Тёмный

രണ്ടു വർഷം മുൻപത്തെ ചക്കവരട്ടി കൊണ്ട് പൂച്ച പുഴുങ്ങിയത്/chakkayappam/kumbilappam/jackfruit recipe 

Leafy Kerala
Подписаться 652 тыс.
Просмотров 61 тыс.
50% 1

#jackfruit
#kumbilappamrecipeinmalayalam
#poochayappam
#chakkayada

Опубликовано:

 

30 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@priyamvadam.c1248
@priyamvadam.c1248 2 года назад
പൂച്ച പുഴുങ്ങിയത് എന്ന് കേട്ടിട്ട് പേടിച്ചു പോയി 😃
@ashinafasilvlogs1201
@ashinafasilvlogs1201 2 года назад
😂
@shabnasofi7028
@shabnasofi7028 2 года назад
Njanum
@achu3974
@achu3974 2 года назад
athey njnum
@thasleema4582
@thasleema4582 2 года назад
Njanum🤣
@SUreshS-bn7yd
@SUreshS-bn7yd 2 года назад
Vayana ilayum kumbilappavum 😍
@athikahanthama4203
@athikahanthama4203 2 года назад
അടുത്തായിട്ടാണ് ഇങ്ങനെ ഒരു ചാനൽ ശ്രദ്ധയിൽ പെട്ടത്. വളരെ നല്ലതായിട് തോന്നി. എല്ലാവരും ജാടകൾ നാട്ടുകാരെ കാണിക്കാൻ കാട്ടി കൂട്ടുന്ന വ്യാഗ്രതകൾ കാണുമ്പോൾ ഒന്നും ശ്രദ്ദിക്കാറില്ല. എന്നാൽ ഈ ചേച്ചിയുടെ വീഡിയോസ് ഒത്തിരി ഇഷ്ടമായി. ഈ കാലത്ത് ഇങ്ങനെയും മനുശ്യർ ഉണ്ടല്ലോ എന്നുള്ള ഒരു ആശ്വാസം 👍. എല്ലാ ബാവുകങ്ങളും നേരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം. നിങ്ങളുടെ place എവട്യാ
@user-oq4sz3kj7e
@user-oq4sz3kj7e 2 года назад
ഞങ്ങള് കോട്ടയം പാലാക്കാര് ഇവനെ പൂച്ചയപ്പം, കുമ്പിളപ്പം എന്നൊക്കെ വിളിക്കും 😋😋
@Miracleworld2021
@Miracleworld2021 2 года назад
ഞങ്ങടെ നാട്ടിൽ (പത്തനംതിട്ട ) ഈ ഇല വയണഇല എന്ന് പറയും. ഈ പലഹാരത്തെ വയണ അപ്പം എന്നു പറയും 😁
@vysakhreghunadhan5627
@vysakhreghunadhan5627 2 года назад
Njanum Pathanamthitta chathenkary but evidoke ethine vashnaella enna parayunne
@Miracleworld2021
@Miracleworld2021 2 года назад
@@vysakhreghunadhan5627 anoo😁
@chinnupraveen6597
@chinnupraveen6597 2 года назад
Tvm അങ്ങനെ തന്നെ
@afnakabeer135
@afnakabeer135 2 года назад
Kollathum agene thanneya parayunne
@musictech7
@musictech7 2 года назад
അതെ വയണ ഇല.ഞാനും പത്തനംതിട്ട👌👍
@ayishariyasvlog4201
@ayishariyasvlog4201 2 года назад
😍😍😍🥰 പൂച്ച പുഴുങ്ങൽ അടിപൊളിയായിട്ടുണ്ട് 😄😄😄😄😋 👍👍👍സത്യം
@bennyjohn6884
@bennyjohn6884 2 года назад
എന്ന പറയാ ആനിയമ്മേ .... അവതരണം. പൊളിയാണു ട്ടോ .. പാചകം അതിഗംഭീരം ...
