Тёмный

Pykara Dam ✳️ Glenmorgan Dam ✳️ Needle Rock View ✳️ Pykara Waterfalls | Tourist Destinations In Ooty 

Hridayaragam
Подписаться 186 тыс.
Просмотров 210 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 304   
@trailwayt9H337
@trailwayt9H337 2 года назад
ഇതുപോലെ അധികം ആരും അറിയാതെകിടക്കുന്ന പ്രദേശങ്ങളെ പരിചയപ്പെടുത്തുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ 🌹❤
@travelmemmories2482
@travelmemmories2482 2 года назад
ഇടക്കൊക്കെ മനസ്സ് ഒന്ന് തണുപ്പിക്കാൻ ഊട്ടി യാണ് ഞാൻ പോകാറ്... മാരക wibe ആണ്... 🧡🧡🧡🧡
@jithinhridayaragam
@jithinhridayaragam 2 года назад
ഞാൻ പോയിട്ടില്ല. ഇതുവരെ 😥
@aswathyravindrannair2097
@aswathyravindrannair2097 2 года назад
ഈ സ്ഥലങ്ങൾ എല്ലാം നേരിൽ പോയി കണ്ട ഒരു ഫീൽ കിട്ടുന്നുണ്ട്... അവതരണം സൂപ്പർ ആകുന്നുണ്ട്.... ആശംസകൾ 😍😍😍 V
@jithinhridayaragam
@jithinhridayaragam 2 года назад
ഒരുപാട് നന്ദി അശ്വതി 🌹🌹🌹🌹
@ratheeshr6858
@ratheeshr6858 2 года назад
Chetto video Nokki yirikkuvayirunnu nthaa video yillathe yennum paranju appol nottification vannuu appol thanne kanddu video kiduve verreitty jithin chetto view spr polichuuu 👍😍👍 😍👍👍😍 yennatheyum pole polichuuuuu
@deebaa8695
@deebaa8695 2 года назад
super and emotional video, bcz my father was ex -forestor ,we were there
@abdulgafoor7619
@abdulgafoor7619 2 года назад
1962 ന് ശേഷം കുടിയേറിയ തിരുവിതാംകൂറിൽ നിന്നും മലബാറിൽ നിന്നും പിൻമുറക്കാരാണ് ഗുഡല്ലൂർ മലയാളികൾ ഊട്ടിയിലുമുണ്ട്
@jithinhridayaragam
@jithinhridayaragam 2 года назад
പറഞ്ഞു തന്നതിന് നന്ദി 🥰🥰
@anshad2405
@anshad2405 2 года назад
Yes....njan gudalur Karan....
@-._._._.-
@-._._._.- 2 года назад
6:15 👌 ഈ പോകുന്ന വഴിയിൽ എനിക്കിഷ്ടപെട്ട ഒരു പ്രദേശം ആണ് ഈ യുകാലിത്തോട്ടം ...
