൽഹംദുലില്ലാഹ്... ♥️🤲🏼
@Salatulfatih
@Salatulfatih 4 дня назад
കഴിഞ്ഞ വർഷം പറഞ്ഞ പോലെ ചൈതാൽ മതി
@user-fe1np1ny4v
@user-fe1np1ny4v 5 дней назад
നിങ്ങളെ വീഡിയോ കണ്ടപ്പോലാണ് സ്വലാത്ത് ചൊല്ലാനുള്ള ഇഷ്ട്ടം കൂടിയത്
@Madheenathek
@Madheenathek 5 дней назад
*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الْفَاتِحِ لِمَا أُغْلِقَ ۞ وَالْخَاتِمِ لِمَا سَبَقَ ۞ نَاصِرِ الْحَقِّ بِالْحَقِّ ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ*
@rynim9854
@rynim9854 5 дней назад
അൽഹംദുലില്ലാഹ് , ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
@Salatulfatih
@Salatulfatih 4 дня назад
Ulppedutham
@user-fe1np1ny4v
@user-fe1np1ny4v 5 дней назад
ചൊല്ലാനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ ആമീൻ
@Salatulfatih
@Salatulfatih 4 дня назад
അമീൻ ബി ജാഹി നബിയ്യിൽ അമീൻ സ്വല്ലല്ലാഹു അലൈഹി വസല്ലം
@asheemazeenath4621
@asheemazeenath4621 5 дней назад
Allah alhamdulillah alhamdulillah Aameen ya Allah 😢
@ummerfathima4881
@ummerfathima4881 5 дней назад
അൽഹംദുലില്ലാഹ് ❤
@fathimaanwar6310
@fathimaanwar6310 5 дней назад
Aameen Aameen
@zainulabidheen.o.n8606
@zainulabidheen.o.n8606 5 дней назад
*امين بجاه نبي الامين...صلى الله عليه وسلم🌹🤲🏻*
@binth...
@binth... 4 дня назад
ഞങ്ങളുട 49 ലക്ഷം ഒരാളുടെ കൈയിൽ കുടുങ്ങി... എത്രയും പെട്ടന്ന് തിരിച്ച് കിട്ടാൻ ദുആ ചെയ്യണം...
@Salatulfatih
@Salatulfatih 4 дня назад
Dua cheyyam
@sabiamraaheedrasheed3084
@sabiamraaheedrasheed3084 5 дней назад
Alhamdulillah 🎉
@mumthazshajeer434
@mumthazshajeer434 5 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ThabseeaThabsi
@ThabseeaThabsi 5 дней назад
Alhamdhulilla ❤️ ❤️ ❤️
@Farook-881
@Farook-881 5 дней назад
ഇൻ ഷാ അള്ളാ
@ramshadpp3490
@ramshadpp3490 5 дней назад
Ameen
@fazriyapajju6042
@fazriyapajju6042 5 дней назад
Alhamdulilla aameen
@user-st4vm3sg5g
@user-st4vm3sg5g 5 дней назад
Alhamdulillah 🤲
@Nothing-eh6hf
@Nothing-eh6hf 5 дней назад
ആമീൻ
@rajeenabasheer492
@rajeenabasheer492 5 дней назад
Molude nikah rahathayi nadann kittanum bharthaavinte khabarjeevitham santhoshathilaavanum duaacheyyanee usthadee
@rashmil2621
@rashmil2621 5 дней назад
ദുആയിൽ ഉൾപെടുത്തണേ 🤲🏻
@shahanababu6960
@shahanababu6960 5 дней назад
Alhamdulillah
@fazriyapajju6042
@fazriyapajju6042 5 дней назад
Alhamdulilla
@mumthazshajeer434
@mumthazshajeer434 5 дней назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ q🥺😭😭😭
@ajmalaju4751
@ajmalaju4751 5 дней назад
❤❤
@saifunisapk6851
@saifunisapk6851 5 дней назад
അഗ്രഹ്രഹിച്ച പോലെ ഒരു ജോലി കിട്ടാനും എക്സാമിൽ ആഗ്രഹിച്ച റാങ്ക് ലഭിക്കുവാനും എന്തെങ്കിലും രീതിയിൽ സ്വലാത്ത് ചൊല്ലുന്നത് പറഞ്ഞു തരുമോ
@parveen492
@parveen492 5 дней назад
Dua cheyyanam
