Тёмный

യൂട്യൂബ് ചാനൽ കൊണ്ട് പണമുണ്ടാക്കാൻ നുണ പറയുന്ന ഞാൻ - ആരോടും പറയാത്ത ചിലതെല്ലാം നിങ്ങളോട് പറയുന്നു 

Apriyasathyangal     Binoj Nair @drnairBMR
Подписаться 78 тыс.
Просмотров 20 тыс.
50% 1

Binoj Nair @drnairBMR
Body and Mind Research
nair_bin@yahoo.ca
/ binoj.nair.756

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 526   
@basheermm9689
@basheermm9689 8 месяцев назад
താങ്കളാണ് സത്യവിശ്വാസി മനുഷ്യ മനസിൻ്റെ സമാധാനമാണ് ഏറ്റവും വലിയ ധനം അതുകൊണ്ടുതന്നെ താങ്കൾ സമ്പന്നനാണ്❤❤❤
@akdr8496
@akdr8496 8 месяцев назад
മനസാക്ഷിയെ വഞ്ചിക്കാതെന്യായ മായി ജീവിക്കുമ്പോൾ നന്മ തനിയെ വരും
@anithajoyce3734
@anithajoyce3734 15 дней назад
താങ്കൾക്ക് പല ഊപ്പകളുടെയും comments കേട്ട് വല്ലാത്ത മനോ വിഷമമുണ്ടെന്ന് ഈ വിഡിയോ കാണുന്ന ആര്‍ക്കും മനസ്സിലാകും, അത് കാണുന്ന സാറിന്റെ ഫോളോവേഴ്സിനു. വലിയ വിഷമമാണ്. സത്യത്തിന് എന്നും 16 വയസ്സാണ് Sir, 💪 അതൊന്നും ഏതെങ്കിലും ചില നെറികെട്ടവൻ മാരുടെ അഭിപ്രായപ്രകടനതിൽ ഒഴുകിപോകാനുള്ളതല്ലേയല്ല. The dogs will bark the Caravan will proceed. എല്ലാവിധ ആശംസകളും 👍👍
@mohamedamanulla6489
@mohamedamanulla6489 8 месяцев назад
സഹോദര! ആരെയും കൂസ്സാതെ സത്യങ്ങൾ വിളിച്ചു പറയുന്ന സഹോദര അഭിനന്ദനങ്ങൾ👍🙋‍♂️🙋‍♂️🙋‍♂️
@sreejithps9772
@sreejithps9772 8 месяцев назад
താങ്കളെ കേൾക്കാൻ കുറേ പേർ ഈ ലോകത്തുണ്ട്....
@ImdadyN-gw6yj
@ImdadyN-gw6yj 8 месяцев назад
ഞാൻ കേട്ടിടത്തോളം താങ്കൾ 100ശതമാനം വസ്തുതയാണ് വിവരിക്കുന്നത്. ധൈര്യമായി മുന്നോട്ട് പോകുക.
@hamzathereeri6100
@hamzathereeri6100 8 месяцев назад
നിലപാടിൽ ഉറച്ച് നിന്ന് മരണം വരെ സത്യത്തിനും, നീതിക്കും വേണ്ടി പോരാളിയാവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
@Sk-pf1kr
@Sk-pf1kr 8 месяцев назад
👍👍
@noushadedavanakad5861
@noushadedavanakad5861 8 месяцев назад
ബിനോജ് ബായ്... താങ്കൾ നിലകൊള്ളുന്നത് സത്യത്തിനു വേണ്ടിയാണ്. മൂഡൻമാരെ വിട്ടേക്കുക. ശക്തമായി നിലകൊള്ളുക.❤❤❤❤
@yasmoonchamminiyil2544
@yasmoonchamminiyil2544 8 месяцев назад
" നീതി ബോധം ഇല്ലാതിരിക്കുന്നതിനേക്കാൾ എനിക്കിഷ്ട്ടം മരണമാണ് "..... ❤️❤️❤️🙏🏼
@farukhkeral3025
@farukhkeral3025 8 месяцев назад
താങ്കൾ ഇനിയും മുന്നോട്ടുപോകുക നല്ലവരായ മനുഷ്യരെ നിങ്ങളുടെ കൂടെ ഉണ്ടാകും പേടിക്കേണ്ട 👍
@yoosufpm8082
@yoosufpm8082 8 месяцев назад
അങ്ങയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആൾക്കാരുണ്ട് സാര ധൈര്യവും സന്തോഷവും കൊണ്ട് മുന്നോട്ട് പോകാം
@ibrahimppkundoor7380
@ibrahimppkundoor7380 8 месяцев назад
Binoj Sir.. അവിചാരിതമായി ഒരിക്കൽ കണ്ടുമുട്ടിയ അങ്ങയുടെ ഈ അപ്രിയ സത്യങ്ങൾ പിന്നീട് ഒന്നും കാണാതെ വിട്ടിട്ടില്ല., വളരെ അപൂർവ്വമല്ലാതെ.. പല കാര്യങ്ങളുടെയും സത്യസന്ധമായതും ആർജ്ജവമുള്ളതുമായ അഭിപ്രായങ്ങൾ കേൾപ്പിക്കുന്നത് ഈ അപ്രിയ സത്യങ്ങൾ ആണ്..