@-._._._.-
@-._._._.- 2 года назад
8:22 😀
@-._._._.-
@-._._._.- 2 года назад
11:07👌
@-._._._.-
@-._._._.- 2 года назад
11:32 ഞാൻ ഈ വഴിയിലൂടെ പോയിട്ടുണ്ട് സൂചിപ്പാറ കാണാൻ..അന്നൊന്നും സുരക്ഷാവേലി കൾ ഒന്നും ഉണ്ടായിരുന്നില്ല ...ഒരു മണ്പാത മാത്രം ,,മുകളിലുള്ള കെട്ടിടം മൊത്തം ആളുകൾ ചിത്രപ്പണികളും പേരുകളും കൊണ്ട് നിറച്ചു വൃത്തികേടാക്കിയിരുന്നു .. ഒപ്പം ചൂടും ഇടക്ക് ഇടക്ക് തണുത്ത കാറ്റും 😀
@-._._._.-
@-._._._.- 2 года назад
21:26 സുജിത് ബ്രോ യുടെ ഗ്ലെൻമോർഗൻ വിഡിയോ എടുത്ത് നോക്കിയാൽ മതിയായിരുന്നു..അതിൽ കൃത്യമായി പറയുന്നുണ്ട്
@-._._._.-
@-._._._.- 2 года назад
32:53 പുതിയ പാലം ഞാൻ ഇപ്പോൾ ആണ് കാണുന്നത്..ഞാൻ പോയത് പഴയ പാലത്തിലൂടെ മാത്രം
@sherleezz3569
@sherleezz3569 2 года назад
ജിതിൻ. അതി ഗംഭീരവീഡിയോ പ്രകൃതി ഭംഗി പ്രേക്ഷകരിലേക്ക് തരുന്ന ജിതിന് അഭിനന്ദനങ്ങൾ 👌🏾👌🏾🌹🌹🌹 ജിതിന്റെ വീഡിയോ വരാൻ ഓരോ ദിവസവും കാത്തിരിക്കുവാ 🥰🥰
@jithinhridayaragam
@jithinhridayaragam 2 года назад
എങ്ങനെ നന്ദി പറയേണ്ടു 🥰🥰🥰
@moneymagic-x9r
@moneymagic-x9r 2 года назад
Good Presentation 👏
@SureshBabu-sn3kn
@SureshBabu-sn3kn 2 года назад
Super 👌 l like mountain views
@devasiakuriakose2159
@devasiakuriakose2159 2 года назад
ജി തിന്റെ അടുത്തനാളിൽ കണ്ട ഏറ്റവും മനോഹരമായ വീഡിയോ നല്ല കാഴ്ചകളും നല്ല ക്ലാരിറ്റിയും അഭിനന്ദനങ്ങൾ🚴🚴🚴🚴🚴🚴
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️കുട്ടൻ ചേട്ടാ 🥰🥰
@rkentertainment65
@rkentertainment65 2 года назад
Super athimanoharam....
@rufaid4228
@rufaid4228 2 года назад
Nice visuals and well explained 👍
@sreejithbabu4728
@sreejithbabu4728 2 года назад
അവതരണം ഒരു രക്ഷയും ഇല്ല 🤩
@sachinkamal9609
@sachinkamal9609 2 года назад
graceful visuals with great words❣️
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰♥️ Thank You ♥️
@Vizagwaterfalls
@Vizagwaterfalls 2 года назад
Another Awesome Video, , Very well captured. Awesome view, So much to learn from your for my videos, Thank you
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@jzmedia4492
@jzmedia4492 2 года назад
അടിപൊളി അവതരണം. എല്ലാം വ്യക്തമായി പറയുന്നു. നല്ലത് ആണെങ്കിൽ നല്ലത് എന്നും മോശമാണെങ്കിൽ മോശമാണ് എന്നും. വളരെ ഉപകാരപ്പെടുന്ന വീഡിയോ 👍🏻🙌🏻🙌🏻
@jithinhridayaragam
@jithinhridayaragam 2 года назад
ഒരുപാട് നന്ദി 🌹JZ
@gourikm6971
@gourikm6971 2 года назад
പയ്ക്കര അതീവ സുന്ദരി ഇതെല്ലാം നേരിട്ടു തന്നെ കാണണം ഭാഗ്യവാന്മാരാണ് കണ്ടവർ ക്യമറയിൽ കാണുമ്പോൾ തന്നെ എന്ത് ഭംഗി
@Neutral_tms
@Neutral_tms 2 года назад
Excellent video. Very informative and helpful.
