Тёмный

ഇന്നും കറൻറും മൊബൈൽ ടവറും എത്താത്ത കാടിന് നടുവിൽ ഒറ്റപ്പെട്ട ഒരു ഗ്രാമമുണ്ട് കേരളത്തിലെ സ്വർഗ്ഗ ഭുമി 

Harish Thali
Подписаться 1,3 млн
Просмотров 565 тыс.
50% 1

ദിവസങ്ങൾക്കുള്ളിൽ അസ്തമിക്കാൻ പോകുന്ന സ്വർഗ്ഗഭൂമി!!
#Wayanad #harishthali #harishhangout
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Развлечения

Опубликовано:

 

30 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 467   
@Arun-gf9yd
@Arun-gf9yd 2 года назад
ചേട്ടാ കേരളത്തിൽ ഇങ്ങനെ സ്ഥലം ഉണ്ട് എന്ന് അറിയിച്ചതിന് നന്ദി കേരളമാണ് എന്ന് കണ്ടാൽ പറയില്ല സ്വർഗ്ഗമാണ് ഇതുവരെ കേരളം അറിയാത്ത സ്വർഗ്ഗം 🌸❣️🤩
@HarishThali
@HarishThali 2 года назад
😍
@sankaranarayanankv8810
@sankaranarayanankv8810 2 года назад
It is really heaven,but our government make it hell what a contradictory factor is?we are fools .
@ebinnirappelnirappel4373
@ebinnirappelnirappel4373 2 года назад
wayanad l ignethe plce vere ishtam pole unde
@sarammathomas1946
@sarammathomas1946 Год назад
ശരിക്കും അതിയശം തോന്നുന്നു, നന്മ നിറഞ്ഞ ആൾകാർ പട്ടണത്തിൽ നിന്ന് അകന്നൂ കഴിയാൻ കഴിഞ്ഞിരുന്നു എന്ന് കൊതി തോന്നുന്നു
@user-mvabc
@user-mvabc 6 месяцев назад
​@Hari 11:40 shThali
@angeleenabinoy
@angeleenabinoy 2 года назад
ഇത് ഞങ്ങളുടെ സ്വന്തം അപ്പുമാഷ് ഞാൻ പഠിച്ച സ്കൂളിലെ ഹെഡ്മാഷ് .നമസ്കാരം അപ്പു മാഷേ 💓💓💓💓💐💐💐🙏🏻🙏🏻🙏🏻🙏🏻
@lovetoday9635
@lovetoday9635 2 года назад
Sathyam
@prijiminish7129
@prijiminish7129 2 года назад
Aano
@user-mo432Sameer
@user-mo432Sameer 2 года назад
അപ്പുമാഷിനും കുടുംബത്തിനും ചാനലിന്റെ Harish thali അടക്കമുള്ളവർക്കും അഭിനന്ദനങ്ങൾ ശരിക്കും ആസ്വദിച്ചു 👍👍👌👌😍😍💐👏👏👏👏💐
@Fathima.Farook
@Fathima.Farook 2 года назад
Wow.. ഇത് ശെരിക്കും സ്വർഗ്ഗം തന്നെയാണ്.. വിഷമില്ലാത്ത ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാഷിന് ഈ പ്രായത്തിലും എന്തൊരു ചുറുചുറുക്കാണ് 😍👌👍
@withmyworld8088
@withmyworld8088 2 года назад
Chorkum noki nadnnoli 😵‍💫
@shakastentscreen4165
@shakastentscreen4165 Год назад
Nice
@sajnashanavastm4960
@sajnashanavastm4960 Год назад
👍🏻
@shafeeqabdullashafeeq2589
@shafeeqabdullashafeeq2589 Год назад
കഷ്ട്ടം തോന്നുന്നു, 😓നമ്മുടെ സർക്കാർ ഇവരെ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു 🙏🏻, കാരണം കൃഷിക്ക് വേണ്ടി കോടികൾ വർഷം തോറും ബജറ്റിൽ നടക്കാത്ത കൃഷിക്ക് വേണ്ടി മാറ്റി വെക്കുമ്പോൾ ഇവരെ പോലെ ഉള്ളവരെ സംരക്ഷിക്കേണ്ട ചുമതല നമ്മുടെ നമ്മുടെ സർക്കാരിന്റെ മാത്രം കടമയാണ്, ഏതവൻ ഭരിച്ചാലും നിങ്ങൾക്കു മാപ്പില്ല സർക്കാരെ 😓😓, കൂടെ അപ്പുമാഷിന് ഒരായിരം കൂപ്പു കൈ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻........ 😍😍
@indirapanikar7270
@indirapanikar7270 4 месяца назад
ഈശ്വരാ ഒരുവീടില്ലനാട്ടിൽ. ഒരുതുണ്ട് ഭൂമിയുമില്ല. ഇതുകണ്ടപ്പോൾ സ്വർഗം തന്നെ യെന്നു തോന്നി. ആ കാട്ടുപൂക്കൾ ക്കുപോലുംഎന്തു ഭംഗി. സർക്കാ ർസഹകരിച്ചാൽ ശരിക്കും സ്വർഗം ആ ക്കാം. ഹാരീ ഷ്സൂപ്പർ ഹീറോതന്നെ. അപ്പുമാ ഷേനമിക്കുന്നു. 🙏
@nisarparadi3243
@nisarparadi3243 2 года назад