@SajanMathew-sm6bp
@SajanMathew-sm6bp 3 месяца назад
Very true ❤
@thomaskm529
@thomaskm529 3 месяца назад
Mr Binoj, ഞാൻ കാനഡയിലാണ്. ലോക്സഭ ഇലക്ഷൻ പ്രചരണം ആരംഭിച്ചപ്പോൾ മുതലാണ് താങ്കളുടെ വീഡിയോ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനുശേഷം ഇന്നുവരെ അതു മുടങ്ങിയിട്ടില്ല. എന്റെ ഒരു ചോദ്യം ഇതാണ് - ഈ വിമർശകരെ എന്തിനാണ് താങ്കൾ ഭയപ്പെടുന്നത്? സമ്പാദിക്കാനായിരുന്നെങ്കിൽ ബിജെപിയുടെ ലൗഡ് സ്പീക്കർ ആയാൽ മതിയായിരുന്നല്ലോ. യൂട്യൂബിൽ നിന്ന് ലഭിക്കുന്ന തുക നിങ്ങളുടെ സ്വന്തം ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നതിനും എന്താണ് അപാകത? അതുപോലെ കഷ്ടപ്പാടാണ് നിങ്ങൾ വിവരങ്ങൾ ശേഖരിച്ച് വിലയിരുത്തലുകൾ ഞങ്ങൾ അറിയിക്കുന്നത്. നിങ്ങൾ പങ്കുവെക്കുന്ന വിവരങ്ങളും നിങ്ങളുടെ വിലയിരുത്തലുകളും വിലപ്പെട്ടതാണ്. മോഡിക്കും RSS നും ഒക്കെ എതിരെ ഇതുപോലെ സംസാരിക്കണമെങ്കിൽ തന്നെ അതൊരു കഴിവല്ലേ! ഇത് തുടരണം....... കാതോർത്തിക്കുന്നു. 👍👍
@mohammedrafiq9032
@mohammedrafiq9032 8 месяцев назад
താങ്കളെപ്പോലെ സത്യം പറയുന്നവർ ഒരുപാട് എതിർപ്പുകൾ നേരിടേണ്ടിവരും. വ്യൂവേഴ്സ് കുറയും. മനുഷ്യർ അങ്ങിനെയാണ്.
@ChackoKM-g1j
@ChackoKM-g1j 8 месяцев назад
സർ ധൈര്യമായി മുന്നോട്ട് പോകുക 🙏👍👌🌹❤️
@abdulgafoor224
@abdulgafoor224 8 месяцев назад
ഞാനെന്നും സ്കിപ്പ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ആണ് താങ്കളുടേത് സത്യവും വാസ്തവവും പറയുന്ന ഒരു ചാനൽ
@mvrasheedmvrasheed3017
@mvrasheedmvrasheed3017 8 месяцев назад
NjanumKanunnu.🇮🇳❤💯👌👍
@John_635
@John_635 4 месяца назад
Ys💯
@salimv.s.9181
@salimv.s.9181 8 месяцев назад
താങ്കളുടെ വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ ഞാനിപ്പോഴും വ്യാകുലനാണ്. മറ്റൊന്നും കൊണ്ടല്ല, താങ്കൾ പറയുന്ന സത്യങ്ങൾ ഇത്രയും പേരല്ലേ അറിയുന്നുള്ളൂ എന്നതുകൊണ്ട്..
@hashiminaushad374
@hashiminaushad374 8 месяцев назад
ഒരു തഖ്‌വ ഉള്ള മനുഷ്യനെ കണ്ടെത്തി...god bless🎉...
@yusufsb2365
@yusufsb2365 8 месяцев назад
സത്യത്തെ പ്രണയിക്കുന്നയാൾ ❤
@akbarm.a3100
@akbarm.a3100 8 месяцев назад
സത്യം നില നിൽ ക്കും. സൂപ്പർ മെസ്സേജ്. നല്ലത് വരട്ടെ.