@BabuBabu-fw9lf
@BabuBabu-fw9lf 2 года назад
BeautifulVideo
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰
@rajamani9928
@rajamani9928 2 года назад
,,, ആ മൂന്ന് മരങ്ങൾ നല്ല ഭംഗി അതൊപ്പി കന്യാകമാരിയിൽ നിന്ന് വാങ്ങിയതാ❤🎉 വെളളചാട്ടം Super സൂര്യാസ്തമയം Super
@jithinhridayaragam
@jithinhridayaragam 2 года назад
പണ്ടെന്നോ വാഗമണ്ണിൽ നിന്നും വാങ്ങിയതാ 😄. വയനാട്ടിൽ നിന്നും പുതിയൊരെണ്ണം വാങ്ങിട്ടുണ്ട് 😄😄😄
@sindhu106
@sindhu106 2 года назад
പ്രകൃതി ഒരുക്കിയിരിക്കുന്ന മനോഹാരിത ക്യാമറ കണ്ണുകളിലൂടെഅതുപോലെ തന്നെ ഒപ്പിയെടുത്ത ജിതിന് അഭിനന്ദനങ്ങൾ. ഒരുപാട് ഒരുപാട് കാഴ്ചകൾ ഉണ്ടായിരുന്നു ഇന്നത്തെ വീഡിയോയിൽ. ഒന്നും എടുത്ത് പറയുന്നില്ല. ഓരോന്നും ഒന്നിനൊന്നിനു മെച്ചമായിരുന്നു. Big thanks jithin.
@jithinhridayaragam
@jithinhridayaragam 2 года назад
Big thanks sindhuchechi 🌹
@jasirjasir744
@jasirjasir744 2 года назад
Ttiir👍👍👍
@jasirjasir744
@jasirjasir744 2 года назад
ADROPKNMU
@Blablabla-y1c
@Blablabla-y1c 2 года назад
Nice video and presentation
@ranjithp4064
@ranjithp4064 2 года назад
സൂപ്പർ വീഡിയോ👍 നല്ല അവതരണം❤
@gopangs3668
@gopangs3668 2 года назад
ഈ വീഡിയോയ്ക്ക് നൂറിൽ നൂറു മാർക്ക് അടിപൊളി ചേട്ടാ ഒരു രക്ഷയുമില്ല ഊട്ടിയിലും പോലും ഇത്ര ഭംഗി കിട്ടില്ല
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰 🙏🏼🌹ഗോപൻ ❤❤❤
@amaljose7979
@amaljose7979 Год назад
Good presentation, wonderful views👍👏
@jithinhridayaragam
@jithinhridayaragam Год назад
Thank you so much 🙏
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 года назад
Super view chettaa... Love 💖 from kozhikode
@sanudivakaran5194
@sanudivakaran5194 2 года назад
മനോഹരമായ സ്ഥലങ്ങൾ. നന്നായിരുന്നു ജിതിൻചേട്ടാ 👍👍👍🥰
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰🥰 🌹sanu
@vinodkumar-lu5nt
@vinodkumar-lu5nt 2 года назад
Very good presentation 👍
@sasikalar9420
@sasikalar9420 Год назад
Beautiful pictures
@മലയാളി-ങ1ഘ
@മലയാളി-ങ1ഘ 2 года назад
ഇതിന്റ അടുത്ത് ആണ് എന്റെ വീട് ഇവിടേക്ക് വന്നതിൽ ഒരുപാട് സന്തോഷം ഉണ്ട് ജിതിൻ ചേട്ടാ
@jithinhridayaragam
@jithinhridayaragam 2 года назад
Gudalloor ആണോ
@മലയാളി-ങ1ഘ
@മലയാളി-ങ1ഘ 2 года назад
നൂൽപുഴയിൽ നിന്ന് 3km നമ്പ്യാർകുന്ന്
@NisarEt
@NisarEt 2 года назад
Glenmorgan നിലേക്ക് നല്ല റോഡ് ഉണ്ട്. Directions ബോർഡും ഉണ്ട്. But google mapil ഇല്ലെന്നു തോന്നുന്നു. Main റോഡിൽ നിന്നും 10 km ഉണ്ട്. ആ 10 km ഉം വിജനമാണ്. ഒരു പ്രതേക തരം മരങ്ങൾ നിറഞ്ഞ കാടാണ് വഴി മൊത്തം. 4 മാസം മുൻപ് പോയിരുന്നു. ഡാമിന്റെ തൊട്ടു മുൻപ് വരെ entry ഒള്ളു. അവിടുത്തെ local നെ കൂട്ടുപിടിച്ചു 100 രൂപ കൊടുത്തു ഡാമും റിസർവോയറും കണ്ടു. വിഞ്ച് കാണാനുള്ള ശ്രമം വിജയിച്ചില്ല.