അപ്പു മാഷിന്റെ ദീർഗായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു പൂർണ്ണ ആരോഗ്യവാനായിട്ട് ഇനിയും ഈ സ്വാർഗ ഭൂമിയിൽ ഒരുപാട് വർഷങ്ങൾ അദ്ദേഹത്തിന് ജീവിക്കാൻ സാധിക്കട്ടെ
@suhra_family_vlog
@suhra_family_vlog 10 месяцев назад
കേരളത്തിൽ ഇന്നും കരണ്ടും കറണ്ടും ഫോണും ഇല്ലാത്ത ഒരു സ്ഥലം കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം❤❤❤❤❤
@sathyannadhan4659
@sathyannadhan4659 2 года назад
അതിശയിപ്പിക്കുന്ന ഒരുഗ്രാമം കാണിച്ചുതന്നതിനു നന്ദി
@babyk8088
@babyk8088 2 года назад
സ്വർഗം പോലെ തന്നെ മനോഹരമായ സ്ഥലം 👌
@muneeramuni4186
@muneeramuni4186 Год назад
അപ്പു മാഷിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ എൻറെ നാട്ടിൽ ഇങ്ങനെ ഒരു ഗ്രാമം ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്
@littletime5467
@littletime5467 Год назад
ഞാന്‍ adiyamayittum avasanamayittum പഠിപ്പിച്ച school വീണ്ടും കണ്ടതില്‍ അതിയായ സന്തോഷമുണ്ട്. ഈ സ്കൂളിന് വേണ്ടി ജീവിതം മാറ്റിവെച്ച കൃഷ്ണൻ മാഷിനെ പ്രോഗ്രാമിൽ ഉള്‍പ്പെടുത്താമാമായിരുന്നു.
@thulughoastreader9950
@thulughoastreader9950 Год назад
കറന്റും മൊബൈൽ ടവറും ഇല്ലാത്ത ഒരുഗ്രാമം മനോഹരം പഴയ കാലം അനുഭവം
@user-gk4gw6lb8k
@user-gk4gw6lb8k 7 месяцев назад
സ്വർഗം എന്ന് പറഞ്ഞാൽ ഇതാണ്. അവിടുത്തെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് ചേട്ടാ. ഇനിയും ഇതുപോലെ ഉള്ള സ്വർഗത്തിൽ ഞങ്ങളെ കൊണ്ട് പോകണം
@abirafee9253
@abirafee9253 2 года назад
അത്ഭുതം തോന്നുന്നു.... ഞങ്ങടെ അടുത്തുള്ള സ്ഥലമാണ് 🤗🤗🤗🤗എപ്പോഴും ബസ്സിൽ പോകുമ്പോ ഈ ബസ്റ്റാന്റ് കാണുമ്പോ പറയാറുണ്ട്... ഒരുപ്രാവശ്യം അങ്ങോട്ടൊന്നു പോവാണെന്നു. ഇങ്ങനെ കാണാനാണ് ഭാഗ്യം ഉണ്ടായത്....🌹🌹🌹🌹
@nasheedaaflal5794
@nasheedaaflal5794 2 года назад
വയനാട്ടിൽ ഏത് ഭാഗത്താണ് ഈ സ്ഥലം???
@shameermangalam7618
@shameermangalam7618 Год назад
ഒരു വിഡിയോ ഇരുന്ന് കണ്ടു. അതും 30മിനിറ്റ്.. ആദ്യം ആയി. കണ്ടിരുന്നു പോയി.. സൂപ്പർ.. താങ്ക്സ് ഇക്കാ
@mayamayoogham9479
@mayamayoogham9479 Год назад
ഇവരാണ് യഥാർത്ഥ നന്മയുള്ള മനുഷ്യർ, പ്രകൃതി ജീവനം, അവർക്കു വേണ്ട ഭക്ഷണം അവര് ഉണ്ടാക്കുന്നു 🙏
@gayathrim8954
@gayathrim8954 Год назад
കണ്ടു നന്ദിയുണ്ട് ഹരീഷ്.. അപ്പു മാഷ്ക്ക് അഭിനന്ദനങ്ങൾ സർക്കാർ ഏറ്റെടുക്കുന്നു ഏറ്റെടുത്തു വൻ കോർപറേറ്റുകൾക്ക് കൈമാറാതെ ഇരിക്കട്ടെ
@Manavamaithri
@Manavamaithri 2 года назад
നമുക്ക് അവിടെ പോയി താമസിച്ചാലോ? 🤔ആരൊക്കെയുണ്ട്
@sdrhgy5072
@sdrhgy5072 Год назад
ഞാൻ ഉണ്ട്
@krvnaick2022
@krvnaick2022 Год назад
ORU VARSHAM kondu verum 26 per ningalude comment like cheythu. Etra matram janangal katyil thamasikkan agrahikkunnu ennu manasilakkam. Keralathile 75 vayasayavaril 80 percent aslukal Mantegna volakkil patch avar aanu..innum jeevichitikkunnavar.Poya 75 varsham kazinjittum ippizum keralathil current connection illatha veedukal undakan karanan nammude pavapettavarude, aaduvasikalude, sarkaarukal alle?
@shuhaibklrmonu2506
@shuhaibklrmonu2506 Год назад
👋
@krvnaick2022
@krvnaick2022 Год назад
AVIDE ORU FREE CHARITY LODGE ( CHOULTRY) PANIYAAN NAMAKKU FIRST SHRAMIKKAM!
@susmithasherin2661
@susmithasherin2661 11 месяцев назад
Njanud
@yathrayil8135
@yathrayil8135 Год назад
നമ്മുടെ നാട്ടിൽ ആണല്ലോ ഇങ്ങനെ ഉള്ള സ്ഥലങ്ങൾ, അത്ഭുതം എന്ന് പറയുന്നില്ല പക്ഷേ മറഞ്ഞു കിടക്കുന്ന നിധികൾ എന്ന് വേണം പറയാൻ. താങ്കളോട് ഒരുപാട് നന്ദിയുണ്ട് ഇത്രയും മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് 🥰
@HarishThali
@HarishThali Год назад
❤️
@Linsonmathews
@Linsonmathews 2 года назад
ഹാപ്പി new year ആശംസകൾ ❣️❣️❣️ കേരളത്തിൽ തന്നെ ഇതുപോലെയുള്ള ഓരോ സ്ഥലങ്ങളും കാണിച്ചു തരുമ്പോൾ, സത്യത്തിൽ അതിശയം തന്നെയാണ്. സൂപ്പർ 👍🔥
@jafferhajiyar5661
@jafferhajiyar5661 2 года назад
*കേരളത്തിൽ ഇങ്ങനെ ഒരു "ജന്നത്ത്‌" കാണിച്ചു തന്ന ഹരീഷ് ഭായ്....പുതുവത്സരാശംസകൾ...(DOP 👌👌👌👌👌)*
@rrassociates8711
@rrassociates8711 2 года назад
Aameen
@ftechindian4234
@ftechindian4234 2 года назад
Video പൊളിച്ചു 🥰🥰 അപ്പുമാഷ് 👍🏼👍🏼 ഈ സ്ഥലത്ത്‌ ഒന്ന് താമസിക്കാൻക്കൊതിക്കുന്നു ടെൻഷനും പരിഭ്രവവുമില്ലാതെ താമസിക്കാം❤️❤️❤️
@fousialathiyur3693
@fousialathiyur3693 Год назад
ചെയ്യുന്ന video കാണാനാഗ്രഹിക്കുന്ന കാഴ്ച്ചകൾ 👍👍
@ftechindian4234
@ftechindian4234 Год назад
@@fousialathiyur3693 💯👌🏼
@2xbearth
@2xbearth 2 года назад
മനസികമായി ശാന്തി ഉണ്ടെങ്കിൽ ഹോസ്പിറ്റൽ കേസ് ഉണ്ടാവില്ല എന്നതാണ് സത്യം 😀
@mt15boy92
@mt15boy92 2 года назад
ചേട്ടാ ഒരുപാട് സന്തോഷം കേരളത്തിൽ ഇപ്പളും ഇങ്ങനെ ഉള്ള സ്ഥലം ഞങ്ങള്ക്ക് കാണിച്ചു തന്നതിന്. പണ്ടത്തെ എന്റെ ഗ്രാമത്തെ ഓർത്തെടുത്ത ഞാൻ 😂
@esther41693
@esther41693 Год назад
അവിടൊരു ഹോസ്പിറ്റലും, ഫർമസിയും അവിടുത്തെ ജനങ്ങൾക്ക് അത്യാവശ്യo ആണ്... പച്ചക്കറി ചന്ത, ഒഴിച്ച് കൂടാൻ ആവാത്ത സാധനങ്ങൾ വാങ്ങിക്കാൻ പറ്റുന്ന നല്ലൊരു കട.... Wow..... 👌🏻👌🏻👌🏻👌🏻താങ്ക് u....
@lalithapramodlalitha2111
@lalithapramodlalitha2111 7 месяцев назад
അപ്പു മാഷിൻ്റെ പഴയ കാലത്തെ കര്യങ്ങൾ അറിയാൻ കഴിഞ്ഞത് നല്ല കാര്യം.കരണ്ട് പോലും ഇല്ലാതെ ഇന്നത്തെ കാലത്ത് ജീവിക്കുന്ന മാഷ് കേരളത്തിൻ്റെ അഭിമാനം കാപ്പി കൃഷിയും സ്ഥലവും എല്ലാം കണ്ടതിൽ സന്തോഷം സ്വർഗം തന്നെ❤
@kumbaladiyanzzzz61
@kumbaladiyanzzzz61 2 года назад
അല്ലേലും വയനാട് പൊളിയല്ലെ 🔥❤️❤️
@abdulgafoor4170
@abdulgafoor4170 2 года назад
ആകർഷകമായ വീഡിയോ. ഇത്തരം സ്ഥലങ്ങൾ കാണാനും മനസ്സിലാക്കാനും സാധിച്ചതിൽ സന്തോഷം. ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@riyaskm2914
@riyaskm2914 Год назад
ഇവിടെ സ്ഥലം വിൽക്കാനുണ്ടോ ഇങ്ങനെയുള്ള സ്ഥലത്ത് ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
@amalsunny5790
@amalsunny5790 2 года назад
ഇത് പോലെ തന്നെയാണ് ഇടുക്കിയിലെ തൊടുപുഴ ഉടുമ്പന്നൂർ റോഡിൽ നിന്നും 18. Km poyal ulla kaithappara, manayathadam, mm അക്കുവള്ളി ഗ്രാമങ്ങൾ
@lalithambika6501
@lalithambika6501 Год назад
Harish ചേട്ടാ നിങ്ങള് ഒരു സംഭവം തന്നെ എല്ലാ കാര്യങ്ങളും തുരന്നു പിടിച്ച് ജനങ്ങളിൽ എത്തിക്കുക ആരോഗ്യത്തോട് 100 വയസു വരെ ഇരിക്കട്ടെ
@kavitha4216
@kavitha4216 2 года назад
എല്ലാവർക്കും നമസ്കാരം 🙏 സമാധാനവും സന്തോഷവും നിറഞ്ഞ ഐശ്വര്യപൂർണ്ണമായ ഒരു വർഷം ആവട്ടെ 2022 എന്ന് ആശംസിക്കുന്നു എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും പുതുവത്സരാശംസകൾ നേരുന്നു 🙏
@kavitha4216
@kavitha4216 2 года назад
🙏
@autosolutionsdubai319
@autosolutionsdubai319 2 года назад
ജനിച്ചു വളർന്നു ജീവിച്ച നാട് വിട്ടു പോകേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണ്. ഇവിടെ ആളുകൾ ഉണ്ടായിരുന്ന കാലത്ത് പരിശ്രമിച്ചിരുന്നു എങ്കിൽ വഴിയും വാഹനങ്ങളും വൈദ്യുതിയുമൊക്കെ വരുമായിരുന്നില്ലേ? എന്തുകൊണ്ട് ഇങ്ങനെയായി ?
