ദേവികയുടെ മുടി തിരുച്ചുകിട്ടിയതിൽ ഒരുപാട് സന്തോഷം. I am very happyyyy. 👌 😍 ഇനിയെങ്കിലും ശ്രദ്ധിക്കുക. കുളിച് കഴിഞ്ഞ് നനഞ്ഞ മുടി കുറെ നേരം കെട്ടിവെക്കാതിരിക്കുക . ഫാനിട്ട് ഉണങ്ങിയതിനുശേഷം പിന്നിയിടുക. ഇത് ആത്മജ സെന്ററiലേക്കുള്ള ഓട്ടവും തിരക്കും കാരണം മുടി ശ്രദ്ധിക്കാ തി രുന്നതാ ഇങ്ങനെ ആയത്.😃 Keep it
ഞാൻ മുടിയെന്നും കെട്ടു കളഞ്ഞിടട്ടേ ഉറങ്ങറുള്ളു ഡെലിവറി കഴിഞ്ഞിട്ടും അങ്ങനെ തന്നെ ചെയ്തു.. അമ്മയും ബാക്കി ഉള്ളവർക്കേ വഴക്ക് പറഞ്ഞിട്ടുണ്ട്.. But മുടി എന്നും കെട്ടു കളയാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല അത് എന്റെ ഒരു habit aanu... 😊
എല്ലാ ദിവസവും , മുടി ഉണങ്ങിയ ശേഷം ചീകി ഉടക്ക് ഇല്ലാതെ വൃത്തിയാക്കണം. കഴിവതും കെട്ടിവയ്ക്കണം പ്രത്യേകിച്ച് യാത്ര ചെയ്യുബോൾ കാറ്റടിച്ച് ആണ് കൂടുതലായും ചുരുണ്ട് കൂടി ജഢ ആയി തുടങ്ങുന്നത്. ശ്രദ്ധിച്ചാ മതി .❤
Devika mudi pinni yidu don’t worry it wont happen again 😢use hair serum streax wallnut serum .. daily when you comb .. njan bed rest arnnu pregnancy timil .. i wish some parlour would help me .. ente amma yannu Enne help cheythe ..
My wife met major road accident last year August head injury was also was hospitalized in TVM Medical College for Five months during hospitalisation her hair was cut there and here hair condition was very poor mixed with blood I could say i have struggled lot bcoz she wasn't in condition to get up both the hands and leg had fractures After 2 months, me and home nurse given head bath and comb twice a day so Odakk /Jada got cleared Now she is recovering hair perfectly alright by the grace of God
രാത്രിയിൽ പിന്നിയിട്ട് കിടക്കുക രാവിലെ കുളിച്ചാൽ ഉച്ചയ്ക്ക് ആകുമ്പോൾ മുടി ഉണങ്ങും .പിന്നെ കെട്ടി വച്ച് നടക്കുക പ്രത്യേകിച്ച് യാത്ര സമയങ്ങളിൽ മുടി അഴിച്ചിടാതെ നോക്കുക
ഇതേ പ്രശ്നത്തിലൂടെയാണ് ഞാൻ ഇപ്പോളും കടന്നു പോവുന്നത്... എന്റെ ഡെലിവറി കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോ തൊട്ടാണ് എന്റെ മുടി ജട പിടിക്കാൻ തുടങ്ങിയത്... ആദ്യമൊന്നും ഞാൻ അത് കാര്യമാക്കിയില്ല... എന്നാൽ ഒരു 3 മാസം കഴിഞ്ഞപ്പോ എന്റെ മുടി കൊഴിയാനും തുടങ്ങി... ഓരോ തവണ മുടി ചീന്ദുമ്പോളും ഒരു കൈ നിറയെ മുടി കിട്ടും... അത് കണ്ട് എനിക്ക് ആകെ സങ്കടമായി... ഞാൻ കുറെ കരഞ്ഞു... കാരണം ഞാൻ അത്രയേറെ സ്നേഹിക്കുന്നുണ്ട് എന്റെ മുടിയെ.... നല്ല നീളമുള്ള മുടിയാണ്.. അതുകൊണ്ട് തന്നെ മുറിക്കാനും തോന്നിയില്ല.... എന്നാൽ എന്റെ മുടിയിലെ ജട കാണുമ്പോ short hair ആക്കിയാലോ എന്ന് വരെ ചിന്തിച്ചു... ഞാൻ കരഞ്ഞു കൊണ്ട് അമ്മമ്മയോട് പറഞ്ഞു മുടി മുറിക്കുവാണെന്ന്.. അപ്പൊ അമ്മമ്മയ്ക്കും സങ്കടായി... പിന്നെ അമ്മമ്മയാ എന്റെ മുടിയിലെ ജട കളഞ്ഞു തരാറുള്ളത്.... ജട കളയുമ്പോ ഒരുപാട് മുടി പോവും. അതുകൊണ്ട് തന്നെ ഞാൻ മുടി തൊടാൻ നിക്കാറില്ല... Daily തല കഴുകുന്ന ഞാൻ ഇപ്പൊ daily തല കഴുകാറില്ല.... ഞാൻ എന്റെ ഒരു ചേച്ചിയോട് പറഞ്ഞപ്പോ ചേച്ചിയാ ഈ വീഡിയോയുടെ ലിങ്ക് അയച്ചു തന്നത്... ഇത് കണ്ടപ്പോ കുറച്ചൊരു ആശ്വാസം.... മറ്റെന്തും എനിക്ക് സഹിക്കാൻ പറ്റുമായിരിക്കും.. പക്ഷെ മുടി ഇല്ലാത്ത അവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല..........
ഡെലിവറിക്കു ശേഷം എൻ്റെ മുടിയും ഇതു പോലെ ആയി ഞാനും മുടി മുറിച്ച് മാറ്റാം എന്നാണ് വിചാരിച്ചേ പിന്നെ ഹോസ്പിറ്റലിൽ 5 ദിവസം ഉണ്ടായിരുന്നു .അവിടുന്ന് തന്നെ ഏട്ടൻ എല്ലാം എടുത്ത് ശരിയാക്കി തന്നു... 😂❤
സന്തോഷം ആയി ഒരുപാട്... 🥰🥰🥰🥰🥰ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാൻ എന്തെങ്ങിലും നേർച്ച ചെയ്യൂ ദേവിക. പിന്നെ എപ്പോഴും മുടി അഴിച്ചു ഇടാതെ പിന്നി ഇട്ടാൽ മുടി കെട്ട് വീഴില്ല.. ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ലത് മാത്രം വരട്ടെ 🥰🥰🥰🥰🥰
മുടി ഇങ്ങനെ ജട പിടിച്ചാൽ പളനി മുരുകന് എന്തെങ്കിലും നേർച്ചയുണ്ടെങ്കിൽ, അതു മറന്നു പോകുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുക എന്ന് മുത്തശ്ശിമാർ പറയുന്നത് കേട്ടിട്ടുണ്ട്.. സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ലട്ടോ . പഴയ ഒരു വിശ്വാസം...., ഓരോ നാട്ടിലും ഓരോ വിശ്വാസവും ആചാരവും അല്ലേ... 😊
ദേവിക ഇത് പോലെ എന്റെ മകളുടെ മുടി ജട പിടിച്ചു എനിക്ക് എടുത്ത് കൊടുക്കാൻ പറ്റാതെ ഞാൻ മുടി വെട്ടി കൊടുത്തു എന്റെ മകൾക്ക് മുട്ട് കാൽ വരെ ആണ് മുടി ഉള്ളത് ജട കാരണം പകുതി മുടി വെട്ടി കൊടുത്തു മുടി വെട്ടിയശേഷം എന്റെ മകൾ ഒരുപാട് കരഞ്ഞു ഞാനും കരഞ്ഞു പോയി ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ ആണ് ഇങ്ങനെ ചെയ്യാം എന്ന് അറിഞ്ഞത്
മുടി comb ചെയ്യാത്തത് കൊണ്ടാണോ engane വരുന്നത്. കുളിക്കുമ്പോൾ മുടി വിരൽ തല മുടിയിൽ കയറ്റി കഴുകരില്ലെ. എന്താ engane സംഭവിച്ചത്. *Loma* hair oil use ചെയ്യുന്ന video ഉണ്ടായിരുന്നല്ലോ. എന്നിട്ടും engane ആയോ. Loma hair oil കൊള്ളില്ലെ. Pls reply.