@jithinhridayaragam
@jithinhridayaragam 2 года назад
മലപ്പുറംകാർക്ക് ഊട്ടി അത്ര ദൂരം അല്ലല്ലോ? ഇടക്കൊക്കെ ഒരുപാട് പോയിട്ടുണ്ടാവും അല്ലേ? ഞാനിതുവരെ ഊട്ടി കണ്ടിട്ടില്ല 😄
@NisarEt
@NisarEt 2 года назад
@@jithinhridayaragam ഇല്ല ആശാനെ...... മലപ്പുറക്കാർ എപ്പോഴും ഊട്ടിയിൽ പോവും. But ഞാൻ ഒരു തവണയേ പോയിട്ടുള്ളു...🙏🙏
@shantophilip8066
@shantophilip8066 2 года назад
സൂപ്പർ വീഡിയോ ഇനിയും ഇതുപോലെ കാണാൻ സാധിക്കും എന്ന് കരുതുന്നു 🥰👌👌👌👌👌👌പൊളി സ്ഥലം
@surendradas8782
@surendradas8782 2 года назад
very good vedio
@sarathp9682
@sarathp9682 2 года назад
Super video nice sounds 🤗
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@justinethomas5656
@justinethomas5656 2 года назад
ഹൃദ്യവും മനോഹരവും ആയ ചാനലും അവതരണവും
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰🌹Justine
@adithyaj1535
@adithyaj1535 2 года назад
15:43 foreign country pole und 😍😍😍
@mebinshiyadmebin9286
@mebinshiyadmebin9286 2 года назад
വീഡിയോ പൊളി... ഒന്നും പറയാൻ ഇല്ല.... ഒരു മിനിറ്റ് പോലും skip ചെയ്യാൻ തോന്നില്ല എന്നതാണ് സത്യം... പിന്നെ അവിടെ നടുകാണിക്ക് അടുത്ത് പാക്കണ എന്ന ഒരു ഗ്രാമം ഉണ്ട് സൂപ്പർ ആണ് അവിടെത്തെ ambiance...ഇന്നലെ ഇത് വഴിക്ക് എല്ലാം ഒന്ന് കറങ്ങിയതാ.... 11 6 2022
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️ 🌹Mebin
@vivek.v6332
@vivek.v6332 2 года назад
അടിപൊളി വീഡിയോ forest treking വീഡിയോ ചെയ്യുമോ
@ttbalakrishnan782
@ttbalakrishnan782 2 года назад
വളരെ നന്നായിട്ടുണ്ട് നന്നായി വിശദീകരിക്കുന്നുണ്ട്
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@travelguide2996
@travelguide2996 2 года назад
Super 👌. peaceful places 😌
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️
@Kabeerparakkad
@Kabeerparakkad 2 года назад
ചേട്ടന്റെ ചാനൽ ഇന്നാണ് കണ്ണിൽ പെട്ടത്... നന്നായിട്ടുണ്ട് അവതരണം വിശ്വൽഎല്ലാം സൂപ്പർ ആയിട്ടുണ്ട്... ❤
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰😄♥️ Thank You ♥️
@ajimontrap3277
@ajimontrap3277 2 года назад
ഹാ ഇതു പൊളിച്ചു ♥️... വളരെ വളരെ മനോഹരം ♥️♥️♥️♥️♥️♥️
@jithinhridayaragam
@jithinhridayaragam 2 года назад
🌹🥰🥰🥰
@niyas1001
@niyas1001 2 года назад
ഇന്നത്തെ ഗൂഡല്ലൂരിൽ പെട്ട ഒരു ഭാഗം ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് മദ്രാസ് സംസ്ഥാന ത്തിൽ പെട്ട മലബാർ ജില്ലയിലെ ഒരു പ്രദേശം കൂടി ആയിരുന്നു. എന്ന ചരിത്രം കേട്ടിട്ടുണ്ട്.