@aswathiachu3848
@aswathiachu3848 Год назад
വഴിയും കറണ്ടും ഉണ്ടായിട്ടു കാര്യമില്ല. ഒരുപാടു കാര്യങ്ങൾ ഉണ്ട്
@msdvideos4447
@msdvideos4447 Год назад
ശ്രമിച്ചു കാണും ഭരണകൂടം നല്ലത് അല്ലാത്തത് കൊണ്ട് മടുത്തു പോയി കാണും
@chinnuchinnu2294
@chinnuchinnu2294 7 месяцев назад
ഇത് എവിടെ ആണ് സ്ഥലം
@autosolutionsdubai319
@autosolutionsdubai319 7 месяцев назад
@@chinnuchinnu2294 വയനാട് നായ്ക്കട്ടി അടുത്ത്
@binujohn925
@binujohn925 2 года назад
ഇപ്പോ സ്വർഗ്ഗം ആണ് ഇനി എല്ലാവരും കൂടി അങ്ങ് കേറിട്ട് നരഗമാക്കാതിരുന്നാ മതി ...
@clara.c7802
@clara.c7802 2 года назад
കേരളത്തിൽ ഇന്ന് നടക്കുന്നത് അത്തരം പ്രവർത്തനങ്ങൾ ആണല്ലോ. കേരളത്തിന്റെ പ്രത്യേകത ഇവിടുത്തെ ധാതു ശേഖരമാണ് അതാണ് ഇന്ന് കൊളളയടിക്കപ്പെടുന്നത്. പല ലക്ഷം കോടി രൂപയുടെ മൂല്യം ഉളള Rare earths mineral deposit അതിനു വേണ്ടി യുള്ള മത്സര യുദ്ധമാണ് ഇന്ന് ഇവിടെ കണ്ടു വരുന്നത്. പക്ഷേ ഇത്രയും സമ്പത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിട്ടും നമ്മുടെ ജനങ്ങൾ ദാരിദ്ര്യത്തിൽ വലയുന്നു. എന്ത് വികസന പ്രവർത്തനമാണ് നമുക്ക് ഇവിടെ നേരാംവണ്ണം നടന്നിട്ടുളളത്. നമ്മൾ കടം മേടിക്കുന്നു അതിന്റെ ഒരു ഫലവും നമുക്ക് കാണാൻ പോലും സാധിക്കില്ല പിന്നെ അല്ലെ അനുഭവത്തിൽ. നമ്മുടെ ഭൂമി അത് നമ്മുടെ ഏവരുടെയും സ്വന്തം സ്വത്താണ്. അതിന്റെ ഗുണം നമുക്ക് ഏവർക്കും ലഭിക്കുന്നതിന് ജനങ്ങൾ പ്രബുദ്ധരാവണം. അല്ലാതെ ആഫ്രിക്കൻ രാജ്യങ്ങളിൽ കാണുന്ന പോലെ തന്നത് വാങ്ങി നക്കിയിട്ട് അവസാനം തെരുവ് പട്ടിയെപ്പോലെ പുഴുത്ത് നാറി ചാവാനാല്ല മലയാളി നിന്റെ ജീവിതം പഠിക്കുവിൻ ആ അറിവ് പകർന്നു നൽകുവിൻ. ഇല്ലെങ്കിൽ നാളെ എന്ന സ്വപ്‌നം വെറും പാഴ്സ്വപ്നമായിരിക്കും.