@afseenaabdulthaha2633
@afseenaabdulthaha2633 5 дней назад
Alhamdulillah Allahu hair nalkatte
@Salatulfatih
@Salatulfatih 4 дня назад
ആമീൻ
@mohamedrabinm466
@mohamedrabinm466 5 дней назад
Ustade dua il ulpadetaneee Insha Allah cheyyaaam
@HannaAlthaf
@HannaAlthaf 5 дней назад
Usthade ella divasam video itkoode. Ath njangalk nabi thangalumaayi adukkan kooduthal eluppamaakum❤
@user-fe1np1ny4v
@user-fe1np1ny4v 5 дней назад
ഈ ചന്നേലിലൂടെയാണ് എനിക്ക് ഈ അറിവ് കിട്ടിയത്
@afseenaabdulthaha2633
@afseenaabdulthaha2633 5 дней назад
Kadam veedanam ennum dinena swt chollunnund inshallah
@ansilathesni5526
@ansilathesni5526 5 дней назад
Vaalaikumussalam...Insha allah ....usthade 10 lakshm kadam ind pettann kadam veedan dua cheyyanm....😭 prayasathilan🤲
@Salatulfatih
@Salatulfatih 4 дня назад
Dua cheyyam.. In sha Allah
@zainulabidheen.o.n8606
@zainulabidheen.o.n8606 5 дней назад
اوصيكم بالدعاء 🤲🏻
@SalmanSalmanfaris-wi5vl
@SalmanSalmanfaris-wi5vl 5 дней назад
Dhalaelul khairath swalath kithab katham therth cholliyalulla falangalum... Dhalaelul kairath swalathinte mahathwngalum parayamo... usthd
@anshidasaji4716
@anshidasaji4716 5 дней назад
Aameen ya rabbal aalameen
@NajiyaR-je4bu
@NajiyaR-je4bu 4 дня назад
Aaghrahicha polathe vivaham nadakkan oothanullathu swalath paranju tharamo
@Anshaba-eq3ke
@Anshaba-eq3ke 5 дней назад
Muharam 1 innanooo... If.. Day or nyt il aan chollendath?
@user-fe1np1ny4v
@user-fe1np1ny4v 5 дней назад
നിങ്ങളെ വീഡിയോ വരാതിരുന്നപ്പോൽസംഘടമായി സ്വലത്തിൻ്റെ മഹത്ത്വം കേരൽക്കാൻ വ്രണ്ടി
@muhammedabdulshafi6082
@muhammedabdulshafi6082 5 дней назад
കഴിഞ്ഞ പ്രാവശ്യം ഞാൻ ഇങ്ങനെ ചെയ്തു കടങ്ങളൊന്നും വീടിയില്ല കൂടുകയും ചെയ്തു 😢
@Salatulfatih
@Salatulfatih 4 дня назад
ഈ പ്രാവിശ്യം എല്ലാ ദിനവും ചെയ്യിം .ഇൻഷാ അല്ലാഹ് വലിയ മാറ്റങ്ങൾ ഉണ്ടാകും
@shabisufi4088
@shabisufi4088 4 дня назад
ഉസ്താദെ, ഗോൾഡ്‌ റേറ്റ് കൊണ്ട് ഹരിച്ചു കിട്ടുന്ന തുക എടുത്തു വെക്കേണ്ടതുണ്ടോ.... അത് മനസ്സിലായില്ല
@Salatulfatih
@Salatulfatih 4 дня назад
ഗോൾഡ് റേറ്റ് കൊണ്ട് ഹരിക്കുമ്പോൾ എത്രയാണോ ലഭിക്കുന്നത് അത്രയും സ്വലാത്ത് ചൊല്ലുക .
@Sharinaju
@Sharinaju 5 дней назад
മുഹമ്മദ്‌ അൽ കന്ത്തൂസി തങ്ങൾ ഉപ്പാപ്പ തീജാനി ആണോ 🥰ഇത് തീജാനികൾ കു ചെയ്യമോ
@Salatulfatih
@Salatulfatih 4 дня назад
ബഹുമാനപ്പെട്ടവർ ഷാദുലിയാണ്
@ashifthotakkara
@ashifthotakkara 5 дней назад
ഇന്നത്തെ 4.25 ഗ്രാം ഗ്ലോഡ് റേറ്റ് 30187.7 രൂപ, അത് 10 ലക്ഷം കൊണ്ട് ഹരിച്ചാൽ കിട്ടുന്നത് 33.125 ആണ്. അപ്പോൾ 33 സ്വലാത്ത് ചെല്ലിയാൽ മതിയോ
@Salatulfatih
@Salatulfatih 4 дня назад
34 എണ്ണം
@MalikSha-kr4lm
@MalikSha-kr4lm 4 дня назад
ഇതിന് തെളിവ് വല്ലതും ഉണ്ടോ. ഹദീസ്?
@muzammi037
@muzammi037 5 дней назад
Swalathul fathih aano?