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️ Niyas🌹
@vkmohananmohanan2322
@vkmohananmohanan2322 2 года назад
ക്യാമറ സൂപ്പർ ബ്രോ അവതരണം അതിസൂപ്പർ വീഡിയോ അടിപൊളി 👍👍👍❤️❤️❤️
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️🥰🥰🥰🥰🥰
@jerinkvp
@jerinkvp 2 года назад
#❤️ ആശാനേ സൂപ്പർ ❤️👏
@smithaagnes4728
@smithaagnes4728 2 года назад
Awesome 👍
@mithrasmedia8660
@mithrasmedia8660 2 года назад
Nice...... ❤👌
@sindhusuresh7566
@sindhusuresh7566 2 года назад
ഒരു ടുർ പോയ ഫീൽ 😍😍😍👍🙏👌
@padmajakunhipurayil6147
@padmajakunhipurayil6147 2 года назад
Super vedio. നിങ്ങൾ എടുത്ത കഷ്ടപ്പാടിന് മാത്രം ഉണ്ട് ഈ വീഡിയോ.
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰 ♥️ Thank You ♥️പത്മജ ❤
@Gopan4059
@Gopan4059 2 года назад
ഒന്നും പറയാൻ ഇല്ല സൂപ്പർ അടിപൊളി നല്ല അവതരണം
@VellikulangaraDesignkrishna
@VellikulangaraDesignkrishna 2 года назад
അടിപൊളി കാഴ്ചകൾ ...... വീണ്ടും സൂപ്പർ......
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰♥️ Thank You ♥️
@laluprasadprasad4517
@laluprasadprasad4517 2 года назад
Music.super❤️
@jithinhridayaragam
@jithinhridayaragam 2 года назад
🌹♥️
@simibinu2318
@simibinu2318 2 года назад
അടിപൊളി sr😍😍നല്ല സ്ഥലം കാണാൻ അടിപൊളി ആണ് 👌👌
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰 🌹Simi
@rachelsamuel8211
@rachelsamuel8211 2 года назад
P
@arunpj8765
@arunpj8765 2 года назад
സൂപ്പർ ❤️❤️. അടിപൊളി കാഴ്ചകൾ 😍😍
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You
@shyamalavelu3282
@shyamalavelu3282 2 года назад
Very. Good.... Thankyu....
@vipinp7892
@vipinp7892 Год назад
Music very thrilling sir
@jithinhridayaragam
@jithinhridayaragam Год назад
thank you
@aamisvlog3334
@aamisvlog3334 2 года назад
Superb......
@sulabhasulu8927
@sulabhasulu8927 2 года назад
Very Good place
@jishavijayan1696
@jishavijayan1696 2 года назад
സൂപ്പർ ❤❤❤
@babuamboory1035
@babuamboory1035 2 года назад
Ticket..counter..murukkankada...enne...karutiya......bro...poliya
@SibinGeorgeK
@SibinGeorgeK 2 года назад
Subscriber from Gudalur 😀
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰🥰 🌹Sibin
@santhoshng1803
@santhoshng1803 2 года назад
വീഡിയോ അടിപൊളി കൂട്ടുകാര.തൊപ്പി അടിപൊളി കെടോ.