@user-ej9st4bk3z
@user-ej9st4bk3z 5 месяцев назад
ഒരു പുൽ കൊടി പോലും വിടാതെ എല്ലാം നന്നായി പറഞ്ഞു തരുന്നു ഹരീഷ് നിങ്ങൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️👍
@sivasankarannagalassery3049
@sivasankarannagalassery3049 2 года назад
അപ്പു മാഷ് 🙏🙏🙏🙏. Pattavayal school 🙏🌹🌹🌹🌹🌹
@onion2674
@onion2674 2 года назад
2022ലെ ഫസ്റ്റ് വീഡിയോ. അതും വെറൈറ്റി ആയി🥰😇
@sajith4333
@sajith4333 2 года назад
2022 ൽ പുതിയ വീഡിയോ സൂപ്പർ 💯💯💯💯💯✍️✍️✍️
@ludomaker9524
@ludomaker9524 2 года назад
അതൊരു ഫീൽ ആണ് മണ്ണെണ്ണ വിളക്ക് കത്തിച്ചു അല്ലെങ്കിൽ മെഴുകുതിരി കത്തിച്ചു ആ വെട്ടത്തിൽ പഠിക്കലും വീട്ടുകാര്യങ്ങൾ ചെയ്യലും ഒരു ഫീൽ ആണ്
@jojivarghese3494
@jojivarghese3494 2 года назад
ഓർമ്മിക്കാൻ സുന്ദരം, പക്ഷെ അനുഭവിക്കുമ്പോൾ പ്രയാസം.
@ludomaker9524
@ludomaker9524 2 года назад
@@jojivarghese3494 കാരണം എല്ലാ വിധ സുഖസ്വാകര്യം നമ്മൾക്ക് ഇന്ന് കിട്ടുന്നുണ്ട്
@kavitha4216
@kavitha4216 2 года назад
അപ്പുമാഷേ നമസ്കാരം 🙏
@bossgelary5936
@bossgelary5936 2 года назад
സ്വർഗ്ഗം പോലെ എന്ന് പറഞ്ഞാൽ നിങ്ങൾ സ്വർഗ്ഗം കണ്ടിട്ടുണ്ടോ അതുപോലെ ഉണ്ടല്ലോ സംസാരം സുഹൃത്ത് ഇതിനെക്കാൾ എത്ര സുന്ദരമാണ് അത് കണ്ടെത്താനാണ് ഏറ്റവും പണി
@mohananr7560
@mohananr7560 Год назад
ഹൊ !!! എന്തൊരനുഭവം . താങ്കളെ സമ്മതിച്ചു 👍👍🙏🙏
@lakshmilachu3958
@lakshmilachu3958 2 года назад
ചേട്ടന് ഈ stalam നേരിൽ കാണാന് കഴിഞ്ഞല്ലോ 👌👌👌👌 സൂപ്പർ വ്യൂ 🥰🥰🥰
@ayoobayoob211
@ayoobayoob211 2 года назад
നിങ്ങളും നിങ്ങളുടെ വീഡിയോയും അതിൽ വരുന്ന ആൾക്കാരും പിന്നെ സ്ഥലങ്ങും വേറേ ലെവൽ ആണ്.. 👌👌❤️ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു...
@nishathilakan2973
@nishathilakan2973 Год назад
സഞ്ജുവിനെ കാണുന്നതുവരെ ഒരു ശ്വാസമുട്ടലായിരുന്നു ഒറ്റപ്പെടൽ അനുഭവപ്പെട്ടു മാഷേ 🙏🙏🙏
@saraswathyav5553
@saraswathyav5553 6 месяцев назад
ഇതിന് മുൻപേ ഹരീഷ് ഈ വീഡിയോസ് ചെയ്തിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് 👌👌
@sajayvlogz7396
@sajayvlogz7396 2 года назад
കണ്ണിനു കുളിരെക്കുന്ന മനോഹരമായ കാഴ്ചകൾ അതിശയിപ്പിക്കുന്ന കാഴ്ചകൾ 🥰🥰🥰
@saleemnv4481
@saleemnv4481 Год назад
അവിടുത്തെ ജനങ്ങൾ നല്ല മനഃസമാദാനത്തോടെ ജീവിക്കുന്നു ....no ടെൻഷൻ....മക്കളൊക്കെ മൊബൈൽ ഫോൺ ഇല്ലാത്തതു കൊണ്ട് നല്ല കണ്ണൊക്കെ ആവും ...വീട്ടുകാർ നല്ല സ്നേഹത്തിൽ ആവും ...!🌷🙏
@saleemkps3080
@saleemkps3080 Месяц назад
മൊയ്നുവിന്റെ ശബ്ദവും ചേലമാണല്ലോ താങ്കളുടെത് !
@abuksa9465
@abuksa9465 2 года назад
നിങ്ങളുടെ വീഡിയോ ചരിച്ചു നോക്കാൻ പറ്റുന്നില്ല വീഡിയോ എല്ലാം സൂപ്പറാണ് 😍
@user-gk4gw6lb8k
@user-gk4gw6lb8k 7 месяцев назад
സ്വർഗത്തെ ക്കാൾ സുന്ദര്മാണ് ഈ സ്വപ്നം വിടരും ഗ്രാമം ❤️❤️❤️❤️
@varughesemg7547
@varughesemg7547 2 года назад
മാഷിന്റെ പേരക്കുട്ട്യേ ! പത്തു ലക്ഷത്തിന് സ്വർഗ്ഗം നഷ്ടപ്പെടുത്തരുതേ .
@varghesethomas2444
@varghesethomas2444 Год назад
വളരെ അപൂർവ്വമായൊരു പരിചയപ്പെടുത്തൽ ആയിരുന്നു താങ്ക്സ് ഹരീഷ് ഭായി
@bijumaya8998
@bijumaya8998 2 года назад
മാഷേ നമസ്കാരം സൂപ്പർ വീഡിയോ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 8 месяцев назад
ജനറേഷനുകളുടെ വ്യത്യാസം അറിയാനുണ്ട്😂 അപ്പുമാഷും ആ പയ്യനും
@surendranp8227
@surendranp8227 9 месяцев назад
വളരെ വ്യത്യസ്തമായ, അപൂർവമായ, ഒരു വിവരണം .അവിശ്വസനീയമായ, അനിർവചനീയമായ ഒരനുഭവം. നന്ദി.