@antonybenny921
@antonybenny921 2 года назад
👍🏻👍🏻
@soumyaprajeesh1697
@soumyaprajeesh1697 2 года назад
Polichu 😍😍😍, ഞാൻ ഉണ്ടാക്കിട്ട് പറയാം 😍
@sallyzachariah9599
@sallyzachariah9599 2 года назад
Vazhanaila. Kumpilappam. Yummy and tasty
@noyajovakkim4781
@noyajovakkim4781 2 года назад
ഞങ്ങൾ തേങ്ങ ചുരണ്ടി അല്ല ഇടുന്നത് ചെറിയ കൊത്തുകൾ ആയി അരിഞ്ഞിട്ട് അത് നെയ്യിലോ വെളിച്ചെണ്ണയിൽ ഓ വറുത്തിട്ട് ഇതുപോലെ കുഴച്ചെടുക്കുo തേങ്ങാക്കൊത്ത് ഇടയ്ക്കിടെ കടിക്കാൻ നല്ല taste ആണ് ഏലക്കായുടെ മണവും എടന്നിലയുടെ യുടെ മണവും ചക്ക വരട്ടിയതും എല്ലാംകൂടി സൂപ്പറാ
@asha4482
@asha4482 2 года назад
Kumbilappam ...kothippichu anniamme ❤️ 😍
@GalmwithRam
@GalmwithRam 2 года назад
ആനിയമ്മ ഇന്ന് വീഡിയോ ഇട്ടതു നന്നായി. ഇന്നലെ അമ്മ ഉണ്ടാക്കി തന്നേയുള്ളു കുമ്പിൾ അപ്പം. അല്ലെങ്കിൽ കൊതി വിട്ടേനെ 😋😋😋😋😋😋😋
@vavaskitchen6854
@vavaskitchen6854 2 года назад
Molu kurachu coconut kothi varathittu undakki nokku supper aanu
@jisha4543
@jisha4543 2 года назад
ആനിയമ്മോ 😍 സൂപ്പർ 👌
@fasilfayis1368
@fasilfayis1368 2 года назад
ഇത്..ഇന്ന്.തന്നെ.ഉണ്ടാക്കി.നോക്കണം
@rajammas3420
@rajammas3420 2 года назад
Super 😁😋😁
@murshisainaj6729
@murshisainaj6729 2 года назад
Ee appam orupad ishttamaan 😋
@kunjimole1239
@kunjimole1239 2 года назад
Tinnunnad kanumbam tanne yandha oru ruji 😍👍🏻👍🏻👍🏻
@fasilfayis1368
@fasilfayis1368 2 года назад
ആനിയമ്മ.കൊതിപ്പിച്ചു
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam 2 года назад
മിക്കവാറും ഞാൻ ആനിയമ്മേടെ വീട്ടിൽ വരും.. 🤗എനിക്ക് അവിടത്തെ പ്രകൃതി ഭംഗി ഒത്തിരി ഇഷ്ട്ടായി... 👍👍👍സൂപ്പർ ആനിയമ്മേ... 👍❤❤❤
@aswinkamath3716
@aswinkamath3716 2 года назад
Pongalakk ethine therali appam nu parayum....mainly during attukal pongala🤤🥰
@stellavijayan8068
@stellavijayan8068 2 года назад
ഞങ്ങടെ തിരുവനന്തപുരത്തും വയണ ഇല എന്നും വയണ ഇലയപ്പം എന്നുമാണ് പറയുന്നത്... സംഭവം എന്തായാലും pwoliyatto... 👌👌👌പറഞ്ഞപ്പോ തന്നെ നാവിൽ kothiyethi🤪🤪.....
@tomperumpally6750
@tomperumpally6750 2 года назад
ആനിയമ്മേ, പൊളിച്ചൂട്ടാ കുമ്പിളപ്പം.. ഇത് ഇപ്പോ കിട്ടണം എന്ന് വാശി പിടിച്ച്, എന്റെ ഭാര്യക്കുട്ടിയുടെ വായിൽ നിന്ന് നന്നായി കേൾക്കുകയും ചെയ്തു.. 'സന്തോഷമായി ഗോപിയേട്ടാ, സന്തോഷമായി"..❤️❤️😂😀
@rajasthankazhchakal9894
@rajasthankazhchakal9894 2 года назад
നന്നായി 🤭🤭🤭🤭🤭
@athiraprasad2970
@athiraprasad2970 2 года назад
Njgade ntl ithinu vayanaila. Anichecheee😘😘
@sanubsachu1013
@sanubsachu1013 2 года назад
Sprrrr chechiiiii,🌺🌺🌺🌺🌺🌺🌺🌺
@bijimolrajan6921
@bijimolrajan6921 2 года назад
Thiruvalla( pathanamathitta) ഇത് വഷ്ണയില, അപ്പം-കുമ്പിളപ്പം😋😁
@lachumiya6213
@lachumiya6213 2 года назад
Kumbilappam (karukalappam) anna njgal parayunne 👌👌😋
@leelarajan6926
@leelarajan6926 2 года назад
Very good Annie...