@RajanVlogs-wi5lp
@RajanVlogs-wi5lp 2 года назад
Super 👍🏻👍🏻
@cooltravelist2013
@cooltravelist2013 2 года назад
Super
@shameerali7644
@shameerali7644 2 года назад
Super video
@anumathew511
@anumathew511 2 года назад
ഹായ് സൂപ്പർ സ്ഥലം 🌹🌹നേരിൽ കാണുന്നതുപോലെ ഉണ്ട് സൂപ്പർ സൂപ്പർ 🌹🌹🌹🌹👍👍👍👍🌹🌹👌👌🌹🌹
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️Anu♥️♥️♥️
@Sarath_krishnan
@Sarath_krishnan 2 года назад
Superr....ithavana time maatti pidichalloo...njan tme maatavonne oru request ittarunnu...😁 athu konde lunch brk ne kaanan pattii...❤️
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰 അത്ര ഉത്സാഹമോ ഇതൊക്കെ കാണാൻ 😱🥰
@Sarath_krishnan
@Sarath_krishnan 2 года назад
Really....Enikke ithu pole yaatrakal cheyyunnathe orupade ishtam aane, athe pattatha konde travel video onnum skip adikkarillaa...'Sancharam' kande thudaggithaa...❤️chettante avatharanam kondakum video onnum skip cheyyarilla...vdo onnum ellathappo old videos kaanum....Yatrakal ennum nalla anubhavagal aane...athe orikkalum avasanikathe irikkatte...keep going on it...😍👍🏻
@kumaranen5554
@kumaranen5554 2 года назад
സൂപ്പർബ് നല്ല കാഴ്ചകൾ
@sathyanvv134
@sathyanvv134 2 года назад
Beautiful...
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@rejijoseph7076
@rejijoseph7076 2 года назад
എന്താണോ ഇന്നത്തെ കാഴ്ചകൾക്ക് കൂടുതൽ മനോഹാരിത ഉണ്ടായിരുന്നു, വാക്കുകൾക്ക് കൂടുതൽ കാവ്യാൽമകത ഉണ്ടായിരുന്നു, കുറച്ചു നർമ്മരസവും ഉണ്ടായിരുന്നു. ഇത്തിരി പുതുമയും.അടിപൊളി 😄👍
@jithinhridayaragam
@jithinhridayaragam 2 года назад
ഒരുപാട് നന്ദി സഹോദരാ 🙏🏼🙏🏼🙏🏼🙏🏼
@smithapn999
@smithapn999 2 года назад
ഞങ്ങൾ പോയ സ്ഥലം വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@spectacleblogger5728
@spectacleblogger5728 2 года назад
ഒറ്റക്കുള്ള യാത്ര ഒഴിവാക്കുക... കൂടെ ഒരാളെയും കൂട്ടുക... യാത്രയാണ് ഇത്..
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️🥰🥰🥰
@rajeevnathca6311
@rajeevnathca6311 2 года назад
Nannyittundu
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰 🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️
@manojpp7670
@manojpp7670 2 года назад
Adipoli 👌
@dilshadmuhammed2631
@dilshadmuhammed2631 2 года назад
ഈ 2 ഡാമും പിന്നെ വെള്ളച്ചാട്ടവും ഞാൻ കണ്ടത് ആണ്. പക്ഷേ ഇതിന്റെ ഒക്കെ പേരുകൾ ഹൃദയരാഗത്തിലൂടെ ആണ് അറിയുന്നത് 👍
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰 🌹dilshad
@meharp7218
@meharp7218 2 года назад
Full vedio kaaanthe tanne ndo comment idan toni ...too much good visuals bro..
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️ Mehar ♥️
@renishvlogz3158
@renishvlogz3158 Год назад
nice 👏👏✌🥰
@mymediastoriesreviews3667
@mymediastoriesreviews3667 2 года назад
Super ❤️❤️
@nilgirivlogs4711
@nilgirivlogs4711 2 года назад
നിലബൂർ കോവിലഗത്തിന്റെ ഭാഗം ആയിരുന്നു........
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰
@pradeepputhuvelilpradeeppu8027
@pradeepputhuvelilpradeeppu8027 2 года назад
കലക്കി..
@faisalpaichi4947
@faisalpaichi4947 2 года назад
Ootty vlog kure kandittundenkilum. Ith kurach special aayirunnu videos👍👍
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰 🌹faisal
@nilgirivlogs4711
@nilgirivlogs4711 2 года назад
അങ്ങനെ ഞങ്ങളുടെ നാട്ടിൽ എത്തി അല്ലേ........ Thank for visiting.........
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️🥰🥰🥰
@faisalpaichi4947
@faisalpaichi4947 2 года назад
First time aan ningale channel kanunnath. Super vlog 😍
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰 ♥️ Thank You ♥️
@mariabijo7979
@mariabijo7979 2 года назад
നല്ല ഭംഗി
@rajanika1797
@rajanika1797 2 года назад
Super.... Otum jadayillatha jithin....