@abdullapmbvr2885
@abdullapmbvr2885 8 месяцев назад
ഇവിടെ വാ മൂടികെട്ടപ്പെട്ട വർക്ക് വേണ്ടി വിലങ്ങണിയിക്കപ്പെട്ടവർക്ക് വേണ്ടി വിലക്കപ്പെട്ടവർക്ക് വേണ്ടി അറിവില്ലാത്തവർക്ക് വേണ്ടി പാവങ്ങൾക്ക് വേണ്ടി, വരും തലമുറക്ക് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയൂ സർ അനീതിയും അക്രമവും കൊടികുത്തിവാഴുന്ന ഈ നാട്ടിൽ ഞങ്ങൾക്ക് നിങ്ങലെങ്കിലും വേണം സർ,
@zainabnasar9466
@zainabnasar9466 8 месяцев назад
താങ്കൾക്ക് നൻമ വരട്ടെ❤❤❤
@abdullapmbvr2885
@abdullapmbvr2885 8 месяцев назад
താങ്കൾ സത്യത്തിന്റെയും നീതിയുടെയും പക്ഷത്തായത് കൊണ്ട് ഇമ്മാതിരി ഉപദ്രവങ്ങളും അനീതിയും പരിഹാസങ്ങളും ഇകഴ്ത്തികെട്ടലുകളും നേരിടേണ്ടിവരും പക്ഷേ അവിടെ അവസാനം വിജയം താങ്കളുടെ കൂടെയായിരിക്കും. 100%പിന്തുണ അറിയിക്കുന്നു.❤🙏👌
@hnmnauditing6459
@hnmnauditing6459 8 месяцев назад
സഹോദര! ആരെയും കൂസ്സാതെ സത്യങ്ങൾ വിളിച്ചു പറയുന്ന സഹോദര അഭിനന്ദനങ്ങൾ God Belss you
@Shihab-uk9yg
@Shihab-uk9yg 8 месяцев назад
താങ്കൾ നല്ലൊരു വിശ്വാസിയാണ് ഈശ്വര വിശ്വാസിയാണ് മൂല്യങ്ങൾ ഉയർത്തി പിടിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു
@cocomaksindia3801
@cocomaksindia3801 8 месяцев назад
കാലം സാക്ഷി കണക്കു പറയാത്ത ഒരു കാലവും കഴിഞ്ഞു പോയിട്ടില്ല അസത്യത്തിന്റെ അന്ത്യം വളരെ മോശമായിരിക്കും കാലം സാക്ഷി ചരിത്രം സാക്ഷി
@linotnow
@linotnow 8 месяцев назад
താങ്കൾക് ഹിദായത്ത് കിട്ടട്ടെ! ആ വാക്കിന്റെ അർത്ഥം താങ്കളായിട്ട് അന്നേഷിച്ചു അറിഞ്ഞാൽ മതി. അതിന്റെ വ്യാപ്തിയും 😊
@abdusamed9970
@abdusamed9970 8 месяцев назад
നല്ലതു വരട്ടെ, നല്ലതു മാത്രം❤
@naseerabegum6314
@naseerabegum6314 8 месяцев назад
❤❤❤❤❤❤......താങ്കൾ100% നീതിയോടൊപ്പമാണെന്നത് തന്നെയാണ് താങ്കളോട്,ഞങ്ങൾക്ക് ഇത്രയും ബഹുമാനം.....സ്നേഹം...❤❤❤❤
@nassrkk9731
@nassrkk9731 8 месяцев назад
ബിനോജ് your are the great നിങ്ങൾ നന്മയുള്ള മനസ്സിന്റെ ഉടമയാണ് അതിൽ ഉപരി കറ കളഞ്ഞ ദൈവ വിശ്വാസിയും നിങ്ങൾ പാവപെട്ട സഹ ജീവിങ്ങളോട് കാണിക്കുന്ന സ്നേഹം 👍നിങ്ങൾ പറഞ്ഞത് പോലെ ഈ ചെയ്തു കൊണ്ടിരിക്കുന്ന അപ്രിയ സത്യങ്ങളുമായി മുന്നോട്ട് പോവുക നിങ്ങളെ കേൾക്കാൻ എന്നെ പോലുള്ള ഒരുപാട് മനുഷ്യർ ഉണ്ട് ❤❤❤✋👍❤️
@abdulazeezp2152
@abdulazeezp2152 8 месяцев назад
സ്വാർത്ഥ മോഹികൾ സത്യ തത്തെ ഭയക്കുന്ന താങ്കൾക്ക് ഒരു big salute
@hyderalipullisseri4555
@hyderalipullisseri4555 8 месяцев назад
നീതി ബോധം മുൻ നിർത്തി ആർജ്ജവത്തോടെ മുന്നോട്ട് പോകൂ.വിജയം ഉറപ്പ് ❤🎉
@ashrafkudallur3229
@ashrafkudallur3229 8 месяцев назад
താങ്കൾ വളരെ അധികം നന്മയുള്ള ഒരാളാണ് പലരും നായർ എന്നൊരു വാലും കൂടി കൂട്ടിക്കെട്ടി എന്തൊക്കെ അ ധർമ്മങ്ങൾ കാട്ടുന്നു എന്തൊക്കെ വിളിച്ചു പറയുന്നു. താങ്കൾ 100% മനസ്സാക്ഷിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറില്ല എന്നുള്ള കാര്യം വളരെ വ്യക്തമാണ്.