@jayachandranvn6535
@jayachandranvn6535 2 года назад
ആദിവാസികൾ പോയാൽ കൃഷിക്ക് ആളെ കിട്ടില്ല അല്ലേ മാഷേ? സത്യത്തിൽ കാടു ആരുടേതാ???
@stephenmathew5688
@stephenmathew5688 2 года назад
അപ്പു മാഷിനെ നമ്മുടെ സർക്കാര് ആദരിക്കണം.
@goodthinker2795
@goodthinker2795 Год назад
നമ്മുടെ സർക്കാരിന് സമയമില്ല
@daisypaul9326
@daisypaul9326 2 года назад
അപ്പു മാഷുനു അഭിനന്ദനങൾ 🙏🙏🙏
@manu-pc5mx
@manu-pc5mx Год назад
സൂപ്പർ സൂപ്പർ ഇങ്ങനെ സ്ഥലം കാണാൻ പറ്റിയതിൽ അതിലേറെ സന്തോഷം
@santhisekhar8630
@santhisekhar8630 2 года назад
നമസ്കാരം അപ്പു മാഷേ സ്നേഹം നിറഞ്ഞ ഗ്രാമ൦ വിട്ടു വരരുത്
@arsr_-qs1wp
@arsr_-qs1wp 9 месяцев назад
Harish bronte വീഡിയോസ് ഒരുപാട് ഇഷ്ടമാണ് ഒരു ബോറടിയും ഇല്ലാതെ ആസ്വദിച്ചു കാണാൻ സാധിക്കും. നമുക്ക് പോയി കാണാൻ സാതിക്കാത്ത നല്ല നല്ല കാഴ്ചകൾ കാണാൻ സാതിക്കുന്നതിൽ നിങ്ങളെ എത്ര സപ്പോർട്ട് ചയ്താലും മതിയാവില്ല. ഇനിയും ഒരുപാട് നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു അതിന് ബ്രോ നും കൂട്ടുകാർക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏👍
@ajithkumarvasudevan1609
@ajithkumarvasudevan1609 2 года назад
അടുത്തുള്ള നാട്ടിൽ ഒരു 10 സെന്റ് വാങ്ങി താമസിക്കുക.....കൃഷി ഒരു ആളെ വച്ചു നോക്കി നടത്തുക....എന്തിനാണ് എല്ലാം വിറ്റ് പെറുക്കി പോകുന്നത്
@shihadm1741
@shihadm1741 11 месяцев назад
അപ്പുമാഷും കൊച്ച് മോനും സംഭവമാണ് സംസ്കാരത്തിന്റെ നിറകുടങ്ങൾ വീഡിയോ കണ്ട് കഴിഞ്ഞപ്പോഴേക്കും ഉള്ള് നിറഞ്ഞു
@padmanabhan2472
@padmanabhan2472 Год назад
നല്ലൊരു ജീവിതംതന്നെ ഇത് കണ്ട് പഠിക്കണം പുതിയ തലമുറ സ്വർഗം തന്നെ യാണ് ഇത് ഇഷ്ടപ്പെടുന്നു
@sonyvarghese473
@sonyvarghese473 8 месяцев назад
ഹായ് സുഹൃത്തേക്കളെ 🙏
@surendranc3160
@surendranc3160 2 года назад
Fascinating insights into parts of Kerala. Thank you, Harish
@worldworld7237
@worldworld7237 2 года назад
ഇമ്മാതിരി വീഡിയോസ് ആണ് ഞാൻ ഉദ്ദേശിച്ചത് ഒന്നും പറയാനില്ല സുഹൃത്തേ കണ്ടു അങ്ങ് ഇരുന്നുപോയി
@user-do7xr4ut2b
@user-do7xr4ut2b 10 месяцев назад
ഇങ്ങനെയും ഈ ലോകത്ത് ഇതു പോലെ നമ്മ ഉള്ളവരുണ്ട് കാടും മേടും കഷ്ടപ്പെട്ട് റിസ്ക് എടുത്തു ഞങ്ങൾക്ക് നൽകുന്ന ഹരീഷ് 🙏🙏🙏ഒരുപാട് നന്ദി അ അമ്മയോടും ഗോവിന്റൻ അച്ഛനോടും ഒരുപാട് സ്നേഹം തോന്നുന്നു സിറ്റിയിലെ ആൾക്കാരെക്കാൾ വളരെ നല്ല മനുഷ്യർ എന്ത് രസമാണ് കാണാൻ അടിപൊളി ❤️❤️❤️👍👍👍
@anoopkr5614
@anoopkr5614 2 года назад
സൻജുവിനെ കാണുബോൾ ഷാഫി പറമ്പിലിൻ്റെ ഒരു സാദൃശ്യം തോന്നുന്നു .....
@samadkunnippa6624
@samadkunnippa6624 Месяц назад
ശാന്തം സുന്ദരം
@pcjoseph5844
@pcjoseph5844 9 месяцев назад
സുന്ദരമായ സ്ഥലം! എന്തിനാ ഇവരെ ഇറക്കിവിടുന്നത്? ഒന്നാന്തരം കൃഷിസ്ഥലം !