@sabnapullanikat7655
@sabnapullanikat7655 2 года назад
എന്തുവാ ആനിയമ്മേ ഇങ്ങനെ കൊതിപ്പിക്കല്ലേ ട്ടോ
@sheenasivadasan9044
@sheenasivadasan9044 2 года назад
ആനിയമ്മോ കഴിഞ്ഞ ദിവസം ഞാനും ഉണ്ടാക്കി കുമ്പിളപ്പം, എന്താ പറയാ 👌🏻👌🏻👌🏻
@chinnammus3257
@chinnammus3257 2 года назад
കൊതിയാവുന്നു ☺️😍😍😍😍😍😍😍
@sherinkeenalil7585
@sherinkeenalil7585 2 года назад
Sharikkum kothippuchu
@S_Shamil_ks
@S_Shamil_ks 8 месяцев назад
എന്തൊരു taste anenno 😋😋😋
@sumamsumam320
@sumamsumam320 2 года назад
ഇവിടെ.. Thiruvanthorathu vayanayila എന്ന് പറയും 🥰🥰🥰
@soumyakrish2082
@soumyakrish2082 2 года назад
Mangathera.... 😋
@bineeshpalaparambil1511
@bineeshpalaparambil1511 2 года назад
Super ,,
@maryneethu5087
@maryneethu5087 2 года назад
Super
@shantybaby2004
@shantybaby2004 2 года назад
🥰🥰👌👌
@gracechacko4937
@gracechacko4937 2 года назад
Ente ponnu Ani enthoru kashtama ithu manushyane kothippichu kothippichu kollum. Nattil varumbol avide vannu aa fridge freezer motham raid cheythu njan kondupokum.
@sreedevit.p4819
@sreedevit.p4819 2 года назад
Nice.Kindly share some receipes on chembila,vazha Pindi or any other leaves or stems when you are free.
@smithapradeesh4889
@smithapradeesh4889 2 года назад
Achachan super aa.ente grand father nay ormavannu.Anniammo sukamano? Amma&makkal&hus sukamano?
@devakiamma1243
@devakiamma1243 2 года назад
Vayana Ila &Kumpilappam in Kottarakkara❤️❤️❤️
@balagopalsanthivila7622
@balagopalsanthivila7622 2 года назад
👍
@ligingl7531
@ligingl7531 2 года назад
വായണ ഇല എന്നാ tvm കാര് പറയുന്നേ 😋😋😋😋❤️❤️👍👍👍
@sheebadani3534
@sheebadani3534 2 года назад
Pazhutha Chaka jnan freeze cheyyum
@vijidavis187
@vijidavis187 Год назад
Opposit vashathanu vachu kodukkendathu elayude njarambu vashathu vachale taste kooduthal kittu njangal marupurathanu vachu undakkaru
@navami.s8358
@navami.s8358 2 года назад
Kumbilappam inn parayum
@reshmachippy2000
@reshmachippy2000 2 года назад
തെരളിയില, തെരളിയപ്പം 😊
@jollygeevarghese617
@jollygeevarghese617 2 года назад
Anniyammae enikku exhibit chakka varattiyathum , chakkappodiyum vachakkanae please. Nattil varumpol vilikkam kaetto
@parvathybindhu2763
@parvathybindhu2763 2 года назад
😋😋😘👍
@navami.s8358
@navami.s8358 2 года назад
വയനായില inn parayaum nagala nattill 😊
@joopresents7740
@joopresents7740 2 года назад
അടിപൊളി❤️❤️❤️❤️❤️❤️
@chandrikapr3157
@chandrikapr3157 2 года назад
Aniyaedea verd avda angina onnu varunea mnu parayo
@kathumbeesworld7045
@kathumbeesworld7045 2 года назад
🥰🥰
@Me_for_me983
@Me_for_me983 2 года назад
Aadhyamayitta ithoke kanunne
@thomasmathew2614
@thomasmathew2614 2 года назад
🥰🥰👌👌🥰🥰
@sheebadani3534
@sheebadani3534 2 года назад
Wheat flour ilum cheyyam
@reenadevassy4708
@reenadevassy4708 2 года назад
First
@ratheeshriju4286
@ratheeshriju4286 2 года назад
ഞങ്ങളുടെ കോഴിക്കോട് ഇലമംഗലം എന്നു പറയും.