@husainpayyani696
@husainpayyani696 8 месяцев назад
താങ്കളുടെ ഈ നിലപാടിന് എന്നും 16 ആണ് താങ്കൾക് ദീർഘാ യു സ് നൽകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു,,,
@SbnDiaries
@SbnDiaries 8 месяцев назад
ഈ കലുശിധമായ അന്തരീക്ഷത്തിൽ താങ്കളുടെ വാക്കുകൾ ഒരു കുളിർക്കാറ്റാണു.😢 സർവ്വ ഷക്തൻ അനുഗ്രഹിക്കട്ടെ..❤
@jaffermoideen9135
@jaffermoideen9135 8 месяцев назад
നൂറ് അധാർമികളുടെ പിന്തുണ കിട്ടുന്നതിനേക്കാൾ നല്ലത് ഒരു നല്ല മനുഷ്യന്റെ പിന്തുണ കിട്ടുന്നതാണ് പിന്നെ നന്മ പറഞ്ഞിട്ട് അന്നം തേടുന്നത് നല്ല കാര്യം തന്നെ അത്തരം വ്ലോഗർമാർ സമൂഹത്തിൽ സേവനം ചെയ്യുന്നവരാണ് നീതികേട് പ്രചരിപ്പിച്ചു കുടുംബം പുലർത്തുന്നവർ തങ്ങളുടെ മക്കൾക്ക് വിഷം വിളമ്പുന്നവരാണ്. താങ്കൾ നന്മക്കുവേണ്ടി ജീവിക്കുക സന്തോഷത്തോടെ ഈ ലോകത്ത് നിന്നും യാത്ര പോകാം ഇന്നല്ലെങ്കിൽ നാളെ നമ്മൾ പോകേണ്ടവരാണ്
@meerzahiduk7184
@meerzahiduk7184 8 месяцев назад
എല്ലാ നന്മകളും നേരുന്നു ആർജ്ജവം കൈ വിടാതെ പരമാർത്ഥം തുടർന്നും പറയുവാൻ നാഥൻ തുണക്കട്ടെ
@raheel770
@raheel770 8 месяцев назад
സാർ ധൈര്യമായി മുന്നോട്ട് പോവുക താങ്കളുടെ മനസ്സറിയുന്നവൻ താങ്കളെ കാത്തു കൊള്ളട്ടെ❤
@abduljabbarjabbar4711
@abduljabbarjabbar4711 8 месяцев назад
ഈ കെടട കാലത്തെ കുറിച്ചു പല രീതിയിലും അന്ത്യപ്രവാചകൻ മുഹമ്മദ് നബി വിശ്വാസികളോടായി പറഞ്ഞ് വെചചിടടുൺട് ❤ അതിൽ ഒന്ന് "" അനീതി യും അധർമ്മവും ചെയ്യുന്ന വൻടെ മുഖത്ത് നോക്കി, ഹേയ് ബ്റോ താൻകൾ അങ്ങനെ ചെയ്യരുത്// പറയരുത് എന്ന് പറയുന്നത് പോലും ദൈവത്തിൻറെ മുന്നിൽ പ്രതിഫലാർഹമായ പുണ്യകർമം ആണ് ❤ "" (((( ഒരു സൃഷ്ടിയെയും പേടിക്കാതെ സൃഷ്ടാവായ ദൈവം തമ്പുരാനിൽ മാത്രം വിശ്വസിച്ച് ജീവിക്കുന്ന ഒരാൾകേക ഇങ്ങനെ പറയാനും ചെയ്യാനും കഴിയുകയുള്ളൂ..... എന്നതാണ് സത്യം 🙏🙏))))
@MuhammedAli-eg1is
@MuhammedAli-eg1is 8 месяцев назад
ഏത് നിമിഷവും മരിക്കുന്ന മനുഷ്യൻ എന്തിന് പേടിക്കാൻ താങ്കൾ ഉള്ള സത്യം തുറന്നു പറയുക സത്യം ജയിക്കട്ടെ അത് എന്നും നിലനിൽക്കും ദൈവം അനുഗ്രഹിക്കട്ടെ
@sameerkunnummel7004
@sameerkunnummel7004 8 месяцев назад
സത്യത്തിന്റെ മുഖം വികൃതമാണ്, സത്യം വിളിച്ചു പറയുന്നവരെ തിന്മയുടെ കൂട്ടുകാർ എന്നും ആക്രമിച്ചു കൊണ്ടേയിരിക്കും... ധീരന് മരണം ഒന്നേയുള്ളു..!
@kappil911
@kappil911 8 месяцев назад
അന്ധമായ മത വിശ്വാസവും രാഷ്ട്രീയവും കൊണ്ട് നടക്കുന്നവർക്ക് കര്യങ്ങാൽ തലയിൽ കയറില്ല
@vahid2383
@vahid2383 8 месяцев назад
സത്യം തുറന്ന് പറഞ്ഞവർക്ക് എന്നും ( ഇരുട്ടിന്റെ ജീവികൾക്ക് ) കണ്ണിലെ കരടാണ്
@hakkimkm8881
@hakkimkm8881 8 месяцев назад
ധൈര്യമായി മുന്നോട്ടു പോവുക...... സത്യം എന്നും വിജയിക്കും ........ മാങ്ങയുള്ള മാവിനെ ഏറുകിട്ടൂ ........
@ramlakittallur3360
@ramlakittallur3360 8 месяцев назад
താങ്കൾ ഒരു നല്ല വ്യക്തിയാണ്. ധൈര്യമായി മുന്നോട്ട് പോവുക
@cocomaksindia3801
@cocomaksindia3801 8 месяцев назад
പള്ളി പൊളിച്ചു അതിന്മേൽ പണിത ശ്രീരാമ ക്ഷേത്ര ഉൽഘാടന ചടങ്ങിന് പങ്കെടുക്കുന്ന വർക് എൻറെ വോട്ടില്ല
@noushadk3805
@noushadk3805 8 месяцев назад
എന്റെ വേട്ടും ഇല്ല❤
@ameenullakandeth3106
@ameenullakandeth3106 8 месяцев назад
​@@noushadk3805എന്റെതും ഇല്ല
@shamsudheensakunnummel3089
@shamsudheensakunnummel3089 7 месяцев назад
നിങ്ങളെ പടച്ചോൻ കൈവിടില്ല 🌹🤪♥️♥️♥️♥️
@shamsudheensakunnummel3089
@shamsudheensakunnummel3089 7 месяцев назад
തുറന്നു പറഞ്ഞത് കൊണ്ടു അടുത്തറിയാൻ പറ്റി. സൃഷ്ടാവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... ♥️
@yesudasanh8609
@yesudasanh8609 4 месяца назад
എൻ്റെയും വോട്ടില്ല.