@abdurahamancprahamancp2864
@abdurahamancprahamancp2864 2 года назад
വളരെ സന്തോഷം 👍👍
@mumthase1382
@mumthase1382 2 года назад
സുഹൃത്തേ .... വീഡിയോ വളരെ നന്നായിട്ടുണ്ട്. ആ വഴി കണ്ടിട്ട് ഓഫ് റോഡാണെന്ന് തോന്നിയില്ല. 2 വീലറും ജീപ്പും പോകുമെന്ന് തോന്നുന്നു. അവർ 60 ഏക്കറിൽ കൃഷി ചെയ്യുന്നുണ്ട്. ആ ഉല്പന്നങ്ങളൊക്കെ പുറം ലോകത്ത് എത്തിക്കണ്ടേ !! ഇതിനൊര് റിപ്ലേ തരണേ
@ASARD2024
@ASARD2024 2 года назад
ഓഫ് റോഡ് എന്നൊക്കെ ചുമ്മാ തള്ളുന്നത് അല്ലേ നിങ്ങൾ അത് വിശ്വസിച്ചോ?
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 8 месяцев назад
​@@ASARD2024😂
@yasartpyasartp9328
@yasartpyasartp9328 2 года назад
താങ്കാളുടെ വിഡിയോ അടിപൊളിയാ
@artips8485
@artips8485 9 месяцев назад
പണ്ടേ അവിടെങ്ങാനം പോയ മതിയായിരുന്നു എന്ന് ആർകെങ്കിലും എന്നെ പോലെ തോന്നിയാവാറുണ്ടോ
@saltmangotree7589
@saltmangotree7589 2 года назад
ഇടക്കിടക്കി ചീരാൽ എന്ന് പറയുന്നത് ശ്രെദ്ധിച്ചോ?. എന്റെ അമ്മേടെ തറവാട് അവിടെയാണ്.പട്ടാളത്തിൽ നിന്നും റിട്ടയർ ആയി വരുന്നവർക്കു പണ്ട് അവിടെ acre കണക്കിന് സ്ഥലം പതിച്ചു കൊടുക്കാറുണ്ട്, അങ്ങനെയാണ് അമ്മയുടെ കാരണവർമാർ ഇവിടെയെത്തിയത്,,,പണ്ടത്തെ അപേക്ഷിച്ചു ഒരുപാട് മാറിയെങ്കിലും..ഇതുപോലുള്ള കഥകൾ അമ്മയും പറയാറുണ്ട്... 10km താണ്ടി സ്കൂളിൽ പോയതും,തോട്ടത്തിൽ സ്ഥിരമായി ആന വരുന്നതും,വയലിൽ നിന്നും വെള്ളം കുടത്തിലാക്കി തലയിൽ ചുമന്നതും, വീട്ടിൽ വളർന്ന ഓറഞ്ച് തിന്നു നടന്നതും, സ്വന്തമായി ചന്ദന മരം ഉള്ളതും,ചീരാൽ അമ്പലത്തിലെ ഉത്സവത്തിനു പോയതും ഇടകിടക്കി പറയാറുണ്ട്... ഞാൻ അതുപറഞ്ഞു കളിയാകാറുമുണ്ട്... ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ചെറുപ്പത്തിൽ ഞാൻ കിടന്നുറങ്ങിയ അമ്മേടെ പുല്ലു മേഞ്ഞ തറവാടും മണ്ണെണ്ണ വിളകും ഓർമ വരുന്നു... 😊😊😊 thanks bro for the video..😍😍
@user-hz8yi1he3t
@user-hz8yi1he3t 9 месяцев назад
Adipoli. Super
@navask690
@navask690 2 года назад
ഞാൻ മണ്ണെണ്ണ വിളക്കിൽ ആണ് 6th സ്റ്റാൻഡേർഡ് വരെ പഠിച്ചത് ഇപ്പോ 32years old ആയി എനിക്ക്
@soumyashanavas4848
@soumyashanavas4848 2 года назад
Same pich 👍🏻, 2005 il alley SSLC
@navask690
@navask690 2 года назад
@@soumyashanavas4848 yes ഒക്കെ ഒരു ഓർമ കാലം കഴിയുമ്പോൾ അരിയില്ലയിരുന്നു കഴിഞ്ഞതുപോകുന്ന ഓരോ നിമിഷവും നാളത്തെ സുഖമുള്ള ഓര്മയാകുമെന്നു ഒക്കെ മയിൽ‌പീലി പുസ്തകത്തിൽ ഒളിപ്പിച്ചത് പോലെ മനസ്സിൽ ഒളിപ്പിച്ചു വെക്കുന്നു
@vipinvadakara
@vipinvadakara Год назад
Njan 8th vare. 10th 2004 batch
@aswathiachu3848
@aswathiachu3848 Год назад
വയനാട് നമ്മുടെ അഭിമാനം വയനാട് കാരി ആയതിൽ അഭിമാനിക്കുന്നു
@noushadputhiyavalappil6104
@noushadputhiyavalappil6104 Год назад
ഇജ്ജ് വയനാട് എവിടെ
@sivanpillai9638
@sivanpillai9638 Месяц назад