@Salatulfatih
@Salatulfatih 4 дня назад
ഏത് സ്വലാത്തും ചൊല്ലാം
@muhammedabdulshafi6082
@muhammedabdulshafi6082 5 дней назад
ഏത് സ്വലാതും പറ്റുമോ
@Salatulfatih
@Salatulfatih 4 дня назад
പറ്റും
@mazinsabihmedia
@mazinsabihmedia 5 дней назад
ഏത് സ്വലാത്താണ് ചൊല്ലേണ്ടത് സ്വലാത്തുൽ ഫാതിഹാ ണോ?
@Salatulfatih
@Salatulfatih 4 дня назад
ഏത് സ്വലാത്തും ചൊല്ലാം
@jubairiyanazeer8549
@jubairiyanazeer8549 5 дней назад
Swalathul fathihuano chollendathu
@Salatulfatih
@Salatulfatih 4 дня назад
ഏത് സ്വലാത്തും ചൊല്ലാം
@jumanajaffer7784
@jumanajaffer7784 5 дней назад
Calculation ngne aanenn manslaayilla
@Salatulfatih
@Salatulfatih 4 дня назад
ഇനി വരുന്ന വർഷത്തിൽ നമ്മൾ പ്രതീക്ഷിക്കുന്ന ചെലവുകൾ എല്ലാം കണക്ക് കൂട്ടുക ഒരു മാസത്തെ, നമ്മുടെ വീട്ടിലെ ചെലവുകൾക്ക് വരുന്ന തുക 10000 രൂപ ആണങ്കിൽ ഒരു വർഷത്തേക്ക് 120000 ആയില്ലേ? ഇനി മറ്റെന്തല്ലാം അധിക ചെലവുകൾ ആണ് ഈ വർഷത്തിൽ ഉള്ളത് എന്ന് നോക്കുക ഉദ: വീട് പണി നടക്കുന്നുവെങ്കിൽ, ആ വീട് പണി പൂർത്തികരിക്കാൻ എത്ര സംഖ്യ വേണമോ അത് കൂട്ടുക .ഏകദേശം അഞ്ച് ലക്ഷം രൂപ വേണ്ടി വരും എന്ന് കരുതുക അതും കൂട്ടുക. ഇത് വരെ എത്ര ആയി? 500000+ 120000 = 620000 ഇത് പോലെ ഇനി വരുന്ന വർഷത്തിലെ നമ്മൾ പ്രതീക്ഷിക്കുന്ന എല്ലാ ചെലവുകളും കണക്ക് കൂട്ടുക. അങ്ങനെ കിട്ടുന്ന ഒരു final തുക ഉണ്ടാകുമല്ലോ? നമ്മൾ പ്രതീക്ഷിക്കുന്ന എല്ലാ ചെലവുകളും കൂട്ടി വന്നപ്പോൾ കിട്ടിയ തുക പത്ത് ലക്ഷം ആണെന്ന് സങ്കൽപ്പിക്കുക! അങ്ങനെ എങ്കിൽ പത്ത് ലക്ഷം രൂപ എനിക്ക് ഈ വർഷം ലഭിക്കണം എന്ന നിയ്യത്തിൽ പത്ത് ലക്ഷം സ്വലാത്ത് മുഹറം 1 ന് ചൊല്ലുക പക്ഷെ ഒരൊറ്റ ദിനം കൊണ്ട് ഇത്രയും സ്വലാത്ത് ചൊല്ലൽ സാധ്യമല്ലല്ലോ? അതിനാൽ ഈ പത്ത് ലക്ഷത്തെ നമ്മൾ മിസ്കാൽ എന്ന അളവിലേക്ക് മാറ്റും ഒരു മിസ്കാൽ 4.25 ഗ്രാം സ്വർണ്ണമാണ് . 1000000 ഹരിക്കണം 4.25 ഗ്രാം സ്വർണ്ണത്തിൻ്റെ വില = നമ്മൾ കാണുക അത് 25 ആണ് എന്ന് സങ്കൽപ്പിക്കുക അങ്ങനെ എങ്കിൽ മുഹറം 1 ന് " ഈ വർഷം എനിക്ക് 25 മിസ്കാലിന് തുല്യമായ പണം ലഭിക്കണം" എന്ന നിയ്യത്തിൽ 25 സ്വലാത്ത് ചൊല്ലുക. കഴിയുമെങ്കിൽ ഇതേ നിയ്യത്തിൽ എല്ലാ ദിനവും ചൊല്ലുക
@badar6145
@badar6145 4 дня назад
ആമീൻ
Далее
Gratitude Audio book | Law of attraction | Affirmation
20:01