@nissarpa1259
@nissarpa1259 8 месяцев назад
എല്ലാ പാർട്ടിയെ പറ്റിയും പറയണം എല്ലാ മതങ്ങളെ പറ്റിയും പറയണം, ന്യായമായാൽ മതി.
@kizman2580
@kizman2580 8 месяцев назад
താങ്കളുടെ നീതിബോധം, ഹൃദയശുദ്ധി, പക്ഷം പിടിക്കാതെ ഉള്ള നിലപാട് ഇതൊക്കെയാണ് എന്നെ താങ്കളുടെ ചാനൽ കാണാന്‍ പ്രേരിപ്പിക്കുന്നത്. ധൈര്യമായി മുന്നോട്ട് പോവുക......എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടെങ്കിലും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുകയും ചെയ്യുക. ഇഹ-പര വിജയത്തിന്റെ മാര്‍ഗ്ഗം മുന്നില്‍ തെളിഞ്ഞു വന്നാല്‍ ഉടന്‍ സ്വീകരിക്കുക. All the best.
@AbdulLatheef-dv7ug
@AbdulLatheef-dv7ug 8 месяцев назад
താങ്കളാണ് ശരി. അൽപ്പ സ്വൽപ്പം വീഴ്ചകൾ ഒക്കെ എല്ലാവർക്കും വരാം. എത്ര കൈപ്പേറിയതായാലും സത്യം വിളിച്ച് പറയുക. അത് കേൾക്കുമ്പോൾ സത്യാന്വേഷികൾക്ക് ഉണ്ടാകുന്ന പോസിറ്റീവ് വൈബ് പറഞറിയിക്കാൻ പ്രയാസമാണ്. തുടരുക ഇനിയും.
@abdullapmbvr2885
@abdullapmbvr2885 8 месяцев назад
ഞാൻ താങ്കളുടെ സബ്സ്ക്രൈബറായതിൽ അഭിമാനം കൊള്ളുന്നു 99അല്ല 100%ഞാൻ താങ്കളെ പിന്തുണ അറിയിക്കുന്നു. വളരെ കുറഞ്ഞനാൾ ഇവിടെ ജീവിച്ചു മരിച്ചു പോകുന്ന ഓരോ മനുഷ്യനും ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്. അവിടെ അവൻ എന്ത് ചെയ്യുന്നു എന്നുള്ള പരീക്ഷണം മാത്രമാണ് ജീവിതം. ഇവിടെ നീതിപുലർത്തുന്നവർ ഈ പരീക്ഷ വിൻ ചെയ്യും തീർച്ച ❤👍🙏
@muhamedarakkalnalakath2931
@muhamedarakkalnalakath2931 8 месяцев назад
നീതിക്ക് നേരെ വിരൽ ചൂണ്ടുക എന്നത് ഇന്നത്തെ ഈ ലോകത്ത് അത്ര സുഖമുള്ള ഏർപ്പാടല്ല ഒഴിവ് കിട്ടുമ്പോഴെല്ലാം താങ്കളുടെ വീഡിയോ കാണാറുണ്ട് താങ്കൾ തുടരുക എല്ലാവരെയും തൃപ്തി പെടുത്തി ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല ആക്ഷേപിക്കുന്നവർ അവരുടെ തൊഴിൽ തുടരട്ടെ... താങ്കൾക്കൊപ്പം keep going on...❤
@muhammedsadiqkarur1752
@muhammedsadiqkarur1752 8 месяцев назад
താങ്കളുടെ നീതി ബോധം അന്ത്യം വരെ നിലനിർത്താൻ ലോക സൃഷ്ടാവ് താങ്കളെ അനുഗ്രഹിക്കട്ടെ. ആരുടേയും ചട്ടകമാകാൻ താങ്കൾക്ക് കഴിയില്ലന്ന് ഞാൻ താങ്കളെക്കുറിച്ച് നന്നായി മനസ്സിലാക്കിയതാണ് നല്ല സുമനസ്സുകൾ എന്നും താങ്കളോടൊപ്പമുണ്ട്. അതാണ് താങ്കളെപ്പോലെയുള്ളവരുടെ സമ്പത്ത്💪🤝🌹
@moosamoosakoya3286
@moosamoosakoya3286 8 месяцев назад
നിങ്ങൾ ഒരു നല്ലവനാണ് ബ്രോ ഇത് പോലെ മുന്നോട്ടു പോവുക ❤❤❤
@beebuandroth8453
@beebuandroth8453 8 месяцев назад
എന്നും ഇതേ നിലപാടിൽ ഉറച്ചു നിന്ന് ജീവിതം മുന്നോട്ടു കൊണ്ടു പോവുകയാണെങ്കിൽ, റബ്ബിൻ്റെ അടുക്കൽ സഹോദരൻ എത്രയോ മഹോന്നത വ്യക്തിയാണ്. അള്ളാഹു നല്ലതുമാത്രം നൽകി അനുഗ്രഹിയ്ക്കുന്നവരുടെ കൂട്ടത്തിൽ താങ്കളെയും എന്നെയും ബാക്കി എല്ലാവരേയും ഉൾപ്പെടുത്തട്ടെ.... ആമീൻ.
