ദേവിക കഥകൾ പറയട്ടെ മാഷേ അത് കേൾക്കാൻ എന്ത് രസമാണെന്നോ..... അത് കേൾക്കാൻ വേണ്ടി മാത്രം കാണുന്നവരും ഉണ്ട്.... വ്ലോഗ് ഇത്തിരി length കൂടിയാലും കുഴപ്പം ഇല്ലെന്നേ.....
Devika is so pleasant and humble. Vijay is one show off. Thinks he is something great but he is nothing in front of Devika. Learn to respect women and you will have a better life. Leave your ego because it’s clearly evident from your videos. People are all commenting against Vijay. So try to learn from your mistakes rather than coming with another video to prove that you are good. Devika you are well raised that is why you are able to adjust in life.
To avoid bad smell of anything you apply on hair - 2 tablespoon uluva seeds & curry leaves, peppercorns add to approx. 5 tablespoon oil of your choice, heat in sim till it gets fried, you will notice nice aroma comes out of it. Apply it before taking bath. The aroma overpowers the bad smell of whatever you've applied. In case you feel you'll catch cold I mentioned about peppercorns
ഞാൻ ചെമ്പരത്തി ഇല ,കൊച്ചുള്ളി ,കറിവേപ്പില,കറ്റാർവാഴ ,നീലയമരി,തേയിലവെള്ള० ഇതെല്ലാ० കൂടി അരച്ച് അരിക്കാതെ തലയിൽ തേക്കു० ...5 minute vechitt kulikkum ...ഒരുപാട് നേര० വെച്ചാൽ ഉണങ്ങിപ്പിടിച്ച് മുടി കൊഴിയു० എനിക്ക് ...തലയോട്ടി കാണുന്ന typeaa ...മുടി ഒന്നു० ശ്രദ്ധിക്കാതെ കൊഴിച്ചിൽ ഭയങ്കര० ...ഇപ്പോ ഇങ്ങനെ ഇടക്കൊക്കെ തേക്കു०
ഇതിന്റെ മണം നിങ്ങൾ 2പേരും പറഞ്ഞ് പറഞ്ഞ് കണ്ട് കൊണ്ട് ഇരുന്ന എനിക്കും ആാാ ഉള്ളിയുടെ സ്മെൽ വന്നപോലെ 🥰 Thanku Dear എന്തായാലും ഞാൻ നോക്കും റിസൽട്ട് 1moth കഴിയുമ്പോൾ പറയാം
എനിയ്ക്ക് ചെറുപ്പത്തിൽ മുടി ഉണ്ടായിരുന്നു. പിന്നെ മുടി വെട്ടി. എന്നാലും മുടി ഉണ്ടായിരുന്നു. ഇപ്പോ മുടി ജട ആയതുകൊണ്ടും, തലയിൽ താരൻ ഉള്ളതും കൊണ്ട് മുടി വളർത്താൻ പറ്റുന്നില്ല. താരൻ പോകുവാൻ പരിഹാരം കണ്ടെത്താൻ പറ്റുന്നില്ല. വീഡിയോ എനിയ്ക്ക് ഇഷ്ടപ്പെട്ടു.ഞാൻ ചെയ്ത് മുടി വളർത്തും.ഒരുപാട് Thanks . ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍😍😍😍😍😍😍😍😍😍
എടാ.. കറ്റാർവാഴ കുറച്ചൂടെ space ഉള്ള ചട്ടിയിൽ വെച്ച്.. രണ്ടാഴ്ച കൂടുമ്പോ ചുവട് ഒന്നിളക്കി കൊടുക്കണം.. നല്ല വെയിൽ ഉള്ള ഭാഗത്തും വെച്ചാൽ നല്ല കരുത്തുള്ള ലീഫ് ഉണ്ടാവും 😊