@jithinhridayaragam
@jithinhridayaragam 2 года назад
😄😄😄😄😄🥰🥰🥰
@shansanju2007
@shansanju2007 2 года назад
അടിപൊളി വീഡിയോ ജിതിൻ
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰
@ashokperumtholil5066
@ashokperumtholil5066 Год назад
🙏🙏🙏super
@shahna281
@shahna281 2 года назад
Ente naad 😍my heaven 🎉
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰👍👍
@ashiquesubide9087
@ashiquesubide9087 2 года назад
Bro..e week ooty poovunidh..via gudaloor muthumala...route..ee route il ahno waterfall & dam? Atho ullilooth pokano?
@jithinhridayaragam
@jithinhridayaragam 2 года назад
Waterfall കുറച്ചു ഉള്ളിൽ. യാത്രയിൽ ഉൾപ്പെടുത്താം 👍👍👍
@riyasbr8674
@riyasbr8674 Год назад
നിലമ്പൂർ ഊട്ടി വഴി ടെന്റ് അടിക്കാൻ പറ്റിയ സ്ഥലം എവിടയൊക്കെയാണ് പ്ലീസ് ഹെൽപ്
@AgarthaRajeshvlog
@AgarthaRajeshvlog 2 года назад
ഞാൻ ഒരു മാസം മുൻപ് പോയ സ്ഥലം.......needil rock 🥰👍
@nishadmuhammadismail744
@nishadmuhammadismail744 2 года назад
super
@ashiq.pkkaruvarakundu377
@ashiq.pkkaruvarakundu377 2 года назад
8:22 "ഞാൻ കരുതി മുറുക്കാൻ കടയാണെന്ന്"😂😂
@jithinhridayaragam
@jithinhridayaragam 2 года назад
😂😂😂😂🥰🥰🥰❤
@mebinshiyadmebin9286
@mebinshiyadmebin9286 2 года назад
Hi ചേട്ടാ വീഡിയോ വന്നു ല്ലേ... എന്തായാലും കാണാം.. മുഴുവൻ കണ്ടിട്ടിട്ടില്ല... ചേട്ടന്റെ വീഡിയോ അല്ലെ skip ചെയ്യാതെ കാണാം നല്ല കാഴ്ചകൾ കാണും ഉറപ്പ്.... നല്ല ഉറക്കം വരുന്നത് കൊണ്ട് നാളത്തേക്ക് മാറ്റി..... ഇന്നലെ വെളുപ്പിന് ഊട്ടി പോയിട്ട് ഇപ്പോ വന്നേ ഒള്ളു....
@jithinhridayaragam
@jithinhridayaragam 2 года назад
♥️Mebin
@ambrorex955
@ambrorex955 2 года назад
Nice video bro 🔥😍
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@peace3114
@peace3114 2 года назад
ഭായ് ഗൂഡല്ലൂരിന് തൊട്ട് താഴെയാണ് വഴിക്കടവ്, എടക്കര എല്ലാം. അതാണ് അവർ മലയാളം പറയാൻ കാരണം. അവിടുന്ന് കുടിയേറിയവരും ധാരാളം ഉണ്ട്.
@jithinhridayaragam
@jithinhridayaragam 2 года назад
♥️ Thank You ♥️
@AlyasahKv
@AlyasahKv 2 года назад
Poli vodeo...
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰
@vishnuvikky8285
@vishnuvikky8285 2 года назад
നിങ്ങളുടെ വീഡിയോ അടിപൊളിയാണ്
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰🥰
@basilpaulose9068
@basilpaulose9068 2 года назад
Nice 😌 Jithin bro
@jithinhridayaragam
@jithinhridayaragam 2 года назад
🥰🥰🥰 🌹Basil
@jishnusreekumaran5324
@jishnusreekumaran5324 2 года назад
Nayar dam video chayumoo
Далее
진 (Jin) 'I'll Be There' Official MV
03:15
Просмотров 7 млн