@ummerjan4263
@ummerjan4263 8 месяцев назад
സഹോ എന്നും നീതിയുടെ കൂടെനില്‍ക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ
@crownfashion1336
@crownfashion1336 8 месяцев назад
Sir അങ്ങയുടെ ചിന്ത ഞാനും കാണലുണ്ട്, സത്യം സത്യസന്ധമായി തുറന്നു പറയാൻ കാണിക്കുന്ന ആ മനസ്സിനെ ഞാൻ നമിക്കുന്നു. ആരും എന്തും പറയട്ടെ സർ, അങ്ങയുടെ സംസാരം നീതിക്ക് വേണ്ടിയാണ്, ദൈവം അനുഗ്രഹിക്കട്ടെ...
@kareemmusthafa
@kareemmusthafa 8 месяцев назад
മനസ്സാക്ഷി പണയപ്പെടുത്താത്ത ഏതൊ രാൾക്കും ഇങ്ങനെയേ കഴിയൂ.നിർഭാഗ്യവശാൽ ഈ കപട ലോകത്ത് അത്തരക്കാർ സിംഹവാലൻ കുരങ്ങുകൾ പോലെ അപൂർവ ജീവികളാകുന്നു.ഭാവുകങ്ങൾ നേരുന്നു
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 8 месяцев назад
ബിനോജേട്ടാ... ❤️
@muhammadkunjuyahiya438
@muhammadkunjuyahiya438 8 месяцев назад
സധൈര്യം മുന്നോട്ടുപോവുക പറയുന്നവർ പലതും പറയും സത്യം തുറന്നു പറയുന്നവർ പൊതുവെ ഒറ്റപ്പെടുക സ്വാഭാവികം സത്യത്തെ സ്നേഹിക്കുന്നവർ താങ്കളോടൊപ്പമുണ്ടാകും🙏🌹🌹🌹❤️❤️❤️
@ccmasashraf7804
@ccmasashraf7804 8 месяцев назад
നീതിയുക്തമായി സത്യത്തിനു വേണ്ടി എന്നും നിലനിക്കുക സഹോദരാ...
@kp80697
@kp80697 8 месяцев назад
സത്യം തുറന്ന് പറക്കുന്നതിൽ അഭിനന്ദനങ്ങൾ
@mohammedkutty8521
@mohammedkutty8521 8 месяцев назад
സാർ . അത് തന്നെയല്ലെ അപ്രിയ സത്യങ്ങൾ മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ
@mohamadashrof4270
@mohamadashrof4270 8 месяцев назад
അങ്ങേക്ക് വേണ്ടി എല്ലാ ദിവസവും ഞാൻ പ്രാർത്ിക്കാറുണ്ട്. ❤
@Shanavas-i4q
@Shanavas-i4q 8 месяцев назад
താങ്കൾ ആണ് യഥാർത്ഥ മനുഷ്യ സ്നേഹി. Binoj sir മുന്നോട്ട് തന്നെ പോകുക.❤️❤️❤️🙏🙏🙏👍👌💐🌹
@MohammedAshraf-dx2kc
@MohammedAshraf-dx2kc 8 месяцев назад
It's our responsibility to propagate this channel to reach all the people of India.
@basheeralwaly1057
@basheeralwaly1057 8 месяцев назад
ആ നിലപാടും ചിന്തകളുമാണ് എനിക്കും അതുകൊണ്ടുതന്നെ താങ്കളുടെ വാദങ്ങളോട് 100%ഞാൻ യോജിക്കുന്നു 👍👍👍..
@yoosufpm8082
@yoosufpm8082 8 месяцев назад
സാറ് ലാസ്റ്റ് പറഞ്ഞ കേട്ടപ്പോൾ അതിയായ സന്തോഷമുണ്ട്
@kadhayumporulum3868
@kadhayumporulum3868 8 месяцев назад
നീതിക്ക് വേണ്ടി നിലകൊള്ളുന്ന ബ്രോ...മുന്നോട്ട്....മുന്നോട്ട്
@mtfsopnam6807
@mtfsopnam6807 8 месяцев назад
താങ്കളെ,പ്പോലുള്ളവരാണ്, ഈ, രാജ്യത്തിന്, ആ വ ശ്യം, ഈ, ക്കെട്ടക്കാലത്ത്, ❤❤❤❤❤
@lathuzaree7925
@lathuzaree7925 8 месяцев назад
അങ്ങ് സത്യങ്ങളെ, നീതിയെ മുറുകെ പിടിച്ചു മുമ്പോട്ട് നീങ്ങുക, അല്പം കയ്പ്പ് ഉണ്ടേലും അന്തിമ വിജയം സത്യത്തിനായിരിക്കും. keep it up
@Rahma-px6lj
@Rahma-px6lj 8 месяцев назад
ദൈവത്തെ കുറിച്ച് ഒന്ന് കൂടി പഠിച്ച് ദൈവിക പ്രീതിക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യുമ്പോൾ നാം ഒന്നുകൂടി കരുത്തനാകും -
@kasebastiansebastian-hg5ro
@kasebastiansebastian-hg5ro 8 месяцев назад
നല്ലത്. വരട്ടെ. 🙏
@psakareem
@psakareem 8 месяцев назад
ഒരു യഥാർഥ ദൈവ വിശ്വാസിക്കു മാത്രമേ ഇത്തരം ഒരു നിലപാട് സ്വീകരിക്കാൻ സാധിക്കൂ. സത്യ സരണിയിലൂടെ മുന്നേറാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടേ!