@sreejithss8585
@sreejithss8585 2 года назад
Allengil steel pathram upayogikuuu
@shifagafoor623
@shifagafoor623 2 года назад
കുറച്ച് പുട്ട് പൊടി കൂടി cheerthal..nalla തരി തരിപ്പ് കിട്ടും
@annapoly7135
@annapoly7135 2 года назад
Oru day in my life cheyo
@nirmalak1875
@nirmalak1875 6 месяцев назад
Mammutty yude kaathal movie yil poocha puzhungiyath kettappol enthanennu search cheythappol ..ithayirunno!
@krishnadevi1621
@krishnadevi1621 2 месяца назад
Njangal kollamkaru therali appam ennu parayum.therali yila
@busharahakeem378
@busharahakeem378 2 года назад
Nammadey wayanad ee elak elamanghalam vayana ela ennokey parayum
@ssvlogmanusanu6905
@ssvlogmanusanu6905 2 года назад
supper
@Ashly80624
@Ashly80624 2 года назад
Elamangala ela kondulla kumbilappom Calicut Thamarassery igana parauka
@adhil-ls4zr
@adhil-ls4zr 2 года назад
Chechi Kozhikode evideya veedu
@anjusuresh7984
@anjusuresh7984 2 года назад
Kottayathu enna parayunnennu enikku ariyilla pakhse palayil edanaelannu thanneya parayunne
@hridhyam7023
@hridhyam7023 2 года назад
❤❤❤❤❤❤❤❤
@chandrikapr3157
@chandrikapr3157 2 года назад
Nad avidea paranjjillo
@user-by7dl2ew3k
@user-by7dl2ew3k 2 года назад
Thrissur elamangalem
@VijilkumarVijil-hd2qn
@VijilkumarVijil-hd2qn Месяц назад
Njangalude naattil vayanayila ennu parayum
@geethu1111
@geethu1111 2 года назад
Thrissur ithu karuka ila enna parayaru
@fouziyamusthafa7900
@fouziyamusthafa7900 2 года назад
ചക്ക വരട്ടയത് ethraya റേറ്റ് കൊരിയർ അയച്ച് തരുമോ 😘😘
@Ardhravighnesh1234
@Ardhravighnesh1234 2 года назад
Kudampuli kondulla recpies kanikamo aniyamme
@aflinmanuval9983
@aflinmanuval9983 2 года назад
Chakka pappadam onnu undakki kaanikkaamo pls.......