ഭൂമിയിലെ സ്വർഗ്ഗം ഇതാണ്, ഇവിടെയാണ്! പരീക്ഷക്കാരം പരിസ്ഥിതിയെ ശോഷിപ്പിയ്ക്കുമെന്നു കണ്ടു പഠിയ്ക്കാൻ ഇവിടം കണ്ടാൽ മതി. പ്ലാസ്റ്റിക് കൂമ്പാരങ്ങളില്ല, മാലിന്യകൂമ്പാരങ്ങളില്ല. പകരം നെല്ലും വയ്ക്കോൽ കൂനയും! ഉണങ്ങാൻ ഇട്ടിരിയ്ക്കുന്ന കാപ്പിക്കുരു വിരിച്ചിരിയ്ക്കുന്നതു കാണാൻ എന്തു ഭംഗി! പക്ഷെ, ഈ സ്വർഗ്ഗം വിട്ടു പോകേണ്ടി വരുന്നത് അവർക്ക് ഹൃദയ ഭേദകമാകും! കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇങ്ങനെ ഒരു ഗ്രാമത്തെപ്പറ്റി അറിയില്ലെന്നുണ്ടോ? ബാംഗ്ലൂരിൽ ജോലി ചെയ്യുന്നയാൾക്കു പോലും ഗൃഹാതുരത്വം തോന്നുന്നത് വെറുതെയല്ല. ഈ സുന്ദരമായ പ്രകൃതിദൃശ്യവും അവിടത്തെ മനുഷ്യരെയും കാണിച്ചു തന്ന ഹരിഷിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല! വീണ്ടും ഇതുപോലെയുള്ള കാഴ്ചകളും അവിടങ്ങളിലെ മനുഷ്യരെയും പരിചയപ്പെടുത്തുമെന്ന പ്രതീക്ഷയിൽ!!! അപ്പു മാഷ് ഒരു റിയൽ ലൈഫ് ഹീറോ തന്നെ!
@saleensali9543
@saleensali9543 2 года назад
സൂപ്പർ ചാനൽ 👍👍👍അഭിനന്ദനങ്ങൾ
@kareemmtl1635
@kareemmtl1635 2 года назад
നല്ല.... മാഷ് 🌹🌹🌹..... ആയുരാരോഗ്യം നേരുന്നു....
@noushadputhiyavalappil6104
@noushadputhiyavalappil6104 Год назад
അപ്പു മാഷ് ആ ഗ്രാമത്തിലെ മുഖ്യമന്ത്രി ആയിരിക്കും 😂😂😂
@karthikskumar7866
@karthikskumar7866 Год назад
Othiri Eshttamanu Harish Nte vid iokal
@muhzi_talks5903
@muhzi_talks5903 2 года назад
Ikka ningal powliyanu ella vedioyum super
@shinevk5961
@shinevk5961 2 года назад
ഇനിയും ഉണ്ട് സ്ഥലങ്ങൾ ..അമ്മവയൽ,കൊളൂർ, കുറിച്യാട്..
@smithanair4800
@smithanair4800 2 года назад
Great soul.God bless him.
@sindhudas2727
@sindhudas2727 2 года назад
ഇതൊന്നും നഷ്ടപ്പെടുത്തരുത്
@fsxboyyoutube4093
@fsxboyyoutube4093 Год назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചാനൽ 💓💓💓💓💓💓💓💓💓
@saiakshaykumar6081
@saiakshaykumar6081 2 года назад
മധു ന്റെ നാട്💥 ⚡️✌️✨️
@lukakukhabeeb1555
@lukakukhabeeb1555 2 года назад
അതാരാണ്??
@sivasankarannagalassery3049
@sivasankarannagalassery3049 2 года назад
അല്ല. ഇത്‌ വൈനാട്. അത്. അട്ടപ്പാടി . ഇത്‌. കർണാടക. തമിഴ്നാട്. ബോർഡർ
@naturesvegrecipes
@naturesvegrecipes Год назад
Nalla sthalam 🤗💚💞 current illa mobail network illa athu kond thanne aarogyavum santhoshavum undakum real life 💚💞
@maniappanpv3993
@maniappanpv3993 2 года назад
നാട്ടിൻ പുറം നൻമകളാൽ സമൃദ്ധം
@manoohin
@manoohin 2 года назад
Nice coverage man
@justinmathew8577
@justinmathew8577 2 года назад
Your vedios are highly informative and nostalgic too. Thanks for the efforts
@clashattack8171
@clashattack8171 2 года назад
നല്ല പഞ്ചായത്ത്‌ മെംർ നല്ല mla എപ്പഴും ഉണ്ടോ കേരളത്തിൽ ഇതു പോലുള്ള സ്ഥലം
@mubeenanasar1046
@mubeenanasar1046 2 года назад
മനോഹരം 👌🏻👌🏻
@user-bw8us6dh6q
@user-bw8us6dh6q 10 месяцев назад
നമസ്കാരം ഹരീഷ്‌ജി. ഫ്രണ്ട് ഹായ്. 🙏
@Dileepdilu2255
@Dileepdilu2255 2 года назад
🌈🌈പുതുവത്സരാശംസകൾ🌈🌈
@umarl9775
@umarl9775 Год назад
നന്നായിട്ടുണ്ട് കാണുബോൾ ഒരു പാട് സ,,,,ഷഠ
@rajeshpochappan1264
@rajeshpochappan1264 2 года назад
സൂപ്പർ 🌹👍
Далее
DO NOT Dunk Here ❌🏀
00:20
Просмотров 3,4 млн
The last one surprised me! 👀 🎈
00:30
Просмотров 4,5 млн
В поисках семьи😢😱
0:56
Просмотров 7 млн