@muhammedashraf6217
@muhammedashraf6217 8 месяцев назад
നീതിബോധം അനുഗ്രഹീത പ്രകൃതക്കാരന് പടച്ചവൻ കനിഞ്ഞരുളുന്ന ഒരു വരദാനമാണ്. അത് ഇഹലോകത്ത് പക്ഷെ നഷ്ടമാകാം. പക്ഷെ പരലോകത്തേക്കത് ലാഭകരമായ സമ്പാദ്യമാണ്. Keep it Up. ആശംസയും പ്രാർത്ഥനയും സഹോദരാ!
@MESSILOVER786
@MESSILOVER786 8 месяцев назад
താങ്കൾ പറയുന്നതെല്ലാം 100% സത്യമാണ് കാരണം താങ്കളുടെ നിലപാട് കുറ്റം ചെയ്യാതെ കുറ്റവാളി ആക്കപ്പെടുന്ന ഒരു സമൂഹത്തിനുവേണ്ടി സംസാരിക്കുന്ന ഒരു മനുഷ്യസ്നേഹിയാണ് ശത്രുക്കൾ എന്തും പറയട്ടെ താങ്കൾ സത്യം പറഞ്ഞുകൊണ്ടേയിരിക്കുകപടച്ചവൻ താങ്ങൾക്കൊപ്പം ഉണ്ടാകും ❤❤❤❤❤
@manusaid7019
@manusaid7019 8 месяцев назад
താങ്കളുടെ സത്യസന്ധമായ വിശകലനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ. താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക
@mushtaqvlog2019
@mushtaqvlog2019 8 месяцев назад
കണ്ണുകളിൽ ഈറണനിഞ്ഞു, എല്ലാ മനുഷ്യരുടെയും ദൈവം താങ്കൾക്ക് നന്മ ചൊരിയട്ടെ
@thunderworldwonderamazing.4989
@thunderworldwonderamazing.4989 8 месяцев назад
സത്യസന്ധൻ മാർക്ക് കിട്ടുന്ന ഒരു മന:സമാധാനമുണ്ടല്ലോ! അതൊന്ന് വേറെ തന്നെയാണു.😮😮
@മുജീബ്റഹ്മാൻ-ത5ല
സത്യങ്ങൾ വിളിച്ചു പറയാൻ അങ്ങയെ പോലെ അല്പം ചിലരെ ഒള്ളു സാർ. ഉറപ്പായും ദൈവം കൂടെ കാണും ഒപ്പം ഞങ്ങളെപ്പോലുള്ള സാധാരണക്കാരും കട്ട സപ്പോർട്ട്.♥️💚♥️💚♥️💚💪💪💪💪
@saleemp.h4666
@saleemp.h4666 8 месяцев назад
❤Sr സാറിൻ്റെ ആഗ്മാർത്ത ദാ സാർ തേരൻഞെടുകൂന്ന വിഷയങ്ങളിൽ തന്നെ യുണ്ട് സാർ മുന്നോട്ട് പോകുക സ്നേഹ മുള്ളവർ കൂടെയുണ്ട്
@abdulrahimankaruvadan2976
@abdulrahimankaruvadan2976 8 месяцев назад
താങ്കൾക്ക് ദെയവം നല്ലത് വരുത്തട്ടെ . മുന്നോട്ട് പോകാൻ ദെയ് വം സഹായിക്കട്ടെ
@nassartk656
@nassartk656 8 месяцев назад
താങ്കൾക്ക് ആയിരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
@basheerm425
@basheerm425 8 месяцев назад
സാറെ എന്ത് നല്ല പ്രവർത്തി ചെയ്താലും കുറ്റം പറയുന്നവർ കാണും അവരുടെ ജീവിതം അങ്ങനെ കുറ്റം പറഞ്ഞു തീരും ഒരു നന്മയും ചെയ്യില്ല. സാർ നീതിക്ക് വേണ്ടി സംസാരിച്ചു കൊണ്ടേയിരിക്കണം ഫുൾ സപ്പോർട്ട് 👍❤
@moideent9227
@moideent9227 8 месяцев назад
ആരേയും വിഷമിപ്പിക്കാതെ സന്തോഷമായി ഒരു ദിവസം ജീവിക്കാൻ കഴിഞ്ഞാൽ അതാണ് ലാഭം നാളെ ആരൊക്കെ ജീവനോടെ ഉണ്ടാവും എന്ന് പ്രവചിക്കാൻ ആർക്ക് കഴിയും?