@kunjoonjammageorge5556
@kunjoonjammageorge5556 2 года назад
Annie it is called vazanayella
@Akshaeezz__
@Akshaeezz__ 2 года назад
Njngade ivde vashna ilayennum kumbilappom ennua parayane
@safnahisham6010
@safnahisham6010 2 года назад
Karakalappam Thrissur
@loveshore6303
@loveshore6303 2 года назад
karukayila aano
@beatrice9345
@beatrice9345 2 года назад
Njangale natti ilamangalam enn parayum
@achu3974
@achu3974 2 года назад
nte ponnadvey njn karuthi chechi parikshnm nadthi nadthi ine poochyeum puzngii Edutha enu vijarichu vdo kandapa samadhnm ayii😂
@kinginismagicworld1070
@kinginismagicworld1070 2 года назад
ആമിയമ്മേടെ ചാനൽ ഇപ്പോഴാ ശ്രദ്ധയിൽ പെട്ടെ അടിപൊളിട്ടോ 🥰പൂച്ചയപ്പം kothippichu😊
@nasrinshareef4231
@nasrinshareef4231 2 года назад
😋😋😋
@prasadprasad3995
@prasadprasad3995 2 года назад
Super
@anniegeorge5853
@anniegeorge5853 2 года назад
Kothippikathe Aniamme.. Kumbalapam.. Supeer
@shynineenu3278
@shynineenu3278 2 года назад
Tvm vayanayila enna paraya
@ichus9666
@ichus9666 2 года назад
Karuka Ela ennan evide parayane
@manujamary3654
@manujamary3654 2 года назад
Vayana ela , Therali ela
@beenavarkey3483
@beenavarkey3483 2 года назад
Next time u make use rice powder,roasted rawa& aatta powder in equal proportion..this tastes more & more soft too..my special recipie sharing for aaniamma..plz try& let me know hw it came out..it's just suupper taste,👌
@LeafyKerala
@LeafyKerala 2 года назад
🥰🥰🥰🥰👍
@beenavarkey3483
@beenavarkey3483 2 года назад
TQ Aaniamma..luv ur innocence & simplicity..keep going..
@sheebadani3534
@sheebadani3534 2 года назад
Aa madhuram enough ano
@radhikavenugopal982
@radhikavenugopal982 2 года назад
കൊതിയാവുന്നു
@hansamsworld7103
@hansamsworld7103 2 года назад
Are they bay leaf?? Superb.... healthy and tasty 👌👌👍
@aslampm2331
@aslampm2331 2 года назад
No
@maryjohn9843
@maryjohn9843 2 года назад
Yes
@hansamsworld7103
@hansamsworld7103 2 года назад
@@praveenapradeep1723 Thank you 👍
@hansamsworld7103
@hansamsworld7103 2 года назад
@@maryjohn9843 Thank you 👍
@indiras4059
@indiras4059 2 года назад
Bay leaf alla,athu karuka Ela aau athinu ethra valuppam ella
@saliniajith9065
@saliniajith9065 2 года назад
എന്റെ നാട്ടിൽ ( കോട്ടയം പുതുപ്പള്ളി ) കുമ്പിളില എന്ന് പറയും
@sheenaranig3303
@sheenaranig3303 2 года назад
പുതുപ്പള്ളി യിൽ എവിടെ യ. ഞാൻ thottackad
@mumthasmummu430
@mumthasmummu430 2 года назад
Aaniyammayude chakka varatti kittan entha cheyyendath
@cherianjoseph1943
@cherianjoseph1943 Год назад
Ethra naal ithu sookshikkam
@akhilgopalakrishnan7559
@akhilgopalakrishnan7559 2 года назад
Theraliyila Vayanayila (Kollam)
@akhilgopalakrishnan7559
@akhilgopalakrishnan7559 2 года назад
Poocha puzhungiyath.,🤭
@royeh9675
@royeh9675 2 года назад
If in trivandrum with family
@rachel1473
@rachel1473 2 года назад
We call Kumble appam 😁
@hyrunisasiraj7188
@hyrunisasiraj7188 2 года назад
Aaniyammo njan ernakulam edanayila ennuevide parayum
@BRAHMIN-zs5bo
@BRAHMIN-zs5bo 2 года назад
Hi hello ആനി അപ്പോള് എന്താ ഇന്നത്തെ പരിപാടി
@buboo9897
@buboo9897 2 года назад
Karuvaa pattayude ela,kumbilappam,elayappam
@beenavarkey3483
@beenavarkey3483 2 года назад
No ..it's not karuvapatta Ella..it's bay leaf dried& used commonly in biriyani.. it's different plant..this leaf is similar to karuva leaf..i ve both plants
@sonuyoutubechannel5473
@sonuyoutubechannel5473 2 года назад
ഞങ്ങൾ പറയാറുള്ളത് എലമംഗലം ഇല
Далее
Flo Rida - Whistle НА РУССКОМ 😂🔥
00:29
Просмотров 351 тыс.
НРАВИТСЯ ЭТОТ ФОРМАТ??
00:37
Просмотров 2,8 млн