@abdusalam1478
@abdusalam1478 8 месяцев назад
ജീവിക്കാൻ അറിയാത്ത എന്റെ പരാജയങ്ങൾ...... എന്ന ക്യാപ്ഷൻ വേണ്ടായിരുന്നു 😭. നീതി ബോധത്തോടെ ജീവിക്കുന്ന അപൂർവം ചിലരിൽ ഒരാളാണ് സാർ.അനീതിക്കെതിരെയുള്ള സർന്റെ ഉറച്ച ശബ്ദമാണ് താങ്കളുടെ വിഡിയോ കാണാൻ എന്നെപ്പോലെയുള്ള പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. ആരെന്തൊക്കെ പറഞ്ഞാലും നീതിയുടെ പക്ഷത്തു നിന്ന് ഒരടി നിങ്ങൾ പിന്നോട്ട് നിൽക്കില്ല എന്ന ഉറച്ച വിശ്വാമുണ്ട്. പുതിയ വിഡിയോക്കായ് കട്ട waiting......❤❤❤❤
@rasheedkk72
@rasheedkk72 8 месяцев назад
ഭരണകർത്താക്കൾ ചിരിക്കാൻ പറയുമ്പോൾ മാത്രം ചിരിക്കാൻ കഴിയുന്ന ഒരു നാളിനെ നാം കാത്തിരിക്കാം അതിലേക്കാണ് ഇന്ന് ഭാരതത്തിന്റെ യാത്ര
@देशभक्त-श4च
@देशभक्त-श4च 8 месяцев назад
Hi Bro, കുരക്കുന്നവരും അസൂയക്കാരും അവിടെ തന്നെ നിൽക്കട്ടെ, സധൈര്യം മുന്നോട്ട് പോവുക. ദൈവസഹായം എന്നും കൂടെ ഉണ്ടാവും AII the best ❤
@muhamednasthakeerkader72
@muhamednasthakeerkader72 8 месяцев назад
ബാഹ്യമായ സംസ്കരണമല്ല ആന്ദരികമായ സംസ്കരണം ആണ് വേണ്ടതെന്നു കരുതുന്ന ചുരുക്കം ചിലരിൽ ഒരാളകാൻ കഴിഞ്ഞതിൽ താങ്കൾ അഭിനന്ദനം അർഹിക്കുന്നു.❤
@kareemkareemparammalparamm5484
@kareemkareemparammalparamm5484 8 месяцев назад
അസഭ്യം പറയുന്ന വർ അവരുടെ സംസ്കാരം വിളമ്പുന്നു ആശയത്തെ ആശയം കൊണ്ട് നേരിടാൻ തയാറാവുക!
@noushadabdulmajeed4984
@noushadabdulmajeed4984 8 месяцев назад
Binoj bhai ningalanu sheri💯💯💐നിങ്ങളുടെ ആ വലിയമനസ് അതാണ് നിങ്ങളുടെ ഏറ്റവും വലിയ Sambhadhyam…Athu Mathrame maranasheshavum nilanilkkoo…The Greatman 🙏🏻🙏🏻🙏🏻🙏🏻
@SreekanthNair-rj7zy
@SreekanthNair-rj7zy 8 месяцев назад
❤❤❤❤ good 👍👍👍👍👍 I like you so much
@abdulazizshamsudeen
@abdulazizshamsudeen 8 месяцев назад
ശരിയാണ്. ഞാൻ ചിന്തിച്ചിട്ടുണ്ട്, ഇത്രയും നല്ല ഒരു ചാനലിന് എന്തുകൊണ്ട് reach കിട്ടുന്നില്ല എന്ന്. എന്നാൽ ഇപ്പോൾ ഇതാ നല്ല reach ഉണ്ട്‌.
@pkas4718
@pkas4718 8 месяцев назад
Sir, i respected you. So kind of person. താങ്കളുടെയും കുടുമ്പത്തിന്റെയും ആരോഗ്യ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@yemveeh786
@yemveeh786 8 месяцев назад
തിന്മകൾക്കെതിരെ ശബ്ദിക്കുന്ന എല്ലാവരും ഇങ്ങനെ പഴി കേട്ടിട്ടുണ്ട്, പക്ഷെ അന്തിമ വിജയം അവർക്കായിരിക്കും Go-ahead 🙏
@muthalibep6599
@muthalibep6599 8 месяцев назад
അങ്ങയുടെ നീതിബോധം രണ്ടആം ഖലീഫ ഉമറിനെയാണ് ഓർത്തുപോകുന്നത്
@mohammedkuttippa6054
@mohammedkuttippa6054 8 месяцев назад
സർ , ധൈര്യമായി മുന്നോട്ട് പോവുക
@khadarkhadark5574
@khadarkhadark5574 8 месяцев назад
Todaruga❤
@user-ho2bm5gv2i
@user-ho2bm5gv2i 8 месяцев назад
Good move
@varghesekurian7037
@varghesekurian7037 8 месяцев назад
It is only for a short period since I have started watching this channel. I can easily relate with him for his absolute sincerity in whatever he says. Thanks.
@shamsadkm2709
@shamsadkm2709 8 месяцев назад
you are a perfect man we are support your truth's.
@RAJUKOCHUKOSHYKOSHY
@RAJUKOCHUKOSHYKOSHY 8 месяцев назад
Humanity ❤ FULL SUPPORT 💪
@mphaneefakvr
@mphaneefakvr 8 месяцев назад
തൽകാല duniyavu അത് തന്നെ 🎉
@sreenivasanpoolakkamannil8967
@sreenivasanpoolakkamannil8967 5 месяцев назад
'ഇരുട്ടി'ൽ തപ്പിത്തടയുന്നവർക്കു രജത രേഖയായി 'അപ്രിയ സത്യങ്ങൾ' നില നിൽക്കണം. ✌️
Далее
ИСЧЕЗНИ ВОДУ ДО КОНЦА
00:43
Просмотров 495 тыс.
Ромарио стал Ромой
00:46
Просмотров 393 тыс.
Eco-hero strikes again! ♻️ DIY king 💪🏻
00:48
ИСЧЕЗНИ ВОДУ ДО КОНЦА
00:43
Просмотров 495 тыс.